Тёмный

ലോകത്തിലെ ഏറ്റവും സിംപിളും പവർഫുള്ളും ആയ ഞണ്ട് ട്രാപ്പ് |Simple And Powerful Crab Trap In The world 

POPPYS AND VBT
Подписаться 26 тыс.
Просмотров 38 тыс.
50% 1

ലോകത്തിലെ ഏറ്റവും സിംപിളും പവർഫുള്ളും ആയ ഞണ്ട് ട്രാപ്പ് |Simple And Powerful Crab Trap In The world
ജിയോ ചേട്ടന്റെ ചാനലിൽ കണ്ട ഞണ്ട് ട്രാപ് ആണ് ഞാൻ ഇവിടെ ഒന്ന് പരീക്ഷിച്ചു നോക്കിയത്.. സംഭവം പൊളി 🔥🔥🔥
LOCATION IZZA FISHING TOOL
Check out izza fishing tackles on Google!
g.page/r/CcSZ2Z8LLHwyEAE
WEBSITE IZZA FISHING TOOL
whatshop.live/Izza_Fishing_Tools
CONTACT
+919497158370
#crabtrap
#poppys_and_vbt
#kralafishing

Опубликовано:

 

14 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@SunilKumar-ey9us
@SunilKumar-ey9us 3 года назад
Fishing നെ കുറിച്ചു കൂടുതൽ അറിവ് തരുന്ന chanel ആണ് അതു കൊണ്ട് എനിക്കു ഇ chanel ഇഷ്ട്ടം മാണ് ഒരു നല്ല chanel ആണ്
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanq😍
@Abdulkaderkeezhur
@Abdulkaderkeezhur 3 года назад
ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് കേട്ടോ
@aneesakm9477
@aneesakm9477 3 года назад
Super
@POPPYSANDVBT
@POPPYSANDVBT 3 года назад
😍
@Me-sv8xm
@Me-sv8xm 3 года назад
കറങ്ങുആ...😎
@harikumar7713
@harikumar7713 3 года назад
വളരെ വ്യത്യസ്തമായ രീതിയിൽ ഞണ്ട് പിടിച്ചു.ആദ്യമായി ആണ് ഇത്രയും സിംപിൾ ആയി തീരെ ചിലവ് കുറച്ചും കൂടുതൽ റിസൾട്ടോടെയും ഞണ്ട് പിടിച്ചു കണ്ടത് വളരെ നല്ല ആശയം. താക്സ്. ഇതുപോലെ ഉള്ള കൂടുതൽ ടിപ്സ് പ്രതീക്ഷിക്കുന്നു 👍
@nidhinvp7261
@nidhinvp7261 3 года назад
മീൻ പിടിക്കാനും ഞണ്ട് പിടിക്കാനും ഒരു പാട് ഇഷ്ടപ്പെടുന്നവർ ഉണ്ട് . പക്ഷെ ഇത് പിടിക്കണ്ട ടെക്നിക്കുകൾ അറിയാത്തവരാണ് മിക്കവരും .എന്നാൽ ഈ ചാനൽ തുടങ്ങിയതു മുതൽ ഇത്തരം ടെക്നിക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് അധിക വീഡിയോയും വരുന്നത് . അതു കൊണ്ട് തന്നെ ഈ ചാനൽ കാണുന്നവരാരും മീൻ പിടിക്കാൻ അറിയാത്തവരായി ഉണ്ടാകില്ല എന്നാണ് എൻ്റെ വിശ്വാസം . ഇത്തരം അറിവുകളുള്ള വീഡിയോസ് അപ് ലോഡ് ചെയ്യുന്ന ചേട്ടന് ഒരായിരം നന്ദി ......
@shanivlogs5420
@shanivlogs5420 3 года назад
എനിക്ക് ചേട്ടന്റെ ചിരിയാണ് ഇഷ്ട്ടം 🥰
@shoukathak4445
@shoukathak4445 3 года назад
👍👍👍😆😆😆😆😆👍👍👍
@sirajusalam6982
@sirajusalam6982 3 года назад
😘😘
@gokulgoghu5920
@gokulgoghu5920 3 года назад
😍
@abhisheksuresh5872
@abhisheksuresh5872 3 года назад
😍😍
@kukkuamalkukku1181
@kukkuamalkukku1181 3 года назад
ചേട്ടന്റെ സംസാരം മാത്രം മതി അതിൽ കൂടുതൽ വേറൊന്നും വേണ്ട അത് തന്നെയാണ് പോളി
@subinkbalan2298
@subinkbalan2298 3 года назад
ചേട്ടന്റെ വീഡിയോ ഒകെ അടിപൊളി ആണ്.but അതിനേക്കാളും രസം ചേട്ടന്റെ അവതരണവും സംസാരവും ആണ്....👍👍👍👍
@Manojmanu-kj8us
@Manojmanu-kj8us 3 года назад
വീശുവല വീശുന്നത് കണ്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു അതിനുശേഷം കുറെയേറെ പുതിയ രീതിയിലുള്ള മീൻപിടുത്തം ഞങ്ങൾക്ക് കാഴ്ചവെച്ചു ഇനിയും പുതിയ പുതിയ ടിപ്സുകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു😎😎
@Abdulkaderkeezhur
@Abdulkaderkeezhur 3 года назад
വേറെ ലെവൽ വീഡിയോ
@aneesakm9477
@aneesakm9477 3 года назад
Yaaa🥰😍🤩
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍
@salman-pr2fq
@salman-pr2fq 3 года назад
തനി നാടൻ സംസാരവും നെണ്ട് പിടുത്തവും pwoli❤👍
@MartialTechie
@MartialTechie 3 года назад
വെറൈറ്റി ഫിഷിങ് വിഡിയോസ് നോക്കി വന്നപ്പോ, മൊത്തത്തിൽ വറൈറ്റി ആയ ഒരു ചേട്ടൻ അപ്പൊ തന്നെ അടിച്ചു സബ്സ്ക്രൈബ്, ഇനി വെറൈറ്റി കുക്കിങ് കൂടി ആയ ഒന്നൂടെ ഉഷാർ ആകും 😋😋
@nikhilak4820
@nikhilak4820 3 года назад
കളങ്കമില്ലാത്ത അവതരണം ആണ് ചേട്ടന്റെ success അത് എല്ലാ വിഡീയോയിലും ഉണ്ട് keep going ഇനിയും ഇങ്ങനെ ഉള്ള ഫിഷിങ് വീഡിയോസ് പ്രതീക്ഷിക്കുന്നു lot of love ♥♥♥
@salampulladan8856
@salampulladan8856 3 года назад
അടിപൊളി പക്കാ നാടൻ അവതരണം നമ്മെപ്പോലെതന്നെ 👍👍👍
@avmvideos4604
@avmvideos4604 3 года назад
എല്ലാ വിഡിയോയും കാണാറുണ്ട് പിന്നെ നല്ല നാടൻ ഭാഷയിലുള്ള സംസാരം സൂപ്പർ ആണ്
@fishingsquad3673
@fishingsquad3673 3 года назад
ആ പുഞ്ചിരിയോട് കൂടിയുള്ള സംസാരം പൊളിയാണ് ചേട്ടാ ✨️✨️✨️✨️
@user-rf1od1io9y
@user-rf1od1io9y 3 года назад
ഹായ്.ചേട്ടായി 🥰.. ഞാൻ,,ഫിഷിങ്നെ,,, ഇഷ്ട്ടപ്പെടുന്ന ഒരുത്തനാണ്..🙏🙏🙏ഫിഷിങ് റോഡ് ആഗ്രഹിച്ചിട്ടല്ല,, ഞാൻ കമെന്റ് ഇടുന്നത്.... ഒരു പാട് കഷ്ട്ട പെട്ടു വെയിൽ കൊണ്ട്... ഇത്ര നല്ല ട്രിക്ക് സ്,, പറഞ്ഞു,, അവതരിപ്പിച്ചു,, പ്രാവർത്തികമാക്കി.. ഒരു ചെറിയ വീഡിയോവിൽ കൊള്ളുന്ന അതിലുപരി...എല്ലാവർക്കും പറഞ്ഞു കൊടുക്കുവാനുള്ള ചേട്ടന്റെ നല്ല മനസ്സ് ഞാൻ അതിന് ചേട്ടനോട് ആദ്യം നന്ദി പറയുന്നു... കൂടുതൽ നല്ല ഫിഷിങ് വീഡിയോകൾ കാണാൻ താല്പര്യമുണ്ട്. കട്ട വെയ്റ്റിംഗ് ലാണ് ഞാൻ🤪👍🌹👏👏👏👏👏👏👏✌️✌️✌️🎈🎈🎈🎈🎈
@predator4890
@predator4890 3 года назад
നല്ല അവതരണം ചേട്ടാ. കട്ട സപ്പോർട്ട് ഉണ്ട് 💪💪💪💪👍🥰
@tenthousandkannur
@tenthousandkannur 3 года назад
നാടൻ ചാനൽ ..നാട്ടിലെ ഭാഷ ,❤️ കണ്ട് കണ്ട് നിങ്ങ നാട്ടുകാരൻ ആയപോലെ.
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx bro😍
@tenthousandkannur
@tenthousandkannur 3 года назад
@@POPPYSANDVBT 👋👍
@ansarc7659
@ansarc7659 3 года назад
മനസ്സിനെ കുളിർമയേകുന്ന ഒരുപാട് നല്ല വീഡിയോസ് നിങ്ങൾ ഇടാറുണ്ട് കായലുകളും പുഴകളും ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിക്കുന്നവൻ ആണ് ഞാൻ ഇതുപോലുള്ള വീഡിയോസുകൾ കാണുമ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടാറുണ്ട്
@baijuvallikkottuchalil6001
@baijuvallikkottuchalil6001 3 года назад
ഞണ്ട് പിടുത്തം സൂപ്പറായി. ഈ രീതിയിൽ ഞണ്ടിനെ കുടുക്കുന്നത് വളരെ സിമ്പിളായി തോന്നി. ഞണ്ടിനെ കുക്കും ചെയ്യേണ്ടിയിരുന്നു എന്നാണ് എൻ്റെ ഒരിത്. ഞണ്ട് വെന്തു വരുമ്പോൾ അതിൻ്റെ കളറ് അടിപൊളിയാണ്.....
@sreelakshmisreelakshmi5879
@sreelakshmisreelakshmi5879 3 года назад
Love uuu brooo Beautiful presentation
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanq😍
@navasms4599
@navasms4599 3 года назад
ചെറിയ ഒരു പ്രദീക്ഷ അത്രെ ഉള്ളു 😍🤩
@vibinfishingVIOG
@vibinfishingVIOG 3 года назад
അടിപൊളി സൂപ്പർ ട്രാപ്പ് കോഴി കുടൽ ഗ്ലൗസ് ഇട്ട് എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് അത് സൂപ്പർ
@jithujithu3451
@jithujithu3451 3 года назад
ഞാൻ എന്റെ വീടിന്റെ അടുത്തുള്ള പുഴയിൽ ഇതുപോലെ ചെയ്തു നോക്കി 😍 വറുക്കാൻ ഉള്ളത് കിട്ടി 😘😘😘
@vishnuchandran722
@vishnuchandran722 3 года назад
ഞണ്ട് പിടുത്തം കലക്കി👌👌 കുക്കിംഗ് വീഡിയോ കൂടെ ഉണ്ടാർന്നേൽ പൊളിച്ചേനെ.....❤️
@athulkumar9539
@athulkumar9539 3 года назад
Sathyam💪💥
@POPPYSANDVBT
@POPPYSANDVBT 3 года назад
ചെയ്യാം ബ്രോസ് 😍😍
@vishnuchandran722
@vishnuchandran722 3 года назад
@@POPPYSANDVBT കട്ട സപ്പോർട്ട്❤️❤️💥
@enjoywitharju3978
@enjoywitharju3978 3 года назад
POPPYS AND VBT യുടെ fishing ഇഷ്ട്ടമുള്ളവർ ഉണ്ടോ അതോ ഞാൻ മാത്രം ആണോ 🤩🤩❤❤
@niranjanranjith7062
@niranjanranjith7062 3 года назад
ചേട്ടൻ എല്ലാത്തിനെയും കുറിച്ച് വിശദമായി പറയും ചേട്ടന്തേ സംസാരവും നല്ല രസമാണ് 😍😍😍😍😍
@arshadvp3007
@arshadvp3007 3 года назад
തനി നാടൻ ഭാഷയിൽ ആണ് നിങ്ങൾ പറയുന്നത്. കേട്ടു നിന്നാൽ ടൈം പോകുന്നത് അറിയില്ല.👌👍. ഈ ചാനൽ ഇനിയും വളരട്ടെ.
@krishnadask5761
@krishnadask5761 3 года назад
ഏട്ടന്റെ വീഡിയോ കാണുന്നത് തന്നെ ഒരു റിലക്സസ്ഷൻ ആണ് ഏട്ടാ
@sumeshsanee6894
@sumeshsanee6894 3 года назад
നിൻ്റെ നാടൻ സ്റ്റൈൽ സംസാരം മാത്രം പോരെ മോനെ നിന്നെ support ചെയ്യാൻ..നല്ല അവതരണം..പുതിയ പുതിയ കണ്ടുപിടുത്തങ്ങളും...❤️
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx bro😍
@rajeshar2475
@rajeshar2475 3 года назад
ഒരുലക്ഷത്തുനുമുകളിൽ പേര് കണ്ട വീഡിയോയിക്ക് പതിനായിരത്തിൽ താഴെ ലൈക്കു०,6നൂറിൽ താഴെ കമൻ്റു०.ഈ വീഡിയോ കണ്ടത് അയ്യയിരത്തിൽ താഴെ പേർ അഞ്ഞുറിനുമുകളിൽ കമൻറ് ,ലൈക്കിന് കുറവുമില്ല.
@sumeshsanee6894
@sumeshsanee6894 3 года назад
@@rajeshar2475 ഏതൊരു സംരഭത്തിലും ഇത് പോലുള്ള ഗിഫ്റ്റുകളും ഓഫറുകളും ഉണ്ടാകും..അത് support ചെയ്യുന്നവർക്ക് ഒരു ആവേശം ആയി മാറുകയും ചെയ്യും..aa ആവേശം ആണ് കിരണിൻ്റെ പോലെ ഉള്ളർക്കുള്ള അംഗീകാരവും പ്രചോദനവും...❤️
@mithunmurali8351
@mithunmurali8351 3 года назад
നല്ലൊരു നാട്ടിൻപുറത്തുകാരൻ... നല്ല അവതരണം... ഇനിയും ഒരുപാട് ദൂരം എത്താൻ കഴിയട്ടെ....
@haja6076
@haja6076 3 года назад
ചുണ്ട ഇടാൻ പോയിട്ട് മീനൊന്നും കിട്ടാതെവരുമ്പോ നിരാശ അടിച്ചു ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു പ്രചോധനം ഉണ്ടെല്ലോ അത് വേറെ ലെവലാ. ഇനിയും ഒരുപാട് വളരട്ടെ ഈ ചാനൽ
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx bro 😍
@sreejishnucb6725
@sreejishnucb6725 3 года назад
നാടൻ ശൈലിയിൽ ആണ് എല്ലാം. Dress ആയാലും അവതരണം ആയാലും അതു കൊണ്ട് എനിക് ഭയങ്കര ഇഷ്ട്ടം ആണ് താങ്കളുടെ വീഡിയോസ്
@irshadk9634
@irshadk9634 3 года назад
മീൻ പിടുത്തത്തിൽ അഡിക്റ്റ് ആയവർക് വ്യത്യസ്തമായ ഫിഷിങ് ടിപ്സ് പറഞ്ഞു തരുന്ന Poppys ans Vbd
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍
@irshadk9634
@irshadk9634 3 года назад
@@POPPYSANDVBT ❤️
@sinan7954
@sinan7954 2 года назад
ഏട്ടാ ഏട്ടന്റെ വീഡിയോ സൂപ്പർ ആണ് എല്ലാം വിശദമായി മനസ്സിലാക്കി തരും ഞാൻ ചേട്ടന്റെ ഒരു കട്ട സപ്പോർട്ട് ഉണ്ടാകും
@itsmemsa
@itsmemsa 3 года назад
പല ഫിഷിംഗ് ചാനൽ കണ്ടിട്ടുണ്ട് അതിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു ചാനൽ ആണ് ഇത് . വേറിട്ട രീതിയിലുള്ള ഫിഷിംഗ് , നിങ്ങളുടെ energetic ആയിട്ടുള്ള സംസാരം ഒക്കെ കൊണ്ടാണ് മറ്റുള്ളവയിൽ നിന്ന് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍
@sujinjustin8478
@sujinjustin8478 3 года назад
മചാനേ എല്ലാ० യടിപൊ🎩 😁 👕👍Great! 👖
@rahulkv6864
@rahulkv6864 3 года назад
നമ്മക് നല്ല കമെന്റെ ന്നും ഇടാൻ അറീലപ്പാ
@PSYANGLER_
@PSYANGLER_ 3 года назад
മികച്ച അവതരണം❤️ catch and റിലീസ് ഇനിയും പ്രോത്സാഹിപ്പിക്കണം ❤️
@santhoshkondotty9244
@santhoshkondotty9244 3 года назад
വ്യത്യസ്തമായ അവതരണ ശൈലിയും ',,, വെറൈറ്റി ഫിഷിംഗ് രീതിയും ,,, വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരുകയും ,,,, അതാണ് 👍👍👍 💖💖💖
@Abdulkaderkeezhur
@Abdulkaderkeezhur 3 года назад
എന്നെ മറന്നിട്ടില്ല ആയിരിക്കും
@POPPYSANDVBT
@POPPYSANDVBT 3 года назад
നിന്നെ എപ്പോളെങ്കിലും മറക്കാൻ പറ്റുമോ മുത്തേ... അന്ന് പകുതിയിൽ നിർത്തിയ വീഡിയോ കംപ്ലീറ്റ് ആക്കണ്ടേ
@Abdulkaderkeezhur
@Abdulkaderkeezhur 3 года назад
Aa ok
@sudheergk
@sudheergk 3 года назад
No crabs are harmed during making of this video .:)
@ashfinvlog8081
@ashfinvlog8081 3 года назад
ഹലോ ചേട്ടാ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ഫിഷിങ് ചെയ്യുന്ന റോഡും റീലും വാങ്ങാൻ പക്ഷേ എന്നെ മാതാപിതാക്കളുടെ അതിനുള്ള കാശ് ഇല്ലായിരുന്നു അതുകൊണ്ട് ചേട്ടൻ giveaway കൊടുക്കുന്ന ആ റോഡും റീലും എനിക്ക് തന്നാൽ ചേട്ടന് വേണ്ടി എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കും പ്ലീസ് അതെനിക്ക് തരുമോ ഞാൻ നിങ്ങളുടെ കാല് പിടിക്കാം പ്ലീസ്
@ashfinvlog8081
@ashfinvlog8081 3 года назад
അത് ചേട്ടൻ തരുന്നതിൽ എന്റെ മാതാപിതാക്കൾക്ക് സന്തോഷമേയുള്ളൂ
@toptips1991
@toptips1991 3 года назад
അവതരണ ശയ്‌ലി പൊളിയാണ് തനി മലയാള ശൈലി 😍 പോരാത്തതിന് പരം പരാകതമായ minpidithavum new fishing ideasum 💪🤩💚
@vishnucv6366
@vishnucv6366 3 года назад
എല്ലാകാര്യവും വ്യക്തമായി പറഞ്ഞു video ഇടുന്ന ചേട്ടൻ, Videos ഉക്കെ വളരെ നന്നായിട്ടുണ്ട്, ഇനിയും പുതിയ fishing രീതികൾ നമുക്ക് ആയ് കാണിച്ച് തരും എന്ന് വിശ്വസിക്കുന്നു.
@fazalmuhammed3384
@fazalmuhammed3384 3 года назад
oru givavayum kittatha njan
@abhiramks9688
@abhiramks9688 3 года назад
You work hard on your RU-vid videos. You brainstorm great video ideas. You take the time to record, edit and optimize each one. You research and add tags, end screens, and well-thought-out video descriptions. You reply to comments and interact with your viewers. All this can take hours on end for every single video… …and it’s easy to forget about your RU-vid channel description.
@sureshchellappan5311
@sureshchellappan5311 3 года назад
Bro poli sentance
@sureshchellappan5311
@sureshchellappan5311 3 года назад
Poli
@fearlesskl3980
@fearlesskl3980 3 года назад
Abhiram poli
@athirasurendran2587
@athirasurendran2587 3 года назад
Bro poil💪💪
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍
@nishanthcv5010
@nishanthcv5010 3 года назад
കുട്ടിക്കാലത്ത് തോട്ടിൽ പോയി ഒരു പാട് മീൻ പിടിച്ചത് ചേട്ടന്റെ വിഡിയോ കാണുമ്പോൾ ഒരു ഓർമ്മ . നമ്മുടെ നല്ല നാടൻ ശൈലിയിലുള്ള സംസാരവും ഒരു പാട് ഇഷ്ടം . ചേട്ടന്റെ ഒരോ വീഡിയോക്ക് വേണ്ടി വെയിറ്റിക്കാണു .any way super. keep it up.
@naaz503
@naaz503 3 года назад
കായൽത്തീരത്തും കടപ്പുറത്തൊക്കെ പോയി ഇങ്ങനെ ചിരിച്ചോണ്ടിരുന്നാൽ വല്ല മൽസ്യകന്യകയും 🧜വന്ന് Love അടിച്ചുകൊണ്ട്പോകും ചേട്ടാ ...be care full 🥳 ......ചിരി ishtam......😍
@POPPYSANDVBT
@POPPYSANDVBT 3 года назад
😄😄
@kiranrajeev9364
@kiranrajeev9364 3 года назад
മച്ചാന്റെ എല്ല വീഡിയോയിലും ഉള്ള ആ ആക്റ്റീവ് ആ സന്തോഷവും ഇഷ്ടം ഉള്ള ആളുകൾ ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ ഇവിടെ കുടം ഇനീയും കൂടുതൽ ആളുകൾ കൂടി ഇതു ഒരു വലിയ ഫാമിലി ആയി മാറട്ടെ 👍👍👍
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤😍😍
@kiranrajeev9364
@kiranrajeev9364 3 года назад
🤩🤩🤩
@nithinrajpv8904
@nithinrajpv8904 3 года назад
ഈ വീഡിയോ ലൈക്കും കമന്റും ചെയ്യുന്നവർക്ക് കൊടുക്കുന്നതിനു പകരം എല്ലാ വീഡിയോ ക്കും കമന്റ് ചെയ്യുന്ന എനിക്ക് തന്നു കൂടെ. .,😬😬
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍😍❤❤
@ishanworld7428
@ishanworld7428 3 года назад
Ninakk thanne
@sreenathkm8416
@sreenathkm8416 3 года назад
😘
@siyababee7466
@siyababee7466 3 года назад
❤️
@aneeshmamuni4504
@aneeshmamuni4504 3 года назад
🙏
@anwarneerchal7503
@anwarneerchal7503 3 года назад
നല്ല വീഡിയോ ആണ്.. ഇങ്ങനെയും ഞണ്ടിനെ പിടികാമെന്ന് കാണിച്ചു തന്നതിന് ഒരായിരം നന്ദി............കട്ട സപ്പോർട്ട്,,👍👍👍👍👍
@fredyantony2
@fredyantony2 3 года назад
വളരെ നല്ല ഫിഷിങ് ചാനൽ മികച്ച കൃത്യതയോടെ അവതരണം
@karthikbhaskar6284
@karthikbhaskar6284 3 года назад
ചങ്ങായി നിങ്ങ കാസ്രോഡിന്റെ അഭിമാനം ആകും ഉറപ്പാ
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤😍😍
@omgfishing9621
@omgfishing9621 3 года назад
"ഞണ്ട് സിമ്പിൾ ആണ് അതുപോലെ തന്നെ പവർഫുള്ളാണ് " കുട്ടിക്ക് മനസിയായോ?......
@pradeepkumarpr3758
@pradeepkumarpr3758 3 года назад
കുറച്ചുനാളുകൾ ആയതേ ഉള്ളു ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയത്... നല്ല അവതരണം, ചേട്ടന്റെ സംസാരം ഒരുപാട് ഇഷ്ടം..
@riyasbabu5191
@riyasbabu5191 3 года назад
അളിയാ നിങ്ങൾ പൊളിയാ... തിരന്നെടുപ്പിൽ 2 മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പോലെ... പുഴയിൽ നിന്നും കിട്ടിയില്ലേൽ തോട്.. തോടിൽ നിന്നും കിട്ടിയില്ലേൽ പുഴ... ഏതായാലും കലക്കി
@alwinjohn2074
@alwinjohn2074 3 года назад
Vidio kidukki thimirthu powlichu nala clearum Nala claritum indu
@keralasmile
@keralasmile 3 года назад
കോഴി കുടൽ മീൻ പിടിക്കാൻ വേണ്ടി ഒരുപാട് എടുക്കാറുണ്ട് പക്ഷേ അതൊക്കെ വെറും കൈ കൊണ്ട് ആയിരുന്നു പിന്നെ കൈ വല്ലാത്ത നാറ്റം ആയിരിക്കും ചേട്ടൻ കൈ ഉറ ഇട്ടത് കണ്ടപ്പോൾ അത് നല്ല തന്ത്രം ആണ് ...ചേട്ടന്റെ വീഡിയോ പൊളിയാണ് ...🌹🌹🌹😊👍
@sidharthas1120
@sidharthas1120 3 года назад
അടിപൊളി വീഡിയോ.. നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട്..
@Techzila
@Techzila 3 года назад
ചേട്ടന്റെ സംസാര ശൈലിയാണ്.... ഇ വീഡിയോസ് അടിപൊളിയാക്കണത്.... Keep going ചേട്ടാ.... Full support...❤️❤️❤️
@sanupalli
@sanupalli 3 года назад
സന്തോഷവാനായി എപ്പോഴും ചിരിച്ചോണ്ടു പറയുന്ന ചേട്ടൻ സൂപ്പർ ആണ് ഫുൾ possittive ഞാൻ കൈ ചൂണ്ടാക്കാരൻ ആണ്....പിന്നെ കോഴിക്കോടൽ ഇടാൻ ഗ്ലൗസ് ഇട്ടതു മോശമായി പോയി ഡെഡിക്കേഷൻ ഇല്ലാണ്ടായി പോയി
@oldboy1921
@oldboy1921 3 года назад
അടിപൊളി മച്ചാൻ അവതരണ ശൈലി സൂപ്പർ
@kaashisworld8802
@kaashisworld8802 3 года назад
വീഡിയോ എല്ലാം കാണാറുണ്ട്. ലളിതമായ അവതരണം. ഇഷ്ടമാണ് നിങ്ങളുടെ ശൈലി.
@jithindia9
@jithindia9 3 года назад
നല്ല ചിരിയോടെ intro ചെയ്യുന്നതാണ് നിങ്ങളുടെ പ്ലസ് പോയിൻ്റ്. നാടൻ ശൈലിയിൽ ഉള്ള അവതരണം ഈ വീഡിയോക്ക് ഡബിൾ പവർ കൊടുക്കുന്നുണ്ട്. Poppys and vbt ishtam....❤️
@crayfishworldvipin4623
@crayfishworldvipin4623 3 года назад
Nalla video bro Orupade allukalkke upakarappedum Ethupollulla nalla video's eniyum pradhikshikkunnu thanks bro
@vineeth.k.vvinee4916
@vineeth.k.vvinee4916 3 года назад
വ്യത്യസ്തമായ അവതരണം, നാടൻ ഭാഷാ ശൈലി എല്ലാ വീഡിയോകളും കാണാറുണ്ട്.. ഇനിയും സപ്പോർട്ട് ഉണ്ടാകും..👍👍👍
@frozenframes1540
@frozenframes1540 3 года назад
Nalla happy presentation.... nice
@vinoystephen7806
@vinoystephen7806 3 года назад
അവതരണം പൊളി എന്നും വെത്യസ്തമായ വീഡിയോ 👌👌👌
@abhisheksuresh5872
@abhisheksuresh5872 3 года назад
സംസാരം എജ്ജാതി. ഒന്നും പറയാൻ ഇല്ല. ഇതുപോലുള്ള ഒരു വ്ലോഗറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😍😍
@rinshadnajeem9467
@rinshadnajeem9467 3 года назад
തുടക്കം മുതൽ അവസാനം വരെ കൂടെ ഉണ്ടാകും . പൊളിച്ച് അടക്ക് മോനെ 👍👍👍
@user-ju7fy1lm2r
@user-ju7fy1lm2r 3 года назад
ചെട്ടന്റെ വീഡിയോയിൽ ഫുൾ വെത്യസ്ത ട്രാപ് കൊണ്ട മീൻപിടുത്തം . അത് തന്നെയാ ചേട്ടന്റെ വിജയം .. അറിവില്ലാത്തൊരു ഇതൊക്കെ കുറെ upakarapeadumm😘😘😘👍👍👍👍👍👍👍👍👍.
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍
@greenhuman7528
@greenhuman7528 3 года назад
ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤😍😍😍😍😍😍🥰🥰🥰
@instareelstrolls8569
@instareelstrolls8569 3 года назад
ചേട്ടൻ പൊളിയാണ് എനിക്ക് മീൻ പിടിക്കാൻ അറിയില്ലേലും മീൻ പടിക്കുന്ന കാണാൻ ഇഷ്ട്ടമാണ്...... പിന്നെ ചേട്ടന്റെ വെത്യസ്തമായ അവതരണ രീതിയും പൊളിയാണ് മീൻപിടുത്തവും അതുകഴിഞ്ഞ്... ആ ചേട്ടൻ പിടിച്ച മീനെകൊണ്ടുള്ള പാചകവുംകൂടെ ചേട്ടന്റെ വിഡിയോയിൽ ഉൾപ്പെടുത്തിക്കൂടേ...... എന്തായാലും ഇനിയും ചേട്ടനിൽ നിന്ന് വെത്യസ്തമായ വീഡിയോസ് പ്രതീക്ഷിക്കുന്നു Love from pathanamthitta 💖
@shamilkm7105
@shamilkm7105 3 года назад
Chetta ankk egalle vedio bayakara ishttam annn
@Green_Kerala
@Green_Kerala 3 года назад
Eattante 5k മുതലുള്ള subscriber aane ഞാൻ ഇപ്പോളും എല്ലാ videos കാണാറുണ്ട് (love from malappuram❤️)
@sureshmullakkal7208
@sureshmullakkal7208 3 года назад
ജിയോ ചേട്ടൻ്റെ ചാനലിൽ കണ്ട ഞണ്ടു ട്രാപ്പാണ്... ഇതെന്നു പറയാനുള്ള മനസ്സുണ്ടല്ലോ ...😍👍 .... ചേട്ടൻ്റെ അവതരണം Super ഒന്നും പറയാനില്ല ... Good
@richurichu4684
@richurichu4684 3 года назад
നല്ല ഒരു ട്രാപ്പ് ആണ് എനിക്കും ഇത് പോലെ ചെയ്തിട്ട് ഞണ്ട് കിട്ടിട്ടുണ്ട് മച്ചാൻ പൊളി യാട്ടോ
@dileeshkumar7065
@dileeshkumar7065 3 года назад
ചേട്ടാ ചേട്ടന്റെ ചാനൽ സൂപ്പർ ആണ്.. കാരണം എല്ലാ ചാനലിലും റോഡും റീലും ഉപയോഗിച്ച് മീൻ പിടിക്കുന്നത് മാത്രേ കാണാറുള്ളു.. ബട്ട്‌ ചേട്ടന്റെ ചാനലിൽ പല തരത്തിലുള്ള ഫിഷിങ്.. പിന്നെ ഞണ്ട് പിടുത്തം ഒക്കെ ഉണ്ട്... അത്കൊണ്ട് super... പിന്നെ dialogue പ്രസന്റേഷൻ വേറെ മോഡൽ ആണ്...good 🌹🌹🌹🌹🌹
@salmanfayiz7451
@salmanfayiz7451 3 года назад
മച്ചാനെ ഇങ്ങള് പൊളി അല്ലെ വീഡിയോ ഓക്കേ കിടിലൻ ആണ് ഫിഷിങ് വീഡിയോ എവിടെ ഉണ്ടെങ്കിലും കാണും പ്രേതെകിച്ചു മലയാളം ചാനൽ ആവുമ്പോൾ ഇത് പോലെ ഉപകാരം ഉള്ള ഇൻഫർമേഷൻ കിട്ടുന്നത് ആണ് വലിയ ഗിഫ്റ്റ് 😍😍😍
@POPPYSANDVBT
@POPPYSANDVBT 3 года назад
Thaq😍
@sandeepkumarb202
@sandeepkumarb202 3 года назад
ഒരു വെറൈറ്റി അവതരണം തന്നെ ആണുട്ടോ. അവതരണ ശൈലിയാണ് ഏറ്റവും അട്രാക്റ്റീവ്.👌👌👌ആണു ബ്രോ...ഇനിയും നല്ല നല്ല ഇത്തരം വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു.....
@bensarshukoor3774
@bensarshukoor3774 3 года назад
നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്... സൂപ്പർ
@anilk6966
@anilk6966 3 года назад
M-4Tec ലെ വിഡിയോ കണ്ട്, ഞാനും ഇതുപോലെ ഒരുപാട് ഞണ്ട് പിടിച്ചിടുണ്ട്. നന്നായിട്ടുണ്ട്.
@POPPYSANDVBT
@POPPYSANDVBT 3 года назад
😍😍❤
@midnightgaming9877
@midnightgaming9877 3 года назад
Njanum ithupole trap undakkiyittu njandinte kadikitti....chettante video adipoli aanu....chettante presentation verity aanu....👌
@ratheesanpp9643
@ratheesanpp9643 3 года назад
ആരെങ്കിലും എന്നോട് , നിനക്ക് എന്താണ് ആഗ്രഹമെന്ന് ചോദിച്ചാൽ അപ്പോൾ ഞാൻ പറയും ചേട്ടനെപ്പോലെയാകണമെന്ന് . This is my dream ചേട്ടൻ ലുക്കാണ് പൊളിയാണ് അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.♥️♥️♥️♥️♥️♥️♥️♥️
@rishikeshk.s3106
@rishikeshk.s3106 3 года назад
എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് അടിപൊളിയായി തുടരട്ടെ
@user-mn5qg6kp6h
@user-mn5qg6kp6h 3 года назад
ചേട്ടന്റെ വീഡിയോ ഞാൻ ഇന് ആണ് കാണുന്നേ നല്ല രസം ഉണ്ട് നാടൻ രീതിയിൽ ഉള്ള ഇൻട്രോ തന്നെ രസം ഉണ്ട്
@rahulkodungallur2641
@rahulkodungallur2641 3 года назад
ഞാൻ നിങ്ങളുടെ ഫാൻ ആയത് ആ വലയുടെ കീറ്റ് അടക്കുന്ന video കണ്ടിട്ടാ. അപ്പോ തന്നെ എനിക്ക് manassillayi നിങ്ങൾ പൊളിയാണെന്ന് 🤟
@kadavulgamingstudios
@kadavulgamingstudios 3 года назад
🐙🦀🐬 മീൻ സംബന്ധമായ എല്ലാ ചാനലുകളും എനിക്ക് ഇഷ്ടമാണ് അതിൽ 💕നല്ല അവതരണശൈലിയും വെറുപ്പിക്കൽ ഇല്ലാത്ത ഇതുപോലെത്തെ ചാനലുകൾ വളരെ ഇഷ്ടമാണ് 💕 അവസാനം വരെ കൂടെ ഉണ്ടാകും സപ്പോർട്ട് ചെയ്യും. 🥰💕💕💕
@deepeshkumarkumar1827
@deepeshkumarkumar1827 2 года назад
നല്ല അവതരണം വീഡിയോ കാണാൻ തന്നെ രസം
@abdulkader-go2eq
@abdulkader-go2eq 3 года назад
താങ്കളുടെ വീഡിയോസ് എനിക്കൊരുപാട് ഇഷ്ടമായി വിവരണം കേൾക്കാൻ നല്ല കൗതുകം തോന്നുന്നു thank u so much brother
@POPPYSANDVBT
@POPPYSANDVBT 3 года назад
Thanx bro😍
@shamilkm7105
@shamilkm7105 3 года назад
Macha njn alla vedioumm kannnalundd anik bayakara eshtamann poli vedio
@nizunizar2009
@nizunizar2009 3 года назад
പലതരം വെറൈറ്റി ഫിഷിങ്ങ് രീതി പരീക്ഷിച്ച് .അത് ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടൻ സൂപ്പറാ😍😍
@Josinpgeorge
@Josinpgeorge 3 года назад
Poliyae.. machanae pwoli video. Odipoya njandine, chadi pidikk.
@anilvly6479
@anilvly6479 3 года назад
നാടൻ അവതരണം. നാടൻ രീതി... പൊളി 👍👍👍
@prakashk2827
@prakashk2827 3 года назад
ട്രാപ്പിൽ കുടുങ്ങിയ ചെറിയ ഞണ്ടുകളെ അയിച്ചു വിട്ടത് വളരെ നല്ല കാര്യം തന്നെയാണ് നല്ലൊരു മെസേജും കൂടിയാണത് 👌 നല്ല അവതരണ ഷൈലിയും
@josetwilsonjosetwildon8822
@josetwilsonjosetwildon8822 3 года назад
Nalla videio adipoli anu keto eniyum dharalam videos cheian kazhiyattea god bless u❤️
@shinodkrshinu1266
@shinodkrshinu1266 3 года назад
ബ്രോ പൊളി പൊളി പൊളിയെ 👍 ഓട്ടു മിക്ക ഫിഷിങ് ചാനലിലും റോഡും റീലും ഉപയോഗിച്ചുള്ള ഫിഷിങ് മാത്രമാണ് കാണുന്നത് പക്ഷെ ചേട്ടന്റെ വിഡിയോസുകൾ വളരെ വ്യത്യസ്തമാണ്. അത് കൊണ്ടുതന്നെ ചേട്ടന്റെ ചാനലും വളരെ ഇഷ്ടമാണ് ❤❤❤
@dhinukichu3938
@dhinukichu3938 3 года назад
ചേട്ടായി അടിപൊളിയാണ് എല്ലാ വിഡിയോസും ഞാൻ പരമാവധി കാണുന്നുണ്ട്‌കേട്ടോ ഇഷ്ടമാണ് എനിക്കും ഫിഷിങ് ചേട്ടായിടെ സംസാരമാണ് കിടു സൂപ്പർബ്
@aravindvs432
@aravindvs432 3 года назад
ചടക്കോ പടക്കോ ഇട്ടാൽ ഞണ്ട് കുടുങ്ങും 🔥ഞാനും ട്രൈ ചെയ്തിട്ടുണ്ട്.. Poli ആണ്
@aiswaryam8321
@aiswaryam8321 3 года назад
എല്ലാം വെറൈറ്റി വീഡിയോസ് ആണല്ലോ... സൂപ്പർ 🤩😍❤️👌
@POPPYSANDVBT
@POPPYSANDVBT 3 года назад
😍❤thanq😍
Далее
Your bathroom needs this
00:58
Просмотров 7 млн
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33