Тёмный

പിണറായിയുടെ ശമ്പളത്തില്‍ നിന്ന് എങ്ങനെ ടൂര്‍ പോകാനാകും | 50%ലെവി പാര്‍ട്ടിക്ക് കൊടുക്കണം 

The Prime Witness
Подписаться 445 тыс.
Просмотров 162 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@chandramohanannair1198
@chandramohanannair1198 Месяц назад
വിവരക്കേടിന് കൈയും കാലും വച്ചാൽ എ കെ ബാലനാകും.
@kgmohananmohanan679
@kgmohananmohanan679 Месяц назад
ഇന്നേവരെ ആരിൽ നിന്നും കേൾക്കാത്ത സത്യസന്ധമായ പ്രസ്ഥാവന .100% ശരിയാണ്.
@chanthus7341
@chanthus7341 Месяц назад
എൻ്റെ ബാലാ ആരുമില്ലേടേ ഈ പാർട്ടിയിൽ തലയിൽ ആൾതാമസമുള്ളവർ.
@tjacobkwt
@tjacobkwt Месяц назад
കഴുത്തിനു മുകളിൽ ആരോഗ്യമുള്ള ആരെയും ഞങ്ങൾക്കുവേണ്ട
@mercymathew8669
@mercymathew8669 28 дней назад
എല്ലാം വട്ടപൂജ്യമല്ലെ മാർക്ക് പിന്നെ എങ്ങിനെ വെളിവു ഉണ്ടാകും😂😂😂😂😂
@rajck3007
@rajck3007 Месяц назад
ശ്രീ പിണറായി വിജയൻ ഇലക്ഷൻ പ്രചാരണത്തിന് പോയാൽ ആരും വോട്ട് ചെയ്യില്ല
@josephjoseph6825
@josephjoseph6825 Месяц назад
മോഡിയും പിണറായിയും ഭായ് ഭായ് കണ്ഗ്രെസ്സിന്റെ ശത്രു
@AbhimonAbhi
@AbhimonAbhi Месяц назад
ചേട്ടാ ഗർ ഗർ സുധകാരനും സതീശനും കൂടി ഈ വലതു പക്ഷതെ തീർത്തും കോമഡി ആ ക്കി
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Месяц назад
ശ്രീ എന്ന സംബോധനയ്ക്കർഹനാണോ പിണറായി????
@vimalaalphonse7008
@vimalaalphonse7008 Месяц назад
❤Omman 😅😅ãct ny bbye nu​
@T.M.HarindranNil
@T.M.HarindranNil Месяц назад
ബാലന്റെ വിവരക്കേടിന് മറുപടി പറഞ്ഞു വെറുതെ സമയം കളയല്ലേ 😢😢😢
@kunhikrishnanmk2031
@kunhikrishnanmk2031 Месяц назад
ജനങ്ങൾഇവരെ തിരഞ്ഞെടുത്തത് അവരുടെ കാര്യങ്ങൾ നോക്കാനാണ് ' ടൂറടിക്കാനല്ല ബാലാ......
@abdulkhader6665
@abdulkhader6665 Месяц назад
കാരണഭൂതവും കൂട്ടും കുടുമ്മെ ംഗളും അവരുടെ സ്വന്തം കാര്യം നോക്കുന്നു
@modijistar8358
@modijistar8358 Месяц назад
ബാലൻ്റെ ബുദ്ധി ഇപ്പോഴും ബാലാവസ്ഥയിൽ തന്നെ
@sivarajan3399
@sivarajan3399 Месяц назад
ചാക്കിൽ കെട്ടി കാശും കൊണ്ട് നടക്കുന്ന പാർട്ടി.
@padmanabhan2969
@padmanabhan2969 Месяц назад
മുംബൈയിലും മറ്റും പോയാൽ മാദ്ധ്യമ പ്രവർത്തകർ ആംഗലേയത്തിൽ വല്ലതും ചോദിച്ചാൽ ഹഹഹഹഹ😅
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 Месяц назад
വെല്ലുവിളി രാഹുൽഗാന്ധിയോട് മാത്രമേ ഉള്ളു. മോദിജിയോട് ഇല്ല
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Месяц назад
സിപിഎം to nda
@DEVADASDAMODARAN
@DEVADASDAMODARAN Месяц назад
സിപിഎംന്റെ ചിഹ്നം മരപ്പട്ടി ആയാലും വേണ്ടില്ല എന്റെ കേസ് ഒഴിവാക്കാൻ മോദി വേണം
@ajayansreelatha5381
@ajayansreelatha5381 Месяц назад
ബാലന് തലയ്ക്ക് വെളിവന്നല്ല, അവന്റെ ശരീരത്തെങ്ങുമേ വെളിവില്ല. എത്ര വിവരം കെട്ടവൻ, അവനെ കാണുമ്പോഴേ അറിയാം അവന്റെ കൊളവതിയാരം.
@babujose6678
@babujose6678 Месяц назад
ലോകന്ത്യത്തിൽ ഏത് പിശാച്യും - ദൈവത്തിൽ വിശ്വാസം ഉണ്ടാകും. ഇവിടുത്തെ മുഖ്യന്റെ വരുമാനം മുഴുവനും മിച്ചമല്ലേ? കുടുംബം മുഴുവനും തിന്നുന്നതും ചികിത്സിക്കുന്നതും ഉലകം ചുറ്റുന്നതും.... അധ്വാനിക്കുന്ന ജനത്തിന്റെ വിയർപ്പിന്റെ വില കൊണ്ടല്ലേ? ബാലൻ ഛർദിച്ചത് - പലരും നക്കി തിന്നിട്ട് വീണ്ടും ഛർദിക്കും.
@SurendranPillai-fr9uu
@SurendranPillai-fr9uu Месяц назад
പിണറായി സൂര്യൻ അല്ലേ ഇപ്പോൾ തന്നെ വലിയ ചൂട് അയാൾ പോവട്ടെ അത്രയും ചൂട് കുറയുമല്ലോ
@surendranunnisurendranunni520
@surendranunnisurendranunni520 Месяц назад
അവന് തലയ്ക്ക് വെളിവില്ല
@saleenak4326
@saleenak4326 Месяц назад
ശരിയാ... സൂര്യൻ പോയപ്പോൾ മഴ പെയ്തു... ചൂടിന് ശമനം ആയി. വെള്ളവും കിട്ടിത്തുടങ്ങി... 😂😮
@georgejoseph6751
@georgejoseph6751 Месяц назад
മോദി ഉള്ളിടത്തോളം പിണനാറിക്ക് പേടിക്കാനില്ല
@wilsonidiculla3374
@wilsonidiculla3374 Месяц назад
ബാലൻ അന്നും ഇന്നും എന്നും ബാലൻ
@varghesevarghese2738
@varghesevarghese2738 Месяц назад
എല്ലാ വെട്ടിപ്പും കഴിഞ്ഞുള്ള വിശ്രമം. ഈ ബാലൻ പാലു കുടി മാറാത്ത വെറുമൊരു ബാലൻ.
@prabhakarankhd8389
@prabhakarankhd8389 Месяц назад
😂
@jayaprakashkc2940
@jayaprakashkc2940 Месяц назад
Peedana 🎉Theevratha alakan ariyam😂.
@SasiKumar-yw7ti
@SasiKumar-yw7ti Месяц назад
അവൻ അടിമ . ആണ്
@user-gp5kj4wf3j
@user-gp5kj4wf3j Месяц назад
അവൻ. ബാലൻ..അല്ലെ അതിനുള്ള വിവരം ഉള്ളു 😂😂😂😂
@saraswathivimal3916
@saraswathivimal3916 Месяц назад
😂😂😂
@jayaprakashkc2940
@jayaprakashkc2940 Месяц назад
Theevratha alakkan padichu😊.
@basheerkutty6064
@basheerkutty6064 Месяц назад
ബാലനാം ഇവനൊരു കലാനാം
@baburajanc6307
@baburajanc6307 Месяц назад
ബാലനെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം: അന്ധമായ പിണറായി ഭക്തിയിൽ ദൈവത്തെയും കൂട്ടുപിടിച്ചു എന്തോ പറയുന്നു 1
@starlingantonygeorge3849
@starlingantonygeorge3849 Месяц назад
എല്ലാം വെറും പ്രഹസനം! കഷ്ടം! കഷ്ടം!! മഹാകഷ്ടം!!!
@mohdbasheer650
@mohdbasheer650 Месяц назад
ഈ വിനോദ യാത്ര സ്പോൺസർ ചെയ്യുന്നതു മുൻധാരണ പ്രകാരം വിശ്വഗുരു ആണെന്നു ആർക്കാണ് അറിയാത്തത്... മുരളി മന്ത്രിക്കും സുരേന്ദ്രനും എല്ലാം ഇതിൻ്റെ എല്ലാ വിവരങ്ങളും അറിയാം അവർ തകർത്ത് ആടുന്നു...കേരളത്തിൽ നിന്ന് രണ്ടോ മൂന്നോ സംഗി പുത്രന്മാരെ അയക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതായിരുന്നു പിണറായിക്ക് മോഡിയുടെ മിഷൻ അഥവാ ടാർഗറ്റ്....ആയ പണി കഴിഞ്ഞ് ഉടനെ അദ്ദേഹം കുടുംബത്തെയും കൂട്ടി നാല് രാജ്യങ്ങളിക്ക് യാത്ര തിരിച്ചു. ചിഹ്നം മരപ്പട്ടി ആയലും സാധ പട്ടി ആയാലും പിണറായിക്ക് എന്ത് കാര്യം? സാദ്ധ്യതകൾ വിരളം ആയ ഒരു മുഹൂർത്തത്തിൽ അദ്ധേഹം എന്തിന് ഇനി സ്വപ്നം കണ്ട് സമയം കളയണം... അന്യ സംസ്ഥാനങ്ങളിൽ പൊയി ബിജെപി തോൽക്കണം എന്ന് പറയാൻ അദേഹത്തിന് നാവു പൊങ്കില്ല. വെറുതെ കക്ഷത്തിൽ കിടക്കുന്ന....... എന്തിന്....
@user-eb9up8ko1h
@user-eb9up8ko1h Месяц назад
ഊളതതരം പറയാതെ bro! മിസ്റ്റർ. മോഡിക്ക് വട്ടാണോ പിണറായിക്ക് തിരിച്ചു ഉപകാരം ചെയ്യാൻ.! 😂
@user-xr8hd8xv7d
@user-xr8hd8xv7d Месяц назад
ഇന്തോനേഷ്യ കമ്മ്യൂണിസ്റ് പാർട്ടി (ഐസിപി) എം ൻ്റെയു , കമ്മ്യൂണിസ്റ് പാർട്ടി ഓഫ് സിംഗപ്പൂർ , കമ്മ്യൂണിസ്റ് നേഷൻസ് ഓഫ് അറബിൻ്റെയും സംയുക്ത സമ്മേളനത്തിന് പോയതാണ്.
@starlingantonygeorge3849
@starlingantonygeorge3849 Месяц назад
ഇരന്നു നിന്നുന്നവരെ തുരുന്നു തിന്നുന്ന കമ്യൂണിസ്റ്റ് ക്യാപ്പിറ്റലിസ്റ്റ് പാർട്ടി
@josekurian348
@josekurian348 Месяц назад
എന്തിനാണ് അവിടെ പോയി അവരുടെ ജയ സാധ്യത കുളമാക്കണത് എന്ന് കരുതിയാണ് പിണറായി പോകാത്തത്.
@sasidharanputhiyottil8849
@sasidharanputhiyottil8849 Месяц назад
ബാല ഏട്ടൻ്റെ പിടികയിൽ പോയി പറയണം ഈ വിവരക്കേട്.
@surendranunnisurendranunni520
@surendranunnisurendranunni520 Месяц назад
ചെരക്കാൻ ആണോ ഏട്ടന്റെ പീടികയിൽ പോകുന്നത്
@nhendadiazeez165
@nhendadiazeez165 Месяц назад
കുറച്ചു ദിവസം കറന്റ്‌ ഉപയോഗിക്കാതെ അദ്ദേഹവും കുടുംബവും സസ്ഥാനത്തിന് എന്തെങ്കിലും ലാഭം ഉണ്ടാകാൻ poyatha😄
@Dhrona177
@Dhrona177 28 дней назад
ബുദ്ധിപരമായ നിരീക്ഷണം 🌹🌹🌹
@joytv4990
@joytv4990 Месяц назад
super.. correct. sir..
@joshyjoseph2483
@joshyjoseph2483 Месяц назад
പിണറായി വിജയൻ്റെ 20 ദിവസത്തെ ശമ്പളം പിടിച്ചേ പറ്റൂ.
@rajanpaul3477
@rajanpaul3477 Месяц назад
നീലകണ്ഠൻ സാറേ ഭാര്യയുടെ പെൻഷന്റെ കോടികൾ ബാക്കിയുണ്ട് അതുകൊണ്ടാണ് പോയത്
@jexysoman2976
@jexysoman2976 Месяц назад
സത്യം...
@thomasvarghese5902
@thomasvarghese5902 Месяц назад
Reality said sir
@user-kw7gg5qj1p
@user-kw7gg5qj1p Месяц назад
Big salute for you from congruence a believer
@johnsonouseph7631
@johnsonouseph7631 Месяц назад
വത്യസ്തനാം അവനൊരു ബാലൻ. സത്യത്തിൽ സൂര്യനെ തിരിച്ചറിഞ്ഞില്ല.😂
@sherlyjoshi3785
@sherlyjoshi3785 Месяц назад
ബാലൻ വെറും ഒരു കാലൻ , പിണറായിയുടെ കാലൻ.
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 Месяц назад
ശ്ശോ ആർക്കും അറിയാൻ പറ്റുന്നില്ലല്ലോ ആരാണ് മുഖ്യമന്ത്രിയുടെ ടൂറിനു ചിലവ് ചെയ്യുന്നതെന്ന്, കഷ്ട്ടം. കമലയുടെ പെൻഷനിൽ നിന്നുമാണ് മൊത്തം ചിലവും കണ്ടെത്തുന്നത്. സൂര്യനിൽ പോയിട്ട് വന്നാലും എത്രയോ അധികം ബാക്കി ഉണ്ടാകും കമലയുടെ പെൻഷൻ.
@victorwells717
@victorwells717 Месяц назад
Correct
@santhoshxavier6643
@santhoshxavier6643 24 дня назад
Good Sir 💪🏽💪🏽💪🏽💪🏽 jai 🎉🎉🎉🎉
@regielizabethjoseph5065
@regielizabethjoseph5065 Месяц назад
V.good Assessment.... janathae viddikal akkan. Nokki swayam viddiyayi theerunna naethakkal ...kashtam 😮
@mohanankg-vb7ki
@mohanankg-vb7ki Месяц назад
What about electoral bond,any discussion.... sir
@Geetha-rl4pd
@Geetha-rl4pd Месяц назад
സർ, കേരളത്തിൽ തന്നെ നടക്കാൻ അയാൾക്ക് ധൈര്യമുണ്ടോ? രക്ഷാപ്രവർത്തകരും മറ്റെഗൺമാന്മാരും ഇല്ലാതെ .....?
@bijumathew2064
@bijumathew2064 Месяц назад
I was in gulf more than 20 years and my salary was more than 1,50,000. I know how much my bank balance. I am never visited outside Kerala with my family.
@muhammadky6629
@muhammadky6629 Месяц назад
സിപിഎമ്മിൽ ആരും പ്രതികരിക്കുക യില്ല മുഖ്യമന്ത്രിക്ക് എതിരെപേടിയാണ് സർ
@KRISHNAPRASADCK-rx5by
@KRISHNAPRASADCK-rx5by Месяц назад
He is averity teller good talking
@NazerKk432
@NazerKk432 Месяц назад
വിടുവായത്തം കൊണ്ട് താനൊരു തികഞ്ഞ ബാലനും പൊട്ടനുമാണെന്ന് തെളിയിച്ചുകെണ്ടേയിരിക്കുകയാണിദ്ദേഹം
@sasidharanthittayil9317
@sasidharanthittayil9317 Месяц назад
Vaalan paavam sir .
@12Gopikrishnan
@12Gopikrishnan Месяц назад
40000 കോടി ആസ്ഥിയുള്ള പിണറായിക്ക് ലോൺ എടുക്കണോ. ഇനി യൂസഫ് അലി സ്പോൺസർ ചെയ്താൽ തെറ്റില്ല കാരണം പിണറായി പാർട്ടണർ തിരുവനന്തപുരത്തെ ലുല്ലു മാളിൽ 1000 കോടി നിക്ഷപിച്ചിട്ടുണ്ട്
@venpakalasokan
@venpakalasokan Месяц назад
ED യെ പേടിച്ച് വട്ടിളകി ഓടിയതാ...വക മാറ്റി എടുത്തതൊന്നും ചില്ലറകളല്ലല്ലോ....
@gangadharanmp1958
@gangadharanmp1958 Месяц назад
സർ, രാഷ്ട്രീയക്കാർ ഒരിക്കലും സത്യം പറയാറില്ല, കാരണം പൊതുജനം കഴുതയാണല്ലോ 😔
@krishnanko3474
@krishnanko3474 Месяц назад
ഭാര്യ യുടെ പെൻഷനും മറ്റു ആനുകൂല്യവും ആണ്.😢😢
@rinchujohn5348
@rinchujohn5348 Месяц назад
Sathyam aaya nirekashanam😮😮😮😮
@JacobcvCVJacob
@JacobcvCVJacob 26 дней назад
ചിലരുടെ ആശാന്റെ വിവരം പോലുംബാലനില്ലാതെപോയി.
@majeedka4374
@majeedka4374 Месяц назад
👏👏👏👏
@abdulkhader6665
@abdulkhader6665 Месяц назад
കാരണഭൂതം ദൈവമായോ ഭാവി ജനങ്ങൾ തീരുമാനിക്കും
@user-ih6le4ku4m
@user-ih6le4ku4m Месяц назад
സാർ .അറിഞ്ഞില്ലെ മുഖ്യൻധൈവ മാ യി അതാണ് വിളിപ്പുറത്ത് ഉണ്ട്
@abhilashsasidharan4713
@abhilashsasidharan4713 Месяц назад
@user-ec1ut6xt7s
@user-ec1ut6xt7s Месяц назад
Kashtam 😮
@mallikamallika7505
@mallikamallika7505 Месяц назад
കാലാഹരണപ്പെട്ട ഈ ഇസം ഇല്ലാതായാൽ ആ രാജ്യം രക്ഷപ്പെടും --- 😮😮😮
@manilalp2610
@manilalp2610 Месяц назад
Moola ഉള്ള ഒന്നുമില്ലേ ഈ പാർട്ടിയിൽ.
@bhaskaranvalapad
@bhaskaranvalapad Месяц назад
ഹനുമാന്റെ വേഷം കെട്ടിയാലും നീലകണ്ഠൻസാറിന്റെ വേഷത്തിൽ പിണറായിവരില്ല.
@Sudhakren
@Sudhakren Месяц назад
ബാലൻ ഒരുപാട് പറഞ്ഞു പാടിയിട്ടുണ്ട്
@lailam1594
@lailam1594 Месяц назад
Sir balan saghavine deivaviswasi aakkan mukyanu kazhingallo. Athupole oru kochu kutticke avanekonte aayathu cheithu . Ivan um ivaneppole ullavareyum ningale pole ulla bahumanyarkku kazhiyatte thanks sir
@PradeepMukundan-fp8nk
@PradeepMukundan-fp8nk Месяц назад
Party ethrkku athapathikkarum
@user-tl4uo1sn9i
@user-tl4uo1sn9i Месяц назад
As per google,the monthly salary of pinu is ₹185000/- . Then what is the reason for Balan's statement about pinu' salary? Which is correct, the salary details in Google,or the blunder of balan minister?
@rajumj9259
@rajumj9259 Месяц назад
Pinarai poyappol keralathil mazha vannu
@sivadasvp1743
@sivadasvp1743 Месяц назад
Yes,Mr.പിണറായി വിജയൻ മുഖ്യമന്ത്രി തന്നെ എങ്കിലും അദ്ദേഹം ഒരു മനുഷ്യൻ ആണ്. ഈ പരിഗണന കൊടുത്തെ പറ്റൂ.
@hashirqawsimi4828
@hashirqawsimi4828 Месяц назад
thalayil mannan oru "VAZHA" hadam.
@user-ei4ez3uj4k
@user-ei4ez3uj4k Месяц назад
🌹after election party to be select Balan as CM.
@rajanpaul3477
@rajanpaul3477 Месяц назад
അദ്ദേഹത്തെ വെറുതെ വിടു ചേട്ടാ. മരപ്പട്ടി ദേഹത്ത് മൂത്രം ഒഴിക്കാതെ കുറച്ചുദിവസം അദ്ദേഹം സുഖമായി ഉറങ്ങി വിശ്രമിക്കട്ടെ.
@viswanathanpillai1949
@viswanathanpillai1949 Месяц назад
പാർട്ടി അംബാനിയെക്കാൾ പണമുള്ള താകുമെല്ലോ
@nvnv2972
@nvnv2972 Месяц назад
ബാലൻ ullu വെക്കാൻ തുടങ്ങിയിട്ട് കുറച്ചായി.
@kumarasharma4551
@kumarasharma4551 Месяц назад
കേരളത്തിൽ മാത്രമേ C p M ഉള്ളു എന്ന് സിപിഎം ന് അറിയാം അതു കൊണ്ടാണ് എ ലക്ഷം കഴിഞ്ഞു എന്ന് പറയുന്നത്
@PRAKASHMS1997
@PRAKASHMS1997 Месяц назад
👌👌👌👌👌👌👌👌👌👌👌👌
@sreedharanp4333
@sreedharanp4333 Месяц назад
ഈ പടു കിഴവൻ,, ഫുൾ ഫിറ്റിലെണെന്ന്, തോന്നുന്നു,,,,
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Месяц назад
Anywhere they are really accepted real things!? Never!!!
@Sudhakren
@Sudhakren Месяц назад
വോട്ട് ചോദിക്കാൻ പുറത്ത് എവിടെയും പോകില്ല
@leenajohn18
@leenajohn18 Месяц назад
ഇങ്ങേരു പോയിട്ടും ഒരു കാര്യവും ഇല്ല.ഒരു വാചകം സ്വന്തമായി പറയാൻ കഴിവില്ലാത്ത ആൾ പോയിട്ടെന്ത് കാര്യം.
@meditationfortranquility3527
@meditationfortranquility3527 Месяц назад
അങ്ങനെ പറയരുത് നീലാണ്ട ഒന്നുമല്ലേൽ വിജയനും കിണ്ടി മുന്നണിയുടെ ഭാഗം അല്ലേ ?
@varughesethomas1134
@varughesethomas1134 Месяц назад
Pinarai can possible everything. Now the expences for the tour he is going with family also can affordable. His daughter's Company also was started with the pension of his wife . So this 19 days tour also they can afford.
@kms5509
@kms5509 Месяц назад
Ayaal poyathu kondu keralathil mazhayenkilum kittiyallo!!!
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Месяц назад
വിജയന് പണി കൊടുക്കുന്ന ബാലൻ തനിക്ക് ബാർബർ പണിയല്ല മുഖ്യമന്ത്രി പണിയും വഴങ്ങും
@raj141271
@raj141271 Месяц назад
കാര്യം ഉള്ള ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ എന്തെങ്കിലും പറയാൻ അറിഞ്ഞാൽ അല്ലേ,അതിനുള്ള വിവരമോ വിദ്യാഭ്യാസമോ ഉണ്ടെങ്കിൽ അല്ലേ...
@baijutompkd1587
@baijutompkd1587 Месяц назад
ഇതിനുമുമ്പും കുറേ ആൾക്കാർ പോയിന്റ് സാറേ അവരുടെയൊക്കെ ഡീറ്റെയിൽസ് ഒന്നും കിട്ടി
@binunair8349
@binunair8349 Месяц назад
Balen sir.. Ennum vijayanu ethira.. Endey samsayam
@user-qv1hb5cv1j
@user-qv1hb5cv1j Месяц назад
പോയ് വിളിച്ചാൽ വിളികേൾക്കുന്ന സ്ഥലം എന്നു പറയാറുണ്ട്
@chandranmk5737
@chandranmk5737 Месяц назад
എന്താണ് ബാലേട്ടാ.
@agestinjoseph6738
@agestinjoseph6738 Месяц назад
Tour Bjps gift for election adjustment for pinraivijayn
@mkpillakuzhiyath1945
@mkpillakuzhiyath1945 Месяц назад
എല്ലാർക്കും വട്ടു പിടിച്ചു !!!! മാസപ്പടി കൊടുത്ത പോലെ എവിടുന്നെങ്കിലും കിട്ടും,/ ജനങ്ങൾ കഴുതയാണ്, സമ്മതിച്ചു ,/ ഇനിയെങ്കിലും ഞങ്ങളെ പരിഹസിക്കുന്ന വാചകയടി നിർത്തണം // മതേതരത്വം അല്ല രാക്ഷ്‌ടീയ ആധിപത്യം എന്ന് പറയു / പിന്നെ ദൈവം വിശ്രമിക്കാൻപോയാൽ ഭൂമിയുടെ അവസ്ഥ ഭയാനകമാകും / ഞാനും താനും കാണില്ല / പിണറായി പ്രചാരണത്തിന് പോയാൽ ആരും വോട്ടു ചെയ്യില്ല /!!!!!!!
@trravindranpillai2490
@trravindranpillai2490 Месяц назад
The last election or otherwise depend on Modiji.🎉
@muralipg574
@muralipg574 Месяц назад
തന്നെ.ഇങ്ങോട്ടു.കെട്ടിയെടുക്കല്ലേ..എന്ന്.അവിടെയുള്ള.നേതാക്കൾ.നേരത്തേ.പറഞ്ഞു
@user-vz1wk3xy4d
@user-vz1wk3xy4d Месяц назад
എൻ്റെ,സാറേ,അവിടേക്കൊന്നും, ചെല്ല്ല്ലേ എന്ന് അവർ, റിക്വസ്റ്റ്,ചെയ്തിട്ടാണ്,ഇവിടെ,നിന്നാൽ,നിങ്ങൽ,ചോദിക്കും,എന്താ,പോകാത്തത്,എന്ന്
@mohananpk1401
@mohananpk1401 18 дней назад
ഈ വിവരം കെട്ടവരൊക്കെ എങ്ങനെ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ എത്തി?
@sathyanmadhavan8865
@sathyanmadhavan8865 Месяц назад
AK Balan kallamallae parayarullu orikalum neru paranjitillallo.athu.poki paranju kondu karyamilla.
@suseelaraj955
@suseelaraj955 Месяц назад
Arum illa ellarm in childhood stage
@pappachanpappachan1921
@pappachanpappachan1921 Месяц назад
Vivaramilla sar
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Месяц назад
കമ്മ്യൂണിസ്റ്റ്കാർക്ക് ഇന്ത്യ എന്നാൽ കേരളം മാത്രമാ😂😂😂😂😂
@anandarajk6368
@anandarajk6368 Месяц назад
ദൈവം വിശ്രമിക്കാൻ പോയപ്പോൾ ഭാര്യ, മകൾ, കൊച്ചുമോൻ, മരുമകൻ എന്നിവർ, കൂടെ പോയിരുന്നോ ബാലാ? കേരള ദൈവത്തിനു ഇതും ആവാം അല്ലേ?
@smartcreat1
@smartcreat1 Месяц назад
ഇത്രവലിയ തുക എന്ന് പറഞ്ഞാൽ എത്ര?
@suseelaraj955
@suseelaraj955 Месяц назад
Kerala sabha yilek vilikkan poyathanu
Далее
Regular Season vs. PLAYOFFS part 2 #pavelbarber
00:14
OMWOYO KWANJE-BEATRICE OUMA (SKIZA 5812955)
4:32
Просмотров 3,1 тыс.