Тёмный

പുതിയ പ്രസിഡന്റിൽ ഇറാന്റെ ഭാവിയെന്ത്? : ഇറാൻ എങ്ങനെ മാറും? 

asianetnews
Подписаться 10 млн
Просмотров 42 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@Rfbellari
@Rfbellari 3 месяца назад
ഇറാനിൽ മാറ്റം വരില്ല അത്രയും സെറ്റപ്പിലാണ് അവർ സ്ഥാനർത്തികൾക്ക് അപ്പ്രൂവ് ചെയ്യുള്ളു
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 3 месяца назад
മാറ്റം ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല പക്ഷേ പ്രസിഡണ്ടിനെക്കാളും സ്ഥാനം അവിടുത്തെ പരമോന്നത നേതാവിനാണ് ആയത്തുള്ള അലി ഖാനഈ🇮🇷🫅🏻👳🏻‍♂️🔥
@Ragnar897
@Ragnar897 3 месяца назад
😂😂😂
@o.a.vijayano.a.vijayan3682
@o.a.vijayano.a.vijayan3682 3 месяца назад
ഇറാന് സമാധാനത്തിന്റെ നല്ല നാളുകൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.
@AbubakarAbu-b3o
@AbubakarAbu-b3o 3 месяца назад
👌🏻👌🏻👌🏻
@safubhai377
@safubhai377 3 месяца назад
ഇന്ത്യയിൽ മോദി കുടുങ്ങിയ പോലെ അലേ ?
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 3 месяца назад
അവിടെ മാറ്റം ഉണ്ടാവാൻ സത്യത ഇല്ല കാരണം അവിടെ പ്രസിഡന്റ് അല്ല തീരുമാനം എടുക്കുന്നത്
@thoughts209
@thoughts209 3 месяца назад
പതുക്കെ പതുക്കെ മാറണം മാറും
@AtheendranU
@AtheendranU 3 месяца назад
പരമോനത നേതാവ് തീരുമാനിക്കുന്നത് നടക്കും .....നിങ്ങൾ വിജാരിക്കുന്നതു പോലെ ഒന്നും നടക്കില്ല ...... നിങ്ങൾ വിച്ചാരിക്കുന്നതു പോലെ അവിടെ തുണിയില്ലാതെ നടക്കൽ ഒന്നും നടക്കില്ല....... വെറുതെ ഒരോന്ന് മോഹിക്കണ്ട
@thoughts209
@thoughts209 3 месяца назад
തുണയില്ലാതെ നടക്കുന്നതി ശരിയല്ല😂 അവിടെ ഒരു പെൺകുട്ടി മതപോലീസിൻ്റെ കസ്റ്റടിയിൽ മരിച്ചത് ഓർമയില്ലെ അത് എന്തിനായിരുന്നു ? അങ്ങനെയുള്ള സ്വാതന്ത്രം ആണ് വേണ്ടത്. ലോകത്ത് ഒന്നും സ്ഥായിയായ നിലനിൽപില്ല എല്ലാം മാറിക്കൊണ്ടിരിക്കും. അവിടെവും മാറും.
@umaibhanu8403
@umaibhanu8403 3 месяца назад
അവിടെ പ്രസിഡന്റിന് വലിയ സ്ഥാനം ഇല്ല' തീരുമാനങ്ങൾ എടുക്കുന്നത് പരമോന്നത നേതാവ് ആണ്
@rajeshlekshmanan1388
@rajeshlekshmanan1388 3 месяца назад
അവിടെ ഇനി ഹിജാബ് വേണ്ട. 👍
@sadhirshasalim366
@sadhirshasalim366 3 месяца назад
മതത്തെ തന്നെ അവിടുത്തെ പൊതുസമൂഹങ്ങളിൽ നിന്ന് നിരോധനം ഏർപ്പെടുത്തണം
@Rfbellari
@Rfbellari 3 месяца назад
😅
@iamakhilmohd
@iamakhilmohd 3 месяца назад
ഇറാനിൽ ഹിജാബ് നിരോധനം ആവിശ്യപ്പെട്ടു കൊണ്ട് BJP നേതാവ് K സുരേന്ദ്രൻ Masoud Pezeshkian നുമായി ഫോണിലൂടെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെ ഒരു BJP നേതാവ് ഇങ്ങനെ ഒരു കാര്യം ഇറാനോട് പറയുമ്പോൾ ഞങ്ങൾക്ക് അത് കേൾക്കാതിരിക്കാൻ സാധിക്കില്ല എന്നാണ് പ്രസിഡന്റ്‌ Masoud Pezeshkian ഉം പരമോന്നത നേതാവ് Ali Khomeini യും വ്യക്തമാക്കിയത് ജിഹാദികൾ ഇനി കൂട്ടക്കരച്ചിൽ ആയിരിക്കും 😂
@user-li3ru7er3f
@user-li3ru7er3f 3 месяца назад
Swantham veetile karyam nokiyal poree adyam shabarimalayil sthreekale ketti samathwam kanik
@alantoamos1924
@alantoamos1924 3 месяца назад
​@@user-li3ru7er3fഅതിനു വേണ്ടി പർദ്ദ ഇട്ട സുഡുകൾ മതിൽ പണിത് സമരം ചെയ്തില്ലേ അതു പോലെ ഇതും കണ്ടാൽ മതി 😂😂
@Hero-d8c
@Hero-d8c 3 месяца назад
കുറച്ചു നാൾ "പരിഷ്കാരണ വാദികൾ" ഭരിക്കട്ടെ അത് നല്ലത് ആണ്
@MohamedMohamed-cz4ft
@MohamedMohamed-cz4ft 3 месяца назад
അവിടെ ചെന്നാൽഈ പറയുമ്പോലെ ഒന്നും ഇല്ലപെണ്ണെ
@sujithpillai1554
@sujithpillai1554 3 месяца назад
സത്യം. ഞാൻ 2 times പോയിട്ടുണ്ട്. 2014 & 2018.
@Hero-d8c
@Hero-d8c 3 месяца назад
ക്ഷേത്ര വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നത് ആ പെണ്ണ് തള്ളിയത് ആണ്
@Ishamoo
@Ishamoo 3 месяца назад
Indiyil chila baagangal hindutyarude baranam poole iraanilum chila baagangalil Islamistukalude baranam und😅
@Hero-d8c
@Hero-d8c 3 месяца назад
@@Ishamoo ഇന്ത്യ technically ഒരു ഹിന്ദു രാജ്യം ആണ്
@Ishamoo
@Ishamoo 3 месяца назад
@@Hero-d8c hindu barichaal madha brand moothe pashuvinte paarilum sreeram vilikaathadadinte paarilum mathu madakaare akramikilla,congress adhikaarathil baranaadikaarikal hindukal aayurunnapool ad sambavichilla,ennaall hindutyr barikumbool akramikaan nadathunnad arinnitum baranaadikaarikal movnam paalikunnu
@PlanB122
@PlanB122 3 месяца назад
UK യിൽ ലേബർ പാർട്ടി ജയിച്ചു, ഇറാനിൽ പുരോഗമന ചിന്താഗതിക്കാരനായ പ്രസിഡന്റ്‌, താജിക്കിസ്ഥാനിൽ ഹിജാബ് നിരോധനം... നല്ല മാറ്റങ്ങൾ 👍👍
@sunaif8945
@sunaif8945 3 месяца назад
ലോകം മൊത്തം ആധുനികതയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇവിടെ ഈ ചാണകത്തിൽനിന്നും സ്വർണ്ണം കിട്ടും എന്നും ഗോമൂത്രം രോഗപ്രയിരോധശേഷി ഉണ്ടാക്കുമെന്നും എന്തിന് പാത്രം കൊട്ടി കൊറോണയെ തുരത്തി ലോകത്തിൽ തന്നെ വലിയ മാറ്റം കൊണ്ട് വന്ന മരമന്ദൻമാർ രാജ്യത്തെ 3000 വർഷം പിറകിലോട്ട് നടത്താനാണ് ശ്രമിക്കുന്നത്
@josevarghese2813
@josevarghese2813 3 месяца назад
😊
@hifluyt7528
@hifluyt7528 3 месяца назад
us സിൽ പ്രസിഡൻൻ്റെ മാറി എന്ത് മാറ്റമാണ് ഉണ്ടായത് ഇ റാനിലും ഒരു മാറ്റവും വരില്ലാ
@AbubakarAbu-b3o
@AbubakarAbu-b3o 3 месяца назад
👌🏻👌🏻👌🏻
@Junaid-n1k
@Junaid-n1k 3 месяца назад
Islamic Republic of IRAN
@jamalanappuram3239
@jamalanappuram3239 3 месяца назад
ഇറാൻ്റെ മൊത്തം കടിഞ്ഞാൻ ആത്മീയ നേതാവിൻ്റെ കയ്യിലുള്ളടത്തോളം കാലം എന്ത് മാററം വരുത്താൻ കഴുക?
@BattleGreen25
@BattleGreen25 3 месяца назад
Adyam aa supreme mowlavine edutu kenatil idanam
@KeralaML-y6f
@KeralaML-y6f 3 месяца назад
ഇറാൻ മാറിയേ പറ്റു
@ShajirppPp
@ShajirppPp 3 месяца назад
അത് അവർക്ക് അറിയാം, ഹിറ്റ്ലരുടെ സന്തതി സ്വന്തം കാര്യം നോക്കിയാൽ മതി
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 3 месяца назад
എങ്ങനെ
@mohammedali-tx2qe
@mohammedali-tx2qe 3 месяца назад
ഒരു ചുക്കും സംഭവിക്കില്ല
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 3 месяца назад
@@KeralaML-y6f ഇറാനിയൻ പൊളിറ്റിക്കൽ സ്ട്രക്ച്ചറിനെ പറ്റി ഒരു പിടിയും ഇല്ല എന്ന് തോന്നുന്നു നിനക്ക്
@spsspss
@spsspss 3 месяца назад
​@@mohammedali-tx2qeathe angane sambavichal mammad tayoliku 6 vayassukariye tooran vayichu kambi adichu ookan pattilla.alleda muriyan valinjukeri teevravadi
@abdulhaneefa8781
@abdulhaneefa8781 3 месяца назад
USAയുടെ ചാരൻ ആണ്
@GalaliGoogle-fr7tg
@GalaliGoogle-fr7tg 3 месяца назад
പുതിയ പ്രസിഡന്റ്‌ ഒരു പടിഞ്ഞാറു പ്രേമം ഉള്ള ആളാണ്.. എത്ര ദിവസം ഉണ്ടാവോ ആവോ 😂😂
@Junaid-n1k
@Junaid-n1k 3 месяца назад
ലോകത്തിലെ 57ഇസ്ലാമിക രാജ്യങ്ങളിൽ ഒന്ന് ഇറാൻ
@thomasmichael3318
@thomasmichael3318 3 месяца назад
Congratulations 👍👍👍
@GodlyLovesYou
@GodlyLovesYou 3 месяца назад
Saudi pole iranum maarum
@Junaid-n1k
@Junaid-n1k 3 месяца назад
ഇസ്രായേൽ നെ അടിക്കും എന്ന് ഇറാൻ
@മനുഷ്യസ്നേഹി-മ2പ
ഇറാൻ അഖണ്ഡ ഭാരതമാകും. അതാണ് ഭാവി.
@subaidhamoothedath8846
@subaidhamoothedath8846 3 месяца назад
Iran 🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷 ❤❤❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@chepppzzcheppu5037
@chepppzzcheppu5037 3 месяца назад
Enth mataman avide vendath…sheo nakkano😂…
@brk7796
@brk7796 3 месяца назад
വീണ്ടും ശശി 😂😂
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 3 месяца назад
@@brk7796 ആര്. മോഹിക്കേണ്ട കിട്ടില്ല
@Farsath999
@Farsath999 3 месяца назад
ഇറാൻ മാറിയാൽ അവർക്ക് നല്ലത്, നമുക്ക് ഇന്ത്യക്കും.
@jojimathew2456
@jojimathew2456 3 месяца назад
ഇറാനിൽ മതഭരണം അവസാനിച്ചു സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം
@subairmisna
@subairmisna 3 месяца назад
പൂർണ്ണ സ്വാതന്ത്ര്യം സ്വന്തം വീട്ടിൽനിന്നും തുടങ്ങട്ടെ. മാതൃക കാണിച്ചുകൊടുക്കുക 🤣
@noufalmt1984
@noufalmt1984 3 месяца назад
Athe shtree ammayanu Bharya anu Penglanu Ennu ormayundavane 😂
@god-fh3wv
@god-fh3wv 3 месяца назад
പള്ളീലച്ചൻമാർക്ക് മാത്രം കൊടുക്കുന്ന മണവാട്ടിമാരുടെ സ്വാതന്ത്ര്യം കൂടി ഒന്ന് നേടി കൊടുക്ക്... എല്ലാവർക്കും കൊടുക്കാൻ പറ്റട്ടെ 😂😂
@സത്യവുംനീതിയും
വീണ്ടും ഒരു ഹെലികോപ്റ്റർ അപകടം മണക്കുന്നു 😂
@sudheeshcmchittadimel3816
@sudheeshcmchittadimel3816 2 месяца назад
അതിന് പുതിയ പ്രസിഡന്‍റിന്‍റെ ഭാവി തന്നെ ഇസ്രയേലിനെ അറിയൂ...😂😂😂😂😂😂
@afsalsafar5371
@afsalsafar5371 3 месяца назад
Supreme leader Ali khameni Adheham aanu bhavi theerumanikkunnathu.. Sanghikal kotti Aakoshikkanda
Далее
Исповедь / Мася
2:47:10
Просмотров 183 тыс.
Ванька пошел!!!! 🥰
00:18
Просмотров 681 тыс.
Исповедь / Мася
2:47:10
Просмотров 183 тыс.