Тёмный
No video :(

പാവപ്പെട്ട അമ്മക്കും മോൾക്കും പളളീലച്ചനും പിളേളരും പണിത നൽകിയ വീട് 

GCN NEWS
Подписаться 218 тыс.
Просмотров 84 тыс.
50% 1

കൂട്ടുകാർ വീട്ടിലോട്ട് വരുമെന്ന് പറയുമ്പോൾ ഞാൻ ആരും കാണാതെ കരയും. പാവപ്പെട്ട അമ്മക്കും മോൾക്കും പളളീലച്ചനും പിളേളരും പണിത നൽകിയ വീട്
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

7 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@manojtheertha5141
@manojtheertha5141 6 месяцев назад
ആ അച്ഛനാണ് ഒരു യഥാർത്ഥ മനുഷ്യൻ... അച്ഛനൊപ്പം നിന്ന മറ്റുള്ളവർക്കും ഒരുപാട് ഒരുപാട് സന്തോഷം അറിയിക്കുന്നു, god bless you....
@sudhasouparnika2133
@sudhasouparnika2133 6 месяцев назад
അച്ഛന് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏🙏🙏
@user-oe2is4mk2y
@user-oe2is4mk2y 6 месяцев назад
നേതൃത്വം നൽകിയ അച്ഛനും അതിനായി കൈകോർത്ത ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 👌🙏
@shebaabraham687
@shebaabraham687 6 месяцев назад
ഇതാണ് യഥാർത്ഥ മതസൗഹാർദം കോടിക്കണക്കിന് രൂപ മുടക്കി അമ്പലങ്ങളും പള്ളികളും നിർമിക്കുന്നതിൽ അല്ല ദൈവം പ്രസാദിക്കുന്നത് ചെറിയവനിൽ ഒരു സഹായിക്കുന്നതിൽ ആണ് 🙏
@sadeessadees8189
@sadeessadees8189 5 месяцев назад
God bless you Father ❤
@user-um8xx3nj9h
@user-um8xx3nj9h 6 месяцев назад
എല്ലാ പുരോഹിതരും ഈ അച്ഛനെ പോലെ ആയിരുന്നെങ്കിൽ❤
@ushas8349
@ushas8349 6 месяцев назад
ഈ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@shobanas4583
@shobanas4583 6 месяцев назад
അമ്മ മതാവ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@sreekalanarayaneeyam3319
@sreekalanarayaneeyam3319 6 месяцев назад
ഇങ്ങനെ ഉള്ളഅച്ഛൻ ആണ് ദൈവം ❤️❤️❤️❤️
@mekhasamuel
@mekhasamuel 5 месяцев назад
അച്ഛാ ഒന്നും പറയാൻ ഇല്ല, ദൈവം തലമുറയെ അനുഗ്രഹിക്കട്ടെ.... 🙏🙏🙏🙏🙏🙏🧡🧡🧡
@moorthyc8807
@moorthyc8807 6 месяцев назад
ഇതാണ് ക്രിസ്തുവിന്റെ സ്നേഹം
@alexandergeorge9365
@alexandergeorge9365 6 месяцев назад
Well-done father. ഇനിയും ചെയ്യണം, ഇതിലും അധികം.
@ajiajithajiajith3359
@ajiajithajiajith3359 5 месяцев назад
ഇനിയും സഹായിക്കാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
@Abdulmajeed-mb6jc
@Abdulmajeed-mb6jc 6 месяцев назад
കണ്ണീരിൽ കുതിർന്ന സന്തോഷം
@ansnettayam
@ansnettayam 5 месяцев назад
അച്ഛനാണ് അച്ചോ അച്ഛൻ. Love you ❤
@user-go8be8wt6k
@user-go8be8wt6k 6 месяцев назад
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല
@mariammaissac9811
@mariammaissac9811 6 месяцев назад
അച്ഛൻ എല്ലാവിധ നന്മകളും നേരുന്നു
@ManuDevasya
@ManuDevasya 5 месяцев назад
ആ മോളുടെ സംസാരം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...... എല്ലാവർക്കും നല്ലതു വരട്ടെ.
@hemagirijan2090
@hemagirijan2090 6 месяцев назад
അച്ഛനാണ് ശരിക്കും ദൈവ 🙏🏻പുത്രൻ
@mollymm5190
@mollymm5190 6 месяцев назад
പാവം കൊച്ച്
@sajithp281
@sajithp281 5 месяцев назад
ഈ ഭൂമിയിൽ ദൈവത്തെ കണ്ടവരുണ്ടോ എന്നാൽ കണ്ടോളു ദൈവമായി വന്ന ഈ അച്ഛനെ
@user-mr5er4jy8g
@user-mr5er4jy8g 6 месяцев назад
അച്ഛന് ഒരുപാട് ആയുസ്സ് നൽകട്ടെ
@user-gp5kj4wf3j
@user-gp5kj4wf3j 6 месяцев назад
നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കാണട്ടെ 🙏🙏
@susyvarghese8436
@susyvarghese8436 6 месяцев назад
പിണുവും കൂട്ടരും കാണാതിരിക്കട്ടെ. അല്ലേൽ ഇതും തട്ടി എടുക്കും
@user-xw4kd5yb2h
@user-xw4kd5yb2h 6 месяцев назад
ഇതാണ് ദൈവം 🙏🙏
@rajeshkuttan4725
@rajeshkuttan4725 5 месяцев назад
എന്റെ പൊന്നു പള്ളിലച്ചോ 🙏🙏🙏🥰🥰🥰😥😥 തൊഴു കൈ 🙏🙏🙏🥰🥰👍👍😥
@inshadibrahim7111
@inshadibrahim7111 5 месяцев назад
ആ അച്ഛനും വീഡിയോ ചെയ്ത സഹോദരനും അതുമായി സഹകരിച്ച എല്ലാവർക്കും സർവ്വ ശക്തൻ ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@royjhon7258
@royjhon7258 6 месяцев назад
അഭിനന്ദനങ്ങൾ 🙏
@RajappanMk-dp7cm
@RajappanMk-dp7cm 6 месяцев назад
ഇതാണു് യഥാർത്ത ദൈവം' അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.
@pvmary2585
@pvmary2585 5 месяцев назад
Thankgod
@pvmary2585
@pvmary2585 5 месяцев назад
❤❤❤
@sobhanababu5297
@sobhanababu5297 6 месяцев назад
Achane daivam. ..eniyum kuduthalayi anugrahikane
@shijeeshshijeesh9663
@shijeeshshijeesh9663 5 месяцев назад
ജീവിച്ചിരിക്കുന്ന ദൈവം❤️❤️❤️🌹🌹🌹
@user-fx4fu4tr3b
@user-fx4fu4tr3b 6 месяцев назад
Father God bless you 🙏
@sobhanababu5297
@sobhanababu5297 6 месяцев назад
Achaneyum...sahayichavareyum daivam anugrahikkatte
@bindhups7532
@bindhups7532 6 месяцев назад
🙏🙏🙏🤲✍️🏘️🙏🙏🙏🙏🙏w നീയെന്ന ഒരു മനുഷ്യനോട് ഒരുപാട് സ്നേഹമുള്ള ഒരു വൈദി എന്നെ തൊടുപുഴ ഇടുക്കി ജില്ലയാണ് നീ കുഞ്ഞിന്റെ സന്തോഷം നന്ദി പറയുന്നു
@minidavis4776
@minidavis4776 6 месяцев назад
God bless you Father
@ParameshwarNair-ro4km
@ParameshwarNair-ro4km 5 месяцев назад
Big salute to All Thanks,
@babupa7633
@babupa7633 6 месяцев назад
🙏🙏🙏 ഒത്തിരി സന്തോഷം 🙏🙏
@vasudevandevan2746
@vasudevandevan2746 4 месяца назад
ഈ അച്ഛനാണ് യഥാർത്ഥ ദൈവദൂതൻ 🙏🙏👏
@laylachacko2109
@laylachacko2109 5 месяцев назад
Ethayirikanam...oru purohithan....salute...god bless
@thomasgeorge492
@thomasgeorge492 6 месяцев назад
May God bless you father.
@KINGOFGLORYINT.MINISTERIES
@KINGOFGLORYINT.MINISTERIES 6 месяцев назад
Praise God Our god is great ❤
@jayanthi5136
@jayanthi5136 6 месяцев назад
Praise the Lord....
@jaimonjames1605
@jaimonjames1605 6 месяцев назад
Now this father is a man of God. May God bless you all. Congratulations to all.
@varghesesamul4918
@varghesesamul4918 6 месяцев назад
God bless you father
@preethapreetha9909
@preethapreetha9909 6 месяцев назад
Orupad sathoshathoda. Thanks acho ee cheriya veedu swarghamannu
@maryphilip2948
@maryphilip2948 6 месяцев назад
Like this God is plan 🙏..God bless you're..we need help like that people 🙏
@user-fw7cb1wc5n
@user-fw7cb1wc5n 6 месяцев назад
ഒരുപാടു സന്തോഷം ❤🙏🙏🙏
@indirab3851
@indirab3851 6 месяцев назад
God bless🙏🙏🙏🙏❤❤❤
@anoopantony4247
@anoopantony4247 5 месяцев назад
ഇങ്ങനെയാവണം നല്ല വൈദികർ
@shan9921
@shan9921 5 месяцев назад
May GOD BLESS All Abundantly 💐💐💐💐💐💐
@user-fn8sp4gg8c
@user-fn8sp4gg8c 6 месяцев назад
God bless you
@vijithampanvijithampan1090
@vijithampanvijithampan1090 5 месяцев назад
അച്ഛാ വളരെ നല്ലകാര്യം ഇങ്ങനെ ആയിരിക്കണം ഒരു വൈദികൻ. ഇതൊന്നും i2i ന്യൂസ്‌ കാരൻ കാണില്ല.
@dhanyarajeev9064
@dhanyarajeev9064 6 месяцев назад
Super ❤❤❤ gud bless you
@davisushausha2090
@davisushausha2090 5 месяцев назад
God bless you'll abundantly father and the members of the church.
@mk_1958
@mk_1958 5 месяцев назад
May Almighty God bless this father and his team abundantly.
@Suresha-bt6li
@Suresha-bt6li 5 месяцев назад
Nice help bro
@georgejoseph66
@georgejoseph66 5 месяцев назад
Sincere beautiful prayer by Sheeja.
@jayakumari4279
@jayakumari4279 5 месяцев назад
Good service ayya valthukal
@binnygeorge7873
@binnygeorge7873 5 месяцев назад
എല്ലാ ഇടവകയിലു൦ എല്ലാ മതത്തിലു൦ പെട്ട ആളുകൾ ഇതുപോലെ കൂട്ടമായി ചേ൪ന്ന് പിരിവിട്ട് വീട് ഇല്ലാത്തവ൪ക്ക് വീട് വെച്ച് കൊടുത്താൽ വീടില്ലാത്തവ൪ക്ക് വീടാകു൦.
@user-dp5bp8rq8z
@user-dp5bp8rq8z 5 месяцев назад
God bless you 🙏🙏🙏🌹🌹
@RanjithKumar-wb8jk
@RanjithKumar-wb8jk 6 месяцев назад
God bless you 🎉🎉
@user-uh7re3cl1f
@user-uh7re3cl1f 5 месяцев назад
Rev praise the lord 🙏🙏🙏 amen amen amen
@mr.mohanji2908
@mr.mohanji2908 5 месяцев назад
Hi father and every body church members thank god big salute
@LeelammaJames-xq4yp
@LeelammaJames-xq4yp 5 месяцев назад
Achaneayum sahayicha ellamakkaleayum daivam anugrahikkattea
@georgesamuel4793
@georgesamuel4793 5 месяцев назад
ഇതു പോലുള്ള അച്ച൯ ഇപ്പോഴുമുണ്ടോ.
@user-gt6gz3un4h
@user-gt6gz3un4h 5 месяцев назад
Thanks achha godblessyou
@leelamathew4681
@leelamathew4681 5 месяцев назад
Wow what beautiful home. Who’s the Architect? Thanks to Achan and your yougesters. ❤️🙏
@user-iv7to7qm9i
@user-iv7to7qm9i 5 месяцев назад
ഈ പള്ളീലച്ഛനെ ഒന്ന് കാണാൻ കഴിയുമോ
@user-fh8yl3zo5u
@user-fh8yl3zo5u 5 месяцев назад
Achaaaa big salute ❤❤❤engeena avanam matha padithanmar ❤❤❤❤❤❤❤❤❤❤❤❤
@jobinjoseph5574
@jobinjoseph5574 6 месяцев назад
👏👏👏👏
@SobhaSuresh-js6lb
@SobhaSuresh-js6lb 5 месяцев назад
❤❤acha God bless you
@georgethomas5953
@georgethomas5953 5 месяцев назад
Hats off Father and all parish members..
@varghesesamul4918
@varghesesamul4918 6 месяцев назад
Good ❤
@jijuvarughese8187
@jijuvarughese8187 6 месяцев назад
👏👏👏👏👏
@NivethaJ-xf2vu
@NivethaJ-xf2vu 6 месяцев назад
Achanum kudumbavum 1000000000 varsham vazhanam❤❤❤❤❤ God bless you acha
@ratheeshr3772
@ratheeshr3772 6 месяцев назад
God bless you father ❤
@minithomas4036
@minithomas4036 5 месяцев назад
Congratulations to all of them ethanu real human
@jenitjoseph569
@jenitjoseph569 5 месяцев назад
Nice father and teams
@jessybijoy5131
@jessybijoy5131 5 месяцев назад
Acha big salute GBU all❤❤❤❤🙏🙏🙏🙏
@minijain2860
@minijain2860 6 месяцев назад
Achanu abhinandhanangal,oppam mathew achanum🙏🏻🙏🏻❤❤
@sainabamuhammed5219
@sainabamuhammed5219 6 месяцев назад
Kazhiunna allavarum ethupola oru veedu vachu pavangalku kodukanam
@user-ts5lx8jm9c
@user-ts5lx8jm9c 6 месяцев назад
Congratulations dear father @UAE❤❤❤❤❤❤
@Ztechshorts
@Ztechshorts 6 месяцев назад
@vijayanvijayan1490
@vijayanvijayan1490 6 месяцев назад
❤❤❤❤
@creativebox7193
@creativebox7193 6 месяцев назад
🙏🙏🙏🙏🙏🙏🙏
@user-vr4od4hz5i
@user-vr4od4hz5i 5 месяцев назад
👍👍
@Nps188
@Nps188 4 месяца назад
Fathergoodjob🎉bigsalute🎉
@jayakumari4279
@jayakumari4279 6 месяцев назад
God's work. Kk district yovan
@candelakunnath9155
@candelakunnath9155 5 месяцев назад
👏👏
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 6 месяцев назад
🙏🙏🙏🙏
@mariammajohn2504
@mariammajohn2504 5 месяцев назад
Deivam anugrahikate
@nikhilthoppil4449
@nikhilthoppil4449 6 месяцев назад
❤❤❤❤🙏🙏🙏🙏
@user-mu9mv9pm5w
@user-mu9mv9pm5w 5 месяцев назад
👍
@anshilwilson7962
@anshilwilson7962 5 месяцев назад
🙏🙏🙏
@user-js8oc9fj1f
@user-js8oc9fj1f 5 месяцев назад
👍👍👍👍
@nowfalma1346
@nowfalma1346 5 месяцев назад
❤❤❤❤ no words 💔
@user-nc1uw6ul7n
@user-nc1uw6ul7n 5 месяцев назад
Fatherthanks🙏
@adensworld8095
@adensworld8095 5 месяцев назад
🙏🙏🥰
@shajithankachan222
@shajithankachan222 5 месяцев назад
എല്ലവരെയും ദൈവം തബുരാൻ അനുഗ്രേഹിക്കട്ടെ
@saraths1410
@saraths1410 5 месяцев назад
❤️❤️❤️
@rajuvaniyan5731
@rajuvaniyan5731 6 месяцев назад
❤😢😢😢
@user-if7kv5lr3x
@user-if7kv5lr3x 5 месяцев назад
❤❤❤❤❤❤
@jomonvj6866
@jomonvj6866 5 месяцев назад
😊😊😊😊
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
The lightweights ended Round One with a BANG 💪
00:10