Тёмный

പിണറായി നാണംകെട്ടു | ലാവ്ലിൻ കേസ് മാറ്റുന്നത് ഉൾപ്പെടെ സകല കഥകളും പുറത്ത് | Sunnykutty Abraham 

The Prime Witness
Подписаться 516 тыс.
Просмотров 38 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@g.kumark3267
@g.kumark3267 7 дней назад
സത്യം പറയട്ടെ.നമ്മുടെ പരമോന്നത നീതി പീഠം ഇങ്ങനെ രാജ്യദ്രോഹം ചെയ്തവരെ എങ്ങിനെ ആണെങ്കിലും protect ചെയ്യുന്നു എന്ന തോന്നൽ നമ്മുടെ പുതിയ തലമുറയ്ക്ക് നമ്മുടെ നിയമ വ്യവസ്ഥ കളോട് വിശ്വാസം നഷ്ടപ്പെടുത്തുന്നു എന്ന സത്യം.. കഷ്ടം തന്നെ. തൃശൂർ പൂരം കലക്കിയത് തൃശൂർ പാർലിമെന്റ് ഇലക്ഷന് വേണ്ടി തന്നെ എന്നത് സംശയം ഇല്ലാത്ത കാര്യം തന്നെ. ഹിന്ദുക്കളെ സംരക്ഷിക്കും എന്ന് കച്ചകെട്ടി ഇറങ്ങിയവർ തന്നെ ഹിന്ദുവിന്റെ വിശ്വാസംങ്ങളെയും അതിൽ നിന്നും ഉത്തമമായി മാറിയ ഒരു എല്ലാ നന്മ നിറഞ്ഞ മനുഷ്യന്റെയും ലോകോത്തര ഉത്സവത്തെയും കോക്രി കുത്തി കാണിച്ചു എന്നത് എത്ര വലിയ പിഴ ആണെന്ന് അറിയുന്നുണ്ടോ? പൂച്ച കണ്ണും പൂട്ടി പാല് കുടിക്കും പോലെ ആകുമെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഇവർ എന്ത് ബുദ്ധി രാക്ഷസ്സാന്മാർ ആണ്? നാണം കെട്ടു പോകുന്നു ഇതൊക്കെ പറയുമ്പോൾ...ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ?
@p.c.thankappan6973
@p.c.thankappan6973 7 дней назад
ഒന്നാമത്തെ പ്രശ്നം.54.73%മുള്ള ഹിന്ദുക്കൾ ഒറ്റകെട്ടല്ല. ഹിന്ദുക്കളിലും ജാതി വ്യെത്യാസം. ജാതി വെറി ഇതെല്ലാം നിലനിൽക്കുന്നു.. ആദ്യം ഒന്നിക്കണം
@jaridmon8937
@jaridmon8937 6 дней назад
ഇന്ന് ഇന്ത്യാ രാജ്യത്തെ കോടതികൾ വല്ലതും ചെയ്യണമെൻകിൽ ആദ്യം പേര് നോക്കും ശേഷമേ തുടങ്ങുകയുള്ളൂ
@thomsabraham1945
@thomsabraham1945 6 дней назад
Yes,it is ur correct views..👌👌🌷
@kamalav.s6566
@kamalav.s6566 5 дней назад
കേന്ദ്രം കേരളം ഭായ് ഭായ് , 😛😛😛😛😛😛
@AbdulAzeez-cc5je
@AbdulAzeez-cc5je 7 дней назад
അടുത്ത ലാവ്‌ലിൻ കേസ് ഡേറ്റ് : പിണറായിയുടെ സഞ്ചയനത്തിനു ശേഷം ആയിരിക്കും 😂😂😂
@majeedmohammedkunju7476
@majeedmohammedkunju7476 7 дней назад
സത്യം പറഞ്ഞാൽ കോടതികളും നിഷ്പക്ഷമല്ല അവിടെയും സ്വാധീനം ചെലുത്താം എന്ന ഒരവസ്ഥ യല്ലേ ഇപ്പോൾ നില നില്കുന്നത്... നീതി.... അകലെ... അല്ലേ.... 🙄🙄
@sabucherian4390
@sabucherian4390 7 дней назад
സാധാരണ ജനങ്ങളും നീതി പീഠവും ചർച്ച വേണം.
@unnikrishnannair9620
@unnikrishnannair9620 7 дней назад
സണ്ണി കുട്ടി സാർ പറഞ്ഞതിൽ 100% ശരി.
@georgemammen5493
@georgemammen5493 7 дней назад
NO GRASS WILL WALK HERE --
@ajegggsh
@ajegggsh 7 дней назад
സത്യം എക്കാലത്ത് മറച്ചു വെക്കാൻ പറ്റുല്ല
@abrahamyohannan4972
@abrahamyohannan4972 7 дней назад
What is supreme court doing?
@ananthan8951
@ananthan8951 7 дней назад
രാഷ്ട്രീയ കക്ഷികൾ ഒത്തു കളിക്കും എന്നു സ്പഷ്ടം അതിന് അപവാദങ്ങളുമില്ല. ഇവിടെ സ്വതന്ത്രവും ജാഗരുകവുമെന്ന് ജനങ്ങൾ വിശ്വസിക്കുന്ന കോടതിയാണ് കൂടുതൽ വിമർശന വിധേയം ആകേണ്ടത് .
@georgemammen5493
@georgemammen5493 7 дней назад
38 times shameful
@jony38701
@jony38701 7 дней назад
നാണം ഉള്ളവനല്ലെ നാണം കെടാൻ പറ്റൂ..😂
@abrahamyohannan4972
@abrahamyohannan4972 7 дней назад
ലാവലിൻ കേസ് പിണറായിയുടെ മരണശേഷം മാത്രമേ പരിഗണിക്കൂ
@balanp4172
@balanp4172 6 дней назад
ലാവ്ലിൻ കേസ് പരിഗണിക്കേണ്ടത് പിണറായിയാണോ?
@nasserusman8056
@nasserusman8056 7 дней назад
നാണമുള്ളവനല്ലേ നാണക്കേടെന്തെന്നറിയൂ! ?
@josephkj426
@josephkj426 7 дней назад
Modi AMITSHA SURENDRAN MURALIDARAN pinarayi BHAI BHAI adjustment politics
@sivarajan3399
@sivarajan3399 7 дней назад
ഇത്രയും നാണമില്ലാത്ത ഒരു ഭരണാധികാരി യെ ആരെങ്കിലും കണ്ടിട്ടുണ്ടോ, അറിവിലോ, ചരിത്രത്തിലോ ഉണ്ടോ. കാണില്ല.
@sreekumar3246
@sreekumar3246 7 дней назад
ITHRAYUM NEECHANMARAYA RANDU PERANU INDIA YIL ULLATHU ONNU PARANARI VIJAYANUM , RANDAMATHETHU NARENDRA MODI ENNA NEECHANUM KOODATHE AMIT SHAHYUM, NIRMALA SITHARAMAN ENNA PANNICHCHIYUM
@balanp4172
@balanp4172 6 дней назад
കോലീബി ക്കാരുടെ വായിൽ നിന്ന് ഇതേ പുറത്ത് വരു
@haneefarawther3947
@haneefarawther3947 7 дней назад
എന്റെ കാറൽ മാർ.... മുത്തപ്പോ..... ഇങ്ങനെയും ഉണ്ടോ ഒരു സോഷ്യസലിസം.... കഷ്ടം.... പൊതുജനം........
@sakeerthazhathveedan8824
@sakeerthazhathveedan8824 7 дней назад
സഗാവിന് പാർട്ടി അല്ല വലുത് കുടുംബം ഒപ്പം നിക്കുന്ന കുറെ മൊതലാളിമാറും പാർട്ടിയെ വിറ്റ് കുടുംബം നോക്കിയ മുഖ്യൻ ഈ പേര് ഇയാൾക്കു അവകാശപ്പെട്ടത്
@RathySKumar
@RathySKumar 7 дней назад
Parama chettayaya oru mukhya manthri nanam ketta ulippillatha naari
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
😢😮😮
@akhilajit4132
@akhilajit4132 7 дней назад
മുല്ലപെരിയാർ എന്ത് kond ചർച്ചയെ ആവുന്നില്ല എത്ര ജീവൻ വച്ചാണ് ഈ രാഷ്ട്രീയ പാർട്ടികൾ കളിക്കുന്നത്
@abdulkadervaliyakath5068
@abdulkadervaliyakath5068 7 дней назад
സിപിഎം കേരളത്തിൽ മാഞ്ഞു കൊണ്ടിരിക്കുന്നു.
@jaalakavathil188
@jaalakavathil188 6 дней назад
നല്ല സ്വപ്നം
@vinayanpalliath6023
@vinayanpalliath6023 6 дней назад
If supreme court is going on postponing lavilin case hon. Sc must also extend the life span of the parties involved.
@sasiporayil6447
@sasiporayil6447 7 дней назад
വി.എം സുധീരൻ എവിടെ അയാളുടെ ----ധാർമ്മികത
@sachithanandanmv657
@sachithanandanmv657 7 дней назад
👍🏻👌🏻
@thomsabraham1945
@thomsabraham1945 6 дней назад
Correct views furnished by sri Sunnykutty Abraham.well done.👌👌🌷🌷it is their internel lobby for getting benefits both political parties.We our ordinary members residing in Bhatat /India should suffer everything if this like Ruling coming again.Good principle God fearing members should have Ruling our Bharat/India in any Caste is also eligible for leading the members.👏👏👏
@LalyHarvey
@LalyHarvey 7 дней назад
Yes
@myjourney7701
@myjourney7701 7 дней назад
ഒരു DGP ക്കു ആരെവേണമെങ്കിലും കാണാം സംസാരിക്കാം അതിനെന്താണ് കൊഴപ്പം, അയാൾ ഇന്ത്യക്കാരാനു.
@myjourney7701
@myjourney7701 7 дней назад
ഇന്ത്യൻ ഭരണ ഘടനയിൽ വേറെപാര്ടികാരുമായി മിണ്ടരുതെന്നു പറഞ്ഞിട്ടുണ്ടോ?
@Habibee12345
@Habibee12345 7 дней назад
സണ്ണി സർ, ശബരിമല വിഷയം പോലും രാഷ്ട്രീയ കളിയാണ് പിണറായി ആണ് എല്ലാത്തിനും പിന്നിൽ
@mahamoodvc8439
@mahamoodvc8439 7 дней назад
പിന്നെ നാം ആരെ വിശ്വസിക്കും😂
@sivasankaranav6104
@sivasankaranav6104 7 дней назад
Ennaalum bharikkum !!!
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 7 дней назад
പിണറായി മാത്രമല്ല, കേരള ജനത മുഴുവൻ!!
@umairkannur3709
@umairkannur3709 7 дней назад
പിണറായി അധോലോക നേതാവ് രാജ്യദ്രോഹി ഇവൻറെ എല്ലാ കേസുകളും പുറത്തുവരണം എങ്കിൽ കേന്ദ്രം കോൺഗ്രസ്ൻ്റെ കയ്യിൽ അധികാരം വരന്നം ഒരു
@vishwanathant202
@vishwanathant202 7 дней назад
Kammis skin is tougher than u think.
@Kambisserry
@Kambisserry 4 дня назад
👍👍
@LalyHarvey
@LalyHarvey 7 дней назад
This is india kerala
@johnyjoseph9025
@johnyjoseph9025 7 дней назад
പൂരം ഗോപി ആയതെങ്ങിനെ?.
@sunnyjoseph4197
@sunnyjoseph4197 6 дней назад
Super 👌
@peterthattil
@peterthattil 7 дней назад
What is the use Nothing will happen Media stop plssss
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
Sunny kuutty shardhichathu thanne shardhikkathe puthathay vallathum parayuka
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
😮😅😅
@vijayakrishnanp5536
@vijayakrishnanp5536 7 дней назад
ആവർത്തന വിരസത... 🤔🤔🤔... ഭയങ്കരം തന്നെ.. 😄😄
@santhoshprakash9817
@santhoshprakash9817 7 дней назад
Keralam bharicha naari ennathu psckku uttharakkadalaassil sthaanam pidikkum. Sure. Ayaalkkathumathi. Vijayan Koran famous aakum angane.
@aleykuttydotty6462
@aleykuttydotty6462 7 дней назад
നാണം ഉള്ളവനല്ലേ നാണം കേടുള്ളത്. അയാള് ചാകുന്നത്തുവരെ ലാവ്‌ലിൻ കേസ് മാറ്റിവക്കും . വക്കീലിനൂ കൊടുക്കാൻ കേരള ജനതയുടെ നികുതിപ്പണം ഉണ്ടല്ലോ, വക്കീൽ കോടതിയിൽ വരാതിരിക്കാൻ.
@balanp4172
@balanp4172 6 дней назад
പിണറായിയാണോ കേസ് മാറ്റി വെക്കുന്നത്.
@x-factor.x
@x-factor.x 7 дней назад
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ വെട്ടിക്കളയണമെന്നല്ലേ ചൊല്ല് ?. അതു ചെയ്തില്ല !. അതാണീ ദുരന്തത്തിനു കാരണം ?.
@kesavadas5502
@kesavadas5502 6 дней назад
ഇനി എന്താ പുതിയ വർത്താ. ഇത് അവസാനിച്ചു കഴിഞ്ഞു 😂😂😂😂😂👍
@LalyHarvey
@LalyHarvey 7 дней назад
I don't think so
@kesavadas5502
@kesavadas5502 6 дней назад
ആരു ആരെ കാണണം എന്ന് പാർട്ടി തീരുമാനിക്കും ആര് എന്ത് കഴിക്കണം എന്ന് ആര് തീരുമാനിക്കും 🤭😂😭😆🤔👍
@shajir4898
@shajir4898 6 дней назад
അമേരിക്കൻ ഐക്യനാടുകളിൽ കൊടുത്താലോ
@AbrahamCV-dl6vg
@AbrahamCV-dl6vg День назад
നാണം ഉണ്ടായിട്ടുവേണ്ടേ നാണം ഉണ്ടാകാൻ
@sivaprasad5502
@sivaprasad5502 5 дней назад
ഡൽഹിയിൽ സിഖ് കാരുട് Proctact കണ്ടില്ല.
@AjithKumar-rb7dq
@AjithKumar-rb7dq 6 дней назад
Kashtam
@mohankumars3033
@mohankumars3033 7 дней назад
സിബിഐ കോടതിയിലും, ഹൈകോടതിയിലും കോടികൾ ഇറക്കി പിണറായി വിജയൻ വിചാരണ നേരിടാതെ ഒഴിവായി എന്ന് കേട്ടിട്ടുണ്ട്. ഏത് കേസ് ആയാലും കോടതിയിൽ എത്തിയാൽ, അതിൽ ഉൾപ്പെട്ടവരെ വിചാരണ ചെയ്യാതെ എങ്ങനെ കേസിൽ നിന്നും ഒഴിവാക്കും.
@balanp4172
@balanp4172 6 дней назад
കേട്ടാൽ പോരല്ലോ അതിന് തെളിവും വേണ്ടേ? എന്തെല്ലാം ആരോപണങ്ങൾ പ്രതിപക്ഷങ്ങൾ ഉന്നയിച്ചു. ആരെല്ലാം അന്വേഷിച്ചു വല്ല തെളിവും കിട്ടിയോ എല്ലാം പച്ചക്കള്ളമായിരുന്നില്ലേ?
@mohankumars3033
@mohankumars3033 6 дней назад
@@balanp4172 നിങ്ങൾ പറഞ്ഞ തെളിവുകൾക്കു ഉള്ള തെളിവുകൾ ആണ് എന്റെ comment ന്റെ രണ്ടാം ഭാഗം. കോടതികളിൽ ഫയൽ ചെയ്യുന്ന ഒരു കേസിലും വിചാരണ കൂടാതെ ആരെയും കുറ്റ വിമുക്തരാക്കുകയില്ല. ലാവലിൻ കേസിൽ പ്രധാന പ്രതി ആയിട്ട് വരേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. അന്ന് പിണറായി വിജയൻ ആയിരുന്നു വിദ്യുച്ചക്തി മന്ത്രി. കേന്ദ്ര സർക്കാരിന്റെ അനുമതി വേണം എന്ന് നിബന്ധന ഉള്ളപ്പോൾ ആണ് അനുമതി ഇല്ലാതെ ലാവലിനുമായി കരാർ ഉണ്ടാക്കിയത്. ആ കരാർ കാരണം സംസ്ഥാനത്തിനു നഷ്ടം ഉണ്ടായത് 374 കോടി രൂപ ആണ്. പിണറായി വിജയന് കിട്ടിയത് 87 കോടി രൂപയും. ശ്രീ ഈ. ബാലാനന്ദൻ കമ്മിറ്റി നിർദേശിച്ചത് ഒരു ഇന്ത്യൻ കമ്പനിയെയാണ്. ആ കമ്പനി 100 കോടിക്ക് അടുപ്പിച്ചു ആ പണി എല്ലാം ചെയ്യുമായിരുന്നു. ശ്രീ സി ആർ നീലകണ്ഠൻ അക്കാലത്തു ലാവലിനെ സംബന്ധിച്ച് ഒരു പുസ്തകം ഇറക്കിയിരുന്നു. അത് കാരണം കെൽട്രോണിൽ തിരുവനന്തപുരത്ത് ജോലി ആയിരുന്ന അദ്ദേഹത്തെ ആന്ധ്രക്ക് സ്ഥലം മാറ്റി. ബുക്ക്‌ ഇറക്കി അധികം താമസിയാതെ തന്നെ അത് മാർക്കറ്റിൽ നിന്നും പിൻവലിക്കപ്പെട്ടു.
@p.c.thankappan6973
@p.c.thankappan6973 3 дня назад
കേരത്തിലെ ഹിന്ദുക്കളുടെ വികാരമാണ് തൃശൂർ പൂരം
@joytv4990
@joytv4990 7 дней назад
Anubhavicho. keralam...
@Sivan-y6p
@Sivan-y6p 7 дней назад
ഉണ്ണാക്കൻ മാപ്ര
@JesuwaJesuwa
@JesuwaJesuwa 7 дней назад
Hiruthayathil chora illathavamara avanmaruku yevida nanam.
@saleemkuruniyan8828
@saleemkuruniyan8828 6 дней назад
ഏതായാലും പാർട്ടിയും മുഖ്യനും ആകെ എരപ്പായി.
@ignatiusm9881
@ignatiusm9881 6 дней назад
Justice is blind
@kesavadas5502
@kesavadas5502 6 дней назад
പാർട്ടി ഹമസിന് ഒപ്പം ആണ്. അവർ ന്യൂന പക്ഷം ആണ് 🤔😂😂😂😂😂👍
@AjithKumar-rb7dq
@AjithKumar-rb7dq 6 дней назад
Undayirunnu athu poyi😊
@pkbalan5766
@pkbalan5766 7 дней назад
ഇത് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
@teruiit
@teruiit 7 дней назад
Naan undengil alle athinu kedaan pattu..
@thomaschacko5810
@thomaschacko5810 7 дней назад
Sunnykutty......thante konam jyangalkkuariyam
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 6 дней назад
ഇത്രയും ചിത്തതെറി കേട്ട ഒരേളും കേരളത്തിൽ എദുവരെ ഇല്ലാ നാണം ഉള്ള ആളാണങ്കിൽ പൊതു ജീവിതം തന്നെ നിർത്തി പോകും വല്ലാത്ത ഒരു രാജാവ്.
@oommenkuruvilla7582
@oommenkuruvilla7582 6 дней назад
The CPM cadres were taken for a ride lock, stock and barrel.
@manoharankm7876
@manoharankm7876 6 дней назад
എല്ലാം ഒത്തുകളി തന്നെ🙈
@Allapara4565
@Allapara4565 5 дней назад
Ellamparanhupurathidedo
@sisubalans
@sisubalans День назад
Pinarai is not a Supreme court CJ
@abhinjeromejerone7037
@abhinjeromejerone7037 7 дней назад
Ivan Water kittathe marikkum,Ivante tholi athraikkum Kallinte kayttiyo.
@josephjoseph6825
@josephjoseph6825 6 дней назад
ബിജെപി അല്ലേ ഇതിനു പിന്നിൽ പിണറായി മോദി ബായി ബായി
@abbaspkabbaspk5574
@abbaspkabbaspk5574 6 дней назад
ഇത് മുസ്ലിങ്ങളിൽ ഒരു വഭാഗം സുനികൾ മനസ്സിലാകുവോ ആവോ
@jaalakavathil188
@jaalakavathil188 6 дней назад
ലാവ്‌ലിൻ കേസിന് എന്തു സംഭവിച്ചു എന്നുപോലുമറിയാത്ത അതിൻ്റെ നിയമവശം പഠിക്കാത്ത ഒരാളാണല്ലോ ഈ സീനിയർ സണ്ണിക്കുട്ടി എന്നത് നാണക്കേടുണ്ടാക്കുന്നു ലാവലിൻ 45 പ്രാവശ്യം തട്ടിക്കളിപ്പിക്കുന്നത് രാഷ്ട്രീയ ആവശ്യത്തിനാണ് എന്ന് ഒരു വിധം പക്വതവന്ന പത്രപ്രവർത്തകർക്ക് മുഴുവൻ അറിയാം കഷ്ടം കഷ്ടം ഇത്ര ചെറിയ കുട്ടിയാണല്ലോ സണ്ണിക്കുട്ടി
@sabumathew4434
@sabumathew4434 6 дней назад
Anyotherwork
@thomassamuel9364
@thomassamuel9364 5 дней назад
illlatha vastu engane kedum....😊
@nprajan5539
@nprajan5539 6 дней назад
ഏതായാലും ഇപ്പോഴെങ്കിലും ആർഎസ്എസ് എന്താണ് എന്നും അവരുടെ ശക്തി എത്ര ആണ് എന്നും മനസ്സിലായോ? പിണറായിക്ക് നല്ലപോലെ മനസ്സിലായിട്ടുണ്ട്. ഇപ്പൊ ഉറക്കം പോയത് സുഡാപികൾക്ക് ആണ് എന്ന് മാത്രം...
@balanp4172
@balanp4172 6 дней назад
ലാവ് ലിൻ കേസ് മാറ്റുന്നത് പിണറായി യാണോ? ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ലാവ്ലിൻ കേസ് വിജിലൻസ് അന്വേഷിച്ചിരുന്നു. പിണറായിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് ഉമ്മൻ ചാണ്ടി ചാനലിൽ വന്ന് പറഞ്ഞതാണ്. തെരെഞ്ഞെടുപ്പടുത്തപ്പോൾ കോൺഗ്രസ്സിലെ ചിലരുടെ സമ്മർദ്ദം കാരണമാണ് സി.ബി.ഐയ്ക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടു.എന്നിട്ടും പച്ചക്കള്ളം വിളിച്ചു പറയുന്നു. യാതൊരു തെളിവുമില്ലാത്തതിനാൽ കേസ് നീട്ടിവെപ്പിച്ച് പുകമറ സൃഷ്ടിക്കുന്നു.
@joytv4990
@joytv4990 7 дней назад
maranam vare mattum.
@sureshk3283
@sureshk3283 6 дней назад
എന്ത് അഴിമതി നടന്നാലും, സ്വർണം കടത്തിയാലും മോഡിക്ക് ഒരു പ്രശ്നവും ഇല്ല. എങ്ങനെയും കേരളത്തിൽ കുറെ സീറ്റ്‌ നേടണം എന്ന വിചാരം മാത്രം. കരുവന്നൂർ കേസ് ഇപ്പോൾ ഒരു വിഷയം അല്ലാതായി. SFIO അന്വേഷണം എന്തായി.. RSS നോടും ഒരു ചോദ്യം. ക്ലാസ്സിൽ കയറി അധ്യാപകൻ ജയകൃഷ്ണൻ മാഷിനെ കൊന്നവരുമായി നിങ്ങൾ കൈ കോർക്കുന്നത് എന്തിന്. RSS ആയതിന്റെ പേരിൽ കൊല്ലപ്പെട്ടവരെ നിങ്ങൾ മറന്നു.
@AjithKumar-rb7dq
@AjithKumar-rb7dq 6 дней назад
Ippo arkku vandi
@madhavinair4360
@madhavinair4360 6 дней назад
ഇതെല്ലാം രാഷ്ട്രീയക്കാളി അല്ലാതെന്താ
@ravindrankk8491
@ravindrankk8491 6 дней назад
അഭയകേസ്28കൊല്ലം
@Abraham19558
@Abraham19558 7 дней назад
Pinarai is safe because of the deal with BJP. If indi alliance comes to power next time, then also he will be safe since CPM is a member of indi alliance. He is a good tactician.
@manjerimanjeri64
@manjerimanjeri64 7 дней назад
പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ് എന്നീ പ്രസ്തുത വ്യക്തികളുടെ സകല മുൻകാല പ്രവർത്തനങ്ങളെയും കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു പ്രത്വേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം. പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯,താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ലോക്സഭാ ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, സംഘപരിവാ൪ ബന്ധമുള്ളവ൪ ഉൾപ്പെടുന്ന തീവ്രവാദ, സ്ഫോടന കേസുകളിൽ മാനസികരോഗികളാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം, ഡാ൯സാഫ് കംസ്റ്റംസ് അവിശുദ്ധ അണ്ട൪വേൾഡ് കൂട്ടുകെട്ടിൽ നടന്ന സകലമാന സ്വ൪ണ്ണക്കള്ളക്കടത്ത്, കുഴൽപ്പണ ഇടപാടുകൾ ലൈംഗിക ചൂഷണങ്ങൾ എന്നിവയും കൂടി പ്രത്വേക അന്വേഷണ സംഘം അന്വേഷണ വിധേയമാക്കണം.
@mahmoudvpvaliya6506
@mahmoudvpvaliya6506 7 дней назад
പിണറായിക്കെന്തു നാണം? അയാൾ പ്രകീർത്തന മഹാനല്ലേ?
@user-zu1qc3gg5x
@user-zu1qc3gg5x 7 дней назад
Keralathil. Oru. Puthiya. Rashtreeyasakhyam. Udaledukkunnú. BJP. CPM. Sakhyam. Pinarayi. Upa. Pradhanamanthry
@sisubalans
@sisubalans 3 дня назад
Pinarai vjn is not a chief Judge Da
@VincentPaul-jh5zt
@VincentPaul-jh5zt 6 дней назад
Pinarayi never resign because this is an RSS government and he is only a spectator...! Now muslims understand it ..!
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
Sunny kutty thanum thanne follow cheyyunna alkarum pambara viddikalanu ennathil yathoru samshayavum illa.pinarayi Vijayan valare practical anu.2014 muthale pinarayike aryam R.S.S ne pinakki konde Keralam bharikkan orkathilla ennu.Thanike ippol manassilayathu njangalude okke bhagyam.
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
😢😢
@abrahammathew7517
@abrahammathew7517 7 дней назад
പിണറാ യിയൊടുള്ള സ്നേ ഹം കൊ ണ്ടല്ല കോൺഗ്രസ് അധികാര ത്തിൽ വരാതി ക്കാനുള്ള നാണം കെട്ടകളി അതായത് കോൺഗ്രസ് മുക്ത്രം അത് BJP യുടെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രം
@AjithKumar-rb7dq
@AjithKumar-rb7dq 6 дней назад
Kura kalam ayallo
@raviakhl
@raviakhl 6 дней назад
അടുത്ത അസംബ്ലി എലെക്ഷൻ ഇൽ സുരേന്ദ്രനും മുരളീധരനും വോട്ട് സിപിഎം നു മറിച്ചു കൊടുക്കും , 2021 ഇൽ ഉം ഇതുതന്നെ ചെയ്തെ . BJP yude വോട്ട് ഷെയർ 9% വീഴും
@UmmerKp-h8l
@UmmerKp-h8l 5 дней назад
ഇയാള് കേരളത്തിൽ വരണം തുടർന്നാൽ കേരളത്തിൽ b j p പിടിമുറുക്കി അതിന് വായി തുറന്ന് കൊടത്തത് പിനാറയി
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
Sunny kutty congressil ninne ethu M.P anu B j.p yil pokunnathe ennu parayuka
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
😮😅
@MrNair274
@MrNair274 7 дней назад
താങ്കൾ ഇത്രയും കാലം പത്രപ്രവർത്തനം നടത്തിയിട്ടും ഈ ഒരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ? ഒരു കേസ് മാറ്റികൊണ്ടിരിക്കാൻ പിണറായി വിചാരിച്ചാൽ ഒന്നും കഴിയില്ല. അല്പം പ്രാക്റ്റിക്കൽ ആകു.
@rajangeorge8548
@rajangeorge8548 6 дней назад
ശരിയാണ് pinarayi സർ വിചാരിച്ചാൽ കേസ് മാറ്റിവയ്ക്കാൻ പറ്റില്ല ഉന്നതൻ വിചാരിക്കണം.. ആരോ വിചാരിച്ചു...😢
@user-gn8ii5wx9y
@user-gn8ii5wx9y 7 дней назад
Sunny kutty enna thinna nirangi ethokke parayumbol kelkan oru sukham illa
@arumugompillai3545
@arumugompillai3545 7 дней назад
നീ തുണി പൊക്കി കാണിച്ചത് കൊണ്ടാണോ
@jaridmon8937
@jaridmon8937 6 дней назад
അണ്ണാ നാണവും മാനവും ഉളുപ്പും ഇല്ലാത്ത പിണുങ്ങാണ്ടിക്ക് ഇത് എന്ത് ര്
@tonyjose9819
@tonyjose9819 7 дней назад
ലാവിലിന്റെ കാര്യത്തിൽ ശരിയായ തീരുമാനം വന്നിട്ടുമതി ഇനി ബിജെപി ക്കുള്ള പിന്തുണ. ബിജെപി സിപിഎം ഭായിഭായി. ലാവിലിനും സ്വർണവും മാസപ്പടിയും കൊടകരയും തുടങ്ങി എല്ലാം സ്വാഹ. മുക്ക്യനും പ്രധാനിയും കള്ളനാണയത്തിന്റെ ഇരുവശങൾ.
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,1 млн
World’s Tallest Man VS Shortest Woman!
15:07
Просмотров 17 млн
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,1 млн