Тёмный

പുട്ടും കടലയും പീച്ചിപ്പുട്ടും😄 | Annamma chedathi special | puttum kadalayum 

Annammachedathi Special
Подписаться 1,6 млн
Просмотров 671 тыс.
50% 1

മലയാളിയുടെ ഇഷ്ട വിഭവം പുട്ടും കടലയും... പുട്ട് നന്നായി ഉണ്ടാക്കാൻ ചില പൊടിക്കൈകളും 😋😍

Опубликовано:

 

12 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 806   
@shalinelizabeth7714
@shalinelizabeth7714 4 года назад
തേങ്ങ അരയ്ക്കുമ്പോൾ വെള്ളം ചേർക്കുന്നത്കൊണ്ട് ആണു കറി വെളുത്തു പോകുന്നത് എന്നു enik അറിയില്ലാരുന്നു. ഇതുപോലെ ഓരോ കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ അമ്മച്ചി.. അടിപൊളി.. 😍😍
@amalhs9338
@amalhs9338 3 года назад
Good
@wonderlust275
@wonderlust275 Год назад
വോക്കേ😋
@JyjusHomeVideos
@JyjusHomeVideos 4 года назад
അമ്മച്ചിയുടെ പാചകവും വാചകവും കാണാൻ വരുന്ന ഞങ്ങളെ അമ്മച്ചിയും ബാബു ചേട്ടനും ഒരിക്കലും വെറും കൈയോടെ വിടില്ല 😍 കണ്ണും മനസും (വയറും) നിറച്ചേ വിടാറുള്ളൂ. ഒത്തിരി ആശംസകൾ നേരുന്നു. 😍
@creative7928
@creative7928 4 года назад
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട വിഭവം. പിച്ചി പുട്ട് ആദ്യമായി കാണുന്നത് ഒന്ന് ഉണ്ടാക്കി നോക്കണം
@vijaytp7320
@vijaytp7320 4 года назад
വയറുനിറഞ്ഞു ഇരുന്നാലും സച്ചിൻ കഴിക്കുന്നത് കാണുബോൾ വായിൽ വെള്ളം വരും അമ്മച്ചിയുടെ കടലക്കറി ഉണ്ടാക്കി നോക്കണം ബാബു ചേട്ടാ കട്ട സപ്പോർട്ട്
@naseehasulthana4813
@naseehasulthana4813 4 года назад
Ammachiiyum ..babu cheyytanum.....poli
@UNIQUEINDIANofficial
@UNIQUEINDIANofficial 4 года назад
അമ്മച്ചി ഒരുപാട് സ്നേഹം...👌☺️ പിൻ ചെയ്യുമോ😊😊 Ammachi fans *Like* tharumoo😍
@anilareghu6790
@anilareghu6790 3 года назад
ITT 😁😁😁
@anjuvv8837
@anjuvv8837 4 года назад
അമ്മച്ചി ഒരു ഭാട് ഇഷ്ഠം അമ്മച്ചി എന്തുണ്ടാക്കിയാലും കാണാൻ ഒത്തിരി ഇഷ്ടം. അമ്മച്ചിയുടെ കൈകളിലാണ് രുചിയിരിക്കുന്നത്
@sheebajacob8749
@sheebajacob8749 4 года назад
രണ്ടു നിഷ്‌കളങ്കരായ മനുഷ്യർ.. അമ്മച്ചിയും, മോനും .. ബാബുവിന്റെ innocency ആണ് ഇതിന്റെ highlight.. ദൈവം അനുഗ്രഹിക്കട്ടെ..
@sukanyak5198
@sukanyak5198 4 года назад
ഒരു രക്ഷയും ഇല്ല...എന്റെ അമ്മച്ചി... 😋😍😍😍😍
@princyeby2795
@princyeby2795 4 года назад
ഇഷ്ടം ഉള്ള പ്രഭാത ഭക്ഷണം... സൂപ്പർ അമ്മച്ചി
@freefiregaming-ke9rr
@freefiregaming-ke9rr 4 года назад
അമ്മച്ചിയുടെ കടലക്കറി എനിക്കിഷ്ടപ്പെട്ടു. പുട്ടും പപ്പടവും അടിപൊളി.
@swapnasapien.7347
@swapnasapien.7347 4 года назад
ഇപ്പഴാ കടലക്കറി വക്കാൻ പഠിച്ചത്. ഇത് വരെ വെള്ളം ചേർത്തരച്ച് കൊളമാക്കാറാണ് പതിവ്. വളരെ നന്ദി അമ്മച്ചീ🤗🤗
@leelamaniprabha9091
@leelamaniprabha9091 4 года назад
പീച്ചിപ്പുട്ട് ഒരു എളുപ്പ പുട്ട് അടിപൊളി . എളുപ്പം ഉണ്ടാക്കാൻ പറ്റും .തീർച്ചയായും ഉണ്ടാക്കി നോക്കും അമ്മച്ചി . ഇങ്ങനെ ഓരോ വിഭവങ്ങൾ വരട്ടെ . 1 Million പെട്ടെന്ന് എത്തട്ടെ .
@riyamanugeorge
@riyamanugeorge 4 года назад
അമ്മുടെ എല്ലാ വീഡിയോസും കാണാറുണ്ട്. പുട്ടും കടലക്കറിയും അടിപൊളിയായിട്ടുണ്ട്. കൂടെ Tips ഉം .Thank es
@Sheeja6913
@Sheeja6913 4 года назад
അമ്മച്ചീ തേങ്ങ വറുത്തു അരച്ച കടല കറിയും പുട്ടും super 👌👌വെള്ളം ചേർത്ത് അരച്ചാൽ വെള്ള കളർ ആകുമെന്ന് അറിയില്ലായിരുന്നു. Tips പറഞ്ഞ് തന്നതിന് thanks ammachi.....
@shaji6755
@shaji6755 4 года назад
ഹായ് അമ്മച്ചീ.പിച്ചി പുട്ട് എന്തായാലും ഒന്നുണ്ടാക്കി നോക്കും. സ്ഥിരം കാണാറുണ്ട്. Love the positive energy. May God bless you and family 🙏🙏❣️
@athiraathi4424
@athiraathi4424 4 года назад
*Intro ഒരു രക്ഷേമില്ല* 👍👍 *കാമറ സമ്മതിച്ചു* 👌👌 *അമ്മച്ചി ഇഷ്ടം* 😊😊
@musictreands1478
@musictreands1478 4 года назад
കടല കറി വെച്ച് ഇതുവരെ നന്നായിട്ടില്ല അമ്മേ.. വെള്ളം പോലിരിക്കും.. ഇനി അമ്മച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കണം.. അമ്മച്ചി ഇഷ്ടം ❤️❤️❤️
@abdullatheef1046
@abdullatheef1046 4 года назад
Kr
@petlover1429
@petlover1429 4 года назад
Jas food book എന്ന ഒരു ചാനലിൽ കടല കറി method നോക്കിയാൽ മതി.. easy method ഉണ്ട്.
@ajeshac2860
@ajeshac2860 4 года назад
കുറച്ചു കടല വേവിച്ചതിൽ നിന്നെടുത്തിട് മിക്സിയിൽ അടിച്ചു ചേർത്താൽ കൊഴുപ്പ് കിട്ടും വെള്ളം പോലാകില്ല
@fancymeenu
@fancymeenu 3 года назад
its a from a chef just blend little the curry in mixi and add it u will get thick gravy
@friday037
@friday037 3 года назад
@@fancymeenu yes.. good tip
@marymathew581
@marymathew581 4 года назад
പുട്ടും കടലയും സൂപ്പർ പിച്ചി പുട്ട് കാണുന്നത് ആദ്യം സച്ചിനെ ടേസ്റ്റ് നോക്കി മടുക്കുമ്പോൾ പറയണേ എനിക്കും ഒന്ന് 😋നോക്കാല്ലോ 👍👍👍👍👍👍👍
@sheena-hu1qx
@sheena-hu1qx 4 года назад
Thanks ammachi.njaan kadala undaakkiyaal nannaayittu varillaayirunnu. Oru paadu santhosham. ❤️❤️ oru samshayam chodicchotte. Ammachi mikkavaarum meat masala use cheyyunnundallo. Ithokke ippozhalle vannathu. Pandu kaalathu ithillaathe alle curry undaakkunnathu. Irachi undaakkumbol polum meat masala illallo annu.athupole mattoru tip ammachi paranju tannu. Coconut il water illaathe araykkanam ennu. Otherwise colour white aakumennu. Very informative. Njaan ennum orkkaarundu njaan undaakkumbol enthaanu colour kittaathatennu. Athinum oru big thanks ammachi.
@nishuskitchenworld9848
@nishuskitchenworld9848 4 года назад
Ammachi pichiputtu njan adiyam ayitta kanunnathu. Super ayittundu
@ranjinikumar3778
@ranjinikumar3778 4 года назад
Ammachee every time u prepare all this oh my goodness my mouth just goes spinning.
@maheshs2946
@maheshs2946 4 года назад
Eneke ettavum ishettapeata bakeshanam Anne puttum, kadallayum . Pinna puttum Motta curryum . Eneke ishettapeatu 👍🤝🤝🤝🤝🤝🤝🤝🤝🤝🤝👌👌👍
@aniejoseph4280
@aniejoseph4280 4 года назад
അറിയാവുന്ന വിഭവങ്ങൾ ആണേലും അമ്മച്ചി ഉണ്ടാക്കുന്നത് കാണാൻ ഒത്തിരി ഇഷ്ടമാണ്......
@nirmalavijayan2381
@nirmalavijayan2381 4 года назад
Puttum kadalayum. It is such a common breakfast. But no words. Annamma chattathi, you have made it look so special that it looks sooo yummy. That pichipttu, though old is now gold. I am sure children will enjoy that. All the best to the jolly team.
@judytimothy2890
@judytimothy2890 4 года назад
Ammachi kadalacurry and puttu super,vayil vellam vannu,God bless you ammachi,babuchettan and all
@manjuvijay9561
@manjuvijay9561 4 года назад
Super Ammachi..Enikku orupadu ishttamulla combination..puttu,varutharacha kadala curry pinne pappadam.Ammachiye orupadu ishttam..love u Ammachi
@ivan201b
@ivan201b 4 года назад
Amnachis recipes is a hit in my home during this lockdown time.
@appugirlskerala2973
@appugirlskerala2973 4 года назад
Ammachi njan try chaithu super ammachi adipoli 😘😘😘😘😊😊😊😊😊👌🏻👌🏻👌🏻👌🏻
@santhoshkujumon7886
@santhoshkujumon7886 4 года назад
എനിക്കും നല്ലയൊരു advise ആണ് തന്നത് നന്ദി അമ്മച്ചി... ഞൻ കറി വെക്കുമ്പോൾ ഇടക്ക് വെള്ളം ഒഴിച്ചു വെക്കുമായിരുന്നു... എനിക്ക് പറഞ്ഞു തന്നതിൽ 🙏🙏😍
@jishashaji1349
@jishashaji1349 4 года назад
AFC chicken ഉണ്ടാക്കി അടിപൊളി, മക്കൾക്ക്‌ ഇഷ്ടമായി 🤩😍 ബാബുച്ചേട്ടാ, അമ്മച്ചി thanks😘😘😘
@sijipj380
@sijipj380 4 года назад
Super ammachi,babu chettaaa .......randu perkkum orupaad sneham ❤️❤️❤️❤️❤️😋😋😋🤩🤩🤩
@geethasuresh8535
@geethasuresh8535 4 года назад
Keraleeyarudey favourite vibhavam puttum kadalayum pappadavum pinne oru special pichiputtum kollaam adipoli. Ammachiyanu tharam love u so much 🥰
@hafsasiraj8094
@hafsasiraj8094 4 года назад
ammachiyude vedio kaanan ennum wait cheyyarund.. vedios ellam kaanarund.. pareekshikkarund...babu chettan oru super chef ane ... nice family ..and also nice vedios.. ammachiyude veetilekulla vazhi onn paranju tharanam..
@shahumasth3857
@shahumasth3857 4 года назад
Innano Ella paathranglum new aakiyath😍😍😍 superaayi
@AkhileshKumar-my1df
@AkhileshKumar-my1df 3 года назад
Adipoli kadalakkari enikke ishttappettu😍😍
@smithanair7110
@smithanair7110 2 года назад
Looks very delicious..at the same time thanku for shareing small tips..God Bless
@malupremgith4210
@malupremgith4210 4 года назад
Pichipputtu njan aadiyamayittanu kanunnathu athum nalla taste aayirikkum try cheiythu nokkunnund ammachiyude recipe alle adipoliyayirikkum👌ammachhiiiiiiii ummmmmaaaaaaa
@yogavijiyogaviji6452
@yogavijiyogaviji6452 4 года назад
Very interested while I was watching. Son is good jorker mother is very happyly cooking. God bless you both.
@midetedusuitelive4698
@midetedusuitelive4698 2 года назад
I ate kadala curry throughout Kerala. Today I have learnt how to cook. What an aromatic traditional food. Thank you
@jyothispaul6553
@jyothispaul6553 4 года назад
Hi Ammachi, Babu chettan and Sachin may god bless you and your family with good health and happiness always. Sorry i am writting in english as i dont know to write in malayalam. I am your regular viewer and started learning cooking seriously after watching your videos. I have tried few of the recipes and they have turned great and my husband and kid liked it. I would like to request for simple regular recipes that we can prepare at home.
@shobamathew1645
@shobamathew1645 2 года назад
Such a lovely kadala curry. Grinding the coconut without water was a great tip and gave such a flavor and aroma to the curry. Thank you Annamma chedathy
@jinimolthomas9669
@jinimolthomas9669 2 года назад
O
@sarasusan1907
@sarasusan1907 4 года назад
Ammachi kadala curry colour kanumbo thanne kothi varunnu... Super ammachi... Ammachikum Babuchettanum pnne ellarkum sukalleee😍😍😍
@hafsasiraj8094
@hafsasiraj8094 4 года назад
ammachi.... adipoli... ammachi njan angot varum oru divasam ammachiye kaananan... ammachiyude samsaravum foodum familyum samsaravum othiri ishtane enik..... sachinte taste test adipoliyane
@ammaandme602
@ammaandme602 4 года назад
Adipoliyanne annanmachedathi, Chetta innalathe fried. Chicken super covid samayathu KFC vellunna apara taste ayurunnu adipoli chetta ..
@merlijoyish561
@merlijoyish561 4 года назад
എനിക്ക് ബാബുച്ചേട്ടന്റെ ചേച്ചീനെ ഭയങ്കര ഇഷ്ടം ആണേ.. പാവം ചേച്ചി.. നല്ല അധ്വാനശീലം ഉള്ള ചേച്ചി ആണ് 😍😍
@mpvlogs7285
@mpvlogs7285 4 года назад
സൂപ്പർ സുപ്രഭാതം ഒത്തിരി ഇഷ്ടപ്പെട്ടു
@anasputhiyottil8595
@anasputhiyottil8595 4 года назад
Ammachi super super. Kando pazhaya kalathu puttu undaiya style ketttooo, , vellam cherthal arappu color marum, variety sweet puttuuu wowwwwww ethanu ammachiiiii... ellavarum puttu, kadala curry undakum. Pakshe ethu aan real and tasty, sure. Pichi puttu sure will try. Pinne ammachi oru Gud teacher kudi aanttooo.. blessings 🙏🙏🙏🙏
@mariyamaavarachan2025
@mariyamaavarachan2025 3 года назад
Njan undaki ammachide kadalakari. Ellarkum orupadishtanu thank you ammachi
@shammygs6979
@shammygs6979 4 года назад
Pichi puttu kollalloo... Will try sure
@annaarun9891
@annaarun9891 4 года назад
Super aammachi, meat masala Garam masala kadayil ninnu vaangunnathano? Athinte ingredients onnu paranju tharamo?? Thanks so much
@honeymolathomasthomas474
@honeymolathomasthomas474 4 года назад
Kadala curry njan try cheythu super ayirunnu.thanks .
@robinsamdaniel6955
@robinsamdaniel6955 4 года назад
Ayooo pollyyyy kandal ariyam super annu sooo super .👌👌👌👌
@krishnathejasvs6909
@krishnathejasvs6909 4 года назад
ammachi entea ammayum enganea mixyill karakum.amma kurachu thenga vellam cherkum puttu nanakumpol...orupadu super anu.athu.pinea ithum
@radhanair6374
@radhanair6374 3 года назад
Pichh puttu first time kandu. Nalla rasa. Babu chettan parinya cooker coovikkal wakk ishtapettu
@sreelekhapradeepan1994
@sreelekhapradeepan1994 4 года назад
Cookeril vevikkumbol uppittal kuzhappamilla...pudiya pathrangal varan thudangiyallo... Sandosham... Aa enna ozhikkunna bottle nattil kittunnundo.. Kadukinte koode thenga kothum cherthal nallayundakum...
@anjanagnair6151
@anjanagnair6151 4 года назад
Ammachi babu chetta puttum kadalaum my favourite combination
@sheebas2141
@sheebas2141 4 года назад
Ammayude puttum kadalayum super.... Love you Amma ,,,babu chettaa and family..god bless you😍😍 Sachin ammayude food kazichu lesam thadi koodunnillennu samsayam 🤔😜
@Kukku914
@Kukku914 3 года назад
Ammachide ellam videos um kanarundu...ammachiye othiri eshtamanu🥰🥰puttu & kadala curry adipoli👌👌👌😋😋ammachi pazhaya kalathe kappa puttu undakkumo,?kottayam style
@stellamary7266
@stellamary7266 4 года назад
Thenga varutharachu undakkitilla, inginonnu undakkanam...Ammachikkoru big salut
@filminfomalayalam4337
@filminfomalayalam4337 4 года назад
Comment idathirikkuvan kazhiyunnilla. കറി വെക്കുന്ന ഒരു tip എനിക്ക് വളരെ useful ആയി അമ്മച്ചി. വെള്ളം ചേർക്കുന്ന കാര്യം അമ്മച്ചി പറഞ്ഞില്ലേ. ഞാൻ ട്രൈ ചെയ്തു. വെള്ളച്ചോവ ഒന്നുമില്ലാതെ സൂപ്പർ ആയി karivachu. താങ്ക്സ് ammachi. ഇതുപോലുള്ള ടിപ്‌സ് ഇനിയും വേണം ammachi. Love യൂ സോറി much. ഗോഡ് ബ്ലെസ് youuu. Umma
@sathipadmakumar5563
@sathipadmakumar5563 4 года назад
Haii ammachi..babu chetta..puttu. kadala curry super..ammachi ini mixture engana undakkunnennu kanikane ..
@vineethamohan1772
@vineethamohan1772 4 года назад
Ammachi, njan ennale kadala curry undakki keto.. Nalla adipoli curry ayirunu, allarkum eshtapettu😍.. Thank you valyammachi🙏
@omanamathews7560
@omanamathews7560 4 года назад
Ammachi entho undakiyalum athoru sambhavama. God bless you all
@amsvlogeswithsanoj9801
@amsvlogeswithsanoj9801 4 года назад
സൂപ്പർ മാസ്സ് പുട്ടും കടലക്കറിഉം പപ്പടവും പിച്ചിപ്പൂട്ടും അടിപൊളി പറയാൻ വാക്കുകളില്ല അമ്മച്ചി ബാബുചേട്ടാ
@Achayan53
@Achayan53 4 года назад
*കൊതിപ്പിക്കല്ലേ അമ്മച്ചി രാവിലെ നാസ്തയിൽ പുട്ടും കടലയും പപ്പടവും പിന്നെ അപ്പോം മുട്ടക്കറി ഇമ്മടെ ഫേവറേറ്റ് ആണ്.....😋😊👌👍*
@sathiammat9000
@sathiammat9000 4 года назад
അമ്മച്ചി പുതിയ പാത്രം വാങ്ങിയെല്ലോ അല്ലേ കൊള്ളാം പുട്ടും കടലയും സൂപ്പർ
@manjupramod3792
@manjupramod3792 4 года назад
നല്ല അമ്മച്ചിയും മോനും നല്ല പാചകവും 🌹🌹🌹
@elizabethgeorge5340
@elizabethgeorge5340 3 года назад
Ammachi all dishes are looking yummy.awesome. I also tried some dishes.
@aswanikrishnan2579
@aswanikrishnan2579 4 года назад
Ammachiyum monum super.....
@johncysherrylal4199
@johncysherrylal4199 4 года назад
Pichiputt seeing first time. New idea for me
@swapnaswapna6166
@swapnaswapna6166 4 года назад
Ammachi polichu. .nalla taste ulla kadala curry recipe nokki irikkumbol aanu Annamma ammachi puttum kadalayum peechiputtum pappadavum okke aayi vanne.. ente manasu arinju Annamma ammachi kadala curry undakkiyathupole thonni.. onnu taste cheyyan kittiyirunnenkil.. ❤ Ammachi you're amazing.. Lots of love, ammachi..😙😙😙❤😚😚
@aksathomas5725
@aksathomas5725 4 года назад
Ammachi Poli..... Green piece curry vekkunnathu cheyyavo
@soulcurry_in
@soulcurry_in 4 года назад
Hai Babuji...patram okke pudiyathayallo.....I like the older pastrams....
@jerryjecob4867
@jerryjecob4867 4 года назад
My favourite 🥰😋😋
@lalithakumarimk8658
@lalithakumarimk8658 4 года назад
വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി
@Iampauljoseph
@Iampauljoseph 4 года назад
Pwoli 🥰🥰 🤗
@aneesharaheem8789
@aneesharaheem8789 3 года назад
സച്ചിൻ ചേട്ടൻ കൈക്കുന്നത് കണ്ട് കൊതിയാവുന്നു 😍
@bindhulekha9286
@bindhulekha9286 4 года назад
Ammachi super sachinu kothi kitti😃😃😃😃😃
@nodramazone
@nodramazone 4 года назад
Verutheyalla ente kadala vekaathath. Ini uppidathe vevikkum. Thank you ammachi😍
@rameshrb7895
@rameshrb7895 4 года назад
Ammachi puttu, kadala, pappadam, pichiputtu super, babuchetta thanks.
@donaalex3767
@donaalex3767 4 года назад
Ettavum priyapetta ente breakfast...thanq ammachy and babu chettan. Always katta support 🙌
@emurali55
@emurali55 3 года назад
Ammayodu alla monodanu endena repeating two.more times eg.cookeril water onion masalas addiñg.Is it for lengthing.
@kunstwork7441
@kunstwork7441 4 года назад
എന്റെ അമ്മേ പോളിയാണ് ട്ടോ....
@rubydevassy5267
@rubydevassy5267 4 года назад
Ammachi I can't bear to see this, feel like crying missing very dear ones. Thanks ammachi , Babu Sachin, Pinchu and Bindu.
@Yadhu06
@Yadhu06 4 года назад
Hai njan muscatilanu work cheyyunnathu ammachiday fish curry njan undaki nokki superb aayirunnu.. thankuu ammachi for your tips and tricks for new generation.
@anna-ji2qk
@anna-ji2qk 4 года назад
Sachine ahaa adipoli 🤣ammacchi 😍
@eliyapinkydavies1515
@eliyapinkydavies1515 4 года назад
wow looks delicious ! i will surely try pichy pootu tkx ammachi and Babu chaten may god give u and your family a healthy life ahead and sachin chaten too.i eagerly wait for your new video
@dhanyaas1648
@dhanyaas1648 9 месяцев назад
Ammachede. Ayala curry recipe njan undakki super taste ayirunnu
@rachelphilip1217
@rachelphilip1217 4 года назад
Kadala curry super .Babuchettan presentation Super Very clear.
@remyasabu4876
@remyasabu4876 4 года назад
അമ്മിച്ചി സൂപ്പർ എന്ത് സന്തോഷം ആണ് അമ്മിച്ചിയുടെ വീഡിയോ കാണുമ്പോൾ പുട്ടും കടലയും വീട്ടിൽ ഉണ്ടാക്കാറുണ്ട് എന്നാൽ കടല വേവിക്കുമ്പോൾ ഉപ്പു വേണ്ട എന്നും മസാല ഇടുന്നതും ആദ്യമായാണ് കാണുന്നത് thanks അമ്മിച്ചി അമ്മിച്ചിക്കു ഒരു ചക്കരയുമ്മ 😘
@anitapalat1614
@anitapalat1614 3 года назад
Soooper... v v tasty kadla curry.. thank you Ammachi👏🏼👏🏼😘👌🏼love to hear all the tips.. experience speaks.. thank you for sharing the tips .🙏🙏
@sonusworld1382
@sonusworld1382 4 года назад
Adipoli amachi super recipe wow god bless you n ur family babucheta thnqq sachin u to god bless you n ur family
@abhishekv8432
@abhishekv8432 4 года назад
Ammachiyude puttu superayittundu 👌👌👌
@benjaminchacko3582
@benjaminchacko3582 4 года назад
ഹൊ... ഒരു രക്ഷയും ഇല്ല.. ഒരു അസാധ്യ വിഭവം.. 😋😋😋😋👍👌
@vishalnair8808
@vishalnair8808 4 года назад
എന്നും ഓരോ വീഡിയോസ് ഇടുമോ അമ്മച്ചി. ഞാൻ അമ്മച്ചിയുടെ fan ആയിപോയി
@subinshibu7619
@subinshibu7619 4 года назад
Puttum, varutharacha kadalakkariyum...Ahaaaa👌
@juanginesh4538
@juanginesh4538 4 года назад
AFC undaki kazhichu gas Keri inale vayandayi.I like this kind of ammachi recipes.Loves your videos
@DRKitchenRecipes
@DRKitchenRecipes 4 года назад
ഞാൻ കടല വേവിക്കുമ്പോൾ ഉപ്പിട്ടാണ് വെക്കുന്നത്. നന്നായി വേവാറുണ്ട്. പുട്ടും കടലയും സൂപ്പർ 👌
@majithasharafudeen1077
@majithasharafudeen1077 4 года назад
Fish cury undaaki suprb aaytunde thalnks ammalchi
@bababluelotus
@bababluelotus 4 года назад
Ammachi yude meat masala garam masala sambar podi okke parcel kittumo 100 grms each ? Courier
Далее
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,5 млн
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,5 млн