Тёмный

പിണറായീവിരുദ്ധവികാരം ? മോദിയോടുള്ള എതിര്‍പ്പ് ? കോണ്‍ഗ്രസ്സിനോടുള്ള വൈമനസ്യം ? 

The Malabar Journal
Подписаться 31 тыс.
Просмотров 14 тыс.
50% 1

കേരളത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ഏറ്റവും വലിയ ആരോപണം ബിജെപിയുമായി അന്തര്‍ധാര ഉണ്ടെന്നതാണ്. അത്തരത്തില്‍ ഒരാരോപണം നിലനില്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാവുന്നത്.
കേരളത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ രാഷ്ട്രീയ സാധ്യതകളെ അവലോകനം ചെയ്ത് ടിഎംജെ ഇലക്ഷന്‍ നോട്സ്.
കെ ജെ ജേക്കബ്, കെ കെ ഷാഹിന, ശ്രീജിത്ത് ദിവാകരന്‍, കെ പി സേതുനാഥ്, സനീഷ് ഇളയടത്ത്, മിസ്‌രിയ ചന്ദ്രോത്ത് എന്നിവര്‍.
#cpm #epjayarajan #loksabhaelection #congress #bjp #cpim #election2024 #pinarayivijayan #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKns...

Опубликовано:

 

29 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@feathertouch7595
@feathertouch7595 Месяц назад
1 വോട്ടിനെങ്കിലും ടീച്ചർ ജയിക്കണം എന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ മതേതര മനസ്സിൽ തീ കോരിയിട്ടു ലീഗും കോൺഗ്രസ്സും അവിടെ. ടീച്ചർ തോറ്റാൽ കേരളത്തിന്റെ ക്രെഡിബിലിറ്റിക്ക് മേൽഏറ്റ ഒരു പോറൽ ആയതുമാറും.
@RajanVarghese-zz6vl
@RajanVarghese-zz6vl Месяц назад
Valiya tholvi vannu 😰😰😰
@Ahmed-sg3et
@Ahmed-sg3et Месяц назад
സിപിഎം നെ കുറിച്ച് നിങ്ങള്‍ ക്ക് ഒരു ചുക്കും അറിയില്ല
@ubaidub3303
@ubaidub3303 Месяц назад
കാലങ്ങൾ ആയി എളമരം കരീം, ഇപ്പോൾ കരീം ഇക്ക എന്ന് കോഴിക്കോട് മണ്ഡലത്തിൽ പോസ്റ്റർ പതിച്ചത് അല്ലെ വർഗ്ഗീയത? ഷാഫി എന്ന സ്ഥാനാർഥിയുടെ അറിവോടെയും സമ്മതത്തോടെയും ഇത്തരം വർഗ്ഗീയത പരത്തി എന്ന് കമ്മികൾ പറയുന്നത് അല്ലാതെ എന്ത് തെളിവ് ആണ് ഉള്ളത്. ബിജയന്റെ പോലീസ് ഇത് തെളിയിച്ചോ? കമ്മികൾ വെറുതെ പോസ്റ്റ്‌ ഇടുന്നത് അല്ലാതെ എന്താണ് തെളിവ്?
@Nikhil-lm5fn
@Nikhil-lm5fn Месяц назад
കേരളത്തിൽ ഇടത് മുന്നേറ്റമായിരിക്കും ഉണ്ടാവുക..
@MohammedAreekadan
@MohammedAreekadan Месяц назад
വടകര വളരെ മാന്യമായ വിശകലനം
@ashrafovugal8275
@ashrafovugal8275 Месяц назад
വടകരയിൽ ടീച്ചർ വിജയിക്കണം ഷാഫി തോൽക്കണം
@marigoldtalks6774
@marigoldtalks6774 Месяц назад
ശൈലജ teacher തോറ്റോട്ടെ,2026 മുഖ്യമന്ത്രി candidate ആയി വന്നാൽ കേരളം മൊത്തം annn ഇതു ചുവന്ന തരംഗതിനു കാരണമായി മാറും, മാത്രം അല്ല വടകരയിൽ പോയാലും മറ്റുള്ളവ കിട്ടാൻ ചാൻസ് undu ഇത്തവണ, 👌🏽👌🏽 മൊത്തത്തിൽ ലാഭം ☺️
@harikrishnankm8259
@harikrishnankm8259 Месяц назад
എനിക്കിപ്പോഴും മനസ്സിലാകാത്തത് നിങ്ങൾ എന്ത് കണ്ടിട്ടാണ് ശൈലജ ടീച്ചർ 2026 മുഖ്യമന്ത്രി ആവും എന്നു പറയുന്നത് ടീച്ചർ ഇപ്പോൾ തന്നെ രണ്ടുവട്ടം മത്സരിച്ചു കഴിഞ്ഞു ഒരാൾക്ക് രണ്ട് ടൈം മത്സരിക്കാനുള്ള അവസരം ഉള്ളൂ പിന്നെങ്ങനെ മത്സരിക്കും
@trivandrummallu3220
@trivandrummallu3220 Месяц назад
കിട്ടുന്ന അവസരത്തിൽ CPM വിരുദ്ധ പിണറായി വിരുദ്ധ കാളകൂടം ഛർദ്ദിക്കാൻ ഔത്സുക്യം കാണിക്കുന്ന കുറെ ബുദ്ധിജീവി നാട്യക്കാർ ഉണ്ട്. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ജനങ്ങൾക്ക് തിരഞ്ഞെടുക്കാൻ മറ്റൊരു ഒപ്ഷൻ ഇല്ല. കെ. സുധയും സതീശൻ മേശിരിയും നയിക്കുന്ന UDF നെയോ ഉള്ളി സുര BJP യെയോ ഭൂരിപക്ഷം ജനങ്ങൾ തിരഞ്ഞെടുക്കാൻ രണ്ട് വട്ടം ആലോചിക്കും! കേടായ മാങ്ങ ഉപേക്ഷിച്ച് കേടാകാത്ത ഫ്രെഷ് ഒതളങ്ങ ആരും കഴിക്കില്ല. നിങ്ങൾ കഴിച്ചോളൂ. ജനങ്ങളോട് കഴിക്കാൻ പറയരുത് !
@janardhananjanardhanan2842
@janardhananjanardhanan2842 Месяц назад
അതിനു പണം ഒരു മുഖ്യ ഘടകം കൂടിയാണ് എന്ന് കൂടി കരുതണം. 900 കോടി രൂപ വേണം ഒരു മാസം പെൻഷൻ നൽകുന്നതിന് ,പണം തീരെ ഇല്ലാത്ത അവസ്ഥ വന്നു. അത് ജനങ്ങൾ മനസ്സിലാക്കിയോ എന്ന് ജൂൺ 4 നു അറിയാം.
@johnchacko9146
@johnchacko9146 Месяц назад
കേരളത്തിൽ 85 ലക്ഷം റേഷൻ കാർഡ് ഉടമസ്ഥർ ഉണ്ട് എന്നാണ് കണക്ക്. 62 ലക്ഷം പേർ ക്ഷേമ പെൻഷൻ വാങ്ങുന്നു. ഉദ്ദേശം 4 ൽ 3 കുടുംബവും ക്ഷേമ പെൻഷൻ വാങ്ങുന്നു. പെൻഷനുള്ള അടിസ ന യോഗ്യത വർഷിക വരുമാനം 1 ലക്ഷത്തിൽ കവിയരുത്. ഈ കണക്കുകൾ നോക്കുമ്പോൾ 62 ലക്ഷം പേർ ശരിക്കും അർഹരാണോ?
@pintopp7890
@pintopp7890 Месяц назад
വോട്ടു ചെയ്തു കഴിഞ മനുഷ്യർക്ക് ഇത് വല്ലാത്ത നിരാശ നൽകുന്ന കാര്യമാണ്
@bijubiju4297
@bijubiju4297 Месяц назад
നിങ്ങളുടെ പറച്ചിൽ കേട്ടാൽ ക്ഷേമ പെൻഷൻ 16 മാസം മുടങ്ങിയതു പോലെയാണ്.... ഒരു പ്രോജക്റ്റും നടത്താൻ കഴിയാതെ സാംബത്തികമായി ഞെരുക്കി ഇടതുപക്ഷ ഭരണത്തിനെതിരായ ഒരു വികാരം ഉണ്ടാക്കുകയെന്ന കേന്ദ്ര അജണ്ഡ UDF ഉം നിങ്ങളെ പോലുള്ള മാധ്യമങ്ങളും സൗകര്യപൂർവ്വം മറക്കുന്നു. ആത്യന്തികമായി കേരളത്തിൻ്റെ പുരോഗതിക്കു തന്നെ എതിരായി നിൽക്കുന്നു. UDF വന്നാലും ഇതിനപ്പുറമായിരിക്കും കേന്ദ്ര BJP യുടെ പ്രവർത്തി ' ഇങ്ങനെ പോയാൽ ഭാവിയിൽ കേരളമുൾപ്പെടെ പല സംസ്ഥാനങളും സ്വതന്ത്ര വാദത്തിലേക്ക് പോയാൽ അത്ഭുതപെടാനില്ല.
@sumangaladevi8365
@sumangaladevi8365 Месяц назад
പാവം ബുദ്ധിജീവികൾ യുടെ ജെൽപ്പങ്ങൾ
@muneerprlmuneer2990
@muneerprlmuneer2990 Месяц назад
👍
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Месяц назад
👍👍👍
@indirapillai4959
@indirapillai4959 Месяц назад
എന്തു നികൃഷ്ട മനോഭാവമാണ് മാധ്യമ വിചാരകനെന്നു ഈ ടീമിൽ കടന്നുകൂടിയിട്ടുള്ള ആ കൊടും വിഷത്തിന്റെ വായിൽ കൂടി പുറത്തു വന്നത്. കേരളത്തിലെ ബഹുപൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റി നടക്കുന്ന സിപിഎം ഉം അതിന്റെ നേടുന്നായകനായ പിണറായിയും. എന്തു ഭരണ വിരുദ്ധ വികാരമാണുള്ളത്. കേരളത്തിലെ ആശുപത്രി സംവിധാനം ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഉയർന്ന ചികിത്സാ സംവിധാനമാക്കി ജനങ്ങൾക്ക് ആശ്വാസമാക്കിയതോ, എല്ലാ വിദ്യാലയങ്ങളും ഇന്ത്യക്ക് മാതൃകയാക്കി ഹൈ ടെക് ആക്കിയതോ, കേരളത്തിലെ വിദ്യാർത്ഥികളെ വിദേശ സർവകലാശലകൾക്ക് പ്രീയമുള്ളവരാക്കിയതോ,വിദേശ തൊഴിൽ കമ്പോളംങ്ങളിൽ കേരളത്തിൽനിന്നുള്ള യുവതീ യുവാക്കളെ കൂടുതലായി പരിഗണിക്കുന്ന അവസ്ഥ ഉണ്ടാക്കുന്ന വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഉയർത്തിയതോ, കേരളത്തിന്റെ നാട്ടിൻപുറം മുഴുവനും ഉന്നത നിലവാരമുള്ള റോടുകളും പാലങ്ങളും നിമിച്ചതോ, വീടില്ലാത്ത വർക്ക് അഞ്ച് ലക്ഷത്തോളം പാർപ്പിടം നൽകിയതോ, സാമ്പത്തികമായി കഴുത്തു ഞെരിച്ചപ്പോഴും കേസ്സുപറഞ്ഞു കേന്ദ്രത്തിൽനിന്നും പണം പിടിച്ചു വാങ്ങി അറുപതു ലക്ഷം വയോജങ്ങൾക്ക് അഞ്ചുമാസത്തെ കുടിശ്ശികയിൽ മൂന്നുന്നുമാസത്തെ പെൻഷൻ വീടുകളിൽ എത്തിച്ച് ആശ്വാസം നൽകിയതോ, കേന്ദ്ര സർക്കാരിന്റെ നയവൈകല്യം മുലം വന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിറുത്തി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായതോ, ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാന സംസ്ഥാനമായതോ, ഭരണമികവിൽ ഒന്നാമത് എത്തിയതോ, ജീവനക്കാർക്ക് സമ്പളവും അലവൻസും ഒരു ദിവസ്സം പോലും മുടങ്ങാതെ കൊടുത്തുവരുന്നതോ, ഞരുക്കത്തിന്റെ നടുവിലും ഒരു ഗഡു പരിഷ്ക്കരണ കുടിശ്ശിക ജീവനക്കാർക്ക് കൊടുത്തതോ, വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ്‌ നൽകിയതോ, കെ ഫോൺ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ധാരാളം വീടുകളിലും എത്തിച്ചതോ, മദനിൻദയും വിദ്വേഷവും ഇല്ലാതെ നിർബയമായി ജനങ്ങൾക്ക്‌ അന്തസ്സോടെ ജീവിക്കാൻകഴിയുന്ന കേരളത്തെ തീർത്തതോ, വർഗീയ കലാപമില്ലാതെ കേരളത്തെ സംരക്ഷിച്ചു നിറുത്തിയതോ, തൊഴിലുറപ്പും കുടുംബശ്രീ വഴിയും വനിതകളുടെ കയ്യിൽ പണമെത്തിച്ചതോ, കൂലിക്കു ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേദനം ഉറപ്പുവരുത്തിയതോ- ഇതിൽ എവിടെയാണ് മിസ്റ്റർ ഭരണ വിരുദ്ധ വികാരം ഉള്ളത്. നിങ്ങളുടെ കുടിലമായ മനസ്സിലാണ് ഭരണ വിരുദ്ധ വികാരമുള്ളത്. ഒന്ന് രണ്ടു നല്ല മാധ്യമ പ്രവർത്തകർ ഉള്ള കൂട്ടത്തിലാണ് ഇങ്ങനെ ഒരു വൈകല്യം അതാണ് കഷ്ടം.
@mohammedpalakkadave3240
@mohammedpalakkadave3240 Месяц назад
പിണറായിയെ പ്രതിസ്ഥാനത്ത് നിർത്തിയില്ലെങ്കിൽ ഇവരുടെ അന്നം മുടങ്ങില്ലേ
@padmakumar6081
@padmakumar6081 Месяц назад
✊✊✊✊
@aram7117
@aram7117 Месяц назад
ഈ പി ജയരാജൻ..ജവേദികർ കുടിക്കാഴ്‌ച.. പിണറായിക്കിഷ്ടമായോ..ബിജെപിയും സിപിഎം ഉം ഒരുമുന്നണിയിൽ വരും.. ജയരാജൻ മുഖ്യമന്ത്രി യാവും.. സിപിഎം സിന്ദാബാദ് 💪🌹🙏😂🤣🥰
@santhoshgeorge7134
@santhoshgeorge7134 Месяц назад
@JayasuryanJ
@JayasuryanJ Месяц назад
ചിരിപിക്കല്ലേ 😅😅 പിണറയ്
@alexthomas3784
@alexthomas3784 Месяц назад
2004 ൽ എന്താ സംഭവിച്ചത്
@vambunhi8183
@vambunhi8183 Месяц назад
കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥ.
@mansormohamed4808
@mansormohamed4808 Месяц назад
6 കമ്മൂണിസ്റ്റ് കൾ ഇരുന്നു പിണറായി ക് വേണ്ടിഅടിമ പണി ചെയ്യുന്നു
@marigoldtalks6774
@marigoldtalks6774 Месяц назад
ബിജെപി ക്കെതിരെ ആണ്, നീ ആണേൽ പിണറായിക്കെതിരെയും 👌🏽☺️ആളുകൾ ബോധവന്മാരാണ്
@anoopvmohan
@anoopvmohan Месяц назад
Aru jayikum ennuanmu evanmar parayunath olaka
@narayanankadavath6838
@narayanankadavath6838 Месяц назад
ഇതിൽ അടിയന്തമായി സർക്കാർ ചെയ്യേണ്ടത് പെൻഷൻ കാര്യത്തിൽ കേന്ദ്ര വിഹിതം മാറ്റി കേരള വിഹിതം മാത്രം കൊടുത്ത് ജനങ്ങളെ ബോധവൽക്കരിക്കണം കേന്ദ്ര വിഹിതം കിട്ടുന്ന മുറക്ക് കൊടുത്താൽ മതി അപ്പോഴും ഇവന്മാർ കുത്തി തിരിപ്പു ഉണ്ടാകും ഇതാണ് ഇവരുടെ സ്വഭാവം എല്ലാ ആനൂകൂല്യങ്ങൾ ഇതുപോലെ നടത്തു. മറ്റു ഒരു സംസ്ഥാനങ്ങളുടെ കാര്യവും ഇതിൽ ഇവർ കേരളവുമായി വില ഇരുത്താൻ തയ്യാറാവുന്നില്ല ഇതിൽ അതും വേണേ മിസ്റ്റർ ചുമ്മാ നിങ്ങൾക്ക് വായിൽ തോന്നിയതു മാത്രം പറയൽ അല്ല.
@AmalVijayThachancode
@AmalVijayThachancode Месяц назад
യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടിംഗ് കുറഞ്ഞതിന് സമാധാനം പറയേണ്ടി വരും എന്നാണല്ലോ first പാർട്ടിൽ പറഞ്ഞത്.
@mhhariesmhm.h.haries6977
@mhhariesmhm.h.haries6977 Месяц назад
നല്ലവിലയിരുത്തൽ
@ajayAJ
@ajayAJ 12 дней назад
KJ ജേക്കബിന്റെ ഫേസ്ബുക്ക് വായിച്ച് എല്ലാരും വോട്ട് ചെയ്ത് :))
@Unniasha
@Unniasha Месяц назад
ഷാഫി തടയും എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ 😊
@KumarKumar-mn7vv
@KumarKumar-mn7vv Месяц назад
കോൺഗ്രസ്സ് എന്ത് കോമാളിത്തരം കാട്ടിയാലും മലയാളി അവർക്ക് വോട്ടുചെയ്യും.... ഉദാഹരണം:- അടിയന്തിരാവസ്ഥ കഴിഞ്ഞ് 1977 ലെ തിരത്തെടുപ്പ്.... ഇന്ത്യ മുഴുവൻ കോൺഗ്രസ്സ് തോറ്റപ്പോൾ കേരളം 111 സീറ്റ് അസംബ്ലിയിലും 20 സീറ്റ് പാർലിമെന്റ് സീറ്റും മലയാളി കൊടുത്തു... ഷഹീന പറഞ്ഞത് ശരി...
@abdulrahiman2339
@abdulrahiman2339 Месяц назад
മാതൃഭൂമി ചാനൽ,മനോരമ ചാനൽ, റിപ്പോർട്ടർ ചാനൽ, 24 ചാനൽ, NDTV ചാനലുകളുടെ സർവേകളിൽ കേരളത്തിൽ BJP ക്ക് സീറ്റൊന്നും ലഭിക്കാല്ലാന്ന് പ്രവചിക്കുന്നു❤ അപ്പോ, മോഡിയുടെ കാറണ്ടി രണ്ടക്ക സീറ്റ് എന്നത് ഡബിൾ ZERO ആന്നോ😂 കഴിഞ്ഞതവണ LDF ന് ഒരു സീറ്റായിരുന്നു ലഭിച്ചത്! ഇപ്രാവശ്യം ഒന്നിൽ കൂടുതൽ വോട്ട് LDF ന് ലഭിച്ചാൽ, ഭരണവിരുദ്ധ വികാരമുണ്ടായി എന്ന് പറയാൻ കഴിയുമോ😂😂😂
@719SevenStar
@719SevenStar Месяц назад
No. സീറ്റ് കൂടും Ldf ന്
@vijayaraghavanparambath8562
@vijayaraghavanparambath8562 Месяц назад
This fellows Support ing LDF
@aram7117
@aram7117 Месяц назад
ഷൈലജ ടീച്ചർ കുറേകൂടി വിവേകത്തോടെ പെരുമാറാണമായിരുന്നു...കാരണം അവർ അമ്മയാണ്.. ടീച്ചർ അമ്മ
@sabikerala1323
@sabikerala1323 Месяц назад
.
@johnyrationally8863
@johnyrationally8863 Месяц назад
There is no hostile feeling in kerala against Com.Pinarayi and the LDF. The only thing is that the udf and the udf medias are manufacturing false propaganda against the left out of jealousy, frustration etc because all their efforts were in vain.Another thing is that the issue of E P is not at all an issue. AII the participants in the talk,K J Jacob too, are using the occation to say something against the C M, CPIM and the LDF. Shame on them and the people of kerala pity them.
@ajaykrishna6856
@ajaykrishna6856 Месяц назад
Vote share koodum...seatum kittum
@narayananm3058
@narayananm3058 Месяц назад
Masapadi pathrapravarthakar
@Naveen-KS91
@Naveen-KS91 Месяц назад
കൊല്ലത്തു കൃഷ്ണകുമാർ ഡമ്മി സ്ഥാനാർഥിയാണ്... ബിജെപി യുടെ നല്ല ശതമാനവും വോട്ടു പ്രേമ ചന്ദ്രന് പോവും.
@HOPE-MEDIA7
@HOPE-MEDIA7 Месяц назад
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ BJP യുടെ voting percentage കുറഞ്ഞ് 14 ൽ നിന്ന് 12% ആയി..
@Ahmed-sg3et
@Ahmed-sg3et Месяц назад
നിങ്ങൾ എന്താണ് വടകരയെ കുറിച്ച് പറയുന്നത്.. എല്ലാം പടച്ച് വിടുന്നത് സിപിഎം കാരാണ്. അതിനെ യുഡിഎഫ് കാർ ട്രോളുന്നു
@bijubiju4297
@bijubiju4297 Месяц назад
ഇലക്ഷൻ കഴിയുമ്പോഴും റിസൾട്ടു വരുമ്പോഴും LDF UDF നേതാക്കൾ വിലപിക്കുന്നൊരു കാര്യം BJP വോട്ടു UDF നു മറിച്ചു, അല്ലെങ്കിൽ LDF നു മറിച്ചു എന്ന് ... യഥാർത്ഥത്തിൽ അത് നല്ല കാര്യമല്ലേ എന്നാണ് ഒരു BJP വിരുദ്ധനായ ഞാൻ ആലോചിക്കുന്നത്? അതായത് BJP ക്കു വോട്ടു ചെയ്യുന്നവർ LDF നോ UDF നോ മാറ്റി ചെയ്യുന്നത് നല്ല കാര്യമല്ലേ?
@abdulnasir3024
@abdulnasir3024 Месяц назад
2019 bjp 15 % today mathrubhumi charcha
@vishnumohan7184
@vishnumohan7184 Месяц назад
BJP -18% vote ഷെയർ കിട്ടും
@farhanfaisal1029
@farhanfaisal1029 Месяц назад
നിങ്ങളീ പിണറായി വിരുദ്ധ വികാരം എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ ചാനലിൽ എല്ലാം നിങ്ങൾ ഇഷ്ടപ്പെടുന്ന നേതാവ് ആര് എന്ന് ചോദിച്ചാൽ എല്ലാവരെയും പിണറായി വിജയൻ എന്നാണ് പറയുന്നത് അവരുടെ സർവ്വേ ചോദ്യത്തിൽ ഏറ്റവും കൂടുതൽ ആള് ഇഷ്ടപ്പെടുന്ന നേതാവ് പിണറായി വിജയൻ എന്നാണ് പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ പിണറായി വിരുദ്ധ വികാരം ഭരണവിരുദ്ധ വികാരത്തെ കുറിച്ചാണ് അതിൽ കുറെയൊക്കെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി കാരണം സുപ്രീംകോടതിയിൽ നിന്നും കേന്ദ്രസർക്കാരിനെ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാക്കിയതിലൂടെ ആ ഒരു കാര്യം ജനങ്ങൾ മനസ്സിലായി 0:06
@matmt964
@matmt964 Месяц назад
എല്ലാ മണ്ഡലത്തിലും 15ശതമാനം താമരക്ക് EVM ൻ്റെ വക സംഭാവനയുണ്ടാകും😂
Далее
Редакция. News: 121-я неделя
42:58
Просмотров 1,2 млн