Тёмный
No video :(

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാല് പേരിൽ ഒരാളെ രക്ഷപെടുത്തി | Chittur River | Palakkad 

asianetnews
Подписаться 10 млн
Просмотров 17 тыс.
50% 1

ആശ്വാസം, പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാല് പേരിൽ ഒരാളെ രക്ഷപെടുത്തി, മറ്റുള്ളവരെ രക്ഷിക്കാൻ ഫയർഫോഴ്സ് ശ്രമം
Chittur River | Palakkad
#palakkad #chittur #fireforce #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@sirajpazhayidath9745
@sirajpazhayidath9745 Месяц назад
ഈ മഴയത്ത് പുഴയുടെ നടുവിൽ എന്തിന് പോകുന്നു...🙄
@sivadasanpb759
@sivadasanpb759 Месяц назад
പെട്ടുപോയി എന്ന് പറയരുത്. അവരുടെ കൈയിലിരിപ്പുകൊണ്ട് വന്നു ചേർന്നു
@jaleeljaleel1900
@jaleeljaleel1900 Месяц назад
പോയവർക്ക് എന്തെങ്കിലും മാനസിക അസ്വസ്ഥത ഉണ്ടോ
@m_i_kh_a_e_l
@m_i_kh_a_e_l Месяц назад
വിവരമില്ലാത്തവരാം 🤣
@shyamasunder63
@shyamasunder63 Месяц назад
Ee perumazhayathu puzhayude naduvil poyaano kulikkunnathu ?
@Homei_skills1033
@Homei_skills1033 Месяц назад
കർക്കിടക വാവെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇന്ന് കർക്കിടകം 1ആണ്
@sunilm2947
@sunilm2947 Месяц назад
ഇവർക്കൊക്കെ തലയ്ക്കു ഓളം ആണോ
@sabuannannoortek6133
@sabuannannoortek6133 Месяц назад
കർക്കിടക വാവ് അല്ല കർക്കിടകം ഒന്ന് ആണ്
@m_i_kh_a_e_l
@m_i_kh_a_e_l Месяц назад
😂😂😂
@sukumarvengulam117
@sukumarvengulam117 Месяц назад
ഇതങ്ങനെ സംഭവിച്ചു😢😢
@Varnareghu
@Varnareghu Месяц назад
Puzhayude naduvil aano kulikunnne
@chitramahendran469
@chitramahendran469 Месяц назад
ദൈവമേ, ഈ റിപോട്ട് ചെയ്യുന്ന ആൾകാർക്ക് ഒരു അറിവും ഇല്ല.. വായി തോന്നുന്നത് എന്റം വിളിച്ച് പറയും. അത് ചാനാൽ അതേപടി റിലേ ചെയ്യും.. മഹാ മോശമായ below average level work.
@sivadasanpb759
@sivadasanpb759 Месяц назад
ഇവരെ ഒന്നും ആരും തിരിഞ്ഞു നോക്കരുത് അഹങ്കാരം തലക്കി പിടിച്ചല്ലേ പുഴയുടെ നടുവിൽ പോയി നിൽക്കുന്നത്. അവിടെ പോയി നിന്നാൽ ഇവന്മാർക്ക് എന്താണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ജൂൺ, ജൂലൈ, മാസം മുതൽ കേരളത്തിൽ മഴക്കാലം അല്ലെ. മഴക്കാലം അല്ലെങ്കിലും പുഴയുടെ നടുവിൽ പോയി നിൽക്കുന്നത് എന്ത് കഴപ്പ് കൊണ്ടാണ്. ഒരാഴ്ച മുൻപ് ഒരു കുടുംബം ഒന്നിച്ഛ് 100 ൽ പരം ജനം നോക്കി നിൽക്കെ മരണത്തിലേക്ക് പോകുന്നത് ഇവരും, ലോകവും കണ്ടതല്ലേ. അനുഭവിക്കട്ടെ.
@vivekanandanvivekanandan9338
@vivekanandanvivekanandan9338 Месяц назад
കർക്കിടക വാവോ എപ്പോ... ഇന്നോ aug 4നെ വാവേ... Ayee
@sijirajan7663
@sijirajan7663 Месяц назад
lklkljk
@nishraghav
@nishraghav Месяц назад
എന്തൊക്കെയോ പറയുന്നു..വല്ലാത്ത റിപ്പോർട്ടർ
@rukkiyakk274
@rukkiyakk274 Месяц назад
കർക്കിടവാവ്..... എന്ന്
@sivadasanpb759
@sivadasanpb759 Месяц назад
അടുത്ത വർഷം കർക്കിടക മാസം ഇവരുടെ പിൻഗാമികൾ ഇവരുടെ ബലി ഇടുവാൻ ഇവിടെ വരട്ടെ. അല്ലാതെ എന്താണ് ഇവന്മാരോട് പറയുക. എത്ര അനുഭവിച്ചാലും ജനം പഠിക്കുകയില്ല.
@juniask8427
@juniask8427 Месяц назад
ക്യാമറ ക്ലിയർ പോരാ
@safiya6518
@safiya6518 Месяц назад
Chaahate enna vijarikanam
@mujeebrahmanm8788
@mujeebrahmanm8788 Месяц назад
ക്യാമറ പോര
@YeduKrishnan-xp3yr
@YeduKrishnan-xp3yr Месяц назад
Evatra ok thalake oru adikodukanam
Далее
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
Simple Flower Syrup @SpicyMoustache
00:32
Просмотров 1,4 млн