Тёмный

പുണർതം നക്ഷതത്തിലെ സ്ത്രീകളുടെ നാവ് തീയാണ് 

Thamboolam താംബൂലം
Подписаться 419 тыс.
Просмотров 220 тыс.
50% 1

Watch പുണർതം നക്ഷതത്തിലെ സ്ത്രീകളുടെ നാവ് തീയാണ്

Опубликовано:

 

7 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@bindumilana..4036
@bindumilana..4036 3 года назад
ഞാൻ പുണർതം ആണ് എനിക്ക് രണ്ടു പെൺകുട്ടികൾ.. അനാവശ്യം ആയി സംസാരിക്കാറില്ല.. പ്രതികരിക്കേണ്ട അവസ്ഥ വന്നാൽ ആരുടെ മുഖത്തു നോക്കിയും കാര്യം പറയും സത്യം പറയുന്നവർക്ക് പേടിക്കേണ്ട ആവശ്യം ഇല്ല. തെറ്റ് ചെയ്യുന്നവർക്കേ തല കുമ്പിടേണ്ട ആവശ്യം ഉള്ളു..
@sarithapaleri9550
@sarithapaleri9550 2 года назад
ശെരിയാണ്
@riduvavijokes5666
@riduvavijokes5666 2 года назад
സ്.. ഞാനും ഇത് പോലെ യാണ്
@advikasworld4972
@advikasworld4972 2 года назад
Njanum punartham aanu enik 2 penkuttikal aanu
@tivyaharish5888
@tivyaharish5888 Год назад
😂😂കറക്റ്റ്
@prabhavathipalakkal7104
@prabhavathipalakkal7104 3 года назад
പുണർതം നക്ഷത്രക്കാർ പാവങ്ങളായതുകൊണ്ട് എല്ലാരും മെക്കിട്ടു കേറും ella നക്ഷത്രത്തിലും ഉള്ളവരും കോപിക്കും
@sajishidhini3949
@sajishidhini3949 3 года назад
സത്യം
@user-sx7fj7eb9j
@user-sx7fj7eb9j 7 месяцев назад
നമസ്തേ ഞാൻ പുണർതം നക്ഷത്രം ആണ് ഇതിൽ പറഞ്ഞിരിക്കുന്ന കര്യങ്ങൾ കുറെ ശരികൾ ഉണ്ട് പക്ഷെ . തെറ്റുകളും ഉണ്ട് വെറുതെ മറ്റൊരാളോട് വാക്ക് സാമർഥ്യം കാണിക്കില്ല അങ്ങിനെ പറഞാൽ തന്നെ അതിനു വേക്തമായ കാരണം ഉണ്ടാകും എന്നത് തീർച്ച യാണ്
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 года назад
നമസ്കാരം എല്ലാ പുണർതം നാളുകൾ ഉള്ള സ്ത്രീ കൾക്കും ആൺകുട്ടി ആയിരിക്കണം എന്നില്ല അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരി ആണ് നന്ദി
@fousiyafousiya7687
@fousiyafousiya7687 5 лет назад
ഞാൻ പുണർതം ആണ് കർക്കടക ക്കൂർ
@midhu3322
@midhu3322 Год назад
ഞാൻ മിഥുന കൂറിൽ ജനിച്ച പുണർതം നക്ഷത്രകാരി ആണ് .... പേര് സാമ്യം ഉള്ളതാണ് മിഥു 🙂
@vidyalekshman4937
@vidyalekshman4937 5 лет назад
ഞാൻ പുണർതം ആണ്.. കർക്കിടകക്കൂർ ആണ്
@sijijoseph6589
@sijijoseph6589 5 лет назад
Enik nalla kashttakalama orupad anubhavichu kashttpett undakiyathoke mattullavar anubhavikunnu 37 ageil ottapettu arkum venda kidakan oru veedpolum ippo illa
@jishap6070
@jishap6070 3 года назад
Njanum 🙏😆
@jayanthiv9059
@jayanthiv9059 3 года назад
ഞാൻ ചിന്തിക്കും എനിക്ക് മാത്രം എന്താ എന്ന്. അങ്ങനെ അല്ല എന്ന് ഇപ്പോൾ മനസിലാകുന്നു. ഞാനും കർക്കിടകക്കൂർ ശ്രീരാമ നവമിക്ക് തന്നെ ജനിച്ച പുണർതം. ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. 42 വയസ്സായി
@rajitha4185
@rajitha4185 3 года назад
Njanum
@sreesri1996
@sreesri1996 5 лет назад
ഏറെ കുറെ ശരിയാണ്
@sreekuttyponnu8564
@sreekuttyponnu8564 5 лет назад
എല്ലാം ശരിയാണ്
@savithrisankar802
@savithrisankar802 5 лет назад
ക്ഷമയുടെ നെല്ലിപ്പലകക്കപ്പുറം പോയാലെന്കിലുഠ പ്രതികരിക്കേണ്ട?
@jalajap2223
@jalajap2223 5 лет назад
Savithri Sankar MN
@soorajpv9240
@soorajpv9240 4 года назад
Sariyanu
@shanuikka4447
@shanuikka4447 3 года назад
Sathyam
@melodies2359
@melodies2359 3 года назад
Sathyam
@sareenaunni2102
@sareenaunni2102 3 года назад
Satyamaanu
@soorajpv9240
@soorajpv9240 2 года назад
Prathikarikarund pakshe athrayum kshamakedumbol mathrame vallathum parayukayulloo paranju kazhiyumbol paranjathu ethiri koodipoyille annu karuthi vshamikkukayum cheyyum
@jithurebaka3288
@jithurebaka3288 5 лет назад
Excellent. Ente naaal punartham aanu . enikum allergies and eye problem ond..paranjathoke 80 percent correcta
@siddiqueparambil4405
@siddiqueparambil4405 3 года назад
ഇതിൽ പറയുന്നതുപോലെ പുണർതം ആണ് എൻറെ പക്ഷേ ഒന്നു പറഞ്ഞത് തെറ്റാണ് എനിക്ക് അഞ്ച് പെൺകുട്ടികളാണ്
@vybe-hunder184
@vybe-hunder184 3 года назад
😂😂
@pinkysworldpinkz9124
@pinkysworldpinkz9124 5 лет назад
Athe nellipppalaka vare skshamikkum Pinnem Pinnem Pinnem Athonda navu
@ABCD-ks5ku
@ABCD-ks5ku 2 года назад
അത് കുഴപ്പമില്ല ആന്റി
@adithyashyson8761
@adithyashyson8761 5 лет назад
Ellam correct annu
@lachuani9073
@lachuani9073 5 лет назад
Ch
@user-bl3me9hm4f
@user-bl3me9hm4f 3 года назад
കുറച്ചു ശെരി കുറച്ചു തെറ്റ് എനിക്കും രണ്ട് പെൺ കുട്ടികൾ ആണ്
@sheenatc4518
@sheenatc4518 4 года назад
Very true
@shyniraji7425
@shyniraji7425 5 лет назад
Good
@aswathyratheesh4634
@aswathyratheesh4634 5 лет назад
Ente punarthamanu eniku 2 penkuttyanallo pinne paranjathoke correct anu
@artsislife9912
@artsislife9912 2 года назад
Njan punartham nakshathram anu karkkidaka rashi
@ammubaburaj9187
@ammubaburaj9187 5 лет назад
കുറച്ചു ശരി... കുറച്ചു തെറ്റും
@martinkg1992
@martinkg1992 5 лет назад
Back ground music venda.
@anithaswarikk5180
@anithaswarikk5180 5 лет назад
Madam 11.5.1999 .medam28 .10.34..calicut joli veedu vevaham eppol parayavo.?
@anukrishna6642
@anukrishna6642 5 лет назад
sathyam
@user-zd3mz2th3f
@user-zd3mz2th3f 3 года назад
Aa
@shreyaanna3792
@shreyaanna3792 3 года назад
Satyam
@chandikack6094
@chandikack6094 Год назад
ഞാൻ പുണർതം മിഥുന കാരിയാണ് നാവ് തിയ്യാണെന്നു അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് അറിയാതെ പറഞ്ഞു പോയതിൽ വിഷമിച്ചിട്ടുമുണ്ട് ആരുടെ മുഖത്തു നോക്കികാര്യം പറയാനും മടിയില്ല ഞാൻ തന്നെ അത്ഭുതപെട്ടുപോയ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട് എനിക്ക് ഒരാൺകുട്ടിയും ഒരുപെണ്കുട്ടിയുമാണ് ബാക്കി പറഞ്ഞതെല്ലാം ശരിതന്നെ
@aiswaryaca2561
@aiswaryaca2561 5 лет назад
All correct
@mahithamajorca6047
@mahithamajorca6047 3 года назад
Enik rand aankuttikal thanneyanu bt ethir nakshathrakkar pooram athente ammede nakshatramaanu thrikkettaka athente makanteyum aayathinal ivarellam ente jeevanum. Njanedukkunna theerumaanangal muzhuvanum pottatharam aayirikkum. Husbandanu rakshichathum. Munkopam und, edutha theerumanathil ninnum pinmaraan enik kazhiyilla njan nilkunnath vaikundamaanennonnum enik ariyilla. Janicha naal muthal samadanam ennath arinjittilla. Ee paranja rogangalonnum thanne enikilla. Onnund apasmaram theeravyadhi. Athyavashyam paatupaadum bt athil padikkukayum cheythirunnu. Pakshe purogamanam onnum undaayirunnilla naalithvare vayas 27. Midhunakkoor
@thamboolam
@thamboolam 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dm1Z9wUlkKE.html വിഷുഫലം പുണർതം നക്ഷത്രം
@jayasreejayasree1890
@jayasreejayasree1890 3 года назад
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് തെറ്റാണ്
@subinashuhaib8669
@subinashuhaib8669 3 года назад
Correct
@mhdzidane6899
@mhdzidane6899 5 лет назад
😲😲I cant belive it valare shariyanu
@Kurumbans2635
@Kurumbans2635 4 года назад
S enikum 2 girls
@sarikasekharan4810
@sarikasekharan4810 2 года назад
ഇതിൽ പകുതി ശരിയാണ്
@lathikal6539
@lathikal6539 5 лет назад
Kudumpasukhamilla manasukhamilla appozhum manas angottumingottum aadikkondirikum anik bhagymulla naalalla ithuvare punartham
@anjaliprasanth3734
@anjaliprasanth3734 5 лет назад
Currect എന്റെ അവസ്ഥയും ഇതുതതന്നെ ആണ്
@itzmeremya5736
@itzmeremya5736 5 лет назад
Entem anganeyanu
@aswathyratheesh4634
@aswathyratheesh4634 5 лет назад
Ya crt
@sijijoseph6589
@sijijoseph6589 5 лет назад
Ente karyavum kashttam thanne ithinu mattam undayillegil enthucheyyum eppozhum manas dukichirikum ellavarum ottapeduthunnu
@pinkysworldpinkz9124
@pinkysworldpinkz9124 5 лет назад
Enik Penkutti und too oru ankuttim und
@habeebrehman5703
@habeebrehman5703 4 года назад
Eni epo entha chayuka
@geethakrishnakumar7727
@geethakrishnakumar7727 2 года назад
എന്റെ നാൾ പുണർതം ആണ്... നാവ് തീയല്ല.... എനിക്ക് പെൺകുട്ടിയാണ്. . പറഞ്ഞ എതിർനാളുകളിൽ അശ്വതി മകളും അവിട്ടം മരുമകനുമാണ്... ഇതുവരെയും ദൈവം സഹായിച്ച് ഒരു കുഴപ്പവുമില്ല... പറഞ്ഞതിൽ ഒന്ന് രണ്ടു കാര്യങ്ങൾ മാത്രം ശരിയായിരുന്നു...
@kailasnathtd7660
@kailasnathtd7660 3 года назад
Enik ariyavunna punardhakkarikalkke ellam penkuttikal ane ullath
@MolySreekala
@MolySreekala 8 дней назад
Yes
@shajiappu8782
@shajiappu8782 5 лет назад
ente nakshatram punarthamaanu 16 thiyathi January madam a any njan janichathu njan vivaham kazhinju oru kuttiyundu boy aanu ente jeevitham engine irikkum plzzz reply tharanam
@sujith2374
@sujith2374 4 года назад
എനിക്ക് 2 പെണ്കുട്ടികള് ആണ്
@vidyanath8367
@vidyanath8367 3 года назад
Enikum
@sujith2374
@sujith2374 3 года назад
@@vidyanath8367 ok
@shylak4051
@shylak4051 4 года назад
Entnakshathram,correct
@deepasunil7401
@deepasunil7401 3 года назад
1982 മിഥുനം 9 പകൽ 12.40 ആണ് ജനനം. പുണർതം. കറക്റ്റ് Date of birth etha?? ഞാൻ മിഥുനക്കൂറാണോ?
@999o46
@999o46 4 года назад
makiryam.purathavum.uthamam ane ennanaloo.kalkunathe nigal.enthane igane parayunathe
@geethukannan1449
@geethukannan1449 5 лет назад
Ente naale punartham aane.... husband aayilyam.....dheyvameee ethu vare no problems....kaathu rekshikaneeee,,.......
@madhukar1in
@madhukar1in 5 лет назад
if you dont cheat your husband then you can be success in your life
@chinnukannu5852
@chinnukannu5852 5 лет назад
Njn punartham. Eniku 2 penkuttikalanu
@mekhamathew58
@mekhamathew58 5 лет назад
😂😂
@jessijeenu24
@jessijeenu24 5 лет назад
Ysss paranjadhellammm sheriyaaa
@jyo_642
@jyo_642 5 лет назад
Ethenthanu Sr Ellakkaryagallum Sthrikallde mathram parayunne? Njagall purushanmarum ii channel kaanunnavar aane...Purushan marude koode Paranjirunnell nannayirunnu
@jimjim1289
@jimjim1289 5 лет назад
രണ്ട് പെൺ മക്കളാണല്ലോ എനിക്ക്
@lathavijayakumar1602
@lathavijayakumar1602 3 года назад
Iji
@ravipt32
@ravipt32 3 года назад
യോജിക്കാൻ കഴിയില്ല.
@radeeparadee2750
@radeeparadee2750 3 года назад
Kurach sariyan
@seleemashemeer7512
@seleemashemeer7512 5 лет назад
enik undayathu twins girls anu pine kashama enik ottumilatha karayamanu
@amalkichu8729
@amalkichu8729 5 лет назад
Seleema shemeer 👌
@thamboolam
@thamboolam 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XJd26T9dfcY.html പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് രാജയോഗം
@smithac6603
@smithac6603 3 года назад
2 പെൺകുട്ടികൾ.....
@reshmiar6451
@reshmiar6451 3 года назад
എനിക്ക് രണ്ടു ആൺകുട്ടികൾ ആണ്
@sreelakshmiks3878
@sreelakshmiks3878 3 года назад
ശരിയാണ് എല്ലാം
@lalithav9272
@lalithav9272 3 года назад
താബുലം ചന്നാൽ നടത്തുന്നതിന് മുൻപ് കുറച്ചെങ്കിലും ജ്യോതിഷം പഠിക്കണംഇല്ലെങ്കിൽ മറ്റു ചാണലുകാർ ഇട്ടതെങ്കിലും വായിച്ചു മനസിലാക്കി എഴുതാൻ ശിലിക്കണം
@radeeparadee2750
@radeeparadee2750 3 года назад
Ankutty enikilla
@amritharahul5122
@amritharahul5122 5 лет назад
2019 ഫലം പറയാമോ
@thamboolam
@thamboolam 5 лет назад
theerchayayyum
@thamboolam
@thamboolam 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Czfl318WNWk.html വാരിക്കോരി കൊടുക്കും പുണർതം നക്ഷത്രക്കാർ എന്നാലോ
@nimyavineesh1990
@nimyavineesh1990 2 года назад
Kurachu sheri Ann but enik penn kutty ann ullath
@indhumolmol7636
@indhumolmol7636 5 лет назад
Ee nalekkarkku aane kuttikale undakathulllu ennu aaru paranju ente ammayi punarthamanu rande penne kuttikalanu kurachoke sathyamanu paranja karagal
@afithabathool9347
@afithabathool9347 3 года назад
Enik പെൺകുട്ടി aanallo
@thamboolam
@thamboolam 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-O36rhYVQyP8.html ഒരോ നക്ഷത്ര ജാതരും ഗണപതിയെ ഇങ്ങിനെ അണിയിച്ചൊരുക്കുക
@babusancharibabu6689
@babusancharibabu6689 4 года назад
ആൺ കുട്ടി അല്ല പെൺ കുട്ടി കൾ ആണ്
@vybe-hunder184
@vybe-hunder184 3 года назад
സത്യം 😂😂
@prajeeshnkcalicut656
@prajeeshnkcalicut656 3 года назад
കല്യാണം കഴിക്കാൻ ആരെങ്കിലും ഉണ്ടോ ഞാൻ കഴിച്ചില്ല
@sreechithra5025
@sreechithra5025 Год назад
90% corrct..
@shinisajeeshshinisajeesh1065
@shinisajeeshshinisajeesh1065 3 года назад
Three girls ullath
@sarithapaleri9550
@sarithapaleri9550 2 года назад
എനിക്കും
@aneeshasb8937
@aneeshasb8937 5 лет назад
Nethra rogavum allergiyum und video kanumpozhum undarnu
@santhisanthi3938
@santhisanthi3938 4 года назад
ഒരു ചതയം നക്ഷത്രം ആണ്‌ ന്റെ മകൾ അത് ഒഴിച്ച് ബാക്കി ഒക്കെ ഏതാണ്ട് ഒക്കെ ആണ്‌
@binshasinoj838
@binshasinoj838 4 года назад
Athu sariyalla eniku Randu penkuttikal anu. Bakki ellam kkkk anu
@mazhavillumazhavillu8650
@mazhavillumazhavillu8650 4 года назад
കുശുമ്പും അസൂയയും കൈമുതലായവർ എന്നുകൂടി പറയൂ. അനുഭവം ഗുരു.
@anukrishna6642
@anukrishna6642 5 лет назад
enikki penkutty ya
@nymuzvlog47
@nymuzvlog47 5 лет назад
Me too
@ayshu3457
@ayshu3457 4 года назад
Punartham
@ANILKUMAR-dp2jv
@ANILKUMAR-dp2jv 4 года назад
Anizham
@shabzkumbi7012
@shabzkumbi7012 5 лет назад
😂😂
@aswathyratheesh4634
@aswathyratheesh4634 5 лет назад
Enthe oru chiri
@ajkunjan2293
@ajkunjan2293 5 лет назад
നന്ദിയില്ലാത്ത മിഥുന കുറു പുണർതം നാളുകാരിയായ സ്ത്രീകളെ ജീവിതത്തിൽ വിശ്വസിക്കരുത് എന്റെ ഭാര്യ തന്നെ എന്റെ അനുഭവം
@madhukar1in
@madhukar1in 5 лет назад
@@ajkunjan2293 true I am also experienced the same. Now filed joint divorce petition
@manojkumarkt
@manojkumarkt 5 лет назад
സ്വന്തം കാര്യങ്ങൾ നേടാൻ അഭിനയിക്കും നന്ദി കെട്ട സ്വഭാവം ആണ് പ്രേത്യേകിച്ചു മിഥുന കൂർ കാർ സ്ത്രീകൾക്.
@user-vt1ff1ix7m
@user-vt1ff1ix7m 5 лет назад
Manoj Kovoor Ellavarum angane aavanamennilla....
@chakkisworld9333
@chakkisworld9333 5 лет назад
Sathyam 101%
@tukkuadithya7508
@tukkuadithya7508 5 лет назад
mother law ...a stree same ...kapada snahakkari..😈😈😈
@kartikajs9766
@kartikajs9766 5 лет назад
Ente amma anganalla
@MuZicSLifE962
@MuZicSLifE962 5 лет назад
Manoj Kovoor ...സഹോദരാ എല്ലാവരും അങ്ങനെയല്ല . സ്നേഹിച്ചവരും ,വിശ്വസിച്ചവരുമൊക്കെ കൈയിലുണ്ടായിരുന്ന ആകെ സമ്പാദ്യങ്ങളൊക്കെ നല്ലവാക്കുപറഞ്ഞു അപഹരിച്ചു പോയിട്ടേയുള്ളു . ഒരല്പം സ്നേഹം ,പരിഗണന ഇതുമാത്രമേ ആരിൽനിന്നും തിരികെ പ്രതീക്ഷിച്ചിരുന്നുള്ളൂ .ആരെയും ചതിച്ചിട്ടില്ല . ആകെയുള്ള അപാകത മുൻകോപമാണ് .അതും മനസിലെ വിഷമം പുറത്തു കാട്ടാതിരിക്കാനുള്ളൊരു മുൻകരുതൽ .അത്രേയുള്ളൂ ഈ നക്ഷത്രത്തിലെ സ്ത്രീജനങ്ങൾ .
@amritharahul5122
@amritharahul5122 5 лет назад
ധരിക്കേണ്ട മോതിരം ഏതാണ്
@thamboolam
@thamboolam 5 лет назад
Yellow Sapphire Ring
@jithinraj5369
@jithinraj5369 5 лет назад
പുഷ്യരാഗം
@amxela9371
@amxela9371 5 лет назад
അപ്പോൾ പുണർതം നക്ഷത്രത്തിലെ പുരുഷൻ പാവമാണല്ലേ
@jinojith6261
@jinojith6261 5 лет назад
Purishanmarko
@sheejasheeja4928
@sheejasheeja4928 5 лет назад
Ennik 2 pennkuttikala this is fake
@surabhikm3470
@surabhikm3470 5 лет назад
കുറച്ചു ശരി. കുറച്ചു തെറ്റ്
@surabhikm3470
@surabhikm3470 5 лет назад
Super
@deepabiju2254
@deepabiju2254 8 месяцев назад
പുണർതം thandedi സ്ത്രീകൾ ആണ്.
@sughanyas8119
@sughanyas8119 4 года назад
Enikke penkuttiya
@thamboolam
@thamboolam 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ficXRaAq7TA.html കാർത്തിക നക്ഷത്രത്തിൽ ജനിച്ചവരുടെ ഭാവി..
@lekhamadhu1025
@lekhamadhu1025 4 года назад
Kusumbu.asooya.nilkkunna.nilppil.eshani.nunayundakkuka.ellamund.ithil.parayunnath.90.sathamanam.thettanu.ishtamullavarkku.enthenkilum.kodukkum😝
@tukkuadithya7508
@tukkuadithya7508 5 лет назад
Verum dushttamara
@sooryantechy561
@sooryantechy561 5 лет назад
Chumathiriyado
@adidevad958
@adidevad958 5 лет назад
ചിരിച്ചുകൊണ്ട് കഴുത്തറുക്കും
@chakkisworld9333
@chakkisworld9333 5 лет назад
Sathyam
@terazunterazunteri6875
@terazunterazunteri6875 5 лет назад
Yes
@aneetaantu604
@aneetaantu604 4 года назад
sathyam.
@sivavishnu5448
@sivavishnu5448 3 года назад
2 pennekuttikal annu
@reejarajan5828
@reejarajan5828 2 года назад
Enike penkunjanu
@praseethasunil361
@praseethasunil361 4 года назад
ഞാൻ പുണർതം ആണ്... ചിങ്ങക്കൂർ ആണ്
@jini.m4917
@jini.m4917 4 года назад
Praseetha Sunil njanum 👍
@Laracroftworld
@Laracroftworld 5 лет назад
Sathyam anu anubavam kond paraya🙄🙄😏😏😏
@jinirajeshjini6012
@jinirajeshjini6012 4 года назад
ഒരുപാട് ക്ഷമിച്ചു അവസാനം ആണ് നാവ് ഉയർത്തുക.... വേറെ നിവൃത്തി ഇല്ലാണ്ട് വരുമ്പോൾ പിന്നെ എന്താ ചെയ്ക
@manjupavithran2034
@manjupavithran2034 4 года назад
Ellamm correct alla
@ajkunjan2293
@ajkunjan2293 4 года назад
പുണർതം നാളിലെ സ്ത്രീകളെ വിശ്വസിച്ചു പോകരുത് ചതിക്കും തീർച്ച അനുഭവം
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 4 года назад
Why
@user-df3kq8fx7g
@user-df3kq8fx7g 5 месяцев назад
Sithara aanno
Далее