Тёмный

Punathil Kunjabdulla | എഴുത്ത്‌ എന്ന തലയിലെഴുത്ത് | Mangad Rathnakaran | വഴിവിളക്ക് | Ep-18 

Thou Newz
Подписаться 13 тыс.
Просмотров 4,6 тыс.
50% 1

#thounewz #mangadrathnakaran #punathilkunjabdulla
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയെ കുറിച്ചാണ് ഈ ലക്കം വഴി വിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ സംസാരിക്കുന്നത്.

Опубликовано:

 

27 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@ismailpsps430
@ismailpsps430 11 месяцев назад
കുഞ്ഞബ്ദുള്ളയുടെ രചനകളിൽ ചിരി നല്ലോണം ഉണ്ടാവും 😔
@premjipv731
@premjipv731 11 месяцев назад
വഴി വിളക്കിന് സമാനമായ ഒരു പരിപാടി അപൂർവ്വം 🙏
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
പുനത്തിൽ ജീവിതം ആറാടിയ ഒരു സ്വപ്നാടകൻ. ജീവിതത്തിന്റെ സായാഹ്ന വേള ഈ സ്വപ്നാടകനെ വേട്ടയാടി. കുഞ്ഞബ്ദുള്ളയുടെ ഈ ജീവിതം തന്നെ എഴുതിയാൽ ഒരു കനമുള്ള നോവലിന് വകയുണ്ട്. മാങ്ങാട് ഈ ഓർമ്മകൾ ബാറി പ്പിക്കരുത്. ആശംസ
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
ഓർമ്മകൾ അവസാനിപ്പിക്കരുതേ മങ്ങാടൻസാർ
@jayachandrankallingaljayac6488
@jayachandrankallingaljayac6488 11 месяцев назад
സാഹിത്യ ജീവിതങ്ങളെ വഴിവിളക്ക് മികച്ച നിലയിൽ അവതരിപ്പിക്കുന്നു....
@arithottamneelakandan4364
@arithottamneelakandan4364 8 месяцев назад
അദ്ദേഹത്തിന് ഓടക്കുഴൽ വായന വളരെ ഇഷ്ടമായിരുന്നു കുഞ്ഞായിരിക്കുമ്പോൾ . മതം സമ്മതിച്ചില്ല. അച്ഛൻ അടിച്ചു ഇതിന്റെ പേരിൽ രണ്ടു തവണ എന്നൊക്കെ ഒരിടത്ത് എഴുതിയിരുന്നത്. ലളിത കലകളോടുള്ള ആഭിമുഖ്യവും മറ്റും ഹിന്ദുയിസത്തോട് താല്പര്യം എന്ന് ആളുകൾ ! നമസ്തേ കുഞ്ഞിക്കാ !
@hrsh3329
@hrsh3329 10 месяцев назад
😊
@ammemyselfasyouwanted3691
@ammemyselfasyouwanted3691 6 месяцев назад
സാര്‍ Basheer ന്റെ specifications aanu ആളിനെ legend aakkunnnathum, പുനത്തിലിന്റെ കഥകൾ മികച്ചത് എന്ന് പറയാന്‍ കഴിയുന്നതും, താങ്കള്‍ ഒരു usual writer ആകുന്നതും.. മല്ലൂസ് still can evaluate creations, even if the creation lives, alive or not.
@RajendranVayala-ig9se
@RajendranVayala-ig9se 11 месяцев назад
ഓർമ്മകൾ അവസാനിക്കരുതേ മാങ്ങാടൻ സാർ. ആശംസ
@bijukumaramangalam
@bijukumaramangalam 11 месяцев назад
@miriyamjohnson6036
@miriyamjohnson6036 11 месяцев назад
❤👍🏻
@unnikrishnankidangoor4274
@unnikrishnankidangoor4274 10 месяцев назад
ജയമോഹൻ ?
@rajeevchombala7011
@rajeevchombala7011 4 месяца назад
Kunhikkka
Далее
когда повзрослела // EVA mash
00:40
Просмотров 167 тыс.
Nochoor Venkittaraman great talk
44:49
Просмотров 79 тыс.
Smrithi | Punathil Kunjabdulla | SAFARI TV
26:18
Просмотров 30 тыс.