Тёмный

പിണറായിയുടെ തകർച്ച | എത്ര കൊണ്ടാലും പഠിച്ചില്ലേൽ ചരിത്രം പാഠം പഠിപ്പിക്കും | Sunnykutty Abraham 

The Prime Witness
Подписаться 481 тыс.
Просмотров 84 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@missiontoaccomplish
@missiontoaccomplish Месяц назад
ഇനി എത്രനാൾ കൂടി ഇയാളെ സഹിക്കണം, ഈശ്വരാ, എന്നാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കുന്നത്
@user-lq6gv4nv8d
@user-lq6gv4nv8d Месяц назад
അപ്പം മുഴുവൻ വിറ്റു ,അതിൻ്റെ ലാഭം പങ്കിടാനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു.😅
@kggnair8073
@kggnair8073 Месяц назад
നമ്മുടെ സംസ്ഥാനത്തിനോട് ചെയ്യാവുന്ന ദ്രോഹങ്ങൾ എല്ലാം 7 വർഷം കൊണ്ട് ച്യ്തു
@sssaaa4177
@sssaaa4177 Месяц назад
ഒരു പഞ്ചായത്ത്‌ പോലും ഭരിക്കാൻ കഴിവില്ലാത്ത അഹങ്കാരി. കടന്നൽ കുത്തിയ മുഖം മാത്രം ആണ് കൈ മുതൽ. ദൈവമേ നിൻറെ വിളി പെട്ടന് ആവട്ടെ. ആമേൻ.
@rajan3338
@rajan3338 Месяц назад
❤❤❤❤🎉🎉🎉🎉🎉
@mktvm3839
@mktvm3839 Месяц назад
TP yeulppade konnavan angane pettannu pokaruthu, Puzhuthu chakanam
@Atv104
@Atv104 Месяц назад
ഇതുപോലെ പരാജിതനായ ഒരു മുഖ്യ൯ കേരളത്തിലുണ്ടായിട്ടില്ല
@abdulmajeed3424
@abdulmajeed3424 Месяц назад
ദയവായി ശവത്തിൽ കുത്തല്ലേ.. 🤣😜
@aa-ne3it
@aa-ne3it Месяц назад
കുത്തി കുത്തി കുത്തി കുത്തി 🤣
@SkmvnTkms
@SkmvnTkms Месяц назад
കുത്തി കുത്തി നെഞ്ച് പിളർക്കണം, ദുശ്ശാസനനെ പോലെ
@kchellappankchellappan8153
@kchellappankchellappan8153 Месяц назад
അതുകൊണ്ടാ പച്ചയായ ജനങ്ങൾ പറയുന്നു ... ഈ മുഖ്യമന്ത്രിയും ഈ പാർട്ടിയും കേര ഇത്തിനു വേണ്ടാ .....
@thomasts9161
@thomasts9161 Месяц назад
ചുരുക്കി പറഞ്ഞാൽ വല്ലവൻറയും കൊച്ചിൻറ പിതൃതം ഏറ്റെടുക്കുന്ന പരിപാടി
@thomaskuttyps4978
@thomaskuttyps4978 Месяц назад
അയാൾക്കു തൻ്റെ മക്കൾ ലോകത്തെ ഏറ്റവു വലിയ ധനികരാകണം. തൻ്റെ കാല ശേഷം മരുമകനെ മുഖ്യമന്ത്രി ആക്കണം എന്ന ആഗ്രവും മാത്രമേ ഉള്ളു. പാവം
@chakkocp8486
@chakkocp8486 Месяц назад
One, two, three....... ഒന്ന് ബംഗാൾ, രണ്ട് ത്രിപുര, മൂന്ന് കേരളം.
@bhageerathysoman8630
@bhageerathysoman8630 Месяц назад
അന്തകൻ പിണറായി കാലൻ
@gopakumar50
@gopakumar50 Месяц назад
പാവങ്ങളുടെ അടുക്കളയിൽ മഞ്ഞകുറ്റി മരുന്ന് വാങ്ങാൻ പണമില്ലാത്ത ആളുകൾക്ക് പെൻഷൻ ഇല്ല അയാൾക്കു ലക്ഷങ്ങൾ മുടക്കി തൊഴുത്തു സ്വിമ്മിംഗ് പൂൾ രണ്ട് നിലയുള്ള വീടിനു ലിഫ്റ്റ് അമേരിക്കൻ പ്രസിഡന്റിനെ പോലെ യാത്ര കേരളീയം നവകേരള സദസ്സ് പോലെ ദൂർത് വീട് വക്കാൻ ലക്ഷങ്ങൾ ഫീസ് എന്തെല്ലാം ജനദ്രോഹം ചെയ്തു കൂട്ടി
@MohananKk-kp7pd
@MohananKk-kp7pd Месяц назад
കേരള ജനതയെ മറന്നു കൊണ്ട് ഒരു വികസനവും ഇവിടെ വിലപോകില്ല അത്‌ ഇപ്പോൾ മനസിലാക്കി
@gopalakrishnanp123
@gopalakrishnanp123 Месяц назад
സർ, ഈ സത്യങ്ങൾ ജനങ്ങൾ മറക്കുന്നു.
@HariKumar-vu6yf
@HariKumar-vu6yf Месяц назад
ഇന്ന് ഇവൻ ഭരണം ഒഴിഞ്ഞു പോയാൽ അത്രയും കേരളം രക്ഷപെട്ടു
@rajagopal4787
@rajagopal4787 Месяц назад
വിദ്യാഭ്യാസമില്ല, വിവരമില്ല, ബുദ്ധിയില്ല, സംസ്കാരമില്ല. ഇതൊക്കെകൊണ്ടുള്ള inferiority മറയ്ക്കാൻ മുക്കലും മൂളലും തള്ളലും അഹങ്കാരവും. ആരെങ്കിലും എഴുതിയ കടലാസ് തുണ്ടില്ലെങ്കിൽ സ്വന്തമായി രണ്ടു വാക്കുകൾ പോലും പറയാനും അറിയില്ല.
@renjinigopal3993
@renjinigopal3993 Месяц назад
👌
@user-kj9mi9wh9f
@user-kj9mi9wh9f Месяц назад
കേരളം കണ്ടതിൽവെച്ച് ഏറ്റവും ദുർബലനും പരാജിതനും അഴിമതിക്കാരനും അഹങ്കാരിയുമായ മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.
@Atv104
@Atv104 Месяц назад
താങ്ങൾ പറഞ്ഞതിനോട് നൂറ് ശതമാനം ഞാ൯ യോജിക്കുന്നു 👌
@ShibiludheenShibiludheen
@ShibiludheenShibiludheen Месяц назад
വളരെ നല്ല അഭിപ്രായം . പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകണം. എന്നാലേ cpm രക്ഷപെടൂ.
@ajithnair7511
@ajithnair7511 Месяц назад
Cpm raksha pedanda.nashichal mathi
@zainudheenpattambi9044
@zainudheenpattambi9044 Месяц назад
കേരളം ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഏറ്റവും പരാജിതനായ ജനങ്ങളെ മാറ്റി നിർത്തി ഞാൻ എന്തൊ ഒരു സംഭവം ആണ് എന്ന അഹങ്കാരം തലക്ക് പിടിച്ച ഒരു അഹങ്കാരം കുത്തി നിറച്ച മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് അദ്ദേഹതിന് ഉപദേശം കൊടുക്കുന്ന മണ്ടൻ മാർക്ക് മനസ്സിൽ ആയിട്ടില്ല എങ്കിലും കേരള ജനത ക്ക് നല്ലത് പോലെ മനസ്സിൽ ആയിരിക്കുന്നു എന്ന തിൻെ ഏറ്റവും വലിയ തെളിവ് ആണ് ഏറ്റവും വലിയ ഈപരാജയം ... പിണറായി വിജയനും അദ്ദേഹതിന് ഉപദേശം നൽകുന്ന വർക്കും വിവരവും ബുദ്ധി യും ഇല്ലങ്കിലും മലയാളികൾ നല്ല ബുദ്ധി യുള്ള ജനങ്ങൾ ആണ് എന്ന് തെളീച്ചു കാണിച്ചു കൊടുത്തു ഈ ഇലക്ഷനിലൂടെ !
@moncy3691
@moncy3691 Месяц назад
8.56 "ഇണ്ടൻ തട്ടുക " നാടൻ പന്തു കളിയിലെ നിർണായക കടമ്പ 👍♥️🥰
@manumanupk3695
@manumanupk3695 Месяц назад
എത്ര നല്ല നടക്കാത്ത സ്വപനം😂😂😂😂
@vijay50565
@vijay50565 Месяц назад
അടുത്തതായി സ്വന്തം ചെലവിൽ പ്രതിമ നിർമിക്കും
@MusicLover-kn2gm
@MusicLover-kn2gm Месяц назад
പത്തു നാല്പതു അകമ്പടി വാഹനങ്ങളോടു കൂടി, എപ്പോഴും കടന്നൽ കുത്തിയ പോലെ ഒരു മുഖവുമായി, ജനങ്ങളെ വെറുപ്പിക്കുന്ന പെരുമാറ്റവുമായി, പേടിച്ചു യാത്ര ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ എത്ര നാൾ ചുമക്കും... അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെയും കൂട്ടരെയും ഒരു മൂലക്കിരുത്താൻ കേരളത്തിലെ ജനങ്ങൾ തയ്യാറായി കഴിഞ്ഞു...
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
ചുരുക്കി പറഞ്ഞാൽ എല്ലാം പാളി ...
@thankachanvj9432
@thankachanvj9432 Месяц назад
കൈലിരുപ്പ് നന്നാകണം, ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും.
@AB-lg6gz
@AB-lg6gz Месяц назад
VERY TRUE EVALUATION. 💯👏🏼👏🏼
@girijadevibabu6779
@girijadevibabu6779 Месяц назад
കൊള്ളയടിച്ചും കട്ടും കയ്യിട്ടുവാരിയും കേരളത്തിലെ സാമ്പത്തുമുഴുവൻ തന്റെയും മക്കളുടെയും പേരിൽ ആക്കി വച്ചു. ഇനി ഭരണം പോയാൽ എന്ത്! വിയർപ്പിന്റെ അസുഖം തനിക്കും മക്കൾക്കും ഉണ്ട്. അതുകൊണ്ടാണ് ഈ വഴി! എന്തൊക്കെ കളികൾ ആണ് കളിച്ചതും കളിച്ചുകൊണ്ടിരിയ്ക്കുന്നതും!
@James-jr8he
@James-jr8he Месяц назад
Kollayadicha muthalukal ellam thirichu pidikkanam 😢
@abdulmuthalib7583
@abdulmuthalib7583 Месяц назад
തകർന്നാലെന്താ അയാളെ BJP സംരക്ഷിക്കും ഒരുപോറലേൽക്കാതെ 'Cpm നെ തകർത് BJP യെ സഹായിചതിനുള്ള പ്രത്യുപകാരമായി
@mathewjohn3784
@mathewjohn3784 Месяц назад
ഹിറ്റ്ലർ, മുസോളനി, ഇവരെ കാളും, ജനങ്ങൾ, ഭയക്കുന്ന ആൾ, മുഖത്തു നോക്കി ഒരു ചോദ്യം ചോദിക്കാൻ ആർക്കും ധൈര്യം ഇല്ല, എല്ലാവരും ഏറാൻ മൂളികൾ, അതാണ് പിണറായി. പിണറായി.😮😮😅😅
@jacobthomas6620
@jacobthomas6620 Месяц назад
Chetta Vijayan
@RawWindows
@RawWindows Месяц назад
രസകരമായി അവതരിപ്പിച്ചിരിക്കുന്നു സണ്ണി കുട്ടി സാർ.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
All are requested to see his election prediction about Thrissur constituency.
@hussainolavattur6417
@hussainolavattur6417 Месяц назад
വെള്ളാ പള്ളി എല്ലാം തുറന്ന് പറയുന്ന ആളെന്ന് പരാമർശിക്കുകയുണ്ടായി, എന്ത് ക്രെഡിബിലിറ്റിയാണ് അല്ലെങ്കിൽ എന്ത് വസ്തുതയാണ് ആ വാദത്തിനുള്ളത്,പിണറായിയുടെ കൊള്ളരുതായ്മകൾ തുറന്ന് കാണിക്കാം, പക്ഷെ വെള്ളാപള്ളി ഉള്ളത് പറയുന്ന ആളാണെന്ന് പറഞ്ഞതും അദ്ധേഹത്തിന്റെ വർഗ്ഗീയ പരാമർശത്തിനെതിരെ ഒരു വാക്ക് പോലും ഉരിയാതിരിക്കാൻ പ്രത്യേക ശ്രദ്ധ തന്നെ കാണിച്ചിരിക്കുന്നത് ആർക്കും മനസ്സിലായിട്ടില്ല
@bhaskarankokkode4742
@bhaskarankokkode4742 Месяц назад
പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ, പാർട്ടി ഇത്രയും അധപ്പതിക്കില്ലായിരുന്നു.
@varughesemg7547
@varughesemg7547 Месяц назад
അപ്പങ്ങൾ എമ്പാടും ചുട്ടന്നാരോ അതു് നേരോ ചുട്ടത് മരുമോനുക്കായ് ?
@joshyjoshy5944
@joshyjoshy5944 Месяц назад
1st ഞാൻ 😎
@user-fp4xx2qk8v
@user-fp4xx2qk8v Месяц назад
അമ്മച്ചിടെ അപ്പം പിണറായിക്ക് ഭയങ്കര ഇഷ്ട്ടം ആണ് എന്ന് തോന്നുന്നു 🤭🤭🤭
@chandrabose2307
@chandrabose2307 Месяц назад
തോൽക്കാനുംവേണമൊരു ഭാഗ്യം.
@mkpillakuzhiyath1945
@mkpillakuzhiyath1945 Месяц назад
അങ്ങേർക്കിതൊക്ക രസമാ !!!!!!!! എല്ലാം നശിക്കുന്നത് ആഗ്രഹിക്കുന്ന മാനസിക അവസ്ഥ യ്ക്കുടമ!!!!! 15 വർഷം സെക്രെട്ടറി ആയും രണ്ടു വർഷം മുഖ്യ മന്ത്രി യുമായി!!!!! ഇനി നാട് എങ്ങനെ ആയാലും ഒന്നുമില്ല!!"!!!!!!!!/🙏
@user-jo9sl1pq1j
@user-jo9sl1pq1j Месяц назад
തലശ്ശേരി അമ്മച്ചിയുടെ അപ്പം ഇപ്പോൾ പിണറായി യും കൂട്ടരും തിന്നു തുടങ്ങി. ഇനി കറച്ചു മാസങ്ങൾ കഴിഞ്ഞാൽ ലോകാവസാനം വരെ ചുപ്പി യം കാണില്ല.
@satheeshekek3877
@satheeshekek3877 22 дня назад
ഒരു പഞ്ചായത്ത് മെമ്പർക്കു വേണ്ട കഴിവുപോലും ഇല്ലാത്ത മർക്കടൽ
@chakkocp8486
@chakkocp8486 Месяц назад
കെ റൈലിൽ കയറാൻ പണം വേണ്ടേ
@anantheswaranilkumar4913
@anantheswaranilkumar4913 Месяц назад
വേണ്ട അത്‌ അപ്പം വിൽക്കാൻ ഉള്ളവരുടെ വണ്ടിയാണ്
@mkd121
@mkd121 Месяц назад
100%👍👍
@abrahammathew656
@abrahammathew656 Месяц назад
Very well explained the fall of Pinarai by sunnykutty.
@pappan3787
@pappan3787 Месяц назад
നവകേരളാ സ്വർണ്ണശില്പി
@bullseye7541
@bullseye7541 Месяц назад
Good commentary !
@kunjachant.k.1519
@kunjachant.k.1519 29 дней назад
സാർ താങ്കളുടെ വിലയിരുത്തൽ പിണറായി ഭരണത്തെക്കുറിച്ചുള്ളത് നൂറിന് 101 ശതമാനവും ശരിയാണ് വളരെ ചുരുക്കത്തിൽ നിഷ്പക്ഷമായി താങ്കൾ വിലയിരുത്തുക ഒരായിരം അഭിനന്ദനങ്ങൾ
@philipcherry4876
@philipcherry4876 Месяц назад
He achieved all that he wanted in his life and is about to quit the post,then why should he bother about others?????
@jacobarickappillil8849
@jacobarickappillil8849 Месяц назад
😂 He realized communism is the most irrelevant theory, and not exists after pinaray
@laljeevan6102
@laljeevan6102 Месяц назад
വിജയനെ തേച്ച് ഒട്ടിച്ചല്ലോ അച്ചായാ😅
@rajeevks3872
@rajeevks3872 Месяц назад
നവകേരള സദസിൽ പൗരപ്രമുഖരെ കണ്ടു സംസാരിച്ചു. ത്രീസ്റ്റാർ ദക്ഷണം കഴിച്ചു കൊണ്ട് സോളിലിസം നടപ്പാക്കി.
@koottunkaljoseph
@koottunkaljoseph Месяц назад
Well said
@maryjohn5975
@maryjohn5975 24 дня назад
sir_ സത്യം മാത്രം തുറന്ന പറയുന്നു - 100 % സത്യം എന്തു ചെയ്യാം അനുഭവിക്കമാത്രം
@user-rs5zf3wg5k
@user-rs5zf3wg5k 26 дней назад
സൂപ്പർ സർ
@rskrishnamoorthi7420
@rskrishnamoorthi7420 Месяц назад
All collection of fools, and commanded by a idiot in this party finally peoples of Kerala KICKED OUT CPM. ONLY KERALITES ARE SUFFERING NOW.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Also please predict what Robert Vadra will do if Priyanka came to power
@antonykunjavira664
@antonykunjavira664 Месяц назад
Well said Sunnykutty
@deepakshyamalak7716
@deepakshyamalak7716 Месяц назад
Super avatharanam 😅
@SunilKumar-tz9ev
@SunilKumar-tz9ev Месяц назад
കൊള്ളാം. വീരപ്പൻ എത്ര ഭേദം
@thomassebastian4034
@thomassebastian4034 Месяц назад
ഓരോരുത്തരുടെ ഒരു തലവര എന്ന് പറഞ്ഞാൽ മതി....... 😭👍🏻🙏🏻
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
You also learn something from your election result prediction of Thrissur.
@jollywilliams7124
@jollywilliams7124 Месяц назад
💐
@lalyharvey2118
@lalyharvey2118 Месяц назад
😂😂😂Very true
@joytsamuel8973
@joytsamuel8973 Месяц назад
👌👌👍🙏
@James-jr8he
@James-jr8he Месяц назад
Kollayadicha muthalukal ellam thirichu pidikkanam
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
This foolish journalists put Suresh Gopi on third place in Thrissur and murali on first place please inform us where do you collect data before election.
@jacobvarghese4531
@jacobvarghese4531 Месяц назад
പാർട്ടിയെ മുതലാളി നാട്ടിൽ നിന്നും നിഷ്കാസനം ചെയ്യാൻ പോകുന്നു!!!??? ബംഗാൾ ആയാലും ത്രിപുര ആകരുത് എന്നൊരു ആഗ്രഹം മാത്രം
@ajithnair7511
@ajithnair7511 Месяц назад
Let it be like Tripura and Bengal.communism is a curse of kerala
@rajan3338
@rajan3338 Месяц назад
PINAM NAARIYUDE MUKHATHU*** KADANNAL**** KUTHIYE......❤❤❤❤🎉🎉🎉🎉🎉🎉
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Ethokke alkarku ariyavunna karyam.anu.ithellam innathe newsil ullathane.iyal enthinanu chalava chappunnathe.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Please kutty put a video what will Vadra do if Priyanka came to power.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Let him say
@chempu943
@chempu943 Месяц назад
🎉
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
If you are good journalists and have any knowledge differntiate between corrupt and non corrupt politician in all political parties in India.
@user-wh6hl1ke4o
@user-wh6hl1ke4o Месяц назад
100 correct
@santhoshkumar-sf2zu
@santhoshkumar-sf2zu Месяц назад
❤❤❤❤
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
You are a very brilliant person, only drink hot water
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Good
@jacobthomas6620
@jacobthomas6620 Месяц назад
Nee ice ittu montheda
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
People will give reply to all corrupt politician.
@MaryAgnes-zu3vw
@MaryAgnes-zu3vw Месяц назад
Pride goes before a fall
@mohammedkootteeri6500
@mohammedkootteeri6500 Месяц назад
അതിനൊക്കെ പറ്റിയ ഒരു മുദൽ ജനങ്ങൾ ഇരിക്ക കൂര നില നില്കാൻ പോലും ആയിരങ്ങൾ കൊടുക്കണം എന്നിട്ട് പൊതു ജനങ്ങളിലേക്ക് ആണോ സ്വന്തം കുടുംബം നന്നാക്കാൻ ഒരു 800 sq. വീട് 5 സെന്റ് സ്ഥലവും കൈമാറാൻ ഏകദേശം ഒരു ലക്ഷം വേണo നശിച്ചു പോകും
@radhakrishnanpp1122
@radhakrishnanpp1122 Месяц назад
മാധവ റാവ് പ്രതിമ മാറ്റി അവിടെ സ്വന്തം പ്രതിമ സ്ഥാപിച്ചു എടുക്കാനുള്ള ശ്രമമായിരുന്നു - അങ്ങിനെ എന്തെല്ലാം മോഹമായിരുന്നു
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Kadannu chennathu sunny kutty ano
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Ethu pole vivaram ketta kure journalists keralathile unde.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Yes
@jacobthomas6620
@jacobthomas6620 Месяц назад
Poda Paranari
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Sunny ennum kuttiyakathe valaran evidelum election results pravachikkan undenkil poy cheyyuka.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
What's about you and your type of Kerala journalists who is doing vidupani to political parties.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Nienty nine percent of journalists in kerala were moodu thangikal of one or another political parties.They forget of meaning or word fourth estate.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Very good
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
After independence all parties in India trying to phase out casteism.what is your opinion about congress bringing caste cencud.instead of giving reservation to poor people
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Good
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
You were telling old things. You tell us what Vadra will do if Priyanka came to power, people want to know the family history of a candidate.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Excellent
@user-zu1qc3gg5x
@user-zu1qc3gg5x Месяц назад
Kottayam. Sammelanathinidayku. V. S Achuthanandhanu. Zindabad. Vilichappol. Pinarayiyudae. Mukham. Kanendathayirunnu. V S. Thudangiya. Etrayo. Nethakkalae .Even. Chavittyveezhthy. Than. Cheyyunna. Pravarthiyudae. Bhalam. Than. Thannae. Anubhavichae.Mathiyakoo. Eppolitha. Aa. Nalla. Samayam. Vannirikkunnu. .Theekkundathil. Veenathupolae. Neeri. Neery. Theeran. Pokunnu
@govindaswamim.m.786
@govindaswamim.m.786 Месяц назад
😢😢
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Suresh Gopi Thrissuril jayichappol moonnamathakum ennu paranja thante prathichaya enthuva.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
He is telling all things witch were known to public.please tell about Robert Vadra.
@surendrababupm7417
@surendrababupm7417 Месяц назад
വർഷങ്ങൾ ഒന്നും അങ്ങോട്ട് മാച്ച ആകുന്നില്ലല്ലോ പണ്ഡിതാ
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Chummathe kidannu karathe evidalum poy election prediction nadathoo.
@subashthottupura9247
@subashthottupura9247 Месяц назад
How many get from Congress.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Everybody knows that' who ever ruled they increase petroleum price when crude oil price increase but not reduced when crude price reduced.so people vote for this.Not for your bla bla.
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
O.k
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Sunny kuttyodu itharu paranju very kutty akathe.
@peterjoseyyesudasan7422
@peterjoseyyesudasan7422 23 дня назад
തലശേരി അല്ല പാലക്കാട് കൂറ്റനാട് ലെ അപ്പം ആണ്
@muralikrishnan7586
@muralikrishnan7586 Месяц назад
എന്നാലും നേടേണ്ടത് നേടി 😂
@unnikrishnantp4982
@unnikrishnantp4982 Месяц назад
DesHabimani randu neram parayanam cheyyuka
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Eppam election results nirikshanam illayo
@user-gn8ii5wx9y
@user-gn8ii5wx9y Месяц назад
Very good
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 Месяц назад
ഇയാളുടെ സ്വഭാവം വച്ച് ഇങ്ങനെയുള്ള സ്വപ്നങ്ങളൊന്നും ഉണ്ടാവില്ല.
@ajayakumarm6212
@ajayakumarm6212 Месяц назад
ആ യാത്ര യിൽ എന്ത് മാത്രം ട്രാഫിക് ബ്ലോക്ക്‌ ആണ് ഇപ്പോഴും. മുഴുവൻ സെക്യൂരിറ്റി അല്ലെ? ചൈന എന്നാണ് വിചാരം. കരുണാകരൻ എത്രയോ ഭേദം?
@maryjohn5975
@maryjohn5975 24 дня назад
കണ്ടത് കണ്ടില്ലന്നു നടിച്ചാൽ കൊണ്ടേ പോകു
Далее
вернуть Врискаса 📗 | WICSUR #shorts
00:54