Тёмный

പുതിയ പോത്ത് കുട്ടികൾക്ക് ആഹാരം എങ്ങനെ കൊടുക്കാം? buffelo farming Kerala  

Anwar Vlog
Подписаться 82 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@salamselujr8248
@salamselujr8248 3 года назад
ഞാൻ ഒരു പാട് പോത്ത് വളർത്തുന്ന വീഡിയോ കണ്ടിട്ടുണ്ടങ്കിലും ഇക്ക ഇങ്ങളെ ചാനൽ കാണാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് പോത്ത് വളർതുന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാലായത് കാരണം ഇക്ക പോത്ത് വളർത്തുന്നതിനെ കുറിച്ച് എല്ലാം പറയും നല്ല അവതരണ മാണ് ഇക്ക ഇങ്ങളുടെത് 👍
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
Thanks brother
@rijinbabu3440
@rijinbabu3440 3 года назад
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.... സൂപ്പർ 👌👌👌
@MaynuSFlame4786
@MaynuSFlame4786 3 года назад
Nalla content kure good information kittii.. Nicely presented.. . Pothe valarthumbol inganokke undennillathe ippozhaane manassilaavane.. Well done👍
@hairuskitchenvlogs
@hairuskitchenvlogs 3 года назад
നല്ല ഇൻഫർമേഷൻ ഇക്കോ 10k ആയല്ലേ congrajulation ♥️♥️
@TravelandtalesByHaque
@TravelandtalesByHaque 3 года назад
പുതിയ മെംബേർസ് ഒക്കെ ഉഷാർ അല്ലെ 😊
@jagadeeshkumar849
@jagadeeshkumar849 3 года назад
ഇക്ക നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്
@muhammedshahan2001
@muhammedshahan2001 3 года назад
Ikka മുറിവ് പെട്ടന്ന് ഉണങ്ങാൻ അടുപ്പില ചാംബൽ വേപേണ്ണയുമയി ചാലിച്ച് ഇട്ടാൽ മതി കാക്കകൾ കൊതൂല്ല ഇക്ക ഇത്രയും പോത്ത് ഉണ്ടല്ലോ ഒരു കാള കുട്ടിയെം കൂടി വെടിച്ച് ഇഡ്
@vineeths5774
@vineeths5774 3 года назад
സൂപ്പർ വീഡിയോ അൻവർ ഇക്ക
@thulasidadas9766
@thulasidadas9766 3 года назад
സൂപ്പർ
@JayachandranK-gq6ms
@JayachandranK-gq6ms Месяц назад
Nalla upadesham👍
@AlmizTutorials
@AlmizTutorials 3 года назад
Hi friend Assalamu alaikum Good morning Nice sharing
@atmajmaja568
@atmajmaja568 3 года назад
Enikum und eth polathe poth kutti
@filooskitchen7824
@filooskitchen7824 3 года назад
👌👍
@leofan6867
@leofan6867 3 года назад
Poli
@AbdulKareem-fb2bv
@AbdulKareem-fb2bv 2 года назад
Viramarunnikoduthittalle livartonic kodukkendad
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ഒരു 5 ദിവസം മുന്നേ കൊടുക്കണം
@ajalraj6163
@ajalraj6163 3 года назад
Informative video
@robingeorge7266
@robingeorge7266 3 года назад
Ika murikuttanta oru video iduvo
@rejim1000
@rejim1000 3 года назад
Liver tonic, biobloom daily കൊടുക്കുന്നത് നല്ലതാണോ 🤔
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ഞാൻ ലിവർ ടോണിക്ക് ആണ് കൊടുക്കുന്നത് സൂപ്പർ ആണ് ബയോബുളും ഞാൻ കൊടുത്തിട്ടില്ല രണ്ടുംഒരുമിച്ച് കൊടുക്കാൻ പാടില്ല
@9ayoobalip.a9f83
@9ayoobalip.a9f83 3 года назад
Super
@Seena-pw7gy
@Seena-pw7gy 6 месяцев назад
❤❤❤
@nihadkunnu6846
@nihadkunnu6846 3 года назад
മീൻ എണ്ണ ദിവസം കൊടുക്കുന്നത് കുഴപ്പം ഉണ്ടോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ഇല്ല
@savinsangeetharocks
@savinsangeetharocks 3 года назад
Good video
@noufalnazeer7342
@noufalnazeer7342 3 года назад
ഹലോ ഇക്ക പോത്തിന്റെ കാലിനു മുകളിൽ ചവിട്ടു കിട്ടിയത് ആണ് എന്ന് തോനുന്നു അത് ഇപ്പോൾ മുറിവ് ആയി മാറി അത് മറാൻ എന്ത് ചെയ്യണം??
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ടോപ്പി ക്യുറേ സ്പ്രേ അടിച്ചാൽ മതി ചളി പറ്റാതെ നോക്കണം
@BRO-do4vu
@BRO-do4vu 3 года назад
😍😍
@a.jkallan1244
@a.jkallan1244 3 года назад
Kangayam kalaye kurich parayumo
@muhammadshifin.k4603
@muhammadshifin.k4603 3 года назад
പച്ചമരുന്ന് കൊടുക്കുന്ന വീഡിയോ ചെയ്യണം പ്ലീസ്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
അടുത്ത പോത്തിനെ വാങ്ങുമ്പോൾ വീഡിയോ ഇടാം
@muhammadshifin.k4603
@muhammadshifin.k4603 3 года назад
Ok
@syamks8128
@syamks8128 2 года назад
പൈപ്പ് വെള്ളത്തിൽ (ക്ലോറിൻ )കുളിപ്പിച്ചാലോ കുടിക്കാൻ കൊടുത്താലോ കുഴപ്പമുണ്ടോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 года назад
ഇല്ല
@athulachu4848
@athulachu4848 3 года назад
Ikka gothamb thavidano atho cholathavidano nallath...?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ചോളം
@kamarukp3964
@kamarukp3964 3 года назад
🌹👍
@sajithchandran7325
@sajithchandran7325 3 года назад
പനിയുണ്ടോ....?എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും...
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ചെവിയുടെ ബാക്കിൽകൈ വെച്ചു നോക്കുക പനി ഉണ്ടങ്കിൽ ഓവർ ചൂട് ഉണ്ടാകും പിന്നെ മൂക്ക് ക്കിൽ നല്ല ചൂട് ഉണ്ടാകും
@Allu_ameen
@Allu_ameen 3 года назад
ഞാൻ പുതിയ കാള കന്നിനെ വാങ്ങി. മുൻപ് വേറെ ഉണ്ടായിരുന്നു അതിനെ പെരുന്നാളിന് കൊടുത്തു. എനിക്ക് 13 വയസ്സ്.
@vloggerskboy2812
@vloggerskboy2812 3 года назад
Enikk 14 vayas
@mohammedadhil8156
@mohammedadhil8156 3 года назад
Villkan ulladh indo undeki 8137880179 message ayakku
@shajahanpi734
@shajahanpi734 3 года назад
പരുത്തിയും തവിടും കുടി ചുടാക്കി ആണോ കൊടുക്കേണ്ടത്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ചൂട് ആക്കണ്ട
@AbdulKareem-fb2bv
@AbdulKareem-fb2bv 2 года назад
Hi
@eldhokothamangalam5134
@eldhokothamangalam5134 3 года назад
ഇക്ക ലിവർ ടോണിക്ക് എത്ര നാൾ കൊടുക്കണം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ഒരു കുപ്പി മതി
@midhunmidhu8769
@midhunmidhu8769 9 месяцев назад
ഞാനും പോത്തിന് മേടിച്ചു ഒരു പോത്ത് വെള്ളം ഇല്ല എന്താ കാരണം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 9 месяцев назад
ഫുഡ് എടുക്കാൻ കുറച്ച് സമയമെടുക്കും
@suhailking1443
@suhailking1443 3 года назад
നല്ല livertonic ഏതാണ്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
റ്റാഫ്‌റോളി
@eldhokothamangalam5134
@eldhokothamangalam5134 3 года назад
എത്ര നാൾ കൊടുക്കണം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
@@eldhokothamangalam5134 ഒരു കുപ്പി കൊടുത്താൽമതി
@faihascookingworld525
@faihascookingworld525 3 года назад
പുതിയ പോത്തിനെ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
അതിന്റെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ചാനൽലിൽ കയറി അത് കണ്ടാൽ മതി
@faihascookingworld525
@faihascookingworld525 3 года назад
@@Anwarkeralapothvalarthal ok കണ്ടു നോക്കട്ടെ ഇൻഷാ അള്ളാ
@faihascookingworld525
@faihascookingworld525 3 года назад
എത്ര രൂപ കൊടുത്തു ഈ പ്രായത്തിലുള്ള പോത്തിനെ ഒന്നിനെയും മേടിക്കണം എന്ന് ആഗ്രഹമുണ്ട് ഈ വലിപ്പത്തിൽ ഒന്നിനെ നോക്കിയപ്പോൾ 22000 രൂപയാണ് ഞങ്ങളുടെ നാട്ടിലെ റേറ്റ്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ഇവിടെ ഒരു 15 17 കൊടുത്താൽ കിട്ടും
@faihascookingworld525
@faihascookingworld525 3 года назад
@@Anwarkeralapothvalarthal ok
@mohammedadhil8156
@mohammedadhil8156 3 года назад
Pannni undo engne aan ariyya
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ചെവിയുടെ ബാക്കിൽ കൈ വെച്ചു നോക്കിയാൽ മതി പനി ഉണ്ട് എങ്കിൽ നല്ല ചൂട് ഉണ്ടാകും
@nihadkunnu6846
@nihadkunnu6846 3 года назад
ലിവർ ടോണിക് ദിവസം കൊ ടുക്കുന്നത് കൊണ്ട് ബുദ്ധി മൂട് ഉണ്ടാകുമോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
ഇല്ല
@athulachu4848
@athulachu4848 3 года назад
Anwerkka haai
@rajeevmr5302
@rajeevmr5302 3 года назад
Plese
@rajeevmr5302
@rajeevmr5302 3 года назад
നമ്പർ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
വാട്സ്ആപ്പ് നമ്പർ 9567013323
@fathimakabeer4077
@fathimakabeer4077 3 года назад
ഇക്ക അരി തവിട് കൊടുത്തൂടെ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 года назад
കൊടുക്കാം
Далее