Тёмный

പുണ്യമേറിയ ബുർദ ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകും വിധത്തിൽ പഠിക്കാം Burda Rabeeul awwal 

Arshad Badri Official
Подписаться 387 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@fathimarafeedha2632
@fathimarafeedha2632 6 дней назад
ഹലാലായ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢
@shareefanafeesa2026
@shareefanafeesa2026 6 дней назад
ഉസ്താദേ പ്രത്‌യേകം ദുആ ചെയ്യണേ
@yahabeebee1361
@yahabeebee1361 6 дней назад
മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്.. 🤲റബ്ബ് എല്ലാം സ്വീകരിക്കട്ടെ.. അള്ളാഹു എല്ലാവരെയും ഖൈറിലാക്കട്ടെ 🤲
@malayil5668
@malayil5668 6 дней назад
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@SiyanSiyu-hv8bj
@SiyanSiyu-hv8bj 6 дней назад
അള്ളാഹു സ്വീകരിക്കട്ടെ. കേട്ടിരിക്കാൻ നല്ല രസമുണ്ട് ഹബീബിന്റെ കൂടെ സ്വർഗത്തിലേക്ക് പോകാൻ അല്ലാഹു നമുക്ക് എല്ലാവർക്കും ഭാഗ്യം തരട്ടെ
@jaseenaSrj
@jaseenaSrj 6 дней назад
ആമീൻ 🤲🤲😢
@NavalSherin
@NavalSherin 6 дней назад
ആമീൻ
@shafeeqshafeeq6615
@shafeeqshafeeq6615 6 дней назад
Ameen
@Lubilub
@Lubilub 6 дней назад
​@@NavalSherinmmmmmmmmm mmmmmmmm. .mmmmmmm mmmm
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 6 дней назад
ഉസ്താദിനും കുടുംബങ്ങൾക്കും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്, ഉസ്താദേ മക്കൾ സ്വാലിഹീങ്ങളാകനും ഹലാലായമുറാ ധുകൾ ഹാസിലാവാനും ഉസ്താദിന്റെ വിലയേറിയ എല്ലാ ദുആയിലും ഉൾപെടുത്തണേ
@malayil5668
@malayil5668 6 дней назад
പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@jasminnizar6670
@jasminnizar6670 6 дней назад
അൽഹംദുലില്ലാഹ് 🤲🕋ഈ ഇൽമിന്റെ മജ്‌ലിസ് അല്ലാഹു സുബ്ഹാനഹു തആല ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ 🤲ഉസ്താദിന് അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@shinyshajahan4825
@shinyshajahan4825 6 дней назад
അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@inufanu8687
@inufanu8687 6 дней назад
ഉസ്താദിന്റെ പ്രാർത്ഥനയിൽ എനിക്കും കുടുംബത്തിനും വേണ്ടി🤲🏻🤲🏻🤲🏻🤲🏻🤲🏻
@sareenabeegum7984
@sareenabeegum7984 6 дней назад
അൽഹംദുലില്ലാഹ് 🤲ആമീൻ 🤲... ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲
@rahmathismail8608
@rahmathismail8608 6 дней назад
എന്നെയും കുടുംബത്തെയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണെ 🤲🤲🤲
@thaslima5210
@thaslima5210 6 дней назад
എന്റെ കുടുംബത്തിന് വേണ്ടി ദുഅഃ ചയ്യാന്നെ ഉസ്താദേ അൽഹംദുലില്ലാഹ് 🤲🤲🤲
@Bushra_Chullalam
@Bushra_Chullalam 6 дней назад
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@Ijas-lb7rg
@Ijas-lb7rg 6 дней назад
അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ എല്ലാപ്രയാസങ്ങളും മാ റുവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@sumayyap9828
@sumayyap9828 6 дней назад
ഉസ്താദ് ദുആ ചെയ്യണേ ഉസ്താദിൻ്റെ ക്ലാസ് കേൾക്കുമ്പോൾ വല്ലാത്ത റാഹത്താണ് അൽഹംദുലില്ലാ
@farishamoidu7881
@farishamoidu7881 6 дней назад
ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദ് 🤲🏻
@hamzakutteeri4775
@hamzakutteeri4775 6 дней назад
അൽഹംദുലില്ലാഹ് അല്ലാഹുവേ, വളരെ നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദ് നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഇതിൽ പങ്കാളിയായവർക്കും ഇരുലോകത്തും വിജയം നൽകണേ
@thaslima5210
@thaslima5210 6 дней назад
എന്റെ മരണപ്പെട്ട ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുഅഃ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲
@sajeedhas1786
@sajeedhas1786 6 дней назад
ഉസ്താതെ ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ. ഞങ്ങളുടെ ഹലാലായ ഹാജത്തുക്കളെ നിറവേറ്റി തരാൻ ദുആ ചെയ്യണേ. കുടുംബത്തിൽ സമാദാനം ഉണ്ടാകുവാനുംസന്തോഷം ഉണ്ടാകുവാനും ദുആ ചെയ്യണേ. എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ. മാതാപിതാക്കൾക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണേ. വാപ്പാക് അസുഖങ്ങൾ ഉണ്ട് മാറ്റിത്തരാൻ ദുആ ചെയ്യണേ.
@lami4329
@lami4329 6 дней назад
Alhamdulillah🤲🏻🤲🏻🤲🏻🤲🏻
@ajsalaju5647
@ajsalaju5647 6 дней назад
أمين أمين يا رب العالمين 🤲
@user-jk8bq7ei5q
@user-jk8bq7ei5q 6 дней назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻
@alsuaishu5514
@alsuaishu5514 6 дней назад
ഉസ്താദേ ഞങ്ങളുടെ വീടുപണി പൂർത്തിയവധേ നിക്കുന്നു പെട്ടന്ന് പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@mdhakim9413
@mdhakim9413 5 дней назад
ഹലാലായ മുറടുകൾ ഹാസിലാക്കാൻ ഉസ്താദ് ദുഹാ 🤲🤲🤲🤲🤲🕋🤲🕋🤲🤲🤲🕋
@ShareefaShaheer-it5yp
@ShareefaShaheer-it5yp 6 дней назад
ഉസ്താദിനോട് പല പ്രാവശ്യം പറഞ്ഞു ഒരു കാര്യം എന്റെ സഹോദരൻ മകൻ ജയിലിൽ ആണ് ദുആ ചയ് എന്ന് ഇന്ന് അവന്റ കേസ് വിളിക്കും ജാമ്യം കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SuharaM-dx8yl
@SuharaM-dx8yl 6 дней назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Aysha_s_Home
@Aysha_s_Home 6 дней назад
നല്ല ഈ ണ ത്തിൽ ചൊല്ലി ഉസ്താദ്.. ദീർഘാ രോഗ്യവും ആയുസും നൽകട്ടെ റബ്ബ്🤲🏼🤲🏼🤲🏼🤲🏼🤲🏼
@jasminpathu8421
@jasminpathu8421 6 дней назад
എന്റെ ഉമ്മ മരിച്ചിട്ട് 5വർഷം ആയി എനിക്ക് ഉമ്മന കാണുവാൻ തോന്നുവാ എനിക്ക് ഉപ്പ ഇല്ല സഹോദരൻ ഇല്ല ഭർത്താവും 3മക്കൾ ഉണ്ട് പക്ഷെ ഒറ്റപ്പാറ്റ പോലെ തോന്നും ചില സമയം അപ്പോ ഉമ്മ അടുത്ത് ഉള്ള പോലെ യും ഉമ്മനാ കാണുവാൻ തോന്നും ഉമ്മാക് വേണ്ടി ദുആ ചായനം ഉസ്താദ് 🤲🏻
@Shammus5524
@Shammus5524 6 дней назад
🤲😢
@SiyanSiyu-hv8bj
@SiyanSiyu-hv8bj 6 дней назад
ഭർത്താവിന്റെ ഉപ്പാന്റെ കൊല്ലം തേയലാണ് റബീഉൽ അവ്വൽ 9ന്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. അതുപോലെ എന്റെ ഉപ്പയും മരണപ്പെട്ടത് റമളാനിലെ 22ന് ഉപ്പക്കും ദുആ ചെയ്യണം.
@jaseenaSrj
@jaseenaSrj 6 дней назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ഞാൻ സ്നേഹിക്കുന്ന. എന്നെ സ്നേഹിക്കുന്ന.. എല്ലാവർക്കും വേണ്ടി ദുആ 🤲🤲😢ചെയ്യണേ ഉസ്താദേ... 🤲🕋😢🤲
@fathimakt4771
@fathimakt4771 6 дней назад
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲🤲 آمين يا رب العالمين 🤲🤲🤲
@VivoPaloor
@VivoPaloor 6 дней назад
ഉസ്താദിന്റെ ബുർദ 👍👍
@ridhanmuneer2432
@ridhanmuneer2432 6 дней назад
എന്റെ മരപ്പെട്ട ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുഹാരകണേ ഉസ്താദേ 🤲🤲🤲
@jasminnizar6670
@jasminnizar6670 6 дней назад
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
@آمينبنتزيد
@آمينبنتزيد 6 дней назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഒരുപാട് കണ്ടൻ്റുകൾ ഉസ്താദ് പറഞ്ഞു തന്നു good speech 🤲🤲🤲🤲🤲
@SulaikhaNajiya
@SulaikhaNajiya 6 дней назад
മാഷാ അള്ളാ:: അൽഹംദുലില്ല🤲🏻🤲🏻🤲🏻
@HsjhjsHshhd
@HsjhjsHshhd 6 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@rashidamuneer5017
@rashidamuneer5017 6 дней назад
അൽഹംദുലില്ലാഹ്, എന്റെ മാമന്റെ 2പെൺ മക്കളുടെ കല്യാണം ഒരുമിച്ചായിരുന്നു. തലേ ദിവസം രാത്രി ബുർദ മജ്‌ലിസ് നടത്തിയിരുന്നു
@bavamk4254
@bavamk4254 6 дней назад
' ഉസ്താദ് ഇപ്പോ ച്ചൊല്ലിയ സ്വലാത്ത് നല്ല രീതിയാണ് ഇപ്പോ റെ മാളവി
@_swaliha_8195
@_swaliha_8195 6 дней назад
ഒരു പാട് കലമയ്.ആഗ്രഹിച്ച ഒരു ക്ലാസ്.അൽഹംദുലില്ലാഹ്.അല്ലാഹുവേ ഉസ്താദിന്.ആരോഗ്യവും ദീർഗദസും നൽകണേ
@jamelajameelaa9515
@jamelajameelaa9515 6 дней назад
വളരെ ഉപകാരം ഉസ്താദ് ....ഇത് ചൊല്ലുന്നതിൻ്റെ രീതി ഉസ്താദിൻ്റെ കൂടെ മനസ്സിൽ ആക്കാൻ കയിഞ്ഞ് ദുഹാ വസിയത് ചെയ്യുന്നു
@ThahiraThahira-d5t
@ThahiraThahira-d5t 6 дней назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ❤
@AminaAmina-wl5nu
@AminaAmina-wl5nu 6 дней назад
ദു അ ഇൽ ഉൾപ്പെടുത്തണെ ഉസ്താദ്
@RIZWAN-n3m
@RIZWAN-n3m 6 дней назад
ആമീൻ ഉസ്താദെ ഞാൻ പേഴയ്ക്കാപ്പിള്ളി മുവാറ്റുപുഴ ക്കാരി ആണ് ഉസ്താദ് ഇവിടെ ഹിഫ്ള് പഠിക്കാൻ വന്നതിൽ അതിയായ സന്തോഷം ഉസ്താദിനും ഞങ്ങൾക്കും ഞെരുക്കങ്ങൾ ദാരിദ്ര്യം ഇല്ലാത്ത ജീവിതം മരണം വരെ നൽകണമേ റബ്ബേ ആമീൻ🤲🤲 ബ ദുനിയാവും ആഖിറവും എളുപ്പവും സമാധാനം തരണമേ വിജയിപ്പിക്കണമേ ഞങ്ങളെ ആമീൻ🤲🤲🤲🤲
@NashwanNas
@NashwanNas 6 дней назад
Aameen Alhamdulillah Aameen ya RABBALa'lameen superb MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah ❤
@user-gp1gj4cp1t
@user-gp1gj4cp1t 6 дней назад
ഭർത്താവിന്റെസ്വഭാവം കൊണ്ട് പ്രായത്തിലാണ് നന്നായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@s....n5725
@s....n5725 6 дней назад
ആമീൻ 🤲🤲😢
@user-gc2pw2zj9d
@user-gc2pw2zj9d 6 дней назад
Ameen ameen ya rabbul alameen 🤲🤲🤲 vaalikumussalam va rahmathullahi VA barakathuhu ❤️💚💚💚
@zeenath627
@zeenath627 6 дней назад
അൽഹംദുലില്ലാഹ് ഉസ്താദ് നല്ല വ്യക്തതയോടെചൊല്ലി കേൾപ്പിച്ചു അൽഹംദുലില്ലാഹ് ഉസ്താദ് നല്ല അറിവുകൾ പറഞ്ഞു തന്നു അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@shabananasrin4922
@shabananasrin4922 6 дней назад
ഉസ്താ ദേ ബുർദ❤❤❤❤❤❤❤❤
@NavalSherin
@NavalSherin 6 дней назад
ഞങ്ങൾക്ക് എല്ലാവർക്കും ആഫിയത്ത് ദീർഘായുസ്സിന് വേണ്ടിയും കടങ്ങൾ വീട്ടി മനസമാധാനമുള്ള ഒരു ജീവിതത്തിൽ മക്കൾ സ്വാലിഹായി വളരാനും എന്റെ രണ്ടാമത്തെ മകൻ ദ റസിൽ പഠിക്കുകയാണ് പഠനം പകുതിയിൽ നിറുത്താതെ നല്ല ഒരു ആലിമായ ഉസ്താദ് ആയി കിട്ടുവാൻ ദുആ ചെയ്യണം
@sabeenashams2231
@sabeenashams2231 6 дней назад
അൽഹംദുലില്ലാഹ്... ദുഹയിൽ ഉൾപെടുത്തുക
@maimoonaazeez1862
@maimoonaazeez1862 6 дней назад
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് റബീഉൽ അവ്വൽ ഏഴിനാണ് മരണപ്പെട്ടത് യാ അല്ലാഹ് കബറ് വിശാലമാകണെ സ്വർഗ്ഗപൂതോപാക്കണെ അല്ലാഹ് എല്ലാ തെറ്റ് കുറ്റവും പൊറുത്തു കൊടുക്കണെ അല്ലാഹ് ആമീൻ യാറബൽ ആലമീൻ
@shailaali4017
@shailaali4017 6 дней назад
Mash അള്ളാ ബുർത് കെടപ്പോൾ മനസമദാനം കിട്ടിയ പോലെ തോനി ഉസ്‍താതെ ആമീൻ 🤲🤲🤲😭😭😭
@ShahanaNiyas-vh5lk
@ShahanaNiyas-vh5lk 6 дней назад
ഉസ്താദേ എന്റെ ഭർത്താവിന്റ ജോലിയിൽ ബറക്കത് ഉണ്ടാവാനും ജോലിയിൽ ഉയർച്ച ഉണ്ടാവാനും ദുആ ചെയ്യണേ
@navasnavasvmpadam4968
@navasnavasvmpadam4968 6 дней назад
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 6 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ സ്വർഗ്ഗത്തിൽ കടക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്തു തരണം അല്ലാഹ്‌ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം മേ ആമീൻ യാ റബ്ബൽ ആലമീൻ
@sulekhamt1497
@sulekhamt1497 6 дней назад
Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾
@fidha6131
@fidha6131 6 дней назад
Alhamdulilllah Alhamdulilllah Alhamdulilllah Duhayil ulpeduthanam usthade
@khayerunnisabeevi9068
@khayerunnisabeevi9068 6 дней назад
Alhamdlillah Alhamdlillah Alhamdlillah 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 🕋 ♥️ Aameen
@raseenamajeed1720
@raseenamajeed1720 6 дней назад
Alhamdulilla. Bismillaah. Usthadinu..aafiyatthulla. Deerghaayus. Nalkane. Allah. Aameen yarabbal. A alameen. Duaa. Vasiyathode
@rabiyakc1478
@rabiyakc1478 6 дней назад
ബുർദവൈത്ത് നല്ല രസമുണ്ട് കേൾക്കാൻ
@Haleema-j8r
@Haleema-j8r 6 дней назад
Mashaallah super padya baithu kollam 😊
@user-xz9nb6pe7g
@user-xz9nb6pe7g 6 дней назад
🕋 ഉംറയും ചെയ്യാനും ഹലാലായ മുറത്തുകൾ ഹാസിലാക്കാനും പാവങ്ങൾ പൊറുക്കാനും മാതാപിതാക്കൾക്ക് ആരോഗവും ആഫിയത്തിനും ദുവാ ചെയ്യണം 🤲🤲🤲
@NashwanNas
@NashwanNas 6 дней назад
Aameen ya RABBALa'lameen superb
@aminajabar
@aminajabar 6 дней назад
ഉസ്താദെ ദുഹയിൽ എന്നെയും എൻ്റെ കുടുബതെയും ഉൾപ്പെടുതുക
@asiya.n1747
@asiya.n1747 6 дней назад
Ameenyarabbalalameen
@user-gf1my9wr7h
@user-gf1my9wr7h 6 дней назад
എന്റെ കുടുംബ ജീവിതവുംകൂട്ടുകുടുംബ ജീവിതവും ഐക്യത്തിലും ആവാൻ ദുആ ചെയ്യണേ ആക്കിബത് നന്നാവാനും ഇന്ഷാ അല്ലാഹ്
@asalaslu8132
@asalaslu8132 6 дней назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭
@noormedical1732
@noormedical1732 6 дней назад
Ameen ya rabbal alameen
@Zerinmeharin
@Zerinmeharin 6 дней назад
മാഷാഅല്ലാഹ്‌ 🤲🏻
@AbdulSamad-mn1so
@AbdulSamad-mn1so 6 дней назад
Antakudumbathinu.barkathundaavan.duachayyana usthaada assalamualaikum
@Phsumayya
@Phsumayya 6 дней назад
ദുങ്ങയിൽ ഉൾപ്പെടുത്തണ ഉസ്താദെ.
@SammazChammu
@SammazChammu 6 дней назад
Mashallah super class..usthadkk afiyath kodkku allah...
@bahhassafi1275
@bahhassafi1275 6 дней назад
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@shabananasrin4922
@shabananasrin4922 6 дней назад
യാ അക്മൽ എനിക്ക് വളരെ ഇഷ്ടം മുള്ള ബൈത് എപ്പോഴംചൊല്ലുണ്ട് ഇപ്പോൾ വല്ലാതെ ചൊല്ലാറ്റില്ല എപ്പോഴെങ്കിലും ചൊല്ലാറുണ്ട് മനപൂർവമല്ല ഓരോ ക്ലാസുകൾ കണ്ട് അങ്ങ് നെ സമയം പോകും ഞാൻ എ യും ഭാഇമാക്കികുനതാ യാ അക്റമ ബൈത് എനിക്ക് സങ്കടമാ ചൊല്ലാത്ത കൊണ്ട് അള്ളാഹു എല്ലതും ചൊല്ലാൻ തൗഫീഖ് നൽകട്ടേ🎉🎉🎉🎉🎉🎉😢😢😢
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 6 дней назад
മാഷാഅല്ലാഹ്‌ മബ്‌റൂക്
@Suharausman-ib5nq
@Suharausman-ib5nq 6 дней назад
Njahade halalaaya muraadugal hasilavan duhacheyyanam usthathe
@paj3977
@paj3977 6 дней назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🙌🙌🙌🤲🤲🤲
@ridhanmuneer2432
@ridhanmuneer2432 6 дней назад
🤲🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mdshafishshafeek2654
@mdshafishshafeek2654 6 дней назад
Aameenyarabbalalameen
@sabimylakkad4816
@sabimylakkad4816 6 дней назад
ഉസ്താദേ അസ്സലാമു അലൈകും. എനിക്ക് രണ്ടു ആണ്മക്കൾ ആണ് അവര് കിതാബിനു പഠിക്കുവാണ് ഉസ്താദേ. എന്റെ മൂത്തമോനു ചെറിയ വിക്കു ഉണ്ട് മാറാനായി ദുആ ചെയ്യണേ.ഓതുമ്പോൾ, പാടുമ്പോൾ വിക്കില്ല ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@r7gaiming706
@r7gaiming706 6 дней назад
ഭയങ്കര ഭംഗി യാണ് ഉസ്താദ് ന്റെ ബുർദ പറയണം
@muhammedcheerathadayan2667
@muhammedcheerathadayan2667 6 дней назад
അൽ ഹംദുലില്ലാഹ് .
@ramlamangalath327
@ramlamangalath327 6 дней назад
അൽഹംദുലില്ലാഹ് 🤲🏻
@muhammedhashir9405
@muhammedhashir9405 6 дней назад
Alhamdulillah maashaallah 🤲🤲🤲
@anthukkax2994
@anthukkax2994 6 дней назад
അൽഹംദുലില്ലാഹ്
@Nusaifa_beevi
@Nusaifa_beevi 6 дней назад
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲
@ramlathubeevi2763
@ramlathubeevi2763 6 дней назад
Allahu thoufeeq cheyyatteajlisinte haqbarakathinal njangalude preyasangalum,vishamangalum asughangalum neekki khairum barakathum nalkaney Ya Allah.
@NavalSherin
@NavalSherin 6 дней назад
എന്റെ ഭർത്താവിന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു പോയിട്ടുണ്ട് അവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ജീവിച്ചിരിക്കുന്ന ഉപ്പാക്കും ഉമ്മാക്കും വേണ്ടി ആഫിയത്തും ദീർഘായുസ്സിനും വേണ്ടിദുആ ചെയ്യണം
@SafeeraAhammed
@SafeeraAhammed 6 дней назад
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
@kadeejakappor7768
@kadeejakappor7768 6 дней назад
Masha allah Alhamdulillah👌👍
@ajsalaju5647
@ajsalaju5647 6 дней назад
അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲
@ZeenathNM-bo4oz
@ZeenathNM-bo4oz 6 дней назад
അൽഹംദുലില്ല ആമീൻ
@parisaezak6078
@parisaezak6078 6 дней назад
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും സ്വന്തം വീട് ഉണ്ടാവാനും
@noorjimohamed6402
@noorjimohamed6402 6 дней назад
Aameen Alhamdulillah 🎉🎉🎤👍👍
@ashikna-cx3hd
@ashikna-cx3hd 6 дней назад
മരിച്ചു പോയ വാപ്പാകും ഉമ്മക്കും ദുആ ചെയ്യണേ ഉസ്താദ് ആമീൻ 🤲🤲🤲
@suharaa8389
@suharaa8389 6 дней назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@hafsasainudheen7937
@hafsasainudheen7937 6 дней назад
ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲
@naseemak9251
@naseemak9251 6 дней назад
അൽഹഠദുലിലാഹ് ആമീൻ
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 317 тыс.