Тёмный

പാവം താത്ത വിറക് ആണെന്ന് കരുതി. വാരിയെടുത്തത് കൂറ്റൻ മൂർഖനെ. 

Usha Tirur.
Подписаться 90 тыс.
Просмотров 168 тыс.
50% 1

Животные

Опубликовано:

 

31 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@mohammed-gm4fe
@mohammed-gm4fe 6 месяцев назад
അളളാഹു ആണ് ജീവൻ തരുന്നത് തിരിച്ചെടുക്കാനും അളളാഹുവിന് കഴിയും അളളാഹു സർവ്വ ശക്തൻ ആണ് അളളാഹു കാരുണ്യവാനാണ് ഒരേ ഒരു സത്യ ദൈവം അളളാഹു ആണ് ഒരേ ഒരു സത്യ മതം ഞങ്ങളേ ഇസ്ലാം മതം ആണ് iam muslim الحمد لله ❤
@ibnuameens3677
@ibnuameens3677 6 месяцев назад
Enthina bro veruthe ithokke ivide vannu parayunne
@mohammed-gm4fe
@mohammed-gm4fe 6 месяцев назад
@@ibnuameens3677 എന്തേ ബ്രോ ഞാൻ വേണ്ടാത്തത് പറഞ്ഞിട്ടില്ലല്ലോ ബ്രോ
@mohammed-gm4fe
@mohammed-gm4fe 6 месяцев назад
@@ibnuameens3677 എന്തേ ബ്രോ ഞാൻ വേണ്ടാത്തത് പറഞ്ഞിട്ടില്ലല്ലോ ബ്രോ
@Amal__jose
@Amal__jose 6 месяцев назад
alla ith enthin ippo evde parayan ulla kaaranam ?
@ashabiju9310
@ashabiju9310 6 месяцев назад
എല്ലാം god ഒന്നാണ്
@AboothwahirCp-xi9hs
@AboothwahirCp-xi9hs 6 месяцев назад
ചിരി മാറിയിരുന്നു താത്ത അല്ലാഹുവിന്റെ കാവൽ കൊണ്ട് രക്ഷപെട്ടു അൽഹംദുലില്ലാഹ്
@lathasreedharan6136
@lathasreedharan6136 7 месяцев назад
ഈ പാമ്പ് പിടുത്തകാരി മോൾക്ക് എന്റെ ഒരു ബിഗ് 🙏🏾🙏🏾🥰🥰
@ranjith.t9762
@ranjith.t9762 7 месяцев назад
നല്ല ദൈവാനുഗ്രഹമുള്ള താത്ത 🙏🏻😊 അവരുടെ മനസ്സിൽ നൻമ്മയുണ്ട് ഇല്ലെങ്കിൽ ഒരുനിമിഷം കൊണ്ട് ഓർക്കാൻ കൂടി വയ്യ 😊 നിഷ്കളങ്കമായ ആ ചിരി 😊 പാവം താത്ത 😊😊😊
@arjunrajmr7046
@arjunrajmr7046 7 месяцев назад
Thanggod
@alavipalliyan4669
@alavipalliyan4669 6 месяцев назад
😊ഒരു ജീവൻ എടുക്കാനു൦ കൊടുക്കാനും ഉള്ള അവകാശം അല്ലാഹുവിനു മാത്രം നല്ലൊരു വിശ്വാസി അല്ലാഹു അനുഗ്രഹിക്കട്ടെ
@mmpoyilpoonoor400
@mmpoyilpoonoor400 6 месяцев назад
😂ചേച്ചി ആൾ ഉഷാറാ,,, പോയിന്റ് ഉള്ള നല്ല സംസാരം
@rubykoyali8233
@rubykoyali8233 7 месяцев назад
Happy new year chechi.... Valare valiya nalla oru kaarym aanu chechi cheydondirikkunnathu.... Dayvaanugrahm eppolum undaavatte
@shamsushamsutk4326
@shamsushamsutk4326 7 месяцев назад
ചേച്ചി ന്റെ സംസാരം സൂപ്പർ കുറേ ആയി വീഡിയോ കണ്ടിട്ട്
@SayedSayed-vr3ey
@SayedSayed-vr3ey 7 месяцев назад
സഹോദരി അഭിനന്ദനങ്ങൾ 👍👍👍
@muhammedzayan7509
@muhammedzayan7509 6 месяцев назад
Entammo vallatha dyayryam tthannneyBig salute 🙏🙏❤❤
@shashiarayil630
@shashiarayil630 6 месяцев назад
Congratulations sister ❤
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 7 месяцев назад
കൂട്ടി ഇട്ടിരിക്കുന്ന സാധനങ്ങളുടെ ഇടയിൽ പാമ്പുകൾ കയറുന്നത് മുട്ടായിടാൻ മാത്രമല്ല കൂടുതൽ ഉദ്ദേശം എലികളെ പിടിക്കാനാണ്
@abdullahulisadi930
@abdullahulisadi930 7 месяцев назад
God bless you 🙏👍
@ayshababu4500
@ayshababu4500 7 месяцев назад
Bagyambaarkkumbonnumvpattiyillallo. Usha.....big salute❤
@sainabamuhammed5219
@sainabamuhammed5219 7 месяцев назад
Parisaram nannakki eduka ❤❤
@user-qr3wj3me2o
@user-qr3wj3me2o 6 месяцев назад
Nalla chechi
@titusl5503
@titusl5503 6 месяцев назад
ദൈവമേ ആർക്കും ആപത്ത് വരാതെ രക്ഷിച്ചു
@muhammadfasalfasal349
@muhammadfasalfasal349 Месяц назад
വീടും പരിസരവും എപ്പോഴും വൃത്തി ആയി സൂക്ഷിക്കണം ചപ്പു ചവറുകളൊക്കെയും വീടിന്ടെ അടുത്ത് കൂട്ടി വെക്കാതെ ദൂരെ കളയുക അള്ളാഹു കാക്കട്ടെ ആമീൻ
@fathimarafeeq3995
@fathimarafeeq3995 7 месяцев назад
എന്റെ മോളുടെ വീട്ടിലാണ് പാമ്പിനെ കണ്ടാധേ അമ്മായിമ്മയാണ്
@kasimtpkasim264
@kasimtpkasim264 6 месяцев назад
തിരൂർ ഇലെ ഉരുക്കു വനിത 😍😍😍
@bennychittadiyil
@bennychittadiyil 7 месяцев назад
പാമ്പിനെ പിടിക്കുന്നതിൽ ടൈമിങ് ഒരു വലിയ കാര്യമാണ്. 👍
@Arrr-cp7yn
@Arrr-cp7yn 7 месяцев назад
cameraman nifal bro big fan😂
@abdulkhayoom7906
@abdulkhayoom7906 Месяц назад
പിടിച്ചു വർക്ക് ഫിനിഷ് അതും കൊണ്ട് കളിമകളി ഇല്ല സമ്മതിച്ചുماشاء الله
@abdulnazer3137
@abdulnazer3137 7 месяцев назад
Big salute
@rasheedkty3728
@rasheedkty3728 7 месяцев назад
Vava.sures❤
@shyljanair9291
@shyljanair9291 7 месяцев назад
Happy new year Usha
@ushatirur636
@ushatirur636 7 месяцев назад
ഹാപ്പി ന്യൂ യെർ
@nidafathimat7539
@nidafathimat7539 7 месяцев назад
Masha allaah
@RaviKumar-mg4yz
@RaviKumar-mg4yz 7 месяцев назад
A big salute
@reshmakr8129
@reshmakr8129 6 месяцев назад
❤❤👍👍
@sainabamuhammed5219
@sainabamuhammed5219 7 месяцев назад
Veedintha parisaram vrathiyakuka chakiri palstiku chakkil katti vakuka
@naseerthangal7456
@naseerthangal7456 6 месяцев назад
എങ്ങിനെ പാമ്പ് വരാക്കിരിക്കും ഇങ്ങിനെ വീടിൻ്റെ അവസ്ത ആയാൽ
@rasheedkty3728
@rasheedkty3728 7 месяцев назад
👍👌
@shruthybrs1611
@shruthybrs1611 7 месяцев назад
🙏
@ranuraihan6171
@ranuraihan6171 7 месяцев назад
Super
@breez697
@breez697 6 месяцев назад
Show kaanikkaathey paambiney sanchiyilaakkiya chechikku SALUTE
@siddiquesiddique1986
@siddiquesiddique1986 7 месяцев назад
Happy new year,👍👍👍👍
@ranuraihan6171
@ranuraihan6171 7 месяцев назад
Ameen
@AbdulKalam-ju8rd
@AbdulKalam-ju8rd 7 месяцев назад
Good.job
@safaashussain8369
@safaashussain8369 6 месяцев назад
😢😢പടച്ചോനെ 😢😢
@fauzimuha8187
@fauzimuha8187 6 месяцев назад
കുറച്ചും കൂടി ചവറുകൾ കുട്ടിയിടാൻ ശ്രദ്ധിക്കുക
@riyaraheem8423
@riyaraheem8423 7 месяцев назад
Eee pambine nigal yenda chayya usha chachi
@basheerajmal9586
@basheerajmal9586 6 месяцев назад
എന്തൊരു വാർത്ത പ്രശാന്റെഷൻ, എന്തൊരു അഹങ്കാരം.പപ്പു പിടുത്തക്കാരിക്ക് അഭിനന്ദനങ്ങൾ.
@azhakintedevathakumary9439
@azhakintedevathakumary9439 6 месяцев назад
പപ്പു പിടിത്തക്കാരിയല്ല😂 പാമ്പു പിടിത്തക്കാരിയാണ്
@jahanasworld6565
@jahanasworld6565 7 месяцев назад
ഞങ്ങളുടെ നാട്ടിൽ ❤
@Nichoosfamilyvlog
@Nichoosfamilyvlog 7 месяцев назад
ഉഷേച്ചീ സുഖാണോ.. ഈ പാമ്പിനെ ഒക്കെ എന്താ ചെയ്യുക.
@najmasidhik25
@najmasidhik25 6 месяцев назад
വറുത്ത് തിന്നും 😂വേണോ
@mohammed-gm4fe
@mohammed-gm4fe 6 месяцев назад
ഹലോ താത്ത പാമ്പിനെ പിടിക്കുമ്പോ ശ്രദ്ധിക്കണം
@noushadputhiyavalappil6104
@noushadputhiyavalappil6104 7 месяцев назад
നല്ലവണ്ണം ശ്രദ്ധിക്കണം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ കണ്ണ് തെറ്റിയാൽ നമ്മുടെ ജീവൻ തന്നെ പോകും 😮
@fathimarafeeq3995
@fathimarafeeq3995 7 месяцев назад
എന്റെ മോളുടെ വീട്ടിലാലാണ് അമ്മായിമ്മയാണ്
@ravindranp6845
@ravindranp6845 3 месяца назад
പരിസരം വൃത്തിയാക്കി വെക്കണം, ഇത് എന്താന്ന് പാമ്പുകൾ വരാത്തത് തന്നെ അൽഭുതം
@beebuandroth8453
@beebuandroth8453 7 месяцев назад
ആമീൻ❤❤❤😊.
@abdullatheefnellikkatt5948
@abdullatheefnellikkatt5948 6 месяцев назад
Aa chechikk kaash onnum kodtheele
@abuthahir2549
@abuthahir2549 6 месяцев назад
ആ വീടിനു ചുറ്റും വിർത്തിയാക്ക്
@nazumudeenn9481
@nazumudeenn9481 7 месяцев назад
God may help you from all dangers.Goodbye.
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 7 месяцев назад
എങ്ങനെ.യാലും.പുടിച്ച്കേട്ക്കിം.ചെച്ചെ.
@SamadKhan-ut6qs
@SamadKhan-ut6qs 3 месяца назад
അങിനെ പാംബ് കുട്ടി താത്തനെയും ചാക്കിലാക്കി
@febisworld3867
@febisworld3867 7 месяцев назад
ചേച്ചി നിങ്ങളുടെ ധൈര്യം സമ്മതിച്ചു നിങ്ങൾ തിരൂര് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നുണ്ടോ നിങ്ങളെപ്പോലെ ഒരു ചേച്ചിയെ ഞാൻ അവിടെ കണ്ടിരുന്നു... ❤❤
@ushatirur636
@ushatirur636 7 месяцев назад
ആരോടും പറയണ്ട അത്‌ ഞാൻ ആണ് 😜😜😜
@Ansa-e9x
@Ansa-e9x 7 месяцев назад
​@@ushatirur636ആരും കേട്ടില്ല. പറഞ്ഞത് '
@shamsushamsutk4326
@shamsushamsutk4326 7 месяцев назад
😂😂
@rafeeqmonptb6766
@rafeeqmonptb6766 6 месяцев назад
​@@ushatirur636😁😁
@user-fb8hh5bn8z
@user-fb8hh5bn8z 7 месяцев назад
Avede perumpamppe kerum enntha ethe
@sirajudheenpm8070
@sirajudheenpm8070 6 месяцев назад
Phone No ?
@shahulameer91ameer41
@shahulameer91ameer41 2 месяца назад
ഈ ചേച്ചി യെ വെറും കൈയോടെ പറഞ്ഞു വിടരുത് റിസ്ക്ളള ജോലിയാണ്
@abdullam1740
@abdullam1740 2 месяца назад
ഞാൻ ഇപ്പോൾ ഉള്ളത് എന്ന് പറയുന്നത് കൊണ്ട് അറിയാൻ പറ്റുമല്ലോ എവിടെ യാണ് എന്ന് ഞാൻ ഓരോ വിഡിയോ നോക്കി കൊണ്ടി ഇരിക്കുക യാണ്
@ushatirur636
@ushatirur636 2 месяца назад
ഉദ്ദേശിച്ചത് തീരെ മനസ്സിലായില്ല
@RamuRamu-ie5pt
@RamuRamu-ie5pt 7 месяцев назад
🌺❤🌺
@Kannurkari663
@Kannurkari663 7 месяцев назад
യിങ്ങൾ പൊളിയല്ലേ 🥰
@ihjazihjaz8169
@ihjazihjaz8169 7 месяцев назад
വീടിന് ചാരി വിറക് വെക്കരുത്
@kuriakosekuriakose3708
@kuriakosekuriakose3708 7 месяцев назад
താത്ത നല്ല വൃത്തിക്ക് വീടാണ് ട്ടോ കണ്ടിട്ട് നിങ്ങൾക്ക് അവരോട് ഒന്നും പറയാനില്ല ഈ പരിസരമൊന്ന് വൃത്തിയാക്കിയിട്ടുണ്ട് കൂടെ
@ushatirur636
@ushatirur636 7 месяцев назад
അവിടെ വൃത്തി കേട് ഒന്നും ഇല്ലാട്ടോ അവരുടെ മനസ്സും പരിസരവും ഒരേപോലെ ക്ളീൻ ആണ് 🙏😌
@kuriakosekuriakose3708
@kuriakosekuriakose3708 7 месяцев назад
@@ushatirur636 സോറി പറഞ്ഞതിൽ ക്ഷമിക്കണം ട്ടോ എന്റെയൊക്കെ വീട്ടില് ഞാൻ 69 വയസുള്ള ഒരു വീട്ടമ്മയാ പക്ഷേ ഞാൻ ഒക്കെ എങ്ങനെയാണ് ചകിരികൾ വന്നുകഴിഞ്ഞാൽ ചാക്കുകളിലെ അടക്കി കെട്ടി വൃത്തിയായിട്ട് അടക്കി വയ്ക്കും അതുകൊണ്ട് പറഞ്ഞതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കുഴപ്പമില്ല
@padminipk3292
@padminipk3292 7 месяцев назад
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇതാണോ വൃത്തി? പരിസരം വൃത്തിഹീനം.
@sheheerikka6790
@sheheerikka6790 7 месяцев назад
എന്റമ്മോ നിങ്ങൾ ഒരു സംഭവമാണ്. പാമ്പിന്റെ 'പ ' എന്ന് കേട്ടാലേ കണ്ടം വഴി ഓടണ ഞാൻ. എനിക്കും ഏകദേശം ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. ഓലചൂട്ട് എടുക്കാനായി പോയതായിരുന്നു ഞാൻ. ഓലചൂട്ട് എടുത്തതിൽ ഒരു ചെറിയ മൂർഖൻ കുഞ്ഞ്. എന്റെ പൊന്നേ.... അത് ഓർക്കാൻ പോലും പേടിയാ. ഇതു കണ്ടപ്പോൾ അത് ഓർമ വന്നു. യാദൃശ്ചികമായി കണ്ടതാണ് ഈവിഡിയോ. സാധാരണ ഇങ്ങനെത്തെ videos ഒന്നും ഞാൻ കാണില്ല. വേറെയൊന്നും കൊണ്ടല്ല പേടിയാ... 😄😄😄😄
@ushatirur636
@ushatirur636 7 месяцев назад
ഇനി എന്നും കാണുമോ 😜
@sheheerikka6790
@sheheerikka6790 7 месяцев назад
@@ushatirur636 അയ്യോ. അതു വേണോ? 😄😄😄ശ്രമിക്കാം. ചേച്ചിയുടെ videos കണ്ട് ധൈര്യം വരുമോ എന്ന് നോക്കാം. 😜😜😜😜
@riyaraheem8423
@riyaraheem8423 7 месяцев назад
Number tharo
@padminipk3292
@padminipk3292 7 месяцев назад
വീടിനു ചുറ്റും വൃത്തിയാക്കാൻ പറയു . എന്നാലും പാമ്പ് വരും . പിന്നെ വൃത്തിയാക്കാതെ യിരുന്നാലോ. വിറകൊക്കെ കുറച്ച് അകലെ വെക്കുക. ആ ബാഗ് പുറത്തുനിന്നു മാറ്റിയാൽ Rescue സമയത്ത് ഭാരം കുറയില്ലേ
@ushatirur636
@ushatirur636 7 месяцев назад
അതൊരു ശീലം ആയി 😌🙏🙏
@azhakintedevathakumary9439
@azhakintedevathakumary9439 6 месяцев назад
ഞാനും വളർത്തുന്നുണ്ട് കുറച്ചു പാമ്പുകളെ 😂. വിറകും തേങ്ങയും മറ്റ് ആക്രികളും കൂട്ടിയിട്ടിരിക്കുന്ന ഒരു ഷെഡ് ഉണ്ട് . മൂന്നാലു തവണ കണ്ടിട്ടുണ്ട് . കറുത്ത നിറത്തിലുള്ള ഒരു പാമ്പ് കരിഞ്ചേരയാണെന്ന് തോന്നുന്നു . ഇവിടെ സ്ഥിരമായി കാണാറുണ്ട് . പാമ്പേ ഞാൻ വരണുണ്ട്ട്ടാ എവിടേങ്കിലും ഉണ്ടെങ്കിൽ അവിടെ തന്നെ കിടന്നോ എന്നും പറഞ്ഞു കൊണ്ടാണ് ഞാൻ ഷെഡിൽ കയറുന്നത് . ഒരു ദിവസം ഷെഡിൽ നിന്നും പുറത്തു വന്നപ്പോൾ എനിക്കൊരു ഉൾവിളി പെട്ടെന്ന് ഞാൻ കതകിൻ്റെ മുകളിലെ ഉത്തരത്തിലേയ്ക്ക് നോക്കി . ചെറിയ ഒരുത്തൻ വളഞ്ഞ് പുളഞ്ഞ് ഇഴഞ്ഞു നീങ്ങുന്നു. എവിടെ പോയി ഒളിച്ചെന്നറിയില്ല. പുറത്ത് പലപ്പോഴും കാണാറുണ്ട്. ഞങ്ങളുടെ വീടിന്റെ ചുറ്റുപാടും കരിമൂർഖൻ സഞ്ചരിക്കുന്നുണ്ട്. അഞ്ചാറ് വീട് അപ്പുറത്ത് വലിയൊരു കരിമൂർഖനെ ഒരു വീട്ടു മുറ്റത്ത് കണ്ടെന്ന് പറഞ്ഞു. ഭാഗ്യത്തിന് ഇതുവരെ ആർക്കും വിഷം തീണ്ടിയിട്ടില്ല .
@JameelaAV-ic6hu
@JameelaAV-ic6hu 7 месяцев назад
❤️❤️👍😄🤲🤲🤲🙏🙏🥰❤❤❤
@sainu69
@sainu69 6 месяцев назад
mobile number?
@fathimarafeeq3995
@fathimarafeeq3995 7 месяцев назад
എന്റെ മോളുടെ വീട്ടിലാണ് പാമ്പിനെ കണ്ടാധേ അമ്മായിമ്മയാണ്
@shahul3654
@shahul3654 7 месяцев назад
അയിന് 😂
@shihabvalancheri1503
@shihabvalancheri1503 7 месяцев назад
Super
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 2,1 млн
Спас пса от гибели🥲
0:52
Просмотров 817 тыс.
Did you like the picture with my cat? #cat #cats
0:28
thế giới động vật
1:00
Просмотров 4,1 млн
thế giới động vật
1:00
Просмотров 4,1 млн