കോൺഗ്രസ് പ്രതിനിധി എന്തിനാ ചിരിക്കുന്നത് കാര്യം അല്ലെ അരുൺ പറയുന്നത്.. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ നിങ്ങൾ പെൻഷൻ എത്ര മാസം കൊടുക്കാതിരുന്നു..? കോൺഗ്രസ് പെൻഷൻ എത്ര കൊടുത്തു ഇപ്പോ എത്രയാണ് കൊടുക്കുന്നത്?കേന്ദ്രം ഫണ്ട് തരാതെ അവഗണിച്ചപ്പോൾ എന്ത് കൊണ്ട് മിണ്ടാതിരുന്നു? എന്നിട്ടും നിങ്ങളുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല .. ജനം മറുപടി പറയും