Тёмный

Flowers Orukodi With Comedy | R.Sreekandan Nair | Baiju Santhosh | Ep # 03 (Part B) 

Flowers Comedy
Подписаться 13 млн
Просмотров 171 тыс.
50% 1

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #Baiju Santhosh

Развлечения

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@user-cd9rg1eh2o
@user-cd9rg1eh2o 7 дней назад
ബൈജുവിൻ്റെ ആരാധികയാണ് ഒരു ബിഗ് സല്യൂട്ട്❤❤❤🙏🙏🙏🙏🙏
@AkhilShaji-cl3dc
@AkhilShaji-cl3dc 2 дня назад
ഭക്ഷണം കഴിച്ചുകൊണ്ട് കാണുന്നവർ ഉണ്ടോ
@arunnair.d8606
@arunnair.d8606 6 дней назад
Baijus glow in face shows how pure soul he is ❤
@remanicheruparambil1518
@remanicheruparambil1518 8 дней назад
ലൂസിഫർ,മികച്ച അഭിനയം ❤
@lizypaul7423
@lizypaul7423 8 дней назад
സുരേഷ് ചേട്ടൻ സൂപ്പർ സോങ് ബൈജുചേട്ടനും നന്നായിട്ട് പാടി ❤️❤️❤️
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 8 дней назад
ഞാനൊക്കെ LP സ്കൂളിൽ പഠിക്കുമ്പോൾ, ബൈജു വലിയ ഗുസ്തിക്കാരൻ എന്ന് പറഞ്ഞു പേടിപ്പിക്കാറുണ്ടായിരുന്നു. എളിമയുടെയും ലാളിത്വത്തിന്റേയും നിറകുടമാണ് സന്തോഷ് ചേട്ടൻ. തിരുവനന്തപുരത്തുകാർക്ക് ജഗതി, ലാലേട്ടന്റെ മുടവൻ മുഗൾ, വെള്ളയമ്പലം, കവടിയർ ഇതൊക്കെ പറയേണ്ട കാര്യമില്ല.
@_Greens_
@_Greens_ 6 дней назад
Sthreedhanam movie il superb scenes aayirunnu 👌👌👌 Baiju chettan varumbo movie il graph uyarunna oru feel aayirunnu. Soo good to see Baiju Chettan in this platform!❤
@arshadfebi
@arshadfebi 6 дней назад
ഇങ്ങനെയുള്ള ആദ്യത്തെ 10 ചോദ്യം എന്നോട് ചോദിച്ചിരുന്നു എങ്കിൽ എൻ്റെ ജീവിതം ഒന്ന് രക്ഷപ്പെട്ടുപോയേനെ......😂😂😂😂
@remam7734
@remam7734 4 дня назад
Poku
@hiranchanga6328
@hiranchanga6328 7 дней назад
തിരുവനന്തപുരത്തിൻ്റെ ഹീറോ ❤
@rajitheshthekkedath6096
@rajitheshthekkedath6096 8 дней назад
ബൈജു ചേട്ടൻ 🥰🥰🥰അടിപൊളി 😎🤝
@user-jg2ij4xz9x
@user-jg2ij4xz9x 3 дня назад
ബൈജു.വ്നെ.എനിക്ക്. cherupam. തൊട്ടേ.ഇഷ്ടമാണ് വർത്തമാനം.ഇഷ്ടമാണ്❤
@AaAa-ct7hk
@AaAa-ct7hk 8 дней назад
ബൈജു പാടുന്ന ത് ഞാൻ ആദ്യം ആണ് കേൾക്കുന്ന ത്
@baboosnandoos9721
@baboosnandoos9721 8 дней назад
Njanum
@sobham719
@sobham719 День назад
ചെറിയവായിൽ വലിയ arthamanam പറയുന്ന ബൈജു vine ഇഷ്ടമാണ്
@DavidGeetha-vj5lw
@DavidGeetha-vj5lw 8 дней назад
Byju pattu super
@Arifa-p7k
@Arifa-p7k 6 дней назад
ഇത് കണ്ട് കേൾക്കാത്ത ശബ്ദം കണ്ടു നല്ല മൂവി ബൈജു super
@jainjosephl690
@jainjosephl690 8 дней назад
Baiju sir amazing singing 🙏
@lillycholiyil4606
@lillycholiyil4606 8 дней назад
Baiju ഇത്ര നന്നായി പാടുംമെന്നു ഇന്നാണ് അറിഞ്ഞത്
@sujathajk6340
@sujathajk6340 8 дней назад
Sathyam
@baboosnandoos9721
@baboosnandoos9721 8 дней назад
Athe
@rajuvava
@rajuvava 6 дней назад
😍😍🫢🫢🎩🧣🎩🎩🎩🎩🎩🎩🎩🎩🎩❤​@@baboosnandoos9721
@smithaanoop447
@smithaanoop447 8 дней назад
Baiju chettante song fantastic 👍👍👍
@evanelroy6353
@evanelroy6353 7 дней назад
My favorite Actor Byju
@user-ze8zu3vv5b
@user-ze8zu3vv5b 2 дня назад
Sound kondu veenu poyavar undo sreedhanam kondu valarnnuu uyarangalil
@poojapnair5469
@poojapnair5469 5 дней назад
Sreekandan nairk 45 age thonu.. Still young..
@Sasura7349
@Sasura7349 8 дней назад
സത്യം ഓഡിയൻസ് ചിരി....old. ഇതെ
@maheshsreedhar7459
@maheshsreedhar7459 8 дней назад
അടിപൊളി ❤❤❤❤❤❤
@leomessi-jf1hz
@leomessi-jf1hz 8 дней назад
പാട്ട് പൊളിയായിരുന്നു...
@jayaraveendran5013
@jayaraveendran5013 8 дней назад
Baiju adipoli ❤
@sarabenny9178
@sarabenny9178 5 дней назад
Amazing singing.... nice voice.. congrats.. God bless you always
@kmlal.artist147
@kmlal.artist147 3 дня назад
Mr..biju sir...അടിപൊളി...അതോടൊപ്പം sree sir കിടുക്കി അഭിനന്ദനങ്ങൾ
@sreenivasanksreeni9855
@sreenivasanksreeni9855 8 дней назад
സൂപ്പറായി പാടി 👍
@baboosnandoos9721
@baboosnandoos9721 8 дней назад
Yes
@Ani-tz9nc
@Ani-tz9nc 8 дней назад
ഞങ്ങള് ആഗ്രഹിച്ച ,.
@kunhappukerala7377
@kunhappukerala7377 7 дней назад
നേരത്തെ പോലെ പാവങ്ങളുടെ ജീവിതം പുറത്ത് കൊണ്ടുവരുന്നതാണ് അഭികാമ്യം അതവർക്കൊരു സഹായമാവും
@LgmosVlogs
@LgmosVlogs 6 дней назад
Yes
@kl02pramodvlog28
@kl02pramodvlog28 День назад
വെറുപ്പില്ലാതെ കാണുന്ന ഒരേയൊരു ഇന്റർവ്യൂ. ബൈജു അണ്ണൻ 😍🥰🥰🥰🥰💕❤❤💕❤💕🥰🥰🥰💕❤❤💕💕😍🥰🥰💕
@user-bq7hm9iu6c
@user-bq7hm9iu6c 8 дней назад
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-vm9dy7mh9v
@user-vm9dy7mh9v 8 дней назад
10 മണി ആയൽ കുഴപ്പമുണ്ടോ
@JJayeshk
@JJayeshk 7 дней назад
രാവിലെയോ രാത്രിയിലോ..
@vishnukadampadan9337
@vishnukadampadan9337 6 дней назад
ചോദ്യവും ഉത്തരവും fake മോണിറ്ററിൽ ഇല്ലങ്കിൽ ear മൈക്ക്
@elizabaththomas9271
@elizabaththomas9271 5 дней назад
I love baiju chetten❤ente chetten a lot of amazing childhood memories .very honest and straightforward ❤
@elizabaththomas9271
@elizabaththomas9271 5 дней назад
From Australia ❤
@ajayanandabhavanajay436
@ajayanandabhavanajay436 3 дня назад
Superb episode
@cloudvision6248
@cloudvision6248 8 дней назад
സുരേഷ് എന്റെ നാട്ടുകാരൻ.... അയൽവാസി... ആയിരുന്നു...
@samkeepuram
@samkeepuram 8 дней назад
അടിപൊളി 😂😂👌
@MrZeroWater
@MrZeroWater 8 дней назад
നുണക്കുഴി മൂവി ഇറങ്ങുമ്പോ കാണണം എന്തായാലും
@MrZeroWater
@MrZeroWater 8 дней назад
പാടി ഞെട്ടിച്ചു 😮😮
@kl02pramodvlog28
@kl02pramodvlog28 День назад
ബൈജു അണ്ണാ സൂപ്പർ song 😍🥰😍🥰🥰
@lisapjoseph
@lisapjoseph 6 дней назад
Good epsiode! It was nice to see Baiju!
@sreevidya2682
@sreevidya2682 5 дней назад
Real entertainer....amma show il adehathe bhaghamakku
@space5478
@space5478 3 дня назад
Some questions are invaluable
@_j_i_s_h_n_u_222
@_j_i_s_h_n_u_222 6 дней назад
ബൈജു ചേട്ടൻ 🔥🔥
@deviprasanth85deviprasanth80
@deviprasanth85deviprasanth80 6 дней назад
ബൈജു ചേട്ടൻ പൊളിയല്ലേ ❤️❤️❤️
@shivanachu736
@shivanachu736 7 дней назад
Super baiju 👌👌👌
@fibinmb
@fibinmb 8 дней назад
❤❤
@Greeshmasreebala
@Greeshmasreebala 8 дней назад
Ee chodhayagal onnu nannakikoode.alkre kaliyakunnapoly ula qtn
@BreakingNews-bulletindaily3818
നല്ല രസമുണ്ടു....
@Ani-tz9nc
@Ani-tz9nc 8 дней назад
ആർക്ക് പൈസ കിട്ടിയാലും സന്തോഷം
@baboosnandoos9721
@baboosnandoos9721 8 дней назад
😂😂😂
@anithasasikuamar8333
@anithasasikuamar8333 7 дней назад
Baiju chettan ❤
@leJINdary_7Stan
@leJINdary_7Stan 7 дней назад
Biju ചേട്ടൻ ❤❤❤❤
@sobhaputhenpureyil4719
@sobhaputhenpureyil4719 7 дней назад
Baiju chettan ❤❤❤❤
@pratheeshkp6434
@pratheeshkp6434 5 дней назад
ബൈജു ചേട്ടൻ ഉയിർ
@GOLDENSUNRISE-369
@GOLDENSUNRISE-369 3 дня назад
നിഷ്കളങ്കനായ നിഷേധി ❤️❤️❤️❤️
@jelinvarghese9696
@jelinvarghese9696 8 дней назад
Skn, guest padumpo skn nice ayi onn thullu❤
@baboosnandoos9721
@baboosnandoos9721 8 дней назад
😅😅😅
@girijarajannair577
@girijarajannair577 7 дней назад
Biju super❤❤
@user-uz1fv5hh1k
@user-uz1fv5hh1k 7 дней назад
End chodyam😇
@ussandpscmaths6812
@ussandpscmaths6812 8 дней назад
Which book we can read in dark ?
@SwaminathanKH
@SwaminathanKH 8 дней назад
👍👍👍
@saralakamal
@saralakamal День назад
Baiju ❤super
@saumyaprasanan9007
@saumyaprasanan9007 7 дней назад
@remam7734
@remam7734 4 дня назад
Yes
@ashwinmathews1072
@ashwinmathews1072 4 дня назад
Nice 💯
@sunimolshiji2838
@sunimolshiji2838 8 дней назад
എൻ്റെ മോളുടെ പേര് അഞ്ജന😅😅
@bindukrishnan3475
@bindukrishnan3475 8 дней назад
അഞ്ജനമോളെ ഹായ് ❤
@sunimolshiji2838
@sunimolshiji2838 7 дней назад
@@bindukrishnan3475 ❤️
@jobyabraham9957
@jobyabraham9957 7 дней назад
Super singer Baiju Santhosh
@sivadasanbabu6766
@sivadasanbabu6766 5 дней назад
ഭ ഭ ബ 🥰🥰🥰
@junaidcm4483
@junaidcm4483 6 дней назад
👍😆💫💫💫💫💫😍🌺
@mannusmannus3911
@mannusmannus3911 4 дня назад
🎉🎉
@harisawahab2152
@harisawahab2152 4 дня назад
👏👏👌👌👍🇮🇳👍🌹
@IndiraTm-tx9ug
@IndiraTm-tx9ug 6 дней назад
ഈ പ്രോഗ്രാം ദിവസവും വെച്ച് കുടെ സർ
@Nezrin995
@Nezrin995 8 дней назад
Ancor Rejanish sir ne konduvarumooo skn sir❤
@baboosnandoos9721
@baboosnandoos9721 8 дней назад
Andhina
@asokairtcr
@asokairtcr 3 дня назад
മനോഹരമായി SKN
@vedhamuthu3900
@vedhamuthu3900 2 часа назад
Baiju ചേട്ടൻ കുട്ടികുറുമ്പൻ ആയ charactor മറക്കാൻ പറ്റുമോ? ഒരുപാട് ഇഷ്ടം ഉള്ള characters ചെയ്തു എങ്കിലും, ഇടക്കെവിടെയോ മലയാള സിനിമ മറന്നിട്ട കഴിവുള്ള നടാൻ, ഇനിയും നല്ല കഥാപാത്രങ്ങൾ തേടി എത്തട്ടെ...
@noushadpollachi3770
@noushadpollachi3770 2 дня назад
കൈ തൊടാതെ ശ്വാസം മാത്രമല്ല , വളിയും പിടിച്ചു നിർത്താം
@vibemallu
@vibemallu 8 дней назад
SKN ഇരിക്കാൻ ഒരു കസേര കൊടുക്കാമായിരുന്നു
@anjalivijayan6762
@anjalivijayan6762 7 дней назад
അതെ
@EthanEvaEza
@EthanEvaEza 4 дня назад
ഒരു മര്യാദ ഒക്കെ വേണ്ടേ 🔥
@user-jg2ij4xz9x
@user-jg2ij4xz9x 3 дня назад
ഇരുന്നു.സംസാരിച്ചു.ഡേ. ബൈജു.നു.കാല്.വയ്യ. തോനുന്നു. 2.rooling. ചെയർ.വാങു..സാർ
@shybupadinjaremury9703
@shybupadinjaremury9703 6 дней назад
its looks like a drama... same like most of the celebrities quiz program. . enthu thengaayanedeo ithu.
@pratheeshkp6434
@pratheeshkp6434 5 дней назад
1.31 Am
@jahfar7765
@jahfar7765 7 дней назад
Preksakark enth vinjanamanu ethilullath
@Dr.aryan..muthumol
@Dr.aryan..muthumol 8 дней назад
December ille asuhm
@jahfar7765
@jahfar7765 7 дней назад
Ee parivadi boraanu
@army12360anoop
@army12360anoop 4 дня назад
Originally Kuwait alla kuyt ennanu arabiyil
@nishachacko8811
@nishachacko8811 8 дней назад
Topsinger evida uploader 😡😠😠
@ManiT-980
@ManiT-980 8 дней назад
എന്താടീ നിനക്കു ഇത്ര കലി 😡😡😡😡മോളെ മര്യാദക്ക് ചോദിക്കു നിന്നെ കൈയിൽ കിട്ടിയാൽ ഇടിക്കും
@maddybits3138
@maddybits3138 8 дней назад
Kuwait answer thettanu.kuwhite alla Kuwait aanu😅😊
@baboosnandoos9721
@baboosnandoos9721 8 дней назад
😂😂😂
@hanma8883
@hanma8883 8 дней назад
malayalam nokku
@sajeeshsaji5543
@sajeeshsaji5543 7 дней назад
ഒന്ന് മനസിലായി ഇത് ഈ പരിപാടി വിജയമാക്കാൻ മാത്രമാണ് ഫിലിം ആർട്ടിസ്റ്റുകളെ വച്ചു നടത്തുന്നത്.. ഇതിലെ ചോദ്യങ്ങളും അവതരിപ്പിക്കുന്ന രീതികളും മനസിലാക്കാം.. മാത്രമല്ല അവർക്കുള്ള പ്രതിഫലമാണ് ആ ഷോയിൽ കിട്ടുന്നത്
@labistaytuned
@labistaytuned 5 дней назад
Very much scripted 😂 Otherwise how the psc guys can say the answer spontaneously in a poetic way.
@anjanaajeesh5151
@anjanaajeesh5151 6 дней назад
How many Anjana s here😂
@nishagareekkal
@nishagareekkal 5 дней назад
ധ്യൻ പിന്മാറിയപ്പോൾ -2:50 lac ജഗദീഷ് പിൻമാറിയപ്പോൾ-2:50lac ബൈജു പിന്മാറിയപ്പോൾ-1.50 lac ഇത് ഇവർ ഈ പരിപാടിക്ക് വരുന്നതിനുള്ള remuneration ആണ്..
@beingnavn5532
@beingnavn5532 Час назад
കോടീശ്വരൻ പരിപാടിയിലും അങ്ങനെ തന്നെ ആയിരുന്നു.. വലിയ നടന്മാർക്ക് 25, 50 ലക്ഷം വരെ പോകും.. തിരക്കുള്ള ആ നടന്മാർക്ക് രണ്ടു എപ്പിസോഡ് വരെ ഷൂട്ട് ഉണ്ടാകും.. തിരക്കില്ലാത്ത ചെറിയ നടന്മാര് തിരക്കുണ്ടെന്ന് പറഞ്ഞ് ഒരു എപ്പിസോഡ് കഴിയുന്നതും പോകും.. അവർക്ക് മാക്സിമം 12.5 ലക്ഷം.. അതിലും ചെറിയ നടന്മാർക്ക് 6.4, പിന്നെ 3.2 അങ്ങനെ പോകുന്നു
@ramakrishnanc6175
@ramakrishnanc6175 День назад
Kerala 🎉pepele.futeure.man😊
@junaidcm4483
@junaidcm4483 6 дней назад
👍😆💫💫💫💫💫😍🌺
Далее
ЮТУБ ЗАБЛОКИРУЮТ В РОССИИ?
14:07
Просмотров 528 тыс.
Сколько метров чернил в ручке?
16:35
50 YouTubers Fight For $1,000,000
41:27
Просмотров 95 млн