Тёмный

പുതിയതായി കിച്ചണ്‍ എടുക്കുന്നവര്‍ക്കുള്ള ടിപ്സ് I ᴛɪᴘꜱ ꜰᴏʀ ᴍᴀᴋɪɴɢ ʏᴏᴜʀ ɴᴇᴡ ᴋɪᴛᴄʜᴇɴ 

MyEnglishKitchen
Подписаться 96 тыс.
Просмотров 234 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 967   
@_salva_seju_411
@_salva_seju_411 Год назад
MY ENGLISH KITCHEN FANS🙋🏻‍♀️❤️
@jesnaismail8280
@jesnaismail8280 Год назад
Hi Salva
@jesnaismail8280
@jesnaismail8280 Год назад
Irfanante fan alle doo😉😉
@_salva_seju_411
@_salva_seju_411 Год назад
@@jesnaismail8280 hyy
@_salva_seju_411
@_salva_seju_411 Год назад
@@jesnaismail8280 randalum most fvrts😍❤️
@safastopic2401
@safastopic2401 Год назад
❤😍🥰👍🏼
@_salva_seju_411
@_salva_seju_411 Год назад
ഇംഗ്ലീഷുകാരുടെ പാത്രങ്ങൾ വരെ ഇത്ര മൊഞ്ചിണ്ടാവൂല😍😍 ماشاء الله.....❤‍🔥
@Myenglishkitchen
@Myenglishkitchen Год назад
😂😂
@happyfaces6166
@happyfaces6166 Год назад
എന്റേത് നന്നായത് പോലെ മറ്റുള്ളോർടെ വീടും nannavanam എന്നാഗ്രഹിക്കുന്ന ആ മനസിന്‌ ഒരു ലൈക്ക്.
@Myenglishkitchen
@Myenglishkitchen Год назад
😊😊🥰
@Musicloverrr003
@Musicloverrr003 Год назад
പുതിയ വീട് വെക്കുന്നതുമായി related tips ഇനിയും ചെയ്യണേ 😊
@rahmashameem7855
@rahmashameem7855 Год назад
ഭാക്യവതി ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കുന്നവർ... മനസ്സിന് ഇണങ്ങിയ വീടും ഉപകരണങ്ങളും... അള്ളാഹു bharkkath ചെയ്യട്ടെ..... ഒരു ചെറിയ വീടിന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲
@Myenglishkitchen
@Myenglishkitchen Год назад
Masha Allah, Ameen🤲 നിങ്ങളുടെ ആഗ്രഹം പോലെ തന്നെ പെട്ടെന്ന് ഒരു വീട് ആവാൻ പടച്ചവന്‍ അനുഗ്രഹിക്കട്ടെ 🤲
@banukabeer6474
@banukabeer6474 Год назад
Ameen
@dishadaypkd9560
@dishadaypkd9560 Год назад
Aameen
@RahmathRahmu-gb7iz
@RahmathRahmu-gb7iz Год назад
Ameen😢🤲🏻🤲🏻
@sinanmanu3246
@sinanmanu3246 Год назад
ആമീൻ
@Mubirafeek
@Mubirafeek Год назад
Insha Allah പുതിയ വീട് എടുക്കുമ്പോൾ ഇങ്ങനെയുള്ള പാത്രങ്ങളും കിച്ചനുമൊക്കെ set ആക്കണം. എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എല്ലാം 🥰.
@shenzashazerinu5433
@shenzashazerinu5433 Год назад
ഇത്താന്റെ പാത്രങ്ങൾ കാണാൻ മാത്രം വരുന്ന വർ ഉണ്ടോ എന്നെ പോലെ
@happyfaces6166
@happyfaces6166 Год назад
Le My English Kitchen: ആരാധകരെ ശാന്തരാകുവിൻ 😁😁😎
@Myenglishkitchen
@Myenglishkitchen Год назад
🤣🤣
@dilrubadilu573
@dilrubadilu573 Год назад
My English kitchen കമന്റ് ബോക്സ്‌ പോലും മനോഹരമാണ് 😍😍 👍🏻 മാ ശാ അല്ലാഹ്
@Myenglishkitchen
@Myenglishkitchen Год назад
Thank you so much dear🥰🥰
@rukkiyakv4922
@rukkiyakv4922 Год назад
വഅലൈകുംമുസ്സലാം അടിപൊളികിച്ചൻ മാഷാഅളളാ ബാറകളളാ 👏🏼👏🏼👏🏼👏🏼👍🏻
@Myenglishkitchen
@Myenglishkitchen Год назад
❤❤
@FousiyaAbdullaNN
@FousiyaAbdullaNN Год назад
ഒരു പ്ലാനും ഇല്ലാതെ കിച്ചണൊക്കെ എടുത്ത് അതിനു ശേഷം എനിക്ക് അത് വേണം ഇത് വേണം എന്ന് ആലോചിച്ചു നിരാശപ്പെടുന്ന ഞാൻ 🤣🤣🤣
@dilrubadilu573
@dilrubadilu573 Год назад
നിരാശ വേണ്ട നല്ല പ്ലാനിങ്ങോടു കൂടി മറ്റൊരു കിച്ചൺ പണിയാൻ സാധിക്കട്ടെ 👍🏻 റബ്ബ് സാധിപ്പിക്കട്ടെ
@FousiyaAbdullaNN
@FousiyaAbdullaNN Год назад
​@@dilrubadilu573 ആമീൻ 🤲
@haim-w6o
@haim-w6o Год назад
സൽഹന്റെ കിച്ചനും ഇത് പോല തന്നെയാ
@_salva_seju_411
@_salva_seju_411 Год назад
നല്ല ഹെൽപ്ഫുൾ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത് കൊണ്ട് എല്ലാവർക്കും നല്ലോണം ഉപകാരപ്പെടും❤
@nusaibanusimuni6933
@nusaibanusimuni6933 Год назад
തമ്പനയിൽ കണ്ടപ്പോ ഇക്ക വന്നു വിചാരിച്ചു 😅
@Myenglishkitchen
@Myenglishkitchen Год назад
Ha ha..insha allah ee week varum😇
@rinuxaesh63
@rinuxaesh63 Год назад
Mashallah...kandirikkane thanee nalle relaxing kitchen anne ❤❤
@saleena2615
@saleena2615 Год назад
Ikea. മലപ്പുറത്തു എവിടെങ്കിലും ഉണ്ടോ
@Myenglishkitchen
@Myenglishkitchen Год назад
Bangalore anu nearest😂
@FousiyaAbdullaNN
@FousiyaAbdullaNN Год назад
യാ മോനേ എന്റെ dream kitchen 👍👌👌😍🔥🔥🔥
@Myenglishkitchen
@Myenglishkitchen Год назад
Inaha Allah🤲🤲
@_salva_seju_411
@_salva_seju_411 Год назад
ലെ കണ്ണ്:ഞാൻ കുറച്ചു ബിസി ആന്ന്ട്ടോ...നമ്മുടെ ഇംഗ്ലീഷ് കിച്ചൺ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് വീഡിയോ തീരുന്നത് വരെ ആ മൊഞ്ചുള്ള പാത്രങ്ങളിലാണ് ഞാൻ ഉണ്ടാവുക😜🙈
@Myenglishkitchen
@Myenglishkitchen Год назад
😂😂
@_salva_seju_411
@_salva_seju_411 Год назад
​@@Myenglishkitchen❤😁
@nazarinak2195
@nazarinak2195 Год назад
MashaAllaha ❤️❤️ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയതായിട്ട് കാണുന്നതുപോലെ ഒരു feel 😍😍😍😍😍❤️❤️❤️❤️പാത്രങ്ങൾ 🤩🤩🤩🤩
@ifra_nouf
@ifra_nouf Год назад
😀😀
@ShajuchinnuAlluchichu
@ShajuchinnuAlluchichu 10 месяцев назад
Ee items natil kituo cute ayitullad njan Saudi lan natil kitanagil vagikandallo
@Myenglishkitchen
@Myenglishkitchen 10 месяцев назад
Which items anu chodikine?..plz connect me insta page My_Englishkitchen
@lubnaanjum2182
@lubnaanjum2182 Год назад
Assalamualikum, your kitchen is wonderful, every single piece in your kitchen is organised and is amazing. I especially like the colours of the things. Every women’s dream is to have a beautiful kitchen like yours.
@Myenglishkitchen
@Myenglishkitchen Год назад
Thank you so much 😊
@reshmipk4756
@reshmipk4756 Год назад
കഴിഞ്ഞ ആഴ്ച നിങ്ങളുടെ വീടിന് അടുത്ത് കൂടെ പോയിരുന്നു. അന്ന് വീട് വെറുതെ ഒന്ന് ശ്രദ്ധിച്ചു. ഇപ്പോൾ ചാനൽ കണ്ടപ്പോൾ ആണ് ആ വീട് ആണ് ഇതെന്ന് മനസ്സിലായത്
@kamarnowshad9270
@kamarnowshad9270 Год назад
sis ur kitchen and cookwares so addicted no words to say... beautifully arranged.
@ifra_nouf
@ifra_nouf Год назад
Yes..truee
@Myenglishkitchen
@Myenglishkitchen Год назад
Thank you so much 🙂
@NAVASMT
@NAVASMT Год назад
Kitchen നല്ലോണം ഇഷ്ടായി.
@Myenglishkitchen
@Myenglishkitchen Год назад
Tyy🥰😍
@balkeesbalkees-ly6lc
@balkeesbalkees-ly6lc Год назад
Wow Enthoru cutaa kitchen👌Mashaallah 🥰🥰
@Myenglishkitchen
@Myenglishkitchen Год назад
Thank you so much dear🥰🥰
@_salva_seju_411
@_salva_seju_411 Год назад
സഫൂത്താനെ നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട്ട്ടോ🥺❤️
@Myenglishkitchen
@Myenglishkitchen Год назад
Insha Allah..Soon..ingal nalla kannur biriyani okke indaaki vecholi😂😂
@_salva_seju_411
@_salva_seju_411 Год назад
​@@Myenglishkitchen😁😁🤩🤩
@Captain-i7q
@Captain-i7q Год назад
Masha Allah beautiful kitchen ❤
@Myenglishkitchen
@Myenglishkitchen Год назад
Thank you 😊
@Rukhiya-z5c
@Rukhiya-z5c Год назад
ഞാൻ ഈ ചാനൽ മാത്രം കാണാറുള്ളു അത്രക്ക് ഇഷ്ടമാണ്
@ruksanarukkurukku
@ruksanarukkurukku Год назад
My English kichen കൂടുതൽ ഭംഗി ആകാൻ കാരണം പാത്രങ്ങളാണ് അതിലുപരി ആ വീട്ടിലെ ഗൃഹനാഥ സഫൂ ❤️❤️എല്ലാം കൊണ്ടും my English kichen പോളിയാണ്
@Myenglishkitchen
@Myenglishkitchen Год назад
❤❤❤
@_salva_seju_411
@_salva_seju_411 Год назад
എൻ്റെ സഫൂത്താ നിങ്ങളുടെ വീഡിയോസിന് ഇങ്ങനെ അഡ്ഡിക്ട് ആക്കിക്കളഞ്ഞല്ലോ 🔥എത്ര പ്രാവശ്യം കണ്ടിട്ടും മടുപ്പ് തോന്നുന്നില്ല 😍
@Myenglishkitchen
@Myenglishkitchen Год назад
❤❤
@Abhirami1997
@Abhirami1997 Год назад
സിലുന്റെയും ഇത്തയുടെയും കിച്ചൻ ഒരു പോലെ ആണ്. എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ് ❤️
@myboygames9322
@myboygames9322 Год назад
നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട് 👍👍👍
@happyfaces6166
@happyfaces6166 Год назад
ഞാൻ eagerly wait ചെയ്ത് ഇരുന്നു കാണുന്ന, വീണ്ടും വീണ്ടും എടുത്തു കാണുന്ന, വളരെ ചുരുക്കം ചാനലിൽ ഒന്നാണ് My English Ktchen. അതിനു കാരണം ഇങ്ങളെ സ്കിൽ തന്നെ ആണ്. ഒന്നും overaakkaathe ഉള്ള presentation. ഒറ്റവാക്കിൽ പറയാം Beautiful!❤️ അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് aanutto.
@ifra_nouf
@ifra_nouf Год назад
Me too
@happyfaces6166
@happyfaces6166 Год назад
@swoufra_creation2830 👍🤩
@Myenglishkitchen
@Myenglishkitchen Год назад
Thanks dears ❤❤❤❤❤❤❤❤
@pachussvlogs6337
@pachussvlogs6337 Год назад
ഇതൊക്കെ calicut evide കിട്ടും
@nishiyagafoor219
@nishiyagafoor219 Год назад
Look how beautifully you organised your kitchen❤your videos are my current addition....new videos late aavmbo old videos edth kaanum...you are really an inspiration for many....the idea that you have about every nook and corner of the house even before the house is built is excellent❤
@Myenglishkitchen
@Myenglishkitchen Год назад
Thank you so much 🙂❤❤
@dreamcatcher2517
@dreamcatcher2517 Год назад
Njangalum veed edukkaan udhesikkunnund.But engineers onnum nammal parayunnath edukkumnilla.Avar avarude work nannaakkunnathil concentrate cheyyunnu.Njan parayum nammal alle avde jeevikkendath.....veed eppozhum nammude ishtathinu aakande enn......😢😢
@nusaibafaizal3222
@nusaibafaizal3222 Год назад
Aa engineere maatikkolin.. allenkil last veed pani oke kayinjaalum niglk oru sandoshavum indakoola 😊😊
@nusaibafaizal3222
@nusaibafaizal3222 Год назад
Evideyaa sthalam ??
@Myenglishkitchen
@Myenglishkitchen Год назад
Aah..chila enginneers angane anu..namal interior designers allel architecthaine elpicnitu 3d drawing chaitjitu confirm akitu oronum finalize cheyanam..illenkil namuk oru idea kittila..cheyuna ella soacente 3d view cheyipichitu confirm akith athe pole.cheyan parayanam
@Myenglishkitchen
@Myenglishkitchen Год назад
True..Aah..chila enginneers angane anu..namal interior designers allel architecthaine elpicnitu 3d drawing chaitjitu confirm akitu oronum finalize cheyanam..illenkil namuk oru idea kittila..cheyuna ella soacente 3d view cheyipichitu confirm akith athe pole.cheyan parayanam
@naseemavs5185
@naseemavs5185 Год назад
വളരെ correct ആണ് പറഞ്ഞത് പാത്രങ്ങൾ തന്നെയാണ് ഒരുkitchen ന്റെ ഹയ്ലൈറ്റ്
@fathibip.k3161
@fathibip.k3161 Год назад
എനിക്ക് രണ്ട് പാത്രം tharumo
@leenadhakad9246
@leenadhakad9246 Год назад
I'm from Maharashtra and Im married to Malayali. I like to hear you speaking in Malayalam as it is slow and clear than in movies. My Malayalam is improving while learning kitchen tips from you. Last video I had asked for links for utensils. Great that this video is about the same. I'm always eager to see you in kitchen with new videos. We are building new home so keeping your home in mind, we got couple of good points.
@Myenglishkitchen
@Myenglishkitchen Год назад
Ty so much fr your kind words ❤❤❤👍👍I hv added available links in each video description.. You may plz check and I hope this would be helpful😊
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Год назад
🥰🥰😍🥰🥰
@ramyapradeep191
@ramyapradeep191 Год назад
ഇത്രയും നല്ല കിച്ചണുണ്ടെങ്കിൽ അത് Open ആക്കുന്നത് തന്നെയാ നല്ലത്... വീട്ടിലേക്ക് വരുന്നവരൊക്കെ അറിയട്ടെ ഈ വീടിൻ്റെ ഭംഗി കിച്ചണാണെന്ന്...
@Myenglishkitchen
@Myenglishkitchen Год назад
It is not only to see d beauty of d kitchen..it gives a openess within d family.inside home🥰
@_salva_seju_411
@_salva_seju_411 Год назад
ഐവ നമ്മുടെ സഫൂത്ത എത്തിയല്ലോ😍✌🏻
@_salva_seju_411
@_salva_seju_411 Год назад
സഫൂത്താ എല്ലാ വീഡിയോസിലും നമ്മളെ ഹെയ്സു മോനെ ആഡ്ഡ് ആക്കിക്കോ😜😍ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ട് ചിരിക്കലാ❤️
@majidamustafa6729
@majidamustafa6729 Год назад
Truely addicted to your kitchen and all the cookwares you use❤❤❤❤
@Myenglishkitchen
@Myenglishkitchen Год назад
Thank you so much 😊😊
@ramsinafaisal457
@ramsinafaisal457 Год назад
​@@MyenglishkitchenBB
@ifra_nouf
@ifra_nouf Год назад
Me tooo
@lekhanair8222
@lekhanair8222 Год назад
Me too ❤
@happyfaces6166
@happyfaces6166 Год назад
പാത്രങ്ങൾക്ക് വരെ അച്ചടക്കം💃😉. ഈ പാത്രങ്ങളൊക്കെ വാങ്ങുന്നെന് മുൻപേ ഇത്ര ഭംഗിയുണ്ടോ അതോ ഇംഗ്ലീഷ് കിച്ചനിൽ keriyathinu ശേഷം മൊഞ്ചു വച്ചതാണോ.😉😉😉
@Myenglishkitchen
@Myenglishkitchen Год назад
Nalla achadakam illa pathrangal noki vangeetha🤣🤣pine My English kitchenil ethyapol nian onu pedipich..apol ellam koodthal achadakathil irikind🤣🤣
@honeybinhamzeenaarshath2558
Dear u can start customized kitchen designing u did it very well
@Myenglishkitchen
@Myenglishkitchen Год назад
🥰🥰👍
@veenadinesh2755
@veenadinesh2755 Год назад
ഞാൻ കാത്തിരുന്ന വീഡിയോ ആണിത് താങ്ക്സ് ഇത്ത
@Myenglishkitchen
@Myenglishkitchen Год назад
😇😇
@dhruvswold3409
@dhruvswold3409 Год назад
Now addicted your channel ❤ Nice presentation ❤minimalistic talk❤
@Myenglishkitchen
@Myenglishkitchen Год назад
Thank you so much dear❤
@dhruvswold3409
@dhruvswold3409 Год назад
@@Myenglishkitchen 🥰🥰Awesome videos…Go ahead and expecting more and more..waiting eagerly ❤️
@shaburiya4001
@shaburiya4001 Год назад
Avidenn oppich itellam😂 u r great
@ridha7287
@ridha7287 Год назад
നിങ്ങൾക് ഒരുപാട് ideas ഉണ്ട് അതാണ് kitchen ഇത്ര ഉഷാർ ആയത് 😊
@Myenglishkitchen
@Myenglishkitchen Год назад
Tyy🥰😇
@suhailasulu7865
@suhailasulu7865 Год назад
Cheriya kitchen an eppoyum nallath 😊. Pettenn clean cheyyan eluppan
@Myenglishkitchen
@Myenglishkitchen Год назад
True
@_salva_seju_411
@_salva_seju_411 Год назад
പുതിയ വീഡിയോസ് കാണാത്തതു കൊണ്ട് വീണ്ടും വീണ്ടും കാണലാണ്😁മടുക്കുന്നില്ല🤩
@nisharaveendran4716
@nisharaveendran4716 Год назад
എല്ലാം കൊണ്ടും ആകെ മൊത്തം അടിപൊളി ആണ് ഇംഗ്ലീഷ് കിച്ചൺ ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤
@Myenglishkitchen
@Myenglishkitchen Год назад
❤❤
@umairasidheeq7425
@umairasidheeq7425 Год назад
നമ്മളത് ഒരു ഉസ്താദ് ഫാമിലിയാ so ഒരിക്കലും അത് നടക്കൂല. വീഡിയോ ഒത്തിരി ഇഷ്ട്ടായി
@Myenglishkitchen
@Myenglishkitchen Год назад
Ty🥰😇
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Год назад
സഫൂറ..... ടെ വീഡിയോ കാണുമ്പോൾ ഫൈഫ് പറയും എനി ഞാനും mek നെ പോലെ ആവണം എന്ന് 😂 ആദ്യം പറയാറ് ഖദീജ ബീവിയെ പോലെ ആയിരിന്നു,. ഇപ്പോൾ സഫൂറ ടെ പോലെ എന്നും...😅😂😂😅😅😅😂😂😂😂
@Myenglishkitchen
@Myenglishkitchen Год назад
🤣🤣
@naseemavs5185
@naseemavs5185 Год назад
മോന്റെ പഠിത്തം കണ്ടിട്ട് ചിരി വരുന്നു ആള് കുസൃതിക്കാരണല്ലെ
@Myenglishkitchen
@Myenglishkitchen Год назад
Aano nno🤪🤪aa kallachiriyil ella kuruthakedum olinch kidapind😅😅
@naseemavs5185
@naseemavs5185 Год назад
@@Myenglishkitchen 😀😀❤️❤️
@toytoy627
@toytoy627 Год назад
ബൗൾസും, മഗ്‌സും എല്ലാം ceramic ആണോ
@Myenglishkitchen
@Myenglishkitchen Год назад
Mostly
@ramyapradeep191
@ramyapradeep191 Год назад
ഒരു ദിവസം ഇങ്ങളെ വീട് കാണാൻ വരട്ടെ...
@toytoy627
@toytoy627 Год назад
ആ blue cast iron ന്റെ ഉള്ളിൽ എന്ത് കോട്ടിങ് ആണ്
@Myenglishkitchen
@Myenglishkitchen Год назад
Ceramic
@_salva_seju_411
@_salva_seju_411 Год назад
10:30 AM ന് ഒരു പ്രത്യേകത ഉണ്ട് ഗൈസ് നമ്മുടെ സ്വന്തം ചാനലായ ഇംഗ്ലീഷ് കിച്ചണിലെ കിടുക്കാച്ചി വീഡിയോസ് എത്തുന്ന ടൈമാണ്😁😍
@Myenglishkitchen
@Myenglishkitchen Год назад
Athenne😂😂❤❤🥰🤗
@_salva_seju_411
@_salva_seju_411 Год назад
​@@Myenglishkitchen❤❤❤
@Andrimm124
@Andrimm124 Год назад
Ithonnum illathavar anda cheyya
@Myenglishkitchen
@Myenglishkitchen Год назад
Work hard and pray hvng fiath in Allah🤲🤲
@sahirafathima9724
@sahirafathima9724 Год назад
Whit allengil vere eth color ആണ് ഞമ്മൾ choos cheyya ഒന്ന് പറഞ്ഞു tharo safu
@Myenglishkitchen
@Myenglishkitchen Год назад
Ente insta page My English kitchenil msg ayaku.mathavumbol petenu reply tharan patum..ethinte color anu udheshiche?
@althafbinhassan9810
@althafbinhassan9810 Год назад
Adipoli kitchenum pathrangalum
@shabnayoonus6894
@shabnayoonus6894 Год назад
Masha allah. Njn kaathirunna vedio. 🌹🌹
@zayyanworld1421
@zayyanworld1421 Год назад
ഇത്ത ഗിവ് എവേക്ക് എന്താ ചെയ്യേണ്ടത് ഞാൻ വീഡിയോ ആദ്യം കണ്ടിരുന്നു പിന്നെ ഇത് വരാഞ്ഞിട്ട് ഇപ്പൊ കാണാറില്ല ഇപ്പോൾ ഞാൻ കുറച്ചു വീഡിയോസ് ഒക്കെ കണ്ടപ്പോൾ അതിൽ കുറച്ച് പറഞ്ഞപ്പോൾ വന്നത്
@Myenglishkitchen
@Myenglishkitchen Год назад
Now it is over dear
@starsvlog201
@starsvlog201 Год назад
Hi, English kitchen kanaan waiting aayirunnu.. Voice adipoli.. Iniyum ethu pole video cheyyondu
@Myenglishkitchen
@Myenglishkitchen Год назад
Ty so much dear😇🥰
@nadiyafathima2066
@nadiyafathima2066 Год назад
Onnum manassil kananjittalla...cash undel enthoram idea venel kittum...😂..swapnam kanan polum innu cash venam
@Myenglishkitchen
@Myenglishkitchen Год назад
Ullath neat ayalum bhangi indavum..pine namal spend cheyunath effective ayitu spend chaithalum mathi👍
@binibini7072
@binibini7072 Год назад
Salt pot dubaiyil eethu shopil ninnanu vedichathu parayumo.or amazon link onnum parayumo?
@Myenglishkitchen
@Myenglishkitchen Год назад
HEMA deira city centre
@toytoy627
@toytoy627 Год назад
ആ പിടിയുള്ള വലിയ റെഡ്, റോസ് മഗിന്റെ ലിങ്ക് ഉണ്ടോ
@Myenglishkitchen
@Myenglishkitchen Год назад
Njan a video description link ittind..plz comtact me.in insta page for details. MY English Kitchen
@fousiashafi5663
@fousiashafi5663 Год назад
Hi Safoo...entha varthanam..Sughayittirikkunno ..video oru rakshayum illa tto...adipoli..keep doing ❤
@shameemaismayil6253
@shameemaismayil6253 Год назад
Adipoli allaathe enthu parayaan
@shameemaismayil6253
@shameemaismayil6253 Год назад
Ningalde paranjathu sariyaaa… kitchen nte size il alla kaaryam…Ethra clean n organized aayi athu maintain cheyyunnu ennathilaanu… beautiful kitchen👌
@sherbanurazak7160
@sherbanurazak7160 10 месяцев назад
നല്ലൊരു interior mind.... Athanathinte വിജയം
@rajanibijumon6077
@rajanibijumon6077 8 месяцев назад
നല്ല വൃത്തിയും വെടിപ്പുമുള്ള കിച്ചൺ.. നല്ല ഭംഗിയുള്ള പാത്രങ്ങൾ❤
@hezliyaniza6110
@hezliyaniza6110 Год назад
Ithante Englishkitchen kanumpol thanne full mood ane 🥰🥰🥰🥰
@Myenglishkitchen
@Myenglishkitchen Год назад
😇😇
@najeeb6137
@najeeb6137 Год назад
എൻറെ പുതിയ വീട്ടിൽ ഉണ്ടാക്കിയ അടുക്കള ചെറുത് ആണ് ബാക്കി എല്ലാം അത്യാവശ്യം വലിപ്പമുണ്ട് എല്ലാവരും ചോദിക്കും അടുക്കള എന്താ ചെറുതായി പോയത് എന്തേലും പരിപാടി കഴിക്കുമ്പോൾ ബുദ്ധിമുട്ടാവില്ലേ എന്ന്
@toytoy627
@toytoy627 Год назад
നോൺ സ്റ്റിക്ക് പാത്രം ഉപയോഗിക്കാറുണ്ടോ
@Myenglishkitchen
@Myenglishkitchen Год назад
Kiravan dear...healthy allalo
@SanaSana-fe1es
@SanaSana-fe1es Год назад
Ithu poleyanu siluvinte kitchen nalla bangiyund.ningalude channel adyamayanu kanunnath
@Myenglishkitchen
@Myenglishkitchen Год назад
Ty dear❤️
@shafiyaniyas6904
@shafiyaniyas6904 Год назад
ഇപ്പോ അടുത്താണ് വീഡിയോസ് കണ്ടു തുടങ്ങിയത്. ഒരുപാട് usefull ആയിട്ടോ🥰🥰.. വീടുപണി നടക്കുന്നുണ്ട് kichen ഒക്കെ എങ്ങിനെ set ആകുമെന്ന് ഒരു idea ഉം ഇല്ലായിരുന്നു paathrangal okke എങ്ങിനെ വാങ്ങാണെന്നും okke oru idea kitty.. ❤‍🔥ഓരോ വീഡിയോസ് ഇരുന്ന് kanaanu ippo🥰
@Myenglishkitchen
@Myenglishkitchen Год назад
My pleasure dear😊🥰🥰
@shakkeelahashim7913
@shakkeelahashim7913 Год назад
New veed vekkunund, apo chodhichathaaa,, ur home super ann, I like it very much
@Myenglishkitchen
@Myenglishkitchen Год назад
Tyy😍
@ziladesigns____
@ziladesigns____ Год назад
മാഷാഅല്ലാഹ്‌.. കിച്ചൻ 👍🏻👍🏻
@FousiyaAbdullaNN
@FousiyaAbdullaNN Год назад
പത്രങ്ങളുടെ കലവറ അതും ക്യൂട്ട് ക്യൂട്ട് ഐറ്റംസ് കളർഫുൾ പത്രങ്ങൾ സഫൂന്റെ സെലക്ഷൻ 👌👌👌👌
@_salva_seju_411
@_salva_seju_411 Год назад
😍😍😍
@Myenglishkitchen
@Myenglishkitchen Год назад
😂🥰
@shijinizam9885
@shijinizam9885 Год назад
Fridgil ottiche vachekkuna a words images athokke evida
@Myenglishkitchen
@Myenglishkitchen Год назад
Dubai
@kappamasala4838
@kappamasala4838 Год назад
Oru request aan njnum next month house warming plan cheyund. Enik kitchen garden area cheynm enn oru agraham ithaayude vlogs kandappo. Garden area oru video cheyyo . Plants details okke
@Myenglishkitchen
@Myenglishkitchen Год назад
👍👍
@kidsentertainment8571
@kidsentertainment8571 8 месяцев назад
ഇപ്പോൾ രണ്ടു കിച്ചൻ ഉണ്ടാകുമ്പോൾ ചെറുത് തന്നെ ആണ് നല്ലത് ☺️
@nooraanees1198
@nooraanees1198 Год назад
Aa troly storicil undu
@chrstysimon
@chrstysimon Год назад
Valiya pidiyulla pink , red large cup evidunnanu vangiye? Link allenkil shop name parayamo?
@Myenglishkitchen
@Myenglishkitchen Год назад
Neoflam cook ware set amazonil search chaitha mathi
@sajnafaisal2292
@sajnafaisal2292 Год назад
Ithha ithaante kitchenum athinte bagathulla gardenum suppr thanne But ee vegitable wastum food wastum enganeyanu manage cheyyunnath athum koodi paray ithhaaa pleeees🥰
@Myenglishkitchen
@Myenglishkitchen Год назад
Waste disposal videoyil detailed kanichind..plz watch
@allah9188
@allah9188 Год назад
Same njanu aa thinking ulla aalanu😊😊kitchenil lights kittunna vidhathilaayirikkanam allaathr moodikettumbo oru irud pole clean allaatha pole anghinokke thonnnum😊😊😊
@Myenglishkitchen
@Myenglishkitchen Год назад
True👍👍
@ifra_nouf
@ifra_nouf Год назад
Yesterday and today morning I was very busy..so i didn't get time to watch your video
@abusinan1378
@abusinan1378 Год назад
Oru pad eshdam ann
@gamecadetm392
@gamecadetm392 Год назад
Ente 3 favourite channels anu 1.my english kitchen 2.jamshi recipe 3.Irfana shamseer Ithil 3 lum videos vannal orikkalum kanathirunnittilla. Enganenkilum samayamubdaki kanum. Karanam valare manassinum santhosham tharunna veedukalanu avarudethu pinne avare oro divasavum kanan thanne oru prathyeka ulsahamanu. Mathramalla kure tips anda motivation okke und athil. Namukkokke avarude oro karyangalum pareekshichu nokeetu success ayittund. Vegam panikalokke theerunnu pinne veed pettannu vrithiyakkan pattunnu. Pathrangale kurichokke orupad idea kittunnu angine orupadund.
@gamecadetm392
@gamecadetm392 Год назад
Pin cheyyanee.
@Myenglishkitchen
@Myenglishkitchen Год назад
Ty so much dear.for detailed feedback🥰🥰😇❤️
@ayishashaniba6172
@ayishashaniba6172 Год назад
Quartz countertop nallapole stain pidikkunundo
@Myenglishkitchen
@Myenglishkitchen Год назад
Shradhikanam ..illel manchal stain okke pidiind, njan latest videoyil oru product kanichind..ath use cheyumbol stain povind
@seenathrashid1550
@seenathrashid1550 Год назад
Puthiya veed vekkunnavark useful video 🎉🎉❤❤
@Myenglishkitchen
@Myenglishkitchen Год назад
🥰🥰🥰
@shakkeelahashim7913
@shakkeelahashim7913 Год назад
Kitchenil entha chimmny illathe?? Smell varoo??
@Myenglishkitchen
@Myenglishkitchen Год назад
Illa dear.. Windows illath kond smell issues illa.. Chimney vechal. Window half potion cove ayi povum.. Apol purath gardenilek illa view povum
@FarunajjiFarhana
@FarunajjiFarhana Год назад
Nngalude paatrangalude per endh manasilayilla
@Myenglishkitchen
@Myenglishkitchen Год назад
Eth pathrqm anu chodiche..
@sarafaisal4533
@sarafaisal4533 Год назад
Ellam usefull videos aaan
@shameemaismayil6253
@shameemaismayil6253 Год назад
Beautiful…. Parayaan vaakkukal Illa…appreciate your selection 👌11:05 il kaanunna blue and white design ulla casserole evide kittum? Athupole spice box um …njaan drago mart il okke nokki … evideyum kandilla
@Myenglishkitchen
@Myenglishkitchen Год назад
Spice box global village nu vangye arunu..thailand pavilion..ty so much dear🥰😇
@musthafack572
@musthafack572 Год назад
Masha allha beatiful kitchen
@Myenglishkitchen
@Myenglishkitchen Год назад
Tyyy😇
@abusinan1378
@abusinan1378 Год назад
English kitchen kanan yenth rasam ma sha allhaa
@faseelaafsal6383
@faseelaafsal6383 Год назад
Adipoli videos njan adyitanu kanunth kichen super 👍
@Myenglishkitchen
@Myenglishkitchen Год назад
Ty so much dear🥰
Далее
Ко мне подкатил бармен
00:58
Просмотров 149 тыс.
ആദ്യരാത്രി | First Night | Comedy
8:56