പൊലീസ് ഹാജരാക്കുന്ന കേസ് ഡയറിയിൽ അതുവരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ വസ്തുതകളും സാക്ഷിമൊഴികളും ശേഖരിച്ച രേഖകളും ഉണ്ടാകും. അതുകൂടി പരിശോധിച്ചാണ് കോടതി തീരുമാനത്തിലെത്തുക.
മലരൻ മാരെ ആദ്യം ദിവസം ചർച്ചയിൽ നിങ്ങൾ പറഞ്ഞത് കൈക്കൂലി വാങ്ങുന്ന ആൾ ആയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നാണ്. പാർട്ടി നിയന്ത്രിക്കുന്ന കളക്ടറെ എന്തിന് വിശ്വസിക്കണം?
നിങ്ങൾ ദിവ്യയുടെ ഭാഗം കേൾക്കാതെ ദിവ്യയെ പാർട്ടിക്ക് പുറത്താക്കാനാവില്ല.. നിങ്ങൾക്ക് വായിൽ തോന്നിയത് വിളിച്ചു പറയാം - നിങ്ങൾക്ക് ഈ പാർട്ടിക്ക് ഒരു ചുക്കും അറിയില്ല.
എടോ മോട്ടേ, റിപ്പോർട്ടർ ചാനലെ, പാലക്കാട്ടെ സിപിഎംയിലെ പൊട്ടിത്തെറിയെ കുറിച്ച് ഒന്നു ചർച്ച ചെയ്യാമോ.ജില്ലാ 😄നേതൃത്വത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭം നിങ്ങൾ കാണുന്നില്ലേ. അതോ കാണാത്തതായി നടക്കുകയാണോ സിപിഎംനെ ഭയന്ന്.
Collector ne peduthan sadhikilla.. p p divya tane paranju njn vazhiye poyapm evide oru parupadi nadakunund enu arinj vanadaanenn.. pine engane collector paranju enu divyak parayan pattum
സ്മൃതി സെച്ചിയോട് : നിങ്ങളുടെ കോൺഗ്രസ് കാരുമായിട്ടുള്ള സഹവാസം ഒക്കെ നിങ്ങളുടെ personal കാര്യം. പക്ഷെ നിങ്ങൾക്കു സ്വന്തമായി ഒരു നിലപാടും വ്യക്തിത്വവും ഒന്നും ഇല്ലേ??
മാധ്യമങ്ങൾ ഒരു പ്രതിക്ക് നൽകാവുന്ന നിയമപരമായ പരിഗണന പോലും നൽകാതെ ഒരു സ്ത്രീയെ ചെയ്യാവുന്നതിലും എത്രയോ ക്രൂരമായി കൊന്നു കഴിഞ്ഞു ... ഇനി ദിവ്യ ജീവിക്കാൻ പോലും അർഹമല്ല എന്ന നിലയിൽ നിങ്ങൾ ചർച്ച ചെയ്തു ദിവ്യയെ ഒരു പാട് തവണ കൊന്നു കഴിഞ്ഞു .... ഇത്രയും വൃത്തികെട്ട മാധ്യമ പ്രവർത്തനം കേരളത്തിൽ മാത്രം.