Thanks doctor എൻ്റെ ഒരു സുഹൃത്തിന് gall bladder ൽ കല്ല് ഇപ്പോഴാണ് കണ്ടുപിടിച്ചത്. കുറെ മാസങ്ങളായി അയാൾക്ക് ശരീരത്തിൽ ചൊറിച്ചിലായിരുന്നു ഇത്രയും ദിവസം ചൊറിച്ചിലിനുള്ള മരുന്നുകൾ കഴിക്കുകയായിരുന്നു ഇപ്പോൾ doctor പറഞ്ഞപ്പോഴാണറിഞ്ഞത് ഇത് gallbladderൽ കല്ലുള്ളതിൻ്റെ ലക്ഷണമാണെന്ന്. 🙏❤️
ഡോക്ടർ.. Oru 6 മാസം മുന്നേ പിതാസഞ്ചി remove ആക്കി. ഇപ്പോൾ ഭയങ്കര ഗ്യാസ് ന്റെ ബുദ്ധിമുട്ട്.. Food ദഹിക്കാത്ത വരുന്നു.. നോർമൽ കഞ്ഞി കുടിച്ച പോലും eetha അവസ്ഥ
Enik 21 yr aayadhr ulloo enik gb remove cheydhitt 5 days aayi innu hospital ninnu discharge aayu vtl vannit aanu njn e video kaanunnadh , thanq for the useful information 😊
എനിക്ക് പതിനഞ്ചു വർഷത്തിനു മുകളിലായി ഗോൾ ബ്ലാഡർ സ്റ്റോൺ കണ്ടുപിടിച്ചിട്ട്. ഉപദ്രവം വരുമ്പോൾ എന്തെങ്കിലും ചെയ്താൽ മതി എന്ന എന്റെ കസിൻ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ഒന്നും ചെയ്തില്ല. പക്ഷേ സ്റ്റോൺ സ്കാൻ ചെയ്യുമ്പോഴൊക്കെ കാണാറുണ്ട്. ഡോക്ടറുടെ നിർദേശങ്ങൾ വളരെ ഉപകാരപ്രദമായി. നന്ദി. ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ ചികിത്സയുണ്ടോ?
Sir ഞാൻ 5 വർഷം മുന്നേ സർജറി ചെയ്തു പിത്താശയം റിമൂവ് ചെയ്തു..പക്ഷേ ഇപ്പോഴും ..ഭക്ഷണം കഴിച്ചാൽ ഉടനെ വയറ്റിൽ വേദനയും ദഹിക്കാൻ ബുദ്ധിമുട്ടുമാണ്..എന്താണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു പോംവഴി 🙏🏽😔
Sir എനിക്ക് ഏകദേശം 10 വർഷമായി പിത്തസഞ്ചി എടുത്ത് കളഞ്ഞിട്ട് 26 വയസ്സിൽ എടുത്ത് കളഞ്ഞു.. ഇപ്പൊ 36കഴിഞ്ഞു... പ്രശ്നം എന്നുള്ളത് ഇടക്കിടക്ക് ബാക്കിൽ നല്ല വേദന വരും ... കൂടുതൽ ശരീരം റസ്റ്റ് ഇല്ലാതെ വരുമ്പോഴും വെയിൽ കൊണ്ടാലും വേദന വരും... ഇത് നീരി റ ക്കം കൊണ്ടാണോ വരുന്നത്.. നല്ല ഉപ്പിട്ട് ചൂട് വെള്ളം പിടിച്ചാൽ രണ്ട് ദിവസം കൊണ്ട് വേദന കുറയുന്നും ഉണ്ട്... കാരണം എന്താണെന്നു dr ഒന്ന് പറയോ... ബാക്കിൽ വലത് സൈഡിൽ ആയിട്ടാണ് വേദന വരുന്നത് 😢
Dr.,. 👍.... Dr.. അലോപ്പതിയിൽ അല്ലെ പിത്തസഞ്ചി എടുത്തു മാറ്റുന്നത്.... അലോപ്പതിൽ ചില മരുന്നുകൾ ഉണ്ടല്ലോ കല്ലുകൾ ഡിസോൾവായിപോകാൻ.... എന്നിട്ടു എന്ത് കൊണ്ട് ഡോക്ടർമാർ അത് കൊടുക്കാത്തത്.... ഗുരുതരം അല്ലെങ്കിലും...സർജറി മാത്രം നിർദ്ദേശിക്കുന്നത് എന്താ... ഹോമിയോയിലും... ആയുർവേദത്തിലും കല്ലുകൾ അലിഞ്ഞു പോകുവാനുള്ള മരുന്നുകൾ കൊടുത്ത് സുഖ പെടാറുണ്ടല്ലോ... ഞാൻ ഹോമിയോ കഴിക്കുന്നു.... എന്നോട് സർജറി അലോപ്പതി dr പറഞ്ഞത്..... പണ മോഹം ഇതിന്റെ പുറകിൽ.....