Тёмный

പാസ്റ്ററും റൈഡറും ആയി വന്നു വിനായകൻ പൊളിച്ചടക്കിയ ഒരു കഥാപാത്രം 🔥😅 [MUST WATCH👌🏼] | Malayalam Comedy 

MC Movie Channel
Подписаться 1 млн
Просмотров 1,7 млн
50% 1

Subscribe our Channel for more videos.
Follow our [INSTAGRAM ACCOUNT] for more Videos :-
/ channel

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Mellow__Queen363
@Mellow__Queen363 7 месяцев назад
ദൈവത്തെ അപമാനിച്ചതായി എനിക്ക് തോന്നിയില്ല.. But യഹോവ സാക്ഷികൾ എന്ന് സ്വയം പറഞ്ഞ് നടക്കുന്ന ഒരു വിഭാഗത്തിനെ കാണിച്ചു തന്നു 🤣🤣🙌
@sksai4
@sksai4 23 дня назад
Which one is that 🤔
@lbblackswan
@lbblackswan 2 года назад
ഈ insulting okke 2000 വർഷങ്ങളായി അനുഭവിക്കുന്നത് ആണ് ക്രിസ്ത്യാനികൾ. എന്നിട്ടും ഇതുവരെ കളിയാക്കിയത് കൈവെട്ടാനോ, ദൈവാലയങ്ങൾ തകർത്തതിന് ട്രെയിൻ കത്തിക്കാനോ, മിഷനറിമാരെ ജീവനോടെ കത്തിച്ചതിന് പിഞ്ചു കുഞ്ഞുങ്ങളെ rape ചെയ്യാനോ ഒരു ക്രിസ്ത്യാനിയും പോയിട്ടില്ല. കാരണം ഇത് ക്രിസ്ത്യാനികൾ രക്ഷിക്കുന്ന ഒരു മതമോ ദൈവമോ അല്ല. മനുഷ്യനെ രക്ഷിക്കുന്ന ഏക ദൈവവും, ദൈവസ്നേഹം കാണിച്ചുകൊടുക്കുന്ന ഒരു മാർഗവും ആണ്.
@bijoraj6011
@bijoraj6011 2 года назад
💯
@kpnson2087
@kpnson2087 2 года назад
ആമേൻ 😂😂
@l-chordsbyjerry514
@l-chordsbyjerry514 2 года назад
💯
@josephp.d2764
@josephp.d2764 2 года назад
ലോകത്ത് ഏറ്റവും കൂടുതൽ കൊല നടത്തിയ മതം ആണെന്ന് കൂടെ പറ 😂😂
@thanoojks2261
@thanoojks2261 2 года назад
മതം കൊന്നവരുടെ ലിസ്റ്റ് എടുത്താൽ No 1 വേറെ ആരും ആയിരിക്കില്ല.
@hillsmodel4564
@hillsmodel4564 2 года назад
താങ്കൾക്ക് ധൈര്യം ഉണ്ടോ ഈ മുസ്ലിംകളെ കളിയാക്കാൻ? ഈ പെന്തകൊസ്റ്റുകാർ ഒന്നും മിണ്ടില്ലെന്ന് അറിയാം
@yatrikan6036
@yatrikan6036 2 года назад
മുസ്ലിംമിനെ എന്തിന്.. നല്ല ഒന്നാന്തരം ക്രിസ്ത്യാനി നസ്രാണിയെ ഒന്ന് കളിയാക്ക്.. വിവരമറിയും ഇത് ക്രിസ്ത്യൻസിന്റെ ഇടയിലെ വിഭാഗീയത ഉള്ളത് കൊണ്ടല്ലേ അവര് പോലും മിണ്ടാത്തത്.. മറ്റൊരു കാര്യം കലയിലും സംഗീതത്തിലും മതമില്ലല്ലോ...
@palarakkalsekhar1816
@palarakkalsekhar1816 2 года назад
ഒരു മതങ്ങളെയും കളിയാക്കാൻ പാടില്ല,,,,,,, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...... 🙏🙏🙏🙏🙏🙏
@100kuttu
@100kuttu 2 года назад
Oh...സുഖിച്ചു
@philipgevarghese6220
@philipgevarghese6220 2 года назад
ദൈവം ചോദിച്ചോട്ടെ ,വല്ല കഽൻസ്സർ പിടിച്ച് കിടക്കുബോൾ ഓർത്തോളും
@antonygipson6120
@antonygipson6120 2 года назад
@@philipgevarghese6220 പിന്നെ ദൈവ വിശ്വാസികൾക്കൊന്നും കാൻസർ വരാത്തത് കൊണ്ട് ,വലിയ കുഴപ്പം ഒന്നുമില്ല .ദൈവത്തെ കളിയാകുന്നവർക്ക് മാത്രമാണല്ലോ ക്യാൻസർ വരുന്നത് .
@remeshtkutty1609
@remeshtkutty1609 2 года назад
Kaliyakkunilla pentecostal ethuthanna avaravarude viswasam avaravare rakshikkum njanum 3 mathathilum viswasikkunu
@antonygipson6120
@antonygipson6120 2 года назад
@@remeshtkutty1609 😆😆😆😆😆😆
@anandhuaj1605
@anandhuaj1605 2 года назад
ഈ ലുക്ക്‌ ഒന്നും നോക്കണ്ട ഇടിച്ചാ.....പൊളിച്ചു കളയും ⚡️💥
@Kr1tikal_BMS
@Kr1tikal_BMS 11 месяцев назад
Romancham scene alle…
@filmarchive7568
@filmarchive7568 2 года назад
4:37 വിളിച്ചാൽ വിളിപ്പുറത്തുള്ള വടക്കുന്നാഥൻറെ മണ്ണിൽ നിന്നും....സൂപ്പർ പാസ്റ്റർ
@mjvarghes
@mjvarghes 2 года назад
ഇങ്ങനെ അപസ്മരം ബാധിച്ചത് പോലെയല്ല ബഹു. പാസ്റ്റേഴ്സ് ശുഷ്രൂഷ നടത്തുന്നത്.ഇതിന്റെ യഥാർത്ഥ നിർമാതാവ് ആരെന്നു ശ്രദ്ധിക്കുക,ഞമ്മന്റെ ഒരു സ്പർശം ഒളിഞ്ഞു കിടപ്പുണ്ട് ക്രിസ്ത്യൻ പ്രതീകങ്ങളെ ജിഹാദി ഫണ്ടുള്ള സിനിമ ഉപയോഗിച്ച് ട്രോള്ളാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇതേ കാര്യം ഞമ്മനെ ഒന്ന് സ്പർശിക്കുക പോലും ചെയ്യില്ല.ഏതെങ്കിലും സിനിമ മദ്രസ്സകളിലെ വെളുച്ചെണ്ണ ഉപയോഗം ഇട് വൃതമാക്കിയിട്ടുണ്ടോ? ഇതൊക്കെ കണ്ടു കൈയടിക്കുന്ന വിഡ്ഢി കുഞ്ഞാടുകളെ ജാഗ്രത✝️
@prahladangbharathannoor6661
@prahladangbharathannoor6661 2 года назад
പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. (വെറുതെ വിട്ട ചരിത്രം ഇല്ല ) കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്നു ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ 🙏🏻😭🙏🏻
@jayanhlipc4349
@jayanhlipc4349 2 года назад
Ivan pokka
@jayanhlipc4349
@jayanhlipc4349 2 года назад
Da vijaya ni parikasichchathinu nium ninte santhathium udan anubavikkum
@rajanvarghese1
@rajanvarghese1 2 года назад
Correct
@mathewvvarghese319
@mathewvvarghese319 2 года назад
Good Information to the foolish actor
@philipgevarghese6220
@philipgevarghese6220 2 года назад
🙏🙏
@Jworld4542
@Jworld4542 2 года назад
എന്റെ യേശു ഇന്നു ജീവിക്കുന്നു, 💗🙏🏻Love you my jesus😍😍 you r my super hero❤️❤️❤️❤️
@revivalwords3921
@revivalwords3921 2 года назад
I love my Jesus...
@praiselyyt4288
@praiselyyt4288 2 года назад
Jesus loves Jesus Heals Jesus Cares
@rajithraj1680
@rajithraj1680 2 года назад
😀😀😀
@bencyalexander8485
@bencyalexander8485 2 года назад
Praise god Almighty ❤️
@RM-cg6nu
@RM-cg6nu 2 года назад
Shiny ❤️💖💖❤️😍👍👍😍
@rahultr9188
@rahultr9188 2 года назад
തിദുമ്മേ കെടത്തി ഒറക്കും ഞാൻ... നല്ല ആരാരിരോ പാടി ഒറക്കും ഞാൻ.... 💥💥💥
@bensonjoseph3
@bensonjoseph3 2 года назад
"praise the lord" ആയകൊണ്ട് വേവും . അല്ലാഹു അക്ബര്‍ എന്നോ സ്വാമി ശരണം എന്നോ ഒക്കെ ആയിരുന്നേല്‍ കാശ് മേടിച്ചവന്‍ ഇന്ന് പരലോകത്തിരുന്നേനെ .
@lovelyman9152
@lovelyman9152 2 года назад
Praise the lord
@prakashgopi4681
@prakashgopi4681 2 года назад
😂😂
@kamalasanan
@kamalasanan 2 года назад
Athu shariya😀
@AnilKumar-pl5zn
@AnilKumar-pl5zn 2 года назад
ആരു പറഞ്ഞു. വിഷ്ണുവിൻ്റെ വേഷം കെട്ടി നാടകം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നായൻ (രാജു ) കുളക്കടവിൽ വച്ച് ആളുകൾ കാണുന്നതും തൊഴുന്നതും സിനിമയിലുണ്ട്. സന്യാസിമാരെ കളിയാക്കുന്നത് ഇവിടെ സ്ഥിരം പരിപാടിയാണ്. ഹിന്ദുവിനോളം ഒരു മതക്കാരും ഇവിടെ ക്ഷമിക്കുന്നില്ല. കുരിശുയുദ്ധം ചെയ്തവർ അത് മറക്കരുത്. ഇവിടെ സംഖ്യയിൽ കുറവായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു എന്നേയുള്ളു.
@bijumon6584
@bijumon6584 2 года назад
🤣🤣🤣🤣
@shameer1036
@shameer1036 2 года назад
ഓവറാക്റ്റിംഗ് ആണ് ഇവിടെ ഉദ്ദേശിച്ചത് അത് നടന്നിട്ടുണ്ട് പിന്നെന്താണിവിടെ പ്രശ്നo
@sujaraju8993
@sujaraju8993 2 года назад
ആ ദൈവത്തെക്കുറിച്ച് യഥാർത്ഥമായി പ്രസംഗിക്കാൻ ഇയാൾക്ക് ഇടയാകട്ടെ.
@electrowizard26
@electrowizard26 2 года назад
😂
@ghost-if2zp
@ghost-if2zp 2 года назад
ഇല്ലാത്ത സാധനത്തെ കുറിച്ച് എന്ത് പ്രസംഗിച്ചിട്ടെന്താ 🤣 സേട്ടൻ ഡ്രാഗനെ കുറിച്ച് പ്രസങ്ങിക്കാൻ ഇടയാവട്ടെ
@antonygipson6120
@antonygipson6120 2 года назад
ദൈവത്തെ കുറിച്ച് പ്രസംഗിക്കണം എന്ന് ആർക്കാണ് നിർബന്ധം ?ദൈവത്തിനോ ?
@abhilashcm9917
@abhilashcm9917 2 года назад
നടക്കുന്ന കാര്യം paraa 🤣
@abhilashcm9917
@abhilashcm9917 2 года назад
@Tomcy Tom പിന്നെ അല്ലെ
@ranjithkottungal4071
@ranjithkottungal4071 Год назад
മതങ്ങൾ പലപ്പോഴും ബുദ്ധികുറഞ്ഞ ആളുകൾക്ക് സൂപ്പറാ
@user-ny7sg9mz1v
@user-ny7sg9mz1v 4 месяца назад
Athenda ee pattiyum poochem okke atheist Alle
@sksai4
@sksai4 23 дня назад
Apol ambaniyo😂
@tomkabraham2656
@tomkabraham2656 2 года назад
നിങ്ങൾ വേറെ ഏതേലും ജാതികേളോട് ഇങ്ങനെ കാണിക്കുവോ..... സത്യ ദൈവത്തെ കളിയാക്കുന്നവർ നശിച്ചുപോകെട്ടെ............😡😡😡
@arunradhakrishnan975
@arunradhakrishnan975 2 года назад
Sudappikalodaayirunnenkil director direction kaanikkan kayyundakilla.Ningalkku chodhokaanum parayaanum allillallo appo ingane irikkum.Athaanu Keralam.
@aquafacts3868
@aquafacts3868 2 года назад
Sathyam❤
@gopikrishi8517
@gopikrishi8517 2 года назад
Ithonnum ini sammathikkaruth
@rebelsesportsgaming3644
@rebelsesportsgaming3644 2 года назад
Chumma kurae oola.. directorumaru avanmardae vijaram pastorumaru ingananna 🤣 enthu over acting annu oru bendhom illatha Pola perumarunnae
@aquafacts3868
@aquafacts3868 2 года назад
Saramilla bro kshamikkam......🥰
@MavelikaraMediaChannel
@MavelikaraMediaChannel 18 дней назад
ഇതുര അഭിനയം മാത്രമാണ് വേറെ രീതിയിൽ ചിന്തിക്കരുത പണത്തിനു വേണ്ടി പാസ്റ്റർമാർ കാട്ടിക്കൂട്ടുന്ന വേലകൾ
@yesudas4593
@yesudas4593 2 года назад
വേറെ ഏതെങ്കിലും മതം ആണെങ്കിൽ തല കാണൂല വിനായക,... ഇത് ഇപ്പം ആരും ചോദിക്കൂലല്ലോ. താങ്കൾ ഒരു യഥാർത്ഥ പാസ്റ്റർ ആകണം, യേശു നിങ്ങളെ സ്നേഹിക്കുന്നു, സമാധാനവും, പാപക്ഷമയും നിത്യതയും കിട്ടും.യേശു പറഞ്ഞു,:ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.
@krajendraprasad4786
@krajendraprasad4786 2 года назад
അതാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുക്കളും,ക്രിസ്ത്യൻസും മതേതരവാദികൾ ആയതു കൊണ്ടു യെല്ലാം.സഹിക്കാനും, പൊറുക്കാനും ഉള്ള മനസ്സുണ്ട്. നേരെമറിച്ചു ഇതു വേറെയൊരു വിശേഷപ്പെട്ട മതമായിരുന്നെങ്കിൽ വിനായകനു വിനയാകുക മാത്രമല്ല, ഇതു അവസാനത്തെ പടം ആയിരിക്കും. വിനായകന്റെ ഫോട്ടോ ആണിമേൽ തൂങ്ങും.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
@@krajendraprasad4786 സത്യം
@thrisurkerala2605
@thrisurkerala2605 Год назад
നീ പോടാ സാത്താൻ്റെ മോനെ യേശുദാസ വർഗീയത പറഞ്ഞ് ഇളക്കാതെ ,, അല്ലെങ്കിലും ഈ ക്രിസംഘികൾ ഇങ്ങനെയാണ് ചൊറിച്ചിൽ കൂടുതൽ ആണ്
@jithinmathews1589
@jithinmathews1589 2 года назад
Do the same with Islam religion if you are a man. People always take advantage of kind people although in the end kindness will win.
@santoshsamuel973
@santoshsamuel973 2 года назад
കർത്താവിന്റെ നാമം വൃദ്ധ എടുക്കുന്നവൻ ശിക്ഷിക്കപെടും സംശയം ഇല്ല. എന്നലെങ്കിൽ നാളേ
@samplefb5112
@samplefb5112 2 года назад
appo ee karthavinte namathil parayunnavarokke konjatta aakumo?
@mbtraders7256
@mbtraders7256 2 года назад
@@samplefb5112 good question 👌
@giftforu901
@giftforu901 2 года назад
Vrda edukkano
@smithesh81
@smithesh81 Год назад
😂
@jockerworld4636
@jockerworld4636 Год назад
ദ്ധാ അല്ല ഥാ ആണ്
@josephmv1766
@josephmv1766 2 года назад
യേശു mana വ kulathinte rashakan തന്നെയാണ്‌ ഒരു വിഭാഗം മനുഷ്യരില്‍ ഒതുങ്ങുന്നതല്ല യേശു അവന്റെ നാമം വിളിക്കുന്നvar രക്ഷാ പ്രാപിക്കുന്നു akashathin kizhil മനുഷ്യരുടെ രക്ഷയ്ക്ക് യേശു നാമം അല്ലാതെ bhumil വേറെ നാമം nal കിട്ടില്ല ബൈബിൾ പറയുന്നു മനുഷ്യരുടെ papaggalk marich പരിഹാരം ത്യാഗം ചെയത് അതും marich മുന്നാം naal uyerthezunnettathum ക്രിസ്തു തന്നെ ക്രിസ്തു വിനെ anubhavichariunnath ഒരു സൌഭാഗ്യം തന്നെ അവന്‍ anugrhikapedum
@efrayeem6205
@efrayeem6205 2 года назад
പരമ ബോർ, ഏതെങ്കിലും മിമിക്രികാരനെ കണ്ടുപടിക്കട്ടെ, അല്ലെങ്കിലും ദൈവത്തെ പരിഹസിച്ചാൽ നന്നാവൂല്ല, ചിലവന്മാർ ഇപ്പോഴും അനുഭവിച്ചോണ്ടിരിക്കുന്നത് കണ്ടില്ലേ
@mathluke1806
@mathluke1806 2 года назад
Correct
@ratheeshkumar2857
@ratheeshkumar2857 2 года назад
ഈ വണ്ടി ഓടിക്കുന്നവന്റെ തടി കാത്തോളണേ 😄😄😄
@santhoshkumarp5783
@santhoshkumarp5783 2 года назад
വിനായകൻ റിയൽ ആക്റ്റർ .
@prasanths6280
@prasanths6280 2 года назад
Waste of time acting....it's madness.
@kl-58rish
@kl-58rish 2 года назад
Athoru vere level item aan 🔥
@shadrachgeorge108
@shadrachgeorge108 Год назад
@@prasanths6280 Then you're INSANE for watching this video 🥵🤭😝
@philipgevarghese6220
@philipgevarghese6220 2 года назад
ജീവിക്കുന്ന ദൈവം വിധിക്കട്ടേ
@sarammarobinson7042
@sarammarobinson7042 2 года назад
കളിയാക്കാൻ ഉള്ള നാമം അല്ല യേശുവിന്റെ നാമം.. ഒരുനാളിൽ ദൈവ തന്നെയും സന്ദർശിക്കട്ടെ 🙏🙏.
@jyothymahesh5404
@jyothymahesh5404 2 года назад
അതെ... യേശുവേ സ്തോത്രം
@warrior-ql1wp
@warrior-ql1wp 2 года назад
Muhammad peru paranjakil thala kanila
@sibinsyaminimuth4439
@sibinsyaminimuth4439 2 года назад
😏
@aminayahiya2593
@aminayahiya2593 2 года назад
കണ്ടന്റ് വേണ്ടേ....
@onetwo3252
@onetwo3252 2 года назад
ഇത് മതേതര ഇന്ത്യ അല്ലേ എല്ലാ മതക്കാരേയും പറ്റി കോമഡി ഇറക്കട്ടേ തെറ്റ് ചെയ്തവർ ശിക്ഷിക്കപെടുവെങ്കിൽ ഫ്രാഗോ മുളയ്ക്കലിനു എന്ത് പറ്റി ഇതൊക്കെ കോമഡിആയികാണൂ
@samkripa275
@samkripa275 2 года назад
നിന്നെ വെല്ലുവിളിക്കുന്നു നീ മുസ്ലിമിനെയോ ഹിന്ദുവിനെയോ കളിയാക്കാമോ?
@jincyabraham9222
@jincyabraham9222 2 года назад
നി വിതക്കുന്നത് കൊയും 100%
@rejijohn2726
@rejijohn2726 2 года назад
കേശുവും, ഈശോയും കൊണ്ടുവന്നവന് അതിന് ശേഷം നന്നയൊന്നുറങ്ങാൻ പറ്റിയിട്ടില്ല... പിന്നെ ഇവന്റെ കാര്യം നമുക്ക് കാത്തിരുന്നു കാണാം... ആരും ഭയപ്പെടേണ്ട....
@sibinsyaminimuth4439
@sibinsyaminimuth4439 2 года назад
😏
@mathluke1806
@mathluke1806 2 года назад
ക്രിസ്ത്യാനിയ കളി ആക്കാൻ നല്ല രസം. ആരും ചോദിക്കില്ലല്ലോ
@cucumber7777
@cucumber7777 2 года назад
അതൊക്കെ പണ്ട് ഭായ്.. കാലം മാറി ഇനി കളിയാക്കുന്നവന്റെ ആസനത്തിൽ ഇട്ട് പൊട്ടിക്കണം...
@angelgeorge.
@angelgeorge. 2 года назад
ഇത് ക്രിസ്ത്യനികളെ അല്ലല്ലോ ദൈവത്തിന്റെ പേര് വച്ചു ബിസിനസ്‌ നടത്തുന്നവരെ അല്ലെ കളിയാക്കിയത്
@witwickywitwicky2649
@witwickywitwicky2649 2 года назад
Ayy sari ee paster mare anarnu christiani ayi kuttune
@sharonhenryj170
@sharonhenryj170 2 года назад
Nan
@prophet5148
@prophet5148 2 года назад
ഇങ്ങനെ ആർക്കുന്ന അച്ഛന്മാർ ഉണ്ടല്ലോ പിന്നെ അതിനെ പ്രശ്നമാക്കേണ്ട
@jonearamanayil5216
@jonearamanayil5216 2 года назад
ഇങ്ങനെ ഒന്നും അല്ല പാസ്റ്റർ സംസാരിക്കുന്നതു
@joseabraham8420
@joseabraham8420 2 года назад
ദൈവം ആരെന്ന് മനസ്സിലാക്കാതെ കളിക്കാൻ നില്ക്കണ്ട. കളിച്ചവർക്കൊക്കെ അനുഭവം ഉണ്ട്. എനിക്കും ഉണ്ട്. അതു കൊണ്ട് ഇതൊഴിച്ചുള്ള കളി മതീന്നു വെക്കുകയായിരിക്കും ബുദ്ധി. "വീഴ്ച്ചക്കു മുൻപേ ഉന്നത ഭാവം."
@rad9533
@rad9533 2 года назад
അതെ ബ്രേദർ,,, വചനത്തെ കളിയാക്കുന്നവന് ദൈവം ആരാണെന്ന് കാണിച്ചു കൊടുക്കും.. വളരെ ക്ലിയർ
@johnypp6791
@johnypp6791 2 года назад
ഇവന്റെ അവസാനമടുത്തു.. കളി കർത്താവിനോട്‌ ആണ്
@jyothisthomas5795
@jyothisthomas5795 7 месяцев назад
Sho.. ഏത് ദൈവം നമ്മുടെ വാറ്റുകാരൻ😂
@axemanfromresidentevil3834
@axemanfromresidentevil3834 6 месяцев назад
ആ ആശാരിപ്പണിക്കാരനാണോ ദൈ ബം ??? 😆😁
@captaingiridharbarva
@captaingiridharbarva 5 месяцев назад
enthayalum bahrathathe nokaan ivde vere daivangalinduttaa......lokam indakkiya sherikkulaa daivangal...ellathe aaldaivangalalla
@jayanbaby73
@jayanbaby73 2 года назад
ഇദ്ദേഹം ഭാവിയിലെ പാസ്റ്റർ ആണ്. ഇദ്ദേഹം അല്ലെങ്കിൽ ഇദ്ദേഹത്തിൻ്റെ തലമുറ
@akhilp095
@akhilp095 2 года назад
വിനായകൻ കൊച്ചിയിലെ പഴയ കൊട്ടേഷൻ ഗുണ്ട ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@mohanthomas3266
@mohanthomas3266 2 года назад
Plz don't allow him to cheat almighty ...almost all pastors doing
@GODsLOVE-
@GODsLOVE- 2 года назад
Paapikale rakshikkaanalle YESHU bhoomiyil vannathu..
@Rejith-n7l
@Rejith-n7l 2 года назад
@@akhilp095 പണ്ട് തൊപ്പുംപടിയിൽ വെച്ച്... തലയും(വസ്‌കോ )പിള്ളാരും ആയി ഒന്ന് കോർത്തു
@sandwana716
@sandwana716 2 года назад
ലോക രക്ഷകൻ യേശു ക്രിസ്തു മാത്രം
@RM-cg6nu
@RM-cg6nu 2 года назад
Sandwana 💖❤️❤️💖👍👍👍👍
@jibingeorge2931
@jibingeorge2931 2 года назад
അയാൾ കാണിച്ചത് മുഴുവനും ഒരു മത ആചാരത്തെ കളിയാക്കലും ഓവർ ആക്ടിംഗ് പടം എട്ടു നിലയിൽ പൊട്ടി
@nufairmp
@nufairmp 2 года назад
😔🤔
@samplefb5112
@samplefb5112 2 года назад
trance kandilla alle?
@sreeraj5337
@sreeraj5337 2 года назад
Movie Name Diwanji Moola
@VFL3
@VFL3 2 месяца назад
I am a Christian he showed the level of Christ believer ingane aayirikkanam , last dialogue urakkumm ninne njan yah mone , the god Jesus gave us only one thing that is ultimate freedom use that wisely
@ajithmathew1406
@ajithmathew1406 2 года назад
ദൈവത്തെ കളിയാക്കുന്നവരെ ദൈവത്തിനു വേണ്ടി സുവിശേഷം പ്രസഗിക്കാൻ ദൈവം നിയോഗിക്കും.... അത് ഉണ്ടാവുക തന്നെ ചെയ്യും... 🙏
@tomcatCfilo
@tomcatCfilo 2 года назад
And the Sun will rise in the west.
@RM-cg6nu
@RM-cg6nu 2 года назад
Ajith mathew 👍👍🥰🥰
@nja2087
@nja2087 5 месяцев назад
Global warming ഒന്നു set അക്കാൻ പറ്റുമോ ദൈവത്തിനു ചൂട് കൊണ്ട് സഹിക്കാൻ പറ്റുന്നില്ല😢
@Oooo-f6o7u
@Oooo-f6o7u 5 дней назад
Sure
@jobydevasia2039
@jobydevasia2039 2 года назад
JESUS CHRIST IS LORD FOREVER AND EVER
@AbrahamKurian2
@AbrahamKurian2 2 года назад
രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?? “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. (റോമർ 3:10-12) മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു. (മർക്കൊസ് 7:20-23) അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 6:9-10) "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." (റോമർ 6:23) ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും. (എബ്രായർ 9:27-28) യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". (പ്രവൃത്തികൾ 16:30-31) യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ (യേശുക്രിസ്തുവിൽ) വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. (റോമർ10: 9-13) ദൈവത്തിൻ്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിൻ്റെ വീഴ്ചക്കു ശേഷം അതിവിശുദ്ധനായ ദൈവത്തിൽ നിന്നും പാപിയായ മനുഷ്യനുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി, ദൈവത്തോടൊപ്പം വസിക്കാനുള്ള ഭാഗ്യവും നഷ്ടപ്പെട്ടു. നമ്മുടെ ഒരു കർമ്മ പ്രവൃത്തിക്കും പാപത്തിൽ, ശാപത്തിൽ, ആത്മമരണത്തിൽ, നരകത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ല. പാപത്തിൻ്റെ ശമ്പളം കഷ്ടം, രോഗം, ദുഃഖം, പ്രയാസം, മരണം, ന്യായവിധി, നിത്യനരകം ആണ്. മനുഷ്യനെ രക്ഷിക്കാൻ ദൈവം തന്നെ ഇറങ്ങേണ്ടി വന്നു. മാനസാന്തരപ്പെട്ട് ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവൃത്തീകരിച്ച പാപപരിഹാര പ്രവൃത്തിയിൽ വിശ്വസിച്ച് പാപമോചനവും, നിത്യജീവനും, നീതികരണവും പ്രാപിച്ച് ദൈവകുടുബത്തിൽ അംഗമായി ദൈവക്രോധത്തിൽ നിന്നും രക്ഷപ്രാപിക്കുക. കർമ്മ പ്രവൃത്തിയുമല്ല, തത്വജ്ഞാനവുമല്ല ക്രൂശിലെ വിശ്വാസത്താൽ മാത്രം ലഭിക്കുന്ന വലിയ രക്ഷ ആരും നഷ്ടമാക്കരുത്. സ്വർഗ്ഗവും നരകവും ഒരു തിരഞ്ഞെടുപ്പാണ്. ആരും വെറുതെ നരകത്തിൽ ചെന്നു വീഴില്ല.
@melvinmelvi3873
@melvinmelvi3873 2 года назад
വെളിപ്പാട് 22 : 11:12 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ🙏🏻
@babukv1920
@babukv1920 2 года назад
ആമേൻ
@Angelruth35i854
@Angelruth35i854 8 дней назад
God bless you ❤
@shebamoln.t4764
@shebamoln.t4764 2 года назад
യേശുവിന്റെ നാമം നിങ്ങള്ക്ക് കളിയാക്കാൻ ഉള്ളത് അല്ല.... എന്റെ ദൈവം ആരെന്നു അറിയില്ല.... അറിഞ്ഞിരുന്നു എങ്കിൽ ഇദ്ദേഹം ഇത് ചെയ്യാൻ വിസമ്മധിക്കുമായിരുന്നു. ദൈവത്തിന്റെ നാമത്തെ നിന്ദിച്ചു കളി ആക്കിയാൽ ദൈവം വെറുതെ വിടില്ല... wait and see.... നിന്ദിച്ച യേശുവിന്റെ നാമത്തേ നിങ്ങൾ ലോകത്തിന്റെ മുന്നിൽ ഉയർത്തും...
@anilkb9011
@anilkb9011 2 года назад
😁😁😂😂
@prabhullanath
@prabhullanath 2 года назад
ഓരോ വാഴകൾ..............
@mallutroll9195
@mallutroll9195 2 года назад
😂
@sreejithps8144
@sreejithps8144 2 года назад
😂😂😂😂
@Nairbro
@Nairbro 2 года назад
Ooho.. ennitt...onnu poye..
@sivadasanpk62-fg6ce
@sivadasanpk62-fg6ce 11 месяцев назад
ദൈവത്തെ അതി സൂക്ഷ്മ മായി അംഭവിക്കാ നുള്ളതാണ് ഈശ്വരൻ വേലിക്കെട്ടിന് പുറത്താണ്🎉😊🙏
@ebinjoebin3188
@ebinjoebin3188 Месяц назад
മതങ്ങളെ ആക്ഷേപിച്ചു ഒരു കൂട്ടം ആൾക്കാരെ സുഖിപ്പിച്ചു വിജയിപ്പിക്കേണ്ട ഗതികേഡിലാണ് മലയാള സിനിമ
@gkfire9729
@gkfire9729 2 года назад
നല്ല ആരാരീരാ പാടി ഉറക്കും ഞാൻ 8:38 അതൊന്ന് പറഞ്ഞിട്ട് പൊവാനാ വറീദ് ഇവിടെ വന്നത് !!!! വരെട്ടെടാ......
@vishnuraju2129
@vishnuraju2129 2 года назад
ഇസ്ലാം മതത്തെ വിമർശിക്കാൻ ധൈര്യം ഒണ്ടോ.
@shajidascs
@shajidascs 2 года назад
അവൻറെ പ്രദേശം പോലും കാണില്ല പിന്നെ
@mangalasseril604
@mangalasseril604 2 года назад
നീയും ടീംസും ഇഷ്ടമ്പോലെ ചെയ്യുന്നുണ്ടല്ലോ?
@johnvarghese4749
@johnvarghese4749 2 года назад
One day this man will realise definitely.
@madhupc8568
@madhupc8568 2 года назад
വിനായകൻ നല്ല നടനാണ്. വിഡ്ഡിവേഷം കെട്ടിച്ച ബോറൻ സംവിധാനം.
@jomeshkj2449
@jomeshkj2449 2 года назад
സത്യം
@testertester6814
@testertester6814 2 года назад
poda sathannte puthra !! xD
@me.16
@me.16 2 года назад
@@testertester6814 😂
@arunthomas8953
@arunthomas8953 2 года назад
Stop targeting community. If you target any other community how it will be. Don’t take them granted as they are not responding/ reacting.
@bentennyson9439
@bentennyson9439 2 года назад
Sathym
@kathalan162
@kathalan162 2 года назад
സ്യ്ക്കൊ പാസ്റ്റർ
@giftinsambenny
@giftinsambenny 2 года назад
Truth
@testertester6814
@testertester6814 2 года назад
poda sathannte puthra !! xD
@fishingkerala4220
@fishingkerala4220 2 года назад
സങ്ക രാഷ്ട്രം 💪
@christeenatomy3585
@christeenatomy3585 2 года назад
Dhaivathineyum dhaiva dhaasanmarem kaliyakkaan naanam ille... Kore movie erakkaan angne kore viddikalum.
@deepakmk9594
@deepakmk9594 2 года назад
Daivathin kozhapm ndel deivam vann parayatte.. Athalle heroism
@kmsebastian6923
@kmsebastian6923 2 года назад
100%✅️
@prakashcg4888
@prakashcg4888 2 года назад
അഭിനയ മികവുകൊണ്ട് വിനായകൻ വെല്ലാൻ ആരുണ്ട്........ വിനായകൻ ലോകസിനിമയുടെ ഭാഗമാവുകയാണ്
@GokulKumar-hm9gb
@GokulKumar-hm9gb 11 месяцев назад
🤣പക്ഷെ ഇത് പോര
@chackochanmathai45
@chackochanmathai45 2 месяца назад
ബെസ്റ്റ് ലോക സിനിമയെ
@jamesvaidyan81
@jamesvaidyan81 Месяц назад
Kannukondano kanunnath?
@jesuswayworldlightministri9893
@jesuswayworldlightministri9893 2 года назад
കളിക്കുന്ന്നതും കളിയാക്കുന്നതും ആരോടാണ് എന്ന് നിങ്ങൾ അറിയാതെ പോകുന്നു
@mr_sebans502
@mr_sebans502 2 года назад
Poli sanam 😂😂😂😂
@josnageorge8767
@josnageorge8767 2 года назад
നീ പൊളിയാതെ നോക്കിക്കോ!
@mr_sebans502
@mr_sebans502 2 года назад
@@josnageorge8767 thanks for the heads up 😂🤭
@syamharippad
@syamharippad 2 года назад
വിനായകൻ്റെ അഭിനയം ഗംഭീരം.
@VarkeyThomas-ws2et
@VarkeyThomas-ws2et 11 месяцев назад
2:13 2:16
@GokulKumar-hm9gb
@GokulKumar-hm9gb 11 месяцев назад
😂ഊവ ഊവ
@reenaponnu6976
@reenaponnu6976 2 месяца назад
Etha film
@shajan682
@shajan682 2 года назад
അറിയാത്ത പണി ചെയ്യരുത് 😎
@samraj1448
@samraj1448 2 года назад
ഈ സിനിമക്ക് ശേഷം കഞ്ഞി കുടിക്കാൻ പോലും വകയില്ലാതെ സിനിമാക്കാർ കഴിഞ്ഞ 3 വർഷമായി തെണ്ടി നടക്കുന്നു ഇപ്പോഴും വലിയ മെച്ചം ഒന്നിമില്ല.
@goldwheat1329
@goldwheat1329 2 года назад
സിനിമാക്കാർ മാത്രമല്ല ബ്രോ , സർക്കാർ ജീവനക്കാർ ഒഴികെ ബാക്കിയുള്ളതിൽ 75% എല്ലാവരും രണ്ട് വർഷമായി കഷ്ടപ്പാടിലാണ്.
@arpisamhi3725
@arpisamhi3725 2 года назад
ഞാൻ സിനിമ കാരൻ ഒന്നും അല്ല എനിക്കും 3വർഷം ആയി മെച്ചം ഒന്നും ഇല്ല
@mohanthomas3266
@mohanthomas3266 2 года назад
Koppanu
@muhammedfarhan6247
@muhammedfarhan6247 2 года назад
Movie name plz
@thulasidas3530
@thulasidas3530 11 месяцев назад
Diwaanji moola
@Jchacko72
@Jchacko72 8 часов назад
ഈ ഭ്രാന്തന്റെ കോപ്രായങ്ങൽ അഭിനയമന്നു പറയുന്ന മലയാളിയുടെ നിലവാരം
@shanyn8595
@shanyn8595 2 года назад
ഇയാൾ അഭിനയത്തിലും ജീവിതത്തിലും ഭ്രാന്തൻ കഴിഞ്ഞ ദിവസം കേട്ടില്ലേ തുറന്ന് പറച്ചിൽ😁😁
@jacobdevasia9287
@jacobdevasia9287 2 года назад
🥰
@shibumc2124
@shibumc2124 2 года назад
നിങ്ങൾ കളി ആക്കിക്കോ ഞങ്ങൾ പ്രതികരിക്കില്ല നിങ്ങൾ തല്ലിക്കൊ ഞങ്ങൾ തിരിച്ചു തല്ലില്ല നാളെ ഇതിന്റെ പേരിൽ ഇയാളുടെ പേരിൽ കേസിനു പോകില്ല പക്ഷേ ഒരു കാര്യം ചയ്യും ഞങ്ങൾ നിങ്ങക്ക് വേണ്ടി പ്രാർത്ഥിക്കാം അപ്പോൾ അറിയാം നരകം സ്വർഗം പിന്നെ എന്തിന് ആണ് അറിഞ്ഞുകൊണ്ട് പാപം ചയ്യുന്നത് പക്ഷേ ഇതിപ്പോൾ തിരിച്ചു ആണ് എങ്കിൽ നിങ്ങളെ ആണ് കളി ആക്കിരുന്നെങ്കിൽ എങ്ങനെ ആകും നിങ്ങൾ പ്രതികരിക്കുക പ്രതികാരം യെഹോവ അവൻ ചയ്യും ഞങ്ങൾ ചയ്യുക ഇല്ല ഈ സഹോദരൻ ആരാണെന്നു പോലും എനിക്ക് അറിയില്ല അയാളെ ദൈവം സൂക്ഷിക്കട്ടെ God bless you
@jinipraisen
@jinipraisen 2 года назад
Ella daivangaleum kaliyakkunnathpole yesuvineum , suvishesha velakkareum kaliyakkenda, daivam ningale sannarsikkatte , yesuvinte sakthi ariyatte.
@josephmv1766
@josephmv1766 2 года назад
Thikollinmel kalikallea ദിനേശാ ക്രിസ്തു shamaude രാജാവ്‌ എന്ന് കരുതി ഇത് തരം thanna comedy
@josephjomi4131
@josephjomi4131 2 года назад
Christianikale kaliyakuvan endha oru sugam ithinu thiricharivinte kalam divam kodukate
@lukavarikattu6526
@lukavarikattu6526 2 года назад
അടിപൊളി തന്നെ പക്ഷേ മറ്റുമതങ്ങളുടെ പ്രോഗ്രാമുകൾ ചെയ്യരുതേ കയ്യും കാലുമൊക്ക ഇല്ലാതാകും
@gopikrishi8517
@gopikrishi8517 2 года назад
വളരെ സത്യം. ക്രിസ്ത്യാനികൾ ക്ഷമ ഉള്ളവരാണ്.
@afantonyalapatt9554
@afantonyalapatt9554 2 года назад
Christans are very sportive unlike others ..take it easy....
@shajidascs
@shajidascs 2 года назад
ഇതിൻറെ പേരിൽ ക്രിസ്ത്യാനികൾ വെട്ടില്ല
@jobthomas5317
@jobthomas5317 2 года назад
വിനയാകാൻ പോവുകയാണ്...
@user-wu4pv8lx2t
@user-wu4pv8lx2t 2 года назад
ആരെയും അവഹേളിക്കരുത്
@അനിയൻ-ജ8വ
@അനിയൻ-ജ8വ 2 года назад
അറിയാത്ത പിള്ള ചൊറിയുമ്പം അറിഞ്ഞോളും ആരെയാ ഇവര് കളി ആകുന്നതെന്നു ഇവർക്ക് അറിയില്ല അതു കൊണ്ടാ ഇവർ ഇത് ചെയ്യുന്നത്
@susyvarghese8436
@susyvarghese8436 2 года назад
ആ മനുഷ്യൻ കാശിനു വേണ്ടി അഭിനയിച്ചു അത്ര മാത്രം. ഫിലിം ഉണ്ടാക്കുന്നവർക് കിട്ടിക്കോളും
@ratheeshkumar9557
@ratheeshkumar9557 2 года назад
ശബരിമലക്കെതിരേ വനിതാമതിലൊണ്ടാക്കാൻ ഒരു ലക്ഷം പെണ്ണും പിള്ളമാരെ വിട്ടപ്പോൾ ഇത് തോന്നിയില്ലേടാ? ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നിങ്ങ പൊളിക്കടാ മക്കളേ
@user-wu4pv8lx2t
@user-wu4pv8lx2t 2 года назад
@@ratheeshkumar9557 അതിന് അവരെ ആര് അവഹേളിച്ചെടാ? നീ ആ വിഷ്കരിച്ച് പൊളിച്ചൊടാ
@thommyshelby4825
@thommyshelby4825 2 года назад
Vinayakan nalla nadanaanu polum...ipo kando pullide avastha nthaanennu...ellarum eduthitt udukkuva..eniyenkilum itharathilulla comedies ozhivakki , repent cheyyu...chilapo rakshapettekkum....daivathe kaliyakkiyavar ath araayaalum athikam dooram poyittilla 😊
@cjjohnson3116
@cjjohnson3116 7 месяцев назад
എന്താ Vinayankan ചേട്ടാ ഇത്. ഇതു വേണോ. ദൈവനാമം ദുഷിക്കരുത്. Good is bigger than everything.
@ysr859
@ysr859 2 года назад
Ithe vinayakante verum method acting
@binunicholas
@binunicholas 7 месяцев назад
ദൈവ നാമം വെറുതെ ഉപയോഗിച്ച് ഹീറോ ആകുന്നത്... ഒരു heroism അല്ല
@JobyMicheal-qs3nt
@JobyMicheal-qs3nt 6 месяцев назад
അതുകൊണ്ട് എന്താ ഇപ്പൊ ആൾക്ക് നല്ല ഉയർച്ച അല്ലെ.. കേസും ബുക്കാറും..ദൈവം വടി വെട്ടിയിട്ടേ ഉള്ളു അടി തുടങ്ങിയിട്ടില്ല.. ശേഷം സ്‌ക്രീനിൽ 🫤
@Vermeelian
@Vermeelian 2 месяца назад
​@@JobyMicheal-qs3ntഈ സിനിമയുടെ സംവിധായകൻ പിന്നീട് ബിനീഷ് ബാസ്റ്റ്യൻ വിഷയത്തിൽ സൈബർ ബുള്ളിയിങ് നേരിട്ടു.. ഇപ്പോൾ സിനിമ ഫീൽഡിൽ പോലും ഇല്ല..
@GLORYATV
@GLORYATV 2 года назад
Cheap imitation, substandard dialogue
@manumnair7292
@manumnair7292 5 дней назад
എന്റെ സുഹൃത്തിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയ പാസ്റ്റർ അവന്റെ ഭാര്യയെയും അടിച്ചോണ്ടു പോയി
@Geetha_987
@Geetha_987 2 года назад
വിനായകൻ super actor ആണ്, എന്നാൽ ഇവിടെ over acting. ഒട്ടും ഇഷ്ടപ്പെട്ടില്ല പാസ്റ്റർ വേഷം. ആരുടെയും മതവികാരത്തെ പരിഹസിച്ചു കയ്യടി നേടാം എന്ന് കരുതുന്നത് തെറ്റ്.
@rajuthomas4058
@rajuthomas4058 2 года назад
വേറെ സമുദായം ആയിരുന്നെങ്കിൽ ഈ പാസ്റ്ററുടെ തല ഇവിടെ എന്ന് തപേണ്ടിയത് ആവസ്ഥ വരും. ഇത് ആണ് എങ്കിലും ഏതു അല വലാതിക്കും കേറി നേര ഗാം ( niranggam). ഒന്ന് ഓർത്തോ ഈ കളിയാക്കുന്നത് ഒരു പിടി പിടിച്ചാൽ പിന്ന് ഒരു sakhthiyum ഇടപെടില്ല. ഓർത്താൽ നന്ന്
@msanamikakrishna
@msanamikakrishna 2 года назад
Oru pastor pray time super akkanam ennu parayarilla. Ithnte story writer mistake .dialogue Varunna changes aa character ottum match Alla. Inganathe pastor njan kanditt Illa... Ithnte director dialogue paranj scene's shoot ayappo kannu kanaand aakum direct cheythat.
@anoosanu4720
@anoosanu4720 2 года назад
Bro ee movi name entha arelum plz riplay
@straightforward8881
@straightforward8881 2 года назад
Chummathalla IPO kidann anubhavikkunne.. Iniyum kittum .vangicho
@justinjustin6019
@justinjustin6019 2 года назад
യിതിൽ അഭിനയിച്ചവന്റെ കഴ്ട്ടകാലം
@LIZO.xx.e.7
@LIZO.xx.e.7 2 года назад
Hey hindu are you happy now?
@babuk.a5009
@babuk.a5009 2 года назад
ഇത് ഇവരുടെ കച്ചവടം തന്നെ അത് പൊളിച്ചു അടുക്കി അത്ര തന്നെ.. ഉള്ളത് പറഞ്ഞാൽ പലർക്കും പൊള്ളും. ഒരു വേള പഴക്കം എറിയാൽ ഇരുളും പിന്നെ വെളിച്ചമായി വരും അത്രയേ ഉള്ളു ഈ പ്രൈസ് the ലോർഡ് വിളി 🤣
@shibugeorge1541
@shibugeorge1541 Месяц назад
ഇവിട എന്ത് thanga yada വികുന്നത് കാണിച്ചത്???
@babuk.a5009
@babuk.a5009 2 года назад
ദൈവം ഒരിക്കലും ആരോടും പ്രതികാരം ചെയ്യില്ല അത് മനുഷ്യ സ്വഭാവമാണ്.. ലോകം മുഴുവൻ വെളിച്ചമാണെങ്കിൽ എവിടാണ് ഇരുട്ടിനു സ്ഥാനം. ലോകം നിറഞ്ഞു ദൈവം നിൽകുമ്പോൾ സാത്താൻ എന്ന ഒന്ന് ഇല്ല. 🤣എല്ലാ മതങ്ങളും മനുഷ്യരെ അല്പം ഭയപ്പെടുത്താറുണ്ട്. അത് അവൻ സദാചാര നിഷ്ടൻ ആകുവാൻ വേണി മഴത്രമാണ് കുട്ടി കാലത്തു നമ്മളെ മാതാ പിതാക്കൾ, കൊക്കാച്ചി പിടിക്കും മാമുണ്ടില്ല എങ്കിൽ എന്ന് പറഞ്ഞു ഭയപ്പെടുത്താറുണ്ട്, പക്ഷെ വലുതാകുമ്പോൾ ഇങ്ങിനെ നമ്മളോട് അവർ പറയുമോ, പറഞ്ഞാൽ തന്നെ അത് ലോക കോമഡി ആകും. അത്രയേ ഉള്ളു സാത്താനും വിശ്വാസവും.... 🤣
@Themanwithholywounds
@Themanwithholywounds 2 года назад
സ്വന്തം ദളിത് ഐഡന്റിറ്റി നാണക്കേട് ആക്കി കൊണ്ടു നടക്കരുത്,,
@shajithomas4870
@shajithomas4870 18 дней назад
ഈ സൂപ്പർ സ്റ്ററിന് against പറഞ്ഞാൽ നമ്മൾ അകത്താകും,......
@nature671
@nature671 2 года назад
Vinayaka ingananel thanney penthakosth kar adichumattikondupokum Karanam oru paster luk und
@Kottayamjacob
@Kottayamjacob Месяц назад
ഇത് പ്രാന്ത്. കുറച്ചു കഴിയുമ്പോൾ അവനെ ചങ്ങലക്കിടണം. അധികം താമസിക്കാതെ അവൻ ചങ്ങലയിൽ ആവും. ഇവൻ ഇടപെടുന്നത് സ്വർഗീയ ദൈവത്തോട് മത്സരിക്കുന്നത്. പിശാച് ബാധിച്ചാൽ ഇങ്ങനെയാണ്
@Sajesht81
@Sajesht81 2 года назад
Movie name please
@mydreams1228
@mydreams1228 2 года назад
Puthram koppa kole uyya
@fitnlifefitnessstudio1610
@fitnlifefitnessstudio1610 2 года назад
Etha film
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq Год назад
ഈ യുഗത്തിലെ ദൈവ ശ്രീശുഷയും... ദൈവിക ശക്തിയും കാണിക്കുന്ന... ദൈവിക ശ്രീശുഷകർ ഇങ്ങനെയാണ്... ദൈവം കണ്ടൊണ്ടും ഇരിക്കും
@jithelkrish4118
@jithelkrish4118 2 года назад
Padathinte perentha
@RajappanC-h3d
@RajappanC-h3d Год назад
വിനായകൻ ഒരു സംഭവമാ അല്ലെ പക്ഷെ പുലയനായി ജനിച്ചത് കൊണ്ട് ജാതികോമരങ്ങൾക്കു പഥ്യമാണ്
@Jancysunil.Ragakumary
@Jancysunil.Ragakumary 2 года назад
ഈബ്രദർനെ ദൈവം അനുഗ്രഹിക്കട്ടെ ദൈവ വചനം പ്രെസങ്ങിക്കാൻ ഇടയാകട്ടെ അനേകര് ക്രിസ്തു വിലേക്ക് കൊണ്ടുവരാൻ ഇടയാകട്ടെ
@josephantonykurisingal8797
@josephantonykurisingal8797 2 года назад
🙏🙏🙏
@varghese3
@varghese3 2 года назад
"Praise the Lord" every knee shall bow and every tongue shall confess that Jesus Christ is Lord and God, before Entering Heaven or throwing to Hell.
@jithinjacob7763
@jithinjacob7763 2 года назад
Enik oru chiriyum varunilla... Valupp...
@reenaponnu6976
@reenaponnu6976 2 месяца назад
Pottanmarkku chiri varila
@---px7ku
@---px7ku 2 года назад
Ningal satane viswasikku i am Satanic worshipper🌼
@VIBINVINAYAK
@VIBINVINAYAK 2 года назад
*നല്ല ബോർ ആയിട്ടുണ്ട്, ട്രാൻസിൽ ഫഹദ് നല്ല പോലെ പാസ്റ്റർമാരെ നിരീക്ഷിച്ചാണ് ചെയ്തത് അതോണ്ട് അത് പെർഫെക്റ്റ് ആയിരുന്നു*
@shamilv2395
@shamilv2395 2 года назад
Ayn
@hamsamajeed5511
@hamsamajeed5511 2 года назад
ഈ movie kandathaanoo cheatta ellangi poyi kaaanu..
@VIBINVINAYAK
@VIBINVINAYAK 2 года назад
@@hamsamajeed5511 kandu nalla thallipoli padam
@naaaz373
@naaaz373 2 года назад
പടം ഫുൾ കാണു
@RadicalTech
@RadicalTech 2 года назад
@@shamilv2395 ithan nighade kozhappam pinnenkina jai shreeram vilikkathirikkuka nighde arum onnum cheyyyan padilla nakki ullavarude cheythal avare puchikunnu kollam nalla rterorristkal bjp thanneyan ee veshangalekkal bedham #spprt bjp iam cristian
@jomonblessiya5269
@jomonblessiya5269 2 года назад
വേറെ ഏതൊക്കെ പേരു വെച്ചാലും.. യഹോവ എന്ന് വെയ്ക്കരുതായിരുന്നു. ആ മഹത്വമുള്ള നാമത്തെ സ്തുതിക്കുവാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. അതറിയുന്നവർക്ക് അറിയാം...
@Azeemnizar07
@Azeemnizar07 2 года назад
Movie name?
@varughesemg7547
@varughesemg7547 27 дней назад
ദൈവനാമം വൃഥാ എടുത്തുപയോഗിക്കരുത്.
@jacobmathew1610
@jacobmathew1610 2 года назад
ദൈവനാമത്തെ ദുഷിക്കുന്ന എല്ലാവനെയും ദൈവം നിത്യ നരകത്തിൽ ഇട്ടു പൊരിക്കും . ദൈവം ദഹിപ്പിക്കുന്ന അഗ്നി ആണ്.
@Kr1tikal_BMS
@Kr1tikal_BMS 11 месяцев назад
But doesn’t your god love all??
@Pradeep-g8u
@Pradeep-g8u 6 месяцев назад
കഷ്ടം
@alanantony8941
@alanantony8941 4 месяца назад
​@@Kr1tikal_BMSyes but he also punishes sins
@SBCS_LLC
@SBCS_LLC Месяц назад
Then tell me who is your god whats is name can you please tell me just to know that ​@@alanantony8941
@adarshsreedevi6454
@adarshsreedevi6454 25 дней назад
പറി🤣
@godlyparayil168
@godlyparayil168 2 года назад
ഒന്ന് ക്ലിക്ക് ആകണം എങ്കിൽ മതങ്ങളെ ചൊറിയണം, ഒരു ഗതികേട്
@sahalabdulrazak8146
@sahalabdulrazak8146 2 года назад
etha..padam
Далее
Ко мне подкатил бармен
00:58
Просмотров 186 тыс.
Teeth gadget every dentist should have 😬
00:20
Просмотров 1 млн