പാസ്സ്പോർട്ടിന് ഫോട്ടോ എടുക്കാൻ പോയി ||പിന്നെ ഞങ്ങളുടെ രണ്ടു ദിവസം ||kaippans ||Day in our life #kaippans #kaippansfamily #positivevibes #familytime #dailyvlog #dayinmylife #babygirl
എൻ്റെ മോളും മോനും ഇതുപോലെ7 വയസ് വ്യത്യാസം അമ്മയില്ലാതെHus ജോലിക്കും പോകും..ഞാൻ കുറെ വിഷമിച്ചു... മക്കളെ വളർത്താൻ ഇന്ന് മക്കൾ വലുതായി 22 .....14... വയസായി നിങ്ങളുടെ video കാണുമ്പോൾ ശരിക്കും എനിക്ക് എൻ്റെ പഴയ കാലം ഓർമ്മ വരും..❤
ഇന്നലെ ഞങ്ങളും പോയി ഫോട്ടം പിടിക്കാൻ, ഒടുവിൽ പിടിച്ച ഫോട്ടം കണ്ടപ്പോൾ, തമ്പുരാനാണെ എന്റെ കൊച്ചു ഇതാണോ എന്ന് എനിക്ക് പോലും തോന്നി പോയി😂അപ്പൊ ഈ ഫോട്ടം passport-ൽ കാണുമ്പോൾ ഇവനെ ഇവനെന്ന് തിരിച്ചറിയിക്കാൻ ഞാൻ ഇനി എന്ത് തിരിച്ചറിയൽ രേഖ കൊടുക്കുമോ എന്തോ 😂
Chekkan Nannai malayalam samsarikkum. Pinne kochu kuttikal alle Avar pettannu oru place aayi ezhuki cherum. He is doing his schooling there, mostly interacting with kids who speak English, so definitely he is more comfortable with English.