Тёмный

Maruti Celerio Ownership & Drive review മലയാളം | ഗുണങ്ങളും ദോഷങ്ങളും| BS4 2019 Manual Version | TDF 

The Drive Factor
Подписаться 15 тыс.
Просмотров 33 тыс.
50% 1

Team TDF would like to thank Mr.Rejeesh for giving his lovely vehicle for the review❤️
ദി ഡ്രൈവ് ഫാക്ടറിനെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനി സപ്പോർട്ട് ചെയ്യാൻ പോകുന്നവർക്കും നന്ദി 😊🙏
മാരുതിയുടെ ജനപ്രിയ വാഹനങ്ങളിൽ പെട്ട ഒരു മോഡൽ ആണ് സെലേറിയോ. സെലേറിയോ കൂടുതലും ജനശ്രദ്ധ ആകർഷിക്കുന്നത് അതിന്റെ ഓട്ടോമാറ്റിക് വകഭേദത്തിലൂടെയാണ്. കാരണം മറ്റൊന്നുമല്ല, സാധാരണക്കാർക്ക് ഓട്ടോമാറ്റിക് ടെക്നോളജി കൂടുതൽ പരിചയപ്പെടുത്തി എന്നത് തന്നെയാണ്. വിപണിയിൽ ഇപ്പോഴും നല്ല വില്പന നടത്തുന്ന സെലേറിയോയുടെ (BS4 Manual Transmission) ഓണര്ഷിപ് & ഡ്രൈവ് റിവ്യൂ ആണ് ദി ഡ്രൈവ് ഫാക്ടറിലൂടെ ഇന്ന് പരിചയപ്പെടുത്തുന്നത്.
വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക.
On-road price Celerio BS6
LXI - Rs.512450
VXI - Rs. 569988
ZXI - Rs. 603956
*The Above said prices may differ based on different aspects. For the exact pricing and offers please contact your nearest Maruti Suzuki Outlet.
*മുകളിൽ പറഞ്ഞിട്ടുള്ള വില വിവരങ്ങൾ ചെറിയ മാറ്റങ്ങൾക്ക് വിധേയമാണ്. ശരിയായ വില അറിയാൻ തൊട്ടടുത്ത മാരുതി ഔട്ലെറ്റുകളിൽ കോണ്ടാക്ട് ചെയ്യാവുന്നതാണ്.
Queries Cleared:
On-road price
Actual Mileage
Driving comfort
Passenger comfort
Pros & cons
Engine Specs:
1 Ltr 3 cylinder BS6 Petrol, 5-speed Manual Transmission
Max. Power : 67 ps @ 5500 rpm
Max. Torque : 90 Nm @ 3500 rpm
Claimed Fuel Efficiency: 21.7 km/l
Dimensions:
Length : 3695 mm
Width : 1600 mm
Height : 1560 mm
Wheelbase : 2425 mm
Ground Clearance : 165 mm
Boot space : 235 ltr
Like, share, comment, and subscribe to The Drive Factor RU-vid channel for more videos like this.
If you guys want to share your vehicle experience, feel free to mail us on
thedrivefactors@gmail.com
Follow us on Instagram👇
...
Follow us on Facebook👇
/ the-drive-factor-10396...
#maruticeleriouserreview #celeriomileage #celerio_pros_and_cons_malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@TDF-TheDriveFactor
@TDF-TheDriveFactor 4 года назад
സുഹൃത്തുകളെ, വീഡിയോയിൽ പറയുന്നത് വാഹനത്തിന്റെ വില 4 ലക്ഷം എന്നാണ്...ഇത് എക്സ്ചേഞ്ച് റേറ്റ് കഴിഞ്ഞുള്ള വിലയാണ്... വീഡിയോയിൽ തന്നെ താഴെ യഥാർത്ഥ വില എഴുതി കാണിക്കുന്നുണ്ട്... തിരുത്തി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു..😊 നന്ദി Supin Vijayan
@manumathew1349
@manumathew1349 3 года назад
4.85 lakh
@kannan6370
@kannan6370 3 года назад
Ippol 5.5 aanu onroad price
@Silverdale73
@Silverdale73 2 года назад
I10 vech compare cheyyumbol etha nallath
@wolverinejay3406
@wolverinejay3406 Год назад
​@@Silverdale73😂😂😂 i10 power and comfort ethililla bro
@AjithKumar-ic4hx
@AjithKumar-ic4hx 3 года назад
ഞാൻ 2014 മുതൽ celerio vxi MT ഉപയോഗിക്കുന്നു. 70000 km ആയി. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും, തമിഴ്‌നാട്ടിലും, ഒരുപാടു ഹൈറേൻജ് യാത്രകളും നടത്തിയിട്ടുണ്ട്. suspension ഹാർഡ് ആണ്, പക്ഷെ നല്ല stability ഉണ്ട്. തമിഴ്‌നാട്ടിലൂടെ പോകുമ്പോൾ സുഖമായി 120 km സ്പീഡിൽ പോയിട്ടുണ്ട്. ഒട്ടും ഭയം തോന്നാതെ തന്നെ. ഹൈവേ 20 നു മുകളിലും, സിറ്റിയിൽ 17 -18 ഉം മൈലേജ് കിട്ടും. നല്ല AC. കൃത്യമായ ഗിയറിൽ ഓടിച്ചാൽ pulling ഒരു പ്രശ്നമല്ല. ഇപ്പോഴും ഒറിജിനൽ ക്ലച്ച് തന്നെ. ബാറ്ററി , ടയർ മാറി. 2014 ൽ ഈ വിലയ്ക്ക് ഇതിലും നല്ല കാർ വേറെ കിട്ടുമായിരുന്നില്ല. (പിന്നെ, sensible driving ആണ് ഏറ്റവും വലിയ സേഫ്റ്റി)
@TDF-TheDriveFactor
@TDF-TheDriveFactor 3 года назад
Thank you for the valuable feedback ☺️✌️
@muhammedanees.k.a1383
@muhammedanees.k.a1383 3 года назад
True ♥️very comfortable
@celineflancy1817
@celineflancy1817 2 года назад
2014 onroad price nth undayirrunu
@AjithKumar-ic4hx
@AjithKumar-ic4hx 2 года назад
@@celineflancy1817 4.75
@rajagopalprabhub
@rajagopalprabhub 4 года назад
Njn last 3 years ayi use cheyunu. Oru 8 times engilum Thrissur to Bangalore poyi vanatunde. Oru issues thonitilla ithu vere. Nalla mileage kitunde. Comfort also good.
@A-to-Z555
@A-to-Z555 2 года назад
Bro mileage engine
@shoukathali2191
@shoukathali2191 4 месяца назад
നിങ്ങൾക്ക് എത്ര മൈലേജ് കിട്ടുന്നുണ്ട്
@shoukathali2191
@shoukathali2191 4 месяца назад
എനിക് 16 മൈലേജ് കിടുന്നുള്ളൂ
@moralworld4261
@moralworld4261 3 месяца назад
​@@shoukathali2191 yenikk ee model car venam kuittumo pls
@abdulnizar1810
@abdulnizar1810 4 года назад
Celerio average nalla vandiyaanu 3 cylinder engine nalla smooth aanu , ac yilum nalla pullingundu 60,70 speedil valare smoothaanu nalla roadilokke maximum 80 speed ok aanu .
@mmvaliyamackal3913
@mmvaliyamackal3913 Месяц назад
വാഗൺR നൂം സ്വിഫ്റ്റ്നും ഇടയിൽ ആണ് Celerio യുടെ സ്ഥാനം!!! വാഹനത്തെ പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ!!! Zxi (o) rear wiper ഉണ്ട്! കൂടാതെ സീറ്റ് height അഡ്ജസ്റ്റ് ചെയ്യാം! 2 Air bags 😊ഉം ABS ഉം ഉണ്ട്!!! EBD ഇല്ല 2014 modelന്
@sarathkumar-fk9ih
@sarathkumar-fk9ih 3 года назад
Njan last 4 year aayi use cheyyunnu 90000 km odi. 17- 20 milage kittunnund. Comfort car aanu....i love 💕 Celerio
@TDF-TheDriveFactor
@TDF-TheDriveFactor 3 года назад
Thank you for your feedback
@abdulazeezpp9418
@abdulazeezpp9418 4 года назад
Njan 5yer use cheyyunnu Zxi amt no issues 👍👍
@muhammedanees.k.a1383
@muhammedanees.k.a1383 3 года назад
7years use cheyyunnu very nice car Love it♥️
@karthikgunasekher7125
@karthikgunasekher7125 3 года назад
Wagon r ne khal mukalil anu celerio price and comfort & space
@renjithkumar3169
@renjithkumar3169 3 года назад
Njan e vandi 2017 tudangi upayokikunu. Manual ZXI model.94000km ayi .Super vandi .Nalla milege undu . Service rate kuravanu.Valiya chilavayi ethu vere chiythathu recent 4 tyre mari ennathanu.
@sharafushibu7937
@sharafushibu7937 3 года назад
Onroad prize appo Etra ayirunnu
@KICHUSWORLD
@KICHUSWORLD Год назад
10000 km vach alle service? Service cost ethra anu enikkum same vandi anu service cost kooduthal pole..
@anuroopsenor4112
@anuroopsenor4112 4 года назад
You deserve more subscribers.
@nazerpuliyodanpuliyodan7944
@nazerpuliyodanpuliyodan7944 3 года назад
2017 മോഡൽ സെലാറിയോ ഞാൻ ഉപയോഗിക്കുന്നുണ്ട് ഇൻ്റീരിയർ പ്ലാസ്റ്റിക് ക്വോലിറ്റി കുറവാണ്
@sharafushibu7937
@sharafushibu7937 3 года назад
Appo on road prize Etra ayirunnu
@fasalka163
@fasalka163 2 года назад
Adhanidhinte oru porayma
@moralworld4261
@moralworld4261 3 месяца назад
Sir can I get this model cilver color car please
@deepuk.r5820
@deepuk.r5820 2 года назад
Dear bro vandi odikkanm,vandiyekurich ariyathavarudeyum review cheyyaruth..njn same vandi 3 year use cheyunnu idukkiyil 22.3 mileage. Nalla pulling super vandiya
@nithinjs88
@nithinjs88 4 года назад
ithilum nalla vandi tiago aanu...santro-um moshamilla...vandi valiya mechamillenkilum celerio thanne venemennu ullavar ippo thanne medicho..adutha celerio verum pappada vandi aayirikkum built on heartect platform. those who value safety, please avoid maruthi suzuki cars, especially the ones built on heartect platform. Only brezza and s-cross is safe. PS - I own a 2011 swift and i am happy with the purchase.
@mineshjoseph7902
@mineshjoseph7902 3 года назад
ente 2015 model celerio aanu , comfort aanu ithil parayunna pole first gear vibration thonniyittilla . kayatam kerumpolum prasnam thonniyittilla njn idukki side oke poyitundu. milege 18 kittunnundu.
@TDF-TheDriveFactor
@TDF-TheDriveFactor 3 года назад
Thank you bro for the feedback ✌️
@johnmathew581
@johnmathew581 3 года назад
Meter boxil Millage kanikkunnath 15 avg ennanu ath meter boxinte problem konadano njn ethuvare millage check cheythittilla...
@sbengalath3734
@sbengalath3734 2 года назад
ഇതിന് uphill option ഉണ്ടോ
@farhanmalayil3304
@farhanmalayil3304 3 года назад
Bro ഈ കളർ ഏതാണ്??
@1807harsh
@1807harsh 3 года назад
glistering gray
@harispndvtm
@harispndvtm 4 года назад
Hyundai grand i10 nte oru user review cheyyumo pls?
@TDF-TheDriveFactor
@TDF-TheDriveFactor 4 года назад
Sure👍
@pavithrannamoorikkandy8258
@pavithrannamoorikkandy8258 3 года назад
Yevide anu sir 4.5 lakh nu kittunnath on road
@fayisalkp6118
@fayisalkp6118 2 года назад
Celerio is a good car
@ViChuVJayan
@ViChuVJayan 4 года назад
NICE VIDEO BRO.
@anilkumar-ds9gf
@anilkumar-ds9gf 4 года назад
Lxi varent ullavar comment pls
@shajimanjakandi1234
@shajimanjakandi1234 2 года назад
Nice car
@shoneabraham1747
@shoneabraham1747 4 года назад
i10 nios AMT ownership review cheyyamooo
@RaviKumar-yb8be
@RaviKumar-yb8be 2 года назад
Anna superaitu oundu nampa celiero😄😄😄😄😄
@Silverdale73
@Silverdale73 2 года назад
Ithinte comfort nganeyaan
@jijojoseph9132
@jijojoseph9132 3 года назад
എൻ്റെ സൊലറിയോ ഹൈവേയിൽ 24 കിമി/ലി കിട്ടും
@jomyvarghese1861
@jomyvarghese1861 3 года назад
My celerio 22.5 kitundnd modified anu alloy wheels all so
@kcefx
@kcefx 3 года назад
Enikk 23 kittunnunde
@naseerpunnakkan1169
@naseerpunnakkan1169 3 года назад
Otomatic ethra kittum 2018 model
@kcefx
@kcefx 3 года назад
Kunne okke ulla sthalam annegil 17-18
@basheerkalladakutty7166
@basheerkalladakutty7166 9 месяцев назад
എന്റെ 12-13. Amt
@nishank6996
@nishank6996 3 года назад
Selerio vxi njangal opayogikkunnu
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
Ith wagon r nu mele aanu
@thanganchettan6922
@thanganchettan6922 4 года назад
Maruti ecco review chayamo
@TDF-TheDriveFactor
@TDF-TheDriveFactor 4 года назад
Sure bro👍
@pvgopunairgopunair8910
@pvgopunairgopunair8910 3 года назад
👍👍👍
@Jthnpk79
@Jthnpk79 4 года назад
1st comment✌️
@govindramesh777
@govindramesh777 4 года назад
എനിക്ക് celerio എടുക്കണം എന്നുണ്ട് പക്ഷേ 2021 ഇൽ facelifted version launch ചെയ്യുമെന്നു കേക്കുന്നു ഞാൻ അതിനു വേണ്ടി wait ചെയ്യണോ? facelifted version launch ചെയ്യുമോ ?
@TDF-TheDriveFactor
@TDF-TheDriveFactor 4 года назад
പല വാർത്തകളും കേട്ടിരുന്നു... ഈ വർഷം അവസാനം ഇറങ്ങും എന്ന് കുറേ articles കണ്ടിരുന്നു.. കാരണം വാഹനത്തിന്റെ spy images ഒക്കെ പ്രചരിച്ചിരുന്നു.. കോവിഡ് കാലമായത് ഒന്നും പറയാൻ പറ്റില്ല.
@govindramesh777
@govindramesh777 4 года назад
The Drive Factor Thanks💞
@nithinjs88
@nithinjs88 4 года назад
aduthu celerio verum pappadam aayirikkum..buy tiago or santro.
@abdulnizar1810
@abdulnizar1810 4 года назад
@@nithinjs88 santro enganeyund bro. ?
@nithinjs88
@nithinjs88 4 года назад
@@abdulnizar1810 santro is better than celerio..the 1.1 engine is better than 1.0 found in celerio...it also feels very premium and has a better amt gearbox than celerio.
@ansaritm
@ansaritm 4 года назад
Good
@shahanasheri.p5250
@shahanasheri.p5250 4 года назад
✌️
@saneeshsanu1380
@saneeshsanu1380 3 года назад
Tiago💪. Family സുരക്ഷ നോക്കുന്നവർ മൈലേജ് മാത്രം നോക്കാതെ സുരക്ഷ കൂടി നോക്കൂ.
@joshyvarghese3564
@joshyvarghese3564 3 года назад
Engine refinement, ൽ ഇപ്പോഴും മാരുതി ബഹുദൂരം മുന്നിലാണ്..3സിലിണ്ടർ എൻജിന്റെ പോരായ്മ,സ്റ്റാർട്ടിങ് വൈബ്രേഷൻ & initial pick up കുറവ്...... Swift & tiago ഉപയോഗിക്കുന്ന ഞാൻ 🙄
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
Njn 2um test drive cheytht celerio aanu eduthath.. tiago refinement pora.... Gear lever oke kidannu vibration cheyyanu....
@joshyvarghese3564
@joshyvarghese3564 3 года назад
@@abhijithkumbukkattu42 yes bro.. അതൊരു സത്യം മാത്രമാണ്....👍
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
@@joshyvarghese3564 bt features wise enik tiago aarnu ishtam aaye... Bt odich nokiapo Celerio far far better aay thonni...
@joshyvarghese3564
@joshyvarghese3564 3 года назад
@@abhijithkumbukkattu42 എന്റെ സ്വിഫ്റ്റ് ആണ്... അനിയൻ പുതിയ tiago എടുത്തു.. അതോടിച്ചപ്പോൾ മാരുതിയുടെ engine refinement കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.... അത്യാവശ്യം നല്ല വൈബ്രേഷൻ, engine സൗണ്ട്, ഇവ രണ്ടും 3 സിലിണ്ടർ എൻജിന്റെ പ്രതിഫലനമാണ്.... But initial pick up കുറവും ഫീൽ ചെയ്തു... കുത്തനെയുള്ള കയറ്റത്തിൽ swift & tiago സ്റ്റാർട്ട്‌ ചെയ്ത് എടുത്തപ്പോൾ... Tiago othiri strain എടുത്തു.... സ്വന്തം അനുഭവം 🤷‍♀️ഈ പറയുന്ന രണ്ട് വാഹനങ്ങളും 2020മോഡൽ ആണ്
@abhijithkumbukkattu42
@abhijithkumbukkattu42 3 года назад
Kettathi nirthmpo oru problom ila.. pullik driving areela... 😂😂😂
@remyamaheshkumarpp2812
@remyamaheshkumarpp2812 3 года назад
ഇത് കണ്ടിട്ട് ആര്യം സെലേരിയോ വാങ്ങരുതേ . ഓടിച്ച് .നോക്കി. വാങ്ങണം
@noufalali9860
@noufalali9860 4 года назад
Ok
@cherianmathews8367
@cherianmathews8367 3 года назад
Amt zxi more comfort
@rashadoks6936
@rashadoks6936 4 года назад
Overpriced
@thejus4321
@thejus4321 3 года назад
Yes
@aswanthnambiar5987
@aswanthnambiar5987 4 года назад
Good work bro
@TDF-TheDriveFactor
@TDF-TheDriveFactor 4 года назад
Thank you bro 😊
@ilanillyas1984
@ilanillyas1984 3 года назад
Nice car
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21
When Khabib dropped Conor McGregor 👀 #nocommentary
00:59
НЮША РОЖАЕТ?
00:17
Просмотров 1,1 млн
പാവം പാവം CELERIO
10:03
Просмотров 72 тыс.
Cool Parenting Gadget Against Mosquitos! 🦟👶
00:21