Тёмный

പുണർതം നക്ഷത്രക്കാർ ഉറപ്പായും അറിയേണ്ടത് |4k| SPECIALITIES OF STAR punartham | Materclass-45 

Sreebhairavi
Подписаться 86 тыс.
Просмотров 58 тыс.
50% 1

Online and direct consultations are available now,
CONTACT:+918593832027(Kerala)
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor.
sreebhairavi thantra astrology reserch center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairavi.com/

Опубликовано:

 

24 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@rajeevkr8411
@rajeevkr8411 10 месяцев назад
പുണർതം നക്ഷത്രത്തിൽ ജനിച്ചവർ .. ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ പോലെ എല്ലാം ക്വാളിറ്റിയും തികഞ്ഞ നല്ല മനുഷ്യർ ആണ് നന്മയുള്ളവർ ആണ്.. but. ഓപ്പോസിറ്റ് നിക്കുന്നവരുടെ ഒരു ചെറിയ തെറ്റു കണ്ടാൽ നമ്മുടെ എല്ലാ ക്വാളിറ്റിയും അവിടെ തീരും... തെറ്റ് കണ്ടാൽ അവിടെ ഇട പെടും അത്രയും സമയം നായകൻ ആയിരുന്ന പുണർതം .. പിന്നെ വില്ലൻ ആയി...
@worldwildimagination9850
@worldwildimagination9850 Месяц назад
പക്കാ 💯
@mrudulak656
@mrudulak656 4 месяца назад
പുണർതം❤ ഒരു പാട് കഷ്ടപ്പെട്ടാലും, ആരൊക്കെ ചതിച്ചാലും ഒരു നാൾ ജയിക്കും❤😊
@aryakuriakose5983
@aryakuriakose5983 Год назад
എന്റെ നക്ഷത്രവും പുണർതം ആണ്. Sir പറഞ്ഞത് എല്ലാം ശെരി ആണ്.ചില നേരം എടുത്തടിച്ച പോലെ പെരുമാറും എന്ന് പറഞ്ഞത് 100% ശെരി ആണ്
@siniravi1256
@siniravi1256 Год назад
ശ്രീരാമചന്ദ്രൻ യെന്ത് ശാന്തം ആണ് പക്ഷേ
@krnair2993
@krnair2993 Год назад
പറഞ്ഞത് പലതും ശരിയാണ്, പ്രതേകിച്ചും ക്വാളിറ്റിയുടെ കാര്യത്തിലും. രണ്ടാമത്തെ പ്രാവശ്യമേ വിജയം കണ്ടെത്തു എന്ന കാര്യത്തിലും. പരാജയങ്ങൾക്ക് പ്രധാന കാരണം ഓരോ കാര്യങ്ങളും എങ്ങിനെ ബാധിക്കും എന്ന അമിത ചിന്തയാണ്.
@deepamenon7115
@deepamenon7115 Год назад
True... Punar vasu... Again light.... We succeed in second attempt but we will make it.. Strong willed ppl... Never quit..
@madhavannairkrishnannair5636
@madhavannairkrishnannair5636 8 месяцев назад
👌
@jayasooryadijilal20.1.20
@jayasooryadijilal20.1.20 Год назад
അത് സത്യം എന്ത് കാര്യം ആയാലും ഒരുപാട് ഇട്ടു ടെൻഷൻ അടിപ്പിച്ചു എന്നിട്ടേ succcess kittulo
@sumasatheesh3722
@sumasatheesh3722 Год назад
Sir, പറഞ്ഞത് ശരി ആ, പക്ഷേ ജീവിതത്തിൽ രക്ഷപെടാൻ ഇതുവരെ കഴിഞ്ഞില്ല, ഇതുപോലെ നഷ്ടം.. പിന്നെ വേണ്ടത് ജനിച്ച സമയം അത് പ്രാധാന്യം ആണ്,
@mayadevi6689
@mayadevi6689 Год назад
Namaskaram sir, daily videos pratheekshikkunnu.
@damodarandamo9437
@damodarandamo9437 Год назад
കർക്കിടകത്തിലെ പുണർതം നക്ഷത്രത്തിലാണ് എൻറെ എൻറെ അനുഭവത്തിൽ താങ്കൾ പറഞ്ഞത് 100% ശരിയാണ് ഞാനെന്തെങ്കിലും തീരുമാനിച്ചാൽ ഞാൻ അത് നടത്തിയിരിക്കും കഴിഞ്ഞ വർഷം ഓണത്തിന് ഒരു കാർ വാങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നു അത് ഞാൻ വളരെ കഷ്ടപ്പെട്ട് വാങ്ങി
@raghunathraghunath7913
@raghunathraghunath7913 2 месяца назад
ഞാൻ പുണർതം കർക്കിടകം വാവിൻ്റെ അന്ന് ജനിച്ചു. ഞാൻ യോഗ,പ്രർത്ഥന,ജോലി എപ്പോഴും തിരക്കാണ് എന്നാൽ മറ്റ് വശങ്ങളിൽ സമതാനകേടേ ഉണ്ട്. അന്നാലു പരാതിയില്ല ഹരേ രാമാ ഹരേ കൃഷ്ണാ🙏
@ginesh-cw6uw
@ginesh-cw6uw Год назад
വളരെ കൃത്യമായി ഉള്ള അവലോകനം... പറഞ്ഞു കാര്യങ്ങൾ 👌👌👌👌അഭിനന്ദനങ്ങൾ 💐
@messi8668
@messi8668 Год назад
ഒരു സമാധാനം ഇല്ലാത്ത നക്ഷത്രം ആണ് പുണർതം 💯
@sindhuabhi272
@sindhuabhi272 6 месяцев назад
സത്യം
@user-nd4mh7pg9h
@user-nd4mh7pg9h 6 месяцев назад
Yes
@mathewjoseph8752
@mathewjoseph8752 5 месяцев назад
Correct snu
@thrishnathrish1541
@thrishnathrish1541 4 месяца назад
Sathyam aann
@sethulekshmi329
@sethulekshmi329 3 месяца назад
Sathyam
@k.aiswarya9650
@k.aiswarya9650 Год назад
നമസ്കാരം സർ🙏 പറഞ്ഞതെല്ലാം പരമാർത്ഥം. ഇതിനു മുൻപും സർ കർക്കടകരാശി കാരെ പറ്റി പറഞ്ഞ ഒരു വീഡിയോ കണ്ടിരുന്നു. ഞാനൊരു പുണർതം നക്ഷ്ത്രക്കാരിയാണ്. ഒരു സന്യാസി ശ്രേഷ്ഠന്റെ ജ്ഞാന മികവ് .....നന്നായി ഫീൽ ചെയ്യുന്നു. ഇങ്ങനെയെങ്കിലും പരിചയപെടാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം കൊണ്ടൊന്നു മാത്രം🙏
@aswathyp.s7143
@aswathyp.s7143 Год назад
Well said thirumeni
@vabeeshchathoth5690
@vabeeshchathoth5690 2 месяца назад
ശ്രീരാമൻ കുറെ കഷ്ട പെട്ടു കാണും ഈ നാൾ ആയത് കൊണ്ട്
@samchristy3772
@samchristy3772 Год назад
Sir njaanumm midhunam rasi punartham nakshatram aanu...paranjadhu 100 percent correct aanu ..njaan enthu kaaryangalkku munittu irangiyaalumm orupaadu thadasangal aanu pakshey first chance il nadakkoola second chance iley pala kaaryangal mm nadanittollu 🙏🙏🙏
@salinip8869
@salinip8869 Год назад
എന്റെ ഭർത്താവ് പുണർതം ആണ്.. പറഞ്ഞത് വളരെ ശരി 🙏👏
@shobhakumar3518
@shobhakumar3518 9 месяцев назад
Exactly parajathu 100 percent shariyanu thirumeni. Ente mon punartham/karkkidam Nalla oru monanu Ente mon
@smithaunni8858
@smithaunni8858 Год назад
പറഞ്ഞത് ഒക്കെയും correct ആണ്👏👏👏👏🥰🥰.ഉത്രാടം,ഉത്രട്ടാതി നാളുകൾ ദയവു ചെയ്തു പറയുമോ
@dinudinu8692
@dinudinu8692 Месяц назад
Namaskaram Sir🙏 paranjathellaam correctly aanu...ennum alachilum duridavumanu...
@pradeepnair1054
@pradeepnair1054 Год назад
Poorurttathi nakshatram video cheyamo 😊 Thank you sir 🙏
@shobhakumar3518
@shobhakumar3518 Год назад
Ellam shariyanu. Ente mon Punarvasu magnate maga I’m Punartham
@josephgeorge4035
@josephgeorge4035 5 месяцев назад
Namaskaram Swami. Prarthikaname.🙏
@baijur2402
@baijur2402 Год назад
Thank you Sir 🙏🙏
@snehaprabhat6943
@snehaprabhat6943 Год назад
Namaskaram sir ellam sariyanu 🙏
@lathaichandran2487
@lathaichandran2487 4 месяца назад
ഹോ വളരെ ശരിയാണ് 👍👍🙏🙏
@Nidharv
@Nidharv 3 месяца назад
Exactly 💯 crt annu ellam ente swabhavam angne thanne paraju ....
@rajeevrajeev1306
@rajeevrajeev1306 Год назад
Sathyam
@praveenas126
@praveenas126 Год назад
എന്റെ നാൾ പുണർതം ആണ് ഈ പറഞ്ഞത് എല്ലാം സത്യം ആണ്
@paulmathew8
@paulmathew8 Год назад
Perfectly correct
@dheepadilip9
@dheepadilip9 Год назад
Thirumeni new year phalam or sani mattam edumo ,Thirumeni parayunnathu correct anu
@sunithapk4090
@sunithapk4090 Год назад
എന്റെ നക്ഷത്രം പുണർതം ആണ് സാർ പറഞ്ഞത് 100%വും സത്യം ആണ്
@anithasuresh6772
@anithasuresh6772 10 месяцев назад
Anitha punartham karkkidakakoor 🙏🙏🙏
@malavikamalu1892
@malavikamalu1892 Год назад
Ellavarum epozhum pattikum🙂oru dhrohavum arkkum cheythitilla🥲
@saljithsasi3180
@saljithsasi3180 8 месяцев назад
സാരമില്ല ടാ... നമുക്ക് പറഞ്ഞിട്ടുള്ളതന്നെ... 🙄 എന്നാലും ഒരാശ്വാസം ആർക്കും ദ്രോഹം ചെയ്യുന്നില്ലല്ലോ എന്നാണ് 🙏
@anjuanju4608
@anjuanju4608 Месяц назад
സത്യം 🙂
@sindhuabhi272
@sindhuabhi272 6 месяцев назад
സത്യം..2nd ചാൻസ് 👍🏻👍🏻👍🏻y👍🏻
@sasidharanp1926
@sasidharanp1926 Год назад
പറഞ്ഞത് ഒന്ന് രണ്ട് കാര്യങ്ങൾ ശരിയാണ്
@MolySreekala
@MolySreekala 7 дней назад
Ues Yes
@achammathomas5028
@achammathomas5028 5 месяцев назад
Very true
@krishnadevratheesh
@krishnadevratheesh Год назад
Very correct 💯
@shineebshineebvb4269
@shineebshineebvb4269 Месяц назад
Thats correct true , second chance 🥰👍🙏. My star punartham.
@minidixon5535
@minidixon5535 Год назад
👍
@sureshkumarp.k4655
@sureshkumarp.k4655 Год назад
🙏🙏🙏
@AshaBhatFoodVlogs
@AshaBhatFoodVlogs Год назад
Ende star full correct anu
@anitha2970
@anitha2970 Месяц назад
Sir ipol kethu dasha anu 11 bhavam .star punartham .age 43
@saluas8457
@saluas8457 Год назад
Allam sari annu
@anjuvinosh3401
@anjuvinosh3401 Месяц назад
മിഥുനതി ലെ പുണർതം ആ. 100%👍
@jotsnanair4419
@jotsnanair4419 4 месяца назад
Jai shree krishna
@saranyadileep190
@saranyadileep190 Год назад
Valare seriyanu paranjathellam.. Njan punartham..
@tnsk4019
@tnsk4019 23 дня назад
ജനിച്ച മുതൽ ഇന്നേവരെ ഒരു തരത്തിലും മനസ്സമാധാനം കിട്ടാത്ത ഒരു നക്ഷത്രമാണ് പുണർതം. അപ്പോൾ മറ്റെന്തൊക്കെയുണ്ടായാലും എന്ത് പ്രയോജനം. 😢😢😢😢😢
@indhurkpillai2845
@indhurkpillai2845 Год назад
സാറിന്റെ പുണർതം നാളിന്റെ സാവിശേസ്തകൾ എന്റെ കാര്യത്തിൽ സത്യമാണ് മിഥിനാകൂർ കർക്കിടക്കൂറുകൾ എന്ത് പറയുന്നത് എന്താണ്
@sunilkumarp.s4154
@sunilkumarp.s4154 8 месяцев назад
3/4 Lil jenichavar midhunakkur 1/4 jenichavar karkidakakkoor ...ok
@aryask4728
@aryask4728 Год назад
Correct
@bindug3329
@bindug3329 Год назад
🙏🙏
@Sree_yy_hh._
@Sree_yy_hh._ Год назад
@sajeevm7634
@sajeevm7634 2 месяца назад
💯👍
@cartoonbeast854
@cartoonbeast854 Год назад
👍🙏🙏🙏
@Abhijith1
@Abhijith1 3 месяца назад
Success ഉണ്ടാവുന്നില്ല അലച്ചിൽ മാത്രം 😟😟😟
@vijayanpn175
@vijayanpn175 10 месяцев назад
ഞാൻ ആയില്യം മകൻ പുണർതം ഭർത്താവ് വിശാഖം
@binduD-hk9gc
@binduD-hk9gc Год назад
മകം പുണർതം ഇവർ തമ്മിൽ എങ്ങനെ ആയിരിക്കും
@meenukuttyjoseph9276
@meenukuttyjoseph9276 9 месяцев назад
Second chance is correct.not a good relationship with mother 5:02
@swethap7968
@swethap7968 11 месяцев назад
It Field pattumo
@Bunny2970-f8r
@Bunny2970-f8r Год назад
Sapam pidicha ജൻമം ane 🙏
@chekuthanboys769
@chekuthanboys769 Год назад
പുണർതം നക്ഷത്രക്കാർക്ക് കല്യാണം എപ്പോഴാണ് നടക്കുക അതിന് ഇത്ര പ്രായം എന്ന കണക്കുകൾ ഉണ്ടോ
@premavalli1227
@premavalli1227 Год назад
❤️🙏❤️
@silpakannan1175
@silpakannan1175 Год назад
🙏🏻🙏🏻🙏🏻🙏🏻
@artofdance7724
@artofdance7724 2 месяца назад
👍❤️
@susheelapillai3033
@susheelapillai3033 Год назад
Namaskar am thirumeni Pl Anizhum, Swathi , Uthradam
@vabeeshchathoth5690
@vabeeshchathoth5690 2 месяца назад
അത് സത്യം 2ചാൻസ് ഇൽ ആണ് നടക്കു വിവാഹം തൊഴിൽ ലൈസൻസ് എല്ലാം 2വട്ടം
@GeethamathraGeethamathra-wc7tt
🙏🙏🙏🙏🙏
@promodpradeep6545
@promodpradeep6545 Год назад
ഈ പറഞ്ഞതെല്ലാം ശരിയാണ്
@aparnasanthosh2152
@aparnasanthosh2152 Год назад
Ellam sheriyane
@sandeep.k.pkrishna5378
@sandeep.k.pkrishna5378 2 месяца назад
Ha ha second chance .. pakka 👌
@sunithasreekanth9169
@sunithasreekanth9169 Год назад
very correct,njan punartham anu,character sir paranjathu correect
@sujasubi1643
@sujasubi1643 6 месяцев назад
😂😂 ശരിയാണ് വളരെ.. ഈ ഞാനും
@mathewjoseph8752
@mathewjoseph8752 5 месяцев назад
Njanum punartham nakshthram anu name.mathww date of birth .13.10.1979 time.4.30am epoll nsla samayam ano
@jineshjis
@jineshjis 5 месяцев назад
Pls contact 8593832027
@shyjatomy5026
@shyjatomy5026 Год назад
8th Nov 1971...Punartham....time between 7 to 7.30 am.....female.... Will ashtamashani affect me badly?
@deepikarajesh1995
@deepikarajesh1995 6 месяцев назад
Enday punartam nakshathram an eniki full kastakalam an😭
@simpletricks1256
@simpletricks1256 3 месяца назад
ഇതിന്റെ പ്രശ്നം മധ്യ വയസ്സിൽ കേതു ദശ അനുഭവിക്കേണ്ടി വരും.അതു വരെ നേടിയത് എല്ലാം സ്വാഹ
@ajithomas1844
@ajithomas1844 Год назад
സത്യം ആണ് പറഞ്ഞത്
@mohammedshine3818
@mohammedshine3818 Год назад
Fully correct 💯
@avaniaradhya3381
@avaniaradhya3381 4 месяца назад
Endy star
@ajithancnair264
@ajithancnair264 Год назад
Over aadharsa vadhikal pinne over thinking type aanu
@keerthanabinu5019
@keerthanabinu5019 Год назад
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും പുണർതം നക്ഷത്രത്തിന്റെ വളരെ വളരെ ശേരിതന്നെ ആണ്. വളരെ നന്ദി.
@rajankr4509
@rajankr4509 7 месяцев назад
7:08 7:08
@sukanyasumon1004
@sukanyasumon1004 23 дня назад
Frauds anu ivar😂
@manojponnappan5573
@manojponnappan5573 Год назад
Currict ❤
@valsaraj9939
@valsaraj9939 Год назад
👍
@bindubindu3963
@bindubindu3963 Год назад
🙏🙏🙏
@soorajrc3909
@soorajrc3909 Год назад
❤️❤️❤️❤️❤️❤️❤️❤️
@beenakarthikeyan6766
@beenakarthikeyan6766 2 месяца назад
🙏
@rajankr4509
@rajankr4509 7 месяцев назад
🙏🙏🙏
@vijikiran9629
@vijikiran9629 Год назад
🙏🙏🙏
@arunsakthidharan9416
@arunsakthidharan9416 Год назад
👍
Далее
Your bathroom needs this
00:58
Просмотров 17 млн
Your bathroom needs this
00:58
Просмотров 17 млн