Тёмный

പികെ ബഷീറിന്റെ ചിരിപ്പൂരം, ചിരിപ്രസംഗം പോയ വഴിയിങ്ങനെ|PK BASHEER 

newsathouse
Подписаться 114 тыс.
Просмотров 41 тыс.
50% 1

#pkbasheer
പികെ ബഷീറിന്റെ ചിരിപ്പൂരം, ചിരിപ്രസംഗം പോയ വഴിയിങ്ങനെ

Опубликовано:

 

31 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@HarisMt-vw7kg
@HarisMt-vw7kg 5 месяцев назад
P.k.basheer❤❤❤❤❤❤❤❤❤
@AbdulHameed-xn8qi
@AbdulHameed-xn8qi 5 месяцев назад
ബഷീർ അടിപൊളി 👍👍👍
@shajahanki5649
@shajahanki5649 5 месяцев назад
തിരുവനന്തപുരo മുതൽ കാസർഗോഡ് വരെ മലയാള ഭാഷയുടെ വ്യത്യസ്തത മനസിലാക്കാൻ കഴിയുന്ന ഭാഷാശൈലി
@thahirakhanun3419
@thahirakhanun3419 17 дней назад
ആ സഭയിലുള്ളവർക്കെല്ലാം മനസ്സിലാകുന്നുണ്ട്. അത് അവരുടെ ചിരി കാണുമ്പോൾ തന്നെ അറിയാം. പിന്നെ മലയാള ഭാഷയുടെ വാമൊഴിയെക്കുറിച്ച് അറിയാൻ ഭാഷ പഠിക്കണം. എങ്കിൽ മനസിലാകും. ആറു നാട്ടിൽ നൂറു ഭാഷ എന്ന ഭൂമിമലയാളത്തിലെ ചൊല്ല് തന്നെ വന്നത് ഈ ഭാഷയുടെ ഓരോ നാട്ടിലുമുള്ള വ്യത്യസ്ത് പദപ്രയോഗ സംസാരശൈലി കൊണ്ടാണ്.
@SiddeequeSiddeeque-oe2xl
@SiddeequeSiddeeque-oe2xl 19 дней назад
Baaheer ❤❤❤
@RiyaaPt
@RiyaaPt 5 дней назад
പികെ 🔥
@user-vq5ko6cp2h
@user-vq5ko6cp2h 5 месяцев назад
Oru👌ബഡായ് pallakkan
@bpk2802
@bpk2802 5 месяцев назад
മലയാളം തന്നെയാണോ ഇത്.
@user-wc9qx6my9b
@user-wc9qx6my9b 20 дней назад
Alla telugu
@santhoshlkumar6743
@santhoshlkumar6743 5 месяцев назад
സീതിഹാജി ഭയങ്കര തമാസ
@user-vq5ko6cp2h
@user-vq5ko6cp2h 5 месяцев назад
Sadeshany valuppikkan👌നോക്കി ഒരു സീറ്റ്‌ പോലും തരില്ല anna kalkunnath
@user-ks3bd9xx5t
@user-ks3bd9xx5t 5 месяцев назад
എവെന്റെയൊക്കെ ചാലപുല വർത്തമാനം എന്നു തീരും മര്യാദക് മലയാളം പോലും ഇതുവരെ സംസാരിക്കാൻ പറ്റുന്നില്ല
@rashid.mattanur
@rashid.mattanur 5 месяцев назад
അയ്യടാ.. വന്നല്ലോ അച്ചടി ഭാഷ മാത്രം സംസാരിക്കുന്ന പ്രബുദ്ധ മലയാളി.. മലബാർ ശൈലി കേൾക്കുമ്പോ നിനക്ക് ചൊറിച്ചിൽ ആണല്ലോ...
@mohammedkutty8217
@mohammedkutty8217 Месяц назад
Sadeesane rakshikkan basheer vendi vannu
@hamzamenakkal9949
@hamzamenakkal9949 17 дней назад
ബഷീറേ പേടി ആർക്കാണെന്ന് നമ്മൾ വയനാട്ടിൽ കണ്ടതാണ് പ്രതിപക്ഷനേതാവ് കൊടി കണ്ടുപോകരുത് എന്ന് പറഞ്ഞ് നിങ്ങൾ ഒരു കൊടി പോലും പുറത്തു കാണിച്ചില്ല നിങ്ങളുടെ കൊടി അന്നെല്ലാം ട്രൗസറിൻ്റെ പോക്കറ്റിൽ ആയിരുന്നു പിന്നെ നിയമസഭയിൽ ആർക്കും എന്തും വിളിച്ചു പറയാം അത് അവനവൻറെ സംസ്കാരമാണ് ആ സംസ്കാരത്തിന് അനുസരിച്ചുള്ള വർത്തമാനങ്ങൾ നാവിൽ നിന്ന് വരികയുള്ളൂ
@abdulsalamthathoth1752
@abdulsalamthathoth1752 3 дня назад
Basheer eranattil nnigale moolack iruthi pravarthikkunna aalaannenne orkkuka
@user-vq5ko6cp2h
@user-vq5ko6cp2h 5 месяцев назад
ഈ yal 👌എന്താ പറയൂന്നത് മനസ്സിലാകുന്നില്ല iyalay ആരാ ജയിപ്പിച്ചു വിട്ടത് പാവം
@user-wc9qx6my9b
@user-wc9qx6my9b 20 дней назад
Ninaku manasilavilla ne kammiyo sankiyo aayirikum
@ThajBabu
@ThajBabu 5 месяцев назад
ആദ്യമായാണ് ഒരു മൂരി നിയമസഭയിൽ മിമിക്രി കാണിച് സ്വയം കയ്യടി വാങ്ങി കാണുന്നത് 😮ബല്ലാത്ത ജാതിയായി പോയി 😜
@sidheeqpuzhakkal8290
@sidheeqpuzhakkal8290 26 дней назад
വിവരം ഇല്ല, തോന്നിവാസം പറയാം ചെയ്യാം, അതാണ് ഈ പ്രാന്ത് ,
@abduljalal3737
@abduljalal3737 4 месяца назад
വളിപ്പ് കേട്ട് ചിരിക്കുന്നവരെ തമ്മയിക്കണം
@saleem.k717
@saleem.k717 5 месяцев назад
ബഷീറിന് വിവരമില്ലെങ്കിലും ഏറനാടൻ ഭാഷ👍🏻
@johnpk8982
@johnpk8982 5 месяцев назад
ഇങ്ങേരു സീതി ഹാജിയുടെ മകൻ ആണല്ലോ?
@sasidharanm7089
@sasidharanm7089 5 месяцев назад
സീതിഹാജിയുടെ മകനല്ലേ ബഡായി പറയാനെ അറിയുകയുള്ളു
@abdulsalamthathoth1752
@abdulsalamthathoth1752 3 дня назад
Ade bedaayzi aannenne. Nnigalude. Koottathil oruthande monum aannaayzi pirannavane patiyillallo
@ibrukunjutty9588
@ibrukunjutty9588 5 месяцев назад
ഈ പുസ്തകങ്ങളുടെ ഇടയിൽ നിന്നുള്ള ഈ അപശബ്ദം പുറപ്പിടിയിക്കുന്നതിനുള്ള ഉദ്ദേശം
@anupamaanu5141
@anupamaanu5141 5 месяцев назад
ഈ അവതരണം ഒന്ന് മാറ്റുമോ. നോർമൽ ആയി പറയോ
@ronaldoselecao
@ronaldoselecao 5 месяцев назад
അയാൾ അയാളുടെ നാട്ടിലെ സ്ലാംഗ് പറയുന്നു. ശുദ്ധമലയാളം എന്ന ഒരു ഭാഷ ഇല്ല.പല മേഖലകളിലും പല ഭാഷ സ്ലാംഗ് ഉണ്ടാവും.നിനക്ക് സൗകര്യം ഉണ്ടെങ്കിൽ കേട്ടാൽ മതി. മലബാർ സ്ലാംഗ് കേട്ടാൽ തന്നെ നിനക്ക് കുരു പൊട്ടി അരോചകമായി തോന്നുന്നുണ്ടെങ്കിൽ അത് വേറെ അസുഖം ആണ് അതിനു മരുന്നില്ല. എജ്ജാതി അസഹിഷ്ണുത ആണ് നിനക്ക് എല്ലാം ഒരു വിചാരമുണ്ട് തെക്കൻമാർ ശുദ്ധമായ മലയാളം പറയുന്നവർ എന്ന്.അത് തിരുവനന്തപുരത്തെ എന്തര് പന്തര് തള്ളേ കുന്തര് ഭാഷ കേട്ടാൽ തന്നെ മനസ്സിലാവും😂😂 കാസർകോട് മുതൽ തിരുവനന്തപുരം വരെ വ്യത്യസ്ത മലയാള ഭാഷാ സ്ലാംഗ് ഉള്ള നാടാണ് കേരളം.അവരവർക്ക് അവരുടെ ഭാഷാ ശൈലി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. അതുകൊണ്ട് ഇത്തരം കമൻ്റുകൾ അതെല്ലാം അങ്ങ് മാറ്റി വെച്ചേക്ക്..അയാൾ അയാൾക്ക് തോന്നുന്ന പോലെ സംഭാഷണം അവതരിപ്പിക്കും.
@user-pk3rh5zx2d
@user-pk3rh5zx2d 5 месяцев назад
Mandan basheer
@HarisMt-vw7kg
@HarisMt-vw7kg 5 месяцев назад
Neeyarada.chette
@Malayalam-bg3iv
@Malayalam-bg3iv 5 месяцев назад
ബാപ്പാനെ കാളും വലിയ എന്തോ ആവാനുള്ള ശ്രമമാണ് ... പാവം
@sasikunnathur9967
@sasikunnathur9967 5 месяцев назад
ഇയാളാരാ ? എം.എൽ എ ? വളരെ മോശം - വിവരക്കേട് വിളിച്ചു പറയുന്നത് വങ്കത്തമാണ്.
@alikoya7412
@alikoya7412 27 дней назад
Ethunenteaveedalla.kannea.kurachenghelumsamskaramvenam.nenakkuathundavellaannareyam.vethuathallea.onnupoda
@bindunithu813
@bindunithu813 5 месяцев назад
Ithrayum vedala prasangam nadathan Basheer nu mathrame sadhikku😂
@kpvkumar6764
@kpvkumar6764 5 месяцев назад
P K B . you are not a person , a movement. You can continue in opposition Beanch letter more & then totally outside in Assembly. See his performance, a REAL MAD
@meharji6260
@meharji6260 5 месяцев назад
എന്താ ഈ പൊട്ടൻ പറയണേ
@p.vsukumaran3455
@p.vsukumaran3455 5 месяцев назад
ഓന്റെ കാളമൂത്രം.........!
@user-wk4xz1lc6w
@user-wk4xz1lc6w 5 месяцев назад
Ullad paryumbol vshamam kanum
@faisalfaiz.faisalfaiz9303
@faisalfaiz.faisalfaiz9303 29 дней назад
LDF UDF വെറുപ്പിക്കൽസ്
@mohamedrasheed49
@mohamedrasheed49 5 месяцев назад
He is a moory
@rafeekummer6120
@rafeekummer6120 5 месяцев назад
എന്താ ഇ മുരി പറയുന്നത്
@user-wc9qx6my9b
@user-wc9qx6my9b 20 дней назад
Adu panniku manasilavilla
Далее
I Missed With The Bottle😂
00:12
Просмотров 3,7 млн