Тёмный

പുതിയ ഫിഷ് ട്രാപ് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് 🔥🔥| Fish Trap 

POPPYS AND VBT
Подписаться 26 тыс.
Просмотров 55 тыс.
50% 1

പുതിയ ഫിഷ് ട്രാപ് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് 🔥🔥| Fish Trap
കഴിഞ്ഞ ദിവസം ടൗണിൽ പോയപ്പോൾ കണ്ട ഒരു ഫിഷ് ട്രാപ് ഞങ്ങൾ വാങ്ങിയതാണ്. ഒരു പരീക്ഷണത്തിന് വേണ്ടി മൂന്നര മണിക്കൂർ നേരത്തേക്ക് ഒന്ന് ഇട്ടപ്പോൾ തന്നെ വല്ല്യ കുഴപ്പമില്ലാത്ത ഒരു റിസൾട്ട്‌ കിട്ടി 🐟🐟
#keralafishing
#fishingmalayalam
#chemballikood
#poppys_and_vbt

Опубликовано:

 

3 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@ganeshmungath7325
@ganeshmungath7325 3 года назад
അടിപൊളി കൂട് ഇങ്ങനെ മീനുകളെ പറഞ്ഞു പറ്റിക്കുന്നത് തെറ്റല്ലെടാ .. നവിനെ കണ്ടതിൽ സന്തോഷം നിങ്ങൾ അനൗൺസ്‌ ചെയ്തോളു ഒരു സെലിബറേറ്റി ഉടൻ തന്നെ നിങ്ങളുടെ വിഡിയോയിൽ ഉണ്ടാവും എന്ന് 🥰😍😀👏👏👏👏👏👏
@POPPYSANDVBT
@POPPYSANDVBT 3 года назад
🥰🥰❤🙏🙏🙏 ഓക്കേ ഗണേഷേട്ടാ..🥰 എപ്പോളാ നാട്ടിലേക്ക്
@ajithajuksd5094
@ajithajuksd5094 3 года назад
Video polichu bro...... Supper ayitte unde ...... Ennalum thire cheruthe conde athine റീലീസ് ചെയാം ആയിരുന്നു... ബ്രോ.......👍
@POPPYSANDVBT
@POPPYSANDVBT 3 года назад
🐟🐟
@sjdbro6551
@sjdbro6551 3 года назад
Ith nammude nattilum ind anikk 2 annam ind ath njan aakkiyath thanne aann .ithinekkaalum valuth aaann njan aakkiyath karimeen nannaayitt kittunnind 😍😍.ith idunnavar cheriya fish kittumbool thirich vidanam 😍☺☺.nammam kappa round aayi murichitt aann idaar😍😍😘😘
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤😍😍
@rolanbarreto5613
@rolanbarreto5613 3 года назад
Hi Sir What bait can be used inside trap to catch mangrove jack?
@steephenp.m4767
@steephenp.m4767 3 года назад
Super, Good video, thank you
@POPPYSANDVBT
@POPPYSANDVBT 3 года назад
🙏🙏🙏🙏🙏❤😍
@ashikashik8419
@ashikashik8419 3 года назад
Chettante chiri super 😊😊😊
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@AYOOB..PK.
@AYOOB..PK. 3 года назад
Kollalo,👍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@keerthikrishnanm5311
@keerthikrishnanm5311 3 года назад
Super vedeo.....
@POPPYSANDVBT
@POPPYSANDVBT 3 года назад
Thax broii
@shaijalshaijal5638
@shaijalshaijal5638 3 года назад
ഹായ് ബ്രോ 😍😍വീഡിയോ വളരെ നന്നായിട്ടുണ്ട്... First പരീക്ഷണം തന്നെ വിജയിച്ചല്ലോ.... നമ്മൾ ആദ്മാർഥമായി ചെയ്യുന്ന കാര്യങ്ങൾക്ക് അതിനനുസരിച്ചിട്ടുള്ള റിസൾട്ടും ഉണ്ടാവും ബ്രോ.....ധൈര്യമായിട്ട് മുൻപോട്ട് തന്നെ 👍👍👍... Full സപ്പോർട്....പിന്നെ തെറ്റുകൾ, പിഴവുകൾ സംഭവിക്കുമ്പോൾ അത് തിരുത്താനുള്ള മനസുണ്ടായാൽ മാത്രം മതി. Ok 😍😍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
നന്ദി ബ്രോ ❤😍 നിങ്ങളുടെയൊക്കെ ആത്മാർത്ഥമായ സപ്പോർട്ടും, പിന്നെ നിങ്ങൾ തരുന്ന ഉപദേശങ്ങളും തന്നെയാണ് ബ്രോ മുന്നോട്ട് പോകാൻ പ്രചോധനം ആവുന്നത്... തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. ഞങ്ങളെക്കൊണ്ട് ആവുന്ന വിധത്തിൽ അതൊക്കെ തിരുത്താൻ ശ്രമിക്കും ബ്രോ 🙏🙏🙏
@shaijalshaijal5638
@shaijalshaijal5638 3 года назад
@@POPPYSANDVBT തീർച്ചയായും 👍👍😍
@fasaluvalliyakathumeppurat7546
@fasaluvalliyakathumeppurat7546 3 года назад
From where do you bought it ...?
@abdulkader-go2eq
@abdulkader-go2eq 3 года назад
Very good fish catching thank u brother
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx bro 😍
@lejukannamparambil1782
@lejukannamparambil1782 3 года назад
Polichu bro👍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanq😍
@arjunwayanad5914
@arjunwayanad5914 3 года назад
Aha super bro,👍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@anugrahdileep6812
@anugrahdileep6812 3 года назад
Poliye
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanqq❤❤
@noorasri9425
@noorasri9425 3 года назад
Super
@dhanyadineshan7794
@dhanyadineshan7794 3 года назад
ആ subscribers കൂടുന്നുണ്ടല്ലോ Polilku
@POPPYSANDVBT
@POPPYSANDVBT 3 года назад
നിങ്ങളുടെയൊക്കെ സപ്പോർട്ട് കൊണ്ട്... കുഴപ്പമില്ലാതെ pokunnu❤😍🙏
@user-qj7uw2oh2r
@user-qj7uw2oh2r 3 года назад
സൂപ്പർ Bro 😘😘
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@granel0763
@granel0763 3 года назад
What bait is used??
@srj639
@srj639 3 года назад
Adipoli😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@akhilakhila2238
@akhilakhila2238 3 года назад
ADIPOLI... 🤩
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii❤❤
@naveenramachandran3041
@naveenramachandran3041 3 года назад
Adipoli 🥰🥰
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broi😍❤
@govardhanm6226
@govardhanm6226 3 года назад
Poliche 😘😘
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broi😍
@aiswaryam8321
@aiswaryam8321 3 года назад
Superrrr
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanq😍😍
@binugabriel7897
@binugabriel7897 3 года назад
Super ✌️😍😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii😍❤
@shajikeecherishaji8681
@shajikeecherishaji8681 3 года назад
പൊളി
@showngeorge9835
@showngeorge9835 3 года назад
Broo kollam
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii😍❤
@rahulthottumpuram1641
@rahulthottumpuram1641 3 года назад
Enikkum venam oru chamballickood
@POPPYSANDVBT
@POPPYSANDVBT 3 года назад
നീലേശ്വരം ഉണ്ട് bro
@shibumadakkara3127
@shibumadakkara3127 3 года назад
Pwoli👌
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanq daa😍
@abdullavk2671
@abdullavk2671 3 года назад
Bro പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 3 года назад
Kure kaalamayallo bro coment okke kandit
@arunkozhiloth6865
@arunkozhiloth6865 3 года назад
bro ith vere style indakannam bro ithil result kuravairikum opening mugali ayath kod njngale kail ithinte valuth ind so nala results ind mugali opening koduthal results kuravairikum njn ipo 2yrs use cheiynun.(m4 tk)
@POPPYSANDVBT
@POPPYSANDVBT 3 года назад
Ok bro❤❤🙏
@mabinronaldo1787
@mabinronaldo1787 3 года назад
Number Tharumo
@gopakumarpk9653
@gopakumarpk9653 3 года назад
Adhiyam aaa boor lockakkiya kettum..... meen kittiyapoo lock irikunathum randu reethiyil analooo🙄
@infiniteplus7039
@infiniteplus7039 3 года назад
വെള്ളത്തിനടിയിൽ വെച്ച് മീൻ ആ ഡോറിന്റെ കെട്ടഴിച്ച് അകത്ത് കയറി... എന്നിട്ട് വീണ്ടും കെട്ടിയപ്പോ കെട്ട് മാറിപ്പോയതാകും...
@SreejithAK2014
@SreejithAK2014 3 года назад
Athe athinidakku aa muttikandam polulla kappa full puzhungi kazhikkem cheythu
@harikrishnan5982
@harikrishnan5982 3 года назад
Nannaayi
@POPPYSANDVBT
@POPPYSANDVBT 3 года назад
❤😍😍
@akshaybabu6412
@akshaybabu6412 3 года назад
ട്രാപ് വീഡിയോ ഇനിയും cheyyoo
@POPPYSANDVBT
@POPPYSANDVBT 3 года назад
ചെയ്യാം ബ്രോ
@how7073
@how7073 3 года назад
Powli machane
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@sahadjigga5545
@sahadjigga5545 3 года назад
ചെമ്പല്ലി ക്കു ഏറ്റവും നല്ലത് കോഴി കുടൽ ഫ്രൂട്സ് വരുന്ന നെറ്റ് ചാക്കിൽ 1കെജി എന്ന കണക്കിൽ കെട്ടി വെക്കുക ചെമ്പല്ലി ഉള്ള സ്ഥലം ആണെങ്കിൽ 3ദിവസം കയിന്നു കൂട് പൊന്തിക്കുക 5കെജി എന്തായാലും ഉണ്ടാകും
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@roney6562
@roney6562 3 года назад
Poli
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@progamer-fi4ug
@progamer-fi4ug 3 года назад
💥💥😍😍😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@granel0763
@granel0763 3 года назад
What is that bait??
@afsar2062
@afsar2062 3 года назад
Kood ittal 4 days kazhinn eduthal nalla meen kittum
@POPPYSANDVBT
@POPPYSANDVBT 3 года назад
മുള കൊണ്ട് ഉണ്ടാക്കിയ ചെമ്പല്ലി കൂട് ആണെങ്കിൽ 4 ദിവസം ആണ് നല്ലത്.. പക്ഷെ ഇതിൽ നിന്നും മീൻ തിരിച്ചു ഇറങ്ങുന്നുണ്ട് കൂടുതൽ ദിവസം വച്ചാൽ
@rajuraveendran6299
@rajuraveendran6299 3 года назад
പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 3 года назад
❤😍thanq
@creativelifeskills
@creativelifeskills 3 года назад
Supperb broww
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanq😍
@alfykuriakose5990
@alfykuriakose5990 3 года назад
1 st comnt
@POPPYSANDVBT
@POPPYSANDVBT 3 года назад
🥰😍
@minicj8728
@minicj8728 3 года назад
Cheta athonn paint adichekk allel thurumb pidikkum
@POPPYSANDVBT
@POPPYSANDVBT 3 года назад
ഉപ്പു വെള്ളത്തിലാണ് ബ്രോ ഇടുന്നത് പെയിന്റ് അടിച്ചാലും വല്ല്യ ആയുസ് ഒന്നും കിട്ടാൻ പോകുന്നില്ല.. നമ്മൾ സാദാരണ മുള കൊണ്ട് ഉണ്ടാക്കിയ കൂടാണ് ഉപയോഗിക്കാറുള്ളത്
@Sportshub_b
@Sportshub_b 3 года назад
Chakku😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
🥰🔥🔥
@Nani-ny1ov
@Nani-ny1ov 3 года назад
പൊളി ച്ചു
@POPPYSANDVBT
@POPPYSANDVBT 3 года назад
Thand broi❤❤
@vinodstickstick3725
@vinodstickstick3725 3 года назад
കിരൺ ബ്രോ പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broi😍
@tharunthanu710
@tharunthanu710 3 года назад
😍😍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@remyarajesh6742
@remyarajesh6742 3 года назад
Adipoli
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@mufeedvkth9467
@mufeedvkth9467 2 года назад
മുളന്റെ കൂട് എങ്ങനെ ഉണ്ടാകുന്നു എന്നു വീഡിയോ ചെയ്യാമോ
@ajmalnarikkunnan5197
@ajmalnarikkunnan5197 3 года назад
👌👌
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@suppichenrockz1653
@suppichenrockz1653 3 года назад
ഇന്നത്തെ ലൈക്‌ നവി ഏട്ടനു
@POPPYSANDVBT
@POPPYSANDVBT 3 года назад
🔥😍
@ck.R
@ck.R 3 года назад
Aa hamur..na release cheya.r.nila Thira podi ala. Endorram valudaganda meena.... Eee fish trap making video chayo🙏
@POPPYSANDVBT
@POPPYSANDVBT 3 года назад
Nale thanne varum bro fish trap
@ck.R
@ck.R 3 года назад
@@POPPYSANDVBT 🤗🤗
@frozenlake6381
@frozenlake6381 3 года назад
Door adyam kettiyathum pinne edukkumpo kanunna kettum different aanallo ,🤔🤔🤔
@SreejithAK2014
@SreejithAK2014 3 года назад
Yes... Udaayippu.. pacha kappa muzhuvan ee meen vizhungikkaanum le😂
@rajeshar2475
@rajeshar2475 3 года назад
Hi, Super
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii😍❤
@hariprasad.p7772
@hariprasad.p7772 3 года назад
🥰🥰
@POPPYSANDVBT
@POPPYSANDVBT 3 года назад
❤😍❤
@DineshDinesh-xk8wo
@DineshDinesh-xk8wo 3 года назад
Naveen bro.....😍
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍
@inaciofernandes7382
@inaciofernandes7382 3 года назад
What bite do u use in the trap
@POPPYSANDVBT
@POPPYSANDVBT 3 года назад
ബൈറ്റ് ഒന്നും ഇട്ടില്ലേലും കുഴപ്പമില്ല... വേണമെങ്കിൽ കപ്പ ഇടാം
@inaciofernandes7382
@inaciofernandes7382 3 года назад
@@POPPYSANDVBT English please
@kl57koduvallycalicut48
@kl57koduvallycalicut48 3 года назад
Trap super
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@manuep1482
@manuep1482 Год назад
Koodevedunna vangiye
@skanthadas
@skanthadas 3 года назад
കൂടിന്റ ഏകദേശം measurement ഇടമായിരുന്നു... നമ്മൾക്കും try ചെയ്തു നോക്കാല്ലോ 😀
@POPPYSANDVBT
@POPPYSANDVBT 3 года назад
ഏകദേശമല്ല ഫുൾ മേഷര്മെന്റും ഉണ്ടാക്കുന്ന രീതിയും അടങ്ങിയ മറ്റൊരു വീഡിയോ കൂടി ചെയ്തിട്ടുണ്ട് ബ്രോ... ചാനലിൽ ഒന്ന് നോക്കിയാൽ കാണാം
@prasanththayyil4041
@prasanththayyil4041 3 года назад
fish trap Evidanna medichathe
@POPPYSANDVBT
@POPPYSANDVBT 3 года назад
Nileswar.. Ath undakkunma vedeo idam bro
@hamzankunhi7729
@hamzankunhi7729 3 года назад
Good job
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx bro😍
@rajeshmeledath1471
@rajeshmeledath1471 3 года назад
കൂടിന്റെ മേക്കയറ് കുറച്ച് വണ്ണം കൂടിയത് ഉപയോഗിച്ചാൽ നമുക്ക് വെള്ളത്തിലിറക്കാനും കയറ്റാനും എളുപ്പമായിരിക്കും,,, വണ്ണം കൂടിയ ചക്കരക്കയർ (ചൂടിക്കയർ ) ആണെങ്കിൽ വളരെ നല്ലത്...👍👍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
ഹാ ബ്രോ
@amalillu1191
@amalillu1191 3 года назад
Evidunna trap vangiye details please
@POPPYSANDVBT
@POPPYSANDVBT 3 года назад
nileswar... Bro aa vilayk namuk ithupolulla 2 ennam undakkam
@amalillu1191
@amalillu1191 3 года назад
@@POPPYSANDVBT ok bro try cheithe result ariyikkam njn kannur anne thaliparmba
@subairkp7251
@subairkp7251 3 года назад
Chemballi predator elley kappa thinninda
@POPPYSANDVBT
@POPPYSANDVBT 3 года назад
ചെമ്പല്ലി ഒരു തീറ്റയും ഇട്ടില്ലേലും ട്രാപ്പിൽ കയറും,
@srentertainment9839
@srentertainment9839 3 года назад
Eee trap undakkunna video idamo plz
@POPPYSANDVBT
@POPPYSANDVBT 3 года назад
തീർച്ചയായും ബ്രോ 😍
@RANJITHRAMANEP
@RANJITHRAMANEP 3 года назад
👍👍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
@sreejilesharil4607
@sreejilesharil4607 3 года назад
😍😍😍😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii
@FVHModified
@FVHModified 3 года назад
Kappayil chemballi kittumo ? 🤩 👍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
ഞങ്ങൾ ഇതുവരെയായി ചെമ്പല്ലിക് ജീവനുള്ള ചെമ്മീൻ, കോഴി കുടൽ ചെറിയ ഞണ്ടുകൾ ഇവയൊക്കെയാണ് ഉപയോഗിച്ചത്... ഇത് കൂടു തന്ന കടക്കാരൻ പറഞ്ഞത് കൊണ്ട് ഇട്ടതാ... സംഭവം കറക്റ്റ് ആയില്ലേ
@FVHModified
@FVHModified 3 года назад
@@POPPYSANDVBT Yeah .. it’s new to me 👍😊 Anyway nice bro 👍
@POPPYSANDVBT
@POPPYSANDVBT 3 года назад
@@FVHModified bro വെറുതെ കൂട് ഇട്ടു വച്ചാൽ തന്നെ ചെമ്പല്ലിയും ഹമൂറും ഒക്കെ കയറാറുണ്ട്.. അതിനു ബൈറ്റ് ഒന്നും വേണം എന്നില്ല... മുള കൊണ്ട് ഉണ്ടാക്കുന്ന ചെമ്പല്ലി കൂടുകളിൽ ഒന്നിലും തന്നെ ഒരു തീറ്റയും ഇടാറില്ല... അതുകൊണ്ട് കപ്പ തിന്നാനാണ് ചെമ്പല്ലി വന്നത് എന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല
@faijaskp2703
@faijaskp2703 3 года назад
@@POPPYSANDVBT കപ്പ തിന്നാൻ ചെമ്മീൻ കേറും ചെമ്മീനെ അടിക്കാൻ ചെമ്പല്ലിയും അങ്ങനെ ആയിക്കൂടെ
@POPPYSANDVBT
@POPPYSANDVBT 3 года назад
@@faijaskp2703 🔥🔥🔥🔥 അത് ശരിയാ ബ്രോ
@shijushiju4875
@shijushiju4875 3 года назад
ഇത്‌ എവിടു വാങ്ങാൻ പറ്റാ
@robinsvk9042
@robinsvk9042 3 года назад
Meenine ittittu kappayidan marannupoyo
@sreejilesharil4607
@sreejilesharil4607 3 года назад
നിനക്കെന്താടാ ചൊറി ആണോ
@SreejithAK2014
@SreejithAK2014 3 года назад
ചൊറി അല്ല . വല്ല്യ കപ്പകഷണം കണ്ടിരുന്നു.. അത് എവിടെപ്പോയി, ??? യൂട്യൂബിൽ കണ്ടതൊക്കെ വെള്ളം തൊടാതെ vizhungano
@sreejilesharil4607
@sreejilesharil4607 3 года назад
Ne nerit vanno kanichu tharam kappayit meen pidikkunnath allathe kuttam mathram parayunnavark chori thanneya
@SreejithAK2014
@SreejithAK2014 3 года назад
കപ്പയിട്ടു മീൻ pidikkarund. ഇതിൽ ഉഴുന്നുവടയുടെ വലിപ്പത്തിൽ പച്ചക്കപ്പ മുറിച്ചിട്ടിരുന്നു... പുഴുങ്ങിയ കപ്പ വെള്ളത്തിൽ അലിഞ്ഞു പോകും... പച്ച കപ്പ വെള്ളത്തിൽ അലിയില്ല... രണ്ടു ചെമ്പല്ലികൾ എന്തായാലും അവരുടെ സൈസ് ഉള്ള aa കപ്പ vizhungilla... അപ്പോ aa കപ്പ എവിടെപ്പോയി??? ന്യായമായ സംശയം മാത്രം
@ramshi5703
@ramshi5703 3 года назад
Bro. Place evida. Ente bronte job ithanu Avan swanthayi trap make cheyyarund
@ramshi5703
@ramshi5703 3 года назад
Ithil ninn meen Chadi pokilla meen enthayalum kittum ithinte. Mula kondulla koodu und athil theeta onnum idenda athil chemballi nallavwnnam kittum. Oru kootil tanne 25 kg or 30 kg. Vare chemballi mathram kittarund. Mula kondulla koodinte new version aanu netukondulla koodu mulakondulla koodinu 9000. 10000. Rate varunnund.
@POPPYSANDVBT
@POPPYSANDVBT 3 года назад
ചെമ്പല്ലി കൂട് നമ്മളും ഉപയോഗിക്കാറുണ്ട് ബ്രോ 😍😍
@shamsulhudhaa4466
@shamsulhudhaa4466 2 года назад
kappa chemballi vizhungiya ...🙄
@fazalmalik679
@fazalmalik679 3 года назад
Shwasam kittaatha pole aan samsaaram athentha angane
@POPPYSANDVBT
@POPPYSANDVBT 3 года назад
Ariyilla bro😜
@villagefrnd9590
@villagefrnd9590 3 года назад
പ്രിയദർശിനി അച്ചാoതുരുത്തി യുടെ നവീൻ അല്ലെ അത്
@fasaluvalliyakathumeppurat7546
@fasaluvalliyakathumeppurat7546 3 года назад
Can I give me the details please...?
@POPPYSANDVBT
@POPPYSANDVBT 3 года назад
ഇത് ഉണ്ടാക്കുന്ന വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് ബ്രോ
@fasaluvalliyakathumeppurat7546
@fasaluvalliyakathumeppurat7546 3 года назад
I want buy it... Because I'm from London... I want to use it when I'm back to Kerala... Can I contact you...?
@POPPYSANDVBT
@POPPYSANDVBT 3 года назад
@@fasaluvalliyakathumeppurat7546 8593849262
@irshadmannilthodi8356
@irshadmannilthodi8356 3 года назад
Evide ninna vangiyadh
@POPPYSANDVBT
@POPPYSANDVBT 3 года назад
ബ്രോ ചെറിയ ചിലവിൽ ഇത് ഉണ്ടാക്കുന്ന വീഡിയോ ഞാൻ idunnund
@aji..puthanpurakkal9067
@aji..puthanpurakkal9067 2 года назад
😁😁😄🥰😍
@rajeshar2475
@rajeshar2475 3 года назад
ഞാൻ വയനാട്
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@midhunkumarmt0075
@midhunkumarmt0075 3 года назад
ഇത് ഒരെണ്ണം വേണമല്ലോ...എവിടെ കിട്ടും
@POPPYSANDVBT
@POPPYSANDVBT 3 года назад
ഞങ്ങൾ നീലേശ്വരത്തു നിന്ന് വാങ്ങിയതാ
@noorasri9425
@noorasri9425 3 года назад
He
@nidhin.g911
@nidhin.g911 3 года назад
Idh evida bro stalam
@POPPYSANDVBT
@POPPYSANDVBT 3 года назад
Achamthuruthi, kasargod
@hussainpulikkalakath683
@hussainpulikkalakath683 3 года назад
Eth yevidenne sthalam bro
@POPPYSANDVBT
@POPPYSANDVBT 3 года назад
Achamthuruthi കാസർഗോഡ് ജില്ല
@djmakermusical8706
@djmakermusical8706 3 года назад
Bro veedu valiyaparamba
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤😍
@djmakermusical8706
@djmakermusical8706 3 года назад
Veedu evideya
@mvkfishingcooking7920
@mvkfishingcooking7920 3 года назад
Machane ee trap kadalil idan pattuvo
@POPPYSANDVBT
@POPPYSANDVBT 3 года назад
നല്ല വെയ്റ്റ് കെട്ടി ഇടാം ബ്രോ 😍
@ammuammu2618
@ammuammu2618 3 года назад
Ee kood kittumo
@POPPYSANDVBT
@POPPYSANDVBT 3 года назад
Ath undakkunna vedeo njan ittittund.. Kasargod anenkil nerit vannal kittum
@ammuammu2618
@ammuammu2618 3 года назад
WhatsApp number
@noorasri9425
@noorasri9425 3 года назад
Njan anchu pops
@POPPYSANDVBT
@POPPYSANDVBT 3 года назад
Hi bro😍
@arunkunjan120
@arunkunjan120 3 года назад
കപ്പ കാണുന്നില്ല ചെമ്പല്ലി മുഴുവനും തിന്നു കാണും🤣😝
@aiswaryam8321
@aiswaryam8321 3 года назад
Kappa cinemak poyininak valla kuzhappavum undoda thendi
@sreejilesharil4607
@sreejilesharil4607 3 года назад
ബിരിയാണിയും ഉണ്ടായിരുന്നു അത് nhn തിന്നു ഒന്നു podai
@vishnuprakashambadyil5776
@vishnuprakashambadyil5776 3 года назад
അതെ bro കപ്പ കാണുന്നില്ല... പിന്നെ ചെമ്പല്ലിയും ഹമൂറും എന്നാണ് കപ്പ തിന്നാൻ തുടങ്ങിയത് എന്ന് അറിയില്ല ... പിന്നെ കൂട് ഉണ്ടാക്കി മീൻ പിടിക്കുന്നത് ആ പണി തുടങ്ങിയിട്ട് കൊല്ലം കുറെആയി ആയി ഈ കമന്റ്‌ കണ്ടിട്ട് ആർക് എങ്കിലും കുരു പൊട്ടി എങ്കിൽ ഷെമിക്കുക ഞാൻ ഒരു കുട്ടനാട് കാരൻ ആണ് എന്റെ നാട്ടിൽ വരുക കൂട് ഉണ്ടാക്കി മീൻ പിടിക്കുന്നവർ ഒരുപാട് ഉണ്ട് ഇവിടെ അതും പലതരം കൂടുകൾ...
@sreejilesharil4607
@sreejilesharil4607 3 года назад
@@vishnuprakashambadyil5776 kuttanad mathramalla meen ullath ellam ariyunnavanyi ahankarikkalla ente natilek va enthinellam meen kittumenn paranhu tharam
@POPPYSANDVBT
@POPPYSANDVBT 3 года назад
കൂടിൽ ഒരു തീറ്റയും ഇടാതെ ആണ് ബ്രോ നമ്മൾ സാദാരണ ഇടാറുള്ളത്... ചെമ്പല്ലിക്കും ഹമൂറിനൊന്നും ഒരു തീറ്റയും വേണ്ട വെറുതെ കൂട് ഇട്ടാൽ മതി... നമ്മൾ നാല് ഭാഗത്തും പുഴയാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് ജീവിക്കുന്നത്... 3 കിലോമീറ്റർ അപ്പുറം കടലും
@raimukazrod1796
@raimukazrod1796 3 года назад
bro ആ മഞ്ഞ ബോയ അത് എന്ത്
@POPPYSANDVBT
@POPPYSANDVBT 3 года назад
ബ്രോ അത് ടൂറിസത്തിനു വേണ്ടി പുഴയിൽ ഇറങ്ങാവുന്ന തരത്തിലുള്ള വിമാന സർവീസുകൾ ഉണ്ടാക്കുന്ന ഒരു പ്ലാൻ ഉണ്ടായിരുന്നു പക്ഷെ മത്സ്യ തൊഴിലാളികളുടെ സമരം മൂലം അത് ഉപേക്ഷിച്ചു
@ashithgaming457
@ashithgaming457 3 года назад
𝙿𝚘𝚕𝚒😍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii😍❤
@jithincmt
@jithincmt 3 года назад
എവിടുന്ന് വാങ്ങിയത്
@POPPYSANDVBT
@POPPYSANDVBT 3 года назад
Nileswar bro... Ith eluppathil undakkunna oru vedeo njan venamenkil idam bro
@jithincmt
@jithincmt 3 года назад
@@POPPYSANDVBTvideo edu waiting... Njanum nileshwar aanu
@sreejithjithu6835
@sreejithjithu6835 3 года назад
Aa valiya kappa kashnagal evide ..... Vellathil alinjupoyo...😞
@POPPYSANDVBT
@POPPYSANDVBT 3 года назад
വലിക്കുമ്പോൾ കപ്പ ഇല്ലാത്തതിന് ഞങ്ങൾ എന്ത് ചെയ്യാനാ 🥰
@SreejithAK2014
@SreejithAK2014 3 года назад
മീനെ പിടിച്ചു ട്രാപിൽ ഇടുമ്പോ പഴെ പോലെ തന്നെ door കെട്ടണ്ടെ മൊയലാളീ
@ajmalmv5754
@ajmalmv5754 3 года назад
Kmk tec ne pole und
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
@umeshpadanekad4272
@umeshpadanekad4272 3 года назад
നവീൻ അച്ചാംതുരുത്തിയല്ലെ
@jibijohnb1467
@jibijohnb1467 3 года назад
Oru vallam tharamo poppy
@POPPYSANDVBT
@POPPYSANDVBT 3 года назад
😄😄🥰😍
@jibijohnb1467
@jibijohnb1467 3 года назад
Tharo😂😂😂😂😂
@kiranraj4515
@kiranraj4515 3 года назад
ബ്രോ കപ്പ കുറച്ചു ചതച്ചു കുടി ഇട്ടാൽ റിസൾട്ട്‌ ഉണ്ടാകും പാക്കയാണ്
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤❤
@vineeshtherthala2110
@vineeshtherthala2110 3 года назад
2kg മുതൽ 4kg വരെ വേണം
@vineeshtherthala2110
@vineeshtherthala2110 3 года назад
Chadakkaruth
@akhileshaparna2698
@akhileshaparna2698 3 года назад
Adipoly poly. nigga polikkkk😍😍😍😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx broii😍❤😍
@darkfaiziich1571
@darkfaiziich1571 Год назад
oru chemballi kd enikk Aaki tharo
@carkid6313
@carkid6313 3 года назад
കൂട് എവിടന്ന വാങ്ങിയേ
@POPPYSANDVBT
@POPPYSANDVBT 3 года назад
Bro eluppathil ath undakkunna vedeo njan idunnund
@farmmedia8942
@farmmedia8942 3 года назад
കൂടിന്റെ കണ്ണി വലുതാണ്.കുറച്ച് ചെറുതാണെങ്കിൽ ഇനിയും മീൻ കിട്ടിയിട്ടുണ്ടാവും.
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤
Далее
Your bathroom needs this
00:58
Просмотров 9 млн
QVZ PREMYER LIGA
00:18
Просмотров 701 тыс.
НАШЛА У СЕСТРЫ СЕКРЕТИК
00:36
Просмотров 426 тыс.
Your bathroom needs this
00:58
Просмотров 9 млн