എന്റെ പൊന്നു ഭയ്യ...നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവളാണ്,.നമ്മ നിങ്ങള്ക്ക് ചിരിപ്പിക്കാനും അതെ സമയം കരയിപ്പിക്കാനും നിങ്ങൾക്ക് പ്രത്ത്യേക കഴിവുണ്ട്....ഇനിയും ഒത്തിരി നല്ല വീഡിയോക്കായ് കാത്തിരിക്കുന്നു...💐💐💐
ഈ കമൻറ് ഞാൻ വളരെ സത്യസന്ധമായി എഴുതുകയാണ് ഒരു വീഡിയോക്കും ഞാൻ അങ്ങനെ കമന്റ് എഴുതാത്ത ഒരാളാണ് പക്ഷേ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ചിരിച്ചു ഞാൻ കരഞ്ഞു പോയി ചിരിച്ചുകൊണ്ട് കരയുന്നത് കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് എനിക്കു മാത്രമാണോ എന്നറിയില്ല വീഡിയോ കണ്ടു അവസാനിക്കുമ്പോൾ യാദൃശ്ചികമായാണ് എനിക്ക് അങ്ങനെ സംഭവിച്ചത് അതാണ് ഒരു വീഡിയോയുടെ ക്രിയേറ്റിവിറ്റി എന്ന് പറയുന്നത്