Тёмный

Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans 

Kaippan Vlogs
Подписаться 426 тыс.
Просмотров 1,1 млн
50% 1

Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans second baby!! #kaippans #kaippansfamily #pregnancyjourney #birthvlog #labour #positivevibes

Опубликовано:

 

18 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 689   
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
ഒപ്പം നിൽക്കുന്ന ഭർത്താവ് ഉണ്ടകിൽ അത് ആണ് ഭ്ഗിയം ❤❤❤❤
@doniajacob6334
@doniajacob6334 3 месяца назад
കുഞ്ഞിമണിയെ കാണുന്നത് വരെ അഞ്ചു അനുഭവിച്ച വേദനയും ടെൻഷനും എല്ലാം എനിക്കും ഉണ്ടായിരുന്നു... എന്റെ delivery time വരെ ഓർത്തു പോയി.. അന്നനുഭവിച്ച ബുദ്ധിമുട്ട്... എന്റമ്മോ ഓർക്കാൻ കൂടി വയ്യ... എന്തായാലും കുഞ്ഞിമണിയെ കണ്ടപ്പോൾ സന്തോഷം ആയി.... നമ്മുടെ വീട്ടിലെ ഒരു baby ഉണ്ടാകുന്നത് wait ചെയ്യുന്ന പോലത്തെ ഒരു അനുഭവം ആയിരുന്നു... അച്ചാച്ചനും കുഞ്ഞിമണിക്കും ഒരായിരം ഉമ്മ.....
@minianoopminianoop9895
@minianoopminianoop9895 3 месяца назад
Njanum
@yovlog4086
@yovlog4086 3 месяца назад
Ippol ulla ammamar bhagyavanmaar avark nalla careing kittum padethe ammamare namikenam avar ethre vedana sahichu Kure kuttikalum undakum avare okke noki valarthi great❤
@teenajobin686
@teenajobin686 3 месяца назад
Njanum
@smithathiruthiyil6815
@smithathiruthiyil6815 3 месяца назад
കർത്താവിന്റെ കരങ്ങൾ അമ്മക്കും കുഞ്ഞിനും കൂട്ടായിരിക്കട്ടെ.. 😍😍
@thennal
@thennal 3 месяца назад
Noki irikuvayirunnu ❤. Kunjimanikkum achachanum chakkara ummakal. God bless kaippan and anju 😘😘
@ajithabalakrishnan9394
@ajithabalakrishnan9394 3 месяца назад
കുഞ്ഞുമണിക്ക് ഒരായിരം ഉമ്മ ❤🎉 Take care Anju ❤😊
@MuhsinaMk-fx5gt
@MuhsinaMk-fx5gt 3 месяца назад
അഞ്ചു വിന്റെ കഷ്ടപ്പാട് കണ്ടിട്ട് കരച്ചിൽ വന്നു 🥲ഞാനും ഇങ്ങനെ ആയിരുന്നു ആദ്യം പൈൻ ഉണ്ടായിരുന്നു പിന്നെ ഒന്നും ഇല്ല അങ്ങനെ 10ദിവസം ഹോസ്പിറ്റലിൽ ശേഷം സിസേറിയൻ 😢😢ഒരു ആൺകുട്ടിയെ കിട്ടി 🤲🤲10yrs ആയി പിന്നെ ഒന്നും ഇല്ല പ്രാർത്ഥന യിൽ ചേർക്കണേ
@ranjimaranjuu3289
@ranjimaranjuu3289 3 месяца назад
Eth hospital
@ranjimaranjuu3289
@ranjimaranjuu3289 3 месяца назад
10 day normal nadakkumo nokkunna eth ഹോസ്പിറ്റലിൽ കേരളത്തിൽ
@binuvarghese6501
@binuvarghese6501 3 месяца назад
Anju entae expression adipoli..😂😂
@muhsinact3782
@muhsinact3782 3 месяца назад
Allah kaaku 😢❤
@asharamesh2507
@asharamesh2507 3 месяца назад
അഞ്ചു..... ❤️❤️❤️❤️take care🥰🥰🥰
@nidhishababuraj3757
@nidhishababuraj3757 3 месяца назад
Anju and family god bless you Kunjumanee❤❤❤❤❤❤❤
@jayanthi3340
@jayanthi3340 3 месяца назад
Randu makalkum Esoude kreupa Undayirikate.God bless you all
@Ummusibili
@Ummusibili 3 месяца назад
കട്ട waiting ആയിരുന്നു ❤❤❤❤
@musainafarvin978
@musainafarvin978 Месяц назад
Enthu nalla cute family enikk orupaaad ishttapettu munnupereyum ammayeyum oro episodum thiranj kandupidich kanuvaaaaa.
@user-yb3tc4qr8v
@user-yb3tc4qr8v 3 месяца назад
Waiting ayirunnu kunjumanikku vendi . Kunjumanii... ❤❤❤
@sheelanandini5046
@sheelanandini5046 3 месяца назад
Thanking God for supernatural care to this family❤
@user-nl7sf1qb2i
@user-nl7sf1qb2i 3 месяца назад
അതു ശെരിയ അഞ്ജുചേച്ചി നമ്മളല്ലേ വേദന അനുഭവിക്കുന്ന. ❤️❤️❤️
@AimanK-ln2mb
@AimanK-ln2mb 3 месяца назад
Congrats dears❤❤vedana vrunneram nammude nenjidippanu koodiyath❤❤
@-Amitha_ponnu
@-Amitha_ponnu 3 месяца назад
Chechiyuda face kandappl sangadam ayi ❤️
@safizhome1052
@safizhome1052 3 месяца назад
കഷ്ടപ്പാടിന്റ ഭലം വളരെ മധുരമാർന്നത് 🥰🥰🥰
@krishnamehar8084
@krishnamehar8084 3 месяца назад
കുറേ വേദന സഹിച്ചു പാവം അഞ്ചു. കുഞ്ഞുമണിയക്കും അഞ്ചുനും സുഖംതന്നെ അല്ലേ. 💝💝💝💝💝💝💝💝💝💝💝💝👌
@geethapavithran7781
@geethapavithran7781 3 месяца назад
Nammude naatile private hospitalile pole chenna udane sicerian cheyyilla alle
@santhakorah2019
@santhakorah2019 3 месяца назад
Best wishes and good luck. God bless you ❤
@anchelas4609
@anchelas4609 3 месяца назад
Aarude delivery story kettalum pettanu kannu nirayum ariyathe...ente orupad complicated aayirunu Mone kanan polum pattiyrunilla... Aake vishamam aayirunu ... Ariyilla..stay healthy anju chechi
@Jinz_01
@Jinz_01 3 месяца назад
Congrats dears... ❤❤❤🥰🥰🥰 Take care Anju chechiii..🫂 Luv u kunjimaniii.❤😘
@siniroy2810
@siniroy2810 3 месяца назад
Prarthikkam God bless you
@sosammajose7326
@sosammajose7326 3 месяца назад
God blessu kaippans fly
@astepforward4708
@astepforward4708 3 месяца назад
Nalla paattu ഇത്രത്തോളം എന്നെ ❤.. Love you all
@girijadevivg4357
@girijadevivg4357 3 месяца назад
പൊന്നുമോന്റെ സങ്കടം ക്ക് സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. God bless you anju pray always 🙏
@user-wj8nr2vc3x
@user-wj8nr2vc3x 3 месяца назад
god bless you my dear brother and beautiful family
@Canvaas_Vlogs
@Canvaas_Vlogs 3 месяца назад
Video kku vendi waiting aayirunnu...
@annieabey8126
@annieabey8126 3 месяца назад
കുഞ്ഞുമണിക്കും അഞ്ചുവിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
@haleemashafi
@haleemashafi 3 месяца назад
Kanan vendi nombumurikkaan kathirikkayayirunnu♥️ god bless u
@preethyaram1486
@preethyaram1486 3 месяца назад
Congratulations Dears...❤❤ Stay blessed 🙏
@glentasanty9149
@glentasanty9149 3 месяца назад
Congratulation kaippans fam❤️🥰
@chithraponnuu9076
@chithraponnuu9076 3 месяца назад
Congratulations cheachi ❤❤❤vedio kandondeaa erikam ❤❤❤
@SaleenaCp-dc8sd
@SaleenaCp-dc8sd 3 месяца назад
അച്ചാച്ചന്റെ കുഞ്ഞിമണി 🥰😘😘😘
@shihabanchal
@shihabanchal 3 месяца назад
ഒരുപാട് സന്തോഷം. എല്ലാ നന്മകളും നേരുന്നു...
@neethabinoi3857
@neethabinoi3857 3 месяца назад
Congrats chechi and chetta… God bless you all ❤
@Nefelia_88
@Nefelia_88 3 месяца назад
Luv and hugs guysss❤ prayers too❤
@divyashomon6076
@divyashomon6076 3 месяца назад
Kunjumani🥰🥰.. നിങ്ങൾ ഹോസ്പിറ്റലിൽ പോകും.. വരും.. പിന്നേം.. പോകും.. പിന്നേം വരും.. പാവം അഞ്ചു എന്ത് വേദന സഹിച്ചു.. കണ്ടിട്ട് സങ്കടം തോന്നി..
@ammujosep
@ammujosep 3 месяца назад
Uk il engane annu
@suhasinishanthanu7252
@suhasinishanthanu7252 3 месяца назад
Congratulations dears. God bless you all❤❤
@subyismail5736
@subyismail5736 3 месяца назад
Kaypo e watch athra thavana kandu😂😂😂 kunjumane vayo ❤
@lovelyfamily555
@lovelyfamily555 3 месяца назад
കാറാൻ ഉള്ള എനർജി 🤣. അവസാനം ആ കുഞ്ഞ് മുഖം കാണുമ്പോൾ എല്ലാം നമ്മൾ മറക്കും അതുവരെ ജീവൻ പോവുന്ന pain ആയിരുന്നു എന്ന് പോലും 🥰.
@vijivvijayan3748
@vijivvijayan3748 3 месяца назад
പെൺകുട്ടികൾ ഇങ്ങനെ ആണ് നമ്മളെ പറ്റിക്കും.. ഞാൻ ഇതുപോലെ 2തവണ പോയി ഹോസ്പിറ്റലിൽ., സെക്കന്റ്‌ ടൈം.. സെക്കന്റ്‌ day ആയിരുന്നു എന്റെ ഡെലിവറി
@jessysb4912
@jessysb4912 3 месяца назад
ഞാനും
@arifaathif8331
@arifaathif8331 3 месяца назад
Anju oru nurse ayitt polum etrakkum bhudhimuttunnu....appo sadarakkaraya nammude avastha nokkikke😢😢 njn aa bahrainile labouroomil ottakk kidannit brand pidich poyi arem kanunnulla....oru phonum ella ende ponne ....eni deliverye vendenn thonni😢....evde pnnem poyi oru varsham kazhinjappo aaa roomilek veendum❤❤❤❤ twins ne prasavikkan❤❤
@beenajoseph7481
@beenajoseph7481 3 месяца назад
Congratulations ❤️❤️❤️😘😘😘Kunjumani ❤️❤️❤️😘😘😘
@Karthika-n87
@Karthika-n87 3 месяца назад
കാത്തിരുന്നു കുഞ്ഞി മണി വന്നു, ❤
@remyapraveen3282
@remyapraveen3282 3 месяца назад
Enikum ethupole ayirunnu kurangathe 10 vattam hospital il poyi. Rande boys kazhinge last girl ayirunnu. Ningale kandapo nthe delivery time ormavanne.love ur family
@joseillathu933
@joseillathu933 3 месяца назад
Congragulations .Praise God for the safe delivery. Wish you all the best for all of your family. You bought me through my experience when we had our second child with the video
@Kanichadan
@Kanichadan 3 месяца назад
Kunjumani's arrival video was so touching, thank you Kaipans for capturing these blessed moments so well. It reminded me of my mom. But the most important thing to mention is that moment at 12:30. Ruban, with his caring words "yes this is what i used to say May the power protect you", showed his love for his little sister. It made me smile. Let's celebrate Ruban's kindness and love for Kaipan's family! This like button is for all Ruban fans out there
@Smartstories-uae
@Smartstories-uae 3 месяца назад
@bijisunil3059
@bijisunil3059 3 месяца назад
Ethra days aaayitu 😊noki erikuva video kanan
@risvanafaisal6796
@risvanafaisal6796 3 месяца назад
അച്ചാച്ചൻ കുഞ്ഞിനെ ആദ്യം കാണുന്ന വീഡിയോ ചെയ്യോ. ആ സന്ദോഷം കാണാൻ ആണ്
@varshashaji7549
@varshashaji7549 3 месяца назад
Avsanam anju chechi kunjavakk paddi kodutha patuu ❤ennum eshoyidem mathavinte anugraham undakumm ll🙏🤍❤️god bless you all
@Kaippans
@Kaippans 3 месяца назад
❤️
@PreethaCs-mc9rt
@PreethaCs-mc9rt 3 месяца назад
Orupadu kathrupinu shesham kunjimani vanu😍😘❤️❤️
@user-op6hv6wh1o
@user-op6hv6wh1o 3 месяца назад
വേഗം സുഖ പ്രസവിച്ചു എന്ന് kalkatta ❤❤❤
@devilthrone8191
@devilthrone8191 3 месяца назад
May god protect and bless you all 🙏🏻🙏🏻🙏🏻
@sintuvarghese5649
@sintuvarghese5649 3 месяца назад
കാത്തിരുന്ന ഒരു വീഡിയോ ആണിത് god blessu take care❤️❤️❤️❤️❤️❤️
@luksfenyfamily8589
@luksfenyfamily8589 3 месяца назад
Congratulations dear🎉❤njanum cityhospital labour suit 10 lanu delivery ayathu.take care Anju and baby🙏🙏
@anniegeorge6551
@anniegeorge6551 3 месяца назад
Congratulations and God bless you all
@radhikaananthu1390
@radhikaananthu1390 3 месяца назад
അച്ചാച്ചൻ വരുന്നത് കാണാൻ കാത്തിരിക്കുവാ ❤🥰
@advaithgamerzyt3156
@advaithgamerzyt3156 3 месяца назад
❤❤❤കാത്തിരുന്ന വിഡിയോ ആണ് L❤U കുഞ്ഞുമണി 🥰🥰🥰 Take care Anju
@Kaippans
@Kaippans 3 месяца назад
❤️
@sindhuabraham4690
@sindhuabraham4690 3 месяца назад
Congrats both of you. God bless ❤️
@sreejasundar2731
@sreejasundar2731 3 месяца назад
ക്കാത്തിരുന്ന വീഡിയോ achachande kunjumani ❤❤❤❤
@busharaharies8670
@busharaharies8670 3 месяца назад
ഇതിലും നല്ലത് കേരളമാണ്.
@deepasatheesh1395
@deepasatheesh1395 3 месяца назад
Kaaippn super👍💜
@kavithap7468
@kavithap7468 3 месяца назад
Enikum enganelum onnu purathek Vanna mathi ayipoyi last..but excitement oru sidilum..😊
@Ohh.haya1134
@Ohh.haya1134 3 месяца назад
ഒരുപാട് ഇഷ്ടത്തൊടെയാണ് നിങ്ങളേ കാണുന്നത്.., ആകാംക്ഷയോടെ അക്ഷമയോടെ കാത്തിരുന്നു ദൈവത്തിനു നന്ദി 😢അന്ജു സമാധാനമായല്ലോ..... എൻറെ മകൻ UKയിലുണ്ട് PGചെയ്യാൻ വന്നതാണ്...East London
@pawstales2024
@pawstales2024 3 месяца назад
God bless you dear sis ❤. Hope the little one is keeping fine and is healthy.
@user-fv8kx7qx5g
@user-fv8kx7qx5g 3 месяца назад
സുന്ദരിക്കുട്ടി ഗോഡ് ബ്ലെസ് യു.🥰
@MalluKitchen-ky1gp
@MalluKitchen-ky1gp 3 месяца назад
Ethre nerai wait cheyne edakkedak vann nokum video itto enn😢tq ma fvrt couples
@ansarmoideen7510
@ansarmoideen7510 3 месяца назад
Achoda maasha allah😊
@anithakakkattil3251
@anithakakkattil3251 3 месяца назад
God bless uu uu, Congratulations
@jomoljose5747
@jomoljose5747 3 месяца назад
Kathirunatha congratulations chechi kunjunani umaa❤
@reshmaraj1128
@reshmaraj1128 3 месяца назад
God bless you chechi chettaa....achachante kunjimani vannee❤❤❤
@deeparakesh595
@deeparakesh595 3 месяца назад
ഒരുപാട് സന്തോഷം ❤❤ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നല്ലോ അല്ലേ.... Prayers 💖💕💖💕💖💕
@jinjuj7097
@jinjuj7097 3 месяца назад
Congrats both of you❤❤❤❤
@user-mn5ty5nn9h
@user-mn5ty5nn9h 3 месяца назад
May the power protect you ❤ loved that words…
@haripriyac.p3727
@haripriyac.p3727 3 месяца назад
Congratulations both of you guys love you all
@rajanimohan4657
@rajanimohan4657 3 месяца назад
Reels കണ്ടു അറിഞ്ഞു.. വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു
@preenuelizabethjose6205
@preenuelizabethjose6205 3 месяца назад
Congratulations ❤kndit pedi akunu..ithoke knd kili poya 6months pregnant aya le njn🙁
@manjuc2459
@manjuc2459 3 месяца назад
Jeevithathil first time oru video kandu karanju poyathu😭 njanum ipo pregnant ah 4 month ayi waiting for my baby ❤️😘 Congrats chechi & chetta ❤️
@swathipriyesh8583
@swathipriyesh8583 3 месяца назад
Vedio full kandu vaaveye kandappol kannu niranh ozhugugeya control cheyyan pattunnila..sneham maathram❤
@jesierajan513
@jesierajan513 3 месяца назад
Congrats, May God bless 🙌 ❤
@RincySaju-sf8ge
@RincySaju-sf8ge 3 месяца назад
എനിക്ക് എന്റെ 2 ഡെലിവറി ഓർമ വന്നു....2 boys aaa oru girl baby ആഗ്രഹം ഉണ്ട് ദൈവം സഹിച്ചാൽ അടുത്ത വർഷം നോക്കണം 🙏🙏
@Hyla525
@Hyla525 3 месяца назад
Inshallah കിട്ടും❤ഉറപ്പ്
@user-fq8xl2ez1v
@user-fq8xl2ez1v 3 месяца назад
എല്ലാ ദൈ വാനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ. നല്ല കുടുംബം 🥰🥰
@anithageorge8628
@anithageorge8628 3 месяца назад
Congratulations and God bless ❤🎉
@Noonuscrazyworld
@Noonuscrazyworld 3 месяца назад
Welcome Kungumani🎉🎉🎉🎉At last the little princess arrived❤❤❤Kann nirangupoi vaave first kandappo
@shailapillai1263
@shailapillai1263 3 месяца назад
God bless the family ❤ You are now one of our family members ❤
@aleenaalin5563
@aleenaalin5563 3 месяца назад
Ethratollam enne kondu vanniduvan enthullu yogytha ninn munilpil🙏🏻🙌🏻
@Aathuul
@Aathuul 3 месяца назад
കുഞ്ഞിമണി... സുന്ദരി ♥️♥️♥️♥️
@vidhyagopal3101
@vidhyagopal3101 3 месяца назад
Congratulations and stay blessed 🙌
@shilmolsebastiansebastian986
@shilmolsebastiansebastian986 3 месяца назад
Congratz... Dears♥️🥰♥️
@sumayyaroobichombalan
@sumayyaroobichombalan 3 месяца назад
സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lovelyliya1149
@lovelyliya1149 3 месяца назад
Good family.may the god bless u all.
@meenakshiparusofficial3362
@meenakshiparusofficial3362 3 месяца назад
Waiting aarunnu❤❤❤❤❤
@melwinminu3904
@melwinminu3904 3 месяца назад
Congrats 🎉🎉🎉may God bless you all ❤❤❤❤
@tharamanu3024
@tharamanu3024 3 месяца назад
ഞാൻ കാത്തിരുന്ന വീഡിയോ ❤️🥰🥰
@mehrinmehrooz9825
@mehrinmehrooz9825 3 месяца назад
Ya allah 4 days munne njan anubhavichu 8 houres delivery pain sahikan pattunnillaa ellam kazhinj kunjine kandapol ellam poyi🥰🥰 blessing baby girl
@pratibhakp9633
@pratibhakp9633 3 месяца назад
Congrats kujumani🎉
@safnahanan5684
@safnahanan5684 3 месяца назад
Congrats both ❤ njnum March 13th aan luv u😍
@muthooscreation
@muthooscreation 3 месяца назад
Congrats Friends God bless❤
@lindarachelgeorge4271
@lindarachelgeorge4271 3 месяца назад
Katta waiting for this vedio
@jaseenama4572
@jaseenama4572 3 месяца назад
Othiri divasam prasava vedana anubhavichule 😢finally kunjavane kandapo happy aayallo 🥰❤️ pinne njan orikkalum kunjavante birthday marakilla karanam enteyum same date aanu birthday march 13th nu ☺️❤️
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 1,5 млн
Our Delivery experience #apolloadlux
22:37
Просмотров 1,2 млн