Тёмный

പുതിയ ബാച്ച് പശുക്കൾ ആട്ടിൻ കൂട് ഫാം വിപുലീകരണം|commercial farming updates|agritechfarming malayalam 

Agri Tech Farming
Подписаться 337 тыс.
Просмотров 66 тыс.
50% 1

പുതിയ ബാച്ച് പശുക്കൾ ആട്ടിൻ കൂട് ഫാം വിപുലീകരണം|commercial farming updates|agritechfarming malayalam
#commercialfarming
#agritechfarming
#malayalamfarmingvideos

Животные

Опубликовано:

 

21 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@ansarikunhimoidukottakkatt2666
@ansarikunhimoidukottakkatt2666 2 года назад
ബ്രോ സത്യ സന്ധ്യ മായി പറഞ്ഞു തരുന്നതിനു വലിയ നന്ദി. താങ്കളുടെ സംരംഭം നാഥൻ വിജയപിക്കട്ടെ............,
@user-jo1oi6qy2m
@user-jo1oi6qy2m 2 года назад
ബ്രോ നിങ്ങൾ പൊളിയാണ്
@thoybapetstation7681
@thoybapetstation7681 2 года назад
താങ്കളുടെ ഫാം വിജയത്തിൽ എത്തട്ടെ.....
@amss8762
@amss8762 2 года назад
ഒരു ലിറ്റർ വെപ്പ് എണ്ണയും ഒരു ലിറ്റർ വെളിച്ചെണ്ണയും നല്ലതുപോലെ മിക്സ്‌ ചെയ്ത് സൂക്ഷിച്ചുവച്ചാൽ മുറിവിലൊക്കെ പുറത്തികൊടുക്കാം പിന്നെ ചെവിയിൽ പഴുപ്പ് ഇറക്കുക എത്തിനോക്കയെല്ലാം നല്ല മരുന്നാണ് കന്നാലിക്ക് പറ്റിയ മരുന്നാണ് എന്റെ അനുഭവം ഞാൻ ഷെയർ ചെയ്യുന്നു നല്ല റിസൾട്ട്‌ കിട്ടും 🥰🥰🥰🥰👍👍🙏
@thefilmmaker4932
@thefilmmaker4932 Год назад
പഴുപ്പ് ഇറക്കുകയോ?
@hyderalihyderali6255
@hyderalihyderali6255 2 года назад
നന്നായി വരട്ടെ .സ്ഥിരമായിട്ട് താങ്കളുടെ വീഡിയോ കാണാറുണ്ട്
@ravanarmaruthuam4526
@ravanarmaruthuam4526 2 года назад
U speak truth
@vloggerskboy2812
@vloggerskboy2812 2 года назад
Adipoliyayittund
@ibshumpd240
@ibshumpd240 2 года назад
ബ്രോ നിന്റെ വീഡിയോ സൂപ്പർ ആണ്
@achu789
@achu789 2 года назад
Keep going bro👍👍
@vineeshbabu3676
@vineeshbabu3676 2 года назад
സൂപ്പർ
@rasikvlogs2903
@rasikvlogs2903 2 года назад
അടിപൊളി വീഡിയോ
@afsalm1611
@afsalm1611 2 года назад
i respect you brother, mmmmah
@jepsont6516
@jepsont6516 2 года назад
ആശംസകൾ
@SujithSujith-bc8zl
@SujithSujith-bc8zl 2 года назад
ABS semane kurich oru vedio cheyumo . ABS semanekal nalla seman undo . replay tharane brother .
@arjunjoseph5610
@arjunjoseph5610 2 года назад
Namude kalavasthak Nddb Thane aahn nallath..... Pineeyum kooduthal ulpadhanam venam enkl abs....
@thajudheenvk7666
@thajudheenvk7666 2 года назад
Al hamdulillah പടച്ചോൻ ഹൈർ aakkatte
@shaljose3457
@shaljose3457 2 года назад
🇦🇷🇦🇽
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Very good video
@46007
@46007 2 года назад
എനിക്കും ഒരു പശുവിന് കുളമ്പു പൊട്ടി പഴുത്ത് പുഴു വെച്ചിരുന്നു ഞാൻ അപ്പോൾ കരാട്ടെ എന്ന കീടനാശിനി വെള്ളത്തിൽ കലർത്തി പശുവിൻറെ കുളമ്പിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് ഉണ്ടായത് മൂന്നോ നാലോ ദിവസം കൊണ്ട് ആ പ്രശ്നം പരിഹരിക്കുകയുണ്ടായി
@sureshjose3472
@sureshjose3472 2 года назад
Kollaam
@arunsr9300
@arunsr9300 2 года назад
Nice video
@ArunKumarperumbavoor
@ArunKumarperumbavoor 2 года назад
Super
@adithyanadithya2528
@adithyanadithya2528 2 года назад
👍
@mohammedanwar8299
@mohammedanwar8299 2 года назад
Broiler aadine thudakkathil thanne kandirunnu 👏👏
@rafeek.urafeek1292
@rafeek.urafeek1292 2 года назад
👌👌👌
@ajithvkumar6842
@ajithvkumar6842 2 года назад
Ende pashuvin ee problem vannapo Pressure washers use cheiyth nalla pole kazhukki annit potassium permanganate itt kazhuki ath unangiyapo hoocar spray use cheiyth 2 week kond ath marri
@musthafakp3022
@musthafakp3022 2 года назад
👍👍👍
@akhilbenny1757
@akhilbenny1757 2 года назад
After a long time ✌✌
@ishaquepananilathpananilat7716
@ishaquepananilathpananilat7716 2 года назад
👍👍👌👌👌
@anandhuvp3585
@anandhuvp3585 2 года назад
♥️
@phalgusivanandamadam2496
@phalgusivanandamadam2496 2 года назад
Vanakkam
@ratheeshjv4679
@ratheeshjv4679 2 года назад
❤♥️❤
@rajeshexpowtr
@rajeshexpowtr 2 года назад
Borax 200,merc sol 200,..homeo... Alakkukaram kalakki spray cheyyuka.
@mohammadfazil9179
@mohammadfazil9179 2 года назад
🤩
@ajithvkumar6842
@ajithvkumar6842 2 года назад
Hoocar spray nalla results ullathanu
@rafeekalam313
@rafeekalam313 2 года назад
നിങ്ങളുടെ കഷ്ട്ടപാട്‌ന് ദൈവത്തിന്റെ അനുഗ്രഹവും ആഫിയത്തുള്ള ദീര്ഗായുസും നൽകട്ടെ ആമീൻ 👍 (മൊബൈൽ നമ്പർ തരുമോ )
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Aamee
@shameeralishameerali2359
@shameeralishameerali2359 2 года назад
👍♥️♥️
@ajithsk4267
@ajithsk4267 2 года назад
കറവ മെഷിൻ ഉപയോഗിച്ച് പാല് മുഴുവനായും കറന്നെടുക്കാൻ പറ്റുന്നുണ്ടോ. അതോ മെഷീൻ വച്ചതിനുശേഷം കൈകൊണ്ട് കറക്കേണ്ടിവരുന്നുണ്ടോ. അടുത്ത വിഡിയോയിൽ ഇത് ഉൾപെടുത്താമോ.
@antonykt46
@antonykt46 2 года назад
കൊള്ളാം ഉള്ളത് ഉള്ളതുപോലെ പറഞ്ഞു 🙏🙏🙏
@abdhurahman8540
@abdhurahman8540 2 года назад
👍👍❤❤
@BHARATHBENZLOVER
@BHARATHBENZLOVER 2 года назад
😍♥️😍♥️😍♥️😍
@lukavarikattu6526
@lukavarikattu6526 2 года назад
ബ്രോ hf.ജേഴ്‌സി ഒഴിവാക്കി കാൺഗ്രെജ് ധാർപാർക്കാർ ഗിർ ഇവ ആക്കിക്കൂടെ
@karthikraj1961
@karthikraj1961 2 года назад
Hi bro, plz details to give medicine And spray bottle name
@ajithmanoj9296
@ajithmanoj9296 2 года назад
Bro chelliny kollan nthokya use chyuny aa list onu paryuo
@sreejithnah4250
@sreejithnah4250 2 года назад
Dairy farm is really need physically work
@MB-nq6ej
@MB-nq6ej 2 года назад
500k akumbo oru kdave or pasu give away vakubmo ❤️👍
@sumosumesh9321
@sumosumesh9321 2 года назад
Satyam paranjal bhayankara thalavedhana pidicha paripadi anelle
@geojose885
@geojose885 2 года назад
Kakade videos cheyyumoo
@ajialex6863
@ajialex6863 2 года назад
Ellam clear aakum don't worry
@nimnasiby8321
@nimnasiby8321 2 года назад
Rate athera anu ?
@naseebapp182
@naseebapp182 2 года назад
Vilpanakkullathaanenghil nomberum adreessum koduthooday
@voyager47
@voyager47 2 года назад
Bro athu chell alla athu tik anu aa parichu edukkunnathu
@worldofpets5984
@worldofpets5984 2 года назад
എവിടെ ആയിരുന്നു
@abduljaleelpakara6409
@abduljaleelpakara6409 2 года назад
🥰🥰❤️👍💐😍😘
@mithunashokashok4037
@mithunashokashok4037 2 года назад
Travel cost also send
@abijithp1740
@abijithp1740 2 года назад
Negaade farmil enthengillum assugam undavarundoo agidu veekam allatheee
@footballloveryt8372
@footballloveryt8372 2 года назад
🌚
@abdullaabdu3557
@abdullaabdu3557 2 года назад
Pvc slatted material cost availability okkey nganaa
@razeekvh8902
@razeekvh8902 2 года назад
Slatted cheyidith terpalin ettal v
@Nandalal632
@Nandalal632 2 года назад
Chettante kayil poth elle
@sujithsoman3873
@sujithsoman3873 2 года назад
♥♥♥♥♥♥♥♥♥♥
@Meeshakkarantebeevi
@Meeshakkarantebeevi 2 года назад
കാലിത്തീറ്റ ബ്രാൻഡ് ഒന്ന് ഡീറ്റൈൽ പറയുമോ
@jimodjoseph3491
@jimodjoseph3491 2 года назад
Ettavum nalla calcium ethaa....daily kodukkan...
@meenujacob6033
@meenujacob6033 2 года назад
I think Mifex is good
@sudheerkallarakal7556
@sudheerkallarakal7556 2 года назад
ഞാൻ ന്യൂട്രിസെൽ ആണ് കൊടുക്കുന്നതു. നല്ല റിസൾട്ട് ആണ്
@prakashp1178
@prakashp1178 2 года назад
@@sudheerkallarakal7556 ന്യൂട്രിസൽ എവിടെ കിട്ടും
@sadiquetk9641
@sadiquetk9641 2 года назад
വന്ന പശുക്കളുടെ വില എത്ര ആയി
@SanthoshKumar-mf5sn
@SanthoshKumar-mf5sn 2 года назад
New York
@aswinnarayanan3693
@aswinnarayanan3693 2 года назад
സത്യസന്ധമായ വിവരം ഇഷ്ടപ്പെട്ടു
@jintojinto2352
@jintojinto2352 2 года назад
Slated sheet ഒരെണ്ണത്തിന് rate എത്രയായി
@mithunashokashok4037
@mithunashokashok4037 2 года назад
Traveal cost
@jayaprasadgovindangovindan5830
@jayaprasadgovindangovindan5830 2 года назад
ഈച്ച കടിച്ച് മുറിവ് ആയി അതിന് എന്താണ് ചെയ്യുന്നത്
@babinkjose6906
@babinkjose6906 2 года назад
പശുകുട്ടികളുടെ കൊമ്പ് കരിക്കുന്ന വീഡിയോ ചെയ്യാമോ
@thefilmmaker4932
@thefilmmaker4932 Год назад
Hai ബ്രോ എന്തായി ee പശു നന്നായോ
@nidhinkg3918
@nidhinkg3918 2 года назад
എല്ലാരും ക്ഷീണിച്ചല്ലോ ഭായ്, ഇവർ നന്നായോ.
@sadiquetk9641
@sadiquetk9641 2 года назад
ആ പശുവിനെ അസുഖം മാറിയോ
@mathewvarughese9563
@mathewvarughese9563 2 года назад
Goatshed total price Anto ayiii
@rajeeshsooranad8605
@rajeeshsooranad8605 2 года назад
Ningal Alu puliyaaa
@sajithsreenivasan2602
@sajithsreenivasan2602 2 года назад
പശൂന്റെ വായിൽ മുറിവ് ഇണ്ട്... പശൂന് ഒന്നും കഴിക്കാൻ പറ്റുന്നില്ല....
@bpm2631
@bpm2631 2 года назад
10പശുവുള്ള ഫാമ്മിനു,25 ആടിനെയും,500 മുട്ട കോഴിയെയുവളർത്തുനുണ്ട്. ഇതു വരെ ലൈസൻസ് ഒന്നും എടുത്തില്ല. ലൈസൻസിന്റെ ആവാശിയം മുണ്ടോ. കോഴിയെ 900എണ്ണം ആക്കാൻ ആഗ്രഹിക്കുന്നു. സർക്കാർ തലത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ. ലൈസൻസ് വേണ്ടി വരുമോ. ഒരു മറുപടി തരുമോ. കണ്ണൂർ ജില്ലയാണ്.
@advsuhailpa4443
@advsuhailpa4443 2 года назад
നമ്മുടെ പാർട്ടി സഖാക്കളുമായി ബദ്ധപ്പെട്ടാൽ മതി.
@bpm2631
@bpm2631 2 года назад
@@muhammedmusthak2648 പെരിങ്ങോത്തിനടുത്തായിട്ടാണ്.
@muhammedshahadnangarath5200
@muhammedshahadnangarath5200 2 года назад
Peringome evideyaane
@bpm2631
@bpm2631 2 года назад
@@muhammedshahadnangarath5200 kannur
@bpm2631
@bpm2631 2 года назад
@@muhammedshahadnangarath5200 5കിലോമീറ്റർ ഉള്ളിൽ ആണ്.
@anwarsalim8629
@anwarsalim8629 2 года назад
ഇതിന്റെ കുട്ടി അവിടെ?
@user-dn8uw7kl3f
@user-dn8uw7kl3f 2 года назад
Ee പുല്ല് കട്ടിങ് മെഷീൻ എവിടെ വാങ്ങാൻ കിട്ടും?
@sadiquetk9641
@sadiquetk9641 2 года назад
കോയമ്പത്തൂർ
@sarunpgeorge2008
@sarunpgeorge2008 2 года назад
KCI kovai classic industries illl ninu kittum Coimbatore
@user-dn8uw7kl3f
@user-dn8uw7kl3f 2 года назад
Contact details kittumo?
@sarunpgeorge2008
@sarunpgeorge2008 2 года назад
@@user-dn8uw7kl3f ee channel ill video unde chaff cutter details
@abdulsathar7450
@abdulsathar7450 2 года назад
നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ കിട്ടുമോ കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ആണ്
@razeekvh8902
@razeekvh8902 2 года назад
Slatted cancel cheyidit
@muhammadputhiyaveetil3754
@muhammadputhiyaveetil3754 2 года назад
നിങ്ങളുടെ നമ്പർ തരുമോ എനിക്ക് പഞ്ചാബിൽ നിന്ന് കൊണ്ടുവന്ന പശു എനിക്കും 2 എണ്ണം വേണം
@muhammedanvarshahadath4863
@muhammedanvarshahadath4863 2 года назад
ബ്രോ ഫാർമിലെക്ക് ജോലിക് ആളെ ആവശ്യം ഉണ്ടോ?? എന്റെ പേര് അൻവർ വീട് കോഴിക്കോട് ആണ് 27 year old Thanks
@sunilbaskar1647
@sunilbaskar1647 2 года назад
Number
@nivedniva3007
@nivedniva3007 2 года назад
Helo ബ്രദർ എനിക്ക് ഒരു ഫാമം തുടങ്ങാനുള്ള പ്ലാൻ ഉണ്ട് കൂടുതൽ അറിയാൻ വേണ്ടി ബ്രോ യുടെ ഫോൺ നമ്പർ തരാൻ പറ്റുമോ
@santhoshmr6003
@santhoshmr6003 2 года назад
ചേട്ടാ ഇപ്പോൾ ലൈസൻസ് ഇല്ലാതെ എത്ര പശുക്കളെ വരെ വളർത്താം ഒരാൾക്ക് കേരളത്തിൽ
@santhoshmr6003
@santhoshmr6003 2 года назад
Reply tharane plz
@yohannanmathai7519
@yohannanmathai7519 2 года назад
ഇണ്ട് എന്നല്ല ഉണ്ട് എന്നാണ്..നിങ്ങൾ ഏത് നാട്ടുകാരനാണ്....
@streetlightmalayalam
@streetlightmalayalam 2 года назад
എന്ന എന്നല്ല എന്താ പോലെ
@sajithsreenivasan2602
@sajithsreenivasan2602 2 года назад
Bro... എന്റെ പശൂന്റെ വായിൽകൂടെ പത വരുന്നു... പിന്നേ... കുളമ്പ് നല്ല വേദനയും... പശൂനെ നിൽക്കാൻ പറ്റുന്നില്ല.... എന്താ അതിനു മരുന്ന്... Bro... ഒന്ന് പറയാമോ... Plz
@ansarmtp4851
@ansarmtp4851 2 года назад
Bro മിക്കവാറും പനി ആയിരിക്കും പുതിയ വേർഷൻ മുടന്തൻ പനി
@agritechfarmingmalayalam
@agritechfarmingmalayalam 2 года назад
എത്രയും പെട്ടന്ന് ഡോക്ടറെ കാണിക്കുക പരിശോദിച്ചു ഉറപ്പ് വരുത്തുക ശേഷം ചികിത്സ തുടങ്ങുക
@sajithsreenivasan2602
@sajithsreenivasan2602 2 года назад
@@agritechfarmingmalayalam ok bro...
@sinusivankutty9219
@sinusivankutty9219 2 года назад
ഫോർമാലിൻ മേടിച്ചു കാല് മുക്കി വയ്ക്കുക ഡേയ്‌സ് 4നേരം 15മിനിറ്റു
@ADAM-sv5wp
@ADAM-sv5wp 2 года назад
എന്തായി ഇപ്പോൾ കുളമ്പ് രോഗം ആണോ എന്ന് dout ണ്ട് എന്തയാലും ഉടനെ കാണിക്കൂ
@divakaranpuliyassery8745
@divakaranpuliyassery8745 2 года назад
ലിറ്ററിന്ന് 80രൂപ കിട്ടാതെ ഫാo ലാഭാകരമാകുമോ
@anilvasudevan5832
@anilvasudevan5832 2 года назад
Sex seman കുറിച് പറയാം എന്ന് പറഞ്ഞിരുന്നു. കണ്ടില്ല
@nizarkolathumanzil1741
@nizarkolathumanzil1741 2 года назад
എനിക്ക് ഒരുപാട് ഇൻട്രസ്റ്റ് ഉള്ള ഫീൽഡ് ആണ് ഇത്. എവിടെ ആണ് സ്ഥലം, contact number തരാമോ സുഹൃത്തേ... 😊😊
@abdusamadthaniyamburamsama8152
@abdusamadthaniyamburamsama8152 2 года назад
Pls No sent me
@noufaltk72
@noufaltk72 2 года назад
Homeo തട്ടിപ്പാണ്
@soorajcs2093
@soorajcs2093 2 года назад
Etta contact number onne tharamo. Ende sthalam kongad aane. Kurache karyangal chettanode chodhikkanane. Purathuninne konduvarunna pasukkale kuriche. Pls..,.
@muhammedsuhailsalam6339
@muhammedsuhailsalam6339 2 года назад
വീഡിയോ പോളി പക്ഷേ ഒരു കുഴപ്പം ഉണ്ട് Contact number തരുന്നില്ല 😂😂
@agritechfarmingmalayalam
@agritechfarmingmalayalam 2 года назад
Contact 044 4631 4390 for more details
@superpower3288
@superpower3288 2 года назад
Super
@jamshidhajamshi2175
@jamshidhajamshi2175 2 года назад
👍👍👍
@me00praveen88
@me00praveen88 2 года назад
Далее
На фейсконтроле 💂
09:41
Просмотров 327 тыс.
Ревнивый песик😁
0:30
Просмотров 4,1 млн
#реальнаяистория
1:01
Просмотров 1,7 млн
Маня кушает 😂
0:15
Просмотров 2,4 млн
Телега - hahalivars
1:00
Просмотров 7 млн