Тёмный

പിന്നിട്ട വഴികൾ WOW ആയിരിന്നില്ല ! |  

ജോഷ് Talks
Подписаться 1,2 млн
Просмотров 33 тыс.
50% 1

ഇന്ന് ചിരിച്ച്കളിച്ച് വിഡിയോസിന് മുന്നിൽ വരുന്ന നിയാഷയുടെ മുഖമാണ് കൂടുതൽപേർക്കും പരിചയം. എന്നാൽ ഈ ചിരിക്ക് പിന്നിൽ ഒരു നേരത്തെ ആഹാരത്തിന് പോലും ഭിക്ഷ ചോദിക്കേണ്ടി വന്ന നാളുകൾ ഉണ്ടയിട്ടുണ്ട്.താൻ പിന്നിട്ട വഴികളിലെ വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് നിയാഷ ഇന്നത്തെ വിഡിയോയിൽ.
Niyasha, a resilient transgender personality, now widely recognized for her radiant on-screen presence, has braved profound adversities, including enduring days of deprivation. Her compelling narrative unveils the poignant journey of struggles and resilience, shedding light on the often unseen challenges faced by the transgender community.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#leo #malayalamtrendingvideos #nevergiveup

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
Далее