മറ്റൊരു സെലീറിയോയുമായി വരുമ്പോൾ ഉറപ്പായിട്ടും ഇതിന്റെ ഡീസൽ വേരിയെന്റെനെയും കുറിച്ച് പറയാമോ 💞മറക്കല്ലേ.. നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ ആകുന്നുണ്ട് ചേട്ടാ... 🚙🚙
വാവ സുരേഷ് പാമ്പിനെ പിടിച്ചു അതിനെ കുറിച് സംസാരിക്കുന്ന പോലെ തോന്നി 😇 അറിവുള്ളവരുടെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു സുഖം .കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് .ഓട്ടോ മൊബൈൽ students ന് ഒരു ഉപകാരമാകും തോന്നുന്നു .ആശംസകൾ to road 100k🔥🔥🔥
ചെറിയൊരു തിരുത്ത്..വാഗൺ ആറിനും സ്വിഫ്റ്റിനും ഇടയിൽ വരുന്ന വാഹനം ആണ് സെലേറിയോ..വാഗൺ ആറും സെലേറിയോ യും ഒരേ എൻജിൻ ആണെങ്കിലും സെലേറിയോ യില് കമ്പ്രഷൻ കൂടുതലാണ്,അതിനാൽ throttle response കൂടുതൽ ആണ്..ഗിയർ ഷിഫ്റ്റ് കൂടുതൽ മെച്ചം സെലേറിയോ ( മാനുവൽ) തന്നെ..
Athe wagon r num swift num edayilanu celerio company parayunnathu Athupole thanne zxi yil ABS ella ZXI Optional mathrame ABS Ullu Athupole thanne dimension parayunnathu thettanu wagon r nu mukalilannu height mathramanu lesham kuravu
May be he's comparing with 1.2 new wagon r. Pinne old wagon rinekkal far better aanu celerio in terms of performance and space. Spacil old swiftinekkal better aanu celerio
Chetta..Njan 2017 mutal use chiyanna vandiyanu.. Ente abhirayathil pocket friendly anu.. 90000 kilometre akunnu. Njan minimum daily 100 kilometre travel chiyunnu..Service 3 year njan chilavakiyathu oru cheriya amount ullu.. Nalla milege kitundu. Pinne specious anu Ente vandi manual anu
@@faisalnasee6838 നിരപ്പായ പാതകളിൽ അത് അനുഭവപ്പെടില്ല പക്ഷേ കിയറ്റങ്ങൾ കയറാൻ തുടങ്ങിയാൽ വണ്ടി പമ്മാൻ തുടങ്ങും അപ്പോൾ a c of ചെയ്യുക തന്നെ നിവർത്തിയോളളു
Review cheyumbolle extra features kode ondakill athe kodi add cheythe pinne kurache slow akii paryukyanakill viewer s ine kurachekode interesting and adipwoli ayirikum -personal oppnion Sabin ika 💞
എല്ലാം കൊണ്ടും മികച്ചരീതിയിലുള്ള അറിവുകളാണ് താങ്കൾ വാഹനങ്ങളെപ്പറ്റി തരുന്നത്. ഒരുപാട് നന്ദി. ഇനി Maruti 'EECO' യുടെ ഒരു video താങ്കൾ വൈകാതെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ 3 വർഷമായി സെലേ റിയോ മാനുവൽ ഉപയോഗിക്കുന്നു . ഫസ്റ്റ് ഗിയറിൽ വണ്ടി എടുക്കുമ്പോൾ വൈബ്രേഷൻ ഫീൽ ചെയ്യും . കുറച്ച് ആക്സിലറേറ്റർ കൊടുത്ത് എടുക്കേണ്ടി വരും . ഓടിത്തുടങ്ങിയ 'ൽ സ്മൂത്ത് ആണ്.
Shon njan innoru video kandu awesome work czech republic il ulla oru malayaliyude auto garage Travel vlogum vandi pranthum koodi orumichi ulla oruthan ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8CIWdzrcO08.html
കൈക്ക് പരിക്ക് പറ്റിയിട്ടുള്ള ഞാൻ ഉപയോഗിക്കുന്നത് amt zxi ആണ് മാനുവലായി ഗിയർ ഷിഫ്റ്റ് ±, _ ചെയ്തതാണ് ഞാൻ ഉപയോഗിക്കുന്നത് ഇതുവരെ ഒരു പണികളും വന്നിട്ടില്ല ❤️
Mallu status njan innoru video kandu czech republic il ulla oru malayali yude auto garage Vandipranthum travel vlog um koodi otta channelil awesome work ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8CIWdzrcO08.html