Тёмный

'പി.വി അൻവർ എമ്പോക്കീ, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാർ പുഴയിൽ കൊണ്ടെറിയും' 

MediaoneTV Live
Подписаться 6 млн
Просмотров 23 тыс.
50% 1

"പി.വി അൻവർ എമ്പോക്കീ, മര്യാദക്ക് നടന്നോളൂ, ​ഗോവിന്ദൻ‍ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാർ പുഴയിൽ കൊണ്ടെറിയും" പി.വി അൻവറിനെതിരെ കൊലവിളിയുമായി സിപിഎം
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 498   
@ajithajithraj5931
@ajithajithraj5931 11 часов назад
മുദ്രാവാക്യം വിളിക്കുന്നവനെ കണ്ടാൽ അറിയാം പണിക്കു പോകാതെ ഇരന്നു തിന്നു ജീവിക്കുന്ന ആളു ആണെന്ന്..😂😂
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 10 часов назад
ചെങ്കൊടി നരച്ചു. കാവിയിലേക്ക് ഇനി അധികം ദൂരം ഇല്ല.മുൻപൊക്കെ നല്ല ചുറു ചുറുക്കുള്ള പയ്യന്മാർ മുദ്രാവാക്യം വിളിക്കാനും പ്രകടനം നടത്താനും cpim പാർട്ടിയിൽ ഉണ്ടായിരുന്നു.ഈ പ്രകടനം കാണുമ്പോൾ സഹതാപം തോന്നുന്നു.. എല്ലാം കിളവന്മാർ
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 10 часов назад
ഇവർ വിളിച്ചുപറയുന്നത് ഭീകരവാദം അല്ലേ തീവ്രവാദം അല്ലേ എന്തുകൊണ്ട് ഇവരെ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്യുന്നില്ല
@vishnutp4582
@vishnutp4582 10 часов назад
Yes​@@UnaisaAnasUnaisa-wy9je
@TogyJohn
@TogyJohn 8 часов назад
ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല ഇല്ല മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട് കളള ) സിനിമാ നടൻ എല്ലാവരുടെയും പേര് ...... മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട്
@shanshan3135
@shanshan3135 8 часов назад
😂😂😂😂😂
@ABDULWAHAB-ck5mw
@ABDULWAHAB-ck5mw 10 часов назад
അഴിമതി വിളിച്ചു പറഞ്ഞാൽ ...... അവരെ വെട്ടും ....😢😢😢😢 ഇതാണോ തൊഴിലാളി പാർട്ടി😢😢😢😢
@TogyJohn
@TogyJohn 8 часов назад
ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല ഇല്ല മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട് കളള ) സിനിമാ നടൻ എല്ലാവരുടെയും പേര് ...... മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട്
@jobinjoseph5204
@jobinjoseph5204 11 часов назад
2024 ആയത് ഒന്നും അടിമകൾ അറിഞ്ഞില്ല. ചോര, കൈ വെട്ട്, കാലു വെട്ട്, കൊല ഇതൊക്കെ തന്നെയാണ് ഇവരുടെ ലെവൽ. (ഇതൊക്കെയാണ് ജനാധിപത്യം എന്നാണ് ഇവർക്ക് ലഭിച്ച രാഷ്ട്രീയ വിദ്യാഭ്യാസം)
@Jamesdevassy
@Jamesdevassy 10 часов назад
Ivarkku Mamatha Banejee anu pattiyathu😀😀
@mssuccespoint
@mssuccespoint 8 часов назад
ഈ നൂറ്റാണ്ടിലും ഇതേ പോലത്തെ അടിമ കുഞ്ഞുങ്ങൾ ഉണ്ടോ😂. പിണുവിൻ്റെ മോനെ പോലെ വല്ല പണിക്കും പോയി ക്യാഷ് ഉണ്ടാക്ക് കമ്മികളെ😁🙏
@bijufrijus960
@bijufrijus960 7 часов назад
സത്യം
@fadeelahammed322
@fadeelahammed322 6 часов назад
ഇതുപോലെ ഒരു വിവരവും ഇല്ലാത്ത ആളുകൾ ഇപ്പോഴും ഉണ്ടോ😂
@ShajahanShanjahan
@ShajahanShanjahan 11 часов назад
ടിപ് ചന്ദ്രശേഖരൻ 52 വെട്ട് അൻവറിന്‍റെ രോമത്തിൽ തൊടില്ല നിങ്ങളൊന്നും
@TogyJohn
@TogyJohn 8 часов назад
ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല ഇല്ല മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട് കളള ) സിനിമാ നടൻ എല്ലാവരുടെയും പേര് ...... മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട്
@man-ee4ro
@man-ee4ro 4 часа назад
Eda methaa ini ninne onnum pokki nadakenda gathikedu cpm nu illa. Muri andi vetti kadalil eriyum naye
@VARKALAJAYESH
@VARKALAJAYESH 11 часов назад
മുദ്രാവാക്യം വിളിക്കുന്നവന് അറിഞ്ഞൂടെ അങ്ങേര് ആരാണ് എന്ന്
@shereefms
@shereefms 10 часов назад
ആരോപണങ്ങൾ മര്യാദക്ക് അന്വഷിക്കൂ അടിമകളേ 😂
@keriuduva
@keriuduva 10 часов назад
അടിപൊളി ഇതാണ് നിലപാട് അൻവർ പറഞ്ഞത് 25 സീറ്റിൽ ഒതുങ്ങും എന്നാണ് ഇങ്ങനെയാണ് മുദ്രാവാക്യമെങ്കിൽ 10 സീറ്റ് പോലും കിട്ടില്ല
@The_12-df
@The_12-df 11 часов назад
🔥🔥നിലമ്പൂര്‍ ഇനി തേക്കിന്റെ നാടല്ല, അടിമകളുടെ നാട് എന്ന് അറിയപ്പെടും
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 10 часов назад
ഇനി അവിടെ എസ്ഡിപിഐ കിട്ടുന്ന ബോട്ട് കിട്ടും ഇവർക്ക്
@shamsuabdulla2148
@shamsuabdulla2148 10 часов назад
യൂത്തിന് കാര്യം മനസ്സിലായി പ്രായം ഉള്ളവർ മാത്രം ഇത്തിൽ
@vksharma6658
@vksharma6658 8 часов назад
കുറെ വെടികളും😊
@indian-ev1si
@indian-ev1si 5 часов назад
yes
@yoonusrandathani5041
@yoonusrandathani5041 11 часов назад
അടിമ സഖാക്കളേ, നിങ്ങൾക്ക് അൻവറിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.കുറച്ചു കട്ടൻചായയും ബീഡിയും അടിക്ക് ചഖാക്കളേ😂
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 11 часов назад
അൻവറിന്ന് ഇപ്പോഴാണ് എന്താണ് കേരളത്തിലെ കമ്മ്യൂണിസം എന്ന് മനസിലാകുന്നത്. അന്ന് അറിയാതെ പെട്ട് പോയി..
@balrajcn9030
@balrajcn9030 11 часов назад
എല്ലാവര്ക്കും എല്ലാം മനസ്സിലായി സഖാക്കളേ. ഇനി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു ആരെ തോല്പിക്കാനാ.....
@emrkdybh
@emrkdybh 11 часов назад
അടിമകൾ 😂
@beeranvadakkangara3268
@beeranvadakkangara3268 10 часов назад
Cpm ൻ്റെ ജീർണത നേരിൽ കാണുക ' കേൾകുക
@muhammedct5549
@muhammedct5549 10 часов назад
നാണമില്ലാത്തവർഗം അൻവർ പറഞ്ഞ ആരോപണങ്ങൾ ഒന്നിനെങ്കിലും വ്യക്തമായമറുപടി പറയാൻ കഴിയാതെ കൊലവിളിനടത്തീട്ട് എന്തു കാര്യം
@BukPro
@BukPro 10 часов назад
കുറേ സഹകരണബാങ്ക് തൊഴിലാളികൾ ; അടിമ ശകാക്കക്കൾ 😅 ഈ പ്രകടനത്തിന് മൂത്രാവാക്യം എഴുതി കൊടുത്ത 'ഗോവിന്ദ മാസ്റ്റർ ' സംസ്കാര ത്തിൽനിന്നും അൻവർ രക്ഷപെട്ടു🎉...😂😢
@mmmichael2299
@mmmichael2299 10 часов назад
പൊളിറ്റിക്കൽ അടിമകൾ 😜😜😜
@shaanmeadia5298
@shaanmeadia5298 9 часов назад
അടിമകളെ ആ കാലമെല്ലാം കഴിഞ്ഞുപോയി.. അടുത്ത തെരഞ്ഞെടുപ്പിൽ കാണാം
@Habeebee786-bf1si
@Habeebee786-bf1si 10 часов назад
ഇവർക്കൊന്നും ഇപ്പോഴും അന്തം വെച്ചില്ലേ... അയ്യേ...
@appletipsbyicreator7019
@appletipsbyicreator7019 9 часов назад
അൻവറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ആദ്യം തരൂ അടിമകളെ...അടുത്ത ഇലക്ഷനിൽ കാണണം ഈ ആവേശം 😂
@yasirpaloli4908
@yasirpaloli4908 10 часов назад
ഈ പാർട്ടി എന്ന് നശിക്കുന്നുഅന്ന് കേരളം രക്ഷപ്പെട്ടു
@mohammedrafi5853
@mohammedrafi5853 10 часов назад
കയ്യും കാലും വെട്ടിയിട്ട് പോലീസ് സംരക്ഷണം കിട്ടും എന്നു കരുതണ്ട. സഖാവാണെങ്കിൽ രണ്ടിടി ഏറെ കിട്ടും😂
@aarjavsuni4984
@aarjavsuni4984 10 часов назад
👍😃
@കൗശലൻ
@കൗശലൻ 11 часов назад
അല്ല ഇതിനൊന്നും കേസ് ഉണ്ടാവില്ലേ
@ഫൈസിഗ്രൂപ്പ്കേരള
നാണവും മാനവും കെട്ട് അടിമച്ചന്തയിലെ ഒന്നാന്തരം അടിമകൾ...😂
@munawarfairos6573
@munawarfairos6573 11 часов назад
ഈ നശിച്ച പാർട്ടി കേരത്തിൽ ഇല്ലാതാവാതെ കേരളം മെച്ചപ്പെടില്ല
@KanakadasKM
@KanakadasKM 9 часов назад
Yes 💯💯💯💯💯. -/-
@nithingeorge182
@nithingeorge182 8 часов назад
യോഗി ആദിത്യനാഥ്‌ വന്നാലേ ഈ നാട് നന്നാവൂ UP നന്നാക്കി അവിടെ ഒരുത്തനും തല പൊക്കുന്നില്ല ഇവിടെ യും ആ സ്ഥിതി വരണം
@myheartrose2477
@myheartrose2477 8 часов назад
Aadinalle avar BJP karudy kudy 😂😂
@സ്രാങ്ക്
@സ്രാങ്ക് 11 часов назад
കയ്യും കാലും വെടട്ടിയരിയും എന്ന് 😢😢😮😢അൻവർ സൂക്ഷിക്കണം സിപിഎം rss ആയി
@SanojMuthu-v4q
@SanojMuthu-v4q 11 часов назад
ANVER❤❤❤❤ ❤
@SalimSalim-js5hh
@SalimSalim-js5hh 10 часов назад
ലജ്ജ തോന്നുന്നു കഷ്ടം
@aleenaambadi7769
@aleenaambadi7769 10 часов назад
ഇതൊക്കെ പൊതുജനം കാണുന്നുണ്ട് എന്നുകൂടി സഖാക്കന്മാർ ഓർക്കുന്നത് നല്ലതായിരിക്കും
@gulzaralicreations1561
@gulzaralicreations1561 11 часов назад
പാർട്ടി അടിമകൾ . ഒ ബ്രാ 🙏
@muhammedshareefkoomullanka7083
@muhammedshareefkoomullanka7083 10 часов назад
അടിമ വ്യവസ്ഥിതി നിര്ത്തലാക്കിയിരുന്നില്ലേ.... 😅😅😅
@aludayipp2.028
@aludayipp2.028 10 часов назад
കൊലവിളി 😊പിന്നെ നിങ്ങളും RSS ഉം തമ്മിൽ എന്ത് വിത്യാസം 🚶‍♂️
@hashimsuper8048
@hashimsuper8048 9 часов назад
ആരോപണങ്ങൾ മറുപടി കൊടുക്ക് അല്ലാതെ കൈയ്യും കാലും വെട്ടലല്ല ഇറോയിസം
@ladylove4843
@ladylove4843 10 часов назад
ആദ്യയം ഗോവിന്ദനോട്‌ പറയു സാജൻ സകറിയെ മുൻപിൽ ആണിനെ പോലെ പോയിട്ട് ഒന്ന് മുൻപിൽ നിൽക്കാൻ 😀😀😀എന്നിട്ട് വാ അൻവർന്റെ കാൽ വെട്ടാൻ 😀😀😀
@akbarshaarakkal3208
@akbarshaarakkal3208 10 часов назад
അൻവർ പാർട്ടികോ സഖാക്കൾകോ ഒന്നും പറഞ്ഞട്ട് ഇല്ല അൻവർ പറഞ്ഞത് ആർക്കാണ് അത് മാനിസിലാക്കാൻ കഴിവില്ലാത്ത പാവം ജനങ്ങൾ നിങ്ങളുടെ ഒരു അവസ്ഥ
@ramshadirimbiliyam2382
@ramshadirimbiliyam2382 10 часов назад
പിണറായി അല്ലെ ഇതിൽ കള്ളൻ എന്തെ അങ്ങേർക്ക്കെതിരെ വിളിക്കാത്ത ത്
@ramshadpalakkattil
@ramshadpalakkattil 10 часов назад
ഫെയ്‌സ്ബുക്ക്‌ അമ്മാവന്മാർ ചമ്മപറയുന്നതാ ആരാടാന്ന് ചോദിച്ചാൽ ഓടും 😂😂😂
@JacobO-y9m
@JacobO-y9m 11 часов назад
ANVAR ❤❤❤
@Diya-wj6qh
@Diya-wj6qh 11 часов назад
Party presavicha adima kilavamar 😂
@abdulhameed5050
@abdulhameed5050 10 часов назад
നിങ്ങൾ ക് ഇത്.... മാത്രം കഴിയും....
@അംബി
@അംബി 10 часов назад
പറഞ്ഞാൽ ചെയ്യുന്നവരാണ്. അതു കൊണ്ടാണല്ലോ ഇത്രയും ആളുകൾ ഇങ്ങനെ നിന്നു മുദ്രാവാക്യം വിളിക്കുന്നത്. പെട്ട് പോയില്ലേ. എന്താ ചെയ്ക. ഈ ആളുകളും പേടിച്ചിട്ടാണ് സ്വർണ കടത്തിനു നേതാവിന് ഒത്താശ പാടുന്നത്.
@jithugeorge6669
@jithugeorge6669 11 часов назад
adimakannukal sindabad
@hamsatk-j2i
@hamsatk-j2i 10 часов назад
ഇതെല്ലാം ഒരു കുടുബത്തിന് വേണ്ടിയാണല്ലോ എന്നൊർക്കുമ്പോൾ?? അവരു വിളിച്ച മുദ്രാവാക്യം മാരാർ ജിഭവനിൽ ശാശ്വതമാകും താമര വിജയൻ
@AliAli-hj3pt
@AliAli-hj3pt 9 часов назад
ഇപ്പൊ ഉറപ്പിച്ചു 💯% അൻവർ MLA ആണ് ശെരി എന്ന് 👍👍👍👍👍
@iam__vengeance886
@iam__vengeance886 10 часов назад
ഈ നൂറ്റാണ്ടിലെ "പരിഷകൃത അടിമകൾ" 💪🏻
@ummersaid8679
@ummersaid8679 10 часов назад
അൻവറിൻ്റെ വായ അടപ്പിക്കാം. പക്ഷേ Ld f ക്ഷയിക്കും. തീർച്ച
@musthafakolathur
@musthafakolathur 10 часов назад
പങ്കു പറ്റുന്നവന്മാരാണ് (സാധാരണ അടിമകൾ )കാര്യമാക്കേണ്ട 😂😂😂
@raheemkottakkal26
@raheemkottakkal26 11 часов назад
Ulupundo chakave PV anwar 👍
@azadck3836
@azadck3836 10 часов назад
ഒരുപാട് കാലത്തിനു ശേഷം ഇവർക്കൊരു ഇറങ്ങാൻ ഒരു അവസരം കിട്ടി😅😅😅😅😅😅😅
@AbrahamBaby-n2q
@AbrahamBaby-n2q 10 часов назад
കൈകാലുകൾ വെട്ടിയരിഞ്ഞാലും അൻവർ ചോദിച്ച ചോദ്യം ബാക്കി '❤
@abhilashnarayanan131
@abhilashnarayanan131 6 часов назад
പാവം തൊഴിലാളികളുടെയും രക്തസാക്ഷികളുടെയും ബലിചോറുണ്ടു ജീവിതം കഴിയുന്ന മരവാഴകൾ.....!!!
@MalabarEmpire
@MalabarEmpire 11 часов назад
❤❤❤❤❤anver
@BukPro
@BukPro 10 часов назад
കുറേ സഹകരണബാങ്ക് തൊഴിലാളികൾ ; അടിമ ശകാക്കക്കൾ 😅 ഈ പ്രകടനത്തിന് മൂത്രാവാക്യം എഴുതി കൊടുത്ത 'ഗോവിന്ദ മാസ്റ്റർ ' സംസ്കാര ത്തിൽനിന്നും അൻവർ രക്ഷപെട്ടു🎉......
@UmmerPp-bd8sd
@UmmerPp-bd8sd 10 часов назад
ഇവരേ കണ്ടാൽ മനസിലാകും സാധാരണക്കാരേ. വിയർപ്പ് 'തിന്ന് ജീവിക്കുന്നവരാണന്ന് 'ഇതാണ്. ഞമ്മളേ പാർട്ടി കയ്യും കാലും വേട്ടോല'
@muhammadanas249
@muhammadanas249 8 часов назад
വിളിക്കുന്നവൻ്റെ മക്കൾക്ക് അഭിമാനിക്കാം. എൻ്റെ തന്ത സൂപ്പറാ...........😂😂😂😂😂😂
@PhpneHi
@PhpneHi 7 часов назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏👍🙏🙏
@ShafinFinu1212
@ShafinFinu1212 11 часов назад
നിങ്ങൾ നിർത്തുന്നിലല്ല പാവം പ്രവർത്ഗർ
@JayatechnologiesJayan
@JayatechnologiesJayan 10 часов назад
മുദ്രാവാക്യം കേട്ടാൽ ഓടി അടുക്കും ഈ പാർട്ടിയിൽ ജനം 😅
@pradeepkumud8540
@pradeepkumud8540 10 часов назад
CPIM നശിച്ച പാർട്ടി , എല്ലാവര്ക്കും എല്ലാം മനസ്സിലായി സഖാക്കളേ.PV. അൻവർ ❤ 👍
@Mntrikan
@Mntrikan 10 часов назад
പിണറായിയുടെ കയ്യും കാലും വെട്ടു പോയി ആദ്യം
@πππ-ψ2β
@πππ-ψ2β 7 часов назад
മുദ്രാവാക്യം വിളിക്കുന്നതിനു 50 രൂപയും ചായയുമാണോ കൂലി ?
@kakkadansvlog6858
@kakkadansvlog6858 9 часов назад
അതിൽ പുതിയ തലമുറ കുറവ് ആണ് , അതിനു അർഥം അടിമകൾ പുതിയ തലമുറ അല്ല, old is .....
@nazeerb7975
@nazeerb7975 11 часов назад
വെട്ടി വെട്ടിക്കൊല്ലുമ്പോൾ ........
@rafeerafeeq8157
@rafeerafeeq8157 10 часов назад
Nanam illy chagakkaly😂😂
@salmanulfaris1222
@salmanulfaris1222 11 часов назад
അൻവർ ഉടനെ കെ കെ രമയെ ബന്ധപ്പെടുക
@kozhikkodebeach5084
@kozhikkodebeach5084 10 часов назад
നേരം വെളുക്കാത്ത കുറച്ച് കിളവന്മാർ മാത്രമേ ഉള്ളൂ ഈ പാർട്ടിയിൽ ഇപ്പോൾ...😂😂😂
@manzoormuhammed3851
@manzoormuhammed3851 10 часов назад
ഞാൻ സിപിഎം അനുഭാവിയാണ്.. എന്നാൽ ഇത് അതിരുകടന്ന ശുദ്ധ പോക്രിത്തരം 😡 കൊല്ലും, വെട്ടും 🤣🤣ന്താ ല്ലേ...... എന്തായാലും നേതാക്കളുടെ തീരുമാനം കൊണ്ട് പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും 🙏🙏🙏🙏
@UmmerPp-bd8sd
@UmmerPp-bd8sd 10 часов назад
ആരോ ഭണം ഉണ്ടായിട്ട്. സത്തി സന്തമായി അനോഷിച്ച് ജനങ്ങളോട് പറയാതേ. കയ്യും വേട്ടും കാലും വേട്ടും ഇതിൻ്റെ പേര്ച്ചേറ്റത്തരം എന്നാണ്
@FasalMolath
@FasalMolath 10 часов назад
മൊത്തം യുവാക്കൾ ആണല്ലോ
@kujippakujippa2915
@kujippakujippa2915 7 часов назад
അറുപത് പിന്നിട്ട യുവാക്കൾ.
@Najeer-u2s
@Najeer-u2s 10 часов назад
പിണറായി ഉച്ചിഷ്‌ടം സ്വർണം ആയി കാണുന്നവർ ആണ് ഇവർ ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല
@satheesanpillai448
@satheesanpillai448 10 часов назад
ഒരു കോപ്പും നടക്കതില്ല
@ibrus143
@ibrus143 11 часов назад
2min ചിരിച്ചു😅😅😅😅😂
@faisaltp1551
@faisaltp1551 5 часов назад
എന്നും സത്യത്തിനൊപ്പം കൂടെ അൻവറിനൊപ്പം
@purushothamanm2901
@purushothamanm2901 10 часов назад
പി.വി.വിജയൻ എന്നു മാറ്റാൻ അധിക കാലം ഇല്ല
@prasanthsagar-k2w
@prasanthsagar-k2w 9 часов назад
Parasymaya kola vili ☝️☝️☝️☝️☝️☝️☝️☝️high court case edukanm ☝️☝️☝️
@AliKA-o9s
@AliKA-o9s 10 часов назад
ചഗാക്കളെ ഈ പരിപ്പ് ഇനി കേരളത്തിൽ വേവൂല്ല
@nachu6737
@nachu6737 10 часов назад
52 വെട്ടിൽ കൂടാതിരിക്കാൻ ശ്രമിക്കണം 😂
@azadck3836
@azadck3836 10 часов назад
മാഷാ അള്ളാ ബോർഡ് വെക്കാൻ മറക്കരുത്
@Jhone07
@Jhone07 10 часов назад
Youth ne ethinu kittum vijarikkanda
@ShajahanShanjahan
@ShajahanShanjahan 11 часов назад
ആർഎസ്എസിന്റെ മുദ്രാവാക്യമാണ് ഇത് കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും ആർഎസ്എസ് സിപിഎം ❤❤❤
@santhoshmundayat5798
@santhoshmundayat5798 8 часов назад
ഡാ തീവ്രവാദി ഇതിൽ RSS എവിടുന്ന് വന്നു
@faizal2798
@faizal2798 11 часов назад
Innova mhashalh stiker undaki
@coastaltube4750
@coastaltube4750 6 часов назад
പിവി അൻവർ സിന്ദാബാദ് ❤❤😘😘
@PhpneHi
@PhpneHi 7 часов назад
ടിപി യെ കൊന്ന പാർട്ടി സിപിഎം
@azadck3836
@azadck3836 10 часов назад
പി വി അൻവർ മുത്താണ്❤❤❤❤❤❤❤❤❤❤❤❤❤
@manuppabiza
@manuppabiza 10 часов назад
TP യെ ചെയ്ത പോലെ അല്ലെ?
@BasheerBasheer-rb9he
@BasheerBasheer-rb9he 2 часа назад
പിണറായിക്കു പറ്റിയ അനുയായികൾ...😂 ഭരണം കൈയിലുള്ളതുകൊണ്ട് രക്ഷപെട്ടു...😂
@unnikanagaraj8078
@unnikanagaraj8078 6 часов назад
😄😄😄😄 നിങ്ങൾ നിർത്തി നിങ്ങൾ ജയിപ്പിച്ചു... നിങ്ങൾ വളർത്തി... ജ്ഞങ്ങൾ എന്ത് വേണം. പോടാ പോടാ.... പോയി ഇത് ഗോവിന്ദൻ മുഖ്യൻ, നേതാക്കൾ... അവരോട് പറ... 😂😂😂
@avaranavarankutty8344
@avaranavarankutty8344 10 часов назад
ചിരി വരുന്നു 😄😄😄😄
@MundrolS
@MundrolS 7 часов назад
പരിപ്പടിക്ക് annusarichu മുദ്രാവാക്യം വിളിച്ചു പഠിക്ക്.... എനിട്ട് പറ..😂😂😂
@Delta63367
@Delta63367 6 часов назад
എവിടെ cbi, nia... പച്ചക് കൊലവിളി നടത്തുന്നു.... പിണറായി പോലീസ് പോലെ കേന്ദ്ര സർക്കാരും ഒത്തു കളിക്കുകയാണോ?
@moideenkuttasseri7958
@moideenkuttasseri7958 3 часа назад
ഹരം കൊള്ളുന്നൂ, ഒന്ന് ചിന്തിക്കൂ, അൻവർ പാർട്ടിയെ ഇപ്പോഴും എതിർട്ടില്ല
@mathewvb4368
@mathewvb4368 6 часов назад
ഈ മുദ്രവാക്യം വിളികളുന്നവരിൽ അത്യാവശ്യം നിലവാരം ഉണ്ട് എന്ന് തോന്നുന്ന സ്ത്രീകളും ഉണ്ട് എന്നതിൽ ഏറെ അതിശയം തോന്നുന്നു.. കഷ്ടം...
@Shabeerali565
@Shabeerali565 11 часов назад
അടിമകള്‍
@TogyJohn
@TogyJohn 8 часов назад
ആരും പറഞ്ഞിട്ട് വിശ്വസിക്കുന്ന വാർത്ത പോകൂ എവിടെ ചാടുന്ന മിനു മുനീർ പ്ലാൻ കളിച്ചു പറഞ്ഞിട്ട് കളള ) സിനിമാ നടൻ എല്ലാവരുടെയും പേര് ...... മിനു മുനീർ പ്ലാൻ കളിച്ചു പറഞ്ഞിട്ട്
@TogyJohn
@TogyJohn 8 часов назад
ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല ഇല്ല മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട് കളള ) സിനിമാ നടൻ എല്ലാവരുടെയും പേര് ...... മിനു മുനീർ plan കളിച്ചു പറഞ്ഞിട്ട്
@ashrafvalavil7085
@ashrafvalavil7085 Час назад
Bakketu pirivu kondu mathram jeevikkunna kure adimakal kayyum kalum vettan erangiyirikkunnu ...uluppillathavanmar😄 Anvar💞❤️
@surendranm.k985
@surendranm.k985 8 часов назад
സത്യത്തിനു നേരെയുള്ള പോർവിളി. സിനിമയിൽ പറയുന്നതു പോലെ കൊന്നും കൊലവിളിച്ചും മതിയായിട്ടില്ല. ഈ പരസ്യ കൊലവിളിക്ക് കോടതി സ്വമേധയാ കേസെടുക്കണം.
@shefffi
@shefffi 6 часов назад
കയ്യും കാലും വെട്ടി ചാലിയാറിൽ ഒഴുക്കും. അടിപൊളി ആഭ്യന്തരം😡😡
@babuss4039
@babuss4039 4 часа назад
കൊലയാളികൾ.. ബംഗാൾ, ത്രിപുര അവസ്ഥ കേരളത്തിലും വരും 😔
@royjacob8681
@royjacob8681 8 часов назад
രണ്ടു വർഷം കൂടി കഴിഞ്ഞു ഞൊടിക്കാൻ ഗോവിന്ദനും ഈ അഹങ്കാരികളും ഏതു നിലയിലായിരിക്കുമെന്ന് സിപിഎം നെ സ്നേഹിക്കുന്ന നേരോടെ ജീവിക്കുന്ന സഖാക്കൾക്ക് ഇപ്പോൾ മനസ്സിലായി അവസാന തുരുത്തും കൈവിടും അപ്പോൾ ഈ തെമ്മാടിത്തരവും, അഹങ്കാരവും തീരും
Далее
Свожу все свои тату (abricoss_a_tyt)
00:35