Тёмный

പിന്നിട്‌ മരണം വരെ അച്ഛനെന്നോട് മിണ്ടിയിട്ടില്ല! | Balachandran Chullikkad | the Signature 

The Signature
Подписаться 60 тыс.
Просмотров 344 тыс.
50% 1

Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
/ thesignature__
Follow us on Facebook:
/ thesignatureonline
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #balachandranchullikkadu #speech #vailoppilly #emotional
#thesignatureonline #signature #media #kerala #malayalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 619   
@vnsasikumar1961
@vnsasikumar1961 7 месяцев назад
ഒരു പച്ചയായ നോവൽ വായിച്ച സുഖം. ചുള്ളിക്കാട് ഒരു മഹാ സംഭവമാണ്. പുതു തലമുറക്ക് ഇതൊന്നും മനസ്സിലാകത്തില്ല.. എനിക്ക് 73 വയസ് ഉണ്ട്. ഈ വയസ്സിനിടയിൽ കേട്ട ഈ പ്രസംഗത്തിന്., ചുള്ളിക്കാടിന്❤❤❤ ഹൃദയത്തിൽ നിന്നും സ്നേഹാദരങ്ങൾ🎉
@pranavpradeep6085
@pranavpradeep6085 7 месяцев назад
മനസിലാക്കുന്ന യുവാക്കൾ ഉണ്ട്..
@ubandu
@ubandu 6 месяцев назад
Pazhaya thalamurayile ellarkm manassilakmo. Njan 25 vayass ulla aalaan . Enik ishtapettatho
@Dingdodingdo
@Dingdodingdo 3 месяца назад
പുതിയ തലമുറക്ക് എന്താ മലയാളം അറിയില്ലേ 🤔
@autumn5226
@autumn5226 2 месяца назад
@@vnsasikumar1961 താൻ പഠിക്കുന്ന കോളേജിൽ, തല മൂത്ത കവികൾക്കൊപ്പം, കവിയരങ്ങിൽ, സ്വന്തം കവിത ചൊല്ലാൻ കഴിഞ്ഞ പ്രിയ കവി. അക്കാലത്ത് അതു നേരിട്ട് കേൾക്കാൻ കഴിഞ്ഞ ഞങ്ങൾ മഹാരാജാസുകാർ
@HasnaAbubekar
@HasnaAbubekar 2 месяца назад
​@@Dingdodingdoഇല്ലാ
@grandvisionmusic9815
@grandvisionmusic9815 8 месяцев назад
സിനിമകളും ഷോർട്ട് ഫിലിംമും അല്ല, ഇതുപോലുള്ള പച്ചയായ അനുഭവ കഥകൾ കേൾക്കുമ്പോഴാണ് ശരിക്കും ഒരു തൃപ്തി ലഭിക്കുന്നത്
@ravindranathanm5280
@ravindranathanm5280 7 месяцев назад
I do like sri.balachandran chillikkad.he is genuine.
@augustinejoseph7012
@augustinejoseph7012 7 месяцев назад
@sajeenamajeed8960
@sajeenamajeed8960 7 месяцев назад
​@@ravindranathanm5280😊
@rameshcppodcasts
@rameshcppodcasts 7 месяцев назад
Yes❤
@josephantony9912
@josephantony9912 2 месяца назад
അനുഭവത്തിൻ്റെ തീഷ്ണത തയാൽ ഈ പ്രഭാഷണം ഏറെ ഹൃദ്യമായി
@gopalkrishnan6523
@gopalkrishnan6523 2 месяца назад
വൈലോപ്പള്ളി ശ്രീധരമേനോൻ എന്ന കവിയെപ്പറ്റി ഇത്രയേറെ അറിയാൻ കഴിഞ്ഞതിൽ ബാലചന്ദ്രൻ ചുള്ളിക്കടിനോട് എനിക്ക് എന്തെന്നില്ലാത്ത ഒരു ആദര തോന്നുന്നു.. എങ്കിലും ശ്രീധരമേനോന്റ് ശ്രീരേഖ എന്ന കവിതസമാഹാരത്തേക്കുറിച്ച് അതിലെ കുറു ക്കുവഴികൾ യെഥാർത്ത വഴികളെക്കാൾ നീളമുള്ളതാണ് എന്ന് പറയുന്ന പാടാഭാഗം ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചിരുന്നു തങ്കളുയടെ ഈ പ്രസംഗം കേട്ടപ്പോൾ ഞാൻ പഠിച്ച പത്താംക്‌ളാസിലെ പാടഭാഗം ഓർത്തുപോയി. ചുള്ളിക്കാടെന്ന മഹാനെക്കുറി ച്ച് ഒത്തിരി അഭിമാനം തോന്നുന്നു 🙏🏻
@jayakumarpaliyath
@jayakumarpaliyath Месяц назад
പാഠഭാഗം.. sorry for correcting
@unnikrishnan6168
@unnikrishnan6168 21 день назад
ആധുനിക കവിത്രയത്തെ പഠിക്കുന്നവന്ന് കവിതയും ഗുണപാഠമായിരിക്കും.
@radamaniamma749
@radamaniamma749 8 месяцев назад
ചുള്ളിക്കാട് എത്ര ശാന്തമായി വ്യക്തമായ പ്രസംഗമാണ് കേട്ടിരുന്നു പോകും -പ്രസംഗ മല്ല- നേരിലുള്ള സംസാര പോലെ - മനോഹരം
@unnikrishnan6168
@unnikrishnan6168 21 день назад
ഭാവനയിലെൻ നേർ മനം കവർന്നത് ONV സാറാണ് . ഒരിക്കലും എനിക്ക് സ്വായത്തമാക്കുവാൻ കഴിയാത്ത ഭാവനാ സ്വരം . കവിതകൾ കേൾക്കുവാൻ തുടങ്ങിയപ്പോൾ തുടങ്ങി നേരിൽ കാണുവാൻ ആഗ്രഹിച്ച വ്യക്തി. ഒരു പക്ഷെ നേരിൽ കാണുവാൻ കഴിയുമായിരുന്നു. "കേവലം മർത്യ ഭാഷ കേൾക്കാത്ത ദേവ"
@tfairy100
@tfairy100 8 месяцев назад
വളരെ നന്ദി സാര്‍. ഈ ഒന്നര മണിക്കൂര്‍ താങ്കളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച തിന്.
@Abdul-ec9oi
@Abdul-ec9oi 5 месяцев назад
ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് മഹാരാജാസിൽ ഇടയ്ക്കു വരുമായിരുന്നു. ഞങ്ങൾക്കു ഇദ്ദേഹം ഒരു യുവകവി ആണെന്നും അറിയുമായിരുന്നു. മുഷിഞ്ഞ തോൾ സഞ്ചി അക്കാലത്തെ ബുദ്ധിജീവി കളുടെ ഒരു അടയാളമായിരുന്നു. ഒരല്പം വഴിവിട്ട ജീവിതം, ഒരു ഭാര്യയുടെ സഹനം, പിന്നെ ഞങ്ങളെയൊക്കെ പിടിച്ചിരുത്തുന്ന കാവ്യാലാപനം... മറ്റൊരു രാജ്യത്തിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരു പാട് ഓർമ്മകൾ തിരിച്ചു വന്ന പോലെ... മനോഹരമായ പ്രഭാഷണം... വൈലോപ്പിള്ളി മാഷിനെ അടുത്തറിയാൻ പറ്റിയതിൽ വളരെ സന്തോഷവും 🙏🏻
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@prvijayalakshmi5190
@prvijayalakshmi5190 8 месяцев назад
കവിയുടെ പ്രസംഗം പല തവണ നേരിട്ടു കേട്ടിട്ടുണ്ട്, ഓരോ പ്രാവശ്യവും അദ്ഭുതപ്പെട്ടിട്ടുമുണ്ട്. ഉജ്ജ്വല പ്രഭാഷണം എന്ന വാക്ക് സാർത്ഥകമാവുന്നത് ഇത്തരം സന്ദർഭത്തിലാണ്. ബാലചന്ദ്രന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@geeths6760
@geeths6760 9 месяцев назад
എത്ര ഹൃദ്യവും മനസ്സിൽ തട്ടിയുള്ള അവതരണവും. കാച്ചി ക്കുറു ക്കിയ വൈലോപ്പിള്ളി കവിത പോലെ അതീവ ചാരുത യാർന്ന അവതരണം! ബാലചന്ദ്രൻ ചുള്ളിക്കാട് മാഷിന് ഒരുപാട് നന്ദി.....
@KurupRamunninambiar
@KurupRamunninambiar 9 месяцев назад
qcmvmp😊
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 месяцев назад
Ves
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 месяцев назад
3 1:10
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 7 месяцев назад
True
@byjuv
@byjuv 9 месяцев назад
ഗംഭീരമായ പ്രഭാഷണം. എന്റെ വായനയിൽ കവിതക്ക് ഇന്ന് വരെ വലിയ രീതിയിൽ ഇടം കിട്ടിയിരുന്നില്ല. ചുള്ളിക്കാടിന്റെതുൾപ്പെടെ ഏതാനും ചില കവിതകൾ മാത്രമാണ് അറിയാവുന്നത്. എല്ലാം ഈണത്തിൽ ചൊല്ലാവുന്നവ. ആദ്യമായാണ് മലയാള കവിതയെ പറ്റി ഇത്ര നല്ല ഒരു പ്രഭാഷണം കേൾക്കുന്നത്. വായിച്ചിരിക്കേണ്ട പല കവികളെയും അറിയാനും കഴിഞ്ഞു. വലിയ ഒരുത്തരവാദിത്വം കൂടി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ ഏൽപിച്ചതായി തോന്നുന്നു. ഈ കവികളെയെല്ലാം ഇനി തേടിപ്പിടിച്ച് വായിക്കണം. ഈ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. എന്നെ തുടക്കത്തിൽ ആകർഷിച്ചത് ആ തലക്കെട്ട് തന്നെയാണെങ്കിലും.
@josepht.v446
@josepht.v446 7 месяцев назад
49:4
@josepht.v446
@josepht.v446 7 месяцев назад
Wonderful speech
@balasubramanianmadhavapani2912
@balasubramanianmadhavapani2912 7 месяцев назад
ബാലചന്ദ്രൻ ചുള്ളിക്കാട് - മികച്ച കവി, ഗദ്യകാരൻ . പ്രഭാഷകൻ, നടൻ .
@GerrardSlater
@GerrardSlater Месяц назад
But his politics is bad !!!!
@BhaskaranM-yu8nt
@BhaskaranM-yu8nt 2 месяца назад
ആ സാധ്വിയായ അമ്മയുടെ വേദന, മകൻ് മൂലമുള്ള വിരഹവേദന,ബാലചന്ദ്രൻ സാറിൻ്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ടത് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി. ഒരു പക്ഷേ വൈലോപ്പിള്ളി മാഷുമായുള്ള നീണ്ട സമ്പർക്കത്തിനുള്ള നിയോഗമായിരിക്കണം കുടുംബവുമായുള്ള വേർപാട് !
@bgmenon1873
@bgmenon1873 Месяц назад
Super
@sreenitcr810
@sreenitcr810 7 месяцев назад
പ്രിയ ചുള്ളികാടിനെ കേൾക്കുക എന്നത് ഭാഗ്യമായി കാണുന്നു അന്ന് ഓരോ കവിതയും വായിക്കുമ്പോൾ ചുള്ളിക്കാട് നമ്മളോട് പറയുകയാണ് പലതും. കാണാൻ ആഗ്രഹിച്ചു എന്നാൽ സിനിമയിൽ വരാനും അതിലേക്ക് എത്തിപ്പെട്ടതും ലഹരി വേണമെന്നതിൽ നിന്ന് ആ ലഹരി വേണ്ട എന്ന് തീരുമാനിച്ചതും. പത്രത്തിൽ കൂടി ഒരു മഹത് വ്യക്തിയിമായി യുദ്ധം ഉണ്ടായതും അപ്പോൾ അനുബന്ധം തോന്നിയതും, പിന്നെ കവിത എഴുതില്ല എന്ന് തീരുമാചിച്ചതും,അത് എന്തിനാണ് എന്ന് അറിയാൻ കൗതുകം തോന്നിയില്ല. പിന്നെ ഇതാ ഇപ്പോൾ കവിതയിലേക്ക് അങ്ങ് എത്തുന്നു വാക്കുകളിലൂടെ.... 🙏❤
@anuravi9480
@anuravi9480 7 месяцев назад
ചിദമ്പര സ്മരണയിൽ വായിച്ചിരുന്നു.. വരികൾ വാക്കുകൾ ആയി കേട്ടു 👍👌
@tomikuriakose4340
@tomikuriakose4340 10 месяцев назад
വൈലോപ്പിള്ളി മാസ്റ്ററെ ഇത്രയും സമഗ്രമായ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
@neverborn-yl9xo
@neverborn-yl9xo 9 месяцев назад
0
@sumamohan2491
@sumamohan2491 8 месяцев назад
വൈലോപ്പള്ളിമാഷിന്റെ മാമ്പഴം എന്ന കവിത ഇഷ്ടം. മാഷിനെക്കുറിചുള്ളവിവരണം അദ്ദേഹത്തെ കൂടുതൽ അറിയാനിടയായി... ഒരുപാട് നന്ദി മാഷേ
@vijayaramachandran2454
@vijayaramachandran2454 8 месяцев назад
നമസ്കാരം സാർ അങ്ങയുടെ വാക്കുകൾ പൊള്ളുന്ന ചൂടു അനുഭവം നന്ദി നമസ്കാരം
@premaa5446
@premaa5446 9 месяцев назад
ഒറ്റ ഇരുപ്പിൽ മുഴുവനും കേട്ടു. ആരു ഒക്കെ എന്തൊക്കെ പറഞ്ഞാലും, പല പോരaയ്മകൽ ഉണ്ടു എന്നു അറിഞ്ഞാലും( വെയ്ക്തിയിൽ ) ചുള്ളിക്കാടിൻ്റെ പരന്ന, ആഴത്തില് ഉള്ള വായനാ വൈഭവവും, വാക്‌ ധോരണി yum എന്നും മനസിൽ ഒരു മഴവില്ല് ആയി നിന്നതിനാൽ ആകാം സമയം നീണ്ടു പോയത് അറിഞ്ഞില്ല. പിന്നെ ഇവിടെ കഥaപുരുഷൻ വൈലോപ്പിള്ളി ആണല്ലോ. അപ്പോൽ അ മഴവില്ല് മയിൽ, പീലി വിടർത്തുന്നത് പോലെ ആകാശ ഗംഗയിൽ വിരിഞ്ഞു നിന്ന കാരണം സമയം നഷ്ടമായി പോയില്ല. നന്ദി മാഷേ.
@TheSignatureOnline
@TheSignatureOnline 9 месяцев назад
🌈🌈🌈
@jinanthankappan8689
@jinanthankappan8689 9 месяцев назад
💥💥💥🎈🎈 ഗസ്സൽ, യാത്രമൊഴി, മാപ്പുസാക്ഷി, മരണവാർഡ്, ഒരു പ്രണയഗീതം, എവിടെ ജോൺ, സഹശയനം... ഈ കവിതകൾ എനിക്കു കാണാപ്പാഠമാണ്!🙏🏼
@sai-zs5ug
@sai-zs5ug 9 месяцев назад
Valiya karyayi
@sai-zs5ug
@sai-zs5ug 9 месяцев назад
Chullikkadu verum chulli mathramaanu... athinappurathekku viddi kalaya malayalikal ayale prathishttichu.
@rajamallifarmnursury7266
@rajamallifarmnursury7266 7 месяцев назад
വിവരക്കേട് പറയരുത്​@@sai-zs5ug
@aamibs
@aamibs 2 месяца назад
അമാവാസി 👌
@rejiep2488
@rejiep2488 7 месяцев назад
അച്ഛനും അമ്മയും മറ്റൊരു വ്യക്തിത്തം ആണ്, അവർക്ക് അവരുടെ നിലനിൽപ്പിനു വേണ്ടി, പല കളിയും കളിക്കും, അവരെ ഉള്ളൂ കൊണ്ട് സ്നേഹിച്ച് അവർക്ക് വേണ്ടി പ്രാത്ഥിച്ചു സ്വന്തം ജീവിതം മുന്നോട്ടുപോകുക, നമ്മുടെ ജീവിതം അച്ഛനമ്മാർ തന്നതല്ല അതിലുപരി ദൈവത്തിന്റെ തീരുമാനമാണ്, അതുകൊണ്ട് സ്വന്തം ജീവിതം നശിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുക അല്ലെങ്കിൽ ജീവിതം മുഴുവൻ അവരെ കുറ്റം പറഞ്ഞു ജീവിക്കേണ്ടിവരും, എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്ന് സ്വയം വിശ്വസിക്കുക
@zillionaire23
@zillionaire23 7 месяцев назад
അതാണു് ഞാനും ചെയ്യുന്നത്. എങ്കിലും അവർ എന്നോട് ചെയ്ത ക്രൂരത മനസ്സിൽ നിന്നും മായിക്കാൻ പറ്റുന്നില്ല.
@VINODKUMARGANDHARWA
@VINODKUMARGANDHARWA 7 месяцев назад
പണ്ടൊരു കാലം ...അന്നത്തെ കാലത്തു ഒരുപാട് കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്നു, കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളും . ദാരിദ്ര്യം നിലനിന്ന കാലം . അച്ഛനമ്മമാർക്ക് മക്കളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണം , അവർ ഒരിക്കലും നമ്മുടെ ശതൃക്കൾ അല്ലല്ലോ . ആൺമക്കൾ പലപ്പോഴും ധീഷണാശാലികൾ ആവും , അത് തിരിച്ചറിയാൻ മാതാപിതാക്കൾക്കും പറ്റാറില്ല . വേരുകൾ പൊട്ടിച്ചു വേർപ്പെട്ടേ പറ്റൂ . വേർപ്പാടുകൾ എല്ലാവർക്കും നിത്യവേദനാജനകം ആകും , സർവ്വോപരി മാതാവിന് .
@VimalB-lr9xt
@VimalB-lr9xt 7 месяцев назад
മൈരാണ്
@mymoonp1016
@mymoonp1016 7 месяцев назад
🙏👍🏻
@sreelathasatheesan
@sreelathasatheesan 9 месяцев назад
ഇദ്ദേഹത്തിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ്. മനുഷ്യന്റെ കൈകൾ...., യാത്രാമൊഴി എന്ന കവിതയിലെ അമ്മേ.. പിൻവിളി വിളിക്കാതെ മുടിനാരു കൊണ്ടെന്റെ കഴലിണ കെട്ടാതെ പടിവാതിൽ ചാരി തിരിച്ചുപോകൂ.... അയലത്തെ വീട്ടിലാണെങ്കിലും നീയെനിക്കപരിചിതനോ കാലചക്രം പൊടിതീർത്തു പായുമീ ഭൂമിയുടെ പാതകൾ പണിയും വഴിപ്പണിക്കാരാ.. ഓരോ കവിതയും സാധാരണയിൽ സാധാരണക്കാരുടെതായിരുന്നു.
@vijayamohanannair7530
@vijayamohanannair7530 9 месяцев назад
പാബ്ലോ നെറുടയുടെ പ്രണയഗീതം എത്ര നന്നായി ആലപിച്ചു ചുള്ളിക്കാട് മാഷ് ഒരുപാട് ഇഷ്ടം ഈ കവിയെ എനിക്ക്
@byjuv
@byjuv 9 месяцев назад
മലയാള സാഹിത്യവും സംസ്കാരവും പരിചയപ്പെടുത്തുന്ന വീഡിയോകൾ വിരളമായേ കണ്ടിട്ടുള്ളൂ. ഇംഗ്ലീഷിൽ ധാരാളമുണ്ട്. ഈ കുറവ് മാറ്റേണ്ടതുണ്ട്.
@SanthoshKumar-cy9nr
@SanthoshKumar-cy9nr 9 месяцев назад
കേൾക്കാൻ ശ്രമിച്ചിരുന്നില്ലെങ്കിൽ .... നഷ്ടമായേനെ .... അല്ല ... വല്ലാത്ത നഷ്ടമായേനെ ... പ്രിയ ബാലാജി ... നമസ്തെ
@rpskavitha8108
@rpskavitha8108 3 месяца назад
ഒരുപാടിഷ്ടം ശ്രീ ചുള്ളിക്കാടിൻ്റെ പ്രഭാഷണവും വ്യക്തിത്വവും നിർഭയത്വവും തനതായ വിശ്വാസങ്ങളും
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@ChandraPrakash-ce8co
@ChandraPrakash-ce8co 7 месяцев назад
ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതിയില്ല എഴുതുന്നത് 👍ജ്യഷ്ടന്റെ വഞ്ചനയിൽ അച്ഛന്റെ വീണുപോയി. എനിക്ക് ഒന്നും തരാതെ അച്ഛൻ ജ്യേഷ്ഠനു എഴുതിക്കൊടുത്തു.37സെന്റ് വസ്തുവും 7മുറികളും ഒരുവരാന്തയും 2ഹാളുകളും ഉള്ളതാണ് വീട്. 1991ഇൽ ഞാൻ അറിയാതെ രജിസ്റ്റർ ചെയ്തുകൊടുത്തു വസ്തുവിന് അന്ന് ഏകദേശം 25000/-രൂപ വിലയുണ്ടായിരുന്നു. അതുകൊണ്ട്മാത്രം അച്ഛനെ മനസ്സാൽ മാത്രം വെറുക്കുന്നു.
@ChandraPrakash-ce8co
@ChandraPrakash-ce8co 7 месяцев назад
വസ്തുവിന്റെ വില സെന്റിനായിരുന്നു.
@sinisini7233
@sinisini7233 Месяц назад
😭😭😭
@abduljalal3737
@abduljalal3737 9 месяцев назад
മനുഷ്യന് മനസുകൾ അറിയാൻ സ്വയം അറിയാൻ അച്ഛനെ അറിയാൻ അമ്മയെ അറിയാൻ മറ്റ്‌ മനുഷ്യരെ അറിയാൻ കുറഞ്ഞത് 50വയസെങ്കിലും കഴിയണം
@sobhitham
@sobhitham 9 месяцев назад
Yes
@shymakishore7387
@shymakishore7387 9 месяцев назад
സത്യം
@abduljalal3737
@abduljalal3737 9 месяцев назад
@@shymakishore7387 🙏
@abduljalal3737
@abduljalal3737 9 месяцев назад
@@sobhitham 🙏
@anishmohan7813
@anishmohan7813 7 месяцев назад
അങ്ങനെ ഒന്നും ഇല്ല. ഇരുപതാം വയസ്സ് മുതൽ ഞാൻ അറിഞ്ഞിരുന്നു... നന്നായി തന്നെ. ഓരോരുത്തരും അറിയുന്ന പ്രായം വേറെ ആണ്.
@jafarahmed8642
@jafarahmed8642 8 месяцев назад
കാപട്യത്തിന്റെ ഈ ലോകത്ത് പച്ചയായ ചിലർ ❤. ചിലർ വെയിലേറ്റ് കരിഞ്ഞില്ലാതാകുന്നു, ചിലർ വെയിലിൽ തളിർക്കുന്നു....
@Queen_of_frostweave
@Queen_of_frostweave 9 месяцев назад
🙏 ഒരു കാലഘട്ടം സിനിമ പോലെ മനസ്സിൽ തെളിഞ്ഞു... എത്ര മനോഹരം
@anandnarayanan3810
@anandnarayanan3810 9 месяцев назад
എന്നെ അച്ഛനും, ഞാൻ അച്ചനെയും ഒരിക്കലും മനസിലാക്കിയിട്ടില്ലാരുന്നു. അച്ഛൻ ഇല്ലാതായപ്പോളാണ്, അച്ഛന്റെ മഹത്വം ഞാൻ മനസിലാക്കിയത്. അച്ഛന്റെ അവസാനം സമയമാണ് എന്നെ അച്ഛനും മനസിലാക്കിയത്. ജീവിച്ചിരിക്കുമ്പോൾ പരസ്പരം സ്നേഹിക്കുക.... അല്ലെങ്കിൽ മരണം വരെ നമ്മൾ ദുഃഖിക്കും
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 9 месяцев назад
🎉🎉🎉🎉🎉🎉🎉 സത്യം ആണ് പറയുന്നത്. എൻ്റെ ജീവിതത്തിലും ഉണ്ട് ഇതേ അവസ്ഥയിൽ ഉള്ള ഒരു വലിയ അനുഭവം!🎉🎉🎉
@midhunkumarkm810
@midhunkumarkm810 9 месяцев назад
🙏
@anandnarayanan3810
@anandnarayanan3810 9 месяцев назад
@@midhunkumarkm810 🥰🥰
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 9 месяцев назад
Yes, these words are from his heart ❤❤❤
@anandnarayanan3810
@anandnarayanan3810 9 месяцев назад
@@salimpmpayyappallilmoosa4699 ❤❤
@ranjithmeethal37
@ranjithmeethal37 7 месяцев назад
വല്ലാത്ത interesting ആണ് സാറിന്റെ പ്രസംഗം കേൾക്കാൻ
@remasancherayithkkiyl5754
@remasancherayithkkiyl5754 9 месяцев назад
അച്ഛനായിരന്നു എന്റെ രാജാവ് അഛൻ മരിച്ചതിപിന്ന ആരുണ്ടായിട്ടു൦ ഒറ്റപ്പെട്ടതുപോലേ
@AmrithaSanitaryWares
@AmrithaSanitaryWares 8 месяцев назад
Yes
@maliniantharjanam8043
@maliniantharjanam8043 9 месяцев назад
എന്റെ ജീവിതത്തിൽ അന്നും ഇന്നും ഞാൻ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരേ ഒരു കവി, കഥാകൃത്ത്, പ്രഭാക്ഷകൻ, ചിന്തകൻ, എല്ലാറ്റിലും ഉപരി പച്ചയായ ഒരു മനുഷ്യ സ്നേഹി. ഒരു ബുക്കു പോലും വിടാതെ പലവട്ടം വായിച്ചു.
@unnikrishnan6168
@unnikrishnan6168 21 день назад
എന്നെ വിലക്കിയവർക്ക് മുൻപിൽ എന്റെ നന്ദി . നിങ്ങൾ കരുതുന്നു എന്നിൽ നിന്ന് കവർന്നെതെല്ലാം രത്നങ്ങളായിരുന്നു . നീങ്ങളെന്നിൽ പ്രവത്തിച്ചീടുന്ന നേരത്തെല്ലാം കല്ലായിരുന്നു ഞാൻ . എന്നെ ഉരുക്കീടുകിൽ മാത്രം രന് തമായിട്ടും ഞാൻ . ഒരു കവി ജനിക്കുന്നത് ഒരായിരം കവിതകൾ സ്വായത്തമാക്കിയിട്ടാണ്. ഓരോ നൂറ്റാണ്ടിന്റെയും കവിതാ സമാഹാരമാണ് ഓരോ കവികളും . ഒരായിരം സഹസ്രാബ്ദത്തിന്റെ മഹാ മൂർത്തിഭാവങ്ങളാണ് നമ്മൾ വാഴ്ത്തുന്ന മഹാകവികൾ
@latha.tbalakrishnan1876
@latha.tbalakrishnan1876 7 месяцев назад
തിരസ്കൃതൻ എങ്കിലും നാവിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതി പതിനെട്ടു വയസ്സുവരെ അഭയം നൽകിയ വീട്ടിലെ സാഹചര്യത്തിൽ നിന്നു തന്നെ. ശരിക്കും നല്ല കുടുംബത്തിൽ പിറന്ന നിഷേധി.❤
@VimalB-lr9xt
@VimalB-lr9xt 7 месяцев назад
വേശ്യയായ മാതാവും
@sinisini7233
@sinisini7233 Месяц назад
വേശ്യ യോ ആര്
@Aboobacker-ir4ne
@Aboobacker-ir4ne Месяц назад
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥ അന്ന് വായിച്ചു തീർന്നപ്പോൾ അതോർക്കുമ്പോൾ എല്ലാം മനസ്സിന് വല്ലാത്ത നൊമ്പരം ആയിരുന്നു
@ramanarayanan7866
@ramanarayanan7866 10 месяцев назад
കേരളത്തിലെ നാട്യങ്ങൾ കുറഞ്ഞ തികച്ചും പ്രതിഭാശാലിയായ മനുഷ്യൻ.
@TheSignatureOnline
@TheSignatureOnline 10 месяцев назад
🌈🌈🌈🌈
@synergyacademy8388
@synergyacademy8388 9 месяцев назад
ഒട്ടും നാട്യം ഇല്ല അത്ഭുതമാണ്
@puthiyakahar5208
@puthiyakahar5208 9 месяцев назад
❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻മഹാ സത്യം
@padmamenon5673
@padmamenon5673 8 месяцев назад
@jayaprakashpooja7433
@jayaprakashpooja7433 8 месяцев назад
തീർച്ചയായും!ഒരു പച്ച മനുഷ്യൻ.!
@geethathomas3687
@geethathomas3687 7 месяцев назад
I wonder, how easily he can recite many poems like this 👏👏👏 Especially, of other poets also👍🏽
@janardhananm.p4725
@janardhananm.p4725 2 месяца назад
നല്ല പ്രസംഗം വൈലോപ്പിള്ളിയെ എത്ര നന്നായി വരച്ചു മനോഹരമായ ഒപ്പം ദു:ഖഭരിതമായഗതകാല സ്മരണകൾ
@NrSubramanian-i8y
@NrSubramanian-i8y 7 месяцев назад
ശുദ്ധ ഹൃദയനായ് നിഷ്കാമ കർമ്മിയായ് സത്യനിതിക്കതിനുത്തരമായുള്ള നിശ്ചയ ചിന്തയിലൂന്നിയ നിത്യ പ്രഭാവമേ നമസ്തേ നമോസ്തുതേ🙏🏻🙏🏻🌹🙋🏻‍♀️🙋
@sivadasnandanath6159
@sivadasnandanath6159 7 месяцев назад
👍👍
@wolverinejay3406
@wolverinejay3406 9 месяцев назад
അച്ഛനെയും അമ്മയെയും ഒരിക്കലും വേദനിപ്പിക്കരുത് അവരെ നിങ്ങൾ എത്ര വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ക്ഷമിക്കാനുള്ള മനസ്സ് അവർക്ക് വളരെയധികം ആണ് പിന്നീട് നിങ്ങൾ എത്രത്തോളം നന്മ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ സ്ഥാനം നരകത്തിൽ തന്നെയായിരിക്കും👍🏻 താങ്കളുടെ പ്രസംഗം അതീവ ഗംഭീരമായിട്ടുണ്ട് ചില ഭാഗങ്ങളിൽ കേട്ടിട്ട് സങ്കടം വന്നു🙏
@tfairy100
@tfairy100 8 месяцев назад
ഞാന്‍ ഇടയില്‍ ഒന്ന് കരഞ്ഞു പോയി
@zillionaire23
@zillionaire23 7 месяцев назад
ഓരോ ജീവിതവും വ്യത്യസ്തമാണ്. നിങ്ങളുടെ മാതാ പിതാക്കൾ പോലെയാവില്ല മറ്റുള്ളവരുടെ.
@VimalB-lr9xt
@VimalB-lr9xt 7 месяцев назад
പോടി പൂറീ
@Darthvader12124
@Darthvader12124 7 месяцев назад
Poi umb
@elsydavis7313
@elsydavis7313 8 месяцев назад
വൈലോപ്പിള്ളി യെ പോലെ തന്നെ ഒരു അത് ഭുത ജന്മം തന്നെ ചുള്ളിക്കാടും. 🙏🏼🙏🏼🙏🏼
@SudhaVS-k9z
@SudhaVS-k9z 8 месяцев назад
😊😊😊😊
@SudhaVS-k9z
@SudhaVS-k9z 8 месяцев назад
😊😊😊😊
@jamesthazhchayil8711
@jamesthazhchayil8711 2 месяца назад
Very super
@FreeZeal24
@FreeZeal24 2 месяца назад
എന്റെ അച്ഛൻ നു,എനിക്ക് ഒന്നും കൊടുക്കാൻ സാധിച്ചില്ല... എന്നാൽ അച്ഛന്റെ വിയർപ്പിന്റെ ഗന്ധം ഇന്നും എന്റെ അബോധാ മനസ്സിൽ എവിടെയോ കൂടിയിരിക്കുന്നു 🙏😢
@sinisini7233
@sinisini7233 Месяц назад
എന്താ കൊടുക്കാതെ ഇരുന്നേ
@Meghana-v4w
@Meghana-v4w 16 дней назад
നഷ്ട ബോധം തോന്നുന്നു, ഉറക്കം കെടുത്തുന്ന ചിന്തകള് മനസിലേക്ക് വിളിക്കാതെ കയറി വരുന്നു അച്ഛനോട് പൊറുക്കാൻ ശ്രമിക്കണം എന്നൊക്കെ ഉള്ള ചിന്തകള് ഉണ്ടു എങ്കിൽ പ്രായച്ചിത്തം ആയി സുഹൃത്തേ. അത്ര yum ആയാൽ തന്നെ അച്ഛനും അമ്മയും പൊറുക്കും ഷെമിക്കും.
@babyp1842
@babyp1842 7 месяцев назад
അതു കൊണ്ട് അങ്ങ് അറിയപ്പെടുന്ന ബാലചന്ദ്രൻ ചുള്ളിക്കാട്🥰💝💖💝💖🙏🙏🙏🙏🙏👍👍👍👍💐💐💐💐💐
@remasurendran2300
@remasurendran2300 7 месяцев назад
Great speech
@rameshcppodcasts
@rameshcppodcasts 7 месяцев назад
ഇതു അപ്‌ലോഡ് ചെയ്തതിനു നന്ദി ❤
@TheSignatureOnline
@TheSignatureOnline 7 месяцев назад
🌈🌈🌈
@sathyan23
@sathyan23 7 месяцев назад
അങ്ങയുടെ ആ അലച്ചിൽ ഞങ്ങളുടെ കോളേജ് ജീവിത കാലത്തെ ഉറക്കം കെടുത്തിയിട്ടുണ്ട് ❤
@DrTPSASIKUMAR
@DrTPSASIKUMAR 3 месяца назад
It is a rare - most rare - experience and great learner experience - sharing his feelings open and frank These days I am listening more on youtube I wish I know him like this when I had the chance if traveling with him, couldn’t had great deal as I know too little on him ! Also met once in Thrissur. Still feeling blessed as have this blessing- Gratitude
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@ScenesGalore
@ScenesGalore 7 месяцев назад
Dude literally lived with legends of literature 24/7
@anishakk-kr9by
@anishakk-kr9by 9 дней назад
ഒരുപാട് അറിവുകൾ ....കേട്ടിട്ടില്ലാത്തത് Thank you sir❤
@ajmaljamal2856
@ajmaljamal2856 10 месяцев назад
ഇത്രയും brilliant ആയ ഒരു മകനെ മനസ്സിലാക്കാൻ അച്ഛനും അമ്മക്കും സാധിച്ചില്ല എന്നത് വിശ്വസിക്കാൻ വളരെ പ്രയാസം തോന്നുന്നു.
@neverborn-yl9xo
@neverborn-yl9xo 9 месяцев назад
0
@ആര്യ-ട8ഛ
@ആര്യ-ട8ഛ 9 месяцев назад
അച്ഛനായിരുന്നു ശരിയെന്നു കാലം തെളിയിച്ചില്ലേ, ചിലപ്പോ അങ്ങനെ അകറ്റി നിർത്തിയത് കൊണ്ടാകാം നക്സലിസത്തിൽ നിന്ന് ഇങ്ങേർ അകന്നത് 😊
@josephalex9534
@josephalex9534 9 месяцев назад
@@ആര്യ-ട8ഛ Bro, parent has their duty how to treat the children by loving them and taking care of their needs, And the same way children has their duty give respect their parents and love them
@optimus928
@optimus928 7 месяцев назад
നാട്ടുകാർക്ക് മൊത്തം മനസിലാകും..... മാതാ പിതാക്കൾ എന്ന് പറയുന്ന കഴുതകൾക്ക് മനസിലാകില്ല
@rajeesht315
@rajeesht315 Месяц назад
ബാലചന്ദ്രൻ ചുള്ളിക്കാട്❤❤❤ കേട്ട് കേട്ടങ്ങിനെ ഇരുന്ന് പോയി😍
@baburajgopalapillai9459
@baburajgopalapillai9459 Месяц назад
തീയിലൂടെ നടന്ന് വളർന്ന വ്യക്തിത്വം. ❤
@sunnyn3959
@sunnyn3959 9 месяцев назад
എന്റെ ജീവിതത്തിലും മാതാപിതാക്കൾ ഒരിക്കലും എന്നെ മനസ്സിലാക്കിയിട്ടില്ല. അച്ഛന്റെ അവസാന കാലത്ത് ഞാനേ ഉണ്ടായുള്ളൂ. ഇപ്പോൾ അമ്മയ്ക്കും. പക്ഷേ തെറ്റു ചെയ്യാത്ത എന്നോട് വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടേയില്ല. കാരണം ഞാൻ അവരെ തീർത്തും ഉപേക്ഷിച്ചിട്ടില്ല.
@jijokabraham
@jijokabraham 8 месяцев назад
ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല ❤❤❤❤
@NNP1952
@NNP1952 7 месяцев назад
മനോഹരമായ ഓർമ്മയുടെ അവതരണം
@pradeeppatheri6613
@pradeeppatheri6613 7 месяцев назад
എനിക്കറിയില്ല ഞാൻ എന്തിനാണ് ഇങ്ങിനെ കരയുന്നതെന്നു! ഒരുപക്ഷെ ചുള്ളിക്കാട് അല്പം കരഞ്ഞിരുന്നെങ്കിൽ എനിക്കീ അവസരം കിട്ടുമായിരുന്നില്ല.. ജീവിതനുഭവങ്ങളെക്കാൾ നന്നായി ക്രാഫ്റ്റ് ചെയ്ത പുസ്തകം മറ്റൊന്നില്ലതന്നെ. പ്രണാമം, ചുള്ളിക്കാടിനും വൈലോപ്പിള്ളിക്കും കവിതകൾക്കും 🙏😍
@sinisini7233
@sinisini7233 Месяц назад
ഇപ്പോഴും കരയുന്നുണ്ടോ
@sudhipulikkal3474
@sudhipulikkal3474 7 месяцев назад
Thanks The Signature for uploading this wonderful video..
@sureshvp7605
@sureshvp7605 9 месяцев назад
തൊഴിലാളി വർഗ്ഗം അധികാരം മേറ്റാൽ അവരായി പിന്നെ മുതലാളി വർഗ്ഗം... ഇപ്പോൾ ശരിക്കും അർത്ഥവത്തായി തുടങ്ങി. മാഷേ🙏♥️
@manonmanivs3441
@manonmanivs3441 8 месяцев назад
മാഷിനെ ഇത്രയും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കവിയെയും നടനെയും അറിയാമായിരുന്നു. അങ്ങ് കുറേകാലം ജീവിച്ചു പുതിയതലമുറക്ക് അറിവ് കൊടുക്കാൻ ഇടയാകട്ടെ 🙏🏻
@hemakrishnan3251
@hemakrishnan3251 8 месяцев назад
എന്നെങ്കിലും നേരിട്ട് കേൾക്കണം ഈ വാക്കുകൾ.. 🙏
@josephthomas2971
@josephthomas2971 7 месяцев назад
അറിവില്ലാത്ത കാലത്തെ അറിവില്ലായ്മയും അറിവാകുന്ന അറിവാണ് ഈ പ്രഭാഷണം
@SujaSreekumar-q1k
@SujaSreekumar-q1k 2 месяца назад
This speech should include in syllabus. .
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@thansiyathansi4245
@thansiyathansi4245 6 месяцев назад
ഒരാളുടെ ഓർമ്മകൾ ഇത്രയേറെ കരയിപ്പിക്കുന്നുണ്ടെങ്കിൽ...... എത്രയോ സ്നേഹിച്ചു കാണും അദ്ദേഹത്തെ 😊
@സത്യംസൗഖ്യം
@സത്യംസൗഖ്യം 10 месяцев назад
Insta reels കണ്ട് വന്നവർ ഉണ്ടോ
@shailajarajendran8308
@shailajarajendran8308 7 месяцев назад
മനോഹരമായ പ്രഭാഷണം കുറച്ചു സമയം കൊണ്ട് കവിതയുടെ
@psr18110114
@psr18110114 7 месяцев назад
എന്നും കവിത കൊണ്ടും വാക്കുകൾ കൊണ്ടും നിങ്ങളെന്നെ കരയിച്ചു. ഇന്ന് വീണ്ടും .... 🙏🙏🙏
@raveendranc2740
@raveendranc2740 7 месяцев назад
അഭിനന്ദനങ്ങൾ ❤💕❤️
@advbijurajabijuraj3937
@advbijurajabijuraj3937 7 месяцев назад
മനോഹരമായ ,അതിശയമായ, സ൦സാര൦
@PrincyJose-z9h
@PrincyJose-z9h 9 месяцев назад
എന്റെ കോളജ് സഹപാഠി ആയിരുന്നു. അന്നും, ഇന്നും ഒരുപോലെ. Pre... Digre
@varghesekuttyjohn8394
@varghesekuttyjohn8394 9 месяцев назад
Pre degree
@ismailpsps430
@ismailpsps430 9 месяцев назад
എന്ത് പറയാനാ അങ്ങയെ പോലെ പ്രശസ്തനാവാനുള്ള ഭാഗ്യം ഇല്ലാതെപോയി 😝
@uckp1
@uckp1 7 месяцев назад
താങ്കൾ zero digri ആയല്ലോ...😂 അത് മതി
@NazarudeenS-l7x
@NazarudeenS-l7x 8 месяцев назад
ചുള്ളിക്കാട് മലയാളത്തിന്റെ അഭിമാനം
@preethysnair7946
@preethysnair7946 3 месяца назад
Mesmerizing voice and depth of affection for Vailopally mash is beyond words ❤
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@ktorahman
@ktorahman 7 месяцев назад
Great speech 🎉
@ismailap8383
@ismailap8383 7 месяцев назад
ഈ സംസാരത്തിനു ആണോ 2500 ഉലുവ കൊടുത്തു പറ്റിച്ചത് 25000 കൊടുത്താലും കുറഞ്ഞു പോവുകയെ ഉള്ളു
@santhosh.eledath6384
@santhosh.eledath6384 2 месяца назад
അതിതല്ല. വേറെ. ആശാന്റെ കരുണ. U ട്യൂബ്യിൽ ഉണ്ട്. എല്ലാം പണം കൊണ്ട് അളക്കാവുന്നതല്ലല്ലോ 🙏.. ഇത്രയും ധന്യത നൽകിയ ഒരു പ്രഭാഷണം മുൻപ് കേട്ടിട്ടില്ല. ചുള്ളിക്കാടിന്റെയും വേറെ ആരുടെയും 🙏🙏❤️❤️❤️. ഒരു മഹാമേരുവിന്റെ അധിത്യകയിൽ ഓടിക്കളിച്ച ജീവിതധ്യയനം നിർവഹിച്ച ഒരു കുരുന്നിനെ പോലെ, ധന്യമായ നിമിഷങ്ങൾ പങ്കുവച്ച മഹാനുഭാ വ 🙏
@unnikrishnan6168
@unnikrishnan6168 21 день назад
യഥാർത്ഥ കവിക്ക് കബളിപ്പിക്കാനറിയില്ല. കബളിപ്പിക്കുന്നവന് കവിതയുമറിയില്ല
@jameelamanikoth4390
@jameelamanikoth4390 8 месяцев назад
പുറത്താക്കിയത് ആണെങ്കിലും ആ മാതാപിതാക്കളുടെ പ്രാർത്ഥന കൂടെയുണ്ട്.അല്ലെങ്കിൽ ഇദ്ദേഹം ഈ സ്ഥാനത്ത് എത്തില്ലായിരുന്നു.മാതാപിതാക്കളും ഇങ്ങനെയുള്ള തീരുമാനം എടുക്കരുത്. തെരുവിലേക്ക് ഇട്ട് കൊടുക്കരുത്.ഞാനൊരുഅമ്മയായത് കൊണ്ട് പറയുകയാണ്.ആ അമ്മക്ക് അന്നത്തെ കാലം വോയ്സ് ഉണ്ടാകുമായിരുന്നില്ല.സഹിച്ചു മകന് വേണ്ടി പ്രാർത്ഥിച്ചു കാലം കഴിച്ചു മരിച്ചു.
@alexgeorgeplavilayil1073
@alexgeorgeplavilayil1073 8 месяцев назад
may be.
@lathavenugopal8665
@lathavenugopal8665 7 месяцев назад
Theerchayayum
@rajeshexpowtr
@rajeshexpowtr 5 месяцев назад
naxal linked issue is a great offence in that era
@ambikact8811
@ambikact8811 9 месяцев назад
പ്രതിഭാധനൻ 💐💐💐
@JohnrosePc
@JohnrosePc 7 месяцев назад
14:02 ഇത്രയും മനോഹരമായി കാര്യങ്ങൾ വളവു തിരിവ് ഇല്ലാതെ നേരായി അതി മനോഹരമായ ഭാഷയിൽ അവതരിപ്പിച്ചമാഷിന് ഒരായിരം നന്ദി.
@ManoharanK-e4g
@ManoharanK-e4g 7 месяцев назад
കേട്ടുകഴിഞ്ഞപ്പോൾ ഒരു ഭാവുകത്വപ്പെരുമഴയിൽ നിന്ന് രക്ഷപ്പെട്ട പക്ഷിക്കുഞ്ഞിനെപ്പോലെ യായി ഞാൻ. ചുള്ളിക്കാടിന്റെ വ്യക്തിത്വത്തിന്റെ വിശ്വരൂപം കണ്ടു പകച്ചുപോയി. വൈലോപ്പിള്ളിയെ ആരാധിച്ചിരുന്നിടത്തുനിന്ന് ആ മഹാശയനെ കൂടുതൽ അറിഞ്ഞു സ്നേഹിച്ചു പോയി.ഒരു ചെറു സമയം കൊണ്ട് ഒരു മഹാസാഗരം നീന്തിക്കടന്ന അനുഭൂതി ഉള്ളിൽ നിറയുന്നു
@remadeviks1979
@remadeviks1979 2 месяца назад
ഉള്ളൂരും വൈലോപ്പിള്ളിയും ബാലചന്ദ്രൻ ചുള്ളിക്കാടും മലയാളത്തിനുഏറെ പ്രിയപ്പെട്ടവർ 🙏🙏🙏🙏🙏🙏
@T.R.Sureshbabu
@T.R.Sureshbabu 2 месяца назад
Namaste Ji. Kim prayojanam?
@shemi6116
@shemi6116 9 месяцев назад
അച്ഛന്റെ മുന്നിൽ ചെറുതാകുന്നത് ഒരു അഭിമാനക്കേടായി തോന്നിയത് ശരിയാണോ ?
@valsalakumari7858
@valsalakumari7858 8 месяцев назад
Ee mahaanaya kaviye kurichhu kettittey ulloo aadhyamayittanu adhehathintey speech kelkaanbkazhinjathu,Very truthful and sincere speech Thq sir 🙏
@KrishnaKumar-du5jt
@KrishnaKumar-du5jt 7 месяцев назад
Want to hear again from chullikad
@ranis7189
@ranis7189 8 месяцев назад
Njan kavitha vayikunna aalonumalla. But ee video muzhuvan skip cheyyathe kandu. 1.5 manikur engane samsarikanamenkil thanne ethra kazhivu venam ❤
@sibiraj7222
@sibiraj7222 7 месяцев назад
Angayepollullavar mauna vedinjum prathikarikkanam
@SamadSamad-d5s
@SamadSamad-d5s 6 месяцев назад
എൻ്റെ മനസ്സിനെ ഇത്രയും സ്വാധിനിച്ച പ്രസംഗം ഒക്കെ സാർ
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@jissmonthomas291
@jissmonthomas291 6 месяцев назад
Wonderful speech about the great poet.
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@rajmohanrajmohan4081
@rajmohanrajmohan4081 6 месяцев назад
വളരെ മനോഹരം!
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@Mallikashibu691
@Mallikashibu691 8 месяцев назад
Poet Balachandran Chullikkadu ❤Chandhana Manivathi song and science ormayil ❤Thanks ❤
@ninestars7289
@ninestars7289 9 месяцев назад
Very clear narration. ..namasthe
@TheSignatureOnline
@TheSignatureOnline 9 месяцев назад
🌈🌈🌈
@SathyaBhama-hk8bb
@SathyaBhama-hk8bb 8 месяцев назад
അതിമനോഹരം
@jephinkidangan1997
@jephinkidangan1997 6 месяцев назад
2024ൽ കാണുന്നവരുണ്ടോ?
@TheSignatureOnline
@TheSignatureOnline 2 месяца назад
🌈🌈🌈
@sivakumarcp8713
@sivakumarcp8713 7 месяцев назад
എന്തുമനോഹരഠ❤❤❤❤❤
@SW14091
@SW14091 11 месяцев назад
വിനയം ഉണ്ടെന്ന് സ്വയം അവകാശപ്പെടുന്ന നിമിഷം വിനയം അകന്നു പോകും. അതു മറ്റുള്ളവർക്ക് തോന്നേണ്ട ഗുണമാണ്.
@sathianmenon4395
@sathianmenon4395 10 месяцев назад
പലരും നശിക്കാനും കാരണക്കാരൻ പലരും ഒപ്പമെത്താൻ ശ്രമിച്ചു പരാജയപെട്ടു ചിലർ അതുപോലെ ആകുവാൻ നോക്കി എവിടെയോ മണ്മറഞ്ഞു നമ്മൾ എന്താണ് നമ്മുടെ കഴിവും മനസിലാക്കുക നമ്മൾ മറ്റൊരാളെ പോലെ ആകുവാൻ നോക്കുന്നു മലയാളി ആ സ്വാഭാവം മാറ്റിയെ പറ്റൂ ഒരുകാലത്തു ബുദ്ധി ജീവികൾ എന്ന് പുകഴ്ത്തിയ മനുഷ്യൻ തിരിഞ്ഞു നോക്കാൻ ആരും ഇല്ലാതെ ആയി പിന്നീട് സീരിയളുകൾ പരീക്ഷണം തനിക്കു വഴങ്ങാത്ത ശീലങ്ങൾ എത്ര ശ്രമിച്ചാലും മുഖത്തു ഒരിക്കലും ഭാവം വരാത്ത ഒരാളായി മാത്രമേ സീരിയൽ ഇദ്ദേഹത്തിന് സ്പേസ് നൽകിയിട്ടുള്ളു എന്നാലും വരുമാനം കിട്ടും എന്നതിനാൽ സ്വയം അറിഞ്ഞിട്ടും പോയി ഇഷ്ടമല്ലാത്ത പണി എടുക്കുന്നു കഷ്ടം തന്നെ
@JustAWatcher73
@JustAWatcher73 9 месяцев назад
​@@sathianmenon4395പുള്ളിയെ മലയാളം സാഹിത്യ ലോകം അറിയും.. പുള്ളിയുടെ കവിതകൾ കോളേജിൽ പഠിപ്പിക്കുന്നുണ്ട്.. താങ്കളെ സ്വന്തം വീട്ടുകാർ അല്ലാതെ ആരറിയും? അസൂയ മലയാളിയുടെ മറ്റൊരു സ്വഭാവ ഗുണം ആണ് 🙏🏽
@ismailpsps430
@ismailpsps430 9 месяцев назад
സോക്രട്ടീസ്, അരിസ്റ്റോട്ടിൽ ഇവരൊക്കെ നിന്റെ മുമ്പിൽ എന്തോന്ന്...... ഒന്ന് പോടാ ചെർക്കാ 😏
@seekzugzwangful
@seekzugzwangful 9 месяцев назад
ഓ. ശരി.
@shajanjacob1576
@shajanjacob1576 9 месяцев назад
വിനയം താങ്കളുടെ കുത്തകയാണോ?
@srhelenthomas5030
@srhelenthomas5030 8 месяцев назад
God helped you in your strugge.
@optimus928
@optimus928 7 месяцев назад
Body ഗാർഡ് സിനിമ ഷൂട്ടിംഗിന് ഇദ്ദേഹത്തെ കണ്ടത ഞാൻ.... Kottayam സിഎംസ് കോളേജിൽ വെച്ച് ഇദ്ദേഹം അതിലെ നടക്കുന്നത് കണ്ടു..... അന്നൊക്കെ ഞാൻ വളരെ ചെറുപ്പമായിരുന്നു.... ഇന്നാണെങ്കിൽ അദ്ദേഹത്തോട് സംസാരിച്ചേനെ
@afantonyalapatt9554
@afantonyalapatt9554 7 месяцев назад
This is , if published ...will be a classic book .in the world..
@asokannk8089
@asokannk8089 7 месяцев назад
നന്ദി - നമസ്കാരം
@georgewattachanacal5456
@georgewattachanacal5456 8 месяцев назад
Chullikkadu very knowledgeable
@VenuGopal-nb6bz
@VenuGopal-nb6bz 9 месяцев назад
ആ അച്ഛനും അമ്മയും മറ്റു അടുത്ത ബന്ധുക്കളും അനുഭവിച്ച തീവ്രമായ ദുഃഖത്തിന്റെ അംശം പോലും ഒരു കവിതയിലും കഥയിലും വന്നിട്ടില്ല. സ്വന്തം കുഞ്ഞ് സമൂഹത്തിനു ഭയക്കേണ്ട (വെറുക്കപ്പെടുന്ന ) ഒരുവനായി മാറുന്നത് അവർക്ക് സഹിക്കാവുന്നതിലും എത്രയോ അധികമായിരുന്നു. അതൊഴിവാക്കാനുള്ള ഒരു ശ്രമമായിരുന്നു
@VKP-i5i
@VKP-i5i 9 месяцев назад
Toxic parentsum undu bro
@ranjithkrishnacovers6137
@ranjithkrishnacovers6137 11 месяцев назад
Genius
@c.s.muralishankar5296
@c.s.muralishankar5296 11 месяцев назад
ബാലാ....❤
@TheSignatureOnline
@TheSignatureOnline 10 месяцев назад
🌈🌈🌈
Далее
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 4,5 млн
Balachandran Chullikkadu Criticises Academic Poets
39:25