Тёмный

"പാർട്ടിക്കാരെ തിരുകി കയറ്റാൻ PSCയിൽ സംവിധാനമുണ്ട്" : K Surendran | BJP 

News18 Kerala
Подписаться 3,4 млн
Просмотров 2 тыс.
50% 1

PSC Bribery Allegation : PSC കോഴ വിഷയത്തിൽ ഡിജിപി യ്ക്കും ഗവർണർക്കും പരാതി നൽകിയതായി BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പണത്തിന്റെ ഉറവിടവും , ആർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്തണം, വിവാദം വഴിതിരിച്ചു വിടാൻ ശ്രമമുണ്ട്, ഇതിൽപെട്ട BJP പ്രാദേശിക നേതാവ് ആരാണെന്നു വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
BJP state president K Surendran said that he has complained to the DGP and the governor on the PSC bribery issue. Surendran demanded that the source of the money and who is involved should be found out. Efforts are being made to divert the controversy and clarify who the local BJP leader is.
#keralapscbriberyscam #pramodkottooli #mohammedriyas #pscmembershipcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@BaburajvBaburajvBaburajv-ib9lm
@BaburajvBaburajvBaburajv-ib9lm Месяц назад
സുരേന്ദ്രൻ ഇവിടെ പിഎസ്സി എന്തോരം പിള്ളേര് പഠിച്ചു നിൽക്കണം എന്നറിയാം കിട്ടുന്നില്ല പാർട്ടിയിൽ ഉള്ളവരെയാണ് എല്ലാ പാർട്ടികളും കുത്തി കയറ്റുന്നത് സാധാരണക്കാർക്ക് പഠിച്ചിട്ട് ഒരു ഗുണവുമില്ലാതെ എല്ലാ ജനങ്ങളും എല്ലാവരും നാടുവിട്ടുകൊണ്ടിരിക്കുന്നതാണ് നാട്ടിൽ പോയാൽ ജോലി എടുക്കണം പിഎസ്സിയും വച്ചിട്ട് സർക്കാർ മാറിമാറി സർക്കാർ അവരെ നേട്ടത്തിന് പിന്നെ ഉപയോഗിക്കുന്നത് ശക്തമായിട്ട് നമ്മുടെ കരയന്നൂർ ബാങ്ക് ചെയ്തപോലെ അവിടെ ബാങ്കിൽ ചെയ്തപോലെ ശക്തമായിട്ട് ഇവിടെ ഒരു അഴിമതി ഒഴിവാക്കിയാലേ ജനങ്ങൾക്ക് പോലുള്ള കാര്യങ്ങൾ ജോലി കിട്ടുള്ളൂ കേരള ഇപ്പോഴും കടത്തിലാണ് ശക്തമായിട്ടുള്ള പ്രതിപക്ഷം എന്ന് പറഞ്ഞാൽ ഒന്നുമില്ല പ്രതീക്ഷ ഒന്നും മിണ്ടില്ല പ്രതിപക്ഷവും കൂടെ കൂടിയിരുന്നാണ് കാട്ടുമുടി നിങ്ങൾ വാർത്ത സമ്മേളനം നടത്തണം അല്ലാതെ ഈ ഒരു പ്രയോജനം ഉണ്ടാക്കുന്നത്
@amsugunan2560
@amsugunan2560 Месяц назад
🎉 സുരേന്ദ്രന്റെ മകന് ജോലി കിട്ടിയത് എങ്ങിനെ എന്ന് ന ആദ്യം വെളിപ്പെടുത്ത
@Ganeshkumar-lf5ym
@Ganeshkumar-lf5ym Месяц назад
ആര് ആർക്ക് കൊടുത്തു കൊടുത്തവനോട് ഒരു പരാതി കൊടുക്കാൻ പറയണം (സുരേന്ദ്രൻ സ്വന്തം മേനെ ജോലിയിൽ കയറ്റിയ കഥകൂടി പറയു )
@Nasu1986
@Nasu1986 Месяц назад
സുരേന്ദ്രന്റെ മകൻ പണം കൊടുത്തു ജോലി നേടിയെന്ന് നിന്നോട് ആരാടാ പറഞ്ഞത് 🌹
@philipelenjikal2884
@philipelenjikal2884 Месяц назад
Entha vendathe Evide only a change, but this man can't do it.
@pushpkaran771
@pushpkaran771 Месяц назад
Why no fir filrd by bjp or congress
@rajarammohanroyrrr1858
@rajarammohanroyrrr1858 Месяц назад
Iyalude puthran jolik keriyath evide ennum engine ennum malayalik ariyam. Kooduthal undakanda
@bennythomas2789
@bennythomas2789 Месяц назад
എടാ ഉള്ളി കുഴൽപ്പണ കേസിൽ ഞങ്ങടെ പാർട്ടിയാണ് നിന്നെ രക്ഷപ്പെടുത്തിയത്. എന്നിട്ട് ഞങ്ങളെ കുറ്റം പറയുന്നു ഞങ്ങളുടെ പാർട്ടിയെ കുറ്റം പറയുന്നോ
@abhijithdas6565
@abhijithdas6565 Месяц назад
അതേ സിപിഎം നേതാവിന്റെ മക്കളും ഭാര്യമാരും ഗവണ്മെന്റ് ജോലിയിൽ ആണ് 🙏
@harikrishnans6259
@harikrishnans6259 Месяц назад
അതിനല്ലേ Party Service കമ്മി-ഷൻ എന്ന് വിളിക്കണേ. എന്താ ഇപ്പൊ പ്രശ്നം!! ഹയ്യ്
Далее
Cute
00:16
Просмотров 2,5 млн