Тёмный

പിണറായിക്കെതിരെ പ്രവാസി വ്യവസായി തുറന്നടിക്കുമ്പോൾ l K G Abraham NBTC 

Marunadan Malayali
Подписаться 2,5 млн
Просмотров 720 тыс.
50% 1

ഞാൻ വിഡ്ഢി...മുഖ്യമന്ത്രിക്ക് നൽകിയത് നാല് കോടി… തുറന്നടിച്ച് പ്രവാസി വ്യവസായി
#KGAbraham #NBTC #CMDRF #Donations #keralagovernment #pinarayivijayan #cpimkerala #MM001 #ME002

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@aswinprakash2286
@aswinprakash2286 Год назад
ഇതുപോലെ വ്യവസായികൾ സത്യാവസ്ഥ വെളിപ്പെടുത്തണം. നമ്മുടെ സർക്കാരിന് നാണമുണ്ടോ?
@surajmr1800
@surajmr1800 Год назад
സർക്കാരിന് നാണമില്ലെന്ന് അറിയാവുന്നതല്ലേ... ഉളുപ്പില്ലാതെ ഇങ്ങനെ ചോദിക്കരുത് നാണക്കേട😂
@sosammavarghese497
@sosammavarghese497 Год назад
Very correct 👌
@Ajithnair31
@Ajithnair31 Год назад
യൂസഫ് അലിയോ, രവി പിള്ളയോ പറയില്ല.. അച്ചായൻ ആയതു കൊണ്ടു പറഞ്ഞു 👍
@hareeshkumartptp
@hareeshkumartptp Год назад
@@Ajithnair31 ബിസിനസ്സ് പാട് നർമാ ർ തമ്മാമ്മിൽ പഴിചാരുല
@philipposeissac8870
@philipposeissac8870 Год назад
Philipose
@girijanair8552
@girijanair8552 Год назад
എന്റെ 55 വർഷത്തെ ജീവിതത്തിനിടയിൽ കണ്ടതിൽ വച്ച് ഏറ്റവും വൃത്തികെട്ടതും ദുഷ്ടത നിറഞ്ഞതുമായ ഭരണം. 😡😡😡
@jomathews982
@jomathews982 Год назад
സത്യം... എത്രയും പെട്ടെന്ന് ഈ വൃത്തികെട്ട സര്ക്കാര് നശിച്ചു പോകണം എന്നാണ്.. പ്രാർത്ഥന... എന്തൊരു അഹങ്കാരം ആണ് ഈ വൃത്തികെട്ട മന്ത്രിമാർക്ക്. അറിവില്ലാത്ത മന്ത്രിമാർ.. മണിയെയും Shivan kuttiye പോലെയുള്ള മന്ത്രിമാർ നമ്മളെ ഭരിക്കുന്നു... നമുക്കു നമ്മളോട് തന്നെ പുച്ഛം തോന്നുന്നു.
@unnikrishnannair6848
@unnikrishnannair6848 Год назад
മുന്നേ മുതൽ ചങ്കരനും അച്ചുതനും കേശവനും ചേർന്ന് കൂട്ടുകൃഷിയിടത്തിൽ വിതച്ച വിത്ത് കിളിച്ച് വളർന്ന് പൂത്ത് പന്തലിച്ചിരിക്കുന്നതിന്റെ തല ചെത്തി നീരെടുത്ത് കുടിച്ച് കോരസാമ്രാജ്യം വികസിച്ച് പാരമ്യതയിലെത്തി !! 50/50 എന്ന പാതി പക്ഷം ഉത്തരത്തിൽ ചത്തിരിപ്പണ്ട് !!
@sakeerhusain7543
@sakeerhusain7543 Год назад
മോഡിയെ നോക്കി പറഞ്ഞതാണോ അല്ല ആൾക്കാര് പറയുന്നത് കേൾക്കൂ ന്നു ഇന്ത്യ ചരിത്രത്തിൽ ഇല്ലാത്ത ജിഡിപി താഴച്ച കണ്ട് പറഞ്ഞതാണെ അദാനി 30 ലക്ഷം കോടിയാണ് മുടിപ്പിച്ചത് ഇനിഅ തൊക്കെ തിരിച്ച് വരണങ്കിൽ നെഹറു പുനർജനിക്കണമല്ലോന്ന് ഓർത്തു പോയ .ഒരു പാവം രാജ്യ സ്നേഹി🙏
@georgejoseph5246
@georgejoseph5246 Год назад
Valerie.shery
@shajubh2093
@shajubh2093 11 месяцев назад
​@@sakeerhusain7543എടോ നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല വിവരം ഇല്ലാത്ത മോയന്തേ 👌🏾👌🏾👌🏾
@kunjachant.k.1519
@kunjachant.k.1519 Год назад
കെ ജി എബ്രഹാം സാർ പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹത്തിന്റെ ധാർമിക രോഷം അംഗീകരിക്കപ്പെടേണ്ടതാണ് സംഭാവന ചെയ്യാതെ അദ്ദേഹം നാലു കോടി രൂപ ഇവിടുത്തെ പാവപ്പെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ അവരുടെ കൈകളിൽ എത്തുമായിരുന്നു അർഹിക്കുന്നവർക്ക് കിട്ടാതെ പാർട്ടി ഏജൻമാരുടെ ശിങ്കിടികളായ അനർഹരായവർ വെട്ടി വിഴുങ്ങിയത് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി
@steephankd6534
@steephankd6534 Год назад
കെ. ജി. അബ്രഹാം സാർ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ്... മനുഷ്യരെ സ്നേഹിക്കുന്ന... മറ്റുള്ളവരെ കരുതുന്ന.. ഒരാളെ കാണിച്ചു തന്നതിന് ചാനലിന് വളരെ നന്ദി... 🙏
@sks4173
@sks4173 Год назад
ഞാനും ഒരു പ്രവാസിയാണ് . കേരളത്തിൽ വെള്ളപൊക്കം വന്നപ്പോൾ ഞങ്ങൾ നാട്ടിൽ നമ്മുടെ കണ്ണിന്നു നീര്കദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ടു പണം കൊടുത്തു സഹായിച്ചു .. അല്ലാതെ ഒരു രാഷ്ടിയകാരന്റെ കയ്യിലും കൊടുത്തില്ല .. ഇവിടെ മുഖ്യമന്ത്രി വന്നു സഹായം അഭ്യര്ഥിച്ചെങ്കിലും കൊടുത്തില്ല അതില് ഇപ്പോൾ സന്തോഷം തോന്നുന്നു .. ഒന്നുമില്ലെന്ക്കിലും വേണ്ടപ്പെട്ടവരുടെ കയ്യിൽ സഹായം എത്തിക്കാൻ പറ്റിയല്ലോ
@hareeshkumartptp
@hareeshkumartptp Год назад
സഹേദരങ്ങളുടെ കണ്ണീർ കാശാക്കി മാറ്റുന്ന K കാലഭരണകർത്താക്കൾ
@dileeptk2432
@dileeptk2432 Год назад
👍👍👍
@mallikamsrani3984
@mallikamsrani3984 Год назад
Good 👍
@josephjoseph8975
@josephjoseph8975 Год назад
O
@Gmkave
@Gmkave Год назад
ഞാനും അയച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപതിനായിരം രൂപ
@antonymathew6413
@antonymathew6413 Год назад
എല്ലാ കേരളീയ പ്രവാസികൾക്കും വേണ്ടി നടത്തിയ ശക്തമായ താക്കിത്.....
@Sunilpbaby
@Sunilpbaby Год назад
👌👌
@nelsonvarghese9080
@nelsonvarghese9080 Год назад
സത്യം. 🚶‍♂️
@santhoshks5684
@santhoshks5684 Год назад
ഏതായാലും ഇടതുപക്ഷത്തിന് വോട്ടുചെയ്തത്‌നന്നായി. അതുകൊണ്ട് ഇപ്പോൾ താങ്കളെ എല്ലാവരും അറിഞ്ഞു സാർ. നന്ദി.
@jayakumar.j1359
@jayakumar.j1359 Год назад
എന്നിട്ടും ഇവമ്മാര്ക്ക് ജയ് വിളിച്ചു നടക്കുന്നല്ലോ,,, സാർ താങ്കളുടെ വലിയമനസ്സിന് big salute... 😍😍
@anokhautomation4453
@anokhautomation4453 Год назад
അദ്ദേഹം പറഞ്ഞത് 100% correct ആണ്.ഇവന്മാർക്കൊന്നും 10 പൈസ കൊടുത്ത് സഹായിക്കരുത്. എല്ലാം പാർട്ടിക്കാർ അടിച്ചു മാറ്റുകയാണ്.👍
@mathewpj792
@mathewpj792 Год назад
ഒരാളെങ്കിലും സത്യം പറയുന്നതിൽ സന്തോഷം. നന്ദി.
@shebaabraham687
@shebaabraham687 Год назад
ഇത്രയും നാളായിട്ട് അദ്ദേഹത്തിന് ഇപ്പോഴാണോ ഇവരെയൊക്കെ മനസ്സിലായത് നമ്മളൊക്കെ എത്രയോ നേരത്തെ മനസ്സിലാക്കി വർഷങ്ങളായിട്ട് വോട്ട് ചെയ്യാത്തവർ ഭാഗ്യവാന്മാർ
@valsakumari5562
@valsakumari5562 Год назад
Entammoooo..... ...
@krishnamp2521
@krishnamp2521 Год назад
കള്ളന്മാർക്ക് വോട്ട് ചെയ്യേണ്ട
@sisha874
@sisha874 Год назад
💪💪ഞാൻ വോട്ട് ചെയ്‌തിട്ടേ ഇല്ല ആശ്വാസം 😃😃😃
@mirroremedia1088
@mirroremedia1088 Год назад
നിങ്ങൾ ഒട്ട് ചെയ്തില്ല പകരത്തിനു ഒട്ട് ചെയ്യാൻ വേറെ ആളുണ്ട്.. ചെയ്യാൻ അറിയില്ല
@cyrilnoronha300
@cyrilnoronha300 Год назад
ഇന്ന് വരെ ഇവന്മാർക്ക് വോട്ട് ചെയ്തിട്ടില്ല എന്നതിൽ അഭിമാനം. 😂
@udaybhanu2158
@udaybhanu2158 Год назад
KJA സാറിൻ്റെ വിലയിരുത്തൽ ശരിയാണ്. ഒരു രൂപ പോലും കൊടുക്കരുത്. അവശത അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം ചെയ്യണം.
@josephkj426
@josephkj426 Год назад
Mathangalium ithupole othhiri othhiri thattipp aanu.
@rajeshhari9828
@rajeshhari9828 Год назад
വളരെ സത്യമായ കാര്യം തുറന്നുപറയാൻ കാണിച്ച ധൈര്യം.. നമിച്ചു.. 🙏... പല വ്യവസായികളും പേടിച്ചു മിണ്ടാതെയിരിക്കുകയാണ് കാരണം ഇവിടെയവർക്ക് പല വഴിവിട്ട പ്രവർത്തനങ്ങളും ഉണ്ട് അതിന് പാർട്ടിയുടെ സപ്പോർട്ടും ലുലു തന്നെ തിരുവനന്തപുരം മാലിനുവേണ്ടി കയ്യെറിയ സഥലത്തിന് കേസ് നടക്കുന്നുണ്ട്.. വേറെ എവിടെയോ ഏക്കർ കണക്കിന് വയൽ നികത്തുന്നു... അവിടെ പാർട്ടിക്കാർക്ക് കൊടിയും കുത്തണ്ട നോക്കുകൂലിയും വേണ്ട.... ഇനി ക്രൗൺ പ്ലാസക്കു നേരെയാകും വെട്ടിക്കിളി ആക്രമണം
@rajeshasha8502
@rajeshasha8502 Год назад
കെ.ജി.ഏബ്രഹാം സാർ പറഞ്ഞത് 100001%ശരിയായ നിരീക്ഷണം തന്നെയാണ് പച്ചക്ക് വിളിച്ചു പറഞ്ഞതും💐💕❤️✅💯👍👌💪✌️👏👏👏🤝
@tanmayjampala9178
@tanmayjampala9178 Год назад
ആരെന്തു പറഞ്ഞിട്ടും എന്ത്, പിണ്ണുവിനും ആ പാർട്ടിയിൽ ഉള്ള ഒരു അണിക്കോ ഇതു എത്ര പറഞ്ഞാലും മനസിലാവില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤬🤬🤬😡😡😡 ഇങ്ങനെ ഉണ്ടോ ഒരു മുഖ്യമന്ത്രി
@namikaze842
@namikaze842 Год назад
കമ്മ്യൂണിസത്തിൻ്റെ ആധാരശിലതന്നെ ദാരിദ്ര്യവും പട്ടിണിയും തൊ ഴിലില്ലായ്മയും നില നിർത്തുകയെന്നതാണ്. എവിടെ ദാരിദ്ര്യമുണ്ടോ അവിടെ കമ്മ്യൂണിസത്തിന് സാധ്യതയേറും. ആരും സമ്പന്നരാവരുതെന്ന പിടി വാശി അവരുടെ സിദ്ധാന്തമാണ്. കമ്മ്യൂണിസം കൊണ്ട് ലോകത്തൊരിടവും രക്ഷപ്പെട്ട ചരിത്രമില്ല! ഇത് മനസ്സിലാക്കാൻ കഴിവില്ലാത്ത ഏകജനതയുള്ളത് ഇന്ത്യയിൽ പ്രബുദ്ധ കേരളത്തിൽ മാത്രമാണ്!
@HassanHassan-hh5zs
@HassanHassan-hh5zs Год назад
🏃🏼‍♀️
@ramadasshaji
@ramadasshaji Год назад
വളരെ നല്ല തീരുമാനം. പിണറായിക്കും കൊള്ള സങ്കേതത്തിനും ഇനി ഒരു രൂപ കൊടുക്കരുത്
@rjpp4934
@rjpp4934 Год назад
Eee chuvappu narikalude vaaayil koduthu .big salute sir. 🙏🙏🙏🙏🙏🙏🙏🙏
@vijayanpillai8761
@vijayanpillai8761 Год назад
പിണറായി ഭൂലോക ഫ്രോഡ് ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്😀🙏
@babichanthomas3296
@babichanthomas3296 Год назад
നാണമില്ലാത്ത ഈ വർഗ്ഗത്തിന് സംഭാവന ചെയ്യുന്നവരെ സമ്മതിക്കണം ഇവരെല്ലാം തുറന്ന വെളിപ്പെടുത്തണം
@rokku7253
@rokku7253 Год назад
സത്യസന്ധമായി ബിസിനസ്‌ ചെയ്യുന്നവനെ ഇങ്ങനൊക്കെ വിളിച്ചുപറയാൻ കഴിയൂ..... 👌💐💪🥰
@abhijithkss7029
@abhijithkss7029 Год назад
ഇനിയെങ്കിലും പാവങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ പാവങ്ങളുടെ കൈയിൽ നേരിട്ട് കൊടുക്കുക അല്ലാതെ കാട്ടു കള്ളന്മാരുടെ കൈയ്യിൽ കൊടുക്കാതിരിക്കുക 🙏🙏🙏🙏🙏
@ebullgetlovers3186
@ebullgetlovers3186 Год назад
Yes
@rakeshdeepamarine7943
@rakeshdeepamarine7943 Год назад
Arhathayullavanu kodukkumbol athu santhosham tharunna karyamallae
@seenathmajeed8942
@seenathmajeed8942 Год назад
Sheriyan enthina ingane ivarude annakkilek thallunneth
@abeyjohn8166
@abeyjohn8166 Год назад
Correct
@thomasjohn8327
@thomasjohn8327 Год назад
Your Correct 💯
@rameshp1209
@rameshp1209 Год назад
ഓരോ വ്യവസായികളും ഇതുപോലെ സത്യാവസ്ഥ ജനങ്ങളോട് ഉറന്നു പറയണം.
@thetruth9377
@thetruth9377 Год назад
ചുറ്റുവട്ടത്തും ധാരാളം പാവപ്പെട്ടവർ ഉണ്ട് നേരിട്ട് അവരെ സഹായിച്ചിരുന്നെങ്കിൽ അവർ രക്ഷപ്പടുമായിരുന്നു ചെയ്തത് അബദ്ധമായി പോയി എന്ന് പലരും ചിന്തിച്ചു തുടങ്ങി
@khaleel4401
@khaleel4401 Год назад
കെ ജി . പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹത്തിന്റെ ധാർമിക രോഷം അംഗീകരിക്കപ്പെടേണ്ടതാണ്.
@baijurakesh2206
@baijurakesh2206 Год назад
നാളെ മുതൽ ഹോട്ടലിനു മുന്നിൽ കോടി ഉയരും 😄, ചേട്ടൻ ബുർഷാ ആയി 😄
@RameshKumar-cs8qt
@RameshKumar-cs8qt Год назад
Adutha kitex sabu ???
@taxvisor261
@taxvisor261 Год назад
മുഖ്യന്റെ തനി നിറം മനസ്സിലാക്കി 5 ഇന്റെ പൈസ ദുരിതശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാതിരുന്ന എന്നെ പോലുള്ളവർ തന്നെ ആയിരുന്നു ശരി..
@balanck7270
@balanck7270 Год назад
സതൃ സന്ധരായ വൃവസായികൾക്ക് കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്ന കൊള്ള മനസിലായി. ഇനിയും ഇവർ ഗൾഫ് നാടുകളിൽ പിരിവിന് വരും, അപ്പഴും മനസറിഞ്ഞ് കൊടുക്കണം മറക്കരുത്.
@roumman2138
@roumman2138 Год назад
കെ.ജി.ഏബ്രഹാം സാർ പറഞ്ഞത് 100% correct ആണ്.എല്ലാം ശരിയാക്കാൻ ഇവർ വീണ്ടും വരും സ്വാർത്ഥ രായ പ്രതിപക്ഷമാണ് ഇതിനെല്ലാം കൂട്ട്.
@joset2p
@joset2p Год назад
Correct. Prathipaksham naarikal.aanum pennum kettavanmaar.
@jobychacko3328
@jobychacko3328 Год назад
എന്റെ ദൈവമേ അങ്ങേരുടെ നാട്ടിലുള്ള ബിസിനസ് നല്ല രീതിയിൽ പോണേ അല്ല ഇപ്പൊ അന്തംകമ്മികൾ അവിടെ ഹർത്താലും സമരം തുടങ്ങും
@RameshKumar-cs8qt
@RameshKumar-cs8qt Год назад
Vinasa kalam thudangiyo ?
@sajiak9656
@sajiak9656 Год назад
നാണമുണ്ടോ പുഴുത്ത കേരളാ സർക്കാരെ, ഇതുപോലെ ഫണ്ട് കൊടുത്ത എല്ലാവരും തുറന്നടിക്കണം 🙏
@sakeerhusain7543
@sakeerhusain7543 Год назад
അല്ല കൂട്ടുകാര പറയുമ്പോൾ എല്ലാം പറയണമല്ലോ pm ഫണ്ടിലും പ്രവാസികൾ കൊടുത്തു യു സ്ഫലി യാണ് കൂടുതൽ കോടികള് കൊടുത്തതെന്ന്കേട്ടത് എത്ര കോടി മൊത്തം കിട്ടിന്ന് ഓര് പിടിയുo ഇല്ല കാരണം വിവരാവകാശ പരിതിയിൽ നിന്ന് pm ഫണ്ടിനെ മാറ്റിക്കളഞ്ഞെന്നെ യ് ചതിയായി പോയി പാവം പിണറായിക്ക് അങ്ങിനെ പറ്റിയില്ല ബുദ്ധിയില്ലന്നെയ്🤪
@cuccu5984
@cuccu5984 Год назад
യഥാർത്ഥത്തിൽ പ്രവാസി വ്യവസായി കൾ എന്ത് സഹായം ചെയ്താലും നേരിട്ട് ജനത്തിന് ചെയ്യുക, അതിനു കഴിവുള്ള എത്ര വ്യവസായികൾ ഉണ്ട്.
@StraightenedCurve
@StraightenedCurve Год назад
എന്റെ സാറെ... വർഷം 10-15 ആയി പല രാജ്യങ്ങളിലായി കഷ്ടപ്പെട്ടു പണിയെടുത്തിട്ടും ഇന്നും നടുചുഴിയിൽ കിടന്ന് ചുറ്റിതിരിയുന്ന എനിക്കൊക്കെ ഇതിന്റെ ഒരു 2% എങ്കിലും കുറച്ചു കാലത്തേക്ക് കടമായിട്ട് കിട്ടിയിരുന്നേൽ തന്നെ ജീവിതം ഒരു കരക്ക്‌ എത്തിയേനെ...😊
@subashpranoyvaliyapaleth3946
Same problem me
@BJ-kp5ff
@BJ-kp5ff Год назад
Aarkkum kodukkilla. Ingane okkea kondu kodukkum. Evarkkonnum verea pani illa.
@maanuaravankara5039
@maanuaravankara5039 Год назад
സാ ധാരണക്കാ രന്റെ അവസ്ഥ യാണ് സാർ
@kingfisher366
@kingfisher366 Год назад
സഹായിക്കാൻ ആളുകളുണ്ട്. എന്നാൽ അത് ആത്മാർത്ഥമായി കൈകാര്യം ചെയ്യുവാൻ ആളെക്കിട്ടാനില്ല.
@francisvv7741
@francisvv7741 Год назад
😂❤️
@mathewthomas5168
@mathewthomas5168 Год назад
ഞങ്ങളേ പോലെയുള്ള പ്രവാസികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ ശ്രീ K G Abraham ന് അഭിനന്ദനങ്ങൾ .
@aaradhyasworld1990
@aaradhyasworld1990 Год назад
ഇതുപോലെ വ്യവസായികള്‍ ഓരോരുത്തരും തുറന്ന് പറയണം
@andrewskjandrews6259
@andrewskjandrews6259 Год назад
ഈ വെവസയികൾ ഇല്ലങ്കിൽ കെരളം കെരളം ഇല്ല കെരള ഗവർമന്റ് : അർ കെ ക്കെ ജോലി കൊടുക്കും അവർ സബാദിക്കുന്ന പണമാണ് ഇവിടെ എന്നു ഒർക്കണം
@rathinakumarijanarthanan4201
Chaathonudu vedham odhittu kariamilla. This time is chathanthan time. So kerela people's also believe chaathans only. So enjoy kerela jenadhakale. Nothing effects me.
@mariadasvattamakaljosephma3895
👌👍🤝😊 പരാന്നഭോജനം മാത്രമേ ഇവർക്ക് അറിയൂ, പണിയെടുത്ത് ജീവിതം അറിയില്ല.
@nair7014
@nair7014 Год назад
കഴിവ് കെട്ട സ്വാർത്ഥ രായ പ്രതിപക്ഷമാണ് ഇതിനെല്ലാം കൂട്ട്. മലയാളി അർഹിച്ചത് തന്നെ അനുഭവിക്ക്. എല്ലാം ശരിയാക്കാൻ ഇവർ വീണ്ടും വരും. സാചര കേരളം
@johnmathew1438
@johnmathew1438 Год назад
No, opposition also support this robbery…. Only Twenty Twenty can change this situation!!
@sisha874
@sisha874 Год назад
കേരള ജനങ്ങളെ ശരിയാക്കി തരാം എന്നാണ് അയാൾ അന്ന് പറഞ്ഞത് നമ്മൾക്ക് അതു മനസിലായില്ല
@Deepa-z8t
@Deepa-z8t Год назад
@@johnmathew1438 no central government rule is better
@തങ്കൻ-ഞ2ശ
@തങ്കൻ-ഞ2ശ Год назад
@@Deepa-z8t that too under good leaders like Shri Shashi Tharoor
@Flower-ks7jw
@Flower-ks7jw Год назад
Prathipaksham keralathil undo
@sunilpkoshypathanapuram
@sunilpkoshypathanapuram Год назад
അഭിനന്ദനങ്ങൾ 🙏🙏🙏
@brc8659
@brc8659 Год назад
ഇതൊക്കെ ഇപ്പോഴേ മനസ്സിലുള്ളൂ, ആരെ എങ്കിലും സഹായിക്കണം എന്ന് ഉണ്ട് എങ്കിൽ അവനവന്‍ നേരിട്ട് കൊടുക്കുക, ഇല്ല എങ്കില്‍ നിങ്ങളുടെ കുടുംബത്തിൽ വിശ്വാസം ഉള്ള ആരെയെങ്കിലും ഏല്പിക്കുക.
@josephkj426
@josephkj426 Год назад
Mathangalium ithupole othhiri othhiri thattipp aanu.
@athulpananthanathu9649
@athulpananthanathu9649 Год назад
Sevabharathi nallathan avarkk kodukku Oruneram bhakshanam mathram kooliyayi medich sevanam cheyyunnavaran
@girijadevi3869
@girijadevi3869 Год назад
നല്ല ശക്തമായ പ്രതിഷേധം👍💪💪
@manunair8653
@manunair8653 Год назад
ഇ പറഞ്ഞത് 100 % ശരിയാണ്
@marykuttyjoseph8419
@marykuttyjoseph8419 11 месяцев назад
ഇദ്ദേഹം വളരെ നല്ല മനുഷ്യനാണ്. കാരണം അദ്ദേഹത്തിന്റെ ജീവനക്കാർക്ക് നല്ല ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നയാളുമാണ്.
@shibukumark.v7512
@shibukumark.v7512 Год назад
KGA കുറിച്ച് അദ്ദേഹത്തിൻ്റെ വർക്കറിൽ നിന്നും കേട്ടിട്ടുണ്ട് വക്കീൽ പറഞ്ഞത് സത്യം തന്നെ.
@samjohn9061
@samjohn9061 3 месяца назад
അമേരിക്കയിൽ നിന്നും നല്ല തുക ഞങ്ങളും അയച്ചതാണ്, അതും സ്വാഹാ . . .
@ceegeewarrier
@ceegeewarrier Год назад
ഒരുപാട് പ്രവാസി സംഘടനകൾ നൽകിയ സംഭാവനകൾ എവിടെ പോയി കാണും... സങ്കടകരം 👌🏻
@raveendranathmeleparambil2942
BIJYANUM KOOTTARUM ADICHU MAATTI.🤣🤣🤣
@mohanancr9943
@mohanancr9943 Год назад
Horrible pinunari.
@ശംഖുപുഷ്പമണക്കൻ
Ivaril nalkavarum undu
@A.V.VINOD.
@A.V.VINOD. Год назад
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ആനുകൂല്യം രണ്ടും മൂന്നും തവണ വാങ്ങി നൽകാൻ ഏജന്റുമാർ ഉണ്ടല്ലോ...കഷ്ടം...
@moniyammar9622
@moniyammar9622 Год назад
എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയുൾപടെ പിച്ച ചട്ടിയ മെടുത്ത് വിദേശത്തേക്കു പോകുമല്ലോ. എന്നിട്ടാണോ പ്രവാസി കളോട് ഈ കൊള്ളരുതാഴിക കാണിക്കുന്നത്
@തിരുവിതാംകൂർകോൺഗ്രസ്സ്
അന്നേ വിവരമുള്ളവർ പറഞ്ഞതല്ലേ , നേരിട്ട് ജനങ്ങൾക്ക് കൊടുക്കാൻ. ഇനിയെങ്കിലും.......
@unnikrishnannair6848
@unnikrishnannair6848 Год назад
Congratulations to you Abraham Sir !! Really you came in to good sense !!
@unnikrishnannair6848
@unnikrishnannair6848 Год назад
പാത്രമറിഞ്ഞ് വിളമ്പുക എന്നൊരു പഴയ ചൊല്ലുണ്ട് !! ശ്രദ്ധിച്ചാൽ നല്ലത് !!
@martinmj6443
@martinmj6443 Год назад
സാജൻ സാർ ഞാൻ അദേഹത്തിന്റെ പഴയ ജോലിക്കാരൻ ആണ്.
@MidhunMathew5770
@MidhunMathew5770 Год назад
അങ്ങനെ എത്രയോ പേർ കോടിക്കണക്കിന് രൂപ പ്രളയ സമയത്ത് കൊടുത്തിരുന്നു
@1942alovestory
@1942alovestory Год назад
സാറേ, എല്ലാം ശരിയാകും. ഉറപ്പാണ്. ഒരു തവണ .. ഒരേ ഒരു തവണ കൂടെ ഭരണം കൊടുക്കണം...
@Duo._
@Duo._ Год назад
Ini korachude sheriyakanond
@vijayakumarm3792
@vijayakumarm3792 Год назад
35കൊല്ലം ബംഗാളികൾ എങ്ങനെ സാഹിച്ചു എന്റെ സിവനെ
@sajeevanvm8812
@sajeevanvm8812 Год назад
Nikuthi kodukkaan thayyaar allaathavar veedu vilkanam.vangaan aalu que nilkunnu. Sarkar nu m labham athanu.Nadu vidunna pillar veedu vittillenkil avide pani cheyyunna cash muzhuvan ivide nikuthi kodukkendi varum. Ee
@makeawishe7438
@makeawishe7438 Год назад
🤣🤣
@labeeb9835
@labeeb9835 Год назад
അതോടെ പിന്നെ സിപിഎം ഏറ്റവും verukkapedum
@idyllicexplorer7298
@idyllicexplorer7298 Год назад
Well said, reminder for everyone
@marykuttyabraham4833
@marykuttyabraham4833 Год назад
ഭൂദത്തെ എടുത്തു തോട്ടിൽ എറിയുക.. ഗൾഫ് കാർ ഒന്നിച്ചാൽ ഇയ്യാളെ തീർക്കാം 🥰🥰
@joset2p
@joset2p Год назад
Athyaavashyam veandathu.👍
@bkrishna8891
@bkrishna8891 Год назад
Abraham sir you are absolutely said it
@sijimolmathew6398
@sijimolmathew6398 Год назад
ഇനി എങ്കിലും മനസിലാക്കുക സഹായം കൊടുക്കുമ്പോൾ ആളെ കണ്ടു പിടിച്ചു നേരിട്ടു കൊടുത്താൽ പുണ്യo കിട്ടും.. ഞമ്മനെ ഏൽപ്പിച്ചാൽ ഇതാണ്..
@reenaci4476
@reenaci4476 Год назад
Sir, thankyou very much, hearing from you .May God bless you
@AnilKumar-re4kd
@AnilKumar-re4kd Год назад
അങ്ങനെ അതും സെരിയായി സാർ താങ്കൾ ഒരാൾകൊടുത്ത പണം എത്ര പാവങ്ങളെ സകായ്കാമാരുന്നു ജാഗ്രതൈ 🙏🏽🙏🏽
@Anzzz999
@Anzzz999 Год назад
Super 👌🏻👌🏻😂 adich annaaakkil ittu koduth Kerala Government nu 😂😂 #shameonldf #shamekeralagovernment
@thulasiprakash6543
@thulasiprakash6543 Год назад
വാസ്തവ൦...എ൯െറ നാട്ടിൽ പ്രളയ൦ വന്ന് സ൪വ്വതു൦ നശിച്ചിട്ടു൦ ഇന്നു൦ ആദൃ സഹായ൦ എന്ന നിലയിൽ കൊടുത്ത പതിനായിര൦ രൂപ പോലു൦ ലഭിക്കാത്ത പാവങ്ങളുണ്ട്.. എന്നിട്ട് അതിനുവേണ്ടി കലക്ട്രറേറിൽ അദാലത്തിനു പോയി ആ പാവങ്ങൾ എത്ര രൂപ വണ്ടി കൂലി നല്കുന്നു..
@mariammavarghese6606
@mariammavarghese6606 Год назад
ഗൾഫിൽ വന്ന് ജോലി ചെയ്ത് ഒരു വീട് വെച്ചതിനു കള്ളന്മാർക്ക് പണം കൊടുക്കണം എന്ന്. ഒരു ഗുള്ഫ്കാരനും അനക്കമില്ല
@sanketrawale8447
@sanketrawale8447 Год назад
ആ പണം അർഹതപ്പെട്ടവർക്ക് കൊടുക്കാതെ പുട്ടടിച്ച വർ ആരായാലും അവറ്റകൾ വയറ്റിൽ cancer വന്നു ചാവും , ഉറപ്പാ🙏🏼🙏🏼👌
@eksathyanath264
@eksathyanath264 Год назад
Congratulations to you, for atleast you have understood about keralites politicians of any party in the late hours. Thank you for your decision taken atleast now. Wishing you all the success in future days.
@antonythaiparampilantony4707
പാവം ജോലിക്കാർക്ക് കൊടുക്കാതെ ഒണ്ടാക്കിയ പൈസ മുഴുവനും മാഫിയാ തലവൻ വിജയന്റെ നെഞ്ചത്ത് ഇട്ടു . ഇതിന് കൂട്ടും രവി പിള്ളയും
@sadikhhindhana2014
@sadikhhindhana2014 Год назад
സത്യസന്ധനായ ഒരു വ്യവസായിയുടെ ധാർമിക രോഷം.. ലക്ഷക്കണക്കിന് മലയാളികൾക്കും ഇത് തന്നെയാണ് പറയാനുള്ളത് സർ.. ❤️
@sjsignature3156
@sjsignature3156 Год назад
തിരിച്ചറിഞ്ഞു തുടങ്ങി 👌👌👌
@dr.girijapc5088
@dr.girijapc5088 Год назад
ഏബ്രഹാം സാർ അതു മോദിജിക്കു കൊടുത്തിരുന്നെങ്കിൽ നാലു കോടി എട്ടുകോടി ആക്കി ജനങ്ങൾക്ക് പ്രയോജനപ്പെട്ടേനെ. അതെ ഈ നിരണത്തുകാരൻ വെളളപ്പൊക്ക കാലത്ത് അർഹതപ്പെട്ടവർക്ക് നല്ല സഹായം ചെയ്തു.
@LintoVarghese85
@LintoVarghese85 Год назад
​@@dr.girijapc5088 അതിനല്ലേ പണം ഇരട്ടിപ്പിക്കൽ ( Money Laundring/Doubling ) എന്ന് പറയുന്നത്, അപ്പൊൾ E.D ഒന്നും പ്രശ്നം അല്ലേ മോഡിയ്ക്ക്?
@AnilKumar-et5ru
@AnilKumar-et5ru Год назад
​@@LintoVarghese85 Modi Enthelum Cheyithathayi Thangalku Arive Undo Athupole Ano Mr Pinarai Pattiyude Mon
@LintoVarghese85
@LintoVarghese85 Год назад
@@AnilKumar-et5ru വെറും വാഗ്ദാനങ്ങൾ മാത്രം, ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് അങ്ങ് കേന്ദ്രത്തിൽ. ഇവിടെ കേരളത്തിൽ ആണെങ്കിലോ.... ഒരു പരട്ട ചങ്കൻ കാണിക്കുന്ന കള്ളത്തരങ്ങൾ. ചേട്ടൻ ബാവ, അനിയൻ ബാവ . രണ്ടും കണക്കാ.
@witnesslee7365
@witnesslee7365 Год назад
​@@LintoVarghese85 അയ്യോ അന്തം കമ്മിയാണല്ലോ... പിണറായി നാട്ടുകാരെ കളിപ്പിച്ച് തിന്നുന്നതുപോലെയല്ല മോഡി...
@VINODRAM-ym6nl
@VINODRAM-ym6nl Год назад
🔥 💪 വൈകി വന്ന " വിജ്ഞാനത്തിന്റെ " വസന്തം
@DHEERAN-h5i
@DHEERAN-h5i Год назад
ആഗോള 🐰 കുത്തുപാളക്ക് 💥 Cpm ☠️💥🥺
@RajanRajimol-j3y
@RajanRajimol-j3y Месяц назад
ഷാജൻ സാർദയവായിപാവപെങളെസഹായികൂന്നവരൂടെനബർതരുമേമകളൂടെപഠനത്തീനായിരുന്നു
@prasanthraviravi195
@prasanthraviravi195 Год назад
ഇന്നുമുതൽ ആ ഹോട്ടൽ പൂട്ടിക്കാൻ ഉള്ള പരിപാടി തുടങ്ങും
@noblemakhalakshmi5909
@noblemakhalakshmi5909 Год назад
Athey ithu sathyam aanu
@Rajesh.Ranjan
@Rajesh.Ranjan Год назад
Yes.
@RavijiRome
@RavijiRome Год назад
🤔... താൻ മാത്രമല്ലടോ... 100 % വിദേശ മലയാളികളും ജൻമ്ദേശം കൈവിട്ട നിർഭാഗ്യരാണ്! 🙏😔
@renishcc
@renishcc Год назад
2ലക്ഷത്തി എൺപത്തിആറായിരം രൂപ പിരിവെടുത്തു സൗദിയിൽ നിന്ന് അയച്ചുകൊടുത്ത ഞാൻ 😢
@sreekumarvu6934
@sreekumarvu6934 Год назад
അത് കൊണ്ട് ഹെലികോപ്റ്റർ കണ്ണൂർ വരെ കൊണ്ടുപോകാൻ ആയി.....
@narakamkalaki7585
@narakamkalaki7585 Год назад
പൊട്ടൻ കമ്മി
@renishcc
@renishcc Год назад
@@narakamkalaki7585 തനിക്ക് മറുപടി ഇല്ല എന്റെ അപ്പന്റെ പ്രായമുണ്ട്
@pauloseck3349
@pauloseck3349 Месяц назад
Abraham sir Im from wayanad praying for you
@georget44
@georget44 Год назад
KG Abraham said the Truth 👌
@vakathanamputhen
@vakathanamputhen Год назад
പണത്തിന് മീതെ പരുന്തും പറക്കുകേല എന്ന് പറഞ്ഞത് വളരെ സത്യം കാരണം ഞാൻ എൻബിടിസിയിൽ അഞ്ചു വർഷം ജോലി ചെയ്ത ആളാണ് സത്യസന്ധമായി അന്വേഷിച്ചിട്ട് മാത്രം വാർത്ത കൊടുക്കുക അല്ലെങ്കിൽ തൊഴിലാളികളുടെ പ്രാക്ക് കിട്ടും. കുവൈറ്റിലെ രാജാവിന്റെ ആരാണെന്ന്? തിരുവിതാംകൂർ രാജകുടുംബാം അല്ലെന്ന് പറയാഞ്ഞത് ഭാഗ്യം. സാജാ ഗൂഗിളിനോട് ചോദിച്ചിട്ട് വാർത്ത കൊടുക്കരുത്.
@koshythomasthomas6287
@koshythomasthomas6287 Год назад
ക്രൗൺ പ്ലാസാ യിൽ ഏതെല്ലാം വകുപ്പുകാർ കേറിയിറങ്ങുമെന്ന് ഉടനെയറിയാം.
@hareendrababu5592
@hareendrababu5592 Год назад
പറഞ്ഞത് 100% ശെരി ആണ് 👍
@hitsofheart7908
@hitsofheart7908 Год назад
ആ പണം അദ്ദേഹത്തിന്റെ തൊഴിലാളികൾക്ക് വീതിച് കൊടുത്തിരുന്നെൽ
@thomasvarghese850
@thomasvarghese850 Год назад
Abraham Sir. You Give to others something else Give Dairectly God bless you Abundantly 🙏
@sonidas5909
@sonidas5909 Год назад
എബ്രഹാം സർ good സല്യൂട്ട് 👏👏👏👏👏💪💪💪💪💪💪💪👍👍👍👍♥️♥️♥️♥️
@devanddev4620
@devanddev4620 Год назад
പാർട്ടിക്കാർക്ക് സമരം ചെയ്യാൻ ഒരു കാരണമായി ഇനി ഇദ്ദേഹത്തിന് എന്തെല്ലാം നഷ്ടമാവുമെന്ന് കണ്ടറിയാം കേരളത്തിലെ ജനങ്ങളെ മുഴുവൻ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്ന സർക്കാരും അവരുടെ പാർട്ടിയും
@kiranmadhavan5745
@kiranmadhavan5745 Год назад
I’m also thinking. His firms in Kerala will face unprecedented inspections, raids etc. in the very near future.
@chithramaniyan9137
@chithramaniyan9137 Год назад
എന്റെ പൊന്നു സാറേ, എന്നെ പോലെ എത്രയോ സ്ത്രീകൾ ഒരു വീട് വയ്ക്കാൻ പറ്റാതെ. കുഞ്ഞുങ്ങളെ പഠിപ്പിച്ചിട്ട് fee പോലും അടയ്ക്കാൻ പറ്റാതെ കിടന്നു കഷ്ടപ്പെടുന്നു. നിങ്ങളെ പോലുള്ളവർ ഈ കള്ളന്മാർക്കേ കൊടുക്ക്‌... 😔😔
@rajanveegee5588
@rajanveegee5588 Год назад
അദ്ദേഹം പറഞ്ഞതിൽ യാതൊരു തെറ്റുമില്ല ഇങ്ങനെ വേണം പ്രതികരിക്കാൻ അതും ഈ സർക്കാരിന്റെ തോന്ന്യവാസത്തിന്
@bashirtaj
@bashirtaj Год назад
എത്രയോ കാലമായി പാർട്ടിക്കാർ നമ്മളെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത് ധാർഷ്ട്യത്തിൻ്റെ തമ്പുരാക്കന്മാരായി വിലസുന്നു..ഓരോരുത്തരായി ഇവരുടെ കാപട്യം ഇപ്പോഴെങ്കിലും തിരിച്ചറിയുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.
@babucvchandru244
@babucvchandru244 Год назад
നേരിട്ട് ആർക്കേലും വീട് വച്ചു കൊടുക്കയോ മറ്റു സഹായം 🙏🙏🙏🙏
@jp3818
@jp3818 Год назад
എബ്രഹാം സർ പറഞ്ഞത് 100%.. സത്യം കിറ്റെക്സ് സാബു നാട് വിട്ട് ഓടിയത് വെറുതെയല്ല 🙆‍♂️🙆‍♂️🙆‍♂️
@nebugeorge6596
@nebugeorge6596 Год назад
ഞങ്ങളെ ഒക്കെ exploit ചെയ്ത് ഇനി ഒന്നും കൊടുനില്ലാത്ത പരുവമായി 😭
@MelitoPUBG558
@MelitoPUBG558 Год назад
എല്ലാം മുഖ്യന്റെ അക്കൗണ്ട്ൽ സുരക്ഷിതമായുണ്ട്... കവലപ്പെടാതെ 😂😂😂😂😂😂
@tgno.1676
@tgno.1676 Год назад
ഇതൊക്കെ കണ്ടാലും ആരും പഠിക്കില്ല
@karthikeyannair9602
@karthikeyannair9602 Год назад
ഇതാണ് sir സോഷ്യലിസം
@jayathirajagopal7126
@jayathirajagopal7126 Год назад
സാർ. ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@vijayakumarann3456
@vijayakumarann3456 Год назад
Excellent speech
@rameshanchittoth4788
@rameshanchittoth4788 Год назад
Oro manushyanum parayan aagrahichath. Aa valeeya manushyan paranju. A big salute. 🙏🙏🙏
@abdulgafoor8530
@abdulgafoor8530 3 месяца назад
ഇദ്ദേഹം പറഞ്ഞതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പെടുമല്ലോ
@Mixmax590
@Mixmax590 Год назад
ഞാനൊരു കോടിശ്വരൻ ആണ്, ചഗാകൾ അതിലും വലിയ കൊടുശ്വരന്മാരാണ്
@pkindia2018
@pkindia2018 Год назад
ബുദ്ധിമാൻ ആയതുകൊണ്ടാവാം ഞാൻ ഇതുവരെ ഈ ഫണ്ടിലേക്ക് പത്ത് പൈസ കൊടുത്തിട്ടില്ല! വോട്ട് ചെയ്യാറുമില്ല!
@aneeshkkuttan8810
@aneeshkkuttan8810 Год назад
Your right
@jayas488
@jayas488 Год назад
Correct. His words & reaction 👍👍👍
@manuoman6965
@manuoman6965 Год назад
K G പറഞ്ഞത് വളരെശരിയാണ്ഞാനും ഒരു പ്രവാസി ആണ് 18വർഷം കുവൈറ്റിൽ ജോലി ചെയ്തു കള്ളന്മാരുടെ നിധിയിലേക്ക് ഇരുപതിനായിരം രൂപ കൊടുത്തു രണ്ടു റൂം ഉള്ള എൻറെ വീടിന് 2000 രൂപ അടുത്ത് ഞാൻ ടാക്സ് അടയ്ക്കുന്നു നാണമില്ലാത്ത കള്ളന്മാർ അവർക്ക് നമ്മളാണ് മറുപടി കൊടുക്കേണ്ടത്
@jaisammajimmy2731
@jaisammajimmy2731 Год назад
കുറഞ്ഞത് ഒരു ദേശാഭിമാനി പത്രമെങ്കിലും തലേൽ വച്ചുതരും, 🤔
@നെൽകതിർ
@നെൽകതിർ Год назад
ഇന്നലെ ഉള്ള പുരയിടവും പറമ്പും എല്ലാം കമ്മിക്ക് നൽകിയ ഒരു അടിമ ബീഡിത്തൊഴിലാളി ദുരിതാശ്വാസ നിധി ഇരുപത്തി ഏഴു കോടി മുക്കി എന്ന വാർത്ത കേട്ട് കരയുന്ന വീഡിയോ കണ്ട് കുറെ ചിരിച്ചു .ഇവന്മാരോടൊന്നും എനിക്ക് ഒരു സഹതാപവും ഇല്ല അറപ്പാണ് അന്തംകമ്മി എന്ന ലോക ഫ്രോഡുകളെ ഭരണം ഏൽപ്പിക്കാൻ വോട്ട് നൽകിയവർ അടിമപ്പണി എടുത്തവർ എന്ന നിലയിൽ
@NM-zi5kx
@NM-zi5kx Год назад
ജനാർദ്ദനൻ എന്ന അന്തം.
@santosh5684
@santosh5684 Год назад
Shri Abraham is right, CPM leaders are least bothered about the common folks.
@ThomasMathewMathew-g6x
@ThomasMathewMathew-g6x Год назад
ക്രൗൺ പ്ലാസ.. ഞങ്ങൾ പൂട്ടിക്കും.. എന്ന് സിപിഎം 🤣🤣🤣🤣
@ske593
@ske593 Год назад
Very good sir congratulations
@GopalakrishnanMadhavan-gn4iz
ഇ പറഞ്ഞത് 100 % ശരിയാണ്
@jomonjore1199
@jomonjore1199 Год назад
ഇതിനുമുമ്പ് ഇതിനെക്കാളും ബെറ്റർ ആയിരുന്നു എന്നാണ് ഈ മഹാന്റെ കണ്ടുപിടിത്തം
@edwinkaipallil6694
@edwinkaipallil6694 Год назад
This is a lesson for people not to contribute to kerala Government. Instead donate directly to the people who suffer from natural calamities.
@rameshshenoi8005
@rameshshenoi8005 Год назад
One of the problems faced by Srilanka during financial crisis was that diaspora refused sent money to Srilanka. Pray Kerala should not face similar condition.
Далее