Тёмный

അമ്മയില്ല അച്ഛനില്ല. പാവപ്പെട്ട പെൺകുട്ടിക്ക് മനോഹരമായ വീട് നൽകി ഗണേഷ് കുമാറും❣️ജോസേട്ടനും 

GCN NEWS
Подписаться 213 тыс.
Просмотров 202 тыс.
50% 1

വീടില്ല, കഴിയുന്നത് അമ്മൂമ്മക്കൊപ്പം ചായക്കടയിൽ. അമ്മയില്ല അച്ഛനില്ല. പാവപ്പെട്ട പെൺകുട്ടിക്ക് മനോഹരമായ വീട് നൽകി ഗണേഷ് കുമാറും❣️ജോസേട്ടനും
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

20 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@ushas8349
ഈ കുട്ടിയെ സഹായിച്ച ആ
@user-mx8gk3st2m
ഗണേഷ് ഏട്ടൻ മാസ് ആണ്... ഇത് പോലെ ആവണം നാട്ടിലെ ഓരോ എംഎൽഎ & എംപി മാർ...😊!!!
@SatheeshKumar-zb6ld
ജോസ് സാർ പറഞ്ഞതു പോലെ നിങ്ങൾക്ക് നല്ല കാലം വരുമ്പോൾ മററുള്ളവരെ സഹായിക്കാൻ മറക്കരുത്
@shibiludheenb7450
വീട് തന്നവർക്കും അതിന് വേണ്ടി മുന്നിൽ നിന്ന ഗണേഷ് എം.എൽ.എ ക്കും അദ്ദേഹത്തോടൊപ്പം നൻമ ചെയ്യാൻ മുന്നിട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ സഹധർമിണിക്കുമെല്ലാം അല്ലാഹു എല്ലാ അനുഗ്രഹവും നൽകട്ടെ. ആ പെൺകുട്ടിക്കും അമ്മൂമ്മക്കും ആ വീട്ടിൽ ഐശ്വര്യമുണ്ടാകട്ടെ.
@ushas8349
നന്നായിപഠിക്കു ഒരുജോലി വാങ്ങിക്കുക നന്നായി jeevikukmole❤❤
@kannanamrutham8837
സൂര്യ ഉയരങ്ങളിൽ എത്തട്ടെ ഗണേഷ് സാറിനും അച്ചായനും ആലീസ് മാഡത്തിനും എല്ലാവിധ ആശംസകളും നേരുന്നു സർവ്വേശരൻ അനുഗ്രഹിക്കട്ടെ ❤
@sujeshp4062
പഠിച്ചിട്ടു നല്ല ഒരു ജോലി നേടാൻ കഴിയട്ടെ. വീടിനു വേണ്ടി സഹായിച്ച മൂന്ന് പേർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️
@FebinasFebi
ഒരുപാട് സന്തോഷം... മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഈ വീട് മോൾക്ക് തന്ന ആ നല്ല മനസ്സുള്ള എല്ലാർക്കും ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... ❤❤
@hafilnoufalkhanmannani4176
അർഹത പെട്ട കരങ്ങളിൽ കിട്ടുമ്പോൾ കാണാൻ നല്ല ചന്തമാണ്..മോളുടെ സന്തോഷം ..ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@user-ey4ry7ge4v
ദൈവം മനുഷ്യരൂപത്തിൽ വന്നതാണേ,.❤❤❤❤❤❤❤
@ushas8349
പിണറായി ടെ പിറകെ വീട് എന്നും പറഞു നടക്കേണ്ടി വന്നില്ലല്ലോ മഹാ ഭാഗ്യം
@biju.p.ppayangal6086
ഗണേശിനു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤❤❤
@hayy1900
അൽഹംദുലില്ലാഹ്... ഇനി നല്ലൊരു വിദ്യ ഭ്യാസം ജോലി നല്ലൊരു കുടുംബം കിട്ടട്ടെ......... സഹായിച്ച വർക് അല്ലാഹു അനുഗ്രഹം കൊടുക്കട്ടെ ആരോഗ്യം ആയുസ് നൽകുമാറാകട്ടെ.. അല്ലാഹു അല്ലെ വലിയവൻ... പാവങ്ങൾ എന്നും പാവങ്ങൾ ആവില്ല കാലത്നു അനുസരിച്ചു കാലം മാറും........
@satheeshmuriyamangalath3429
വളരെ സന്തോഷം.. സഹജീവികളെ സഹായിക്കാൻ ഉള്ള നല്ല മനസ്സിന് എന്നും നന്മകൾ ഉണ്ടാവട്ടെ. ഈ കുട്ടിയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർഥനയോടെ 🙏🙏🙏
@ajithagireesan6450
ജോസ് അച്ചായാ.. 🙏🙏🙏 ഒന്നും പറയാൻ കഴിയുന്നില്ല കണ്ണ് നിറയുന്നു ♥️♥️നന്ദി.. നന്ദി ♥️
@shijuremya3708
നല്ല കാര്യങ്ങൾ ഇനിയും ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ മറ്റുള്ളവരെ സഹായിക്കുമ്പോൾ ആണ് നമ്മൾ ഒരു മനുഷ്യനാകുന്നത്
@beevikabeer4007
ഗണേഷ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏
@RajanV-wb6ct
വെരി ഗുഡ് ഗേ ണെ ഷ് സാർ 🙏🙏🙏🙏🙏
@shakunthalapankaj7760
ഗണേഷ് sir വേറെ ലെവൽ. Stay blessed
@BindhuAmmini-dj6pc
സന്തോഷം സാർ യേശു അനുഗ്രാം വിന്റെ അനുഗ്രാഹം എപ്പോഴും ഉണ്ടാകുo
Далее
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 6 млн
How Many Balloons Does It Take To Fly?
00:18
Просмотров 41 млн