Тёмный

പി ഭാസ്കരന്റെ വരവ് | The Entry of P Bhaskaran into Malayalam Cinema |Sreekumaran Thampi Show|EP : 16 

Rhythms of Life - A Sreekumaran Thampi Show
Подписаться 56 тыс.
Просмотров 29 тыс.
50% 1

Please SUBSCRIBE , LIKE & SHARE .
Rhythms of Life - A Sreekumaran Thampi Show
EPISODE - 16
Gaanaveethi | ഗാനവീഥി

Опубликовано:

 

13 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@SreekMusics
@SreekMusics 2 года назад
മലയാളം സിനിമ പാട്ടിന്റെ ചരിത്രം അതോടൊപ്പം നടന്ന തമ്പി സാറിന്റെ സത്യസന്ധമായ അവതരണത്തിൽ അത്ഭുതത്തോടെയും കൗതുകത്തോടെയും കേട്ടിരിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. നന്ദി സർ.
@prpkurup2599
@prpkurup2599 2 года назад
ഇന്നും അങ്ങും സ്വാമിയും കുടി ചേർന്ന് ഒരുക്കിയ പാട്ടുകൾ എല്ലാം തന്നെ ഹിറ്റുകൾ ആണ് അത് കേൾക്കാൻ ഇന്നത്തെ തലമുറയും മുന്നോട്ടു വരുന്നുണ്ട്
@rajanvelayudhan7570
@rajanvelayudhan7570 2 года назад
ഇന്നും ആപാട്ടുകൾക്കൊപ്പംനിൽക്കുന്ന ഗാനങ്ങൾ കുറവാണ്
@hip1205
@hip1205 2 года назад
അർഹതപ്പെട്ട അംഗീകാരം കിട്ടാത്ത മഹാനായ കലാകാരൻ.സാഹിത്യ രംഗത്തെ എല്ലാ മേഖലയിലും പ്രഗൽഭൻ.ആരുടെ മുന്നിലും തല കുമ്പിട്ടു നിൽക്കാതെ മുന്നോട്ടു പോകു സാർ
@balachandrannairp7216
@balachandrannairp7216 Год назад
😊
@gopikrishnanpangeel6018
@gopikrishnanpangeel6018 2 года назад
അറിവിന്റെ തമ്പുരാൻ എന്ന വിശേഷണം തീർത്തും യോജിക്കുന്ന തമ്പി സാർ. തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്ന തെരുവിൻ മക്കളെ പോലെ തമ്പി സാറുടെ വിവരണങ്ങൾ കേൾക്കാൻ ആർത്തിയോടെ ഇരിക്കുന്നു
@rajendranb4448
@rajendranb4448 2 года назад
പഴയ ഗാന സൃഷ്ടികളെയും, സൃഷ്ടാക്കളെയും, അതിനു പുറകിലുള്ള സംഭവങ്ങളുമൊക്ക തമ്പി സാറിൽ നിന്നു കേൾക്കാൻ നല്ല രസവും, കൗതുകവും ഉണ്ട്.
@SD-fd3ow
@SD-fd3ow 2 года назад
എന്നെ പോലുള്ള സാധാരണ കാരനും ആസ്വദിക്കാൻ പറ്റുന്ന കാഴ്ചപാടിൽ ലളിതസുന്ദര പദങ്ങൾ ഉപയോഗി ച്ച്ഗാനരചന നിർവഹിച്ച ഭാസ്കരൻ മാഷിന് പ്രണാമം.
@ratheeshkoyadan3318
@ratheeshkoyadan3318 2 года назад
സർ, നീലക്കുയിലിനു മുമ്പായി രാഘവൻ മാസ്റ്റർ കതിരുകാണാക്കിളി എന്നൊരു ചിത്രത്തിന് വേണ്ടി സംഗീതം കൊടുത്തിരുന്നതായി ഒരു ഇന്റർവ്യൂവിൽ കണ്ടു. പക്ഷെ ആ ചിത്രം വെളിച്ചം കാണാത്തത് നിർഭാഗ്യമായിപ്പോയി. സാറിൽ നിന്നും കിട്ടുന്ന വലിയ അറിവുകൾക്ക് ഒരുപാട് നന്ദി.
@josekthomas3387
@josekthomas3387 2 года назад
അക്ഷരാർത്ഥത്തിൽ തന്നെ വലിയ മനുഷ്യൻ...! ഭാസ്കരൻ മാഷ്...!
@sgopinathansivaramapillai2391
@sgopinathansivaramapillai2391 2 года назад
മലയാള ചലച്ചിത്ര ഗാന ചരിത്രത്തിന് അമൂല്യമായ സംഭാവനയാണ് തമ്പി സാറിന്റെ ഈ എപ്പിസോഡ് ... പുതുതലമുറക്ക് മാർഗ്ഗദീപം ..
@abmhd5670
@abmhd5670 2 года назад
തമ്പി സർ ഇത്രയും വിശദമായി ആദ്യകാല സിനിമയെ കുറിച്ചും പട്ടുകളെ കുറിച്ചും മനോഹരമായി പറഞ്ഞു ... അങ്ങയുടെ പാണ്ഡിത്യം അവർണ്ണനീയം ജഗദീശ്വരി അനുഗ്രഹിക്കട്ടെ🙏🙏🙏
@mohananalora8999
@mohananalora8999 2 года назад
മലയാള സിനിമ എന്നല്ല ഇന്ത്യൻ സിനിമയുടെയും, ലോക സിനിമയുടേയും ചരിത്രം ഇത്രയും വസ്തുനിഷ്ഠമായി പറഞ്ഞു തരുവാൻ തമ്പിസാറിന് മേലെ ആരും ഉണ്ടെന്ന് തോന്നുന്നില്ല. മലയാള സിനിമാ ഗാന ശാഖക്കും, സിനിമക്കും അങ്ങ് നൽകിയ സംഭാവനകൾ വിലമതിക്കുവാൻ പറ്റാത്തതാണ്. ഈ 81-ാം വയസ്സിലും ഇങ്ങനെ ഓർത്തു പറയുവാൻ കഴിയുക എന്നതും ദൈവാനുഗ്രഹം തന്നെയാണ്. നമസ്കാരം തമ്പി സർ 🙏 താങ്കളെ കണ്ണൂർ മക്രേരി അമ്പലത്തിൽ വിജയ ദശമി ദിനത്തിൽ പലവട്ടം നേരിൽ കാണുവാനും അങ്ങയുടെ എളിമ നേരിൽ മനസ്സിലാക്കുവാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. രാഘവൻ മാഷിനെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഡിസം: 2 ന് ഒടുവിലത്തെ പിറന്നാൾ ദിനം വരെ സന്ദർശിക്കുവാനും ഈ യുള്ളവന് ഭാഗ്യമുണ്ടായിട്ടുണ്ട്. നീലക്കുയിലിന്റെ ചരിത്രത്തിലേക്ക് കണ്ണും ,കാതും കൂർപ്പിച്ചു കൊണ്ട് - ഒരിക്കൽ കൂടി നന്ദി.... നമസ്കാരം🙏
@chandranpillai2940
@chandranpillai2940 2 года назад
തമ്പി സാറിൻ്റെ എണ്ണമറ്റ ഗാനങ്ങളുടെ ഒരു എളിയ ആരാധകനാണ് ഞാൻ അദ്ദേഹത്തിൻ്റെ ഓണപ്പാട്ടുകളും ലളിതഗാനങ്ങളും എത്രകേട്ടാലാണ് മതിവരുക ....
@kukkumani2776
@kukkumani2776 2 года назад
ശ്രീയേട്ടൻ്റെ മനോഹരവും ഏറെ ഹൃദ്യവുമായ അവതരണം! നമസ്കാരം!!
@haridaspnmpta1988
@haridaspnmpta1988 2 года назад
എനിക്ക് ഏറെ ഇഷ്ടം ഒള്ള ശ്രീകുമാരൻതമ്പി സർനെ നേരിട്ട് കാണാൻ ഒരു ആഗ്രഹം 🙏🙏
@prakasanpr8674
@prakasanpr8674 2 года назад
മലയാള സിനിമ യുടെ എൻസൈക്കിളോപീഡിയ.. തമ്പി സാർ 🙏
@jyothiamar5120
@jyothiamar5120 2 года назад
ആ നല്ല കാലത്ത് ജീവിച്ചു മരിച്ചാൽ മതിയായിരുന്നു.💚💚💚
@remaraveendran2125
@remaraveendran2125 2 года назад
മലയാള സിനിമാ ഗാനത്തിന്റെ ആദ്യകാലത്തേക്കുറിച്ച് ഒരുപാട് പുതിയ അറിവുകൾ തന്ന വിവരണം വളരെ നന്നായിട്ടുണ്ട്.. പ്രിയ ഭാസ്കരൻ മാഷിന് ആദരവോടെ പ്രണാമം 🙏
@drjayan8825
@drjayan8825 2 года назад
Excellent. New knowledge about Malayalam cinema history... Thank you Thampi Sir... Congratulations with my prayers 🙏🧡💚🌹✌️
@prakashkrishna7108
@prakashkrishna7108 2 года назад
നല്ല അറിവുകൾ പകർന്നു തന്ന തമ്പി സാറിന് ആയുരാരോഗ്യസൗഖ്യങ്ങൾ നല്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..
@vaishnavatheertham4171
@vaishnavatheertham4171 2 года назад
ഒരുപാടു മഹാ പ്രതിഭകളോടൊപ്പം സഹകരിച്ചിട്ടുള്ള തമ്പി സർ ആ ഓർമ്മകളെല്ലാം അറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤❤
@beenamanojkumar6331
@beenamanojkumar6331 2 года назад
തമ്പി സാറിന്റെ രചനകളിൽ ഏറ്റവും ഇഷ്ടം ഏതെന്നു തീരുമാനിക്കാൻ ഭയങ്കര പ്രയാസം ഓരോന്നും ഏറ്റവും പ്രിയപ്പെട്ടതാണ് . സാറിന്റെ പാട്ടുകളിൽ 98% എനിക്കു ഇഷ്ട പ്പെട്ടത് സ്വാമി യുമായി ചേർന്നുള്ള പൊൻവേയിൽ മണിക്കച്ച....... അത് എത്ര കേട്ടാലും മതി വരാത്ത വരികളും സംഗീതവും . നന്ദി സാർ മനോഹരമായ പാട്ടുകൾ തന്നതിന് 🙏🙏🙏🙏
@kgsivaprasad2356
@kgsivaprasad2356 2 года назад
നമോവാകം തമ്പി സാർ... ഏത് വിഷയമെടുത്താലും അതിനെക്കുറിച്ച് അല്പമെങ്കിലും അതിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ പറഞ്ഞു തീർക്കണമെങ്കിൽപ്പോലും ഒത്തിരി എപിസോഡുകൾ വേണ്ടിവരും... ഒരിക്കലും പൂർണ്ണമായും വിശദീകരിക്കാനാവാത്ത ഭൂതകാലവിശേഷങ്ങൾ സമുദ്രം പോലെ നിലകൊള്ളുന്നു...!!! 🙏
@dhanyadbnair185
@dhanyadbnair185 2 года назад
You all enriched the Malayalam film music and left us such a treasure.Thank you so much sir.🙏.
@prpkurup2599
@prpkurup2599 2 года назад
ഭാസ്കരൻ മാഷ് എന്നാ ആ അതുല്യ കലാകാരനെ കേരള ജനത എന്നും ഓർക്കും
@sajeshpk4583
@sajeshpk4583 2 года назад
തമ്പി സർ ഏറ്റവും മികച്ച അവതരണം
@PTV9762
@PTV9762 2 года назад
മലയാളത്തിനോടുള്ള അധമ്യ മായാ സ്നേഹം പിതൃതുല്യ മായാ വാത്സല്യം അങ്ങയുടെ വാക്കുകളിലുണ്ട്
@RajKumar-oz2go
@RajKumar-oz2go 2 года назад
ഭാസ്കരൻ മാസ്റ്റർ... the genius of മലയാളം സിനിമ.
@prpkurup2599
@prpkurup2599 2 года назад
അങ്ങയുടെ ഈ പരിപാടി കാണുന്ന ഏല്ലാവർക്കും അങ്ങേക്കും കുടുബത്തിനും വിജയദശമി ആശംസകൾ നേരുന്നു
@poppins8350
@poppins8350 2 года назад
ഞാൻ ഏറെ ആദരിക്കുന്ന ബഹുമാനിക്കുന്ന അതുല്യനായ കലാകാരൻ ശ്രീകുമാരൻ തമ്പി സാർ
@kesavanvn3661
@kesavanvn3661 2 года назад
സാർ എല്ലാം വ്യക്തമായി പറഞ്ഞു തന്നു.മലയാള സിനിമയുടെയും സിനിമാ ഗാനങ്ങളുടെയും എല്ലാം ചരിത്രം.അഭിനന്ദനങ്ങൾ. സരസ്വതീദേവിയുടെ അനുഗ്രഹം അങ്ങേക്ക് നല്ലവണ്ണം ലഭിച്ചിരിക്കുന്നു
@manilalkr9488
@manilalkr9488 2 года назад
അന്തരിച്ച എന്റെ മാതാവ് -1927--2017 പറഞ്ഞു കേട്ടറിവുള്ള നല്ലതങ്കയെപ്പറ്റിയും അതിലെ നടി നടന്മാർ, ഗായകർ എന്നിവരെപ്പറ്റിയും വിലപിടിച്ച അറിവുകൾ നൽകിയ ശ്രീകുമാരൻ തമ്പിസാറിന് ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.
@rajasrijayalakshmi2242
@rajasrijayalakshmi2242 2 года назад
God bless you Sir Ethra manoharam aayi Sir crystal clear aayi oronnum varnichirikkunnu Bhaskaran mashinu pranamam🙏🙏
@giripremanand4543
@giripremanand4543 2 года назад
മലയാള സിനിമ മാത്രമല്ല മലയാളികളൊന്നടങ്കം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. കൂപ്പുകൈ 🙏🏽🙏🏽
@raghurampnb
@raghurampnb 2 года назад
You are the only person in malayalam cinema, who can authentically narrate the history. Very informative Sir.
@abhayanraj6544
@abhayanraj6544 2 года назад
മലയാളസിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലം ഭാസ്കരൻ മാഷ് ദേവരാജൻ ടീം വയലാർ ദക്ഷിണാമൂർത്തി. അർജുനൻ മാഷ് K P ഉദയഭാനു കോമ്പിനേഷനിൽ ദാസേട്ടൻ ജെയേട്ടൻ ഇങ്ങനെ ഒരുപാട് സംഗീതജ്ഞർ നമുക്ക് നൽകിയ സംഭാവനകൾ നിരവധി യാണ് ഇവർക്ക് എക്കെ നാടുവിലേക്കാണ് സർവ്വകലാവല്ലഭനായ തമ്പി സാറിന്റെ കടന്നു വരവ് മനോഹരമായ ഒരുപാട് ഗാനങ്ങൾ കൊണ്ട് ഞങ്ങളുടെ മനസ്സു കുളിർപ്പിച്ച തമ്പി സാറിന് ആശംസകൾ പുതിയൊരറിവിനു നന്ദി 👌 🙏 👌
@georgenj1489
@georgenj1489 2 года назад
ഹൃദയസരസിലെ പ്രണയപുഷ്പമേ, മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനം.
@abhayanraj6544
@abhayanraj6544 2 года назад
@@georgenj1489............ രജതരജനി തൻ നടന വേദിയിൽ ചലന ഭംഗിതൻ മാതൃകയായി നിറനിലാവാം നർത്തകി വന്നു നിന്റപുഞ്ചിരി കണ്ടുതരിച്ചു ഞാനാം നിഴൽ അതു കണ്ടു രസിച്ചു .......... ... പൊന്നും തേനും നീ വിളമ്പി.. 🥑 💐
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 года назад
@@abhayanraj6544 💟💟👍👍
@balagopalann7596
@balagopalann7596 2 года назад
അറുപതാണ്ടോളം മലയാള സിനിമയെ സമ്പുഷ്ടമാക്കിയ തമ്പിയിൽ നിന്നും മലയാളസിനിമയുടെയും സിനിമാ ഗാനങ്ങളുടെയും യഥാർത്ഥ ചരിത്രം അനാവൃതമായി കാണുന്നതിൽ സിനിമയെ സ്നേഹിക്കുന്നവർക്കുള്ള താൽപര്യം സീമാതീതം.
@rajanvelayudhan7570
@rajanvelayudhan7570 2 года назад
അങ്ങയിൽ നിന്നാണ് ഈ വിവരങ്ങളൊക്കെ നാം അറിയുന്നത്. അഭിനന്ദനങ്ങൾ തമ്പി സർ
@nagarajanr4035
@nagarajanr4035 2 года назад
Sir, the songs created by you and Swami are evergreen
@nikhiliyer4119
@nikhiliyer4119 2 года назад
നല്ല തങ്ക വളരെ പ്രശസ്തമായ ഒരു തമിഴ് നാടകമാണ്. അതാണ്‌ സിനിമയാക്കിയത്
@gopinathannairmk5222
@gopinathannairmk5222 2 года назад
ആദ്യകാല മലയാള സിനിമയുടെ പിന്നണി പ്രവർത്തനങ്ങളെപ്പറ്റിയും ഭാസ്ക്കരൻ മാഷിന്റെ രംഗപ്രവേശത്തെക്കുറിച്ചും വളരെയധികം അറിവു നല്കുന്ന പ്രഭാഷണം. നന്ദി തമ്പി സാർ.
@sureshsreedharan
@sureshsreedharan 2 года назад
Truly very informative, nicely documented and beautifully presented packed with history of events of relevance. Course of events which brought in the Legends like Bhaskaran Mash,Dakhsinamoorthy are fascinating. The rise after initial setback for Kunchakko and Udaya can be a lesson for any beginers.Over and above Thampi sir's stamp of Engineering precision enmeshed with a poetic sense is remarkable!!
@rahimaibrahim7413
@rahimaibrahim7413 2 года назад
എന്തെല്ലാം പുത്തൻ അറിവുകളാണ് തമ്പി സർ...പി. ഭാനുമതി.. ഭാസ്കരൻ മാഷ്,സ്വാമി.... തലപ്പത്ത് കറങ്ങണവണ്ടും തമിഴ് രചനയും..
@manilalcs4914
@manilalcs4914 2 года назад
സാറിന്റെ ഓർമ്മകൾക്ക് നന്ദി. വലിയൊരു റഫറൻസ് ഗ്രന്ഥം പോലെ യാത് ഈ ചാനൽ
@krajkumarannair7207
@krajkumarannair7207 2 года назад
ഭാസ്കരന്‍ മാഷ് രാഘവന്‍ മാഷ് kootu kett മലയാള സിനിമ കണ്ട yettavum നല്ല കാലം 👌👌🙏🙏
@gsp1952
@gsp1952 2 года назад
EXCELLENT PRESENTATION AND VERY INFORMATIVE. AS USUAL, ANOTHER GREAT POST IN RHUTHMS OF LIFE.
@chandrankdr8489
@chandrankdr8489 2 года назад
᙭ᗪ
@vijaykalarickal8431
@vijaykalarickal8431 2 года назад
Bhaskar an master legend.. Pranaamam
@sruthilayanarayan691
@sruthilayanarayan691 2 года назад
നമസ്കാരം സർ🙏 പുതിയ വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. താങ്കളുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥ എത്രയും പെട്ടെന്ന് എല്ലാ മലയാളികളുടെയും കൈകളിൽ എത്തിച്ചേരട്ടെ. 👌👍💐❤️
@aji.p.k3664
@aji.p.k3664 2 года назад
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇദ്ദേഹത്തിന്റെ ആത്മകഥ 'ജീവിതം എന്ന പെൻഡുലം'തുടങ്ങി തീർന്നു പോയല്ലോ
@sruthilayanarayan691
@sruthilayanarayan691 2 года назад
@@aji.p.k3664 അത് പുസ്തകമായി എല്ലാവരുടെയും കൈകളിൽ എത്തിച്ചേരട്ടെ എന്നാണ് ഉദ്ദേശിച്ചത്. മാതൃഭൂമി ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു. 🙏
@geethaudai6010
@geethaudai6010 2 года назад
എത്ര ലളിതമായ അവതരണം 👌👌👌പുതിയ പുതിയ അറിവുകൾ 👌👌👍, great sir 🙏🏼
@remeshnarayan2732
@remeshnarayan2732 2 года назад
🙏 Sir. All the best wishes
@sujapillai2029
@sujapillai2029 2 года назад
Thank you ! Great as always!
@Vk-uo3ed
@Vk-uo3ed 2 года назад
Thampi sir , the legend of malayalam filim industry 😍
@sreekumarnair5138
@sreekumarnair5138 2 года назад
പ്രിയ തമ്പിസാർ, 'ജീവിതം ഒരു പെൻഡുലം' പുസ്തകരൂപത്തിൽ വരുന്നത് പ്രതീക്ഷിച്ചിരിക്കയാണ്. മലയാള സിനിമാഗാനരചനാരംഗത്തെ ഒന്നാമനായി താങ്കളെ എന്റെ മനസ്സിൽ അവരോധിച്ചിട്ട് കുറഞ്ഞത് പത്ത് വർഷമെങ്കിലും ആവുന്നു. എന്റെ മനസ്സിൽ കാലാതിവർത്തിയായി അവശേഷിക്കുന്ന ഗാനങ്ങളുടെ കണക്കെടുപ്പ് പലവുരു കൂട്ടിയും വെട്ടിയും ആവർത്തിച്ചതിനുശേഷം ഞാൻ തന്നെ അസന്നിഗ്ധമായി മനസ്സിൽ താങ്കളെ ഒന്നാമനായി പ്രതിഷ്ഠിക്കുകയായിരുന്നു. അമ്പത്, അമ്പത്തഞ്ച് വർഷത്തെ ശ്രവണാനുഭവത്തിന്റെ അവശേഷിപ്പുകൾ ചികഞ്ഞ്, ഇന്നും കെടാതെ നിൽക്കുന്നവയുടെ കണക്കെടുത്തപ്പോൾ പത്തിന് അഞ്ച് എന്ന അനുപാതത്തിൽ താങ്കളുടെ രചനകൾ! അതുകൊണ്ട് തന്നെയാണ് എന്റെ മനസ്സിൽ താങ്കൾ ഒന്നാമനാവുന്നതും. അഭിനന്ദനങ്ങളോടൊപ്പം ആശംസകളും അറിയിക്കട്ടെ!💐🌹
@jabirponnani6021
@jabirponnani6021 2 года назад
. നന്ദി. അറിവുകൾ പങ്കിട്ടത്തിനു
@odathuparambilhouse8766
@odathuparambilhouse8766 2 года назад
Thank you Sir
@sajeevanvasudevan4442
@sajeevanvasudevan4442 2 года назад
Sir 🙏 🙏 🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 2 года назад
Great presentation. Thank you so much Sir.🙏
@reghumohan
@reghumohan 2 года назад
Flawless description sir.... Thanks....
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 года назад
വളരെ വിലപ്പെട്ട അറിവുകൾ നന്ദി സർ🙏🏻💟😍 സാറിന്റെ 7 സെഗ് മെന്റുകളിൽ എനിക്ക് ഏറ്റവും ഇഷപ്പെട്ട സെഗ് മെന്റും മൂന്നാമത്തെ സെഗ് മെന്റായ ഗാനവീഥി തന്നെ 💟😍👍
@abhayanraj6544
@abhayanraj6544 2 года назад
♥️♥️ 🥑 . 💐
@reghuvarier9851
@reghuvarier9851 2 года назад
മലയാള സിനിമയുടെയും, ഗാനങ്ങളുടേയും ആദ്യകാല ചരിത്രം പരിചയപ്പെടുത്താൻ തമ്പിസാർ അല്ലാതെ മാറ്റാരുണ്ട്?. വളരെ വിജ്ഞാന പ്രദം. പഴയ ഗാനങ്ങൾ ഇപ്പോഴും ഓർത്തിരിക്കുന്നതിനു നന്ദി. സാറിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. 🙏
@rajeevk2330
@rajeevk2330 2 года назад
Sir, വളരെ രസകരവും മനോഹരവുമായ അവതരണം. ഓരോ വീഡിയോയും പ്രേക്ഷകർക്ക് പുതിയ അറിവുകൾ പ്രദാനം ചെയ്യുന്നു.'ജീവിതം ഒരു പെൻഡുലം' പൂർത്തിയായ സ്ഥിതിക്ക് ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകം എഴുതാമല്ലോ. ഈ വീഡിയോകളിൽ വിട്ട് പോകുന്ന കാര്യങ്ങൾ അതിൽ ഉൾപ്പെടുത്താമല്ലോ.
@vipinkrisnat6205
@vipinkrisnat6205 2 года назад
നമസ്ക്കാരം സാർ വളരെ വിലപ്പെട്ട അറിവ് ഞങ്ങളിൽ എത്തിച്ചതിന് നന്ദിയുണ്ട് .
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 2 года назад
Sir, ഒരുപാട് നന്ദി. കൂടുതൽ ചരിത്രം അറിയാൻ കാത്തിരിക്കുന്നു. 🙏
@NEXTEXACADEMY4education
@NEXTEXACADEMY4education 2 года назад
18:40 ഹിന്ദി - മലയാളം
@mohananap6776
@mohananap6776 2 года назад
Nalla arivukal
@laljagath
@laljagath 2 года назад
മനോഹരം ലളിതം സുന്ദരം....❤️
@rajuco7470
@rajuco7470 2 года назад
Very welcome
@krishnakv8228
@krishnakv8228 2 года назад
വളരെ നന്ദി തമ്പി സർ... 🙏
@balagupthan9346
@balagupthan9346 2 года назад
Thank you Sir🙏
@antonychennat4709
@antonychennat4709 2 года назад
Thank you sir, nice and Excellent information, I am waiting for next Ep: Antony chennat USA
@bennyjoyson8384
@bennyjoyson8384 2 года назад
Very interesting episode. Very informative too...👌👍 Thank you Thampi Sir.
@kesavamenonviswanathan8602
@kesavamenonviswanathan8602 2 года назад
Super description Sir, 🙏🙏
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 года назад
Great
@sasidharank1944
@sasidharank1944 Год назад
Heading is about P Bhaskaran... But it took more than three fourth time to come to Bhaskaran Mash...
@ajithakumaritk1724
@ajithakumaritk1724 2 года назад
Inspirational , Informative, wise lessons of life!!!
@mohananap6776
@mohananap6776 2 года назад
Valare snehavum bahumanavum sr
@ravinambisan1025
@ravinambisan1025 2 года назад
തമ്പി സാറിന് മുമ്പ് മലയാള സിനിമയുടെ സമസ്ത മേഖലയിലും വിരാജിച്ചിരുന്ന അത്യുജ്വല പ്രതിഭയായിരുന്നു.. ശ്രീ ഭാസ്കരൻ മാസ്റ്റർ... 🌹
@abdulhakkim5287
@abdulhakkim5287 2 года назад
ഹൃദയസ്പർശം, 🙏
@thomassibymathew4752
@thomassibymathew4752 2 года назад
Great Sir!
@mohanakumari8875
@mohanakumari8875 2 года назад
Sir super presentation
@viswanathankkottarathil355
@viswanathankkottarathil355 2 года назад
Super sir
@anithamohan6410
@anithamohan6410 2 года назад
Already breaked my heart.
@sreekuttan2004
@sreekuttan2004 2 года назад
Very good
@satheesanv7081
@satheesanv7081 2 года назад
നമസ്‌കാരം സാർ. ഈഅറിവുകൾ പറഞ്ഞു തന്നതിൽ. 🙏🙏🙏🙏🙏🌹
@abhayanraj6544
@abhayanraj6544 2 года назад
പൂ നിറം കണ്ടോടി വന്നു മാണിക്യ തമ്പ്രാട്ടി പൂരവിളക്കായി പൂത്തു നിന്നു മാണിക്യ തമ്പ്രാട്ടി.. തമ്പി സാറിന്റെ മനോഹരമായ ഈ ഗാനം
@satheesanv7081
@satheesanv7081 2 года назад
@@abhayanraj6544 നല്ലൊരു ഗാനം വളരെ ഇഷ്ടമാണ്അഭയൻ ഭായ്👌
@sreedharankoothali8556
@sreedharankoothali8556 2 года назад
അപാര പ്രതിഭാശാലിയാണ് അങ്ങ് . നമസ്ക്കാരം. അപാര ഓർമ്മ ശക്തി. നമ്മുടെ എം.ടി യുടെയും മേലേയാണ് നിങ്ങൾ. സാഹിത്യ സേവനങ്ങൾക്ക് നന്ദി.
@manueditart1
@manueditart1 2 года назад
Very Good ...!!!
@ambikakumari530
@ambikakumari530 2 года назад
Valuable information Sir.👍👌🙏
@indupnair
@indupnair 2 года назад
പുതിയ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് സ്നേഹാദരങ്ങൾ
@Z12360a
@Z12360a 2 года назад
❤ you sir
@sobhal3935
@sobhal3935 2 года назад
വിലപ്പെട്ട അറിവുകൾ.🙏
@sreekumarkc2651
@sreekumarkc2651 2 года назад
പ്രിയപ്പെട്ടതമ്പി സാർ ഇങ്ങനെയുള്ള പഴയ സംഭവങ്ങൾ അവതരിപ്പിക്കുംബോൾ ആ പഴയ രംഗങ്ങൾ കൂടി ചേർത്താൽ നന്നാകുമായിരുന്നു സാർ.
@sreethampi100
@sreethampi100 2 года назад
It is impossible because of copyright issues.
@abdulrahiman7435
@abdulrahiman7435 2 года назад
Keep it up Thambi sir.
@busywithoutwork
@busywithoutwork 2 года назад
Thambi sir namaskaram.. Thanks for this information public not aware of this..
@ajithas9119
@ajithas9119 2 года назад
☺️🙏❣️
@gangadharannambiar7228
@gangadharannambiar7228 2 года назад
People are always prefer to move on beaten track. The uncharted ways are risk ridden but opportunities galore . You have proven courage for risk appetite and did the latter and had proved risk taking is a highly rewarding experience and hence has been running still with generation next . The reason for semblance of your songs with Bhaskaranmaster , and viceversa ,some of them even confuse the first time hearers who the real author is,maybe the open mindedness and values you both share cherish in life. We expect more and more videos of high quality in the days ahead. Long live Thampi sir
@ayyappanp8851
@ayyappanp8851 2 года назад
💐 നമസ്ക്കാരം സർ |
@mathewjose3359
@mathewjose3359 2 года назад
Sarinte cenema anubhavangal valare aadhikarikamayi parayunnathu kelkkan kathirikkukayanu njangal
@priyanair1848
@priyanair1848 2 года назад
Sir🙏🙏🙏
@theharpman71
@theharpman71 2 года назад
So very informative Thampichetta. It is really wonderful to hear you describe all these things in your inimitable style. (Just one small correction - I feel hesitant to mention it - the Hindi singer's name is C.H.Atma)
@vijayakrishnannair
@vijayakrishnannair 2 года назад
Nice and informative sir.. It is CH Atma , sir ,,
@ckasok
@ckasok 2 года назад
channel whatsapp groupil shared sir..... ❤❤👏👏
@rhythmsoflife-asreekumaran7140
@rhythmsoflife-asreekumaran7140 2 года назад
Thank You..
@anithamohan6410
@anithamohan6410 2 года назад
Sir. I am reading the old episods of jeevitham oru pendulam again as it has breaking my heart
@sreethampi100
@sreethampi100 2 года назад
Thank you!
Далее
The Hardest Challenge!
00:37
Просмотров 11 млн
Lasagna Soup @Lionfield
00:35
Просмотров 10 млн
Cabeças erguidas, galera! 🙌 Vamos pegá-la!
00:10
Smrithi | P. Bhaskaran  | SAFARI TV
26:43
Просмотров 13 тыс.
The Hardest Challenge!
00:37
Просмотров 11 млн