Тёмный

പിളർപ്പൻ കണ്ണിമാങ്ങാ അച്ചാർ | Tender Mango Pickle | Sarang Family | Dakshina 

DAKSHINA
Подписаться 1,2 млн
Просмотров 233 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@ShahiraPnc
@ShahiraPnc 4 месяца назад
ഒരു തവണ അപ്രതീക്ഷിതമായി കണ്ട ചാനൽ. പിന്നീട് മുടങ്ങാതെ കാണുന്ന ചാനൽ ❤
@shymakishore7387
@shymakishore7387 4 месяца назад
മാങ്ങയുടെ കറ മരത്തിൽ ഉരച്ചു മാറ്റുന്നത് മുത്തശ്ശി പറഞ്ഞപ്പോളാണ് ഓർത്തത്... വർഷങ്ങൾക്കിപ്പുറം എല്ലാ ഓർമകളും ചിതലെടുത്തു നശിക്കാൻ തുടങ്ങിയിരിക്കുന്നു 🙏
@Lakshmilachu1768
@Lakshmilachu1768 4 месяца назад
Satyam. ❤❤
@SalmaSalma-ow2ob
@SalmaSalma-ow2ob 4 месяца назад
മനസ് ബാല്യത്തിലേക്ക് ഒരൊറ്റ നോക്കായിരുന്നു. ടൈം ട്രാവലിങ് പോലെ. മാങ്ങാ ചുനയുടെയും കണ്ണിമാങ്ങാ അച്ചാറിന്റെയും ഒക്കെ വാസന നാസാരന്ധ്രങ്ങളിൽ നിറഞ്ഞത് പോലെ.അതിരുകളില്ലാതിരുന്ന ആരാന്റെയും അവനൊന്റെയും തൊടികളിലൂടെ സ്വാതന്ത്ര്യത്തോടെ ഓടി നടന്നു പൊഴിഞ്ഞുവീണ മാങ്ങകൾ എടുത്ത് ചുന കളഞ്ഞു കടിച്ചു തിന്നിരുന്ന കുട്ടിക്കാലം. അന്നൊക്കെ ആശുപത്രികൾ അന്യംനിന്നിരുന്നു. ആശുപത്രിയിൽ പോയിരുന്നത് വയ്യാത്ത ഏതെങ്കിലും പ്രായമായബന്ധുക്കളെ സന്ദർശിക്കാൻ വേണ്ടി മാത്രമായിരുന്നു. കർക്കിടമഴ നനഞ്ഞു ചാലിയാറിലെ കലക്ക വെള്ളത്തിൽ മുങ്ങികുളിക്കുമ്പോൾ മാത്രം കടന്നു വരുന്ന ജലദോഷപ്പനി ഉമ്മാന്റെ ചുക്ക് കാപ്പികൊണ്ട് പമ്പകടന്നിരുന്ന കാലം.ടീച്ചറുടെ വാക്കുകൾക്ക് കാതോർക്കുമ്പോൾ കാലത്തിൻറെ ഒഴുക്കിൽ എവിടെയോ നഷ്‍ടമായ ആ നല്ല കാലത്തെ ഓർത്തുപോയി. ഉച്ചക്ക് കളിച്ചു തിമർത്തു കുഴഞ്ഞു വരുന്ന ഞങ്ങൾക്ക് ഉമ്മ വിളമ്പി വെച്ച കഞ്ഞിയും പുഴുക്കും, കണ്ണിമാങ്ങാ അച്ചാറും ചുട്ട പപ്പടവും കൂട്ടിയുള്ള മൃഷ്ട്ടാന്നഭോജനം... ഇനിവരിലൊരിക്കലും- അറിയാം,എന്നാലും മനസിന്റെ കോണിലെവിടെയോ ആ നഷ്ട വസന്തം തിരികെ വന്നപോലെ. നന്ദി ടീച്ചർ.. കാലത്തിന്റെ പുസ്തകതാളിൽ നഷ്ടമായ എന്റെ ബാല്യത്തെയും, എന്റെ ഉമ്മയെയും വീണ്ടും മനസിലെങ്കിലും തിരിച്ചു കൊണ്ടുതന്നതിന് 🥰❤️🥰
@shijimajeed
@shijimajeed 4 месяца назад
👍👍👍
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
സൽമയെ സന്തോഷിപ്പിക്കാനായല്ലൊ എന്ന സന്തോഷമാണ് ❤❤😊ഞങ്ങൾക്കിപ്പോൾ
@SalmaSalma-ow2ob
@SalmaSalma-ow2ob 4 месяца назад
@@vijayalakshmisarang1352 🥰❤️
@Rihaluuu
@Rihaluuu 4 месяца назад
ഭരണി തുറക്കുന്നതുവരെ മുത്തശ്ശിയോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നു... ❣️
@vismayasurendrans.
@vismayasurendrans. 4 месяца назад
മാങ്ങ ...അത് മരത്തിൽ നിൽക്കുന്നത് കണ്ടാൽ പോലും ഉള്ളം കൊതിക്കുന്ന ബാല്യം ഇന്ന് എങ്ങോ പോയി മറഞ്ഞു...അമ്മ വീട്ടിൽ ഉത്സവത്തിന് പോകുമ്പോ മാവിലും പറങ്കി മാവിലും ഞങ്ങൾ കുട്ടികൾ വലിഞ്ഞുകേറി കളിച്ചിരുന്നു... കറ കൊണ്ട് ദേഹം പൊള്ളാറുണ്ട്...ഇന്ന് അതൊക്കെ സുഖമുള്ള ഓർമകൾ❤...കാലാവസ്ഥയുടെ മാറ്റം ഇന്ന് എല്ലാത്തിൻ്റെയും ഗുണം പോലും നഷ്ടപെടുത്തി. കോളേജിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരി കാട്ടിലെ മാങ്ങയെ കണ്ണിമാങ്ങ അച്ചാറാക്കി കൊണ്ടുവന്നു. അതിൻ്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്... പണ്ട് പഠിച്ച ഒരു കവിതയുണ്ട് -പറയൂ നാട്ടിൻപുറത്തെ മാങ്ങകൾക്കെല്ലാം രുചി ഈ മാംഗോ ഫ്രൂട്ടിക്കുള്ള പോലാണോ... അച്ഛൻ തൻ്റെ മകൾക്ക് മാങ്ങയെ പറ്റി പറയുന്നത് ആണ് ഇതിവൃത്തം. എന്താല്ലേ ഓരോ മാങ്ങക്കും ഒരോ കഥകൾ😊😊 ഒരുപാട് ഇഷ്ടത്തോടെ❤❤
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
കാലം മാറിപ്പോയേപോയ് വിസ്മയാ❤😊
@JithinSebastian-k3p
@JithinSebastian-k3p 4 месяца назад
Ini ithoke discovery channel pole namukthanne kanam porathe nammudemakkalkuparanjukodukam Athanu Kalam
@rayanriyas4
@rayanriyas4 4 месяца назад
💚💚💚
@dakshina3475
@dakshina3475 4 месяца назад
❤❤❤
@venugopalk8927
@venugopalk8927 4 месяца назад
PP രാമചന്ദ്രന്റെ മാമ്പഴക്കാലം എന്ന കവിത
@trivandrumthamban
@trivandrumthamban 4 месяца назад
❤Background മ്യൂസിക്കും അവതരണവും വളരെ നന്നായിട്ടുണ്ട്. മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്.അന്യൻ നിന്ന് പോകുന്ന കേരളത്തനിമ പുതുതലമുറയ്ക്ക് പകർന്ന് നൽകുന്നതിന് നന്ദി.❤🎉
@santhinisasankan2030
@santhinisasankan2030 4 месяца назад
എന്ത് മനോഹരമായ് അമ്മ ഒരോന്നും വിവരിക്കുന്നു🥰
@bhoomikabhoomii69
@bhoomikabhoomii69 4 месяца назад
മുത്തശ്ശിയുടെ ശബ്ദം എന്ത് രസമാ ഞാൻ അത് കേൾക്കാൻ വേണ്ടി ആണ് ഓരോ വീഡിയോയും കാണുന്നേ ഇൻസ്റ്റയിൽ കുറച്ചു നേരമേ കേൾക്കാൻ ഉള്ളു അത്കൊണ്ട് യൂട്യുബിലും കാണാൻ തുടങ്ങി മുത്തശ്ശി ഇഷ്ടം ❣️
@pranavpreetha
@pranavpreetha 4 месяца назад
ആ ഐശ്വര്യം ഉള്ള മുത്തശ്ശിയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ആ അച്ചാർ.. എത്ര രുചികരം ആയിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ..ഒരു കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് ഇത്രയും മനോഹരം ആക്കിയ ചേച്ചിയ്ക്ക് ❤❤❤
@athira2126
@athira2126 4 месяца назад
തിരുവല്ല വന്നപ്പോ പറഞ്ഞിരുന്നേൽ ഞാൻ ഒന്ന് വന്നേനെ എല്ലാവരെയും കാണാൻ .... 😢 അറിഞ്ഞില്ലല്ലോ... കോട്ടയം ആണ് എന്നാലും bus കേറി വരാൻ പറ്റുമായിരുന്നു
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
എല്ലാം പെട്ടെന്നായിരുന്നു ആതിരേ😊😊❤❤
@mollysoloman7376
@mollysoloman7376 2 месяца назад
ഈ വീഡിയോയിൽ കാണുന്ന ചേച്ചി ആണോ ഈ ശബ്ദത്തിന്റെ ഉടമ
@sathyaprakashgbz9150
@sathyaprakashgbz9150 4 месяца назад
ഈ മുത്തശ്ശിയുടെ വീട്ടിൽ ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ🥰
@Neethuudayan96
@Neethuudayan96 4 месяца назад
കഴിഞ്ഞ മാങ്ങാ കാലവും.. ഈ മാങ്ങാ കാലവും ഒപ്പമുള്ള മനുഷ്യരെ.. ഇനിയൊരു നൂറ് മാങ്ങാ കാലംഞങ്ങൾക്ക് ഒപ്പം ഉണ്ടാവാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ..... 🥰❤️.,..............
@susmyks
@susmyks 4 месяца назад
Teacher അമ്മയുടെ സംസാരം എന്റെ vichuttanum devuttanum എനിക്കും വല്ല്യ ഇഷ്ട്ടമാണ് പിന്നെ ഈ music
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
വിച്ചുട്ടനും ദേവൂട്ടനും എന്നിട്ടെവിടെ സുസ്മീ
@susmyks
@susmyks 4 месяца назад
യ്യോ teacher reply thannu thank you അമ്മേ Noti വന്നാല്‍ ഉടൻ ഞാന്‍ വീഡിയോ കാണും ആ sound കേൾക്കുമ്പോൾ vichuttan and devuttan ഓടി വരും
@sangeethajyothish2617
@sangeethajyothish2617 4 месяца назад
സത്യം സുസ്മി....ഈ വിവരണവും music ഉം കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ്.....ഞാൻ സംഗീതയാ... സുഖമാണോ
@anuantony9656
@anuantony9656 4 месяца назад
Camera man aaranu.. Visual ellam onninonnu poliii... നമ്മളും നിങ്ങളുടെ കൂടെ കൂട്ടിച്ചേർക്കുന്ന പോലേ ....പകരം വെക്കാനില്ലാത്ത കാണാകാഴ്ചകൾ Tnxxx❤❤❤❤❤❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
വളരെ സന്തോഷം അനു❤❤
@devils278
@devils278 4 месяца назад
Skip ചെയ്യാതെ എല്ലാ വീഡിയോസും കാണുന്ന ഒരേ ഒരു channel dakshina ❤️
@9165arun
@9165arun 4 месяца назад
മാങ്ങയുടെ ചൊന കല്ലിൽ വെച്ച് 2 ഉരച്ചിലാ, പിന്നെ ആ കല്ല് വച്ച് മാങ്ങക്കിട്ട് 2 അടി , ചതഞ്ഞ മാങ്ങ കഷ്ണങ്ങൾ ഉപ്പും മുളകും കൂട്ടി കഴിച്ച ബാല്യകാലം… ഓർമ്മകൾ ഒരുപാട് പുറകോട്ട് പോയി ഈ വീഡിയോ കണ്ടപ്പോ 😌 എത്ര കാശ് കൊടുത്താലും കിട്ടാത്ത ആ നല്ല കാലം ❤
@dakshina3475
@dakshina3475 4 месяца назад
അതെ 🥰❤️
@JishaKR-v1h
@JishaKR-v1h 4 месяца назад
ഓർമകളുടെ അടയാളപ്പെടുത്തലുകൾ പൊടിതട്ടിയെടുക്കാൻ സഹായിക്കുന്ന സൂര്യനെ പോലുള്ളൊരു മുത്തശ്ശനും കൂട്ടിനു പൂർണചന്ദ്രനെ പോലൊരു മുത്തശ്ശിയും. 😍🥰❤️
@HibaFathima-lc9hn
@HibaFathima-lc9hn 4 месяца назад
കാതിരിക്കുവായിരുന്നു ഞാൻ നിങ്ങളുടെ വീഡിയോസിന് വേണ്ടി അത്രക്കും ഇഷ്ടമാണ് എനിക്ക് നിങ്ങളുടെ ഈ ദക്ഷിണ ചാനലും ഈ ശബ്ദവും ഇതിലുള്ള പ്രേക്ഷകരെയും😊❤
@dakshina3475
@dakshina3475 4 месяца назад
ഒത്തിരി സന്തോഷം🥰❤️
@reemaroby512
@reemaroby512 4 месяца назад
I am waiting for your videos...it's amazing pickle
@Rihaluuu
@Rihaluuu 4 месяца назад
മാങ്ങാ അച്ചാർ ആണ് highlight ❣️എന്നും
@maliniantharjanam8043
@maliniantharjanam8043 4 месяца назад
അസാമാന്യ കാവ്യന്മകമായ നിരൂപണം.ഉപ്പിലിട്ടത് അതിഗംഭീരം.❤❤❤❤❤❤
@athirakrishnan2311
@athirakrishnan2311 4 месяца назад
ഞാൻ 5 മാസം ഗർഭിണി ആണ്... ഈ വിഡിയോ കണ്ടിട്ട് കൊതിയാവുന്നു eanikkum തരുവോ .. 😻😻
@lissyjacob7882
@lissyjacob7882 4 месяца назад
ഈ വീഡിയോ എത്ര കണ്ടാലും മതിവരാറില്ല നിങ്ങളുടെ സംസാരം ഇഷ്ടം ♥️
@faazfasna8795
@faazfasna8795 4 месяца назад
വായില് വന്ന വെള്ളം ഇനി എന്ത് കൊടുത്ത് ശമിപ്പിക്കും... മുത്തശ്ശിയുടെ ചിരി നല്ല ഭംഗി ❤❤
@Sonavarkey
@Sonavarkey 4 месяца назад
രാത്രിയിൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നല്ല കുൾ ആകും 🙂🟪⭐
@paisworld7775
@paisworld7775 4 месяца назад
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസിന്‌ ഒരുപാട് സന്തോഷം തോന്നുന്നു.... ഒപ്പം കൊതിയും... മാങ്ങാ യുടെ എന്ത് വിഭവം ഉണ്ടാക്കിയാലും ആദ്യമായി കൊതിയോടെ കഴിക്കുന്ന പ്രതീതി ആണ് ഉളവാക്കുന്നത്.... എന്റെ അമ്മ ഉപ്പിലിട്ട വലിയ മാങ്ങാ കടുക് വറുത്തു വെറുതെ മുളകുപൊടിയും ഉപ്പും ചേർത്ത വഴറ്റി എടുത്തു തരും അതു മാത്രം മതി ചോറു ഉണ്ണാൻ... മിനിഞ്ഞന്നു കൂടി കഴിച്ചതെ ഒള്ളു...ഇനിയും പല പല അച്ചാറുകളും ഒരുപാട് വിഭവങ്ങളും ഉൾപ്പെടുന്ന വിഡിയോകൾ പ്രതീക്ഷിക്കുന്നു...മുത്തശ്ശി മുത്തശ്ശൻ കുട്ടികൾ മറ്റുള്ള ചേട്ടന്മാർ ചേചിമാർ.... എല്ലാവർക്കും സ്നേഹ അന്വേഷണങ്ങൾ...❤
@SreejaRajeevan-p2v
@SreejaRajeevan-p2v 4 месяца назад
ഓർമ്മയായ് മറയുന്നൊരു ബാല്യത്തിലേക്കുള്ള മടക്കo
@Priya0025r
@Priya0025r 4 месяца назад
Ithinte okke rceipe koode add cheythal 😊 nannayirunnu
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
❤😊😊
@Ash-gm8wc
@Ash-gm8wc 4 месяца назад
8 മാസം വിശേഷമുള്ള എന്നോടു വേണമായിരുന്നോ മുത്തശ്ശി ഇത്രയും വലിയ ചതി!😢 🤤
@hemalatharavindranathan668
@hemalatharavindranathan668 3 месяца назад
മാങ്ങാ അച്ചാർ കണ്ടിട്ട് കൊതി തോന്നുന്നു.... മുത്തശ്ശി 😘 ഒന്നും ആയിട്ടില്ലെങ്കിലും മുത്തശ്ശൻ, മുത്തശ്ശി എന്നു പറയുമ്പോൾ വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നു❤️ എന്റെ വിദേശത്തുള്ള മക്കൾ എപ്പോഴും "ദക്ഷിണ" കാണാറുണ്ട് ട്ടോ. മുത്തശ്ശിയുടെ മാങ്ങാ അച്ചാർ കണ്ടിട്ട് അവർ പറഞ്ഞു കൊതി തോന്നുന്നു എന്ന്. ഈ വീഡിയോ കണ്ടു കൊണ്ടാണ് ചോറ് കഴിക്കാറ് എന്നു പറയുമ്പോൾ എനിയ്ക്ക് ഭയങ്കര സന്തോഷവും, സങ്കടവും തോന്നും. സന്തോഷം എന്താണെന്നോ സാരംഗി ലെ മുത്തശ്ശനേയും, മുത്തശ്ശിയേയും, കൊച്ചുമക്കളേയും അവർക്കും ഇഷ്ടമാണല്ലോ എന്നോർത്ത്...😊 സങ്കടം എന്താണെന്നോ അവർക്ക് ഊണു കഴിക്കാൻ ഇത്രയും നല്ല മാങ്ങാഅച്ചാർ കിട്ടുന്നില്ലല്ലോ എന്നോർത്ത്😥. സാരംഗ് ലെ എല്ലാവർക്കും എന്നും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
@girijar6628
@girijar6628 4 месяца назад
ടീച്ചർ മാതൃദിനാശംസകൾ❤
@shailajanarayan886
@shailajanarayan886 4 месяца назад
മാങ്ങാ അണ്ടി ആയി പോയി കുറേ മാങ്ങ ഉണ്ട്.. ഇങ്ങനെ അച്ചാർ ഇടാൻ പറ്റുമോ അത് കൊണ്ട്? Pls റിപ്ലൈ..
@pushpakumar8645
@pushpakumar8645 4 месяца назад
മാതൃദിനാശംസകൾ ❤️❤️❤️❤️
@shimalijo7762
@shimalijo7762 4 месяца назад
വയനാടൻ തൊറ മാങ്ങ തയാറാക്കുന്ന വിധം ...ബുദ്ധിമുട്ടാവില്ലെങ്കിൽ ആവതരിപ്പിക്കാമോ ടീച്ചറെ
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
നോക്കട്ടെ. സമയം പോലെ ചെയ്യാം.❤❤
@rohanbobyrohanboby1736
@rohanbobyrohanboby1736 4 месяца назад
നോക്കിയിരിക്കുവാരുന്നു ടീച്ചറമ്മേം കൂട്ടരെയും.
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
ആഹാ. സന്തോഷം റോഹൻ❤❤
@ShyamaPrasad-t5f
@ShyamaPrasad-t5f 4 месяца назад
❤❤❤
@SheenaSathyan-so2ji
@SheenaSathyan-so2ji 4 месяца назад
അടുക്കളയിലേ അടുപ്പ് ഉണ്ടകുന്നത് കണിച്ചുതരുമോ 😊😊😊
@anjanams5540
@anjanams5540 4 месяца назад
❤❤ ടീച്ചർ ❤️❤️
@dakshina3475
@dakshina3475 4 месяца назад
❤❤❤
@GOPALAKRISHNAN28
@GOPALAKRISHNAN28 4 месяца назад
Supper
@deepamdivakaran4199
@deepamdivakaran4199 4 месяца назад
❤❤❤❤❤
@abhiram2821
@abhiram2821 Месяц назад
8:47 മൂന്നാം നാൾ മായവൻ മലയുടെ പിന്നിൽ നിന്നും കതിരോന്റെ കനക രഥം കയറ്റം കയറാൻ തുടങ്ങിയ നേരം 😮👌
@sharafusworld2336
@sharafusworld2336 2 дня назад
Kaduku enganeyaanu parippakkuka
@beenajayaram7387
@beenajayaram7387 4 месяца назад
❤ എന്ത് സുഖാ... കേൾക്കാൻ❤ കാണാനും
@Aishusivuttan
@Aishusivuttan 4 месяца назад
Ningakku Bp varille engane achar orupad kazhichaa eppozhum achar undakkunna kaanaam
@lavender_girl458
@lavender_girl458 4 месяца назад
ഈ ശബ്ദത്തിന്റെ പിന്നിലെ ആൾ മുത്തശ്ശി തന്നെ ആണ്..... എന്ന് ഞാൻ വിശ്വസിക്കുന്നു 😍
@Veena-jz3mi
@Veena-jz3mi 4 месяца назад
Yes
@girishm8246
@girishm8246 4 месяца назад
Yes
@ranjithsing-x1v
@ranjithsing-x1v 4 месяца назад
കഴിഞ്ഞ വർഷം ചോദിച്ചു കുറച്ചു തരുമോ എന്ന്. കിട്ടിയില്ല.. ഈ വർഷം തരുമോ കുറച്ചു അച്ചാർ
@dakshina3475
@dakshina3475 4 месяца назад
അച്ചാറുകൾ അയച്ചുകൊടുക്കാറില്ല. സാരംഗ് സന്ദർശിക്കാൻ വരുന്നവർ നേരിട്ടുവാങ്ങാറുണ്ട്. പാക്കിംഗിനും, അയക്കാനും എല്ലാം ആളുകൾ വേണ്ടതുണ്ട്. അതുകൊണ്ടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ അയക്കാൻ ബുദ്ധിമുട്ടുള്ളത്. ഭാവിയിൽ ഇതെല്ലാം നടക്കുമെന്നു കരുതുന്നു 🥰
@ranjithsing-x1v
@ranjithsing-x1v 4 месяца назад
@@dakshina3475... സന്ദർശിക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@nandhu_mohan
@nandhu_mohan 4 месяца назад
സ്ക്കൂൾ അടയ്ക്കുന്ന സമയം മാവുകൾ നിറയെ കയ്ച്ചിട്ടുണ്ടകും രാവിലെ കൂട്ടുകാർ ഒന്നിച്ച് കൂടി വീട്ടിൽ നിന്ന് ഇറങ്ങും കളി കഴിഞ്ഞ് നേരെ തോട്ടിലെയ്ക് പിന്നെ ഒരു മുങ്ങിക്കുളി .കുളിച്ചു കയറി നോക്കുമ്പോ മാവിൽ നിറയെ മാങ്ങ പിന്നെ കല്ലും കമ്പും മുകളിലേയ്ക്ക് പറക്കും മാങ്ങകൾ ചറ പറ വീഴും എടുത്ത് വേലി കല്ലിൽ രണ്ട് ഉര യ്‌കൾ. പിന്നെ അപ്പുറത്തെ വീട്ടിൽ നിന്ന് കുറച്ച് ഉപ്പും മുളകും .എത്ര നല്ല ഓർമകൾ
@namu1610
@namu1610 4 месяца назад
അച്ചാർ കിട്ടാൻ വഴിയുണ്ടോ 😍
@MiniMohandas-ok7fw
@MiniMohandas-ok7fw 4 месяца назад
Happy mother's day Teacher❤❤❤
@suseelajoseph9066
@suseelajoseph9066 4 месяца назад
ഒരിക്കലും തിരിച്ചു വരാത്ത ബാല്യം ഓർത്തു പോയി ടീച്ചറെ. എന്നാൽ വളരെ സന്തോഷം തോന്നി. ഒരിക്കൽ കൂടി ചുറ്റി കറങ്ങി വന്നു ആ ബാല്യത്തിലൂടെ ❤️❤️❤️❤️❤️❤️❤️
@AryaAnil-w4z
@AryaAnil-w4z 4 месяца назад
എൻറെ മുത്തശ്ശിയും ടീച്ചറുടെ നാട്ടുകാരിയായിരുന്നു.റാന്നി.ഇതേപോലെയുള്ള സംസാരവും ജീവിത ശൈലിയും.❤❤❤
@thafseelk5937
@thafseelk5937 4 месяца назад
Mother day💗
@AnAussieMallu
@AnAussieMallu 4 месяца назад
When I miss nadu, I used to watch your videos
@harmahadev96
@harmahadev96 4 месяца назад
Teacher ellavarum thiruvalla vanoo
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
ടീം ദക്ഷിണ മാത്രം❤❤
@SeenaNavas-h5s
@SeenaNavas-h5s 4 месяца назад
ഇനി ഈ അച്ചാർ എപ്പോൾ എടുക്കും 😋മദർ ദിന ആശംസകൾ amme😍
@ManifestFaith888
@ManifestFaith888 4 месяца назад
Manga andi unaki podich appam undakarund... Ammaik ariyamo... Ath onu cheyamo Amma🥰🥰🥰
@faisalvenadi9327
@faisalvenadi9327 4 месяца назад
Muthashii mudi narachillallo secret parayooo
@swapnasunil6010
@swapnasunil6010 4 месяца назад
Ente naade Thiruvalla ❤️ Muttasiude samsaram etra manoharam veendum kelkkan toonnum😍
@jalakam2.055
@jalakam2.055 4 месяца назад
മുത്തശ്ശി......പിളർപ്പൻ തകർത്തു❤❤❤❤❤.... തിരുവല്ല വരെ വന്നിട്ട് ഒന്നു കാണാൻ പോലും പറ്റിയില്ല..😢😢
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
പെട്ടെന്നുവന്നതായിരുന്നു❤❤
@jalakam2.055
@jalakam2.055 4 месяца назад
@@vijayalakshmisarang1352 ❤️❤️
@JoobishaMb
@JoobishaMb 3 месяца назад
Ningalude family veedu ellavareyum onnu parijayappeduthamo??????😊😊😊😊😊
@cbalakrishnan2429
@cbalakrishnan2429 4 месяца назад
Pooriyum mangorasum gujaratil orumichu kazhikkum. Nalla rasanu kooti khazhikkan. Nalla sweet mango mixiyil juice aakuga. Allengil kaikondu pizhichalum mati. Sugar venmengil cherkam. Poori+mangoras. Kanchana from gujarat.
@Mistery_boy7
@Mistery_boy7 4 месяца назад
സ്കൂൾ അടച്ചാൽ പുലർച്ചയ്ക്കു ഉണരുവാൻ ആരും വിളിക്കേണ്ടാ യിരുന്നു, കണ്ട പറമ്പിലെ കാണായ മാവിനെ കല്ലെറിയും പണിയായിരുന്നു പച്ചയായാലും ചുനച്ചച്താണെങ്കിലും പങ്കിടുമ്പോഴേ പഴുത്തിരുന്നു, ചാറുപുരണ്ട വിരൽ തുടക്കാൻ ഒരു പാവാട കൂട്ടിനുണ്ടായിരുന്നു❤️ കുരീപ്പുഴ ശ്രീകുമാർ❤️
@achuooszone8471
@achuooszone8471 4 месяца назад
Evide വന്നu കാണാൻ പറ്റുമോ ഈ വിട് ഓക്കേ? ഇതു school ആണോ ഊട്ടി യിലെekaleviya school പോലെ?
@SunithaS-zn9bp
@SunithaS-zn9bp 4 месяца назад
Thiruvalla varumbol onnu vidieoyilkoodi ariyikkane next time
@psabhilash3604
@psabhilash3604 4 месяца назад
കണ്ണകിയുടെ കണ്ണിമാങ്ങയും Best Combination 😂
@theonlychild4719
@theonlychild4719 4 месяца назад
മുത്തശ്ശിക്ക് ഒരു കൊറിയൻ സ്കിൻ കെയറിൻ്റെയും ആവശ്യമില്ല, alreday glowing perfect skin ആണ് 😊❤
@Lakshmilachu1768
@Lakshmilachu1768 4 месяца назад
Life style and food nte aanu. Pinne Attapadiyude pure water.
@hemalathakv2331
@hemalathakv2331 4 месяца назад
💚💚💚🤍💚💚💚
@nazeenanoureen5753
@nazeenanoureen5753 4 месяца назад
Mangayude chuna ath acharilek chertho eppozhan ath cherthath
@jinasjinas6302
@jinasjinas6302 4 месяца назад
6:26 പാൽക്കയ വെള്ളം ചേർത്തപ്പോൾ
@Beleena710
@Beleena710 4 месяца назад
Teacher onnu koodi cheruppamayi❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
നേരോ?❤❤😅😅
@priyankaretheesh3495
@priyankaretheesh3495 4 месяца назад
Padayañi ethu ambalathil arunnu njnum tiruvalla ane
@sukanya_nair
@sukanya_nair 4 месяца назад
പടയണിയെക്കുറിച്ചു കേട്ടറിവ് മാത്രമേയുള്ളു.. ആദ്യമായാണ് കാണുന്നത്.. ഗ്രാമീണ കാഴ്ചകൾ എത്ര മനോഹരം ♥️🥰
@gayathrivinod6908
@gayathrivinod6908 4 месяца назад
Ammee....sharikkum child hoodlekk thirichu poovan thonnunnu,ammachiye mis cheyyunnu....ningal super aanu,parayan vaakkukal illa,atra santhoshavum,nostalgic aanu oro video yum,stay blessed forever
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
വളരെ സന്തോഷം ഗായത്രി❤❤😊
@vaava-il4ke
@vaava-il4ke 4 месяца назад
ആദ്യം തന്നെ വായിൽ കൊതി aayi
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
@vaava-il4ke
@vaava-il4ke 4 месяца назад
Thanks amma🥰🤩
@imaginarydiaries3351
@imaginarydiaries3351 4 месяца назад
അമ്മേ iഎവിടെ യാണ് അമ്മയുടെ വീട് വിഡിയോയിൽ വീട് എവിടെ യാണെന്ന് പറഞ്ഞു തരുമോ വരാൻ ആഗ്രഹം ഉണ്ട്
@akhilabinu3893
@akhilabinu3893 4 месяца назад
Kadambanitta aano Padayani
@jacksonbimmer4340
@jacksonbimmer4340 4 месяца назад
അമ്മച്ചി സൂപ്പറാ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... From trivandrum ❤️🫂
@sivathejusworld5423
@sivathejusworld5423 4 месяца назад
1 million അടിക്കാൻ കുറചു നാൾ കൂടി, എന്റെ ചാനലൊ 😔
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
അയ്യോ എന്തു പറ്റി?❤❤
@sivathejusworld5423
@sivathejusworld5423 4 месяца назад
Skip ചെയ്യാതെ എല്ലാവരും കാണുന്ന ഒരേ ഒരു ചാനൽ അല്ലെ കുട്ടുകാരെ 👍🏻
@sivathejusworld5423
@sivathejusworld5423 4 месяца назад
പെട്ടന്ന് മില്യൺ അടിക്കട്ടെ 👍🏻👍🏻👍🏻
@anjanaanil1024
@anjanaanil1024 4 месяца назад
പിളർപ്പൻ മാങ്ങാ അച്ചാർ അടിപൊളി മുത്തശ്ശി ❤️
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
ഇഷ്ടപ്പെട്ടോ അഞ്ജനാ❤❤
@anjanaanil1024
@anjanaanil1024 4 месяца назад
@@vijayalakshmisarang1352 😋😋
@RJ-gj5xt
@RJ-gj5xt 4 месяца назад
നാവിൽ കപ്പലോടുന്നു 🥹🤤
@thanzeenashamnad9565
@thanzeenashamnad9565 4 месяца назад
Really nice to see your videos ❤
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
സന്തോഷ തൻസീ.❤❤
@nayanar99
@nayanar99 4 месяца назад
Muthassi padikkan sammathikkilla videom kond varum♥️
@beenar2894
@beenar2894 4 месяца назад
Super achaar Nalla avatharanam Camera super
@angel0fangelsangel504
@angel0fangelsangel504 4 месяца назад
എൻറെ ചക്കര മുത്തശ്ശി അല്ലേ എനിക്ക് കുറച്ചു തായോ❤😛❤
@V2Kkomban
@V2Kkomban 4 месяца назад
Superb 😊athey....muthashi abishek kannaki marriage kandirinnu. Wat they r doing? studying or working.......
@Anithasuresh30
@Anithasuresh30 4 месяца назад
തിരുവല്ല എന്റെ നാട്. ❤️
@anilgopi2006
@anilgopi2006 4 месяца назад
അമ്മേ.... ❤️എന്നാ അമ്മേ ഒന്ന് നേരിൽ കാണുന്നെ
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
വിളിച്ചറിയിച്ചിട്ട് വരാമല്ലെ അനിൽ❤❤
@anilgopi2006
@anilgopi2006 4 месяца назад
@@vijayalakshmisarang1352❤️
@LasithaPramod-cp8mu
@LasithaPramod-cp8mu 4 месяца назад
എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് ഈ ശബ്‌ദം ❤️
@LijiG-f5v
@LijiG-f5v 4 месяца назад
ഈ മുത്തശ്ശിയെ ഇങ്ങു എനിക്ക് tharumo😘😘😘😘
@amime6815
@amime6815 4 месяца назад
നിങ്ങൾ ഇതു വിൽക്കുന്നുണ്ടോ
@Manglor-
@Manglor- 4 месяца назад
I want come one time there
@shamijaleel1323
@shamijaleel1323 4 месяца назад
Muthasiyude acharil ninnum oru kashanam manga kazhikaan yeniku bhagyam undaayerunnegil... 😍😍😍😍
@daliyasoman1872
@daliyasoman1872 4 месяца назад
Kurach tharuvo ammede kayy kond unda kiya achar ❤❤❤❤❤
@vishnukumarr4561
@vishnukumarr4561 3 месяца назад
വീഡിയോയിൽ കാണിച്ച പടയണി എവിടുത്തെയാ
@nimmianeesh2379
@nimmianeesh2379 4 месяца назад
I'm happy by seeing you,r videos 😊😊😊😊😊
@sajinikumarivt7060
@sajinikumarivt7060 4 месяца назад
Tr,ningal Thiruvalla il vannirunno,ith kadalimagalam ampalathile patayani ano, njangal Thiruvalla il an njangalute veet
@jeswinvlogs2385
@jeswinvlogs2385 4 месяца назад
വില്പന ഉണ്ടോ
@cheerbai44
@cheerbai44 4 месяца назад
പടയണി നേരിട്ട് കണ്ടിട്ടില്ല ❤️
@sujas8123
@sujas8123 4 месяца назад
അവതരണം 👌👌👌👌👌ക്യാമറ 👌👌👌👌👌👌പൊളി.....❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
❤❤😊
@gamingwithkuttuzan1253
@gamingwithkuttuzan1253 4 месяца назад
എഴുമറ്റൂർ പടയണി കാണാൻ വന്നതാണോ
@stenovalondon2018
@stenovalondon2018 4 месяца назад
Muthashi ethinanu muthashiye thanne egane vilikuna?u r the muthashi right?
@Manglor-
@Manglor- 4 месяца назад
Addipoli...... Im from karnataka im watching ur video always we know malayalam
@vijayalakshmisarang1352
@vijayalakshmisarang1352 4 месяца назад
Love you so 😊😊much
@vishnumnair274
@vishnumnair274 4 месяца назад
വിൽപന ഉണ്ടൊ?
@Orukroora
@Orukroora 4 месяца назад
Chonayude use enthanennu parayamo
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 480 тыс.
Eating Challenge | Pearle Maaney Vs Srinish Aravind
15:05
ആദ്യരാത്രി | First Night | Comedy
8:56
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 772 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 480 тыс.