Тёмный

പുട്ടിന് സ്പെഷൽ ചെറുപയർ കറി|Special Cherupayarcurry|How to make easy cherupayar curry |ചെറുപയർ കറി | 

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 100 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@kunjarivukaltips5616
@kunjarivukaltips5616 Год назад
നല്ലെടത്തമ്മേ ഞാനും try ചെയ്തു. Super ടേസ്റ്റ് ❤️❤️
@sulekhaprabhakaran8578
@sulekhaprabhakaran8578 Год назад
Naadan karikalkku pattiya nadan Sarasu
@sunilpattikkadsunilpattikk4015
സരസു ചേച്ചി സൂപ്പർ ആകുന്നുണ്ട്.... ടീച്ചർ അവരെ ചേർത്തു പിടിക്കുന്നു 😍😍💐💐💐💐💐💐
@sreedevikm4687
@sreedevikm4687 2 года назад
സരസു ചേച്ചി... ഹായ് 🙏രണ്ടാളും സ്നേഹയി കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി 🤗
@ansuthomas5672
@ansuthomas5672 2 года назад
അടിപൊളി രണ്ടാളും ഇങ്ങനെ ഒരുമിച്ചു ഇരുന്നു കഴിക്കുന്നത്‌ കാണുമ്പോൾ സന്തോഷം 👍. ഞങ്ങളും ഇങ്ങനെ ഉതിർ പുട്ട് ഉണ്ടാകാറുണ്ട്.. നല്ല ചൂട് ആണെങ്കിൽ തേങ്ങാ തിരുമ്മിയിട്ടു കഴിക്കാൻ നല്ല രുചി ആണ്.
@sasidharannairpr513
@sasidharannairpr513 2 года назад
66y
@bijupaul7132
@bijupaul7132 2 года назад
എത്ര രസം, വിറകടുപ്പും, thaze ഇരുന്നു കഴിക്കുന്നത് കാണാൻതന്നെ nalla santhosham
@seetha4345
@seetha4345 Год назад
ചേച്ചിയുടെ blouse കാണാൻ വരുന്ന ലെ ഞാൻ😊
@vasanthapv1475
@vasanthapv1475 2 года назад
വളരെ നല്ല കാര്യം, അവരെ കൂടെ ഇരുത്തി കഴിച്ചത് ,,അതാണ് വലിയ കാര്യമായി എനിക്ക് തോന്നിയത്
@aishwaryaachu3653
@aishwaryaachu3653 9 месяцев назад
kanumbo adipoli ayind curry...onn undakiyokanam😍
@lekhasasilekhasasi6269
@lekhasasilekhasasi6269 2 года назад
ചെറുപയർ പപ്പടം പുട്ട് സൂപ്പർ combo 👍.. ചായ ഒഴിച്ച് പുട്ടു കഴിച്ചാൽ നല്ല രുചി ആണ് 😍😂
@hloohi7564
@hloohi7564 2 года назад
Chaaya, pappadam, puttu wooow
@SS-wu2ej
@SS-wu2ej 2 года назад
Njan vicharichu chaaya ozhikkunnathu njan mathram aanennu😄😂
@sudhasundaram2543
@sudhasundaram2543 Год назад
എല്ലാം എളുപ്പത്തിൽ . ഉണ്ടാക്കുന്ന ശ്രീലക്കുട്ടിയുടെ പാചകം കാണാൻ നല്ല രസമുണ്ട്♥️♥️♥️
@nabinas4529
@nabinas4529 Год назад
ഇത് കൊള്ളാം ടീച്ചർ ..ഗംഭീരം
@jayabaiju7793
@jayabaiju7793 11 месяцев назад
എന്റെ.മക്കൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള കറി ചെറുപയർ ആണ്.❤️❤️🙏🙏
@kumarimaikkara4525
@kumarimaikkara4525 Год назад
ചെറുപയർ കറി റെസിപ്പി നന്നായിട്ടുണ്ട്. നന്ദി.
@sreelatharajendran4837
@sreelatharajendran4837 2 года назад
Cherupayar curry 👍🏼 തലേ ദിവസം പയർ കുതിർക്കാൻ വെക്കണം വേഗം vekum 💜
@latha.t7020
@latha.t7020 2 года назад
പഞ്ചാര യും ബട്ടറും ചേർത്ത പുട്ട് സൂപ്പർ ടെസ്റ്റ്‌ ആണ്
@Ageorge6922
@Ageorge6922 2 года назад
ഉഗ്രൻ കറി...ഇത്രയും മസാല കുറഞ്ഞ ഇത്രയും രുചി ഉള്ള ഒരു കറി ഈ അടുത്ത് ഞാൻ ഉണ്ടാക്കിയിട്ടില്ല.. താങ്ക്യൂ...😍😍👌
@vijayakrishnapillaivelaman7942
@vijayakrishnapillaivelaman7942 2 года назад
You are great .nigal undakkiya curryyum athinekkal ruchi aa pavam kuttiye aduthiruthi vilambi kodukkunnatha.no head waight.keep going.bless you
@prameelap5191
@prameelap5191 2 года назад
ഞാൻ ഒരു സരസു ഫാൻ ആണ്
@deepamenon567
@deepamenon567 2 года назад
Vallare nalla video, highlight sarassu kude puttu kazhichathanu
@safiyaku9017
@safiyaku9017 9 месяцев назад
എന്തൊരു സ്നേഹം ആണ് സരസനോട് ഇങ്ങനെ ആകണം
@BalasubramanianPK
@BalasubramanianPK 11 месяцев назад
ഉണ്ടാക്കി കഴിച്ചു Super 👌👌
@sathiapalkandramath8599
@sathiapalkandramath8599 2 года назад
hi.. sreela good evening ,njaninnale pittum cherupayarum Anu undakkithu ,nalikeram cherkkathe ,pinne nalikeram jeerakum cherthum undakkum tto ,pakhe ithu special ,pinne panchasara,neyyu pittu pazham my fvt enthayalum sooper tto sreela ,aa paranjapole kattan chayem ,adipoli tto
@murali9751
@murali9751 2 года назад
Innu veendum virslu aduppil ethiyo. Pal chayum kattanum allathe palum panchasarayum Best compilation anu
@girijagirija9899
@girijagirija9899 2 года назад
ഇത് പൊളിക്കും നാളെ ഇതാകും ഞങ്ങളുടെ രാവിലത്തെ പലഹാരം 😋
@parvathymohandas8548
@parvathymohandas8548 2 года назад
ഞാൻ ഉതിർ പുട്ടു ഉങ്ങാക്കാറുണ്ട്
@vijayalakshmitp7295
@vijayalakshmitp7295 2 года назад
പച്ചമുളക്, ജീരകം അരച്ചത് ചേർത്ത് ഇതുപോലെ ഉണ്ടാക്കാറുണ്ട്
@bnsnnair6063
@bnsnnair6063 Год назад
I love this channel and the presentation. Brings back so many old memories. Very simple and great recipes. Thank you 🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🙏🙏
@sudheenagirish256
@sudheenagirish256 2 года назад
Thank you,palum panchazarayum cherthal nalla swadaanu
@MallikaSankar-c3u
@MallikaSankar-c3u Год назад
Viraku daralam undalle sreela.eppozhum adupil cook cheyyunnu
@sindhup8508
@sindhup8508 2 года назад
Hi oru variety curry try chayyam
@chandrikaravindran6376
@chandrikaravindran6376 Год назад
Good to see also will try
@kalathilpadmanabhan6462
@kalathilpadmanabhan6462 11 месяцев назад
വളരെ ഇഷ്ടമായി 🌹
@kkitchen4583
@kkitchen4583 2 года назад
Puttum payarum kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 года назад
👍
@jayakumars107
@jayakumars107 2 года назад
സൂപ്പർ ആയിട്ടുണ്ട് പുട്ടും പയർകറിയും 😋😋😋
@sathiabhamaramakrishnan5207
@sathiabhamaramakrishnan5207 2 года назад
You treated ur househelp is very good to see. God bless u always
@praseedaa
@praseedaa 2 года назад
അടിപൊളി.. എന്റെ favorite combo.ഞാനും ചായ കൂട്ടി പിട്ട് കഴിക്കാറുണ്ട് 😁
@akhilakrishnan2567
@akhilakrishnan2567 Год назад
Same pinch njanum puttil chaya ozich kazikkum
@sunithac4013
@sunithac4013 2 года назад
പുട്ടും കടലയും മാറ്റി ഇനി ചെറുപയർ മാത്രം 👍👍
@vijayalakshmikartha5300
@vijayalakshmikartha5300 2 года назад
Superb...looks delicious.Will try for sure.Thank you for presenting this curry apart from using kadala curry for putta.
@sheelamuralidharan2962
@sheelamuralidharan2962 2 года назад
Adipoli👍നാളികേരം ചേർക്കാതെ ഞങ്ങൾ വെക്കാറുണ്ട്. ദാറ്റ്‌ ഈസ്‌ ആൾസോ ടേസ്റ്റി ഫോർ puttu
@unniettan1450
@unniettan1450 2 года назад
Njaan കഴിക്കാറുണ്ട് ചെറുപയറും, പഞ്ചസാരയും. കൂടേ പപ്പടവും 🤣. ചിലപ്പോൾ കടുക്മങ്ങാ, sugar &പപ്പടം.. ❤❤
@kumarimaikkara4525
@kumarimaikkara4525 Год назад
പുട്ടിനുള്ള പൊടി തയ്യാറാക്കുമ്പോൾ അതിലേക്ക് ഒരു വിധം വലിപ്പമുള്ള ചെറിയ ഉള്ളി രണ്ടെണ്ണം നന്നായി ചതച്ചിട്ടാൽ നല്ല സ്വാദായിരിക്കും.👍
@lekhanairlekhanair6052
@lekhanairlekhanair6052 2 года назад
ശ്രീലമ്മേ സൂപ്പർ 👏🏼👏🏼👏🏼
@parvathyviswanath9202
@parvathyviswanath9202 2 года назад
സൂപ്പർ പുട്ടും ചെറുപയർ കറിയും 👌👌👌👌👌👌👌👌
@OMKAR-dl9mv
@OMKAR-dl9mv 2 года назад
ഹായ് ടീച്ചർ എല്ലാ വീഡിയോസും അടിപൊളി ആണ് ട്ടോ കാണുബോൾ തന്നെ അറിയാം ഫുഡ്‌ സൂപ്പർ ആണെന്ന് ഞങ്ങൾ ഒരു ദിവസം വരാം ❤💞
@priya33655
@priya33655 10 месяцев назад
സിമ്പിൾ പയറ് കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@moonlightdreams7947
@moonlightdreams7947 2 года назад
Nammallum pittu ennannu parayya….that’s a yummy dish!
@samurai81972
@samurai81972 2 года назад
പുട്ട് +മാമ്പഴം, പുട്ട് +ലഡ്ഡു, പുട്ട് +ജിലേബി 👌👌👌
@sujathasuresh1228
@sujathasuresh1228 Месяц назад
👌👌
@ksparvathyammal5473
@ksparvathyammal5473 2 месяца назад
ഡ്രസ്സ് സൂപ്പർ
@kumarkavil3476
@kumarkavil3476 2 года назад
Puttu&churchyar curry good combination sreela.
@sreelathanair5641
@sreelathanair5641 2 года назад
പുട്ടും മീൻ കറി best
@sudarsans5775
@sudarsans5775 11 месяцев назад
Tried 👌.
@swaminathan1814
@swaminathan1814 2 года назад
Simple and Delicious Dear 👌👌👌
@divyap1224
@divyap1224 2 года назад
Othiri eshtam
@sumitha12
@sumitha12 2 года назад
നന്നായിട്ടുണ്ട് ചേച്ചി
@blackmamba3427
@blackmamba3427 2 года назад
Awesome video and recipe 👌
@sreekavyamuraleedharan4775
@sreekavyamuraleedharan4775 2 года назад
superb Oppole.. will try 😍😍😍😍
@Sulthanasahed
@Sulthanasahed 2 года назад
പുട്ടിൽ കട്ടൻ ചായയും പഞ്ചസാരയും പാൽ പൊടിയും ചേർത്ത് കഴിച്ചാൽ ..... അതൊരു ഒന്നൊന്നര taste ആണ്.
@ashalathatk3168
@ashalathatk3168 Год назад
നോക്കാം,
@sindhukn2535
@sindhukn2535 2 года назад
It is tasty without chilly also and you forced me to remember my hostel days. Thank you.
@suchithrachithra2093
@suchithrachithra2093 11 месяцев назад
സൂപ്പർ👌 സരസു ചേച്ചീനോട് അന്വേഷണം പറയുക
@NALLEDATHEADUKKALA
@NALLEDATHEADUKKALA 11 месяцев назад
Sure 👍❤️
@remyasree_k
@remyasree_k Год назад
Mixi ഏതാ brand. Long life കിട്ടുമോ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
Panasonic
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 года назад
പ്രിയ ശ്രീക്കുട്ടി, പുട്ട് എനിക്ക് വളരെ ഇഷ്ടമുള്ള പലഹാരമാണ്. പക്ഷെ ഞാൻ മാത്രമേ വീട്ടിൽ കഴിക്കുള്ളു. അതുകൊണ്ട് തന്നെ എപ്പോഴെങ്കിലുമേ ഉണ്ടാക്കാറുള്ളു. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ചെറുപയർ കറി ഇങ്ങനെ ഉണ്ടാക്കാം ട്ടോ മോളെ. മസാലകളൊന്നും ചേർക്കാത്തതുകൊണ്ട് ഈ കറി valare നന്നായിരിക്കും.അനുകരണം ഒട്ടും ഇല്ലാത്ത അവതരണം വളരെ ഇഷ്ടായിട്ടോ, മോളെ.♥️♥️♥️🥰🥰🥰.
@anithasivan2400
@anithasivan2400 2 года назад
എല്ലാ വീഡിയോകളും കാണാറുണ്ട് നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടം ആണ് എല്ലാം മേഡത്തിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് കുടുംബം തെ പറ്റി പറയാമോ
@vijimk1776
@vijimk1776 Год назад
Excellent
@sreekantanachuthan6446
@sreekantanachuthan6446 2 года назад
Delicious 👌 Very easy for Bachelor's 🙏🏼
@vijayalakshminair8866
@vijayalakshminair8866 2 года назад
Your presentation is super.
@divyagovindan6668
@divyagovindan6668 2 года назад
Kidu😍
@VinodKumar-ml4nc
@VinodKumar-ml4nc Год назад
Super
@jayakumarmk2230
@jayakumarmk2230 2 года назад
തേങ്ങാപാല്‍ ഒഴിച്ചാലും സൂപ്പറാ.
@veenasankaran7232
@veenasankaran7232 2 года назад
നന്നായിണ്ട് ഏട്ത്തി 👌👌🥰👍
@moman395
@moman395 2 года назад
ദുഷ്ട 🤩നാവിൽ കപ്പൽ
@rasmins8709
@rasmins8709 2 года назад
ഹായ്... പഞ്ചാര കൂട്ടികഴിക്കണം... ഇപ്പൊ 😄😄😄
@bindujayakumar6196
@bindujayakumar6196 2 года назад
Oppole adipoli
@haripriyac55
@haripriyac55 Год назад
Chechy a kinar super
@vishnunn
@vishnunn 2 года назад
Super. Can we skip onion or is there any alternative?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 года назад
No
@vishnunn
@vishnunn 2 года назад
@@NALLEDATHEADUKKALA Thanks for your reply. I am a regular viewer. Keep going. All the best.
@chandrakumar9556
@chandrakumar9556 8 месяцев назад
👍
@sandhyarajagopalan5980
@sandhyarajagopalan5980 2 года назад
അടിപൊളി 👍
@seema.o.m.6908
@seema.o.m.6908 Год назад
Super 👌 ❤😊
@shantaramanathan5263
@shantaramanathan5263 2 года назад
Kanditu kothiyvunu
@fathimarafeeq4933
@fathimarafeeq4933 2 года назад
Sarasu checheee super
@remachandrasekharan6520
@remachandrasekharan6520 2 года назад
👌👌ചെറുപയറ് കറി
@ajithunair4740
@ajithunair4740 2 года назад
ഗംഭീരം... 🧡👌
@jayakumarks3324
@jayakumarks3324 2 года назад
Njan enganeya cheyyunne cherupayar
@praseethak9013
@praseethak9013 2 года назад
Sreela.....super😍👍🏼
@radhikanandakumar2416
@radhikanandakumar2416 2 года назад
സൂപ്പർ ❤❤❤❤
@Factit77
@Factit77 2 года назад
Nice.Traditional kitchen.Traditional dressing like lungi and blouse would have been better, and more suitable
@tapasyak.v6858
@tapasyak.v6858 2 года назад
Please make your audio more audible its too low 😊
@mohanakrishnanmalankattil7719
@mohanakrishnanmalankattil7719 2 года назад
Uthir pittu enganeyanu undakkunnathu. Onnu parayane
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 года назад
👍
@gangasurendran3235
@gangasurendran3235 2 года назад
ആന്റി പൊന്നും സരസു അമ്മൂമ്മേം ❤😘🤗
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 года назад
❤️❤️❤️
@satheesann2240
@satheesann2240 2 года назад
സൂപ്പർ ചേച്ചി
@sakheeelachu191
@sakheeelachu191 2 года назад
Sree, hope you are doing well. simple , wholesome & comfort food ....this payar curry reminded me of my childhood , my grandmother and a very few other places i ve eaten this curry along with puttu. I genuinely like your earthy & ethnic style of presentation , may it be the earthy paint on the kitchen wall, the traditional wignets displayed , your ootd ( including your nose ring, simple bangles ) your valluvanada style of talk, without any frills.....i can go on and on...... Wishing you good luck for growth & prosperity !
@raniraneesh7786
@raniraneesh7786 Год назад
❤️❤️❤️
@rukminikrishna8162
@rukminikrishna8162 Год назад
The white froth is uric acid
@akshayaanil3682
@akshayaanil3682 2 года назад
Hai Chechee 🥰
@CuriosityCellar
@CuriosityCellar 2 года назад
super recipe
@girijavenkateswaran4116
@girijavenkateswaran4116 2 года назад
Your language is so super👌👌👌
@aniretheeshsurya2793
@aniretheeshsurya2793 2 года назад
Super 👌🏻
@ravinp2000
@ravinp2000 2 года назад
Adipoli mcombo 🙂
@mohanlal9371
@mohanlal9371 2 года назад
കുറച്ചു ഗുണം അങ്ങോട്ട് പോട്ടെ സൂപ്പർ ചേച്ചി 😊
@shobanashobana7442
@shobanashobana7442 2 года назад
എത്ര സിംപിളാല്ലെ ഉണ്ടാക്കാൻ
@pranavprabhakarpranav9547
@pranavprabhakarpranav9547 2 года назад
Sambarinte recipi venam
Далее
Fake Referee Whistle Moments 😅
00:38
Просмотров 9 млн