Тёмный

പാവപ്പെട്ടവർക്കായി 300 വീട് പണിത് നൽകിയ അമ്മ 

GCN NEWS
Подписаться 216 тыс.
Просмотров 34 тыс.
50% 1

പാവപ്പെട്ടവർക്കായി 300 വീട് പണിത് നൽകിയ അമ്മ
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

9 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@user-qo3rj6vt7l
@user-qo3rj6vt7l 4 месяца назад
ദൈവമേ ഈ ടീച്ചർക്ക് ആയുസ്സും ആരോഗ്യവും നൽക ണേ ❤❤
@Sheerly-ce3lx
@Sheerly-ce3lx 4 месяца назад
❤❤❤❤❤❤
@asokanasokanpp8606
@asokanasokanpp8606 4 месяца назад
ഇത്തരത്തിലുള്ള ആൾക്കാരെ വേണം ഇനിമുതൽ നിയമസഭയിലേക്കും പാർലമെൻറി ലേക്കും ജയിപ്പിക്കാൻ നമ്മൾ ശ്രമിക്കേണ്ടത്
@josephchako7125
@josephchako7125 4 месяца назад
ടിച്ചേരെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒത്തിരി വീടുകൾ നിർമിച്ചു നൽകുവാൻ കഴിയട്ടെ 🙏🙏🙏🛐🛐🛐
@user-hh3eo2vz7x
@user-hh3eo2vz7x 4 месяца назад
ഒന്നും പറയാനില്ല.. ഒരുപാട് സന്തോഷം തോന്നുന്നു ❤
@hafsathanshad3202
@hafsathanshad3202 4 месяца назад
വലിയ മനസിനുടമ 👍👍👍ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ 🤲
@revathybaiju9003
@revathybaiju9003 4 месяца назад
ഞങ്ങൾക്കും തരുമോ വീട് ഞങ്ങൾ വാടകക്ക് ആണ് 🥰🥰😍😍😍
@miniprakash3983
@miniprakash3983 4 месяца назад
ചേച്ചി സന്തോഷം ചെറിയ സഹായങ്ങൾ മിണ്ടാപ്രാണികൾക്കും കൂടി ചെയ്യണെ വർഷങ്ങൾക്ക് മുൻപേ ചേച്ചിയുടെ വാർത്ത കണ്ടിട്ട് ആ പത്ര കട്ടിങ്ങ് ഞാൻ സൂക്ഷിച്ചിരുന്നു❤
@lucky-yw8dd
@lucky-yw8dd 4 месяца назад
Atha
@user-ye1vr9di3p
@user-ye1vr9di3p 4 месяца назад
Teacher.god.bless
@user-sj8yy5zq1k
@user-sj8yy5zq1k 4 месяца назад
God bless you teacher.
@maryroy5999
@maryroy5999 11 дней назад
ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ
@remabaipp1927
@remabaipp1927 4 месяца назад
Thank you ,teacher
@sushamass474
@sushamass474 4 месяца назад
May God bless you...
@selinvarghesemathew8561
@selinvarghesemathew8561 4 месяца назад
❤❤❤stay blessed teacher
@jijisatheesh4266
@jijisatheesh4266 4 месяца назад
Teacher kku ayusum arogyavim aiswaryamvum indavatte❤ God bless you 🙏
@user-fx4fu4tr3b
@user-fx4fu4tr3b 4 месяца назад
Teacher Thanks. God bless you 🙏🙏🙏🙏🙏🙏🙏.
@user-ky9sc4dx1m
@user-ky9sc4dx1m 4 месяца назад
ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@shanbordhar434
@shanbordhar434 4 месяца назад
God bless you endlessly
@bhagyalekshmi6512
@bhagyalekshmi6512 3 месяца назад
🙏🙏🙏ടീച്ചറേപ്പോലുള്ളവരെയാണ് ദൈവം എന്നു വിളിക്കേണ്ടത്. എല്ലാരുമുണ്ട് എന്നാൽ ആരുമില്ല എന്നൊരവസ്ഥയിലാണ് ഞാൻ.ഞാനും 2കുഞ്ഞുമക്കളും വാടകവീട്ടിലാണ്.എന്നെങ്കിലും ഇതുപോലെ ഒരു വയ്ക്കാൻ പറ്റണെ എന്ന പ്രാത്ഥനയിൽ പോകുകയാണ്.🙏🙏🙏
@sindhumj483
@sindhumj483 4 месяца назад
God bless you❤❤❤ teacher
@dilipkoshy1726
@dilipkoshy1726 4 месяца назад
God bless you abundantly dear madam❤
@vrindavenu9652
@vrindavenu9652 4 месяца назад
Dhaivathinte prathi roopam🙏🙏🙏🙏❤❤ennennum ee nanmayulla teacher ne kaathu rakshikane dhaivame🙏🙏🙏ee boomiyil teacher ne polullavar eniyum undaavatte🙏🙏🙏❣❣
@alexanderkuruvila1056
@alexanderkuruvila1056 4 месяца назад
God bless you teacher
@minidavis4776
@minidavis4776 4 месяца назад
God bless you Teacher
@Deychar5288
@Deychar5288 4 месяца назад
Super veed
@aravindakumar7256
@aravindakumar7256 4 месяца назад
God bless you
@sajithakaladath4299
@sajithakaladath4299 4 месяца назад
Allahu Aayusum Aarogyavum Nalki Anugrahikatte Eaniyum Kuduthal Pavagalude KannuNeer Tudachu Kodukan Kaiyate 🤲🤲🤲❤️❤️❤️❤️
@user-mr7qm4yr5e
@user-mr7qm4yr5e 4 месяца назад
മാഷാ allah
@laylachacko2109
@laylachacko2109 4 месяца назад
God bless 💕
@user-mz9yi5vz7f
@user-mz9yi5vz7f 4 месяца назад
God bless you teacher love you keep it up
@chinnuraj2780
@chinnuraj2780 4 месяца назад
Our teacher ❤ proud to be your student ❤❤
@OmanOman-pj9kj
@OmanOman-pj9kj 4 месяца назад
നമസ്കാരം മോനേ എന്റെ പൊന്നുമോളെ ദൈവ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ മൂക്ക് ദീർഘായുസ്സും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ അമ്മ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@sheebar9630
@sheebar9630 4 месяца назад
എനിക്കും വിടുതരൂ ടീച്ചർ പത്തു വർഷം മായി വാടകയ്ക്ക് കിടക്കുന്ന മഞകാ൪ഡ് ഉള്ള വിധവ യാണ്
@laylachacko2109
@laylachacko2109 4 месяца назад
Teacher k ethu ariyan daivam sahayikate
@rubeenavp6291
@rubeenavp6291 4 месяца назад
ടീച്ചർക് നന്ദി 🥰❤
@shynianil5321
@shynianil5321 4 месяца назад
അനുഗ്രഹിക്കട്ടെ 🙏🙏
@azees0165
@azees0165 4 месяца назад
അള്ളാഹ് 😢👌👌👌👌👌😍❤️❤️❤️❤️
@selinvarghesemathew8561
@selinvarghesemathew8561 4 месяца назад
❤❤❤❤❤
@rajeshc6244
@rajeshc6244 4 месяца назад
❤️❤️
@rekheshlal3749
@rekheshlal3749 4 месяца назад
❤️❤️❤️
@user-gb6gg5uv4f
@user-gb6gg5uv4f 4 месяца назад
ടീച്ചർ സൂപ്പർ ❤❤❤❤❤❤👍👍👍👍👍👍
@leenapaul4513
@leenapaul4513 4 месяца назад
Congratulations 🎉💐..Sunil teacher
@shijisathian6987
@shijisathian6987 4 месяца назад
God blessu
@yamunababu4842
@yamunababu4842 4 месяца назад
🙏🏻🙏🏻🙏🏻🌹❤️
@nazneenaysha6119
@nazneenaysha6119 4 месяца назад
എനിക്ക് ഒരു വീട് വച്ചു തരുമോ ഞാനും 21 വർഷമായി വാടക വീട്ടിൽ നികുന്നത ഒരുപാട് കടം ഉണ്ട് വാടക കൊടുക്കാൻ വിഷമത്തിലായത് കൊടുക്കാൻ patiylla വീട്ടിൽ നിന്നും ഇറങ്ങൻ പറഞ്ഞ് പോകുവാൻ വെറാ ഇടമില്ല
@littlewondergirl3901
@littlewondergirl3901 4 месяца назад
🙏🏻♥️
@ummerfarooq4907
@ummerfarooq4907 4 месяца назад
Superrrrr
@meharafathima718
@meharafathima718 4 месяца назад
എന്റെ ടീച്ചറെ കരയിച്ചല്ലോ
@ranimathew6938
@ranimathew6938 4 месяца назад
❤❤❤❤❤❤❤❤
@jincybinoy
@jincybinoy 4 месяца назад
🙏🏻🙏🏻🙏🏻❤
@sheebaprince8280
@sheebaprince8280 3 месяца назад
🎉🎉🎉
@prathapkrishnan6283
@prathapkrishnan6283 4 месяца назад
🙏🙏🙏
@arunmathai6911
@arunmathai6911 4 месяца назад
🎉🎉🎉🎉🎉
@sethuprabhakaran4398
@sethuprabhakaran4398 4 месяца назад
👌👌👌👍👍👍❤️❤️❤️
@varghesekochumon9129
@varghesekochumon9129 4 месяца назад
Teacher ❤❤
@jansashajahan745
@jansashajahan745 4 месяца назад
ടീച്ചറെ അള്ളാഹു സഹായിക്കട്ടെ
@ragamsatheesh1824
@ragamsatheesh1824 4 месяца назад
എന്റെ അനുജത്തി വിധവയാണ്.മൂന്നു കുട്ടി കളെ കഷ്ടപ്പെട്ടുവളർത്തുന്നു.ആ സാധുവിന് ടീച്ചർ ഒരു വീട് വെച്ച് കൊടുക്കാമോ.
@shebaabraham687
@shebaabraham687 4 месяца назад
ടീച്ചറിനെ എങ്ങനെയെങ്കിലും കോൺടാക്ട് ചെയ്യുക
@SunithabijoshBijosh
@SunithabijoshBijosh 4 месяца назад
സത്യം
@thankamoni8471
@thankamoni8471 4 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-so9ej5mw5e
@user-so9ej5mw5e 4 месяца назад
ടീച്ചർ എനിക്കും ഒരുവീട് വച്ചു തരുമോ ഞാനും എന്റെ രണ്ട് പെണ്മക്കളും ഒരു മോനും ഉണ്ട് നങ്ങൾ ഒരു പഴയ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത് സഹായിക്കണം plzzzz🙏🏻
@antonyleon1872
@antonyleon1872 4 месяца назад
@antonyleon1872
@antonyleon1872 4 месяца назад
God is Love ❤
@user-ff7pf6ep7j
@user-ff7pf6ep7j 4 месяца назад
😢🙏🙏
@rubeenavp6291
@rubeenavp6291 4 месяца назад
ഈ അമ്മക്ക് ഇത്രേ വലിയ വീട് വേണോ 😄😊അമ്മ ഒറ്റക്ക് അല്ലെ ❤❤❤❤❤
@omanakunjuimon4771
@omanakunjuimon4771 4 месяца назад
ടീച്ചർ എൻ്റെ അടുക്ക് ഒരൾ ആണ് 23.വർശ്മി.വടക്ക്.താമസിക്കുന്നു. 2. പേരൂം സൂഹം.ഇല്ല്‌തവരണ്2.പെൺകുട്ടികൾ.അണ്
@ajmalshajahanajmalshajahan3564
@ajmalshajahanajmalshajahan3564 4 месяца назад
Enik ariyunna oru kudumbam und. 4 sthreekal mathram ahnullath. athil oralk manasika prshnm und. pinne prayamaya oru ummayum rand penmakkalum pustwonu padikunna. oru perakuttiyum. kutti IED ahnu. avr 30 varshthinu mukalil ayi vadakakk thamasikkunnuuu.... avark oru veed vachkodukamo.... please 🙏
@4starfamily575
@4starfamily575 4 месяца назад
Teacher enne onnu help cheyyo. Enikku puthiya veedu vendaa. Ente veedu jupthiyude vakkillaanu. Athinoru help cheyyaan patto...
@user-qc6xi4hs7k
@user-qc6xi4hs7k 4 месяца назад
Enikum.oru.veedu.vechutharumo.pls
@lucky-yw8dd
@lucky-yw8dd 4 месяца назад
Enniku one help chayavo techar enniku Amma um achaanum Ella enniku oru nose bone surgery vannam 1.50 akum enniku veedu onum vada surgery kazichu njain work pokum ennidu oru veedu madikanam veedu ellathavarku techar help chaunathu super techar angel a god bless you techar🙏🙏🙏🙏 enniku help chaithelakelum saram Ella pavappadavara sahayekanam 🙏🙏🙏
@wahidwahid7776
@wahidwahid7776 4 месяца назад
Degara:anekum:oruveedtaruvo❤
@AnnoyedBus-co3mp
@AnnoyedBus-co3mp 4 месяца назад
Teachare enik. 4. Send stalam eduthu tharumo ningalude alukalod chodichittu mathi pls
@user-mr7fj2mf4z
@user-mr7fj2mf4z 4 месяца назад
Teacher ente chechi kku oru veedu vechukodukkamo.place und
@chattabees6729
@chattabees6729 12 дней назад
എനിക്ക് കൂടി ഒരു കുഞ്ഞു വീട് വെച്ച് തരുമോ വെള്ളത്തിലാണ് ഞാനും മക്കളും കിടക്കുന്നത്
@aleyammavarghese4775
@aleyammavarghese4775 4 месяца назад
Aa teacherinte number onnu tharamo oru pabapetta ammachiku oru veedu vechu kodukumo
@krishnakumarap7572
@krishnakumarap7572 4 месяца назад
Govt is worth less , great job
@mrdrawin
@mrdrawin 4 месяца назад
❤❤ എനിക്കും ഒരു വീട് വച്ചുതരുമോ പ്ലീസ്
@princeofdreams6882
@princeofdreams6882 4 месяца назад
ടീച്ചറുടെ അറിവിലേക്ക്,,ഒരു നോർത്ത് ഇന്ത്യൻ മലയാളീ ഫാമിലി യുടെ,അവസ്ഥ അറിയിക്കാൻ ആഗ്രഹിക്കുന്നു...ah കുടുംബത്തിലെ ഗൃഹനാഥൻ മരിക്കുന്ന ടൈം,ബോഡി അടക്കം ചെയ്യാൻ വസ്തു ഇല്ലാത്തതിനാല് ,2ഡെയ്സ് ബോഡി മോർച്ചറിയിൽ വച്ച്, പലിശക്ക് കാശ് എടുത്ത് വസ്തു agreement എഴുതി ബോഡി അടക്കം ചെയ്തു,, ഈ കാശ് വാങ്ങി വസ്തു ഓണർ ഹോസ്പിറ്റൽ adamit ആയി..എഗ്രിമെൻ്റ് ടൈം കഴിഞ്ഞു തിരിച്ചു വന്നിട്ട് പറഞ്ഞു ,വസ്തുവും,കാശും തരാൻ കഴിയില്ല...ബോഡി അടക്കിയ ഭാഗം ഇളക്കി മറിക്കും എന്ന് പറഞ്ഞു,നോർത്ത് ഇന്ത്യൻ കുടുംബം ആയതിനാൽ അവരെ സഹായിക്കാൻ ആരുംതന്നെ ഇല്ലായിരുന്നു..അങ്ങനെ അവരു വീട്ടിൽ ഇല്ലത്ത് സമയം നോക്കി വസ്തു owner JCB ഉപയോഗിച്ചു ബോഡി അടക്കം ചെയ്ത ഭാഗം ഇളക്കി മറിച്ചു..ഇന്നവർ വാടക കൊടുക്കാൻ കഴിയാതെ വെളിയിൽ ഇറങ്ങി കൊടുക്കേണ്ട അവസ്ഥ ആണ് 😢
@SHOBANAChettipadi
@SHOBANAChettipadi 4 месяца назад
@ummerfarooq4907
@ummerfarooq4907 4 месяца назад
Hi
@lakshmisudheer7553
@lakshmisudheer7553 Месяц назад
ടീച്ചറെ എൻറെ ചേച്ചിക്ക് ഒന്നരവർഷത്തിനു മുമ്പ് സർക്കാർ ലൈഫ് പദ്ധതിയിൽ നിന്ന് വീട് കിട്ടി പക്ഷേ അത് പൂർണമായി പണിയാൻ സാധിച്ചില്ല കുറച്ച് മാത്രമേ പണിതിട്ടുള്ളൂ ഇനിയും നാലുലക്ഷം രൂപ കിട്ടാനുണ്ട് പണിയാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഷെഡ്ഡിലാണ് കിടക്കുന്നത് ഇപ്പൊ പനിയും വയ്യായ്ക ഒക്കെയാണ് ചോർച്ചയും ആണ് ടീച്ചർ എൻറെ ചേച്ചിക്ക് എങ്ങനെയെങ്കിലും വീട് പണിതു തരാൻ സാധിക്കുമോ ഞാൻ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ്
@SaldanulHakeem-jt3kk
@SaldanulHakeem-jt3kk 4 месяца назад
Job undo
@anakhas9218
@anakhas9218 4 месяца назад
Teachere enikkum oru veedu tharumo sheet mencha veettilanu thamasikkunnathu oru girl anu ullathu
@sandhya9964
@sandhya9964 4 месяца назад
Sahayikkan manassundu pakshe kayyil onnumilla.njan innoru video kandu ANSHA WORLD ennanu channelinte name.athil oru video kandirunnu veedillathe kazhiyunna oru kudumbam avare koodi sahayikkamo.plssssss kundara panchayathu
@ajaysukumaran8673
@ajaysukumaran8673 4 месяца назад
Teacherinte number onnu tharaney....God bless abundantly....teacher......
@reanu9328
@reanu9328 4 месяца назад
ടീച്ചർ എനിക്കറിയുന്ന ഒരു കുടുംബം വീടുമില്ല സ്ഥവുമില്ലാതെ രണ്ടു പെൺകുഞ്ഞുങ്ങളുമായി കഴിയുന്നു സ്വന്തക്കാരുടെ ഒരുവീട്ടിലാണ് താമസിക്കുന്നത് അവർ അതു വിൽക്കാനാണ് മൂത്തകുട്ടി പ്ലസ്വണിൽ പറ്റിക്കുന്നു സുഖമില്ല മൈക്രോ ഫൈൻസൻസിൽ പെട്ടു കിടക്കുവാണ് കഴിയുമെങ്കിൽ സഹായിക്കണമേ 🙏
@sumashinoj8101
@sumashinoj8101 4 месяца назад
അമ്മേ എനിക്ക് വീട് പണിത് തരാമോ അമ്മേ
@user-lr1wk9lj5n
@user-lr1wk9lj5n 4 месяца назад
0avam.teacher nallathuvaratte😢
@user-so9ej5mw5e
@user-so9ej5mw5e 4 месяца назад
ടിച്ചർ എല്ലാവർക്കും വീട് കൊടുക്കുന്നുണ്ട് എനിക്കും മക്കൾക്കും ഒരു വീട് വച്ച് തരുമോ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല എനിക്ക് ഭർത്താവ് ഇല്ല മൂന്ന് മക്കൾ ഉണ്ട് പെൺകുട്ടികൾ വലിയ കുട്ടി 10 ക്ലാസ് രണ്ടാമത്തെ 7 ക്ലാസ് മൂന്നാമത്തെ 1 ക്ലാസ് ഒരു ഒറ്റമുറി വീട്ടിൽ ആണ് താമസിക്കുന്നത് അതിൽ തന്നെ രാത്രിയിൽ പാമ്പ് വരും ഉറക്കം പോലും ഇല്ല മക്കളെ കൊണ്ട് എങ്ങോട്ട് പോകും എന്ന അവസ്ഥ യാണ് ഇപ്പൊ ഞങ്ങളെ ഒന്ന് സഹായിക്കുമോ പ്ലീസ് 🙏🏻🙏🏻
@abrahamkoshy1579
@abrahamkoshy1579 4 месяца назад
Please put the number of teacher so that people can contact
@joshwaaa7632
@joshwaaa7632 4 месяца назад
ടിച്ചറെ ഞാൻ വടക്ക് ആണ് തമിസക്കുന്നഎനിക്ക് ഒരു വീട് വച്ച് തരുമോ എന്റെ കൈൽ ഒരു ലേഷമം രൂപ ഒണ്ട് അത് ഞാൻ ഒരു വീട്ട്ൽ കൊടുത്തു ഒറ്റി ക്ക് താമസം
@rajeevtouristbuslover5298
@rajeevtouristbuslover5298 4 месяца назад
ടീച്ചർ ഒരു വീട് എനിക്കും വച്ചു തരുമോ plzzzzzz
@user-el5du1se1z
@user-el5du1se1z 4 месяца назад
Teacher inde number tharuvo
@akhiltr2299
@akhiltr2299 4 месяца назад
ടീച്ചറിന്റെ നമ്പർ ഉണ്ടെങ്കിൽ തരുവോ
@song...5539
@song...5539 4 месяца назад
വീടിന്റെ പ്ലാൻ ഒന്ന് കിട്ടുമോ?
@SanthaSantha-wp4mz
@SanthaSantha-wp4mz 4 месяца назад
എറണാകുളം ജില്ലയിൽ പണിതീരാത്ത വീട് ന് സഹായം ലഭിക്കുമോ
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 месяца назад
😪😪
@pushpaajimon-zo3sy
@pushpaajimon-zo3sy 4 месяца назад
എനിക്ക് ഒരു വീട് തരുമോ
@ShijiSabu-yl6km
@ShijiSabu-yl6km 4 месяца назад
എനിക്ക് ഒരു വിട് ഉണ്ടക്കി താരമേ 20 വർഷം ആയി. വടകാ വിടീൽ അണ് തമസം
@remarajesh2312
@remarajesh2312 4 месяца назад
സുനിൽ ടീച്ചർ ❤️❤️❤️❤️❤️❤️❤️❤️❤️
@user-jq4hr8yn6b
@user-jq4hr8yn6b 4 месяца назад
സർക്കാർ ഒന്നും. ചെയ്യുന്നില്ല
@kukuponnus
@kukuponnus 4 месяца назад
എനിക്കും ഒരു വീട് തരുമോ enikkarumilla
@sheeba4266
@sheeba4266 4 месяца назад
ടീച്ചറെ എനിക്കും ഒരു വിട് വച്ച് തരാമോ ഞാനും ഒരു മോളും മാത്രമെയുള്ളു
@joshwaaa7632
@joshwaaa7632 4 месяца назад
ടിച്ചറെ എന്റെ കൈൽ ഒരു ലേഷമം രൂപ ഒണ്ട് എനിക്ക് ഒരു വീട് വെച്ച് തരുമോ
Далее
Fast and Furious: New Zealand 🚗
00:29
Просмотров 37 млн