Тёмный

പിണറായി ഒറ്റപ്പെടുന്നോ? അജിത്‍കുമാറിനെ ഇനിയും സംരക്ഷിക്കാനാകുമോ? | Super Prime Time 

Mathrubhumi News
Подписаться 5 млн
Просмотров 104 тыс.
50% 1

എഡിജിപി എം ആർ അജിത്‍കുമാറിനെ നീക്കാനുള്ള സമ്മർദ്ദം മുഖ്യമന്ത്രിക്ക് മുകളിൽ ഏറുന്നു. അൻവറിന് പിന്നിലാര്? ആർഎസ്എസ് സിപിഎമ്മിനും പ്രമുഖരായോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു .
#ADGPMRAjithKumar #PVAnvar #CMKerala #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 495   
@babukangalath1060
@babukangalath1060 7 дней назад
റെജി ലൂക്കോസിന് കുറച്ച് ഗ്ലൂക്കോസ് കൊടുക്കു :P|S പെട്ടന്ന്.....
@ashrafthottappayi3873
@ashrafthottappayi3873 7 дней назад
ക്യാപ്സുളിന്റെ മേലെ ഗ്ളൂക്കോസ് ഏൽക്കില്ല 🤣🤣🤣🤣
@user-ch1ux9zy8i
@user-ch1ux9zy8i 7 дней назад
ചോദ്യത്തിന് ഉത്തരം ഇല്ല, പിന്നെ വിഷയം മാറ്റി ബഹളം വെക്കുക 😂😂😂😂
@KunjumuhammedNa
@KunjumuhammedNa 7 дней назад
😊😊
@santhoshvilayil3612
@santhoshvilayil3612 3 дня назад
Lllllllllllllllllllplllĺllllllllllllllĺĺppppppppppppppppppppplllllllllllllllllllllllllllllllllllllllĺ crcrp🎉​@@KunjumuhammedNa
@user-lq6gv4nv8d
@user-lq6gv4nv8d 7 дней назад
പരാജയ പെട്ട ക്യാപ്സ്യൂളുമായി വീണ്ടും റജി ലൂക്കോസ്
@ajineshabraham4766
@ajineshabraham4766 7 дней назад
Sudhaakaran പറഞ്ഞതിനെ വേറെ അർഥത്തിൽ പറയുന്ന റെജി ലൂക്കോസ്.... ഈ അർഥത്തിൽ കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞില്ലേ ഞങ്ങൾ നിതിൻ ഗഡ്‌ക്കരിയുമായി ഡീൽ ഉണ്ടാക്കും എന്ന്....
@vijayanpuliyankulangara6103
@vijayanpuliyankulangara6103 7 дней назад
ഗ്ലുക്കോസ്😂 ഇയാൾക്ക് ആരെങ്കിലും ചോറ് കൊടുക്കൂ please.അയാൾ വേറെന്തോ ആണ് കഴിക്കുന്നത് എന്നു തോന്നുന്നു
@bijo2290
@bijo2290 7 дней назад
​@@vijayanpuliyankulangara6103അപ്പി 🤣🤣
@jishamvlog6766
@jishamvlog6766 7 дней назад
😂❤❤❤​@@ajineshabraham4766
@koala_bubble
@koala_bubble 6 дней назад
Sri Rejilucose, logic illathe pottankalikkunnu...mosham thanne...pls evidence illathe varathirikku...pls ithu keralam anu...ellam Ella arkkum .anasilakum..
@englishhelper5661
@englishhelper5661 7 дней назад
ഗുണപാഠം ഇനി ആർക്കും തുടർ ഭരണം കൊടുക്കരുത്
@Remy-sb7cd
@Remy-sb7cd 7 дней назад
100%
@harik3547
@harik3547 7 дней назад
കള്ളക്കടത്തു നടത്താൻ വല്യ പാഠ ഇപ്പോൾ , അത് നിർത്തിക്കാൻ പോലീസിന്റെയ് നെഞ്ചെത് കേറുന്നു. ..ഇതുപോലെ ഓരോ ആരോപങ്ങൾ കൊണ്ട് വന്നു ഒരു പോലീസും വരരുത് കള്ളക്കടത്തു നടത്തുന്നവനെ പിടിക്കാൻ.. eതാണ് രത്നച്ചുരുക്കം
@rayeesnallakkandy9025
@rayeesnallakkandy9025 7 дней назад
വളരെ കറക്റ്റ് 👍 👍 👍
@gdp8489
@gdp8489 6 дней назад
ജനങ്ങൾ ഇനി സിപിഎം നു ഭരണമേ കൊടുക്കില്ല😅😅😅😅😅
@Kaafir916
@Kaafir916 7 дней назад
ഈ റെജിഗ്ലൂക്കോസ് ലോക്സഭാഇലക്ഷൻ സമയത്ത് ചർച്ചക്ക് വന്ന് പാർട്ടിക്ക് കിട്ടേണ്ട ഒരുലക്ഷം വോട്ടെങ്കിലും കളഞ്ഞിട്ടുണ്ട്… ഇയാളെ പാർട്ടി മയക്കുവെടിവെക്കൂ….🙏🙏
@josevarghese2024
@josevarghese2024 7 дней назад
😜
@vijayanpuliyankulangara6103
@vijayanpuliyankulangara6103 7 дней назад
മന്ദബുദ്ധി എന്നുപോലും പറയാൻ പറ്റില്ലല്ലോ ഈശ്വരാ😂
@user-ul1wb1lg8t
@user-ul1wb1lg8t 7 дней назад
ഇറച്ചി ഗ്ലൂക്കോസ് 😂😂
@hometv617
@hometv617 7 дней назад
ഹ ഹ ഹ വെറുതെ രാജാവ് പേടിക്കുമോ, രായവിന്റെ മടിയിൽ കനമുണ്ട്, അത് ADGP ക്ക് അറിയുകയും ചെയ്യാം എന്ന്...
@jitheeshpanoor7073
@jitheeshpanoor7073 7 дней назад
The 😮😮first 😮😢😮😮😢😮😮😢😮😮😢😮🎉😮😢😊😮🎉😮😢😮😢😮😮😢😮😮😢😮😅😮😢😮😮😢😮😮😮😮😅😮😮😢😮😮😮😢😮
@jitheeshpanoor7073
@jitheeshpanoor7073 7 дней назад
X😮z😢🎉😮🎉😮😮😮😮😢😮😢😮😮😮😢😮😅😅😅
@jitheeshpanoor7073
@jitheeshpanoor7073 7 дней назад
😅😢😅😅😅😅😅😅😅
@Home-Sweet-Home64
@Home-Sweet-Home64 7 дней назад
നിരീക്ഷകൻ ജേക്കബ്‌ 😂😂😂😂 What a hilarious നിരീക്ഷണം
@User.1-1
@User.1-1 7 дней назад
ജേക്കബ്ബ് ജോർജ്ജ് ഇടതു അനുഭാവിയാണ്..നിഷ്പക്ഷ നീരീക്ഷനല്ല.രഹസ്യമായി കാണാൻപോയെങ്കിൽ എന്തിന് അദ്ദേഹത്തോ അവധിക്ക് പോകാൻപറഞ്ഞു.?ഇന്ദ്റനേയും ചന്ദ്റനേയും ഭയക്കാത്തയാൾ എന്തുകൊണ്ട് പുറത്താക്കിയില്ല
@syama5905
@syama5905 7 дней назад
അവധിയിൽ പോകാൻ എഡി ജി പി യോട് ആരും പറഞ്ഞിട്ടില്ല എഡിജിപി ഓണം ആഘോഷിക്കാൻ നാല് ദിവസം ലീവ് എടുത്തതാണ് 😂
@somanayyappan2622
@somanayyappan2622 7 дней назад
EP ജയരാജൻ ബിജെപി യിൽ പോകുന്നോ ലൂക്കോസ്.
@Ratheeshp-zk3xo
@Ratheeshp-zk3xo 7 дней назад
എം ആർ അജിത് കുമാറിനെ ഉടനെ സർവീസിൽ നിന്നും മാറ്റേണ്ടതാണ്
@tsugathan
@tsugathan 7 дней назад
മാറ്റിയാൽ ദാസന്റെ കടത്തു മൊത്തം പുറത്തു വരും...
@anzarshamsudeen3421
@anzarshamsudeen3421 7 дней назад
റെജി ലുകൊസും ഫകിറുദീനം c p m ന്റെ ഐശര്യം. ഇത്രയും വിവരം കെട്ടവന്മാർ വേറെയില്ല.
@rajuthumbunkal3104
@rajuthumbunkal3104 7 дней назад
100% ശരി
@Ali05588
@Ali05588 7 дней назад
പേരട്ടെ ചങ്കന്റെ മടിയിൽ എന്തോ ഉണ്ട് ……സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ലൈക്ക്
@bhairava9496
@bhairava9496 7 дней назад
റെജിലുകൊസും ജേക്കബ് ജോർജും ഒരുമിച്ചു വന്നിട്ട് പോലും പാർട്ടിയെ ന്യായികരിക്കാൻ പറ്റുന്നില്ലല്ലോ... പുതിയ ക്യാപ്‌സുൽ ജോർജ് ഇറക്കി....😂😂😂😂
@georgejohn2977
@georgejohn2977 3 дня назад
Xx
@jineshvb7378
@jineshvb7378 7 дней назад
റെജി ലുക്കോസ് വാർക്ക പണിക്ക് പോകുന്നതാണ് നല്ലത്........
@shibugeorge716
@shibugeorge716 7 дней назад
ചർച്ച കാണണം എന്ന് വിചാരിച്ചതാ പക്ഷേ റെജി ലൂക്കോസ് ഉള്ളത് കൊണ്ട് വേണ്ട എന്നു വച്ചു
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 7 дней назад
എല്ലാ രാഷ്ട്രീയ നേതാക്കളും അധികാരം കിട്ടിയാൽ പത്ത് പുത്തൻ ഉണ്ടാക്കാൻ മാത്രമെ നോക്കൂ
@Atv104
@Atv104 7 дней назад
ഈ കപ്പല് ആടി ഉലയുകയില്ല…ഇതിനൊരു കൊള്ളക്കാരനുണ്ട് സാ൪
@PJ-Love-Peace
@PJ-Love-Peace 7 дней назад
അന്തം ജേക്കബ് ന്യായീകരിക്കാൻ പെടാപാട് പെടുന്നു
@Anaspanas-gf4xu
@Anaspanas-gf4xu 7 дней назад
ഒന്ന് പോടോ തന്റെ അജിത്തിന്റെ കാര്യം പൊക്ക. Anwar the hero
@flowers_comedy-.
@flowers_comedy-. 6 дней назад
Ayalude engum thodatha nilapade endhengilumokke parayum bhayangarakaryam parayum pole verudheeee
@harisp.t9188
@harisp.t9188 7 дней назад
കമ്മ്യൂണിസം ഇപ്പോൾ ഉണ്ടോ .. Only പിണറായിസം..
@user-wo5sz1yt5o
@user-wo5sz1yt5o 7 дней назад
അല്ലങ്കിലും ഒറ്റപ്പെട്ടിട്ടു കുറെ നാളായി ..... 😭😭😭
@abdulsathar979
@abdulsathar979 7 дней назад
റെജി ലുക്കോസ് നീ മണ്ടൻ ആണെങ്കിലും കേൾക്കുന്ന ഞങ്ങളാരും മണ്ടന്മാരല്ല അവനെ ഇതിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ടി മതിയായ കാരണങ്ങൾ ഇഷ്ടം പോലെ ഉണ്ട് എന്നിട്ടും സംരക്ഷിച്ചു നിർത്തുന്നത് പിന്നിലുള്ള രഹസ്യം സ്വർണ്ണക്കടത്ത് ഉറപ്പ് ഉൾപ്പെടെ മകളുടെ കേസ് ഉൾപ്പെടെ ഡീൽ ചെയ്യാൻ ഒരു ഇടനിലക്കാരനായി ഇവനെ വെച്ചതാണ് എന്ന കാര്യം എല്ലാ ആളുകൾക്കും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് നിങ്ങളുടെ പാർട്ടിയുടെ അധപ്പതനം കേരളത്തിൽ കാണാൻ പോകുന്നതേയുള്ളൂ സഖാക്കൾ ഇപ്പോൾ ആരാണെന്ന് കൃത്യമായി ജനങ്ങൾക്ക് മനസ്സിലായി റെജി ന്യായീകരിക്കാനുള്ള തൊലിക്കട്ടി ഉള്ളതിൽ ആണ് നമ്മൾ അൽഭുതപ്പെട്ടു പോകുന്നത് കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി
@robinraj244
@robinraj244 7 дней назад
സെൻകുമാറിനെ യും ജേക്കബ് തോമസിനെയും മാറ്റാൻ ഒരു നിയമവും ഇല്ലായിരുന്നു
@abdullahfousi8237
@abdullahfousi8237 7 дней назад
അഭിലാഷ് റെജി ഒന്നും പറയില്ല സാർ പൊട്ടൻ അല്ലാതെ ഒരു സഗാവ് ആയി പാവം 🙏🙏🙏🙏
@abdullahfousi8237
@abdullahfousi8237 7 дней назад
അഭിലാഷ് റെജി ഇങ്ങനെ കിടന്ന് ഞായികരികാൻ നാണം മാനം ഇല്ലാത്ത സഗാവ് പാവം റെജി 🙏🙏😜🤣😂🤔
@koala_bubble
@koala_bubble 6 дней назад
😂
@user-lq6gv4nv8d
@user-lq6gv4nv8d 7 дней назад
രണ്ട് സഹയാത്രികർ ജേക്കബ്, റെജി
@aymanworld6417
@aymanworld6417 7 дней назад
അങ്ങനെ കേരളവും വേറൊരു ബംഗാൾ ആയി മാറുകയാണ്😂
@user-cl4jy7ku2c
@user-cl4jy7ku2c 7 дней назад
റെജി ഗ്ളൂക്കോസ് എന്നാ പിണറായി അടിമ
@saifudheen8902
@saifudheen8902 7 дней назад
ഈ റജിയെ ഒക്കെ ചർച്ചക്ക് വിളിക്കുന്നോ
@mohammedismailebrahim8616
@mohammedismailebrahim8616 7 дней назад
റെജി, ആ ദുർമുഖം വീണ്ടും കാണണം. ഫാസ്റ്റ് അടിക്ക തന്നെ.
@SameerNa-r7b
@SameerNa-r7b 7 дней назад
റെജി ലുക്കോസിന്റെ ഒരു ഗതികേട്
@babumon656
@babumon656 7 дней назад
അരുൺ കുമാറും അമ്പയർ അനിൽ കുമാറിനെയും കാണ്മാനില്ല 😂
@saleemceekey8875
@saleemceekey8875 7 дней назад
റെജി ഇന്ന് ഗ്ളൂക്കോസ് കുടിച്ചില്ല തത്കാലം ഒരു കാപ്സ്യൂൾ ഗ്ളൂക്കോസ് രൂപത്തിലാക്കി കൊടുക്ക്
@binushahul586
@binushahul586 7 дней назад
ആ ഇടതു നിരീക്ഷകൻ അവൻ ഇറക്കിവിട് റെജി ലൂക്കോസ് സഖാക്കളെ നാണംകെടുത്താതെ ഇറങ്ങിപ്പോകും
@unnikrishnangangadharan1212
@unnikrishnangangadharan1212 7 дней назад
റെജിക്ക് ഒരു ചുക്കും. അറിയില്ല. Ella ചർച്ചയ്ക്കും മറുപടി പറയാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ്‌ അല്ല. 100%.
@flowers_comedy-.
@flowers_comedy-. 6 дней назад
Ayalke onnum areyilla ennalo njan parayunnadh endho valiya karyangalanenna bhavam sredhikooo
@user-br8ff6sp5n
@user-br8ff6sp5n 7 дней назад
വിജയൻ വിജയൻ എന്ന വിളിതന്നെ കാര്യങ്ങൾ എവിടെ എത്തി എന്ന് തെളിയുന്നു
@MEHABOOBCHEMMALA-jx9uo
@MEHABOOBCHEMMALA-jx9uo 7 дней назад
സൂപ്പർ ചർച്ച അഭിലാഷ് പൊളിച്ചു റെജിയും ജേക്കബും വെളുപ്പിക്കാൻ നോക്കുന്നു
@MuhammedBasheer-o3e
@MuhammedBasheer-o3e 7 дней назад
ശ്രീ റെജിലുകൊസിന് കുടിക്കാൻ അല്പം വെള്ളം കൊടുക്കൂ പ്ലീസ്..
@Jazee975
@Jazee975 7 дней назад
അണ്ഡത്തിലുള്ളതേ പിണ്ടത്തിലും കാണൂ..റെജി ലൂക്കോസ്ന്റെ പിണറായി ഭക്തിയാണ് ഉണ്ടയില്ലാ വെടിയിലൂടെ പുറത്ത് വന്നത് 🙄
@hameedmi4936
@hameedmi4936 7 дней назад
അൻവർ പറഞ്ഞത് കേട്ടില്ലേ ലൂക്കോസ് താങ്കളുടെ ഐഡിയ നടക്കില്ല ലൂക്കോസേ
@RaphaelBenjamin-k2j
@RaphaelBenjamin-k2j 7 дней назад
ഒരു mla പോലും ഇല്ലാതെ കേരളം ഭരിക്കാൻ കഴിവുള്ള അമിത് ഷാ . ജഗന്നാഥനു ഈ ഭൂമിയിലെ ഏതു മണ്ണും സമം . 🔥🔥🔥🔥🔥
@MuhammedRafi-vm9mo
@MuhammedRafi-vm9mo 7 дней назад
ലൂക്കോസ് മലർന്നു കടന്നു തുപ്പുന്നു👺💊😄
@user-abbaschalingad.
@user-abbaschalingad. 7 дней назад
ജേക്കപ് ജോർജിന്റെ..🤭 നിരീക്ഷണം വല്ലാത്ത ക്യാപ്സൂൽ ആയിപോയി... കേന്ദ്രത്തിൽ പോയാൽ ഇന്തൊക്കെ ചെയ്യുമെന്ന്... എന്റെ പൊന്നു ജോർജ് ഇവിടെ ചെയ്യുന്നതൊന്നും പോരേ.... ... നിങ്ങൾ അടിമ ആയിക്കോ... ഇമ്മാതിരി അടിമ ആവരുത് .. 🙄കഷ്ടം 🤭🤭
@advthomasgeorge4189
@advthomasgeorge4189 7 дней назад
ലൂക്കോ മാപ്ള കാല് മാറീന്നാ തോന്നണത്.
@Mujeeb735
@Mujeeb735 7 дней назад
പിണറായി ക്ക് ശേഷം സിപിഎം ഇനി വേണ്ടെന്ന് ആണ് വിജയന്റെ നിലപാട്. സിപിഎം നേതാക്കൾക്ക് അത് ചോദ്യം ചെയ്യാൻ പേടി
@alik.v3406
@alik.v3406 7 дней назад
തെളിവ് നശിപ്പിക്കാ നുള്ള സമയം കൊടുക്കേണ്ട തുണ്ട് അതുവ രെ നിങ്ങൾ കാത്തുനിൽക്കു
@muhammedrasheed0pm463
@muhammedrasheed0pm463 7 дней назад
അവർ എല്ലാവരും ഒരേ കൂട്ട് നമ്മള് ജനങ്ങൾ പൊട്ടൻ ആയി പോയി
@faisaloftak4668
@faisaloftak4668 7 дней назад
Mr ജെറി ലൂക്കോസ് ഞങ്ങൾ സിപിഎം അനുഭാവികളും സിപിഎം പാർട്ടി മെബർഷിപ്പ് ഉള്ള ആളുകളും ഉണ്ട് അൻവർ ഉന്നയിച്ച വിഷയം വളരെ ഗൗരവമുള്ളവയാണ് അത് കൊണ്ട് ഈ പ്രസ്ഥാനത്തിന്റെ മുകളിൽ നിങ്ങൾ അതെ mr ഷംസീർ ഇവരൊക്കെ സർക്കാരിനെയോ മുഖ്യ മന്ത്രിയെയോ കാണുന്നുണ്ടങ്കിൽ താങ്കൾക്ക് തെറ്റി 90/. സിപിഎം അനുഭാവികളും ഈ വിഷയത്തിൽ സർക്കാരിന്റെ കൂടെയോ മുഖ്യമന്ത്രിയുടെ കൂടെയോ ഇല്ല എന്ന് mr ഷംസീർ നിങ്ങൾ മനസിലാക്കണം താങ്കളെ പോലെ ഉള്ളവർ വാക്കുകൾ ഇനിയും സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ നഷ്ടപ്പെടുന്നത് ഈ ഒരു നല്ല പ്രസ്ഥാനത്തെ ആയിരിക്കും മുഖ്യ മന്ത്രിയെ പ്രീതി പെടുത്താൻ ഉള്ള മത്സരത്തിൽ നിന്ന് എല്ലാ നേതാക്കളും പിൻ തിരിയണം ഈ പാർട്ടിയിൽ വ്യക്തി ഭക്തി വേണ്ട തെറ്റ് ചെയ്‌താൽ അത് തെറ്റാണെന്ന് അംഗീകരിച്ചു കൊണ്ട് പ്രവർത്തിക്കുക ഇത് പറയുന്നത് പാർട്ടിയെ സ്നേഹിക്കുന്ന ഇടതു അനുഭാവികളും മെമ്പർമാരുമാണ്
@joycr3249
@joycr3249 7 дней назад
റെജി ഇനി മെഴുക്ന്നത് കാണാം 😂😂😂
@VipinVishnuVrinda
@VipinVishnuVrinda 7 дней назад
ഗോവിന്ദൻ പറഞ്ഞത് ഞങ്ങൾക്ക് വേണമെങ്കിൽ നേരിട്ട് സംസാരിക്കാം എന്നാണ് RSS മായി😊
@ishakkundappaden9376
@ishakkundappaden9376 7 дней назад
റെജി ലൂകൂസ്.. കുറച്ചു ഗ്ളൂക്കോസ് വെള്ളം കുടിച്ചോ.., അതാ നല്ലത് 😂😂
@kkmukundan4191
@kkmukundan4191 7 дней назад
ലൂക്കോസ് ലൂസായി പോകുന്നു.. ഒരു മറുപടിയും ഇല്ല.. പ്യാവം
@9995098892
@9995098892 7 дней назад
റെജി പ്ലീസ് ഇറങ്ങി പൊക്കോ. വെറുതെ വഴി തിരിക്കാൻ മെനക്കെടേണ്ട 😄
@VikramanPillai-p8m
@VikramanPillai-p8m 5 дней назад
ഭരിക്കാൻ അറിയില്ല എങ്കിൽ അറിയാവുന്നവരെ കയറ്റുക ചുമ്മാതെ വല്ലവന്റെയും മുകളിൽ ഇടരുതേ 🙏👍
@asharaf.koyilandiasharaf9290
@asharaf.koyilandiasharaf9290 7 дней назад
ഇപ്പോ പാടാൻ പറ്റിയ ഒരു പാട്ടുണ്ട് . ഇതിഹാസം തീർത്തരാജാ....... പിണറായി സഖാവ് രാജാ......
@yunusacpang2411
@yunusacpang2411 7 дней назад
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം കാണുന്ന പൊതുജനത്തിൻ്റെ അഭിപ്രായം കൃത്യമായി സംസാരിച്ച ഷിബു മീരാൻ ❤❤❤
@pbalagopal7169
@pbalagopal7169 7 дней назад
നിരീക്ഷകൻ വെള്ള പെയിന്റ് അടിക്കുന്നു😊😊😊
@Dizu123
@Dizu123 7 дней назад
പാർട്ടി പോയി തുടങ്ങി....
@user-uc3fj8ye3p
@user-uc3fj8ye3p 7 дней назад
എന്ത് കൊണ്ട് ജെ കബ്ന് സമയം കുറച്ച് കെടുത്തു മറ്റുള്ളവർക്ക് ഇഷ്ടം പോലെ സമയവും കെടുക്കുന്നു
@latheefpp5939
@latheefpp5939 7 дней назад
അഭിലാഷ് ഗ്രേറ്റ് ന്യൂസ് മാൻ
@hameedmi4936
@hameedmi4936 7 дней назад
സ്വന്തം MLA അൻവർ ജീവൻ പോലും കിട്ടില്ല എന്ന് അട്ടഹസിക്കുമ്പോൾ എന്താ ലുക്കോസെ ബ ബ ബ അടിക്കുന്നത്
@avarankuttu
@avarankuttu 7 дней назад
സഖാവിനെ വിട്ട് ബുദ്ധിയുള്ള മറ്റു പ്രതിനികളോട് ചോദിക്കു
@AbdulRazak-gi6et
@AbdulRazak-gi6et 7 дней назад
സഹയാത്രികൻ ഇപ്പോൾ പാർട്ടിയിലെ പ്രധാന പ്രവൃത്തകരെ പോലെ ചാനൽ ചർച്ചാ പ്രഭാഷണവൈഭവം നേടി കഴിഞ്ഞു. ലുകോസിന് അഭിനന്ദനങ്ങൾ.
@hameedmi4936
@hameedmi4936 7 дней назад
ലുക്കോസ്.... മാധ്യമങ്ങളല്ല മിസ്റ്റർ ഇടതുപക്ഷ നേതാവ് സാക്ഷാൽ MLA യാണ് അലമുറയിടുന്നത്...
@mssaithalvi2533
@mssaithalvi2533 7 дней назад
CPM നെ ഇന്ത്യ മുന്നണിയിൽ നിന്ന് പുറത്താക്കണം!!
@Jahfarv-yx1sr
@Jahfarv-yx1sr 7 дней назад
രായപ്പൻ്റെ ചായക്കടയിൽ ഇതുപോലുള്ള ചർച്ചകളിൽ ചില സഖാക്കൻമാർ സാധാരണക്കാരെ ചില മുട്ടൻ ന്യായങ്ങൾ പറഞ്ഞ് മണ്ടന്മാരാ ക്കാറുണ്ട് 😂😂😂😂😂
@umerfarooqehydru3192
@umerfarooqehydru3192 7 дней назад
പിണറായി ഒറ്റക്കല്ല.... കൂടെ സംഘികൾ ഉണ്ട്....
@prakasanmottath9284
@prakasanmottath9284 7 дней назад
പാർട്ടിയുടെ ഉത്തതാവാദിത്ത പെട്ട നേതാക്കെന്മാരെവിടെ
@madhusoodananp3489
@madhusoodananp3489 7 дней назад
ശ്രീ ജേക്കബ് ജോർജ്ജിനെ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ഒരു മാന്യതയും ഇല്ലാതെ ഇടയിൽക്കയറി ഇടവേള എന്നു പറഞ്ഞു തഴഞ്ഞു. താങ്കൾ ഉദ്ദേശിച്ച ഉത്തരം കിട്ടില്ല എന്നറിഞ്ഞല്ലേ?
@G19992
@G19992 7 дней назад
വിഷയത്തിലേക്കു കടക്കു അഭിലാഷേ.
@mssaithalvi2533
@mssaithalvi2533 7 дней назад
സ്വർണം പൊട്ടിക്കൽ ആണ് CPM ഇപ്പോൾ ചെയ്യുന്നത്
@faisaloftak4668
@faisaloftak4668 7 дней назад
Mr ഷംസീർ താങ്കൾ സിപിഎം അണികളെ കളിയാക്കരുത്
@hameedmi4936
@hameedmi4936 7 дней назад
വിഷയം മാറ്റാൻ സഗാവ് റെജി ലൂക്കോസ് വല്ലാതെ വിയർക്കേണ്ടി വരും
@ullaskumar5396
@ullaskumar5396 7 дней назад
ജോലി, ജേക്കബ് ജോർജ് അജിത്ത കുമാർ, സിബിഐ ആയി വരും അത് കൊണ്ട് എന്ത് കാണിച്ചാലും, ചോദിക്കേണ്ട എന്നാണോ
@RamadasMudavakkat
@RamadasMudavakkat 7 дней назад
മാധ്യമങ്ങൾ എത്ര ഒച്ച വെച്ചാലും ADGP യെഒന്നും ചെയ്യില്ല. ശശിയുടെയും, മുഖ്യന്റെയും വേണ്ടപ്പെട്ട പോലീസ് ഓഫീസർആണ്. വേറെ ഒരു വിഷയം കിട്ടുമ്പോൾ ചാനൽക്കാർ അതിന്റെ പിന്നാലെപോകും എന്ന് മുഖ്യനും കൂട്ടുക്കാർക്കും അറിയാം. ഇതൊക്ക എത്രകണ്ടതാണ്.
@G19992
@G19992 7 дней назад
അഭിലാഷും ഗ്ളൂക്കോസ് കുടിക്കുകയാണോ. നിർത്തു.
@mssaithalvi2533
@mssaithalvi2533 7 дней назад
ADGP അകത്തും EP ജയരാജൻ പുറത്തും അതെങ്ങിനെ ശരിയാകും?
@User-m6e4k
@User-m6e4k 7 дней назад
റെജി ലൂക്കോസേ. മാന്യത പ്രതീക്ഷിക്കുന്നില്ല. പക്ഷെ ലേശം ഉളുപ്പ് അതെങ്കിലും വേണം
@sreekumark641
@sreekumark641 7 дней назад
ഈ റെജിലൂക്കോസ്....... 😂😂😂
@user-lq6gv4nv8d
@user-lq6gv4nv8d 7 дней назад
വാരിക്കോരി വാഴ്റുമൊഴി ജേക്കബ് ജോർജ്ജിൻ്റെ വക.. കിട്ടാനിരിക്കുന്ന ആനുകൂല്യത്തിന് വേണ്ടി
@behindthemagic8325
@behindthemagic8325 7 дней назад
റെജി ഉണ്ടെങ്കിൽ ... സംഗതി ഉഷാർ 😂... മെഴുകി മെഴുകി ... ഒരു പരുവം ആകും Badly missing ജെയ്ക് , അനിൽ കുമാർ , അരുൺ 😥
@aneesvettikkad4883
@aneesvettikkad4883 7 дней назад
റെജി കുറച്ച് കഞ്ഞി എടുക്കട്ടെ...
@devdev4742
@devdev4742 7 дней назад
വേണ്ട മന്തി മതി
@sekharannair1080
@sekharannair1080 7 дней назад
കഞ്ഞിക്കേന്തിനാണ് ഇനിയും വേറെ കഞ്ഞി.
@vijayanpuliyankulangara6103
@vijayanpuliyankulangara6103 7 дней назад
അയാൾ വേറെന്തോ ആണ് കഴിക്കുന്നത് എന്നു തോന്നുന്നു.കഞ്ഞിയും ചോറും ഒന്നും ആയിരിക്കില്ല😂
@Jaykay345
@Jaykay345 7 дней назад
അജിത് നെ പുറത്തു ആക്കിയാലും തലോടി കാലുപിടിച്ചു മാത്രം 😂
@sureshcherattivelayudhan3910
@sureshcherattivelayudhan3910 7 дней назад
പത്മനാഭൻ കലക്കി അഭിലാഷിന്റെ ചർച്ചയുടെ ആവേശം തല്ലി കെടുത്തി😂😂😂
@praveenshankar1862
@praveenshankar1862 7 дней назад
അവതാരകൻ വെറുതെ മനഃപൂർവം വിഷയത്തിൽ നിന്നും വ്യതിചലിക്കുന്ന ഇടതു സഹയാത്രികനെ സപ്പോർട് ചെയ്യുന്നു
@alikottarathil2254
@alikottarathil2254 7 дней назад
റെജിയെ പൂരപ്പറമ്പിൽ കടലവിൽക്കാൻ വിടണം ഇതുപോലുള്ള ചർച്ചകൾക്ക് വിളിക്കരുത്...... പ്ലീസ്...
@G19992
@G19992 7 дней назад
സമയം കളയാൻ ഗ്ളൂക്കോസ് ചവച്ചരക്കുകയാണ് ഓരോന്ന്.
@abdullahfousi8237
@abdullahfousi8237 7 дней назад
അഭിലാഷേ റെജിയെ പോലെ ഒരു സഗാവും ചർച്ചക് എന്താ വരാത്തത് സാർ 🙏🙏😜🤣😂🤔ബാക്കി ഷിബു തരും 🙏🙏🙏
@user-ku4nl1jg3t
@user-ku4nl1jg3t 7 дней назад
അഭിലാഷിനു വെളിവ് വന്നു തുടങ്ങി 😄😄
@ullaskumar5396
@ullaskumar5396 7 дней назад
അതെ, ഇപ്പോൾ ജേക്കബ് ജോർജ്, ഇടതു സഹായത്രികൻ ആണ്, adgp യെ മാറ്റി നിർത്താൻ, സർക്കാരിന്, പറ്റും, പക്ഷെ,മടിയിലെ, ഖനം, പ്രശനം ആകും 😂
@Spv714
@Spv714 7 дней назад
Pv അൻവറും സഗാക്കളും ഒരു ഭാഗത്ത് പിണറായി വിജയനും കൂട്ടരും മറുഭാഗത്ത് എട്ടും പൊട്ടും തിരിയാതെ പൊട്ടൻ കളികുന്ന പാർട്ടി സെക്രട്ടറിക്‌ തന്നെ തിരിയുന്നില്ല താനേത് ഭാഗത്താണെന്നു.
@lathuzaree7925
@lathuzaree7925 7 дней назад
Mr. അഭിലാഷ് റെജി ലൂക്കോസ് വിഷയം മാറ്റുകയാണ്, അതൊക്കെ മനസ്സിലാക്കി ചർച്ച അയാളെയൊക്കെ ഒഴിവാക്കൂ
@mohammedismailebrahim8616
@mohammedismailebrahim8616 7 дней назад
ശ്രീ പദ്മനാഭൻ കാരണഭൂതത്തിന്റെ വക്താവ്.
@sudhakarant5189
@sudhakarant5189 7 дней назад
ഇതെല്ലാം മകൾക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം 😊
@muhammedrasheed0pm463
@muhammedrasheed0pm463 7 дней назад
നിങ്ങള് വിസതികരിക്കണ്ട എന്നാൽ നിങ്ങൾ തലയിൽ മുണ്ടിട്ടു ഡിജിപി യെ വിളിച്ചു സംസാരിച്ചത്
@jainvarghese9092
@jainvarghese9092 7 дней назад
ഷിബു മീരാൻ👍👍👍
@santhoshanjanam8494
@santhoshanjanam8494 7 дней назад
ചാണ്ടി ഉമ്മൻ ബിജെപി യിൽ പോയോ.... അരുൺ മാപ്ര പറയുന്ന,, അജണ്ട അംഗീകരിക്കുന്ന വർ ചർച്ച യിൽ മതി.... 22:02 ..
@Ali-sz3ql
@Ali-sz3ql 7 дней назад
മടിയിൽ കനം ഉണ്ട്
@ullaskumar5396
@ullaskumar5396 7 дней назад
സഖാവേ, സെൻകുമാർ ആണെങ്കിൽ മാറ്റി നിർത്താൻ ഒരു പ്രശനവും ഇല്ലേ
@ashrafthottappayi3873
@ashrafthottappayi3873 7 дней назад
ജോർജ് ക്യാഷ് മേടിച്ചിട്ടാണ് ചർച്ചക്ക് വരുന്നത് 🤣🤣🤣🤣
@flowers_comedy-.
@flowers_comedy-. 6 дней назад
Jeevithamanuuuuuu
@DiyaSal-i2e
@DiyaSal-i2e 2 дня назад
മുഖ്യമന്ത്രിക്ക് സൗകര്യം ഇല്ല.😂😂😂നമ്മക്ക് നേരം വെളുക്കുവോളം ചർച്ച ചെയ്യാം. ഞാൻ ഇവിടെ ഇരുന്നോളാം 😄😄😄😄😄😄
@ashrafthottappayi3873
@ashrafthottappayi3873 7 дней назад
റെജി ഗ്ളൂക്കോസ് 🤣🤣🤣ഭയങ്കര കോമഡി 😂😂😂
@zainabazainaba-gs5hf
@zainabazainaba-gs5hf 7 дней назад
പിണായിലൂടെ സുരേഷ് ഗോപിക്ക് ത്രീശൂർ കിട്ടി
@woodpeckerart65
@woodpeckerart65 7 дней назад
ഈ റെജി അടിമകളെ പോലും വെറുപ്പിക്കും. 🤣🤣🤣
Далее
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 1,6 млн