Тёмный

പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi 

neuronz
Подписаться 279 тыс.
Просмотров 790 тыс.
50% 1

Presentation by Vaisakhan Thampi on 06/05/2019 at Spring West Academy, Browells Lane, Feltham, TW13 7EF, United Kingdom, Program named 'Hominem'19' organised by esSENSE UK unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

2 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@mahinmuzammil4952
@mahinmuzammil4952 2 года назад
രണ്ട് വർഷം ആയി ഈ വഴി നടക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴും ഇടയ്ക്ക് ചിന്തിക്കും എന്റെ 26 വർഷം 😐 വൈശാഖൻ Bro ആണ് എനിക്ക് ബോധോദയം ഉണ്ടാക്കിയത് 💕
@rakeshjose84
@rakeshjose84 5 лет назад
എന്റെ രാവിലെയുള്ള ഏഴെട്ട് കിലോമീറ്റർ നടത്തം അനായാസമാകുന്നത് ഇത്തരം പ്രഭാഷണങ്ങൾ ശ്രവിച്ചു കൊണ്ട് നടക്കുമ്പോൾ ആണ്.. പ്രോക്സിമിറ്റി സർവീസ് പോലുള്ള ആപ്പ് ആക്ടിവേറ്റ് ചെയ്തുകൊണ്ട് ഫോൺ പോക്കറ്റിൽ ഇട്ടു നടന്നാൽ ഫോൺ ഓഡിയോ തടസമില്ലാതെ കേട്ടുകൊണ്ട് നടക്കാം... പിന്നെ ഒരു കാര്യം കൂടി സർ.. സത്യത്തിൽ ഞാനൊക്കെ ചിന്തിച്ചു കൊണ്ടിരുന്നതും എന്നാൽ എനിക്ക് മറ്റുള്ളവരിലേക്ക് പകർന്നു നല്കാനാവാതിരിക്കുന്നതുമായ ഇത്തരം ആശയങ്ങൾ നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ അവതരിപ്പിക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു..പിന്നെ evolution of universe till now ന്റെ ധാരാളം പോപ്പുലർ ആയിട്ടുള്ള ഗ്രാഫിക്കൽ വീഡിയോസ് യൂട്യൂബിൽ ഉണ്ട്..അതൊക്ക നമ്മുടെ പ്രപഞ്ചത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നവയാണ്..
@thejusthejuchat561
@thejusthejuchat561 5 лет назад
Link of that application pls RU-vid cut aavthe kittunath... Njn vaishakante vedio kanda urangaru...katta addiction..ingerodu..
@rakeshjose84
@rakeshjose84 5 лет назад
@@thejusthejuchat561 Just open play store and search proximity service.. You will get it..
@Manusomasekhar
@Manusomasekhar 5 лет назад
@@thejusthejuchat561 you can RU-vid vanced app
@rakeshjose84
@rakeshjose84 5 лет назад
@@thejusthejuchat561 There are many apps for this .. Choose whatever you like
@sibichanjoseph2022
@sibichanjoseph2022 5 лет назад
ഞാനും അങ്ങിനെ തന്നെയാണ്
@abdulkhadertv7140
@abdulkhadertv7140 4 года назад
You are not a "Thampi"(younger brother). You are really my Annan(Elder brother). No words to appreciate you.
@hassankoyapk1418
@hassankoyapk1418 2 года назад
Exactly you're 💯 % correct
@rajeeshrajeesj7903
@rajeeshrajeesj7903 2 года назад
Yes sir
@saransuresh5835
@saransuresh5835 Год назад
100%
@homemakerschanel
@homemakerschanel Год назад
​@@hassankoyapk1418
@54anand54
@54anand54 2 года назад
ഇങ്ങനെയുള്ള സയൻസ് facts , laws ഒക്കെ സാധാരണക്കാരിൽ ലേക്ക് എത്തിക്കുന്ന programs ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .... Thanks to all faculties
@nandakukmarnandakumar7667
@nandakukmarnandakumar7667 2 года назад
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllal
@ribin2005
@ribin2005 5 лет назад
ഇത്ര ക്ഷമയോടെ, ആവുംവിധം വിജ്ഞാനപ്രദമായ കാര്യങ്ങൾ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് പകർന്നുതന്നതിന് വൈശാഖൻ തമ്പിയോട് ഒരുപാടൊരുപാട് ഇഷ്ടം ❤️ ഇനിയും ഒരുപാട് ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു. "കോലാഹലം" ബ്ലോഗ് ഞാൻ വായിക്കാറുണ്ട്, ഒത്തിരി ഇഷ്ടമാണ്. എത്ര ലളിതസുന്ദരമായാണ് ആ പാളിപ്പോയ പരികല്പനാ വിവരണം. ഒരുപാട് നന്ദി, സ്നേഹം. തുടരൂ ❤️
@LifeinloveofGod
@LifeinloveofGod 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RtefLNu49D8.html പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi യുടെ പ്രഭാഷണത്തിനുള്ള മറുപടി
@LifeinloveofGod
@LifeinloveofGod 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RtefLNu49D8.html പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi യുടെ പ്രഭാഷണത്തിനുള്ള മറുപടി
@manojks2054
@manojks2054 2 года назад
You too ribin
@binubalan8804
@binubalan8804 2 года назад
@@LifeinloveofGod video kandu, reply from biswasi sarikkum paali poyallo 🤣🤣🤣
@babut4613
@babut4613 2 года назад
രവിചന്ദ്രൻ ഭൂലോക ഉടായിപ്പ്
@englishmadame
@englishmadame 5 лет назад
ശ്രീ വൈശാഖൻ തമ്പിയേയും രവിചന്ദ്രൻ മാഷിനേപോലെയുള്ളവരുടെയും പ്രസംഗങ്ങൾ മലയാളത്തിൽ കേൾക്കാൻ പറ്റിയ നമ്മൾ ഭാഗ്യവാന്മാർ തന്നെ ..
@bindhumurali3571
@bindhumurali3571 5 лет назад
Satyam
@LifeinloveofGod
@LifeinloveofGod 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RtefLNu49D8.html പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi യുടെ പ്രഭാഷണത്തിനുള്ള മറുപടി
@LifeinloveofGod
@LifeinloveofGod 4 года назад
ഒരു ഇന്റലിജന്റ് ഡിസൈനർ യഥാർത്ഥത്തിൽ ഉണ്ടാകുമോ മോഡേൺ സയൻസിലൂടെ സാധ്യതയെ കണ്ടെത്താൻ കഴിയുമോ Reply പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi part 3 ://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u_KPiNwklRs.html
@mr.x4925
@mr.x4925 3 года назад
Exactly
@nizarpa688
@nizarpa688 3 года назад
യുക്തി വാദി കളുടെ വിഡ്ഢിത്തം മനസ്സിൽ ആക്കാൻ ഉപരിക്കും
@kitgeorgec6382
@kitgeorgec6382 5 лет назад
വൈശാഖൻ തമ്പി ഒരു രക്ഷയുമില്ല.... അടിപൊളി പ്രഭാഷണം...
@bindhumurali3571
@bindhumurali3571 5 лет назад
Super
@sharatks4442
@sharatks4442 2 года назад
@@bindhumurali3571 iaffkkaasakakdfskqpqqqlssjfqkplpaqqqqqphlahalfgkdphagsdlhqqQqLqqfkhjdjdggpjddjfjjgjjfsqsfqqasqqsaalqagkajhkdaaqq aaa aqpaaaadlddlsfhfsosDjkaqhshkgqghhdjdhhahhhskffaahfffsflqdgjqq aaa jakqgdqsqsqaqqhaaqsqdhdhqdgAaaqdSggqlaagjlsshpaasplqlqwvx
@navaskavarodi2308
@navaskavarodi2308 2 года назад
I am Iyy
@saseendranr763
@saseendranr763 3 года назад
ശാസ്ത്രീയ തത്വങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന ഡോക്ടർ വൈശാഖൻ തമ്പിക്ക് അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ
@sumithrasuresh5493
@sumithrasuresh5493 2 года назад
Welldon...
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 года назад
എല്ലാ ദൈവ വിശ്വാസികളും ഒന്നിച്ച് നിൽക്കും: നിരീശ്വരവാദിയെ എതിർക്കാൻ
@rahulrajrara9174
@rahulrajrara9174 5 лет назад
എന്നെ ഇത്രയും സ്വാധീനിച്ച ഒരു യുക്തിവാദ പ്രസംഗം ഇല്ല... അടയ്ക്കാൻ ഇനി ഒരു loophole പോലും ഇല്ലാത്ത വിധം അടച്ച് കഴിഞ്ഞിരിക്കുന്നു....
@cyrilvarghese3898
@cyrilvarghese3898 5 лет назад
Ethehathinte old vedio oke kanu athum super anu
@arjun3888
@arjun3888 3 года назад
@@cyrilvarghese3898 correct
@nithin5192
@nithin5192 2 года назад
Atheist can't be called yukthivadi
@nithin5192
@nithin5192 2 года назад
Knowledge is infinite
@nithin5192
@nithin5192 2 года назад
Kannadachu daiavatte vishvasikunnavarum vallalavanum kandupidicha parimitamayu arivum pokki pidichu kannadachu vishvasikunnavanum tammil enth vyatyasam anu ullutu
@RaJeEsH83
@RaJeEsH83 4 года назад
57:54 il രവിചന്ദ്രൻ സർ നെ കണ്ടവർ എത്ര പേർ 😃😃
@vimalkumar12389
@vimalkumar12389 3 года назад
അവസാനം വരെ കണ്ടാൽ ഒരുപാട് നേരം കാണാം
@raihanasafeera7322
@raihanasafeera7322 5 лет назад
What an amazing speech! Complex science terminologies made simple to digest people like me . Vaishakan Thampi.. you rock bro. When VT and RC comes together for a program, it seems avengers made in real world !!!
@royalekrishan7694
@royalekrishan7694 5 лет назад
Pakshe oru prashnamundallo sister..... Both DC n Avengers have characters of bible that are the most powerful in both universes-God Despite being a comical/movie franchise both believe in God
@anoopsnair007
@anoopsnair007 5 лет назад
@@royalekrishan7694 real world nnu paranjayirunnu..
@muhammedanasak6187
@muhammedanasak6187 3 года назад
Sathyam
@shayafz
@shayafz 2 года назад
l
@shayafz
@shayafz 2 года назад
P
@honeybadger6388
@honeybadger6388 5 лет назад
Vaisakhan Thampi = Google of physics
@devaraj006
@devaraj006 5 лет назад
RC, EAJ, VT, AM, etc are the hope of Kerala.
@jprakash7245
@jprakash7245 5 лет назад
CV is also one of horse men.
@devaraj006
@devaraj006 5 лет назад
@@jprakash7245 yes only a few I listed
@mollygeorge1825
@mollygeorge1825 5 лет назад
Add JK please.
@shahinabeevis5779
@shahinabeevis5779 5 лет назад
Dr. JINESH also.....
@jprakash7245
@jprakash7245 5 лет назад
@@shahinabeevis5779 ... Everyone good only! But the star value...
@abdulkhadertv7140
@abdulkhadertv7140 4 года назад
Intelligent design പൊളിച്ചു കയ്യി കൊടുത്തല്ലോ വൈശാഖാ
@30sreekanth
@30sreekanth 5 лет назад
Two hours of bliss!!
@Lucifermorningstar-om8eg
@Lucifermorningstar-om8eg 2 года назад
Theerna kond oru vishamam
@gfrkara3049
@gfrkara3049 Год назад
ദാരിദ്ര്യം
@shwetha6745
@shwetha6745 4 года назад
Ithupole oru sir enikk science padippikkan undaayirunnenkil😍
@lazywanderer4399
@lazywanderer4399 3 года назад
എനിക്കും
@hurrayforlife8307
@hurrayforlife8307 5 лет назад
Kindly do some arrangements to make this speech available for a large number of public especially students.Let more people come out and start thinking logically. Hats off to Vaisakhan 👌
@mollygeorge1825
@mollygeorge1825 5 лет назад
TV call in show, couple of hours weekly may reach into more people.
@thottumughamchengannur166
@thottumughamchengannur166 2 года назад
(+_(+_+):-$p০p০p০০p০the8
@thottumughamchengannur166
@thottumughamchengannur166 2 года назад
(+_(+_+):-$p০p০p০০p০the8
@arunramankutty7089
@arunramankutty7089 2 года назад
Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiil
@arunramankutty7089
@arunramankutty7089 2 года назад
L
@chavattukotta
@chavattukotta 3 месяца назад
എന്റെ പോയ കിളി തിരിച്ച് വന്ന പ്രഭാഷണം . ആദ്യമായി മുഴുവനായി കേട്ട നിരീശ്വരവാദ പ്രഭാഷണം . നന്ദിയുണ്ട് Mr. Thampi, 24 വയസ്സിനു ശേഷം എന്നെ സമാധാനത്തോടെ ജീവിക്കാന് പഠിപ്പിച്ചതിന് .
@ubaidvettupara5336
@ubaidvettupara5336 2 года назад
ആരെയും ചിന്തിപ്പിക്കുന്ന പ്രഭാഷണം...
@AymedkuttyCk
@AymedkuttyCk Год назад
89
@satheeshvinu6175
@satheeshvinu6175 3 года назад
ഒറ്റവാക്കിൽ പറയാം ; "അന്തസ്സ്" നന്ദി, ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുത്തു വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിന്🙏🏽
@Competitive784
@Competitive784 4 года назад
Hats off sir😊
@muhammedanasak6187
@muhammedanasak6187 3 года назад
Vaishakan sir. Great presentation. Thank you
@shameersas8491
@shameersas8491 4 месяца назад
ഞാൻ മാറണമെങ്കിൽ ഞാൻ തന്നെ വിചാരിയ്ക്കണം,, ഒരാൾ സ്വയം മാറുന്നതാണ് ഉത്തമം,, ഞാൻ ചെറുപ്പം മുതലേ മതത്തോട് അഭിരുചിയില്ലാത്ത ഒരാളാണ്,, സ്വയം മാറിയതുമാണ്,, കൂടുതലൊന്നും പഠിച്ചിട്ടുമില്ല,, ഇതാണ് ശരിയെന്നു സ്വയം തോന്നി ജീവിയ്ക്കുന്നു..
@mgvishnu1192
@mgvishnu1192 2 года назад
നമ്മുടെ വെളിച്ചം.... തമ്പി sir... ഡിങ്കോയിസം വളരട്ടെ....
@abhijithtpadmanabhan
@abhijithtpadmanabhan 3 года назад
ഏറ്റവും ഉപകാരപ്പെട്ട വീഡിയോകളിലൊന്ന് 😘 Vaishakhan Thampi ചേട്ടന് സല്യൂട്ട് 🙏
@fawazfysal6085
@fawazfysal6085 2 года назад
കിടുക്കാച്ചി presentation 💎
@manuchandran361
@manuchandran361 5 лет назад
എത്തിപ്പോയ് ......😍😍😍😍😍
@rajilashafi602
@rajilashafi602 5 лет назад
മനോഹരം... സംസാരശൈലി രവിചന്ദ്രൻ സാറിന്റേതുപോലെ ആർക്കൊക്കെ തോന്നി..?
@cyrilvarghese3898
@cyrilvarghese3898 5 лет назад
Enikke athilum eshtam anu
@adarshnkm
@adarshnkm 5 лет назад
Vaisakhan Thampi has his own style....
@venuks9209
@venuks9209 4 года назад
Ravichandran sir puppuliyanu...
@asmitaapardesi405
@asmitaapardesi405 2 года назад
Ravichandran is fake. He doesn't know what science is. His 'speeches' are merely peripheral.
@afsalaslam1506
@afsalaslam1506 5 лет назад
കേട്ടിട്ടു ബാക്കി എഴുതാം
@sinumezhuveli
@sinumezhuveli 5 лет назад
ശരാശരി ആൾക്കാരെ പോലെ ... എനിക്കും ഉണ്ടായിരുന്നു ഒരു ഉറുമ്പരിച്ച ഷഡി .... ഓട്ടയുടെ വലുപ്പം കൂടി... കൂടി വന്നിട്ടും... കഴുകി തേച്ചു മിനുക്കി കൊണ്ട് നടന്നു... നാട് ഓടുമ്പോൾ ... നടുവേ ഓടണമല്ലോ !... എന്നു മാത്രമേ അറിവുള്ളായിരുന്നു ... " വൃത്തികേടിനെ " ആണു ഞാൻ ചുമക്കുന്നത്, എന്നറിഞ്ഞ സമയം ... ഊരി കുഴിച്ചു മൂടി !!... അല്ലങ്കിൽ ഇനിയും അതെ, ആരെങ്കിലും എടുത്താലോ ?!!... thanks ...sir . എല്ലാ വിശ്വാസവും ഇത്രമാത്രം !!!
@sajeeshopto3045
@sajeeshopto3045 4 года назад
4 maasam munbaanu ente shadiku ottaveenu thudangiyadhu ...
@binubalan8804
@binubalan8804 2 года назад
@@jacobcj9227 well explanation from a typical viswasi having knowledge in modern human era. But ningal ee paranja sadhanam onnum alla oru mathavum oru godum promote cheyyunnathu. Manavikatha valarnnathu nireekshanathil koode aanu. Aa yathrayil evideyo ezhuthi cherkkapetta kalla kadhakal aanu concept of God and religion. But manavikatha athilere valarnnu kazhinju. Ningalude kithabile mandatharangale polichezhuthumbol mathathe raksha peduthan godine raksha peduthan, aadhunika manavikathayilekkum science lekkum pidichangu kettum. Nilanilkkende 😇
@anoopsadam3407
@anoopsadam3407 5 лет назад
vaishakhan sir 👌👌
@lakshmisubhash462
@lakshmisubhash462 5 лет назад
"whenever you apply a force DINKAN will apply an equal and opposite force" ഡിങ്ക ഡിങ്ക !... എല്ലാം ഡിങ്കമയം
@jprakash7245
@jprakash7245 5 лет назад
പങ്കില കാട്ടിൽ പോയി പറഞ്ഞാ മതി...😏 കണ്ണൻ സ്രാങ്കിന് വരെ അറിയാം, അത് മായാവിയാ !
@lakshmisubhash462
@lakshmisubhash462 5 лет назад
@@jprakash7245 ഡിങ്കൻ ആണ് സർവശക്തൻ എന്ന് വിശുദ്ധ ബാലമംഗലത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.... ബാലമംഗളം തെറ്റില്ല....
@onceuponatimemalayalam5907
@onceuponatimemalayalam5907 5 лет назад
ശക്തരിൽ ശക്തൻ എതിരാളിക്കൊരു പോരാളി... ഡിങ്കൻ..
@vineethv2057
@vineethv2057 5 лет назад
ആ ബാലമംഗളംതന്നെ പൂട്ടിപ്പോയ കാര്യം പെങ്ങൾക്കറിയില്ലെന്നു തോന്നുന്നു.... !!!
@theawkwardcurrypot9556
@theawkwardcurrypot9556 4 года назад
മരുന്ന് കുപ്പി കുത്തി വച്ച ദൈവങ്ങളിൽ വിശ്വസിക്കാതെ, ഒരു കുപ്പിയിലും അടക്കാൻ പറ്റാത്തവനെ വിശ്വസിക്കൂ..
@outspoken87
@outspoken87 5 лет назад
Nice speech..it's clear and worth to watch
@abdulkader2916
@abdulkader2916 2 года назад
വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ,,,, ഗാനം പോലെ മനോഹരം പ്രഭാഷണം.
@remeshnarayan2732
@remeshnarayan2732 2 года назад
Very good programme .Thank you 🙏
@intentionalvideos456
@intentionalvideos456 Год назад
This is a gem of a speech 👌✨
@kfxdgvcchv9820
@kfxdgvcchv9820 Год назад
Vjhgggghjjjcvcdfghb
@maheshrationalist9939
@maheshrationalist9939 5 лет назад
Audio നല്ല മുട്ടായി ക്വാളിറ്റി
@mydreamsarehappening
@mydreamsarehappening 5 лет назад
നല്ല പ്രയോഗം
@LifeinloveofGod
@LifeinloveofGod 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RtefLNu49D8.html പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi യുടെ പ്രഭാഷണത്തിനുള്ള മറുപടി
@LifeinloveofGod
@LifeinloveofGod 4 года назад
ഒരു ഇന്റലിജന്റ് ഡിസൈനർ യഥാർത്ഥത്തിൽ ഉണ്ടാകുമോ മോഡേൺ സയൻസിലൂടെ സാധ്യതയെ കണ്ടെത്താൻ കഴിയുമോ Reply പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi part 3 ://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u_KPiNwklRs.html
@gracessmallworld1851
@gracessmallworld1851 3 дня назад
മതത്തിനു മാത്രമല്ല നസ്തിക ചിന്തക ൾക്കും പരിധി നിശ്ചയിക്കുക.നമ്മുടെ ഉറ്റ കൂട്ടുകാർ ആരാണോ അവർ നമ്മളെ സ്വാധീനിക്കുന്നതുപോലെ നല്ല ചിന്തകൾ നമ്മളെ സ്വാധീനിക്കും.നമ്മുടെ ഉറ്റ കൂട്ടുകാരന് എത്ര കുറ്റമുണ്ടെകിലും അവനോടുള്ള സ്നേഹം കാരണം ഞാൻ ആരോടും അവനു ശരിക്കുള്ള കുറ്റം പറയില്ല നല്ലത് highlight ചെയ്തു പറയാനും ശ്രമിക്കും. അവൻ തെറ്റ് തിരുത്തി ശരിയാകുന്നത് വരെ അവനെ ഞാൻ രഹസ്യമായി നേരിട്ട് കുറ്റം പറയും.കാരണം അവനോടു എനിക്കു വളരെ സ്നേഹമാണ് അവൻ നല്ലവനായി തീരണമെന്നു എനിക്കു ആഗ്രഹം ഉണ്ട്.മറിച്ച് എനിക്ക് വേറെ ഒരുത്തനോട് അവനെ ഒട്ടും ഇഷ്ട്ടമല്ലെങ്കിൽ അവനോടു ഞാൻ ഒരിക്കലും അവന്റെ കുറ്റം പറയില്ല മറ്റുള്ളവരോട് പറയും.Because എനിക്കു അവനെ ഇഷ്ട്ടമല്ല വെറുപ്പാണ് അവൻ നന്നായി വരണമെന്ന് ഒരു ആഗ്രഹവും ഇല്ലാ.അതു പക്ഷെ അവന്റെ തെറ്റ് മാത്രമാഗൻ വഴിയില്ല അവനെ എനിക്കു ഇഷ്ട്ടമല്ലാത്തതുകൊണ്ടാനു അവൻ ചെയ്യുന്നതെല്ലാം എനിക്കു വെറുപ്പാണ്.നല്ലത് ചെയ്താലും ഞാൻ കുറ്റം കണ്ടുപിടിക്കും കാരണം എനിക്കു അവൻ നന്നായി കാണാൻ ഇഷ്ട്ടമല്ല.എപ്പോഴും ഞാൻ അവന്റെ കുറ്റം മാത്രമാണ് അന്വേഷിക്കുന്നത്.ചിലപ്പോൾ കമ്മ്യക്ണി കേഷൻ പ്രോബ്ളം വും ആയിരിക്കണം.അവൻ പറയുന്നതൊന്നും ഞാൻ കേൾക്കാറില്ല കേട്ടാലും അവനെ നല്ലത് പറയാൻ എനിക്കിഷ്ടമില്ല വെറുപ്പാണ്.പിന്നെ വേറൊരു കാര്യം ഞാൻ ഓർക്കാനേ ഇഷ്ടപ്പെടുന്നില്ല.അവന്റെ കൂടെ ഞാൻ കളിച്ചു വളർന്നു.അന്ന് എനിക്കു കുറെ help ഒക്കെ അവൻ ചെയ്തിട്ടുണ്ട്.ഞാൻ ഇപ്പോൾ അതൊന്നും ഓർക്കാൻ ശ്രമിക്കാറില്ല.കാരണം എന്തെകിലും നന്മ അവനെ പറ്റി എനിക്കു ഓർമ വന്നെങ്കിലോ.എന്തായാലും ഇത്രമാത്രം അവനെ വെറുക്കാൻ എനിക്കു ഒരോ ദിവസവും ഓരോ കാര്യങ്ങൾ കിട്ടും കാരണം ഞാൻ ഉണ്ടാക്കും.😊
@akshi9105
@akshi9105 2 года назад
Really great Mr Thampi.Expecting more.Thanks
@Wellnessthewellbeing
@Wellnessthewellbeing 3 года назад
Great 🙏🥰🥰.. കേൾക്കാനും മനസിലാക്കാനും സാധിക്കുന്നതും ഭാഗ്യം 🙏
@chinthujames8817
@chinthujames8817 4 года назад
57.53 അയ്യോ ഇതു രവിചന്ദ്രൻ മാഷ് അല്ലെ....😍 ഞാനാ കണ്ടത്, ഞാനേ കണ്ടോളു...
@satheeshvinu6175
@satheeshvinu6175 3 года назад
വീഡിയോ കണ്ടവർ കാണും, കാരണം വെറുതെ ആരും ഈ വീഡിയോ കാണില്ലല്ലോ...
@arungx
@arungx 5 лет назад
Thanks... Nice to see u again..
@nakshatrasreekanth2456
@nakshatrasreekanth2456 5 лет назад
വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു കാര്യമാണ്. പ്രഭാഷകനെ ഫോക്കസ് ചെയ്യുന്ന 2 ക്യാമറകളിൽ നിന്നുള്ള വിഷ്വൽസ്, കാണിക്കുന്നതിനു പകരം ഒരു ക്യാമറ ഓഡിയൻസിനെ ഫുൾ ടൈം ഫോക്കസ് ചെയ്യണം. ഇടയ്ക്ക് അവരുടെ എക്സ്പ്രഷൻസ്, ചോദ്യങ്ങളോടുള്ള പ്രതികരണം എന്നിവ തൽസമയമുള്ള ക്ലിപ്പ് തന്നെ എഡിറ്റ് ചെയ്യണം. ന്യൂറോൺസിന്റെ വീഡിയോകളിൽ മിക്കപ്പോഴും നേരത്തെ എടുത്ത് വച്ചിരിക്കുന്ന ഓഡിയൻസിന്റെ വിഷ്വൽസ് പുട്ടിന് പീര പോലെ തിരുകി വയ്ക്കുന്നതാണ് കാണുന്നത്. ഇത് വളരെയേറെ കൃത്രിമത്വം തോന്നിപ്പിക്കുന്നു.
@jais9990
@jais9990 5 лет назад
I agreed with you
@musichealing369
@musichealing369 5 лет назад
എന്റെ മനസിൽ ഉണ്ടായിരുന്നത് സർ പറഞ്ഞു👌👌👌👌
@android12921
@android12921 5 лет назад
Good one.
@balankottayam4897
@balankottayam4897 5 лет назад
യോചികിന്നു
@scdomjimuncipality7203
@scdomjimuncipality7203 5 лет назад
wow its an fentastic speech
@okstamps4097
@okstamps4097 5 лет назад
മനുഷ്യന്റെ ബൗദ്ധിക പരിണാമത്തിലെ അനിവാര്യമായൊരു തെറ്റായിരുന്നു ദൈവ സങ്കല്പവും, മതവിശ്വാസവും. അതൊരു കുറ്റമല്ല. ആ തെറ്റ് തിരുത്തേണ്ട സമയമായി.
@LifeinloveofGod
@LifeinloveofGod 4 года назад
ഒരു ഇന്റലിജന്റ് ഡിസൈനർ യഥാർത്ഥത്തിൽ ഉണ്ടാകുമോ മോഡേൺ സയൻസിലൂടെ സാധ്യതയെ കണ്ടെത്താൻ കഴിയുമോ Reply പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi part 3 ://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u_KPiNwklRs.html
@aravindk7101
@aravindk7101 3 года назад
തെറ്റ് എന്ന പറയാൻ സാധിക്കില്ല.. ഒരു അന്ധവിശ്വാസിക്ക് പരിണാമപരമായി ജീവിക്കാൻ സാധ്യത കൂടുതൽ ഉണ്ടായിരുന്നു പണ്ട്. അത് തമ്പി സർ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. നമ്മുടെ തലച്ചോർ ഇപ്പോഴും ആ പഴയ ഗുഹ മനുഷ്യന്റെ ആണ്. ജീവിത രീതി ശാസ്ത്രം കൊണ്ട് മെച്ചപ്പട്ടു. ഇന്ന് ജീവിക്കാൻ ഉള്ള brain അല്ലെലോ നമ്മുടേത്..
@aravindk7101
@aravindk7101 3 года назад
Lifeingod K എന്റെ പൊന്നോ ഞാൻ കണ്ടു.. നല്ല സൂപ്പർ മണ്ടത്തരം.. റെഡ് ഷിഫ്റ്റ്‌ ബ്ലൂ ഷിഫ്റ്റ് ‌എന്താ എന്ന് പോലും അറിയാത്ത കുറേ ടീമിസ് ന്റെ രോദനം ആണ് മറുപടി വിഡീയോ
@francisd6314
@francisd6314 2 года назад
വിനാശകാലേ വിവരീതബുദ്ധി...
@highwayman9574
@highwayman9574 2 года назад
I second that
@suneersingh1998
@suneersingh1998 2 года назад
ശാസ്ത്രീയബോധവും സാമൂഹ്യബോധവും ഒരാളിൽ സമ്മേളിക്കുക അപൂർവ്വമാണ്. വൈശാഖൻ തമ്പി അത്തരത്തിലൊരാളാണ്....
@kuttymani5701
@kuttymani5701 5 лет назад
ഉറുമ്പിൻ കൂട്ടിൽ വീണ കോണകമാണ് വിശ്വാസം..... ഹാഹാഹാ വൈശാഖൻ കോമഡി
@byjugypsy5482
@byjugypsy5482 5 лет назад
👍
@a_b_y9170
@a_b_y9170 5 лет назад
Kurupotal teams spotted
@a_b_y9170
@a_b_y9170 5 лет назад
@@jacobjose480 engandunno eduthu Kure pottatharangal copy paste cheythu vachittu kaaryam onnum illa setta...vivarakkedu vilichu parayunnathil oru Paridhi okke und.
@abdulhaque5527
@abdulhaque5527 5 лет назад
Haha...true dat....Kutty maani..njan njetti maani..
@byjugypsy5482
@byjugypsy5482 5 лет назад
@@jacobjose480 little lamb, even the Pope Francis agree with Big Bang and evolution theory, use own brain by logic and scientific temper,, there is no hope for fairy tales
@democracy8694
@democracy8694 5 лет назад
പത്താം ക്‌ളാസിൽ ഫിസിക്സ് എന്റെ മുന്നിൽ ചോദ്യചിഹ്നമായിരുന്നു ഇപ്പോഴും അതങ്ങനെത്തന്നെ നിൽക്കുന്നു.......
@rakeshliveinpeace696
@rakeshliveinpeace696 2 года назад
Very good lecture 👍🏾
@hassankoyapk1418
@hassankoyapk1418 2 года назад
Vaishakam thambi is expressing very Big theary he is providing in simple English congratulation thambi ,,,
@althafyoosuf7945
@althafyoosuf7945 2 года назад
Great presentation തമ്പി sir
@joblepgeevarghese8398
@joblepgeevarghese8398 5 лет назад
Excellent speech
@sreejith0012
@sreejith0012 2 года назад
‘Avyaktham’ enna oru karyamaanu Eeshvaran. Oru sthalatyekku pokanam.. okke calculate cheythu.. pakshe pokunna vazhikku oru accident undayi. Aa oru element aanu Eeshwaran. As a Hindu, for me, it is Eeshwaran. Ellaam kanisham aanu. Athu nammude reason um beyond aanu. Oru spectrum of range of sensitivity ulla 5 senses maathram vachu whole universe enikku manassilaakkam ennu vicharikkunna manushyante alpatharam aanu kashtam.
@user-hh8tp1kx9h
@user-hh8tp1kx9h 2 года назад
Athe ellam ariyamennu paranjukond eeswaran undennu sthapikkum... enthalle...
@benherpalstow3503
@benherpalstow3503 Год назад
Stupid of stupids is always a stupid, We cannot change you by explaining or you cannot change by self, Thats because you are stupid🙏🏽
@Bgmworld0.2
@Bgmworld0.2 2 года назад
ക്രീയേറ്റർ ഇല്ല എന്ന് വിശ്വസിക്കുന്ന മനസ്സ് അപാരം തന്നെ ആറ്റo, എനർജി പ്രഗൃതി സ്വഭാവം എന്തൊക്കെ അങ്ങനെ അങ്ങനെ ഇതിനൊക്കെ പ്രോഗ്രാം ചെയ്തത് ആരെന്ന് ആർക്കും അറിയില്ല ഒരു hidden power ശക്തി പലരും വിളിക്കുന്ന ഗോഡ് ഇതൊക്കെ തന്നെയാണ് സൃഷ്ടി യുടെ ധൗത്യം അജ്ഞാത മാണ് എന്ന് കരുതി ഒരു ക്രീയേറ്റർ ഇല്ല, hidden power ഇല്ല എന്ന് സ്വന്തം ആത്മാവിൽ തൊട്ട് പറയാൻ ഒരു ജീവ ജാലങ്ങൾക്കും പറ്റൂല എന്ന് എന്റെ വിശ്വാസം 🤗
@moideenvallooran2535
@moideenvallooran2535 2 года назад
ഇവിടെ ചോദ്യം ചോദിച്ചവർ തുടക്കം മുതൽ വൈശാൻ തമ്പി പറഞ്ഞത് ശ്രദ്ധിക്കാതെ എല്ലാം കഴിയുമ്പോൾ ദൈവത്തെ തിരുകാൻ പറ്റുമോ എന്നു ചിന്തിച്ചു കൊണ്ടേയിരിക്കുവായിരുന്നു
@eldhopaul2888
@eldhopaul2888 2 года назад
Exactly, I noticed it, but Vaisakhan was was speaking about probability theories, why can’t they put another more relevant theory which we believe true without doubt to defend that? Unfortunately those people had no idea about quantum physics, shaking theory of evolution, the nature of blackhole from which he explaied some particle came out like that. Don’t worry bro If God helps me with his wisdom I will make you also a believer. Until then, I have an advise for you- if you face any situation on which you have no humanly possible interventions to save yourself, atleast then call for God , before it’s not too late. He loves us all brother
@mylittlemagicworld6608
@mylittlemagicworld6608 2 года назад
*Great...Bhai. '*ഭയം ഭക്തിയുടെ കളിത്തൊട്ടിൽ.' '*മതം മനുഷ്യനിർമ്മിത മഹാന്ധകാരം.' 'ഈ *Cvd'19 യെക്കാൾ പതിന്മടങ്ങ് ഭീകരവും മാരകവുമായ വിഷവൈറസ്.' '*പുതുതലമുറയുടെ മസ്തിഷ്ത്തിലേക്ക് ബാല്യത്തിലേ ഉറ്റവർത്തന്നെ പണ്ടേപ്പോലെ ആ വൈറസിനെ ഇപ്പോഴും മത്സരിച്ചുകുത്തിനിറച്ച് അവരുടെ സ്വബോധവും, ചിന്തയും,തിരിച്ചറിവുകളും മരവിപ്പിച്ചുനശിപ്പിക്കുന്നു.ജീവിധാർമ്മികതപോലും തകർത്തുകളയുന്നു.'(ആ ക്രൂരവൈറസിൽനിന്നും കുറച്ചു മനുഷ്യജീവികളെങ്കിലും വളരെപാടുപെട്ടായാലും രക്ഷപെടുന്നു എന്നത്, പ്രകൃതിക്കും സഹജീവികൾക്കും വളരെ ഉപകാരം.) പണ്ടത്തേപ്പോലെതന്നെ ഇപ്പോഴും.'ഉത്സാഹത്തോടെ ചൂഷകർക്കു മുന്നിൽ വീണ്ടുംവീണ്ടും പറ്റിക്കപ്പെടാനായി മത്സരിച്ചുവരിനിൽക്കുന്നു.' '*എന്നിട്ടും തങ്ങൾമാത്രം വിശേഷവിവേകപ്രബുദ്ധജീവികൾ എന്ന് സ്വയം ഊറ്റംകൊള്ളുന്നു..!' എന്താല്ലേ ഈ മനുഷ്യജീവികൾ..! കഷ്ടം.'
@devarajank137
@devarajank137 4 года назад
വിശ്വാസ പാദുകങ്ങൾ താത്കാലികമായെങ്കിലും അഴിച്ചുവെച്ച് കുറച്ച് ശാസ്ത്ര ഭക്ഷണം കഴിച്ചു നോക്കുമ്പോൾ അറിയാം ഗുണം ::
@satheesh686
@satheesh686 4 года назад
Wonderful speech
@sumeshbs3639
@sumeshbs3639 5 лет назад
Excellent presentation
@muhammedmuneer8396
@muhammedmuneer8396 5 лет назад
പതിവ് പോലെ മച്ചാൻ പൊളിക്കും
@jyothijayapal
@jyothijayapal 5 лет назад
Nice presentation !!! 2:00:43 വൈശാഖൻ തമ്പിസാറിന്റെ പ്രഭാഷണം എനിക്ക് മനസിലായതാണോ അതോ മനസിലായതായി തോന്നിയതാണോ ?
@DEVANAVR
@DEVANAVR 5 лет назад
Qxp
@sajeeshopto3045
@sajeeshopto3045 4 года назад
Same question enikyum
@LifeinloveofGod
@LifeinloveofGod 4 года назад
Reply -The Failed Almighty! - Vaisakhan Thampi - conclusion part 4 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-twIRNqP6wls.html
@Gunboat66
@Gunboat66 2 года назад
Excellent explanation
@sreenath7349
@sreenath7349 2 года назад
I like when u mentioned automation 💕.. industrial automation engineer here .💕💕
@satheesanmulayathilasa1883
@satheesanmulayathilasa1883 5 лет назад
Very good speech
@taurus32_23
@taurus32_23 5 лет назад
great sir!
@palaghatmadhavan9476
@palaghatmadhavan9476 2 года назад
As always amazing!
@cosmos_arjun
@cosmos_arjun 5 лет назад
Superb talk
@mkaslam8304
@mkaslam8304 5 лет назад
Ravi sir and vaishakan Tambi sir super I salute
@asmitaapardesi405
@asmitaapardesi405 2 года назад
Ravichandran is only superficial.
@manojkvpr10
@manojkvpr10 5 лет назад
ഉറുമ്പിൻ കൂട്ടിൽ വീണ ....
@asmitaapardesi405
@asmitaapardesi405 2 года назад
'കൗപീനം' എന്നു പറയാൻ ബുദ്ധിമുട്ടുണ്ടോ?
@sharafpc786
@sharafpc786 3 года назад
Beautiful and elegant
@yourfriendfromearth1194
@yourfriendfromearth1194 3 года назад
Amazing!👌👌
@nasarudheencet3388
@nasarudheencet3388 3 года назад
Well explained....fentastic lecture class
@DebunkingWokeism
@DebunkingWokeism 4 года назад
Intelligent design വാദത്തെ ഖണ്ഡിക്കുന്നില്ലല്ലോ? പാളിപ്പോയ പാരികല്പന എന്ന് കേട്ടപ്പോൾ വല്ലാതെ പ്രതീക്ഷിച്ചു
@LifeinloveofGod
@LifeinloveofGod 4 года назад
Reply -The Failed Almighty! - Vaisakhan Thampi - conclusion part 4 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-twIRNqP6wls.html ഒരു ഇന്റലിജന്റ് ഡിസൈനർ യഥാർത്ഥത്തിൽ ഉണ്ടാകുമോ മോഡേൺ സയൻസിലൂടെ സാധ്യതയെ കണ്ടെത്താൻ കഴിയുമോ Reply പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi part 3 ://ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u_KPiNwklRs.html
@philipc.c4057
@philipc.c4057 5 лет назад
very nice Speech
@585810010058
@585810010058 4 года назад
Very simple and nice
@sankv9034
@sankv9034 5 лет назад
സൂപ്പർ എറ്റവും ഇഷ്ടം
@jibinredbonds494
@jibinredbonds494 5 лет назад
Thanks ചേട്ടാ
@harikumar.g1374
@harikumar.g1374 5 лет назад
Nalla paripaadi aayirunnu.😍😍😍😍😍
@mathewjoseph8271
@mathewjoseph8271 5 лет назад
Great presentation. Great video and audio quality!!!!
@sadhirshasalim366
@sadhirshasalim366 5 лет назад
Manasalavan ittiri hard annu. But its a well prepared one.
@therock7233
@therock7233 5 лет назад
I understand the following from the talk: Energy and mass can produce each other. Gravity exists only when mass exists. Energy is zero because of the negative energy, i.e., gravity. Since there was no gravity before the first mass particle was created, energy was not zero, so where did this energy come from?
@devaraj006
@devaraj006 5 лет назад
Big Bang started from a high density singularity. There is no "before" before Big Bang. Time itself started after bang.
@therock7233
@therock7233 5 лет назад
Dev, are you suggesting that the big bang produced the energy that created the first mass particle? If so, what is that high density singularity that caused the Big Bang?
@devaraj006
@devaraj006 5 лет назад
@@therock7233 The initial moment after bang is called Planck epoch. Science yet to find out what happened at that time.
@therock7233
@therock7233 5 лет назад
Since science is unaware of what the high density singularity is and what happened before and soon after planck epoch, I will stick with my God whom I sought and found, even if He's a figment of my imagination. Science may have billions of years to figure out, I only have until I breath my last. If there's no God, then I won't be alive after my death to regret anything. But if there's a God then I will have to face the consequences in eternity for my decision today!
@Lijo_Jose
@Lijo_Jose 2 года назад
@@therock7233 you are just another victim of "KOPE"...
@sujithm3461
@sujithm3461 4 года назад
Thank you
@yasikhmt3312
@yasikhmt3312 2 года назад
*വിളപിൽശാല മാലിന്യ കൂമ്പാരത്തിൽ നിങ്ങൾ വീണു എന്ന് കരുതുക. ചെന്ന് വീണത് അലിഞ്ഞു തുടങ്ങിയ ഒരു പായയുടെ മുകളിൽ ആണ് എന്നും കരുതുക. എനിക്ക് വേണ്ടി ഈ പായ ഇവടെ വിരിച്ചതാരാണ് എന്ന് കരുതുന്ന പോലെയാണ്, പ്രതികൂലമായ വലിയൊരു പ്രപഞ്ചത്തിൽ അനുകൂലമായ സാഹചര്യങ്ങളുടെ ഫലമായി ഉണ്ടായ നാം ദൈവത്തെ തേടുന്നത്.*
@noushadkuttoth7188
@noushadkuttoth7188 5 лет назад
excellent
@joshymathew2253
@joshymathew2253 5 лет назад
Very good
@balamuralikrishna6082
@balamuralikrishna6082 Год назад
An eye opening video for any sane believers out there, after this video if people still question about existence of god only psychiatrist can help them 🫡
@divinevr7249
@divinevr7249 5 лет назад
Great..........!!!!😊😊😊😊
@jakal1591
@jakal1591 5 лет назад
What a beautiful presentation!
@tittyachoos3354
@tittyachoos3354 5 лет назад
എന്തു സിംപിൾ ആയി സയൻസ് പറയുന്നു .......🙏👍
@AJJUMALAYSIA7
@AJJUMALAYSIA7 2 года назад
Congratulations 🥰🇲🇾
@bcsx4u
@bcsx4u 2 года назад
the audience seems to be very interested in the speach
@astromedia4836
@astromedia4836 5 лет назад
potential energy is high when it is in hight and when it reaches the ground kinetic energy is high. 29:28
@nithincs
@nithincs 3 года назад
Only moving objects has KE, so you can't say object has high KE when it is reaches/near to the ground
@badhusha0992
@badhusha0992 4 года назад
Vaiashakan thambi വല്ല മതപ്രഭാഷണം കേൾക്കാൻഇടയായൽ മൂപ്പര് ചിരിച്ച് ചിരിച്ച് ooopadu എളകും 🤣🤣🤣🤣🤣🤣
@tharun.c7417
@tharun.c7417 2 года назад
2 lakh views for this video happy to see that.
@pgsanthosh886
@pgsanthosh886 5 лет назад
Super!!!
@mkanumahe
@mkanumahe 5 лет назад
vannallo vanamaala. 😍😍😍
@sabusebastian2170
@sabusebastian2170 3 года назад
ഏത് ആറ്റത്തിന് റേഡിയോ ആക്ടിവിറ്റി നടക്കും എന്നതിൻറെ കാരണം ഇല്ല എന്നല്ല നമ്മൾക്ക് അറിയില്ല എന്നതാണ് വാസ്തവം
@naddyevin6228
@naddyevin6228 4 года назад
കുറച്ച് മാസങ്ങൾക്ക് മുൻപ് കണ്ടതായിരുന്നു. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. ചില ചോദ്യങ്ങൾ മെസെഞ്ചർ വഴി ചോദിച്ചിരുന്നു. ഒരുപാട് മെസേജുകൾ വരുന്ന കാരണം ശ്രദ്ധിക്കപ്പെടാതെ പോവുന്നത് മനസ്സിലാക്കുന്നു. പ്രധാനമായ ഒരു സംശയം മാത്രം ഇവിടെ ചോദിക്കാം. The following points refer: Law of conservation of mass/matter is not a basic law of nature. Because the matter can be created from energy. Total energy of the universe is constant. You mentioned that value is Zero. Which is the energy + equivalent negative energy in the form of gravitational debt. My question here is gravity happens between matters/particles. Matters are evolved from energy. So the energy must be present before the matter formation. This energy (before the matter formation) has no equivalent negative energy in the form of gravitational debt because the matters are yet to be formed from it. Please explain.
@LifeinloveofGod
@LifeinloveofGod 4 года назад
Reply പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi part 21 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RtefLNu49D8.html Reply പാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi part 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TYihgGzlTik.html
@nithinp9165
@nithinp9165 3 года назад
Help please പണ്ട് ഞാൻ കണ്ട ഒരു വിഡിയോയിൽ (krishna പ്രസാദ് or vyshakhan tambi) എവല്യൂഷനും മാസ്സ് extinction ഒക്കെ കഴിഞ്ഞാലും ഇപ്പം ഇത്രയും കാണുന്ന verity of species മിനിമം ഉണ്ടാവാം എന്ന് സ്റ്റെപ് by step വിവറ്റിക്കുന്നുണ്ട് അത് എതു video യിലേതാണെന്നു ഒന്ന് comment ഇടാമോ
@VyMuhammed-wh2du
@VyMuhammed-wh2du 8 месяцев назад
എന്റെ. യുക്തി. ക്ക്. തയ്രിയ്മ്. തന്ന. യുക്തി. വാ. തി. കൾ. ക്കു. നന്ദി...........
Далее