Тёмный

പാളിയ ഫൈൻ ട്യൂൺ ജിഹാദ് ഇപ്പൊ നിലവിളി ഗിയറിൽ ആണ് ഓടുന്നത്...! |  

Arif Hussain Theruvath
Подписаться 273 тыс.
Просмотров 36 тыс.
50% 1

ഒരു ഐഐടി മദ്രസ്സജീവി "പ്രപഞ്ച പഠനം വിരൽചൂണ്ടുന്നത്" എന്നും പറഞ്ഞു ദൈവം എന്ന പൊതു സങ്കല്പത്തിൽ കോർത്ത് അല്ലാഹുവിനെ രക്ഷിക്കാനുള്ള ഒരു ഫൈൻ ട്യൂൺ ജിഹാദ് നടത്താൻ ഒരുങ്ങിയാണ് ഇപ്പൊ തമാശയായ കഥ...
ഇപ്പൊ വടി പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് മ്മടെ ദഅവാ കുഞ്ഞുങ്ങൾ...
ആ ജിഹാദങ്ങ് പാളി... വല്ലാതെ...
ഇപ്പൊ മൊത്തം ഉപദേശവും ഞെരുങ്ങലും മാത്രം ആണ്...
പിന്നെ ഇച്ചിരി ബഹുമാനം ആവാം എന്ന നിലവിളിയും...
ഒരു കാര്യം ആദ്യമേ പറയുന്നു...
സൗകര്യമില്ല...
ശാസ്ത്ര വിഷയങ്ങളെ റാഞ്ചിയെടുത്ത്, മതത്തെ രക്ഷിക്കാൻ വേണ്ടി വളച്ചൊടിക്കുന്ന രീതി സമൂഹത്തിൽ പിച്ചിചീന്തിയിരിക്കും...
നാണം കെടുത്തിയിരിക്കും...
ആ ആശയത്തെയും...
ആ ആശയം പടർത്തുന്നവരെയും...!
പബ്ലിക് ശേമിങ് നടത്തുന്നത് തുടരും...
പച്ചക്ക് തന്നെ..!
ഒരു മായവും പ്രതീക്ഷിക്കണ്ട...!
അത് മാറ്റിപിടിക്കാൻ സൗകര്യമില്ല...!
Arif Hussain Theruvath
Ex-മദ്രസ്സ ജീവി
---
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : www.upilinks.in/payment-link/...
-------------------------
TELEGRAM GROUP: t.me/HelloFreethinker

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@moideenvallooran2535
@moideenvallooran2535 Месяц назад
ഖുർആൻ നേക്കാൾ വലിയ സെപ്റ്റിക് ടാങ്ക് വേറെ ഉണ്ടോ മക്കളെ
@jacob4114
@jacob4114 Месяц назад
Mohammad
@Porkphet_porkbarbarian
@Porkphet_porkbarbarian Месяц назад
Yes, muhummonj
@Vibgior10
@Vibgior10 Месяц назад
ദൈവ വിശ്വാസവും ഒരു വ്യവസായമാണ്.
@rishikeshdev5988
@rishikeshdev5988 Месяц назад
ഇത്രയും സായൻസിനെക്കുറിച്ചു പഠിച്ചു എന്ന് പറയുന്ന ഇവർ എങ്ങനെ ആണ് വിശ്വാസികൾ ആയത്. ഒന്ന് മനസിലായി ഇവർ പഠിച്ചതും പ്രചരിപ്പിക്കുന്നതും സയൻസ് അല്ല സ്യുഡോ സയൻസ് ആണ്. ഒരുപാട് നന്ദി ആരിഫ് ഭായ് ഇവരുടെ കപടത തുറന്നു കാട്ടിയതിന്❤
@Porkphet_porkbarbarian
@Porkphet_porkbarbarian Месяц назад
Ee shavabhogikalk ariyam what’s reality. But they know there are musleems who believe any level of utter nonsense
@muhammedrazan4304
@muhammedrazan4304 Месяц назад
Ambooo..!! Great reply..avante okke annaakkil..😂😂💥💥💥⚡️👏🏾👏🏾👏🏾👏🏾👏🏾👏🏾
@ManojM2000
@ManojM2000 Месяц назад
😄 Eppol Muslim penkuttikal Islamine kurichu manasilaki koya Vere madha kare love marriage cheythe poykondirikunu 😆 😂
@user-sq4ww4yx5y
@user-sq4ww4yx5y Месяц назад
Lahum Malakkukalum Mammad ndeth moonjikondirikkunnu ningalum poyi Mammad ndeth moonjeda... Kovar kazhuthakal Aya madrasa pottanmare! Ninde lahinu valla kazhivum undengil avande ummande poottil irikkathe thazhott irangi vannu nammalod marupadi parayuka
@decru1994
@decru1994 Месяц назад
BA മദ്രസ​@@ManojM2000
@safeerhus
@safeerhus Месяц назад
Linkam jihad
@00badsha
@00badsha Месяц назад
Thanks Arif Bhaiii
@jeejamithran1917
@jeejamithran1917 Месяц назад
Awesome speech, Thank you, God bless you
@sonimgeorge328
@sonimgeorge328 Месяц назад
കുട്ടി ജിഹാദി ക്ക് പൊള്ളി...അതാണ്
@decru1994
@decru1994 Месяц назад
BA മദ്രസ 🤣🤣
@retheeshcku6424
@retheeshcku6424 16 дней назад
ഉഗ്രവിഷം ഉള്ള ഇനമാണ് ഇത്
@adimalyidukki1967
@adimalyidukki1967 Месяц назад
Thanks!
@AbIJITHkumar44
@AbIJITHkumar44 Месяц назад
ആ മുറി iit ഒക്കെ പഠിച്ചിട്ട് എന്തു കാര്യം മദ്രസ യൂണിവേഴ്സിറ്റിയിൽ നിന്നല്ലേ phd എടുത്തത് 😂😂😂
@sumangm7
@sumangm7 Месяц назад
ഇനിയിപ്പോ 2040 നമ്മൾ string theory prove ചെയ്താൽ, പിറ്റേന്ന് തൊട്ടു യെവന്മാർ പറയും അതാണ് ഞങ്ങൾ പറഞ്ഞ ഗോഡ് എന്ന്...
@mohananak8856
@mohananak8856 Месяц назад
ഞങ്ങൾ ഹിന്ദുക്കളെ അവഹേളിക്കുന്നത് ഞങ്ങൾക്ക് ഇഷ്ട്ടമാണ്. അതെല്ലാം ഉൾക്കൊണ്ട്‌ കൊണ്ട് മാറ്റം വരുത്തി മുന്നോട്ട് പോകാൻ സാധിക്കും. ഹിന്ദു മതം മാറ്റത്തിനു വിദേയമാണ്. മദ്രസ്സ പൊട്ടന്മാരെ എന്താണ് ഖുർആൻ എന്ന് അറിയാൻ അഫ്ഗാനിലേക്ക് നോക്കു. അതാണ് ഖുർആൻ. അല്ലാതെ നിങ്ങൾ പറഞ്ഞ തക്കിയ അല്ല
@mhdalamelu-hp6rg
@mhdalamelu-hp6rg Месяц назад
ഒരു മതവും മാറ്റത്തിന് വിധേയമല്ല. ഹിന്ദു മതം മാറ്റത്തിന് വിധേയം ആയത് ബ്രിടീഷുകാർ തോക്ക് ചൂണ്ടിയത് കൊണ്ടാണ്
@God_is_the_goodness_within_u
@God_is_the_goodness_within_u Месяц назад
​@@mhdalamelu-hp6rgഅത് വെറും തോന്നലാണ്. സമൂഹം മാറി. കേരളത്തെ സംബന്ധിച്ചിടത്തോളം കമ്യൂണിസം കുറെയൊക്കെ മാറ്റം വരുത്തി. പിന്നെ മനുഷ്യർ മതം പെട്ടെന്നൊന്നും ഉപെക്ഷിക്കില്ല കാരണം സമൂഹത്തിൽ ഒട്ടപ്പെടുത്വം. അതല്ല എങ്കിൽ മതമില്ലത്തവർ ഭൂരിപക്ഷം ആവണം അവർ മാന്യസമൂഹമായി വളർന്നു വരും വരെ ബുദ്ധിമുട്ടാണ്
@wishfulthinking1530
@wishfulthinking1530 Месяц назад
​@@mhdalamelu-hp6rg അല്ല. ഇസ്ലാം മാത്രമാണ് മാറ്റത്തിന് എതിര്
@mhdalamelu-hp6rg
@mhdalamelu-hp6rg Месяц назад
@@wishfulthinking1530 ഒരിക്കലും അല്ല. ശബരിമല തന്നെ നോക്കൂ🤣
@EC67761
@EC67761 Месяц назад
​@@mhdalamelu-hp6rgഹിജാബ് വിഷയത്തിൽ കണ്ടൂ
@mdsmenon
@mdsmenon Месяц назад
1:30:03 . nailed it. Exposed their hypocrisy
@tomykabraham1007
@tomykabraham1007 Месяц назад
ബനിയനു ഒരു ബീകര ഹിസ്ബുല്ല് look കീപ് ഇട് up 😂😂😂😂
@user-gr8gm2tj7e
@user-gr8gm2tj7e Месяц назад
അടിമസ്ത്രീകൾക്കു സുരക്ഷയുടെ ആവശ്യമില്ല,.അതൊക്കെ ആസ്വാദനത്തിൻ്റെ ഗണത്തിൽ വരും. സുരക്ഷ :അതൊക്കെ സ്വന്തം സ്വതന്ത്ര സ്ത്രീകൾക്കു മാത്രം. സ്വതന്ത്രരായ സ്ത്രീകളുടെ ദാസ്യ വേലയും സ്വതന്ത്ര പുരുഷന്മാർക്ക് കാമപൂർത്തീകരണത്തിനുമുള്ള ഒരു ഉപകരണവും മാത്രമായിട്ടാണ് വൃത്തികെട്ട അല്ലാഹു എന്ന ദൈവം അടിമ സ്ത്രീകളെ ഉപയോഗിക്കുന്നത്. യാ അയ്യുഹന്നാസ് (അല്ലയോ ജനങ്ങളെ) എന്ന വാക്കിൽ അടിമസ്ത്രീകൾ വരില്ല. എന്ന് പിശാചിൻ്റെ ബാപ്പയായ പെരും പിശാച് എന്ന അല്ലാഹു.
@abdulrahmanap1873
@abdulrahmanap1873 Месяц назад
ഭൂമിയിൽ ജനിച്ച വിരലിലെണ്ണാവുന്ന സ്ത്രീകളൊഴിച്ച് ബാക്കിയൊക്കെ അടിമകൾ തന്നെ ഇന്നും😢
@Deepthijk
@Deepthijk Месяц назад
​@@abdulrahmanap1873 ഈ വൃത്തികെട്ട മതങ്ങൾ ഇല്ലെങ്കിൽ അങ്ങനെ ആകില്ലായിരുന്നു. എല്ലാം മതങ്ങളും പെണ്ണിന്റെ നെഞ്ചത്തേക്കാണ് 😆😆😆
@JanzCineWorld
@JanzCineWorld Месяц назад
@@abdulrahmanap1873 ഭർത്താവിനെ കൊന്ന് അന്യ പുരുഷൻ അടിമയാക്കി വെച്ചതാണോ
@SuputraBharathi
@SuputraBharathi 22 дня назад
​@@abdulrahmanap1873 യൂണിഫോം സിവിൽ കോടിനെ സപ്പോർട്ട് ചെയ്യു മോ?
@Deepa-jb7ri
@Deepa-jb7ri Месяц назад
ലെവന്റെ താടീം bhashem കേട്ടാൽ മതീലോ ആ മനോവൈകൃതം മനസ്സിലാക്കാൻ 🙄😂😂😂😂😂😂😂😂
@tomykabraham1007
@tomykabraham1007 Месяц назад
ഇതൊക്കെ വാദികുന്നതു തന്നെ യുദന്റെ kithab ന്റെ parody ഇല്‍ നിന്നല്ലെ 😂😂😂
@arcanum_furcifer
@arcanum_furcifer Месяц назад
Once fine tuned Now fine duned! SAHARA DESERT
@benz823
@benz823 Месяц назад
മദ്രസപൊട്ടന്മാർ എന്നത് ഞാൻ ഈ വീഡിയോ കാണാതെ പോസ്റ്റ്‌ ചെയ്യുന്നു... ഇത് കണ്ടതിനു ശേഷം അങ്ങനെഅല്ല എന്ന് എത്ര....... 😂😂😂😂😂😂
@Nallavanaaya-unni
@Nallavanaaya-unni Месяц назад
@Pokri de koode live/video cheyyu bro…Athaanu kooduthal entertaining 😁
@sujaravi6184
@sujaravi6184 Месяц назад
അള്ളാഹു എന്നു പറയുന്ന പേട്ടു ദൈവത്തെ 😂😂😂😂😂😂
@MrSyntheticSmile
@MrSyntheticSmile Месяц назад
സ്രഷ്ടാവ് ഉണ്ടായിരിയ്ക്കും. പക്ഷെ അതു തീർച്ചയായും ഇവരുടെ അള്ളനല്ല.
@manurchandran1406
@manurchandran1406 Месяц назад
Galactus ആയിരിക്കും 🤭🤭
@moideenvallooran2535
@moideenvallooran2535 Месяц назад
ബാസിദു എന്തായാലും അല്ലാഹുവിനേക്കാൾ ഭേദം ആണു
@surendrantk4978
@surendrantk4978 Месяц назад
ദൈവത്തെഅറിഞവന്റെ മനസ്സിൽ സൽകർമങ്ങൾ ചെയുവാൻ അവനേ പ്രാത്ഥനാക്കുന്നു.ചെയുവാൻ കഴിയുന്നിലകിൽ,അവർ അവരോട് തന്നെ ചോദിക്കട്ടെ ചെറുപ്പക്കാരായ നിങ്ങളെ കാണാൻ തന്നെ മനോഹരമാണ് നിങ്ങൾ വായ്യിൽ നിന്ന് വരുന്നു വാക്കുകൾ നിങ്ങളെ അത്തയിലേക് എത്തിക്കും സത്യം എന്നും നക്ക്ന്നത തന്നെയാണ്,. നിങ്ങളുട നിങ്ങളെ നേർ വഴിയിലേയ്ക്ക് നൈക്കട്ടെ
@alexcleetus6771
@alexcleetus6771 Месяц назад
Madam Venda manushanayi jivekku please 🙏
@josepjohn1142
@josepjohn1142 Месяц назад
വസ്ത്രത്തിൽ..... അഴുക്ക്.... പറ്റിയിട്ടു ണ്ടെങ്കിൽ....കഴുക്കി....കളയാം..... അത്.....ഒരിക്കലും.... മാഞ്ഞ്....പോകാത്ത...കറയാണ്ടെങ്കിൽ..... ആ....വസ്ത്രം.....വലിച്ചെറിയുക.... തന്നെ....നിവൃത്തിയുള്ളു.....
@SuputraBharathi
@SuputraBharathi 22 дня назад
അങ്ങനെ ചെയ്‌താൽ തല അറക്കും... അതല്ലേ പല ex മുസ്ലിംമും പള്ളിയിൽ പോയി നിസ്കരിച്ചു കാട്ടുന്നത്
@MrSyntheticSmile
@MrSyntheticSmile Месяц назад
ആ വിഡിയോയിൽ കാണുന്ന രണ്ടു പേരെ നിരീക്ഷിയ്‌ക്കേണ്ടതാണ്. ഇവന്മാരാണ് ക്രമേണ കൈവെട്ടുകക്ഷികളായി പരിണമിയ്ക്കുന്നത്.
@sanilskaria3483
@sanilskaria3483 Месяц назад
മോങ്ങലോട് മോങ്ങൾ 😁
@Deepa-jb7ri
@Deepa-jb7ri Месяц назад
സംസ്ക്കാരം ഉള്ള ഒരു മതം 😂😂😂😂😂😂എന്റെ കൃഷ്ണാ 😂😂😂😂😂
@nishadbabu5249
@nishadbabu5249 Месяц назад
എന്നെ വിളിച്ചോ🙄
@moideenvallooran2535
@moideenvallooran2535 Месяц назад
എടൊ ബാസിദേ ഖുർആൻ ഹദീസ് എടുത്തു കൊണ്ടു വാടോ അതിൽ നിന്നും നി നിന്റെ അള്ളാഹു ആണു പ്രപഞ്ച സൃഷ്ടാവ് എന്നു സ്ഥാപിക്കടോ.
@SuputraBharathi
@SuputraBharathi 22 дня назад
ഖുർആൻ നിൽ പറഞ്ഞിട്ടുണ്ടല്ലോ (ഖുർആൻ ക 10 പൂ 6 ) അള്ളഹു കവച്ചിരുന്നു ചപ്പാത്തി പരത്ത ണ പോലെ ഉണ്ടാക്കി.... കാബ ആണ് ഊണിവേഴ്സിന്റെ center..... Scientifically proven മൂൺ രണ്ടു പീസ് ആയി ആണ് കിടക്കുന്നേ..... Scientifically proven താൻ എന്തു വേണേലും പറഞ്ഞോ ഇസ്ലാമിന് ഒന്നുവില്ല... എല്ലാം scientific ആണ്... നമ്മക്ക് അറബി വായിച്ചു അർഥം മുനുസ്സിലാക്കാൻ പറ്റാത്തടത്തോളും... ഞമ്മന്റെ മതം പടർന്നു പന്തലിക്കും.... ഇജ്ജ് ഒന്നും ഒന്നും ചെയ്യാൻ പോകുന്നില്ല...
@retheeshcku6424
@retheeshcku6424 16 дней назад
അവൻ സെപ്റ്റിക് ടാങ്കിൽ തന്നെയാണ് ഇപ്പോഴും...Dr എന്ന് വിളിക്കരുത് ഈ നികൃഷ്ടജീവിയെ
@Democrazee
@Democrazee Месяц назад
1:17:44 definitely Ajmal is god made ….so crude and imperfect 😊
@tomykabraham1007
@tomykabraham1007 Месяц назад
ദൈവം ഉണ്ട് 😂😂😂cycle agarbathi 😂😂😂😂
@eskey00084
@eskey00084 Месяц назад
very clear
@imtwostroker8947
@imtwostroker8947 Месяц назад
അവറ്റകളുടെ കരച്ചില് കേൾക്കാൻ തന്നെ ന്ത്‌ രസമാ... എന്തൊരു സംഗീതത്മകം 😂
@user-bp6ee3yh7p
@user-bp6ee3yh7p Месяц назад
ഒരു വക്തി മതം മാത്രമല്ല എല്ലാം വിഷയം പഠിക്കാൻ ശ്രമിക്കാം
@neorea4316
@neorea4316 Месяц назад
If sorgathil poyal entanu girls inu kittuga ennu ee randu madrassa po.. onnu chodikamo?
@vigneshkumar3691
@vigneshkumar3691 Месяц назад
🥰🎉🎉🎉🎉
@Smlal24
@Smlal24 Месяц назад
@tomykabraham1007
@tomykabraham1007 Месяц назад
ഹ്രുദയം കൊണ്ടു ചിണ്ടിക്കാന് ഹ്രുദയം ഉണ്ടൊ ഉണ്ടെല് ഇ ഹമചെന്മാരു കാനിക്കുന്നപൊലെ കാടതം kaanikkumo അപ്പൊള്‍ ഹ്രുദയൊം ഇല്ല തലചൊരും ഇല്ല special make തന്നെ 😂😂😂😂😂
@Anjali.431
@Anjali.431 Месяц назад
ഇങ്ങനെത്തന്നെയാണ് മറുപടി കൊടുക്കേണ്ടത്.....
@asnahadi6007
@asnahadi6007 Месяц назад
❤❤
@afthabalikhanmkhan8353
@afthabalikhanmkhan8353 Месяц назад
Ee vivaram ilatha vanode padikkunna pillaridea avasthaa
@joe-qz8sm
@joe-qz8sm Месяц назад
Subcribed today
@divindavis1084
@divindavis1084 Месяц назад
👍
@JJBuilders-pw2hy
@JJBuilders-pw2hy Месяц назад
കഴിഞ്ഞ ദിവസം ഭാര്യ ഉണ്ടാക്കിയ ചിക്കൻ ബിരിയാണിക്ക്‌ നല്ല ടേസ്റ്റ് ഉണ്ടായിരുന്നത്കൊണ്ട് ഇത് കൊള്ളാമെന്നും ഇനി ഇതുപോലെ ഉണ്ടാക്കിയാൽ മതിയെന്നും ഞാൻ പറഞ്ഞു.പക്ഷെ ഇന്നുണ്ടാക്കിയ ചിക്കൻ ബിരിയാണിക്ക്‌ അത്രയും രുചി ഇല്ലായിരുന്നു. ആദ്യം ഉണ്ടാക്കിയ അതേ ചേരുവകകൾ തന്നെ ചേർത്താണ് ഉണ്ടാക്കിയിട്ടും ടേസ്റ്റ് മാറാൻ കാരണം എന്തായിരിക്കും. ഈ ഫൈൻ ട്യൂൺ ആയിരിക്കുമോ കാരണം. 😄
@Indrayavam
@Indrayavam Месяц назад
atheist കളെ വിശ്വാസികളാക്കാൻ ശ്രമിക്കുന്നവർ അവരുടെ വിശ്വാസങ്ങളിലേക്കു ഒന്ന് ചുഴിഞ്ഞു നോക്കുന്നത് നന്നായിരിക്കും . For eg . ഞാൻ ഒരു ഹിന്ദു ആണ് . ശാക്തേയ തന്ത്രമാണ് എന്റെ വഴി . അത് പ്രകാരം അവിശ്വാസികളും ഈ പ്രപഞ്ചത്തിന്റെ അവിഭാജ്യമായ ഭാഗമാണ് . അവരെ അവരുടെ പാട്ടിനു വിട്ടേക്കുക . എടോ ഈ ഈശ്വരൻ എന്ന് പറയുന്ന ശക്തി അത്ര ചില്ലറക്കാരൻ ഒന്നും അല്ല . ഈ അവിശ്വാസികളെ എല്ലാവരെയും വിശ്വാസികളാക്കാൻ ഒരു നിമിഷാർദ്ധം പോലും വേണ്ട . അപ്പൊ മൂപ്പര് അതിനു മുതിരാതെ സർവ കോമ്പിനേഷനും ഉള്ള ഒരു മനുഷ്യകുലം ഉണ്ടാവട്ടെ എന്ന് വിചാരിച്ചിട്ടുണ്ടെകിൽ അതങ്ങനെ തന്നെ നടക്കും . God is not hiring assistants.
@moideenvallooran2535
@moideenvallooran2535 Месяц назад
എന്തു പറഞ്ഞാലും അല്ലാഹുവിന്റെ ഖുർആൻ വച്ചു കൊണ്ടു അള്ളാഹു നെ തെളിയിക്കാൻ ശ്രമിക്കുക
@SuputraBharathi
@SuputraBharathi 22 дня назад
അപ്പോൾ നമ്മള് കുള്ളാഹു എന്ന ദൈവത്തിന്റെ പ്രവാചകൻ ആകും... അള്ളാഹു 72 ഹൂറിയെ കൊടുക്കുവെങ്കിൽ ബല്യ ദൈവം കുള്ളാഹു 72*2 144 ഹൂറിയെ കൊടുക്കും.... 6 വയസ്സു ആയാണ് പകരം 5 വയസിലേ ഹലാൽ ആക്കി കൊടുക്കും 4 nu പകരം 8 ഭാര്യ യെ ബർക്കത്ത് ആക്കി കൊടുക്കും..... സ്വന്തം അമ്മച്ചിടെ തോള ഒഴിച്ച് ബാക്കി എല്ലാരുടേം ഹലാൽ ആക്കി കൊടുക്കും.... മാഷാ കുള്ളാ
@abduabdu-rb5fk
@abduabdu-rb5fk Месяц назад
മനുഷ്യനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു അപ്പോ ബാക്കി ഉള്ള ജീവികളെ എന്നാ മൈ കൊണ്ടാ ഉണ്ടാക്കിയെ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ 😅😅
@sonujk4443
@sonujk4443 Месяц назад
ഇതുവരെ ഞാൻ ചിന്തിക്കാത്തെതു
@SuputraBharathi
@SuputraBharathi 22 дня назад
അള്ളാഹു മനുഷ്യരെ ഉണ്ടാക്കി.. പാച്ചേങ്കിൽ ഉസ്താദ് ആണ് ആടുകളെ ഉണ്ടാക്കുന്നെ.... ഈ കഴിഞ്ഞ ആഴ്ച ഞാൻ ഒരു സർബത്തും കുടിച്ചിട്ട് നോക്കുമ്പോ ഒരു പെട്ടിയോട്ടോടെ പിന്നിൽ ഒരു ഉസ്താദദും ആടും ഒരു കൈലിയും പൊതച്ചോണ്ട് അനങ്ങനെ നിക്കുവാ.... ന്റെ പൊന്നു ഡോക്ടർ രേ ന്റെ ഉസ്താദിനു ഒരമ്മദ്ധം പറ്റി.... ആശുപത്രിയിൽ കൊണ്ടോയപ്പൽ ഇങ്ങട്ട് കൊണ്ടു പോരാൻ പറഞ്ഞെന്നു..... എന്നിട്ട് ചെക്കൻ വിളിച്ചു കൂവി.. "ഉസ്താദേ ഇബടെ എടുക്കൂന്നു "
@animallover762
@animallover762 28 дней назад
Namal upoyogikuna phn,laptop oke quranilundo
@mathewkpv
@mathewkpv Месяц назад
പ്രപഞ്ചസ്രഷ്ടാവായ ദൈവമല്ല അള്ളാഹു, ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് വിളിച്ചാല്‍ എത്ര നല്ല മനുഷ്യനേയും മരണശേഷം തീയിലിട്ട് പൊരിക്കുന്ന ദൈവമാണ് അള്ളാഹു. എന്തിന് ഗാന്ധിജിയെ ഇപ്പോള്‍ അള്ളാഹു തീയിലിട്ട് പൊരിക്കുകയാണെന്ന് എത്രപേര്‍ക്ക് അറിയാം? അതുകൊണ്ട് ബാസില്‍ ഗാന്ധിയെ തീയിലിട്ട് പൊരിക്കുന്ന അള്ളാഹുവിനെ കുറിച്ച് സംസാരിക്കൂ.
@SamuelMattew850
@SamuelMattew850 Месяц назад
9:55 അള്ളാ who എന്ന പേട്ട്‌ ദൈവത്തെ 😂😂
@achujay3408
@achujay3408 Месяц назад
Man i truly wish you live a long life , these religious bigots when on the verge of being exposed will always resort to violence
@tomykabraham1007
@tomykabraham1007 Месяц назад
ഇതുപൊലതെ ഒരു tank ഇല്‍ ഉദു ചെയ്ത ഒരാലെപട്ടി എവിടിയൊ കെട്ടിടുണ്ട് 😂😂😂😂😂
@moideenvallooran2535
@moideenvallooran2535 Месяц назад
എടൊ ബാസിദേ നിന്റെ ഖുർആൻ ൽ ബോഡി ഷൈമിങ് ശപിക്കൽ എല്ലാം ഉണ്ടല്ലോ എന്തു നിലവാരം ആണു നിങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ ഖുർആൻ ൽ ഉള്ളത് നിങ്ങൾ ഈ ഖുർആൻ നെ വിശുദ്ധ മാക്കാൻ ശ്രമിച്ചാൽ ഇടപെടും നാണം കെടുത്തും
@kirans2475
@kirans2475 20 дней назад
Padichit bimarsikuu arifeee😅
@Pranav_770
@Pranav_770 Месяц назад
Arif bro ningalk personal msg ayakan pato
@rojargil
@rojargil Месяц назад
1:02:23 - second law of thermodynamics(heath death of universe)
@renjithr1719
@renjithr1719 Месяц назад
Kidu reply കുത്തിയിരുന്ന് full kandu ❤
@unnitp30
@unnitp30 Месяц назад
വിദ്യാഭ്യാസമുണ്ടെങ്കിലും വിവരവും വെളിവും ബോധവുമില്ലാത്ത രണ്ട് മദ്രസപ്പൊട്ടൻമാരെ പൊളിച്ചടുക്കി ആരിഫ് 😂😂.... ഒരുത്തൻ ഡോക്ടറാണത്രെ...
@jopanachi606
@jopanachi606 Месяц назад
മത അടിമകളെ , അതിൽ നിന്ന് അടർത്താൻ പറ്റില്ല കാരണം മതം ഒരു മയക്കു മരുന്നു.
@kav379
@kav379 Месяц назад
👌👌👌👍🔥🔥
@tomykabraham1007
@tomykabraham1007 Месяц назад
ബ്രൊ paulose ആണു പണ്ടെ ശത്രു 😂😂😂
@tomykabraham1007
@tomykabraham1007 Месяц назад
qiuran ഉം hadees ഉം വായിചാല് തെറി പറയുന്നെ എന്നു പറയുന്നെ എന്നപൊലെയ ഇ hate മൊങല് എന്ത നല്ലതു പരയാനുല്ലെ 😂😂😂😂😂😂
@tomykabraham1007
@tomykabraham1007 Месяц назад
കയി കടതെല് ഇല്ല khalid 😂😂😂
@kabali33
@kabali33 Месяц назад
Aaragilum onnu parayade ee 2 vetta valiyanmarude channel etha
@tomykabraham1007
@tomykabraham1007 Месяц назад
google ഉല്ലപ്പൊള് ഇതുപൊലെ bla bla പറയാന് പടിപ്പൊന്നും വെണ്ടടെ 😂😂😂
@tomykabraham1007
@tomykabraham1007 Месяц назад
ഇത്രെൊക്കെ പറയാന് patichello ഇവരു 3 മനിക്കൂര് ആയെല്ലൊ arif നെ കളിയാക്കാന് തുടങിയിട്ടു 😂😂😂😂
@moideenvallooran2535
@moideenvallooran2535 Месяц назад
ഇത്രയും പറഞ്ഞിട്ട് എവിടെ ആണു ഫാക്ട് .. നി മറുപടി പറയണ്ട നിന്റെ ഖുർആൻ ആണു സെപ്റ്റിക് ടാങ്ക്
@sajeevkerala
@sajeevkerala Месяц назад
God wont play dice...
@mathewkpv
@mathewkpv Месяц назад
50:00 - ഇനി പ്രപഞ്ചത്തിന്‍റെ തുടക്കത്തിലെ കാര്യം എടുത്താലും, നാച്ചുറല്‍ കോണ്‍സ്റ്റന്‍റുകളുടെ വ്യാല്യൂവില്‍ മാറ്റം വന്നാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യം തന്നെ ശരിയല്ല. അങ്ങനെ മാറ്റം വന്നാല്‍ മറ്റൊരു രീതിയിലുള്ള പ്രപഞ്ചവും മറ്റ് രീതിയിലുള്ള ജീവിവര്‍ഗ്ഗങ്ങളും ഉണ്ടാകാം. കാര്‍ബണ്‍ മാത്രമല്ല ജീവന്‍ ഉണ്ടാക്കുക. നമുക്ക് കുറേകൂടി കഴിയുമ്പോള്‍ കാര്‍ബണ്‍ ഇല്ലാത്ത ജീവിവര്‍ഗ്ഗങ്ങളെ ഉണ്ടാക്കിയെടുക്കാന്‍ കഴിയും, സംശയമില്ല. ഡി.എന്‍.എ. പോലുള്ള സ്ട്രച്ചറുകള്‍ നക്ഷത്രങ്ങളുടെ കോറുകളില്‍ പോലും ഉണ്ടാകാം. അപ്പോള്‍ അത്തരം ഡി.എന്‍.എ.കളില്‍ എവിടെയാണ് കാര്‍ബണ്‍? കാര്‍ബണ്‍ ഇല്ലാതെ ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടാകാം, മറ്റൊരു പ്രപഞ്ചത്തില്‍. അതുകൊണ്ട് നാച്ചുറല്‍ കോണ്‍സ്റ്റന്‍റുകളുടെ വ്യാല്യുവോ ഗ്രാവിറ്റിയോ മാറിയാല്‍ എന്തു സംഭവിക്കും എന്ന ചോദ്യം തെറ്റാണ്. അതുവഴി ഫൈന്‍ ട്യൂണിങ്ങ് എന്ന ആശയവും തെറ്റാണ്. കാരണം, ഇന്നത്തെ ഭൂമിയില്‍ നിലനില്‍ക്കുന്ന ജീവിവര്‍ഗ്ഗങ്ങളാണ് സുപ്പീരിയര്‍ എന്ന് ഊഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സൂപ്പീരിയര്‍ ആയുള്ള ജീവികളാണ് ഭൂമിയില്‍ ഉള്ളതെങ്കില്‍ എങ്ങനെയാണ് 99% ജീവിവര്‍ഗ്ഗങ്ങള്‍ക്കും വംശനാശം സംഭവിച്ചത്? ദൈവം സൃഷ്ടിച്ച ദിനോസര്‍ പോലുള്ള ജീവികള്‍ക്ക് വംശനാശം സംഭവിച്ചത് ദൈവത്തിന്‍റെ ഫൈന്‍ ട്യൂണിങ് തെറ്റി എന്നല്ലേ കാണിക്കുക?
@sephbrioni2764
@sephbrioni2764 Месяц назад
മഴ പെയ്യുന്നത് തന്നായറിയാം
@user-se6sy4tx7g
@user-se6sy4tx7g Месяц назад
I don’t know why these guys are using science to explain god -
@kristhom1662
@kristhom1662 28 дней назад
Osmosis alla.. Osmosis through membrane anu.. cheriya oru explanation mistakes
@ayyappankp2035
@ayyappankp2035 Месяц назад
കളിമണ്ണിൽ ഇത്രയും ട്യൂൺ ചെയ്തു വെച്ചിരുന്നല്ലേ? സുബ്ഹാനള്ളാ!!!!!.
@chethankumar555
@chethankumar555 Месяц назад
Please do video one ustad is on air for praising hindus
@ArifHussainTheruvath
@ArifHussainTheruvath Месяц назад
Wch one? Link?
@neorea4316
@neorea4316 Месяц назад
Avarodu Quran correct meaning arnju padikkan para
@Truly108
@Truly108 Месяц назад
Metaphysical theories have evolved to current status over a long duration involving thorough research by thousands of scientists in different aspects of Solid state physics. These sort of discussion by persons who have just gulped down the capsules of long years intellectual hardwork and manpower, mainly to support ones. religious beliefs is just a mockery. They are talking as though they have discovered all these things on their own!. Research and findings should have genuinity
@sharafsharf7546
@sharafsharf7546 Месяц назад
ഫ്ള്ട്ട് ആരിഫ് 🤣 🤪 😅 നളന്ദാന........ നളന്ദാന 🤣 😛
@ShortsYTinfo
@ShortsYTinfo Месяц назад
ഞാൻ ആ സെപ്റ്റിക് ടാങ്കിൽ പോകാറേ ഇല്ല. സെപ്റ്റിക് ടാങ്കിൽ അപ്പി അല്ലെ വീഴുള്ളു. അതാ
@healthwealth2060
@healthwealth2060 Месяц назад
Athara Narendra Prasad ano with basil 😂
@Democrazee
@Democrazee Месяц назад
3:00:15 maybe they are actually meaning that god made perfect first human and universe and then let it evolve this could be the reason that there are many imperfections around 😂 …this may include morality too 😅
@kumarp200
@kumarp200 Месяц назад
Aaranduperodum meesa vadichu thadivekkan parayoo....ellarkkum vegam manasilakum....
@kannurdas5394
@kannurdas5394 10 дней назад
അള്ളഹുവിന് തെളിവ് മമ്മദ്
@surendrantk4978
@surendrantk4978 Месяц назад
നിങ്ങളുടെ ഹാളുവുവിനെ തെറ്റുപറ്റിയുടുയെന്നുനോക്കുന്നത്‍ന്നന്നായിരിക്കു
@anshifp7867
@anshifp7867 Месяц назад
Samvadha swodhandhram indenne orappaallo ayile vaazhahile thoonneedh okkey parayaanne induooo
@vishnunamboothiri3686
@vishnunamboothiri3686 Месяц назад
11:12 ഈ നാട്ടിലെ സമുദായങ്ങൾ എല്ലാം ഒരേ race ആണെന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞ് കൊടുക്കാമോ
@gopalakrishnank8479
@gopalakrishnank8479 Месяц назад
അല്ലാഹു എന്തിനാണ് ഫൈൻ ട്യൂൺ ചെയ്യുന്നത്. അല്ലാഹുവിന് എവിടെയും ഏത് അവസ്ഥയിലും ജീ വനുണ്ടാക്കാം. കോൺസ്റ്റന്റുകൾ കൃത്യമാക്കാനോ കാർബൺ ഉണ്ടാവുന്നതുവരെ കാത്തിരിക്കാനോ അല്ലാഹുവിനു ബാദ്ധ്യതയുണ്ടോ. ഏതു കോൺസ്റ്റന്റു വച്ചും സൃഷ്ടി ചെയ്തു കാണിക്കാൻ അല്ലാഹുവിനു കഴിയും
@jeromvava
@jeromvava Месяц назад
സേഫ്റ്റി ടാങ്ക്..ം സയൻസ് ആണ്..... അത് വിശ്വസിക്കാൻ
@unnitp30
@unnitp30 Месяц назад
ഇവയുടെ വിഡിയോ ലിക്ക് കൂട്ടുമോ 🤔🙄
@SajjuDailyVlogs
@SajjuDailyVlogs Месяц назад
Yukthivaadam enikishtalla.. But theevravadham heavily dangerous.. But in between these the public need.. And that is the political weapon.. To make fools these categories…
@kumarp200
@kumarp200 Месяц назад
Cooran septic tank....ha...ha... .
@JhonDavid-cg2rz
@JhonDavid-cg2rz Месяц назад
JAKKI USTHAD.... ETHRANNATHINNE INN JAKKI VACHU. THANKAL THANKALUDE PATHNIYE ETHRA PERKK JAKKI VEKKAN KODUTHU. ITHREYUM ULUPPILLATHE PARAYNNA AALKK ITHOKKE NISSSAAARAM. THANKALLUDE HOORIKK JETTI IDEEKKARILLE
@babuyohannan4445
@babuyohannan4445 Месяц назад
ഇസ്ലാം എന്ന മത പുസ്തകം തിന്ന് ജീവിക്കുന്ന മനുഷ്യർക്ക് ഒരു കാലത്തും സ്വബോധം ഉണ്ടാകും എന്ന് വിചാരിക്കേണ്ട, തക്കിയതന്നെ മതത്തിന്റെ ഒരു വിളിപ്പിക്കൽ ഭാഗമാണ്, മതത്തെ സംരക്ഷിക്കാനായി എന്തു നുണയും പറയാം, അതു തന്നെയാണ് തക്കിയ.
@raveendranpk8658
@raveendranpk8658 Месяц назад
ഭാഗവതത്തിൽ ഭൂഗോള വർണ്ണന എന്ന അദ്ധ്യായം തന്നെയുണ്ട് -
@pbrprasad4430
@pbrprasad4430 Месяц назад
ഭാഗവതത്തിലെ 5ആം സ്കന്ദം 16ആം അദ്ധ്യായം. കുടാതെ മുന്നാം സ്കന്ദം
@pbrprasad4430
@pbrprasad4430 Месяц назад
ദേവീ ഭാഗവതത്തിലും ഭൂഗോളവർണ്ണനയുണ്ട്
@raveendranpk8658
@raveendranpk8658 Месяц назад
@@pbrprasad4430 വൻകരകൾ, സമുദ്രങ്ങൾ ഉദയാസ് തമനങ്ങൾ, വംശങ്ങൾ ഇവയെല്ലാം വർണ്ണിയ്ക്കുന്ന രീതി എല്ലാ പുരാണങ്ങളും പാലിയ്ക്കുന്നു
@24jithu24
@24jithu24 Месяц назад
Muslims talking about mathematics is cute.. 2+2=4 whether youre muslim or hindu, because it is an objective truth, not a subjective one.. u “believing” in a creator is a subjective truth.. you arent trying to seek the truth or the answer, youre just fixing the answer first and building evidence backwards..Ha ha so cutee.
@mohammedsaidlove
@mohammedsaidlove Месяц назад
Appo mannu kuyachu undaakiya kadha yellaam vittoo😂😂.. kalimannu kadhayil ninnum samsaarikaan para.. constant ne kurich quran num allaahu kku onnum ariyillaa😂😂
@himaclothfashions3841
@himaclothfashions3841 Месяц назад
തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചം.. അതു സൃഷ്ട്ടി ആകുമോ?? സൃഷ്ട്ടിയാണെകിൽ അതിനു അതിരുകൾ വേണമല്ലോ... അദ്വൈത്വത്തിൽ ഈ പ്രശ്നം ഇല്ല
@bencyandrew8247
@bencyandrew8247 Месяц назад
അദ്വൈദം എന്താണ്
@himaclothfashions3841
@himaclothfashions3841 Месяц назад
രണ്ടാല്ലാത്തതു... സൃഷ്ട്ടാവും സൃഷ്ട്ടിയും രണ്ടല്ല... അതായതു ജലവും തിരയും പോലെ....​@@bencyandrew8247
@samsue2600
@samsue2600 Месяц назад
​@@bencyandrew8247 Advaita Vedanta is a Hindu philosophy propounded by Adi Shankara (8 century CE). Non-dualism between atman (soul) & brahman (ultimate reality) is the basis of this philosophy - lesser emphasis on theism & focus on jnana (knowledge).
@balachandrank4981
@balachandrank4981 Месяц назад
​@@samsue2600it was not propounded by Adi Sankara, ആദി ശങ്കരൻ ഉപനിഷത്തുക്കളിൽ ഉള്ള ഈ തത്വത്തെ (അദ്വൈതം )വ്യാഖ്യാനിച്ച് ലോകത്തിനു നൽകി. പൗരാണികമായ 10 ഉപനിഷത്തുകൾ അദ്വൈതം തന്നെയാണ് പറയുന്നത്.
@raveendranpk8658
@raveendranpk8658 Месяц назад
​@@bencyandrew8247ദ്വൈതമല്ലാത്തത് > അദ്വൈതം
@user-se6sy4tx7g
@user-se6sy4tx7g Месяц назад
Daivam undennullathine nadathiya or RAndomised controlled trial engilum undo ? Undengil onnu kanichu tharam para ee Mara pottanmarodu . Kudos to Arif bhai -. It is not an easy task to do social refinement as you can come across this level of bull shit
@AnnoyedDivingBoard-in5jf
@AnnoyedDivingBoard-in5jf Месяц назад
Eatha eaa potten
@moideenvallooran2535
@moideenvallooran2535 Месяц назад
അജ്മലും ബേസിദും ഇങ്ങനെ ഖുർആൻ ലെ പോലെ ആവർത്തിക്കാതെ കാര്യത്തിലേക്കു വരു
@nimmyvipin7309
@nimmyvipin7309 Месяц назад
probability class 🤣🤣🤣
Далее
Happy 4th of July 😂
00:12
Просмотров 13 млн
Lasagna Soup @Lionfield
00:35
Просмотров 3,6 млн
What turned out better to repeat? #tiktok
00:16
Просмотров 719 тыс.