Тёмный

അരിയിലെ പ്രാണികളെ കണ്ടം വഴി ഓടിക്കാൻ (വീഡിയോ തെളിവ് സഹിതം ) 

Boosted Lessons
Подписаться 13 тыс.
Просмотров 337 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@ninnoosworld1086
@ninnoosworld1086 2 года назад
എന്റെ നാട്ടിലും കുറുൻചാത്തൻ എന്നാ പറയാ😁ഈ ചാത്തനെ കൊണ്ട് തോറ്റിരിക്കയിരുന്നു. അടച്ചുവെക്കുന്ന അരിപൊടിയിൽ പോലും കേറിക്കൂടി. എന്താലും ഈ ടിപ്സ് ചെയ്തുനോക്കാം വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👌👌
@ummerpv6642
@ummerpv6642 2 года назад
ഈ മൂന്ന് കാര്യങ്ങളും ചെയ്തി 3 കുറുൻചാത്തൻ പോയിട്ടില്ല
@radhakrishnansnehalatha8823
@radhakrishnansnehalatha8823 2 года назад
V9ókk
@remamohan9604
@remamohan9604 2 года назад
ഉണക്കമുളകും വേപ്പിലയും oke oru പരിധി വരെ ഒക്കെ ആണ്.. നല്ല വെയിലിൽ വൃത്തി ആയി നിരത്തി നല്ലപോലെ ഉണക്കി വെച്ചാൽ കുറച്ചുനാൾ ഈ കുഞ്ഞിവണ്ട് വരില്ല.. പിന്നെ കടല, പരിപ്പ്, പയറുവര്ഗങ്ങൾ ഒക്കെ ഒന്ന് ചൂടാക്കി വറത്തു വെച്ചാൽ പുറത്തു വെച്ചാലും കേടുവരികയില്ല. അല്ലേൽ fridge il സൂക്ഷിക്കുക..
@kaplingatgeetha1818
@kaplingatgeetha1818 2 года назад
ഞങ്ങളുടെ നാട്ടിലും കുറുഞ്ചാത്തൻ എന്നാണ് പറയുക.
@Aniestrials031
@Aniestrials031 2 года назад
സൂപ്പർ വീഡിയോ. വളരെ ഉപകാരം ഉള്ള കാര്യമാണ്. ഞങ്ങൾ ഇതിനെ ഉച്ച് എന്നുപറയും
@shanibrahman1807
@shanibrahman1807 2 года назад
കുത്തൻ.... നല്ല. വെയില്... കൊള്ളിക്കുക.... പരത്തിയിടുക....ഉണക്ക മുളക്, ആര്യ വേപ്പ് എല്ലാം.... പരീക്ഷിച്ചു...... ഇതു പുതിയ... അറിവാണ്.... പരീക്ഷിച്ചു.... നോക്കട്ടെ....
@hibahiba7651
@hibahiba7651 2 года назад
ഇതുകൊണ്ട് ഒന്ന് മനസ്സിലാക്കാൻപറ്റി ആ പ്രാണിക്ക് എത്രമാത്രം പേരുകളുണ്ടെന്നുള്ളത്
@harikrishna.suresho.k.6078
@harikrishna.suresho.k.6078 2 года назад
ഞങ്ങൾ ഇടുക്കികാര് ഈ പ്രാണിക്ക് 'കുത്തൻ' എന്നാണ് പറയുന്നത്.
@neethusiju8220
@neethusiju8220 Год назад
വണ്ട്,
@mhammedajnas.c3413
@mhammedajnas.c3413 2 года назад
മലപ്പുറത്ത് കൂത്താളി എന്ന് പറയുന്നത്.. ഇതിന് ഒരു വഴിയേ ഉള്ളൂ സാധനങ്ങൾ കൂടുതലായി കേട് വരാൻ വെക്കരുത് ആവശ്യത്തിലേറെ യോ നമ്മുടെ അടുത്തു ഉണ്ടെന്നു തോന്നിയാൽ. അത് അരി ആയാലും ഗോതമ്പും ആയാലും ഇല്ലാത്തവർക്ക് കൊടുത്ത്‌ ഒഴിവാക്കുക. എന്നാൽ പുതിയ വാങ്ങുന്ന അതിലേക്ക് കൂത്താളി കയറില്ല
@Boostedlessons
@Boostedlessons 2 года назад
Thank you for commenting😍 Keep watching 👍🏻
@rajipullara124
@rajipullara124 2 года назад
മലപ്പുറം ജില്ലയിൽ കുറുഞ്ചാത്തൻ എന്നും പറയാറുണ്ട് 😄😄😄
@Digitaldynastymarketing
@Digitaldynastymarketing 2 года назад
ആര്യവേപ്പ് ഇട്ടാൽ പോവും എന്ന് പറയുന്നത് വെറുതെയാണ് ഞാൻ പരീക്ഷിച്ചതാണ് അതിനെക്കാൾ നല്ലത് ഉണക്ക മുളകിട്ടു വെക്കുന്നതാണ്
@jayalakshmilakshmi8010
@jayalakshmilakshmi8010 2 года назад
കരിനൊച്ചി ഇല ഇട്ടാൽമതി
@mindadnp301
@mindadnp301 2 года назад
ശരിയാ
@subaidhaputhalath6650
@subaidhaputhalath6650 2 года назад
Kozhikode chell enn parayum
@Mubeena._mubi
@Mubeena._mubi 2 года назад
ഞങ്ങളുടെ നാട് മണ്ണാർക്കാട്... ഇവിടെയും kurinjatthan എന്നാണ് പറയുക... 🤩
@Boostedlessons
@Boostedlessons 2 года назад
Thank you 👍🏻
@padmajaprakash9441
@padmajaprakash9441 2 года назад
Nhangalude nattil ithine kotthan ennu parayum ithine kalayan panal chediyude ila price nherudi ittal mathi kothano puvo onnum varilla ethra kalavum nilckum nhan cheyunnathane
@Boostedlessons
@Boostedlessons 2 года назад
Nice idea👍🏻
@pazhamayileputhuma1508
@pazhamayileputhuma1508 2 года назад
ഞങ്ങളുടെ നാട്ടിൽ ഉറൾ എന്നു പറയും കൊള്ളാം നല്ല video. തിരിച്ചും കൂടു
@subhashv1892
@subhashv1892 2 года назад
Njangalum
@haseenashafi2594
@haseenashafi2594 2 года назад
ഏതാ സ്ഥലം
@khalidkp5793
@khalidkp5793 2 года назад
ഇത് കണ്ടിട്ടില്ലാത്തവർ ഒരു പ്രാവശ്യം റേഷൻ കടയിൽ നിന്ന് ഗോതമ്പു വാങ്ങിയാൽ മതി 😩
@alfaaslamanziba9395
@alfaaslamanziba9395 2 года назад
😄😄👍🏻👍🏻
@aleykuttydotty6462
@aleykuttydotty6462 2 года назад
റേഷൻ കടയിൽനിന്നാണെങ്കിൽ, അഞ്ചാറ് ഉണക്ക മുളക് അരിയിലേക്കിട്ട് അടച്ചുവച്ചാൽ മതി. Sucess ആയി അനുഭവപ്പെട്ടു. ഒരു മാസംവരെ ok.
@Boostedlessons
@Boostedlessons 2 года назад
Nice sharing 👏
@purplegalaxy12346
@purplegalaxy12346 2 года назад
കാസർഗോഡ് ചെറുവത്തൂരിൽ കുത്തൻ എന്നാണ് പറയുക
@shereefbdk1419
@shereefbdk1419 2 года назад
Yes
@AbdulSalam-li2kv
@AbdulSalam-li2kv 2 года назад
👍👍👍👍👍
@Janani988
@Janani988 2 года назад
അതെ പയ്യന്നൂരിലും ഇദ്ദേഹത്തിനെ കുത്തൻ എന്ന നമാത്താൽ ആദരിക്കുന്നു ഇവൻ വരാതിരിക്കണമെങ്കിൽ ആദ്യം കടയിൽ നിന്ന് കൊണ്ട് വന്ന ഉടനെ ഇതിലെ പൊടിയെല്ലാം മുറം [തടുപ്പ ] യിൽ ഇട്ട് പാറ്റി കളയണംie വൃത്തിയാക്കണം അതിന് ശേഷം പാത്രത്തിലിട്ട് എന്തെങ്കിലും [ ആര്യവേപ്പ് ] or ക റാംപ്പു ഇട്ടിട്ട് ടൈറ്റായി അടച്ച് വെക്കണം എന്നാൽ ഇവൻ മാരെ 95% ത്തോളം അകറ്റി നിർത്താം.
@annammakv6201
@annammakv6201 2 года назад
.
@ashrafnalukandathil5574
@ashrafnalukandathil5574 2 года назад
ചെള്ള് എന്ന് കോട്ടയം കാർ പറയും 👍👍
@jayaprakashks7861
@jayaprakashks7861 2 года назад
തിരുവനന്തപുരത്ത് ചെള്ള്, ഒരള് എന്നും പറയും
@m.r1411
@m.r1411 2 года назад
M
@farookmedia1264
@farookmedia1264 2 года назад
വെളുതുള്ളി ഇട്ടാലും പോകില്ല: വേപ്പില ഇട്ടാലും പോകില്ല ചെച്ചി ഞങ്ങൾ പരി ശിച്ചത് ആണ്
@rehanibrahim1017
@rehanibrahim1017 2 года назад
Don’t keep rice in cold place. Keep it in a tight container. Put few red dry chilli it really works
@saifinnisapp7701
@saifinnisapp7701 2 года назад
Naan cheithitt poyittilla
@prema.c.kprema.c.k2345
@prema.c.kprema.c.k2345 2 года назад
കുത്തൻ എന്നാണ് ഞങ്ങൾ പറയുന്നത്
@shakirat7712
@shakirat7712 2 года назад
കൊത്താൻ എന്നാണ് ഞാനും പറയൽ ഇത് എല്ലാം പരീക്ഷിച്ചു പോകില്ല ചേച്ചി
@mehazafathima5587
@mehazafathima5587 2 года назад
അരി വെയിലത്തു വെച്ചാൽ പോകും
@suresh.suresh.141
@suresh.suresh.141 2 года назад
തിരുവനന്തപുരം ആറ്റിങ്ങൽ. ഭാഗത്തു. ഇതിനെ. പറയുന്നത്. ചെള്ള്. എന്നാണ്.
@rahmathfathahrahma7757
@rahmathfathahrahma7757 2 года назад
നമ്മളെ നാട്ടിൽ കുത്തൻ എന്നാണ് പറയാറ് 🤪
@rasithagopi9970
@rasithagopi9970 2 года назад
ഞങ്ങളുടെ നാട്ടിൽ ഉച്ച് എന്നാണ് പറയുന്നത്
@hasanathkp152
@hasanathkp152 2 года назад
Nalla veyil kollichit haduppa vech patiyedtha mathi
@Boostedlessons
@Boostedlessons 2 года назад
Nice
@mishurishuzvlog4967
@mishurishuzvlog4967 2 года назад
വെളുത്തുള്ളി വേപ്പില ഇതൊക്കെ അരിയേക്കാൾ കൂടുതൽ ഇട്ടിട്ടും ഒരു റിസൾട്ട് പോലും കിട്ടാത്ത ഞാൻ
@bushrashareef1429
@bushrashareef1429 2 года назад
കറക്റ്റ് 🌹💯
@seema6705
@seema6705 2 года назад
Kannuril kothan ennaanu parayuka
@aleykuttydotty6462
@aleykuttydotty6462 2 года назад
ഞങ്ങൾ പറയും "ഉച്ച് ". ഏതാണ്ടൊരു head lice ന്റെ രൂപം.
@Boostedlessons
@Boostedlessons 2 года назад
അതേ 👍🏻
@sum1058
@sum1058 2 года назад
Chell varunnathin munb chayyanam chechy
@sajidamajeed9145
@sajidamajeed9145 2 года назад
നമ്മുടെ വടകര നാട്ടിൽ കുത്തൻ എന്ന് പറയും 🥰
@نفيسةالمصرية
@نفيسةالمصرية 2 года назад
👌
@fathimathsauda1889
@fathimathsauda1889 2 года назад
Ys
@testpubg1638
@testpubg1638 2 года назад
അരി കുറച്ചു കിട്ടുന്നത് കൊണ്ട് നമ്മുടെ വീട്ടിൽ അറിയില്ല ചാത്താനും വരില്ല കേളനും വരില്ല 2 കിലോ അല്ലെങ്കിൽ 4 കിലോ അത് വേഗം തീരും
@Boostedlessons
@Boostedlessons Год назад
👍🏻👍🏻
@sobhanabalakrishnan1627
@sobhanabalakrishnan1627 2 года назад
Palakkad ukarum kurnchathan enna paraya
@girijapadmanabhan9174
@girijapadmanabhan9174 2 года назад
ഗ്രാമ്പു നല്ലതാണ്. ആര്യവേപ്പില പോവില്ല വെളുത്തുള്ളിയും പോവില്ല.
@cpfcp825
@cpfcp825 2 года назад
ഞങ്ങൾ കണ്ണൂരിൽ അവിടെ ഇതിനെ കൊത്തൻ എന്ന് പറയും വെയിലത്തു ഒരു തുണിയിൽ ഇട്ട് വെച്ച് പിന്നെ നോകുപ്പോൾ അത് ചത്തു പോയിട്ട് കാണാം
@shanthakumari5647
@shanthakumari5647 2 года назад
ഞങ്ങൾ ചെള്ള് എന്നാണ് പറയുക
@shereenapc827
@shereenapc827 2 года назад
Thalassery sidil kothan annu parayu m.
@Boostedlessons
@Boostedlessons 2 года назад
Thank you for commenting😍 Keep watching 👍🏻
@sadiksadiksadi6174
@sadiksadiksadi6174 2 года назад
ഞാൻ പരിക്ഷിച്ച് വിജയിച്ചതാണ്
@ramlap8381
@ramlap8381 2 года назад
ചെള്ള് എന്നാണ് ഞങ്ങടെ നാട്ടിൽ പറയുക
@jennathanas7864
@jennathanas7864 2 года назад
ചെള്ള് ഉച്ച് എറണാകുളം
@muraleedharanukkarath9946
@muraleedharanukkarath9946 2 года назад
കുറച്ചു കൂടി വേഗത്തിൽ പറഞ്ഞാൽ കൂടുതൽ ആളുകൾ കാണും. അല്ലെങ്കിൽ ബോറാണ്.
@mvishnunamboothiri7388
@mvishnunamboothiri7388 2 года назад
ഇത് പീടികെന്നു കൊണ്ടുവരുമ്പോ തന്നെ അതിൽ കൊറച്ചു ഉണ്ടാവും ന്നാ തോന്നുന്നത് -അധികം ദിവസം വെക്കരുത് -കൂടുതൽ ഉണ്ടെങ്കിൽ അരി കളയും -കൊറച്ചേ ഉള്ളൂ എങ്കിൽ കഴുകുമ്പോ ഒക്കെ പോവും -ന്നുട് പായയിലിട് നല്ല വെയിലിൽ ഉണക്കും -പിന്നെ വേറെ നല്ല പാത്രത്തിൽ tight ആയി അടച്ചുവെച്ചാ അതിൽ ഒന്നും പിന്നെ ഉണ്ടാവില്ല -
@ancyancy625
@ancyancy625 2 года назад
ഗ്രാപു, കണ്ണ് അകലമുളള തുണിയിൽ കെട്ടി ഇടക്ക് ഇടക്ക് ഇട്ടാൽ ചെളള്,കുറയുഠ ഈ ഗൃപു പിന്നീട് ഉപയോഗികാഠ
@johnsonpozholiparambil6723
@johnsonpozholiparambil6723 2 года назад
ശരിയാണ്.
@mariyashaji5653
@mariyashaji5653 2 года назад
ഞങ്ങളെ നാട്ടിലും kurunjathan എന്നാണ് പറയുക
@aleyammajames7898
@aleyammajames7898 2 года назад
Njangal Kottayathu paraunnathu chaellu yannanu
@Boostedlessons
@Boostedlessons 2 года назад
Thank you for commenting Keep watching gramis vlog by Jamshi😍
@sheepapv5530
@sheepapv5530 2 года назад
സത്യം ,ഞാൻ അടുത്ത വീട്ടിലെ മുറ്റത്ത് വെയിലത്ത് വെച്ചപ്പോൾ അവരുടെ വീടിന്റെ ചുവരിൽ കയറി. മണ്ണണ്ണയാണ് രക്ഷയായത്
@PARUZZCREATIONS
@PARUZZCREATIONS 2 года назад
കാസറഗോഡ് കുത്തൻ എന്നാണ് പറയുക
@kunchikoyapalliyali407
@kunchikoyapalliyali407 2 года назад
മലപ്പുറം ജില്ലയിൽ - കുത്താളി എന്നാണ് പറയുക
@rajipullara124
@rajipullara124 2 года назад
മലപ്പുറം ജില്ലയിൽ കുറുഞ്ചാത്തൻ എന്നും പറയാറുണ്ട് 😄😄😄
@anjusharaju1254
@anjusharaju1254 2 года назад
ഞാൻ കാത്തിരുന്ന വീഡിയോ 🥰🥰🙏🙏
@lissydavid700
@lissydavid700 2 года назад
ഞാനും
@muhammedsaleemsaleemkp3599
@muhammedsaleemsaleemkp3599 2 года назад
👍🏻നല്ല കാര്യം thanneyan,nammude natil കുത്തൻ എന്നാണ് പറയുക 😃
@pokkuttyparol5825
@pokkuttyparol5825 2 года назад
ചേച്ചി അറിവേപ്പന്റെ കരപുവ്വ് വെള്ളുള്ളി ഇതൊന്നും അല്ലാത്തത് എന്തെകിലും ഉണെങ്കിൽ ഒന്ന്പറയോ ഇതൊക്കെ ചെയ്ത് ഒഴിവാക്കിയതാ
@athulyam3817
@athulyam3817 2 года назад
ഈചാത്തൻ മാരെകൊണ്ട് വെല്ല്യേ ശ്ശല്ല്യന്നെ ഒന്നു പരീക്ഷിച്ചു നോക്കാം
@noufalaranthod1003
@noufalaranthod1003 2 года назад
കാസറഗോഡ് കുത്തൻ എന്നു പറയും
@hajuriyas6294
@hajuriyas6294 2 года назад
Same kuttiady
@salahudheen4027
@salahudheen4027 2 года назад
അടച്ചുവെച്ചാലും ചെള്ള് വരാറുണ്ട്
@bindhyasujith6167
@bindhyasujith6167 2 года назад
ഞങ്ങളുടെ നാട്ടിൽ ഉച്ച് എന്നാണ് പറയുക
@hairusaleem569
@hairusaleem569 2 года назад
Njangal valapad vatanapalli chellu ennanu parayuka
@Boostedlessons
@Boostedlessons 2 года назад
Thank you for commenting Keep watching ❤❤
@varghesekandathil2389
@varghesekandathil2389 2 года назад
Name of the black colour insect ' Chellue.'.
@kunhimoidi5813
@kunhimoidi5813 2 года назад
chelluennanuparayuka
@solofighter6375
@solofighter6375 2 года назад
ente nattil uchu ennum husbandinte nattil kooran chathan ennum parayum ithine..nalla tight aayi moodi vekkumbol oppam kurachu aarya vep koodiyanu ittu vekkaru..
@shakuntalanair721
@shakuntalanair721 Год назад
ഞങ്ങളുടെ നാട്ടിൽ കുത്തൻ എന്ന് പറയും
@krishnanambily5
@krishnanambily5 2 года назад
ഞങ്ങൾ ചെള്ള് എന്നു പറയും, പാലാക്കാർ
@m.r1411
@m.r1411 2 года назад
Ekm .. um
@sreelekhaharindran286
@sreelekhaharindran286 2 года назад
Thank you so much dear🙏🏼🙏🏼
@journeyofvjvlog4564
@journeyofvjvlog4564 Год назад
Super...
@Boostedlessons
@Boostedlessons Год назад
Thank you
@zuhraismail8320
@zuhraismail8320 2 года назад
Njangale Nattium Kurinjathan Yennanu Parayar
@sheejarajendran5136
@sheejarajendran5136 2 года назад
ഞങ്ങളുടെ നാട്ടിൽ ഉച്ച് എന്ന് പറയും കൊടുങ്ങല്ലൂർ ആണ് ഞങ്ങളുടെ സ്ഥലം
@ammuammuzzz5155
@ammuammuzzz5155 2 года назад
തുണിയിലെ തുരുമ്പ് കറ പോകാൻ tips ഉണ്ടെങ്കിൽ പറയാമോ
@ihsanajabin5975
@ihsanajabin5975 2 года назад
അത് കളഞ്ഞ് വേറെ തുണി വാങ്ങിയാൽ മതി വെറുതെ പരീക്ഷിച്ചു സമയവും പൈസയും കളയണ്ട 🤣
@ramzasworld5593
@ramzasworld5593 2 года назад
Sabeena പൊടി ഒരു അൽപ്പം ഉപയോഗിച്ച് അലക്കി നോക്കൂ
@afarasafaras9585
@afarasafaras9585 2 года назад
@@ihsanajabin5975 😀😀
@muhammedfarhan4077
@muhammedfarhan4077 2 года назад
എന്റെ നാട്ടിൽ ഉച്ച് എന്നാണ് പറയുന്നത്
@sreeparvathykp8918
@sreeparvathykp8918 2 года назад
ഈ പരീക്ഷ ണം എല്ലാം നോക്കി മടുത്തിരിക്കുന്നു
@ammuaadi4204
@ammuaadi4204 2 года назад
Aaryaveppila njangal use cheyyaarund
@veenagopan3762
@veenagopan3762 2 года назад
Njangal kottayam karu chellu ennu parayum
@jayalakshmilakshmi8010
@jayalakshmilakshmi8010 2 года назад
ഉച്ച് എന്നാണ്.കരിനൊച്ചി ഇല ഇട്ടുവെച്ചാൽമതി.
@ampilisurendran216
@ampilisurendran216 2 года назад
ഒന്ന് വേഗം പറഞ്ഞു കഴിഞ്ഞാൽ കൊള്ളാമായിരുന്നു
@thapseelakp6065
@thapseelakp6065 2 года назад
ഞങ്ങളും ചെള്ള് എന്ന് പറയും കാലിക്കറ്റ്‌
@neenap2215
@neenap2215 2 года назад
നമ്മൾ ഇതിനെ കൊത്തൻ എന്നാണ് പറയുക.
@geethaku3951
@geethaku3951 2 года назад
കോഴിക്കോടും കുത്തൻ എന്നാണ് പറയുക
@assainaropaameen8179
@assainaropaameen8179 2 года назад
Kuthan.kozhikod.dis
@riya9801
@riya9801 2 года назад
ഞങ്ങടെ നാട്ടിൽ കുത്തൻ എന്ന് പറയും
@visalamt3570
@visalamt3570 2 года назад
ഞങ്ങളുടെ നാട്ടിലും ഇതേ ഭാഷ ആണ് ട്ടോ
@ramachandranpalliyarikkal7287
@ramachandranpalliyarikkal7287 2 года назад
Eranakulathu uchenu parayum
@ramlamoideen6787
@ramlamoideen6787 2 года назад
ചെള്ള് എന്നാണ് ഇവിടെ പറയാറ്
@nishananichu169
@nishananichu169 2 года назад
Good idea
@Shifanakitchenrecipes
@Shifanakitchenrecipes 2 года назад
നല്ല yusuful vidio. ഒരുപാട് thanks❤️❤️👍👍
@lathasathish3868
@lathasathish3868 2 года назад
Useful video
@arashapn686
@arashapn686 2 года назад
ഞങ്ങൾ ഉള്ളൻ എന്നാണ് parayua, wayanad
@rameesrahman7342
@rameesrahman7342 2 года назад
Chell ennan nchangal parayunnad
@veddoctor
@veddoctor 2 года назад
നല്ല വെയിലത്ത് വെച്ചാൽ മതി
@NajisVlogNilambur
@NajisVlogNilambur 2 года назад
ഇതൊക്കെത്തന്നെയാണ് ഞങ്ങളൊക്കെ ചെയ്യാറ് 🥰
@ratnakalaprabhu5270
@ratnakalaprabhu5270 2 года назад
Uche ennanu njangalude ivide parayunnathu
@eswarynair2736
@eswarynair2736 2 года назад
ഞങ്ങൾ ഉച്ചൻ എന്നാ പറയുന്നത്
@divyababu9687
@divyababu9687 2 года назад
വലിച്ചു നീട്ടാതെ കാര്യം പറയാൻ ശ്രെമിക്കുക
@diyatalks5640
@diyatalks5640 2 года назад
8. Min അല്ലെ ക്ഷമി
@ayishamalu1137
@ayishamalu1137 2 года назад
Aariveppintte maram onnayitu ettalum veluthi chaku ettalum prani unddavum
@shamnariswanshamnurichu2889
@shamnariswanshamnurichu2889 2 года назад
wayanad ullan annan parauka
@thilothamatp4468
@thilothamatp4468 2 года назад
Njagal.Alappuzhakar.paraum.chellu Ennum.pinna.uchu..ennum.parayum
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
Nalla video... 👌. പിന്നെ ചാത്തൻ എന്നൊക്കെ കേട്ടാൽ പേടി തോന്നി.... 😄😄
@sheelasukumaran8285
@sheelasukumaran8285 2 года назад
Palakkad sidel ingane parayunnathu kettittundu
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
@@sheelasukumaran8285 Ha bro.... ❤️❤️. Ottapalathu karum അതുതന്നെയ പറയുന്നേ. ഞാൻ otp aanu 😄😄
@sheelasukumaran8285
@sheelasukumaran8285 2 года назад
👍🌹🙋
@raheemakt3757
@raheemakt3757 2 года назад
Ente naatiil parayunnath chell ennan
@sadiksadiksadi6174
@sadiksadiksadi6174 2 года назад
മണണ്ണ ഒഴിച്ചാൽ എല്ലാം . ശരിയാകും😄😄😄😄
@Boostedlessons
@Boostedlessons 2 года назад
Nice
@aishabeevi906
@aishabeevi906 2 года назад
ചെള്ള് ആണ് ഇത് 🥰🥰
@smijith_9874
@smijith_9874 2 года назад
Palakadum kurinchathan എന്നു തന്നെയാണ് പറയുന്നത്
@raadhamenont8760
@raadhamenont8760 2 года назад
It was,very pleasant to hear Kurunchathan Nostalgic
@noushadm6243
@noushadm6243 2 года назад
Vadakarakuthanannuparayum
@indiramuralidharan925
@indiramuralidharan925 2 года назад
എന്തിനാണ് ഇത്രയും വലിച്ചു നീട്ടി സംസാരിക്കുകയും പറയുന്നത് പിന്നെയും പിന്നെയും പറയുന്നത്
@pushpalatha568_
@pushpalatha568_ 2 года назад
Nammal ithine chelleenneparayum
@bicchi4292
@bicchi4292 2 года назад
ചെള്ള് താമരശ്ശേരി ഭാഗം
@nafeesayoosuf9465
@nafeesayoosuf9465 2 года назад
കോഴിക്കോട് ചെള്ള്
@bushratp5268
@bushratp5268 2 года назад
Thamarasheri evideya Njanm avadeya
@bicchi4292
@bicchi4292 2 года назад
@@bushratp5268 andona
@saleenasiddik9678
@saleenasiddik9678 2 года назад
ഞങ്ങളുടെ നാട്ടിലും കുറിഞ്ചാത്തൻ എന്നുതന്നെയാണ് പറയാറ് 🥰
@leelammageevarghese4606
@leelammageevarghese4606 2 года назад
ചത്താനെ ഓടിക്കാൻ വറ്റൽ മുളക് ഇട്ടു വച്ചാൽ മതി
@seleena7156
@seleena7156 2 года назад
Njanglodim
@maniappuz2630
@maniappuz2630 2 года назад
Ok
@homecurryworld1527
@homecurryworld1527 2 года назад
Nalla tips anallo Nannayittund video othiri eshttamayi 🥰
@salahvaliyakath.5583
@salahvaliyakath.5583 2 года назад
തൃശൂർ പറയുന്നത് ചെള്ള്....
@jinshidjidu9828
@jinshidjidu9828 2 года назад
ഞങ്ങൾ ചെള്ള് എന്നാണ് പറയൽ
Далее
skibidi toilet 77 (part 4)
05:20
Просмотров 13 млн
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 629 тыс.
Uppum Mulakum 2│Flowers│EP# 32
23:57
Просмотров 2,5 млн
skibidi toilet 77 (part 4)
05:20
Просмотров 13 млн