N2=N1*D1/D2 N2=1400*5/64 =109.375 rpm of pinion=109.375 To find rpm driven N3=N2*T2/T3 N3=109.375*18/44 =44.744rpm Final answer=44.744 rpm without slip.
E= MCsquare അങ്ങനെ നോക്കുമ്പോൾ സൈക്കിളിന്റെ ടയർ 2 പൈ R. Distance traveled by time = Velocity. Total RPM = 60. ഇതിൽ കൂടുതലോ കുറവോ ആണ് യദാർത്ഥ rpm എങ്കിൽ machine കംപ്ലൈന്റ് ആണ്.
*രണ്ടു വിരളും വെച്ച് 30 sec വീഡിയോ ആക്കാൻ 30,000 കുത്തു കുത്തുന്നവനാണ് ഒരു എഡിറ്റർ☺️. അവൻ ഇണ്ടാക്കുന്ന വീഡിയോ, സ്റ്റാറ്റസ് ഇട്ടു കഴിഞാല് 95% പേരും skip ചെയ്തു വിടുന്നവരായിരിക്കും🙃. അവനു ഒരുപക്ഷെ ഒന്നും കിട്ടുന്നില്ലായിരിക്കാം. ഒരു വണ്ടി മുതലാളിമാരുടെ പ്രോത്സാഹനവും കിട്ടുന്നില്ലായിരിക്കാം. പക്ഷെ ഒരു വീഡിയോ ചെയ്ത് കഴിഞ്ഞ് ആ വീഡിയോ അവനൊരു 50 തവണ ഇരുന്ന് കാണും അതിലൂടെ അവനു കിട്ടുന്ന ആനന്ദം അത് ഒന്നു വേറെ തന്നെയാണ്.-💞--------------=--------------------💝 DEDICATED TO MY ALL EDITING CHUNKS---------💖💫💫*💝
അടുത്ത വീട്ടിലെ പയ്യനോട് "പൈ" ന്റെ വില ചോദിക്കാൻ പോയപ്പോ ആ തലതെറിച്ച ചെക്കൻ പറയുവാ "എന്റെ വീട്ടിലെ "പശുനെഒന്നും" കൊടുക്കുന്നില്ല പിന്നെ നീ എന്തിനാ വില ചോദിക്കുന്നെന്നു....😭😭😭 പകച്ചു പണ്ടാരടങ്ങി ഇളിഭിയാൻആയി പോന്നു ഞാൻ.....😬