ഇഷ്ടവും ഇഷ്ടക്കേടും കൃത്യമായി പെരുമാറ്റത്തിലും വാക്കിലും നോട്ടത്തിലും മനസിലാക്കാൻ കഴിവുള്ളവരാണ് ഓരോ മനുഷ്യരും 👉 മെഴുകരുത് 👈 ഒരാൾ മറ്റൊരാളോട് ചെയ്ത മോശം കാര്യത്തെ വളരെ പക്വതയോടെ മറ്റൊരാൾ കൈകാര്യം ചെയ്ത മനോഹരമായ കാഴ്ചയും കേൾവിയുമാണ് നാം മലയാളികൾ മനസിലാക്കേണ്ടത് 👌. തെറ്റ് അംഗീകരിക്കുകയും അതാവർത്തിക്കതിരിക്കുകയും ചെയ്യുക എന്നതും ഏറ്റവും മഹത്തായ കാര്യമാണ് 👌. തെറ്റിനെ വലിച്ചു നീട്ടി വലുതാക്കുകയല്ല വേണ്ടത് തെറ്റിനെതിരെ എടുത്ത നിലപടിനെ ആണ് വലിച്ചു നീട്ടി സമൂഹത്തിനു മുന്നിൽ കാണിക്കേണ്ടത് അതാണ് മാതൃക 👌 മാധ്യമങ്ങൾ, നിരക്ഷരർ മറ്റു സോഷ്യൽ മീഡിയ in ഫ്‌ളൂട് സ്വകർ ശ്രദ്ധിക്കേണ്ട വളരെ വലിയ കാര്യമാണ് 🙏. മാലിന്യങ്ങൾ ഉപദ്രവമാണ് അതിനു ഉദാഹരണമാണ് 👉joy എന്ന മനുഷ്യൻ👈 മാലിന്യങ്ങൾ കുന്നു കൂടുന്നത് അപകടകരമായ സാഹചര്യമാണ് അതൊഴിവാക്കേണ്ടത് ഓരോ മനുഷ്യൻറെയും ഉത്തരവാദിത്യമാണ് 🙏. ഇതും കൂടി ശ്രദ്ധിക്ക് അംബാനെ.
അയാൾക്ക് ഒരു ഫീലിംഗ്സും ഉണടയിരുന്നില്ല ഒരു സെക്കൻഡിൽ ഇങ്ങനെ അയാളുടെ സ്വഭാവം മാറി ജയരാജിനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ആസിഫിനെ ഒന്നു ആക്കാൻ നോക്കിയതാ ചീറ്റിയപോൾ ഒന്നു അടങ്ങി
നിങ്ങളുടെ ഈ രമേശ് നാരായണൻ നായർ പണ്ട് മദ്രാസിൽ അലന് തിരിഞ്ഞു നടക്കുന്ന കാലത്തെ അയാളെ എനിക്കറിയാം. അന്ന് അയാളുടെ പേര് രമേശ് കുമാർ എന്നായിരുന്നു. അയാൾക്ക് ഇപ്പഴാണ് വാലും പുടയും മുളച്ചത്. സംശയം ഉണ്ടെങ്കിൽ അയാളോട് നേരിട്ട് ചോദിച്ചു നോക്കാം.
രമേശിന്റ സ്ഥാനത്ത് ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കിൽ എന്തൊക്കെ കേൾക്കണമായിരുന്നു. സോഫ്റ്റ്‌വെയർ പ്രോബ്ലം, ജിഹാദ് ഹാ എന്തൊക്കെ.. ഒരു രവി ചന്ദ്രൻ മാരെയും എവിടേയും കാണുന്നില്ല.
ഞാൻ രമേശിൻ്റെ പക്ഷം... അദ്ദേഹം തനിക്ക് അവാർഡ് തരുന്നയാൽ ഒരു സീനിയർ സംഗീതജ്ഞൻ ആവണം എന്ന് ആഗ്രഹിച്ചെങ്കിൽ എന്താ തെറ്റ് ?? വളരെ ജൂനിയർ ആയ ആസിഫ് നേ കണ്ടപ്പോൾ ഒന്ന് ഷോക്കായി എന്ന് മാത്രം ; അല്ലാതെ വെറുതെ മതം കുത്തി കയറ്ററുത്.. ഈ പ്രശ്നത്തിൽ അദ്ദേഹം എത്ര തവണ SORRY പറഞ്ഞു ; അതു പോരെ.. ???
കഷ്ടം തന്നെ ഈ അളിഞ്ഞ ചാനലുകളും അതിൽ വിധി എഴുതാൻ വന്നിരിക്കുന്നോരും കൊറച്ചു നാളുകൾ മുൻപ് നികില എവിടെ എന്തോ പറഞ്ഞതിന് ചാനൽ ചർച്ച നടത്തി മരിച്ച കൊറേ ആളുകൾ എന്നിട്ടെന്തുണ്ടായി ആസിഫിന് നല്ല നിലപാടും പക്വത ഉള്ള കൊച്ചൻ ആണ് അവനു ഇല്ലാത്ത വേദനയും കടിയും ആണ് ഈ ഇരിക്കുന്ന വാപ്പോയ കോടാലികൾക്കു