Тёмный

പുതിയ മൺചട്ടി നോൺ സ്റ്റിക്ക് പോലെ മയക്കിയെടുക്കാം 

Boosted Lessons
Подписаться 13 тыс.
Просмотров 377 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@youcaninform7055
@youcaninform7055 2 года назад
സൂപ്പർ ഞാൻ ഇങ്ങനെയാണ് മയക്കാറുള്ളത്. നന്നായി മയങ്ങി കിട്ടാറുണ്ട് 👍🏻
@sainahassan7136
@sainahassan7136 2 года назад
Njanum
@salymathew7777
@salymathew7777 2 года назад
Supper
@prabhakaran8899
@prabhakaran8899 2 года назад
ചുവന്ന ചട്ടിയ്ക്ക് ഇങ്ങിനെ ചെയ്യാം. കറുത്ത മൺ ചട്ടിക്ക് ഇങ്ങിനെ ഇത്രയൊന്നും ചെയ്യണമെന്നില്ല. പാലക്കാടൻ മൺചട്ടി വാങ്ങുക. അത് നല്ലതാണ് .കറുപ്പ് ചട്ടി നല്ല ഈട് കിട്ടും
@nancysayad9960
@nancysayad9960 2 года назад
@@prabhakaran8899 പക്ഷേ മണ്ണിൻ്റെ മണം ഉണ്ടാവില്ലേ
@Aniestrials031
@Aniestrials031 2 года назад
Super, valare നല്ല അറിവാണ് ഈ വീഡിയോ വിലൂടെ കിട്ടിയത്. ഈ വീഡിയോ കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആകു മായിരുന്നു
@sakunthalaramachandran3233
@sakunthalaramachandran3233 2 года назад
വളരെ സന്തോഷം. എനിക്കിതുവരെയും അറിയല്ലായിരുന്നു. നന്ദി🙏
@Boostedlessons
@Boostedlessons 2 года назад
Thank you😍
@beegum.p4282
@beegum.p4282 2 года назад
Ivide ഉമി ഇട്ടിട്ടാണ് ചെയ്യാറ് ☺️ഇതൊന്ന് പരീക്ഷിച്ചു നോക്കണം 👍🏻👍🏻☺️
@rosemaria7257
@rosemaria7257 2 года назад
Ys.. Ente ammayum chattiyude ullil umi kathichaanu mayakkiyirunnathu... Ippol umi kittaan illallo... Appol two three days kanji vellam ozhichu vekkum.. Pinne pachakari aadyam undaakum... Pinneede fish curry vekkooo...
@lucyvarghese2122
@lucyvarghese2122 2 года назад
Thank you,ഇരുമ്പു ചീനച്ചട്ടിയ്ക്ക് any tips ?
@sslssj1485
@sslssj1485 2 года назад
ആദ്യം സോപ്പ liquid ഇട്ട് കഴുകി, ശേഷം വെളിച്ചെണ്ണ തേച്ച് ചൂടാക്കുക അതിൽ വലിയ ഉള്ളി ഉരച്ചു പിടിപ്പിക്കുക, 3 ,4 ദിവസം ആവർത്തിക്കുക , ശേഷം നല്ല പോല തേങ്ങ വറുത്തു കോരുക, ആ തേങ്ങ കളഞ്ഞേക്കണം ,
@indiranair5381
@indiranair5381 2 года назад
കൊള്ളാം കുറച്ച് additional information കിട്ടി. Thank u
@nashfadreamworld3887
@nashfadreamworld3887 2 года назад
ആദ്യമായിട്ടാണ് ഇങ്ങനെ ചട്ടി മയക്കുന്നത് കണ്ടിരിക്കുന്നത് 👍👍
@lathavijayan8588
@lathavijayan8588 2 года назад
ഇത് സൂപ്പർ ആദമായിട്ടാണ് ഇഗ്ഗനെ കാണുന്നത് അടിപൊളി
@vijiniem4391
@vijiniem4391 2 года назад
അതെ..🥰🥰
@sreelekhar2968
@sreelekhar2968 2 года назад
നന്നായിട്ടുണ്ട്.... എനിക്ക് പുതിയ ഒരു അറിവ് ആണ്
@omanaachari1030
@omanaachari1030 2 года назад
അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏🙏
@meghabiju8632
@meghabiju8632 2 года назад
Njan ithupole cheymm...pinne thenga Chiragi.......ittu thilappikm....
@nasikunhappunasikunhappu1681
@nasikunhappunasikunhappu1681 2 года назад
സൂപ്പർ. ഞാൻ ഇങ്ങനെയാണ് മയക്കാറുള്ളത്
@AdventureWildlife
@AdventureWildlife 2 года назад
ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് 👍👍👍👍👍👏
@sarojamcm9998
@sarojamcm9998 2 года назад
Valarenallath🌹❤
@sajeevantr31
@sajeevantr31 2 года назад
എന്റെ അമ്മ ഇങ്ങനേയും ഉമി ഇട്ട് കത്തിച്ചും ചട്ടി മയക്കുന്നതു കണ്ടിട്ടുണ്ട്
@iconicgaming0075
@iconicgaming0075 2 года назад
Thank you very much ❤️...oottada chattyum ithupole mayakkiyal mathiyo...
@Boostedlessons
@Boostedlessons 2 года назад
മതി
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 года назад
കൊള്ളാം.. പുതിയൊരു അറിവാണ്👌👌👍🤝
@pailitb7588
@pailitb7588 2 года назад
👍👍👍😇💔💔
@ambikarani7721
@ambikarani7721 2 года назад
നന്നായിട്ടുണ്ട്.👍👍
@Boostedlessons
@Boostedlessons 2 года назад
Thank you for commenting😍 Keep watching 👍🏻
@akshayavlogs5855
@akshayavlogs5855 2 года назад
സൂപ്പർ ✌️
@ummakitchenvlog2303
@ummakitchenvlog2303 2 года назад
ഞാൻ ഇങ്ങനെയാണ് ചെയ്യാറ് കഞ്ഞിവെള്ളം പറ്റുന്ന വെച്ച് തിളപ്പിക്കാൻ ആണ് ചെയ്യാറ്
@prathapmanikandan2518
@prathapmanikandan2518 2 года назад
വേറെയും ചട്ടികളെ മയക്കാനുള്ള idea പറയുമോ?? 👍😄👍
@sharafumattam1704
@sharafumattam1704 2 года назад
എന്റെ വീട്ടിലും ഇങ്ങനെയാണ് ചട്ടി മയക്കുന്നത്
@SG-fx2to
@SG-fx2to 2 года назад
Very good and useful information
@prabhakaran8899
@prabhakaran8899 2 года назад
കഞ്ഞിവെള്ളവും, പുളി വെള്ളവും ,വെള്ളം ഉപയോഗിച്ചുo, കടലമാവ് കലക്കി തേച്ച് പിടിപ്പിച്ച് രണ്ടോ മൂന്നോ മണിക്കുർ കഴിഞ്ഞതിന് ശേഷം വെള്ളം ഒഴിച്ച് ചൂടാക്കി അതിന് ശേഷം കഴുകി കളഞ്ഞ്.പിന്നീട് കഞ്ഞി വെള്ളമോ.പുളിവെള്ളമോ ഒഴിച്ച് നന്നായി തിളപ്പിക്കണം ഒരാഴ്ച ഈ കാര്യങ്ങൾ ചെയ്യണം.അതിന് ശേഷം എണ്ണ എത് എണ്ണ ആയാലും കുഴപ്പമില്ല പുരട്ടി ചൂടാക്കി ഒരാഴ്ച്ച വെക്കണം. അതിന് ശേഷം നോൺ സ്റ്റിക്ക് മാതിരി ഉപയോഗിക്കാം.
@sarithavinod7700
@sarithavinod7700 2 года назад
ചെയ്ത് നോക്കണം. ❤️👍
@fathimanoufal7045
@fathimanoufal7045 2 года назад
Nice information, next iron kadayi enganeya mayakkuka ennu our video cheyyu
@nalinipv9961
@nalinipv9961 2 года назад
വളരെ ഉപകാരപ്രദമായ അറിവ്
@ayishap7865
@ayishap7865 2 года назад
Kanjivellam ozhichu mayakkarund chutty.bt.ulli vayattarilla. Eni chutty mayakkumpol ethupole cheyyam.
@susaruchi5827
@susaruchi5827 2 года назад
ഞാൻ ഇങ്ങിനെ ചെയ്യാറുണ്ട് കടല മാവ് തേക്കാറില്ല.
@kochuranioj7138
@kochuranioj7138 2 года назад
ചട്ടി മയക്കി കഴിഞ്ഞ് ചില ചട്ടിക്ക് അകത്തു ഹോൾ ഉണ്ട് അതിൽ എണ്ണ ഇറങ്ങി ഇരുന്നിട്ട് വീണ്ടും ചട്ടി ഉപയോഗിക്കാൻ അടുപ്പിൽ വെക്കുമ്പോൾ ഈ എണ്ണ പുറത്തേക്ക് വരുന്നു ചട്ടി ചൂടാകുമ്പോൾ,ഈ എണ്ണ കളയാനും ,ഹോൾ നടക്കാനും വല്ല മാർഗവും ഉണ്ടോ? Pls
@Boostedlessons
@Boostedlessons 2 года назад
ചട്ടി എണ്ണ വലിച്ചെടുക്കുമല്ലോ
@kochuranioj7138
@kochuranioj7138 2 года назад
@@Boostedlessons ചട്ടി ചൂടാകുമ്പോൾ വീണ്ടും ആ എണ്ണ പുറത്തേക്ക് വരുന്നു,അത് എങ്ങനെ കളയും ?
@Happy-cj3ws
@Happy-cj3ws 2 года назад
Veruthe vellam niraye chattiyil ozhich nannaayi kurach neram thilappichaaalum mathi
@sajiup1102
@sajiup1102 2 года назад
മൺചട്ടി മയക്കുനെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും ഏതായാലും മയക്കുന്നതിന് കുഴപ്പമില്ല ഉറങ്ങിപ്പോകാതെ നോക്കണം 😀😃😀😆😄😃ഏതായാലും ഉപകാരപ്രതമായ നല്ല വീഡിയോ 👍👍👍👍👍👌👌👌👌👌
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
നിങ്ങളുടെ നാട് എവിടെ ആണ്....
@nancysayad9960
@nancysayad9960 2 года назад
ഉപകാരപ്രേതമോ 😆
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
@@nancysayad9960 um.. ജിന്ന്... 😄😄
@nancysayad9960
@nancysayad9960 2 года назад
@@sowdhaminijayaprakash4799 ha ha 😄
@prabhakaran8899
@prabhakaran8899 2 года назад
മൺ പാത്രങ്ങൾ മയക്കി എടുത്തേ ഉപയോഗിക്കാവൂ.കാരണം പലതാണ്' മണ്ണ് കൊണ്ട് ഉണ്ടാക്കുന്നതിനാൽ മയക്കി എടുത്തേ പറ്റൂ.
@shyjimammachan9176
@shyjimammachan9176 2 года назад
നോൺസ്റ്റിക് ചട്ടിയുടെ ഉപയോഗം ഇതുകൊണ്ട് കിട്ടുമോ? അപ്പം ചുടാനും ഒക്കെ പറ്റുമോ ?
@shylajo9792
@shylajo9792 2 года назад
ഇരുബു ചെനച്ചാട്ടി മയക്കംനത് പറഞ്ഞു തരാമോ
@hannafathima4537
@hannafathima4537 2 года назад
@Muthushemi Muthu inni thitta anthan...
@honeymagickitchen7856
@honeymagickitchen7856 2 года назад
@@hannafathima4537 unni thatta yennad vayakkulayude adiyilulla thattayan njangalokke vaayathatta yennan Parayal
@Samadips120
@Samadips120 2 года назад
മൺചട്ടിയുടെ അടിഭാഗത്തുള്ള വിള്ളൽ ഒഴിവാക്കാൻ എന്തെങ്കിലും ട്ടിപ്സ് ഉണ്ടോ?
@Boostedlessons
@Boostedlessons 2 года назад
അറിയില്ല
@hafishashira3126
@hafishashira3126 2 года назад
Good Nannayi kittarund
@junaidabanu8096
@junaidabanu8096 2 года назад
Masha allah ishtayi😍
@sujathar5086
@sujathar5086 2 года назад
വീഡിയോ ഇഷ്ടമായി 👌👌👌👌
@yousafmy2105
@yousafmy2105 Год назад
Good
@jayareghu2097
@jayareghu2097 2 года назад
Nannayittundu
@shanadilsha6647
@shanadilsha6647 2 года назад
ചട്ടി മഴകാതെ തന്നെ ഉപയോഗിക്കാം.
@masoudkv7029
@masoudkv7029 2 года назад
നല്ല അറിവ് ആണ് പക്ഷെ ഇപ്പോയ്തേ സീരിയൽ വീട്ടമ്മ മാർ ഇ ത്രസമയം കളയുമോ
@ann-ek2lx
@ann-ek2lx 2 года назад
Vellappam undakkan pattumo
@seemasajeevan5602
@seemasajeevan5602 2 года назад
മൺകലം എങ്ങനെയാണ് മയക്കുന്നത്
@radharamankutty1847
@radharamankutty1847 2 года назад
Thank you
@vlogmidu
@vlogmidu 2 года назад
ഞാൻ ചെയ്യുന്നത് ഇങ്ങനെ യാണ്
@nithashivakumar3524
@nithashivakumar3524 2 года назад
അവസാനം ചെയ്തതൊഴിച്ചാൽ ഞാൻ ഇങ്ങനെയാണ് ചട്ടി മയക്കുന്നത്
@Momslovefromkitchen
@Momslovefromkitchen 2 года назад
ഞാൻ വിചാരിച്ചു.അപ്പം ചുട്ടു കാണിക്കുമെന്ന്😁👍
@rebeccaamose9083
@rebeccaamose9083 2 года назад
Super
@alimon6159
@alimon6159 2 года назад
ആ ഉള്ളി ചട്ടിയുടെ പുറം ഭാഗത്ത് കൂടി തേച്ചു പിടിപ്പിച്ചു ഒരു ദിവസം അത് പോ ലെ വെക്കുക പിറ്റേ ദിവസം അത് കടല മാവ് ഉഭയോഗിച്ച് നല്ലദ് പോലെ കഴുകി ആദ്യത്തെ കറി എണ്ണ വഴറ്റിയുള്ള കറി വെക്കുക ഇങ്ങനെ ചെയ്യുന്ന മൺ പത്ര ങൾ താഴെ വീഴാതെ ശ്രദ്ദിച്ചാൽ ഒരുപാട് വർഷം ഈഡ് നിൽക്കും
@Ibrahimibrahim-zx7nv
@Ibrahimibrahim-zx7nv 2 года назад
🌹😎🌹😎
@nasikunhappunasikunhappu1681
@nasikunhappunasikunhappu1681 2 года назад
ഞാൻ ഇങ്ങനെയാ ചെയ്യുന്നത്
@lailaahamed280
@lailaahamed280 2 года назад
ഇഷ്ടമായി
@RuksanaRuppy
@RuksanaRuppy 2 года назад
ഉള്ളി വയറ്റി കഴിഞ്ഞിട്ട് ന്തു ഉപയോഗിച്ചാണ് കഴുകിയത് എണ്ണ മെഴുക്കു. Plz reply.
@Boostedlessons
@Boostedlessons 2 года назад
കടലമാവ് തന്നെ. സോപ്പ് യൂസ് ചെയ്യരുത്. ഹെൽത്തിനു കേടാണ്.
@sumithanazeer634
@sumithanazeer634 2 года назад
",Mayakunnathu",,,,alla,,,pazhakunnathu//ennuvachal,,,,pazhayathakkunnathu,,,,⚫Arivu pakarnnu thannathinu thanks 👍🙏🌹🌹🌹🌿🌿🌿
@sajnasajna1375
@sajnasajna1375 2 года назад
മയക്കുന്നത് എന്നാണ് ഞങ്ങളും പറയുന്നത്.. മയക്കുന്നത് എന്നാൽ മയം വരുത്തുക എന്ന് (എറണാകുളം )
@mohananthythodan1923
@mohananthythodan1923 2 года назад
ചേച്ചി ഇത്ര ഒന്നും പ്രയാസപെടണ്ട ഞാൻ ഒരു 40 വർഷം മൺചട്ടി മാത്രം വിൽക്കന്ന ആളാണ് ഇതിനേക്കാളം ഒരു എളുപ്പ വഴി ഞാൻ പറഞ്ഞു തരാം നിങ്ങൾ ഒരു അര മുറി തേങ്ങ ഈ ചട്ടിയിൽ ഇട്ട് വെള്ളം ഒഴിച്ചു വളരെ സാവധാത്തിൽ കുറഞ്ഞ കനലിൽ വെച്ചിട്ടാ മതി എന്നിട്ട് ഒരു ദിവസം കഴിഞാനിങ്ങൾക്ക് എന്തു വേണെലും ഉണ്ടാക്കാം ഏത് മൺചട്ടിയും ചിരട്ട ഇട്ട് കത്തിക് രു ത് ഗ്യാസ് ഉപയോഗിക് മ്പോൾ കുറഞ്ഞെ ഫ്ലയിമിലേ വെക്കാനും പാടം ഉള്ളു പറയാൻ കാരണം ഈ മൺചട്ടി ഉണ്ടാക്കുന്ന വർ ചുളയിൽ ശരിക്കും വേവിക്കില്ല പിന്നെ വേറെ ഒരു കാര്യം ഈ പൊകയില്ലാത്ത 3 അടുപ്പുള്ളവർ ഒരിക്കലു അടപ്പിൽ ചിരട്ട ഇട്ട് കത്തിക്കരുത അടുപ്പ് പെട്ടന്ന് പൊട്ടി പോവും ചിരട്ട കനലിന് ഏറ്റവും ചു ടാണ്
@nknatarajan5453
@nknatarajan5453 2 года назад
Ingane cheythalum chatti aduppil vechal ulbhagathuninnum pottitjtherichukanunnu quality prasnam aano
@vijayanck1324
@vijayanck1324 2 года назад
അര മുറി തേങ്ങ ചിരട്ട യോടെ അങ്ങനെ ഇട്ടാൽ മതിയോ അതോ ചിരവി ഇടണമോ
@hannafathima4537
@hannafathima4537 2 года назад
@@vijayanck1324 thirumi ittoloo.....annaale Anna parathyroid varoo
@zeenasalam5213
@zeenasalam5213 2 года назад
@@nknatarajan5453 enikkum pottarund
@nknatarajan5453
@nknatarajan5453 2 года назад
Enthenkilum pariharam ariyo
@febinapichen5518
@febinapichen5518 2 года назад
Good information
@shylajo9792
@shylajo9792 2 года назад
Very good information for new generations 🌹
@musthafapariyadath9402
@musthafapariyadath9402 2 года назад
ഒരു - ചട്ടി വേണം ..... മയക്കാൻ
@harikumar4418
@harikumar4418 2 года назад
മൺചട്ടി ഗ്യാസ് അടുപ്പിൽ വച്ചാൽ പൊട്ടി പോവുകയില്ലേ?
@rajeshpoem
@rajeshpoem 2 года назад
Ella
@Boostedlessons
@Boostedlessons 2 года назад
സ്ഥിരമായി യൂസ് ചെയ്യുമ്പോൾ ആയുസ് കുറയാറുണ്ട്. പെട്ടെന്ന് പൊട്ടി പോകാറില്ല.
@njanaprasaranapillai6828
@njanaprasaranapillai6828 2 года назад
@@Boostedlessons use a metal (copper best)wire gauze between the fire and pot for uniform distribution of heat that prevent premature breakage of the clay pots
@shessasiraz9159
@shessasiraz9159 2 года назад
Cast iron mayakkunnath enagann koodi onnu paranju theroo
@fidhasshifas4578
@fidhasshifas4578 2 года назад
👍🏻👍🏻👍🏻👍🏻
@sinilatheef4912
@sinilatheef4912 2 года назад
Nalla ariv
@lalyjose4535
@lalyjose4535 2 года назад
സൂപ്പർ.
@shajahankoorthattil8228
@shajahankoorthattil8228 2 года назад
Oru pennine mayakkaan bayangara paadaaaaneyyyyy.....
@mdmanafkp5475
@mdmanafkp5475 2 года назад
എന്ത് കടലയുടെ പൊടിയാണ് ഉപയോഗിക്കേണ്ടട്
@khalidkp3449
@khalidkp3449 2 года назад
Nalla arive 🎁
@beenakv1160
@beenakv1160 2 года назад
👍👍
@shinunk4867
@shinunk4867 2 года назад
കഞ്ഞി വെള്ളം നിറച്ച് കുറച്ചു ദിവസം പാചകം കഴിഞ്ഞു വെറുതെ അടുപ്പിൽ വേക്കും
@jeneyreji8363
@jeneyreji8363 2 года назад
ഗ്യാസ്സിൽ മാത്രമേ പറ്റത്തൊള്ളോ? അടുപ്പിൽ പറ്റുമോ?
@Boostedlessons
@Boostedlessons 2 года назад
പറ്റും
@ushapillai5660
@ushapillai5660 2 года назад
Adipoli
@josesaina9516
@josesaina9516 2 года назад
Njan enganeyani cheyyunne
@gracythomas4984
@gracythomas4984 2 года назад
Still there will be stain
@specialmotivation5863
@specialmotivation5863 2 года назад
ഇതിലും നല്ലത് കുറച്ച് അരിവേവിച്ചാൽ മതിയല്ലോ മൂന്നു ദിവസം നന്നായിട്ട് കളി പിടിച്ച് കിട്ടും അതു കഴിഞ്ഞ് വെളിച്ചണ്ണയിൽ സവാള വഴറ്റി മുട്ടക്കറി യിട്ടാൽ മതി
@minijose1869
@minijose1869 2 года назад
Correct
@ashasunny7497
@ashasunny7497 2 года назад
ഈ ചട്ടി ഇനി ഗ്യാസ് ഇൽ ഉപഗോഗിക്കാമോ
@rekan5598
@rekan5598 2 года назад
പിന്നല്ലാതെ😀
@Boostedlessons
@Boostedlessons 2 года назад
പറ്റും
@sajithasaji2329
@sajithasaji2329 2 года назад
👍
@geethamuthurkeloth8379
@geethamuthurkeloth8379 2 года назад
👌👌
@valsammamd8008
@valsammamd8008 2 года назад
Ok
@subaidakk3443
@subaidakk3443 2 года назад
ചട്ടി ഉണ്ടാക്കുന്നതിലും പണിയാണല്ലോ.
@divakaranmadayi9114
@divakaranmadayi9114 2 года назад
good job
@r.r.contractor2055
@r.r.contractor2055 2 года назад
🙏👌
@muhammedimran131
@muhammedimran131 2 года назад
ഒരു ചട്ടി കഴുവാൻ ഒരു ചട്ടിയിലെ വില കൊടുക്കേണ്ടിവരും കടലമാവിന് വിലയില്ല മാവു കൊണ്ടേ ഉള്ളിവട ഉണ്ടാക്കി തിന്നാൽ മതി
@sajnasajna1375
@sajnasajna1375 2 года назад
ഓ പിന്നെ
@tessyalex3866
@tessyalex3866 2 года назад
ഞ ഞാൻ ഉമി ഉപയോഗ ഗിക്കുന്നു
@sheeba1318
@sheeba1318 2 года назад
Ennale puthiya chatti vangiya enikku upakaramaya video
@muneeramusliyar1832
@muneeramusliyar1832 2 года назад
Njanuingane cheithnokum
@vincypaulose7136
@vincypaulose7136 2 года назад
ഇങ്ങനെ ചെയ്താൽ nonstick ആകില്ല
@muhammedimran131
@muhammedimran131 2 года назад
ഒരു തുണി എടുത്തു തുടയ്ക്കണം ചട്ടി പിന്നെ വെള്ളം വീതി അടുപ്പിൽ വച്ച് തീയ്യടിക്കണം അപ്പോൾ അത് പഴകിയ വും
@rashmidilipkumar470
@rashmidilipkumar470 2 года назад
👍👍👌🏻👌🏻👌🏻
@dhanamjp1951
@dhanamjp1951 2 года назад
Thank u 🙏
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 года назад
Good 👍🏻👌🌹♥😍
@plantscrafts5245
@plantscrafts5245 2 года назад
👌
@saraswathisaraswathi3609
@saraswathisaraswathi3609 2 года назад
👍🌹🌹🌹🌹🌹💞
@althafrahman512
@althafrahman512 2 года назад
Nannayittund kanji vellam oyichu cheyyarind
@subhadrav.k8698
@subhadrav.k8698 2 года назад
👌👏👏👏
@beerannb7801
@beerannb7801 2 года назад
ചട്ടി
@marywenceslaus9109
@marywenceslaus9109 2 года назад
Pot vedikkathe irikkal what to do
@harikumar4418
@harikumar4418 2 года назад
കുറച്ചു കഞ്ചാവ് കൊടുത്താൽ മയങ്ങി കൊള്ളും
@hannafathima4537
@hannafathima4537 2 года назад
Kanjav kittanilla...avide krishi undo ....undenkil parayoo
@Fakruddeen01
@Fakruddeen01 2 года назад
അല്ല പിന്നെ.. ഓന് എന്തിന്റെ സൂക്കേടാ
@vishnupriyavishnupriya6119
@vishnupriyavishnupriya6119 2 года назад
Super 👍👍
@anargyamenon1008
@anargyamenon1008 2 года назад
ഗോതമ്പു മാവ്,അരിപൊടി മതിയോ
@ahmadabdullah4149
@ahmadabdullah4149 2 года назад
അഴുക്കുകൾ ഉണ്ടെങ്കിൽ അത് പോകാൻ കടലപ്പൊടിയാണ് ഏറ്റവും ഉത്തമം
@PushpaKumari-xl1vy
@PushpaKumari-xl1vy 2 года назад
Hi
@nadhuk9110
@nadhuk9110 2 года назад
എന്തൊരു പണിയാ
@indiradevi8614
@indiradevi8614 2 года назад
👍 സൂപ്പർ
@ramlamoideen8483
@ramlamoideen8483 2 года назад
Super
Далее
Одинокая сестра
00:14
Просмотров 15 тыс.