Тёмный

പാലക് ചീര വളരെ എളുപ്പത്തിൽ ഒരു ചെലവും ഇല്ലാതെ നമുക്ക് കൃഷി ചെയ്യാം | Palak Cheera Krishi Malayalam 

ponnappan-in
Подписаться 738 тыс.
Просмотров 99 тыс.
50% 1

പോഷക സമ്പുഷ്ടമായ പാലക് ചീര ഒരു ചെലവും ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്ത് 30 ദിവസം കൊണ്ട് വിളവെടുക്കാം. പാലക് ചീരയുടെ കൃഷി രീതികൾ, വളപ്രയോഗം, കീട നിയന്ത്രണം, വിളവെടുപ്പ് തുടങ്ങി എല്ലാം വളരെ നന്നായി വിശദമാക്കുന്ന വീഡിയോ കണ്ടുനോക്കു | Palak Cheera Cultivation in Malayalam #Palak #Deepuponnappan
കഞ്ഞിവെള്ളം കൊണ്ടുള്ള വളം ഉപയോഗിച്ച് ഇരട്ടി വിളവ് | Rice water fertilizer
• കഞ്ഞിവെള്ളം കൊണ്ടുള്ള ...
കറിവേപ്പ് തഴച്ചുവളരുവാൻ ചെയ്യേണ്ടകാര്യങ്ങൾ | Curry leaves farming
• കറിവേപ്പ് തഴച്ചുവളരുവാ...
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. DOLOMITE : amzn.to/3kALEDY
6. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RU-vid Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH
**** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@ajithnet
@ajithnet 4 года назад
വളരെ നല്ല അറിവ് . ഒരു പച്ചക്കറി പോലും പുറത്തു നിന്ന് മേടിക്കണ്ട അല്ലെ . ഞാനും ചെറുതായി എൻ്റെ ബാൽക്കണിയിൽ ചെയ്യുന്നുണ്ട് .നിങ്ങളെപ്പോലെ ഉള്ളവരാണ് ഇൻസ്പിറേഷൻ
@Ponnappanin
@Ponnappanin 4 года назад
Thank you.... very good
@abdulrahmanelliyan7562
@abdulrahmanelliyan7562 5 месяцев назад
❤ നല്ല അറിവുകൾക്ക് വളരേ നന്ദി ....
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Very useful and informative ,especially for a beginner like me .. One of my favorite items... But,what we get from outside is really contaminated with insecticides Stay Blessed 🙏🏼😇
@rajupk8209
@rajupk8209 4 года назад
Paalak cheera 5/- ke oru gaddi aanu kittunnathu Paalak cheerayum parippum combination Kari valare tasty aanu
@Ponnappanin
@Ponnappanin 4 года назад
yes... we tried it
@praveenapradeep8895
@praveenapradeep8895 4 года назад
എത്ര ദിവസം കൊണ്ട് ഈ വളർച്ച എത്തി
@ayshahenza9051
@ayshahenza9051 3 года назад
Cheriya oru kettin 20 rp vilayund,
@omanaajith6501
@omanaajith6501 2 года назад
Hi Deepu i had two three plants for almost 1 yr like it too much for Dal palak 👌👌.
@sheebasasankan728
@sheebasasankan728 5 месяцев назад
Raju p. K ക്ക് 5 രൂപയെ ഉള്ളു 😂​@@ayshahenza9051
@roshinisatheesan562
@roshinisatheesan562 4 года назад
എന്റെ കയ്യിൽ വിത്തുണ്ട് അല്പം പഴയ താണ് ഞാൻ നട്ടു നോക്കുന്നുണ്ട്. നന്ദിയുണ്ട് മോനേ🙋
@rajilakshmi6340
@rajilakshmi6340 4 года назад
ഞാൻ കാത്തിരുന്ന വീഡിയോ Thanku സർ
@Ponnappanin
@Ponnappanin 4 года назад
welcome
@sahijaanilkumar3856
@sahijaanilkumar3856 Год назад
പാലക് പനീർ സൂപ്പർ ടേസ്റ്റ് ആണ്
@minijoji2447
@minijoji2447 4 года назад
ഈ വിത്തുകൾ ഏത് കമ്പനിയുടേതാണ് എവിടെ നിന്ന് ലഭിക്കും?
@sreelathajayan7905
@sreelathajayan7905 4 года назад
നിത്യവഴുതന യെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ?
@Ponnappanin
@Ponnappanin 4 года назад
nokkatte
@radhasnair9531
@radhasnair9531 5 дней назад
ഇവിടെ കിട്ടുകയില്ല പന്തളം ആണ് ആ കടയുടെ നമ്പർ തരാമോ
@lekhavaman3112
@lekhavaman3112 4 года назад
Nalla video.. Thanks. Njan innu vith idanam ennu vicharikkukayayirunnu. Last time nallathayi vannilla. Correct timeil anu ee video kiitiyathu. Many many thanks... Palak paneer paratta enikku valare ishtamulla oru item anu. Very tasty nourishing one..
@Ponnappanin
@Ponnappanin 4 года назад
good
@saniakuriakose1025
@saniakuriakose1025 4 года назад
Thanks a lot, chettaa.. I was eagerly waiting for this video! 😇 After soaking the seeds in Pseudomonas solution for 8 hours, do we have to soak it again for 3 hours in the cotton cloth? Could you please Re-explain that part?
@Ponnappanin
@Ponnappanin 4 года назад
thank you..... athum nallathanu
@princeofdarkness874
@princeofdarkness874 4 месяца назад
Mohan Nair, Paravur. ഇത് ഒരു ചെറിയ കെട്ടിന് 50 Rs. പച്ചചീര 20 Rs. 😄. പാലക് ചീര വലിയ മാളുകളിൽ മാത്രം available. കിട്ടാൻ തന്നെ പാടാ. Thank u 🙋‍♂️
@Yourownchannel.
@Yourownchannel. Год назад
Wow products vanghumbol kittunna seed palakintethanu
@farhansparadise3146
@farhansparadise3146 2 года назад
Valare nalla arivukal paranjuthannu Super video
@cr7fanspagecr7fanspage72
@cr7fanspagecr7fanspage72 Год назад
Ende kayyil vithu iripundu.ethu maasathilaanu ithu nadendathennu parayamo
@khaleel4401
@khaleel4401 4 года назад
Good video, please up load one video about your vegetable garden setting especially that green shed area and expenses
@saniakuriakose1025
@saniakuriakose1025 4 года назад
Yes, even I'd like to know about that.
@Fathimasiraj92
@Fathimasiraj92 Год назад
കഞ്ഞി വെള്ളത്തിൽ കുതിർത്തി വെച്ചിട്ട്.പിന്നെ കുതിർന്ന ശേഷം ആണോ കോട്ടൺ തുണിയിൽ കെട്ടി വെക്കേണ്ടത് അതെങ്ങിനെ ആണെന്ന് മനസ്സിലായില്ല
@subbunarayanan863
@subbunarayanan863 4 года назад
Please do one video on Nithya vazhuthana
@Ponnappanin
@Ponnappanin 4 года назад
cheyyam
@jejo_20_
@jejo_20_ 4 года назад
THANKYOU CHETTA. CHETTAN CHEYYUN ALLA VEDIOYUM SUPER AANU
@Ponnappanin
@Ponnappanin 4 года назад
Thank you
@silpasasidharan4037
@silpasasidharan4037 4 года назад
Ethra days kazhinju matti nadam.. njan ellam koodiyanu paakiyath
@cheenucheenuz80
@cheenucheenuz80 Год назад
ചേട്ടാ, പാലക് ചീര നേരിട്ട് വെയിൽ അടിക്കുന്ന സ്ഥലത്ത് നട്ടാൽ കുഴപ്പം ഉണ്ടോ???
@jijo918
@jijo918 9 месяцев назад
വെയിൽ കൊണ്ടാൽ കുഴപ്പം ഇല്ല.. ചൂട് ഓവർ ആകരുത്. ഇടയ്ക്ക് ഐസ് വാട്ടർ സ്പ്രേ ചെയ്ത് നെറ്റിനുള്ളിൽ വളർത്തുന്നത് നന്നായിരിക്കും.
@crazygamer..2369
@crazygamer..2369 4 года назад
Adipoliyatto
@Ponnappanin
@Ponnappanin 4 года назад
thank you
@adarshanu8805
@adarshanu8805 11 месяцев назад
Palak cheersh and cheerah are same
@lekshmanantr1643
@lekshmanantr1643 4 года назад
Palak cheers Irish valere nanayurunnu I am from Bombay
@Ponnappanin
@Ponnappanin 4 года назад
Thank you Sir
@H___a_y_a
@H___a_y_a Год назад
Eniku kurachu seeds tharumo
@ravithanair931
@ravithanair931 3 года назад
Very useful vedio ... thank you
@binujoseph0
@binujoseph0 4 года назад
ഒരു പിടിക്ക് 30 രൂപയാണ് വില. നല്ല വീഡിയോ presentation!
@Ponnappanin
@Ponnappanin 4 года назад
thank you.... ethra leaf kaanu oru kettil
@binujoseph0
@binujoseph0 4 года назад
About 20 leaves
@harithahariharan
@harithahariharan 3 года назад
Njan palak cheera vithu ittit 15 divasamayi. Mulachathallathe adutha ila vannila. Athu ini valarille? Ini enthu cheyyan pattum? Dayavayi paranju tharamo sir.. Ennum ravileyum vaikunneravum poyi nokkumm.. Orupad vishamam aayi. Dayavayi paranju tharamo?
@alinoushad8373
@alinoushad8373 4 года назад
Hai.. ponnappan hi I have one doubt Chiranghayum padavalanghayum orumichu valarthiyal kaikan budhimutundakumo??
@skumarsanthoshkumar8
@skumarsanthoshkumar8 3 года назад
കൃഷി ചെയ്യാൻ ഇതിന്റെ വിത്തുകൾ കിട്ടുമോ
@anandhancs5716
@anandhancs5716 3 года назад
Flikartil und
@sarithabb7251
@sarithabb7251 3 года назад
kittum
@Sunita-bb1cv
@Sunita-bb1cv 4 года назад
Palak paneer is very yummy
@Pournami-yl6zr
@Pournami-yl6zr 7 месяцев назад
ഞാനിന്ന് പാലക് ഇല വാങ്ങി വിലപറയട്ടെ. ഒരു കെട്ട് (500gn) - 40 രൂ
@jacksonpa2398
@jacksonpa2398 3 года назад
Enta veed alappuzha aane ithinta vith ewda kittum? Pna video super aane 👍👍
@sumag5884
@sumag5884 4 года назад
Good evening deepu പാലക് cheera ഇപ്പോഴാ കാണുന്നത് പിന്നെ കുമ്മായത്തിനു പകരം ഡോളോമൈറ് ആണ് കിട്ടിയത് ഡോളോമൈറ്റ് ന്റെ അളവ് ഒരു ഗ്രോബാഗിൽ എത്ര ഇടണം
@Ponnappanin
@Ponnappanin 4 года назад
yes.... one tea spoon is ok
@sumag5884
@sumag5884 4 года назад
@@Ponnappanin othri thanks ivide aarkum ariyillayirunnu thankyou somuch for this valuable replay
@ambika4909
@ambika4909 4 года назад
Ee cheera njan kanttittilla, kollam sir nallatha 👍👍🙏🙏🙏🙏
@Ponnappanin
@Ponnappanin 4 года назад
it is very testy
@shygeorge4411
@shygeorge4411 4 года назад
Palakcheera smoothy undakiyal nallathanne.....
@Ponnappanin
@Ponnappanin 4 года назад
good
@unnimayar2495
@unnimayar2495 4 года назад
ഒരു തൈയും മൂന്നുനാല് വിത്തു മുക്കി വെക്കാൻ 5 ഗ്രാം സ്യൂഡോമൊണാസ് 250 മില്ലി ലിറ്റർ വെള്ളത്തിൽ മുക്കി വച്ചാൽ ശരിയാവുമോ
@Ponnappanin
@Ponnappanin 4 года назад
kurachu eduthal mathi
@safiyalathief3022
@safiyalathief3022 Год назад
വിത്ത് പാകി മുളച്ചാൽ മാറ്റി നടേണ്ടത് എപ്പോൾ?
@Entrepreneur3675
@Entrepreneur3675 Год назад
മാറ്റി നടേണ്ട പാകി വളർത്തി എടുത്താൽ മതി
@busepirandhan6143
@busepirandhan6143 4 года назад
ഇഷ്ട്ടമായി
@Ponnappanin
@Ponnappanin 4 года назад
Thank you
@ahmedmurshid9930
@ahmedmurshid9930 4 года назад
Oruketin 20r vila njan vangarund
@socraties.k.valath5764
@socraties.k.valath5764 7 месяцев назад
nice
@Meetmanumohan
@Meetmanumohan 4 года назад
ദീപു ചേട്ടാ ആലപ്പുഴയിൽ എവിടെയാണ് ഇതിന്റെ വിത്ത് കിട്ടുക ? ലിറ്റിൽ ഫ്ലവർ നഴ്സറി ഇൽ ഉണ്ടാകുമോ , കലവൂർ ???
@Ponnappanin
@Ponnappanin 4 года назад
green field il ninnanu jan vangiyath
@Meetmanumohan
@Meetmanumohan 4 года назад
Deepu Ponnappan thank you chetta😍😍
@sheebajohnson5597
@sheebajohnson5597 2 года назад
Alappuzha yil green field evida
@ngpanicker1003
@ngpanicker1003 8 месяцев назад
ചങ്ങനാശ്ശേരി മാർക്കറ്റ് റോഡിൽ ഒരു കടയിൽ എല്ലാ വിത്തുകളും കിട്ടും. നെയ്തു ശാല എന്ന കടയുടെ ഓപ്പോസിറ്റിൽ ആണ്.
@shibumammen4215
@shibumammen4215 3 года назад
Deepu ദീപു , സുഖമല്ലേ . ഞാൻ കുറച്ചു ചീരയും പാലക് ചീരയും ഒക്കെ വിത്ത് കുഴിച്ചിട്ടു . ഒരു നുള്ളു വിത്ത് കയ്യിൽ എടുത്ത് കുറച്ചു നേർത്ത മണലും mix ചെയ്ത് വിതറി . കിളിർത്തു വന്നപ്പോൾ എല്ലാം കൂടെ ഇഡാ തിങ്ങി ഒട്ടും ശക്തിയില്ലാതെ വളരുന്നു . 10 ദിവസം ആയിട്ടും ഒരിഞ്ചു നീളം പോലും ആയില്ല . പലതും ബലമില്ലാതെ മറിഞ്ഞു വളഞ്ഞു കിടപ്പുണ്ട് . തീരെ ചെറുതായതു കൊണ്ട് പറിച്ചു വെക്കാനും പറ്റുന്നില്ല . എന്തായിരിക്കും കാര്യം .
@ayishamilu6601
@ayishamilu6601 4 года назад
Thanks sir super
@Ponnappanin
@Ponnappanin 4 года назад
Thank you
@sivanmankada5207
@sivanmankada5207 4 года назад
ഞാനും നട്ടിട്ടുണ്ട്.
@Ponnappanin
@Ponnappanin 4 года назад
good
@sindhusatheeshsatheesh776
@sindhusatheeshsatheesh776 4 года назад
Super presentation Deepu
@Ponnappanin
@Ponnappanin 4 года назад
Thank you
@mylittlegreenhouse5842
@mylittlegreenhouse5842 11 месяцев назад
Super
@elcyvarghese4356
@elcyvarghese4356 3 года назад
Vittu ayachu tharamo uncle
@dhosth9672
@dhosth9672 4 года назад
ഹായ് ദീപു ബായ്. കഞ്ഞി വെള്ളം രാവിലെ വെക്കുന്നത്തിൽ വിത്ത് ഇട്ടു വച്ചാൽ മതിയോ
@Ponnappanin
@Ponnappanin 4 года назад
yes
@patriyot1679
@patriyot1679 Год назад
Palak cheerayude vithu chediyil ninum adukan patilee
@rajeshraju3759
@rajeshraju3759 Год назад
ചെറുതക്കളി കിട്ടാൻ വഴിയുണ്ടോ
@ninuaslam
@ninuaslam 4 года назад
Chanaka podiyude enhne upayogikendad pls reply sir
@shahimasulaiman5553
@shahimasulaiman5553 4 года назад
Chattavithevidekidumparanjtharamo
@Ponnappanin
@Ponnappanin 4 года назад
from fertilizer shop
@joel.jgeorge467
@joel.jgeorge467 11 месяцев назад
Seed Axiday Kifim
@anumolashokan1293
@anumolashokan1293 3 года назад
Nice outfit..
@shajigopalan3258
@shajigopalan3258 4 года назад
ജെയ്‌വകൃഷിരീതിയിൽ യൂറിയ ഉപയോഗിക്കാമോ
@Ponnappanin
@Ponnappanin 4 года назад
ഇല്ല
@nasariyathpv3547
@nasariyathpv3547 4 года назад
Kanjivellam kadala pinnakk pulicha vellam orichude
@padmakumari7961
@padmakumari7961 3 года назад
Epponadamo chera krishi eppozhum cheyyamo
@arunbaskaran7544
@arunbaskaran7544 4 года назад
Awesome 👌
@Ponnappanin
@Ponnappanin 4 года назад
Thank you
@vincentv4084
@vincentv4084 2 года назад
Super Class
@TECHCATCHER
@TECHCATCHER 4 года назад
paalak😋😋😋
@Ponnappanin
@Ponnappanin 4 года назад
video nannayi kayariyallo....
@jayalekshmipk5600
@jayalekshmipk5600 3 года назад
From where we will get seed?
@shijucv9549
@shijucv9549 4 года назад
എന്റെ ഉള്ളി കൃഷി ഒരു മാസം വളർച്ച ആയി. അതിന്റെ വീഡിയോ ചേട്ടനെ കാണിക്കാൻ ആഗ്രഹം. എങ്ങനെ പറ്റും
@Ponnappanin
@Ponnappanin 4 года назад
namukku sariyakkam
@shobhanafrancis1443
@shobhanafrancis1443 4 года назад
ചീരയുടെ വേരില്ലാത്ത തണ്ടു മുളപ്പിക്കാൻ. പറ്റുമോ
@0072sreeja
@0072sreeja 3 года назад
My palak leaves developed brown -black spots on it..what is it due to ? How to manage it ?
@sreechithr6233
@sreechithr6233 2 года назад
Jan try chayum bro
@jithusmon3536
@jithusmon3536 4 года назад
Mazhayullappo enganeya nattal pattumo
@anishchandran461
@anishchandran461 4 года назад
എന്റെ കൈയിൽ ഉണ്ടേ... ചെടിയിൽ നിന്നും എങ്ങനെ യാണ്‌ വിത്തുകൾ എടുക്കുക. എന്ന് അറിയാമോ....
@Ponnappanin
@Ponnappanin 4 года назад
നോക്കട്ടെ എന്നിട്ട് പറയാം
@anishchandran461
@anishchandran461 4 года назад
@@Ponnappanin ok
@kalesht3219
@kalesht3219 2 года назад
ഇതിലെ വിറ്റാമിനെ കുറിച്ച് പറയാമൊ? Pls
@minias6550
@minias6550 Год назад
👌👍🙏
@jolypaul5420
@jolypaul5420 4 года назад
Evide ninnukittum
@julietaloysius544
@julietaloysius544 3 года назад
Ithinde ila churulunnu, muradikk nnu, niram mangunnu. Enda prathividhi
@jamuv9121
@jamuv9121 4 года назад
Kurachuu palak cheera vithu ayachu tharoo
@Ponnappanin
@Ponnappanin 4 года назад
seeds illa
@RICHUSWORLDANDGARDEN
@RICHUSWORLDANDGARDEN 4 года назад
ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്കു തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌
@Ponnappanin
@Ponnappanin 4 года назад
Super..... ഞാൻ പാലക്കിൻ്റെ video ചെയ്തിട്ടുണ്ട്. കണ്ടാരുന്നോ
@RICHUSWORLDANDGARDEN
@RICHUSWORLDANDGARDEN 4 года назад
@@Ponnappanin എല്ലാ videosum കാണാറുണ്ട് 👍
@jagadam968
@jagadam968 Год назад
Ente palak cheera niraye poothu,ethinte vithi epol collect cheyyam.normal cheera pole unangiyittano
@jagadam968
@jagadam968 Год назад
Ente palak cheerayil niraye poothu, ethinte vithu epol collect cheyyam, normal cheera pole unangiyittano
@shantisivasankaran2224
@shantisivasankaran2224 4 года назад
നല്ല വെയിൽ വെക്കണം
@abhinavsb8519
@abhinavsb8519 4 года назад
മഴക്കാലത്തു പാല്കച്ചീര നടാമോ
@Ponnappanin
@Ponnappanin 4 года назад
mazha kollathe krishi cheyyam
@abdulshareefshareef6087
@abdulshareefshareef6087 4 года назад
super
@Ponnappanin
@Ponnappanin 4 года назад
Thank you
@Walkinginthemoonlight
@Walkinginthemoonlight 2 года назад
പാലക്കിന്ടെ വിത്ത് kitumo
@HarikumarGanesaneed
@HarikumarGanesaneed 4 года назад
Nice video.
@Ponnappanin
@Ponnappanin 4 года назад
Many many thanks
@jeevanamuralidharan3577
@jeevanamuralidharan3577 4 года назад
Awesome
@Ponnappanin
@Ponnappanin 4 года назад
Thank you
@thomasgeorge3251
@thomasgeorge3251 4 года назад
Allapuzhayil Nalla organic fertilizers labhathil kittunna kadakal onn parichayapeduthammo..😊
@deepasreekumar1898
@deepasreekumar1898 2 года назад
Little flower nursery kalavoor
@captianpsycho2633
@captianpsycho2633 Год назад
Greenfield mullakal
@suhailvailathur8007
@suhailvailathur8007 4 года назад
Mazhakkalath cheyyan pattumoo sir
@Ponnappanin
@Ponnappanin 4 года назад
yes
@jumis_vlog
@jumis_vlog Год назад
Vith tharumo
@shijinmanayil4438
@shijinmanayil4438 4 года назад
E vithukal namuk online ayit vangaan patunna saukaryam undo? Undenkil onnu paranju tarumo arelum
@RASHIDsanu557
@RASHIDsanu557 3 года назад
Fbyil കൃഷി ഗ്രൂപ്പ്‌ ഉണ്ട് അവിടെ വാങ്ങാം
@mariaantony9432
@mariaantony9432 4 года назад
വിത്ത് എവിടെ കിട്ടു०
@Ponnappanin
@Ponnappanin 4 года назад
fertilizer shop il
@aryababu5921
@aryababu5921 4 года назад
Eth shallow rooted plant aanoh ?
@unnikrishnanggangadharan8405
@unnikrishnanggangadharan8405 3 года назад
ഹൈബ്രിഡ് വിത്തുകൾ വെള്ളത്തിലിട്ട് വയ്ക്കണോ അതോ നേരിട്ട് പാകുന്നത് കുഴപ്പമുണ്ടോ
@100kuttu
@100kuttu 3 года назад
നേരിട്ട് പാകാം
@surumiss2393
@surumiss2393 Год назад
Oru bunchinu 20 rupees...
@ushasaini1579
@ushasaini1579 4 года назад
❤️👍 കഞ്ഞിവെള്ളം ല്ലേ 💪🏾
@suniljoseph5362
@suniljoseph5362 4 года назад
ഒരു ചട്ടിയിൽ 4 വിത്ത് വീതം വിതച്ചല്ലോ.? പക്ഷെ വിളവെടുക്കുമ്പോൾ ഒരു ചട്ടിയിൽ ഒന്ന് വീതം ചെടിയെ ഉള്ളുവല്ലോ, ബാക്കി എവിടെ പോയി...
@annammaantony1893
@annammaantony1893 4 года назад
Where do you get the vegitable seeds and manure?
@Ponnappanin
@Ponnappanin 4 года назад
fertilizer shop or nursery
@pradeepnambiar8674
@pradeepnambiar8674 4 года назад
what amount of sun light required for the same? Shall we do it in the shade?
@Ponnappanin
@Ponnappanin 4 года назад
വെയിൽ വേണം
@athiramanoj2008
@athiramanoj2008 4 года назад
Nice video
@Ponnappanin
@Ponnappanin 4 года назад
Thanks
@SureshKumar-gl3gs
@SureshKumar-gl3gs 2 года назад
വീഡിയോ ഇഷ്ടപ്പെട്ടു ഇതിന്റെ വിത്ത് ആലപ്പുഴയിൽ എവിടെ കിട്ടും
@MsArun20
@MsArun20 Год назад
Bro 89 roopak amazonil ninn kitm.. Almost 1700 seads kitm...
@helanasany8186
@helanasany8186 Год назад
​@@MsArun20 molakko അത്
@MsArun20
@MsArun20 Год назад
@@helanasany8186 mulakum.. Youtubil tane aarokeyo cheythitind...
@kanazirmoto8872
@kanazirmoto8872 4 года назад
കഞ്ഞിവെള്ളം പുളിപ്പിക്കുന്നതിൽ കോഴിക്കാഷ്ടം ചേർത്താൽ ഗുണം ചെയ്യുമോ?
@Ponnappanin
@Ponnappanin 4 года назад
yes
@ngpanicker1003
@ngpanicker1003 8 месяцев назад
ഉണക്കി പിടിച്ച കോഴി കാഷ്ടമേ ചേർക്കാവൂ
@habimedia3655
@habimedia3655 4 года назад
മഴക്കാലത്ത് നsക്കുമോ
@Ponnappanin
@Ponnappanin 4 года назад
yes
@LakshmiPriya-zc1os
@LakshmiPriya-zc1os 4 года назад
Green shade net kettiya mathiyo?
@Ponnappanin
@Ponnappanin 4 года назад
yes
@ichoosichu3694
@ichoosichu3694 4 года назад
Chirichath pakki enn paranjath kondalle
@Ponnappanin
@Ponnappanin 4 года назад
ha ha ha
@AbdulMajeed-hv1hg
@AbdulMajeed-hv1hg 4 года назад
വീണ്ടും ഒരു vittil രക്ഷപെട്ടു. ആദ്യം വീട്ടിലിനെ kollanulla pariseelanam nedu.
@Ponnappanin
@Ponnappanin 4 года назад
jan net kondanu vittiline pidikkunnathu
Далее
Standoff 2 is a true horror! #standoff #horror #meme
00:13