ഇത് ഒരു എൻഒസി യിൽ ഒതുങ്ങുന്ന പ്രശ്നമല്ല,അതിനപ്പുറം എന്തൊക്കെയോ ഉണ്ട്,എൻഒസി യുടെ പ്രശ്‌നമാണെങ്കിൽ കളക്ടർക്ക് സിംപിൾ ആയിട്ട് പരിഹരിക്കാവുന്ന കാര്യമേ ഉള്ളാ യിരുന്നുള്ളു
ഈ കളക്ടർ സ്ഥാനം പോലും പൊളിറ്റിക്കൽ ഇൻഫ്ലുൻസിൽ കിട്ടിയതാവും....മറ്റവൾക്ക് ജനപ്രതിനി എന്ന ഭാവം തീരെ ഇല്ല... ഏട്ടന്റെ ലാളനം കൊണ്ടു കിട്ടിയ അർഹത ഇല്ലാത്ത പോസ്റ്റിൽ ഇരിക്കുന്ന ആഹന്ത മുഴുവനും മുഖത്തെ ഇളിയിൽ ഉണ്ട്
കോടതിൽ പ്രതി.. പ്രസംഗത്തിന്റെ യും മറ്റും ഡീറ്റെയിൽസ് തെറ്റായി .. കൊടുത്തു. മൊത്തം ജനങ്ങളുടെ കയ്യിൽ ഉണ്ട് പ്രസംഗ വീഡിയോ.ജഡ്ജിയും കണ്ടുകാണും .. ജഡ്ജി കൈയോടെ പിടിച്ചു... ഇനി അനുഭവിക്കുക...
നവീന് താല്പര്യം ഇല്ലാത്ത ഒരു യാത്രയപ്പ് പരിപാടി എന്തിനാണ് കളക്ടര്‍ ആസൂത്രണം ചെയ്തത് .അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ആണെങ്കില്‍ മുടക്കൊഴി മല റാണി ഇത്തരം ഒരു കാര്യം അവതരിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലായാല്‍ വിവേകത്തോടെ ആ പ്രോഗ്രാം ഒഴിവാക്കാന്‍ ശ്രമിക്കും .ഇവിടെ ഒഴിവാക്കാന്‍ ശ്രമിക്കുകയല്ല അവരുടെ സൗകര്യത്തിനു സമയക്രമം മാറ്റി.എന്ന് മാത്രമല്ല വിഷയം ഉണ്ടായ ശേഷം നവീനെ ആശ്വസിപ്പിക്കാന്‍ സാധാരണ രീതിയില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള റീആക്ഷന്‍ അവര്‍ പോകാന്‍ തുടങ്ങുമ്പോള്‍ എങ്കിലും ഉണ്ടാകേണ്ടത് അല്ലേ. പാര്‍ട്ടി സ്വാധീനം ഉള്ള ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം കൊന്നു കെട്ടി തൂക്കിയത് ആകാം.
Adv Jai aysankar always speaks right (ofcourse his opponents dislikes). Adds his own masala (humour). Not sure if this man was trained as IAS officer. I think there's some decorum which one can see in their body language and expression. Dont know whether am sure.