Тёмный

പുതിയ നിയമത്തില്‍ ബുദ്ധിപൂര്‍വ്വം ഇങ്ങനെയൊരു മാറ്റം അധികമാരും ശ്രദ്ധിച്ചില്ല | Justice Kemal Pahsa 

The Prime Witness
Подписаться 537 тыс.
Просмотров 13 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 месяца назад
സൗദി നിയമം അങ്ങനെ ഭാരതത്തിലും വന്നു ❤️❤️. 🕉️🕉️ജയ് ശ്രീ രാം 🕉️🕉️🕉️
@vijileshk9821
@vijileshk9821 3 месяца назад
ഇയാളല്ലെ പറഞ്ഞത് കുറച്ച് ദിവസം മുന്നെ പറഞ്ഞത് ഒരു മാറ്റവും ഇല്ലെന്ന്
@abcdefghlkeb
@abcdefghlkeb 3 месяца назад
മുൻപ് പന്തീരാംകാവ് കേസിൽ കേട്ട പാതി കേൾക്കാത്ത പാതി ആ പയ്യനെക്കുറിച്ച് എന്തൊക്കെ അനാവശ്യമാ ഇയാൾ പറഞ്ഞത്.. യൂട്യൂബ് നിരോധിച്ചാൽ എന്തും വിളിച്ച് പറയാം എന്ന പ്രവണത നിന്നേനെ
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 месяца назад
ബുദ്ധി കുറഞ്ഞാൽ ഭരണത്തിൽ നിന്ന് എല്ലാത്തിനെയും എടുത്തു കളയാൻ ഉള്ള നിയമം ഇന്ത്യയിൽ വരണം
@joffinalappatt5970
@joffinalappatt5970 2 месяца назад
Honourable Judges should be able to dedicate for real natonal security.
@balachandrankc6186
@balachandrankc6186 3 месяца назад
രാഗം മാറുമ്പോൾ പഴയ പാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകും, എന്നുവച്ച് മാറ്റാതിരിക്കാൻ പറ്റുമോ, സായിപ്പിന്റെ വിഴുപ്പ് ഇനിയും ചുമക്കണോ
@mercy6174
@mercy6174 3 месяца назад
Duty യിൽ വീഴ്ച വരുത്തുന്ന driver ക്കും doctor ക്കും ശിക്ഷ. പാലവും രാം മന്ദിരവും റോഡും ഫ്ളാറ്റും പണുതു ചോർച്ച ഉണ്ടാക്കിയാൽ ശിക്ഷ ഉണ്ടോ. ഓഫീസ് ജോലി ശരിയായി ചെയ്യാതെ salary വാങ്ങുന്നവർ എല്ലാ duty യിലും വീഴ്ച വരുത്തുന്ന എല്ലാവരെയും ഒരേ പോലെ ശിക്ഷിക്കാൻ നിയമം വേണ്ടേ.
@mercy6174
@mercy6174 3 месяца назад
എല്ലാത്തിനും ഉപരി ആയി ജനത്തെ സേവിക്കാത്ത ജനസേവകന്മാരെ ശിക്ഷിക്കാൻ നിയമം വേണം
@balachandrannair4186
@balachandrannair4186 3 месяца назад
നിങ്ങൾ RSS ശാഖയിൽ നിത്യേന പങ്കെടുക്കുക: സംശയം മാറട്ടെ
@gopakumar4843
@gopakumar4843 3 месяца назад
കൊതത്തിൽ വരക്കും സ്വർണം കയറ്റി കച്ചവടം ചെയിടു രാജ്യത്തെ മുടിപികുവാൻ നോക്കുന്ന വർഗ്ഗം.
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 3 месяца назад
ഇത് വരെ R.S.Sകാർ വടി ഉപയോഗിച്ച് ഡ്രില്ലും ജാഥയും നടത്തിയിരുന്നത് നിയമവിരുദ്ധമായിരുന്നൊ?!
@walkingvloge7668
@walkingvloge7668 3 месяца назад
കമാല് അതറിഞ്ഞിട്ടും മിണ്ടിയിരിന്നില്ല ഒരു കേസ് പോലും എടുത്തതുമില്ല
@nikhilatyoutube
@nikhilatyoutube 2 месяца назад
അല്ല, anything can be a weapon if a crime is committed by it, but even a knife wont be a weapon if its used in the correct way.
@sreekumarsk6070
@sreekumarsk6070 2 месяца назад
മറ്റേണ്ടത് എന്നായാലും മാറ്റപ്പെടും പഠിക്കേണ്ടവർ പഠിക്കുക തന്നെ വേണം. കുറ്റം പറയാൻ ഇരിക്കുന്നവർ എപ്പോഴും പറഞ്ഞൊട്ടിരിക്കും സ്വാഭാവികം 😂
@jinoyjacob4386
@jinoyjacob4386 3 месяца назад
What about IT/Cyber laws?
@SanthoshKumar-ny9tq
@SanthoshKumar-ny9tq 3 месяца назад
1:14 nice that you're retired
@PrabudhaMalayali-c3f
@PrabudhaMalayali-c3f 3 месяца назад
Swizerland Norway maathramalla.Arunachalil okke 3 manikk suryan udhikkum.avide okke new rule effective aanu
@kurienthomas2075
@kurienthomas2075 3 месяца назад
sharia 😂😂😂😂true law ALLAH
@DrPBGangadharan
@DrPBGangadharan 3 месяца назад
❤എന്തായാലും സർ നേരത്തേ പെൻഷൻ ആയത് നന്നായി, അല്ലെങ്കിൽ ഒരുകാര്യവുമില്ലാതെ ഇങ്ങനെ മാറ്റിമറിച്ച മനസ്സിന് ചേരാത്ത നിയമങ്ങളൊക്കെ വച്ച് മനസ്സിന് ചേരാത്ത വിധിയൊക്കെ പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു...റിട്ടയർ ആയത് സാറിൻ്റെ ഭാഗ്യം..❤ പിന്നെ, സാറെ, സർ ഇത്ര മാത്രം അറിവും അനുഭവ പരിചയവും ഒക്കെയുള്ള സർ ഈ ക്രിമിനൽ നിയമ പരിഷ്കാരങ്ങൾ കാര്യകാരണ സഹിതം ഈ പരിഷ്കരണ കമ്മിറ്റിയുടെ പരിഗണനയ്ക്ക് എന്തെങ്കിലും അഭിപ്രായനിർദ്ദേശങ്ങൾ എഴുതി അറിയിച്ചിരുന്നോ, എങ്ങനെയൊക്കെ ചെയ്യാൻ അവസരം ഉണ്ടായിരുന്നു എന്നു കേൾക്കുന്നു..
@basheerkerala3618
@basheerkerala3618 3 месяца назад
സർവീസിൽ ഇരിക്കുന്ന കാലത്ത് എത്ര വലിയ പോലീസ് ഓഫീസറായാലും, ജഡ്ജി ആയാലും സത്യസന്ധമായി ഒരുകാര്യം നൂറു ശതമാനം കൊണ്ടുപോകാൻ കഴിയില്ല, കാരണം, രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദം, മുകളിലിക്കുന്നവന്മാരുടെ പീഡനം, എല്ലാം ഇതിനിടയിൽ നടക്കുന്നുണ്ട്,
@basheerkerala3618
@basheerkerala3618 3 месяца назад
തലയിൽ ഒന്നുമില്ലാത്ത ഓരോരുത്തന്മാർ പേരെടുക്കാൻ വേണ്ടി, നിയമങ്ങളൊക്കെ മാറ്റി മറിക്കുന്നു, എന്തൊക്കെ നിയമം കൊണ്ട് വന്നാലും അധികാരവും പണവും ഉള്ളവന് എന്തും ആവാമെന്ന സാഹചര്യം മാറാതെ, ഈ നിയമങ്ങൾകൊണ്ടൊന്നും ഒരു ഒരു പ്രയോജനവും ഇല്ല
@thomaskoshy5494
@thomaskoshy5494 2 месяца назад
It was an exercise of part timers. Please comment on
@gopinathannairmk5222
@gopinathannairmk5222 2 месяца назад
പഴയ ശിക്ഷാനിയമം മാറ്റങ്ങളൊന്നുമില്ലാതെ പുതിയ ഒരു പേരുകൊടുത്തു എന്നല്ലെ സാറ് ഏതാനും ദിവസം മുമ്പ് പറഞ്ഞത്. IPC ക്ക് മാറ്റം വരുത്താൻ ശേഷിയുള്ളവരൊന്നും നമ്മുടെ രാജ്യത്തില്ല എന്നല്ലെ അഭിപ്രായപ്പെട്ടത്. ഇപ്പോൾ സാറു തന്നെ പറയുന്നു പല കാര്യമായ മാറ്റങ്ങളും പുതിയ ശിക്ഷ്യാ നിയമത്തിൽ വരുത്തിയിട്ടുണ്ടെന്ന്. പുതിയ നിയമം നന്നായി പഠിക്കാതെയാണൊ നേരത്തെ അഭിപ്രായം പറഞ്ഞത്. (ബ്രിട്ടീഷ്കാർ കൊണ്ടുവന്ന പഴയ CrPC ക്ക് 1973 ൽ പുതിയ CrPC കൊണ്ടുവന്നത് സാറിന് ഓർമയില്ലെ?)
@b.krishnankunhappan8638
@b.krishnankunhappan8638 3 месяца назад
Many rail accidents happened recently, the main reason being the absence of Kavach and with the application of the new laws who will be responsible, the Railway chairman, minister or anybody else? For the recent deaths due to demonetization, sudden lockdown during covid, untimely implementation of GST, etc. who will be held responsible?
@gopakumar4843
@gopakumar4843 3 месяца назад
സാർ ഒരു യജന്റ് ആണ് എന്ന് ജനങ്ങൾ ക് സംശയം ഉണ്ട് ഇന്ത്യയെ ഒരു ഫീകര രാഷ്ട്രം ആകുവാൻ ഉള്ള കൂടാ തന്ത്രം ആണോ എന്ന്.
@prakashk.p9065
@prakashk.p9065 3 месяца назад
പുതുക്കിയ നിയമത്തിൽ മലദ്വാര സ്വര്‍ണ്ണകടത്തിനു പ്രത്യേക ശിക്ഷ ഉണ്ടോ?മുൻസിഫ് കോടതിയിലെ മമ്മൂഞ്ഞ് വക്കീലൊരു നിയമ വിധഗ്ദൻ ആണല്ലോ?😂😂😂
@gopala3539
@gopala3539 3 месяца назад
Why me lord, raise your objections, proposals when it was invited.
@gopalakrishnanmp6203
@gopalakrishnanmp6203 3 месяца назад
ജഡ്ജിയുടെ മുന്നിൽ വടി പടിക്കുന്നുണ്ടോ
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 3 месяца назад
You have repeatedly said there is no notable changes.At the same time you say Its difficult and needs training. What happened mr pasha
@sainudheenpdvr6558
@sainudheenpdvr6558 2 месяца назад
തുഗ്ലക്കിന്ടെ ഭരണകാലം. അവസാനം നോട്ടുനിരോധാനം പോലെ ആകും.
@madhavgs
@madhavgs 3 месяца назад
Fundamentals muslim aangengilo sir ?? Kastam
@martinoverseas2744
@martinoverseas2744 3 месяца назад
ആദ്യം മുതലേ ഇന്ത്യയിലെ SBI ബാങ്കുകളിൽ സർദാർജി മാർക്ക് മാത്രം തൻറെ ആയുധമായ ഉക്രി (വാൾ) ധരിക്കാം എന്ന് വ്യക്തമായി നീല കളറിൽ എഴുതിവച്ചിരിക്കുന്നു ഇത് വായിക്കുന്ന ഏവരും സ്വന്തം ബ്രാഞ്ചിൽ പോയി അതൊന്ന് കാണുക സാധാരണക്കാരന്മുറുക്കാൻ ചെല്ലത്തിൽ അടക്ക വെട്ടാൻ കത്തി വച്ചാൽ അത് നിയമമായി വന്നു എന്നാണ് സാർ പറഞ്ഞത്
@abbasvaliya4646
@abbasvaliya4646 3 месяца назад
See the comment of vijilesh No respect to the law.Democracy has become democrazy.In every discipline it is evident.We need 100Mahathma Gandhi like Mahathmas to correct Bharat.So sir, don't be disappointed.
@vivette9195
@vivette9195 3 месяца назад
Dear Sir, good observations 👍 The Ruling RSS group make everything according totheir convenience 🤣 Because they are random attacking and use their weapons. Not bad mo. 👏🙏
@p.n.unnikrishnan6659
@p.n.unnikrishnan6659 3 месяца назад
നിങ്ങൾ ഒരു ജട്ജി ആയിരുന്നല്ലോ. ലോക്കത്ത് മുഴുവനും ഇതൊക്കെ തന്നെയാണ് ക്രൈം എന്ന് പറയുന്നത്. രാത്രി എന്നാൽ എത്ര മണിക്ക് തുടങ്ങും എപ്പോൾ വരെ - അത് വക്കീലന്മാർ വാദിച്ച് കുളമാക്കാതിരിക്കാൻ വേണ്ടിയാണ് ഉദയം / അസ്തമനം എന്ന നിലയിൽ മാറ്റിയത്. കാരണം ഒരോ ജട്ജി ഓരോ രീതിയിൽ വിവരിക്കും. ഇനി അതില്ല
@kurienthomas2075
@kurienthomas2075 3 месяца назад
doctors beware when you treat this messengee😅
@aboobackerveshakaran111
@aboobackerveshakaran111 3 месяца назад
Law പഠിക്കുന്ന കുട്ടികൾ sir ന്റെ ചർച്ച പ്രയോചനപ്പെടും
@sinuninu777
@sinuninu777 3 месяца назад
മിത്രോംസ് ശാഖയിൽ പോകാൻ നേരം ആയി 😢😢
@kurienthomas2075
@kurienthomas2075 3 месяца назад
sun and night are not related😂😂
@keralathebest
@keralathebest 3 месяца назад
Peril thanne ideology und
@b2bspy503
@b2bspy503 3 месяца назад
RSS നെ കൊട്ടാതെ ഇദ്ദേഹം പോകില്ല....
@kainadys
@kainadys 3 месяца назад
Churukkal pazhaya veenju puthiya kuppiyil thanne.......😀
@gopakumar4843
@gopakumar4843 3 месяца назад
സാർ ആത്യം ചെയ്യണ്ടട് ഒരു അണലായിസ് ചെയ്തു നോക്ക് അതായാട് യത് വർഗട്ടിൽ പെട്ട ആൾ കാർ ആണ് ലോകത്തിനു തന്നെ ഭീഷണി എന്നും യദു ആയുധറ്റാൽ ആണ് ജനങ്കളെ കൊന്ന് കൊണ്ട് ഇരിക്കുന്നാട് എന്നും ഒക്കെ. സാർ ഒരു കാര്യം മനസിലാകൂ ലോകം ഒന്നാഘേ സാറിന്റെ വർഗത്ട്ടെ ആട്ടി ഓടിക്കുഖയാണ്. സാർ എന്നിട്ടു ർ സ് സ് സിനെ ആണോ വിരൽ ചൂണ്ടുന്നേ.
Далее
这位大哥以后恐怕都不敢再插队了吧…
00:16
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 270 тыс.
这位大哥以后恐怕都不敢再插队了吧…
00:16