Тёмный

പുതിയ ലുലു മാളിൽ വമ്പിച്ച വിലകുറവ് | Lulu Mall Trivandrum | Largest Shopping Mall in India | Lulu 

SANCHARI TRAVEL WORLD
Подписаться 51 тыс.
Просмотров 161 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@hopenewskerala2865
@hopenewskerala2865 2 года назад
ലുലു മാളിലെ ഒരുപാട് വീഡിയോ കണ്ടെങ്കിലും, എല്ലാവരും എല്ലാം ഒന്നും വിശദമായി ഇട്ടിട്ടില്ല. ഈ വീഡിയോയിൽ പാർക്കിംഗ് മുതൽ ഹൈപ്പർമാർക്കറ്റ് ഉള്ള ഓഫറുകൾ വരെ ഇട്ടിട്ടുണ്ട്. അതുപോലെ ഗെയിം ആക്ടിവിറ്റീസ് എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരിക്കുന്നു. നല്ല ശ്രമം ആണ്. Super Video Sanchari Travel World❤️❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@TVMVLOGGERS sure😍😍👍👍
@faisalfaizal5856
@faisalfaizal5856 2 года назад
Supar
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@faisalfaizal5856 Thank you
@GK-pe9jz
@GK-pe9jz 2 года назад
ഗൾഫുകാരൻ നാട്ടിൽ വരുമ്പോൾ അച്ചാ പുച്ചാപറഞ്ഞ് രണ്ടു മിഠായി തന്ന് തോളത്തു തട്ടിയ കാലം പോയി. ദേ ഗൾഫ് മോഡൽ അയിറ്റവുമായി നമ്മുടെ യൂസഫ് ബായി തിരുവനന്തപുരത്തും ഏഷ്യയിലേ തന്നെ ഒന്നാമനായ ഹൈപ്പർ മാർക്കറ്റ് തുടങ്ങി. അതിൽ എല്ലാ മലയാളികളും സന്തോഷിക്കണം. എതിർക്കുന്നവർ ഈ സംരംഭം ഒരിക്കലെങ്കിലും കണ്ടിട്ടു വേണം പ്രതികരിക്കാൻ. ഞാനും 8 വർഷം ഗൾഫിൽ കുവൈറ്റിൽ ആയിരുന്നു എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8 മണിയ്ക്കുള്ള വണ്ടിയിൽ കയറി LuLu മാളിൽ എത്തി പർചൈസ്സ് ചെയ്ത് ഫുഡും കഴിച്ച് സന്തോഷിച്ച് രാത്രി 8 മണിക്കാണ് Room ൽ എത്തുന്നത്. അതുപോലെ ആകട്ടേ നിങ്ങളുടെ ഓരോ ദിവസവും All the Best iHappy Enjoy.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
അതേ, ലുലു കേരളത്തിന് അഭിമാനം. Thank you 😍😍👍👍
@rashankr9277
@rashankr9277 2 года назад
ആരാണ് bhai ethirthath... Illatha karyangal pracharipikalu
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@rashankr9277 അല്ല ഭായീ ഈ മാളിനു സ്റ്റേ ഉണ്ടായിരുന്നല്ലോ? ആരാണ് എന്നറിയില്ല.
@rashankr9277
@rashankr9277 2 года назад
@@SANCHARITRAVELWORLD അത്‌ ആക്കുളം കായൽ aduthalle angane Ntho alley.. Njan അന്ന് trivandrum Joli cheithiruna time anu... Lulu work start cheitha timeil
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@rashankr9277 Yes
@daysofhopechengannur3278
@daysofhopechengannur3278 2 года назад
കേരളത്തിന് അഭിമാനിക്കാം, രാജ്യത്തെ ഏറ്റവും വലിയ മാൾ ഇനീ കേരളത്തിന് സ്വന്തം. മാളിലെ എല്ലാകാര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഉപകാരപ്രദമായ വീഡിയോ.👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes. Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@nikhilasv9647
@nikhilasv9647 2 года назад
Currently Rajyathe ettavum valiya mall hyderabad sarathcity mall...lulu second
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@nikhilasv9647 രാജ്യത്തെ ഏറ്റവും വലിയ മാൾ ലുലു മാൾ എന്നുള്ളതാണ് ലുലു ഗ്രൂപ്പ് അഭിപ്രായപ്പെടുന്നത്
@mariammaoommen2351
@mariammaoommen2351 2 года назад
മാളിൽ പോയ ഒരു പ്രതീതിയാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത്, നല്ല അവതരണം എല്ലാകാര്യങ്ങളും വ്യക്തമായി തന്നെ കാണിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്, Superb Video. ഈ വീഡിയോ കാണുന്നവർ ആദ്യം മുതൽ അവസാനം വരെ കണ്ടാൽ മാളിൽ പോയ ഫീൽ ലഭിക്കും.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@Chinnu-im9oi
@Chinnu-im9oi 2 года назад
പൊളി ആണല്ലോ, നല്ല കിടുക്കാച്ചി മാൾ. നിങ്ങളുടെ ഫാമിലി കോസ്റ്റ്ർ റൈഡ് പൊളിച്ചു. റോളിംഗ് ഗ്ലൈഡർ എല്ലാം പൊളി ആയിട്ടുണ്ട്. അതുപോലെ ഹൈപ്പർമാർക്കറ്റിൽ നല്ല കിടിലൻ ഓഫർ ആണല്ലോ👍👍👍👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@mornigstar9831
@mornigstar9831 2 года назад
പാർക്കിംഗ് ഫീസ് കൊടുക്കാതെ കാഴ്ചകൾ കാണാൻ പറ്റി txs👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes😍😍👍👍
@ansutouroperators440
@ansutouroperators440 2 года назад
വളരെ നല്ല വീഡിയോ, നല്ല നല്ല ഓഫറുകൾ എല്ലാം കാണിച്ചിരിക്കുന്നു, ഈ വീഡിയോ തിരുവനന്തപുരത്തുള്ള സാധാരണക്കാർക്ക് പ്രയോജനപ്പെടട്ടെ.Good one👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉
@vishnumilan9972
@vishnumilan9972 2 года назад
സംഗതി കൊള്ളാം .... Mandrok ഉദ്ഘാടന ചൈയ്തതിൽ ചെറിയ ഒരു പേടി
@akbarkaithakkod3246
@akbarkaithakkod3246 2 года назад
😂😂😂
@SafeerKannurcity
@SafeerKannurcity 2 года назад
😊😊😊😊
@angelvision9802
@angelvision9802 2 года назад
Superb bro....well explained.....parking should be free always....not only for 2 months....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉
@binu7858
@binu7858 2 года назад
Subscribed the channel. Because it's superb. Maximum karyangal parayan sramichu. 👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you so much ❤️❤️❤️❤️
@Kannurkari663
@Kannurkari663 2 года назад
യൂസഫലിക്കാന്റെ ഏതെങ്കിലും ഒരു മാളിൽ ഒരു വട്ടമെങ്കിലും പോകണമായിരുന്നു 🥰 എല്ലാം ഒന്ന് കാണാൻ 👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes😍😍👍👍
@dipz1212
@dipz1212 2 года назад
Kidilan mall aanu.... Hypermarket il athyavisham nalla vila kuravundu... Rs 100 nte aa biriyani atra pora
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@aksaanish3465
@aksaanish3465 2 года назад
Nice capturing....Well explained about offers...Superb...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@rejithomas7729
@rejithomas7729 2 года назад
Small shop owners. Do like small shop owner in Dubai and other Gulf countries. Buy the items on offer in bulk and sell it at normal price and gain your profit for the day.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@malluthetraveller8166
@malluthetraveller8166 2 года назад
Good video Sanchari Travel World. Included all activities inside the mall. Keep up the Good Work, All the best👌🏻
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉
@rajalekshmi9433
@rajalekshmi9433 2 года назад
Pokan pattilla sir kanan kazhijjallooo super thanks
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Welcome😍😍👍👍
@bijuabraham6587
@bijuabraham6587 2 года назад
Pattini paavangalum food vangichu kodukansm bai
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Sure😍😍👍👍❤️❤️
@mohammedismaiel473
@mohammedismaiel473 2 года назад
കാരുണ്യത്തിന്റെ വേറിട്ട വഴിയിൽ ജീവിച്ചുപോകുന്ന ഒരു മനസ്സ്.യൂസഫ് അലി. അദ്ദേഹം ചെയ്യുന്ന ധർമ്മത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിൻറെ തൊഴിലാളികൾക്കും, അദ്ദേഹത്തിൻറെ എല്ലാ മേഖലയിലും സഹകരിക്കുന്ന ആളുകൾക്കും ലഭിക്കും. ഏറ്റവും വലിയ വില കുറവ് ഉപഭോക്താക്കൾക്ക് ഈ ധർമ്മം തന്നെയാണ്.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes Correct 😍😍👍👍👍👍
@MegaSilsila
@MegaSilsila 2 года назад
Hd quality video.... 👍👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@mohanmahindra4885
@mohanmahindra4885 2 года назад
Lulu Trivandrum and Kochi are same, why can't they apply the same price here in Kochi, Edapply, Different prices same state different places. Many vegetables shops effected due to the cheapest price of Lulu, many shippers will effect financial problem many are unable to pay their loans with bank, all money going to one pocket only.
@dwarrior7546
@dwarrior7546 2 года назад
This is just an intro offer to attract new people to the new mall .They'll make it the normal price in a couple of weeks
@kavuu3814
@kavuu3814 2 года назад
Kochi Lulu mallil ellam undu but vegitarian restaurant illa
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@micurockshorts2482
@micurockshorts2482 2 года назад
😍😍😍 great video.... by micu rock nurse vlogger
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@rageshk2284
@rageshk2284 2 года назад
Hyper markettil ninnum vangunna food foodcourtil irunnu kazhikkan pattille
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
പറ്റും പക്ഷേ ഇതുപോലെ തന്നെ പേപ്പർ പ്ലേറ്റ് ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങി തന്നെ പോണം😍
@ushaoommen3460
@ushaoommen3460 2 года назад
Tvm Lulu mall direct visit cheytha polae.....superb video.....good review....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉
@vargheseantony9136
@vargheseantony9136 2 года назад
Mall culture Good ! Low price is to attaract customers first. Jut just remember the small shop owners who also need to survive on this earth. Buy the things that you do not need immediately and stuff at your home and pay bills at once and take loan later to pay !!! Same way buy liquor worth thousands from BEVCO and stand in line at PDS (ration shop) to buy free ration and then go to Govt hospitals. Just remember nothing is free in this world and no free lunch. Be sensible
@ayshaashraf9699
@ayshaashraf9699 2 года назад
Well said👌
@dulquerofficial7557
@dulquerofficial7557 2 года назад
Superb video Sanchari Travel World, Mostly Given all the information inside the Mall. Rolling Glider is Wonderful one😍😍👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@BC-wp7fc
@BC-wp7fc 2 года назад
അടിപൊളി ഉഷയമ്മാമ്മയും ഉണ്ടോ .... Family shoping analle 😍😍💕
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes😊
@cineworld4358
@cineworld4358 2 года назад
Wow superb Video, Shown in detail all the things inside the new Lulu mall, especially the offers are amazing and very helpful. Also that Rolling Glider was also good adventure inside the mall. Superb👍🏻👍🏻
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@TVMVLOGGERS സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് , All the best guys😍😍👍👍
@TVMVLOGGERS
@TVMVLOGGERS 2 года назад
@@SANCHARITRAVELWORLD 😍
@nikhilasv9647
@nikhilasv9647 2 года назад
Indiayile ettavum valiya randamthe mall anu lulu trivandrum...ettavum valuthu hyderabadile sarathcity mall anu...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
തിരുവനന്തപുരത്തെ ലുലുമാൾ ആണ് രാജ്യത്തിലെ ഏറ്റവും വലിയ മാൾ എന്നുള്ളതാണ് ലുലു ഗ്രൂപ്പ് അഭിപ്രായപ്പെടുന്നത്, അവരുടെ വെബ്സൈറ്റിലും അങ്ങനെതന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സാറും ഉദ്ഘാടന ദിവസം അങ്ങനെതന്നെയാണ് പ്രസ്താവിച്ചത്. അതിൻറെ അധികാരിതയെ പറ്റി വ്യക്തമായ അറിവില്ല.😍😍
@nikhilasv9647
@nikhilasv9647 2 года назад
@@SANCHARITRAVELWORLD lulu mallil ettavum valuthu trivandrum anu...
@abdulrahmann.p53
@abdulrahmann.p53 2 года назад
നല്ല വേഡിയോ... റൺസ് അപ്പൊ ഫ്രണ്ട്‌സ്... 😃
@abdulrahmann.p53
@abdulrahmann.p53 2 года назад
റൺസ് അല്ല tnx
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you 😍😍
@shamlasakkeer2207
@shamlasakkeer2207 2 года назад
Sooper
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@abhiramvi2358
@abhiramvi2358 2 года назад
Roll glider price??
@anandhu8460
@anandhu8460 2 года назад
250₹
@arunkp2245
@arunkp2245 2 года назад
Cash avashym Athyvashym Nokki use cheyyuka.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@prakashy5313
@prakashy5313 2 года назад
Parking fee charge cheythall High court I'll pokum..
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
അതെ സാധനം വാങ്ങാൻ വരുന്നവരുടെ ന്യായമായ അവകാശമാണ് ഫ്രീ പാർക്കിംഗ് 😍😍
@niyasmaze9301
@niyasmaze9301 2 года назад
Shoba cityil parking fee und
@thamaravision2792
@thamaravision2792 2 года назад
ഭയങ്കര തിരക്ക്.. നാളെ പോകാം എന്ന് വിചാരിക്കുന്നു.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@soonishsurendran3647
@soonishsurendran3647 2 года назад
Ningalde avatharanam supera bro❤️👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you bro ❤️❤️❤️❤️
@soonishsurendran3647
@soonishsurendran3647 2 года назад
Ningale njan meet cheythitund.palakkad to neliyampathi ksrtc tripl❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes I remember, how are you bro?, Keep in touch.
@jj-mt1jw
@jj-mt1jw 2 года назад
Avide nalla knife🗡️ kittumo . cast-iron kadai. Ethokeyudoo
@jj-mt1jw
@jj-mt1jw 2 года назад
Super video
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes Kittum
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@aarathynair800
@aarathynair800 2 года назад
Good video.Avide x'mas tree sale undo?🙂
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you. Yes
@aarathynair800
@aarathynair800 2 года назад
@@SANCHARITRAVELWORLD Thankyou
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@aarathynair800 Welcome
@ashiqueash6950
@ashiqueash6950 2 года назад
Supper
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@dinilkalapurakkal8077
@dinilkalapurakkal8077 2 года назад
Suppar video 👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@riyasriyasnilamel168
@riyasriyasnilamel168 2 года назад
ഓഫർ മുപ്പത്തിയൊന്നാം തീയതി കഴിഞ്ഞാൽ പിന്നെ ഇല്ലേ സാധനങ്ങൾക്ക്
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
അന്ന് ഞാൻ പോയപ്പോൾ ഉദ്ഘാടന ഓഫറുകൾ ആയിരുന്നു, ഓഫറുകൾ എന്തായാലും കാണാതിരിക്കില്ല, എന്തെങ്കിലുമൊക്കെ ഓഫർ എപ്പോഴും വന്നുകൊണ്ടിരിക്കും😍👍
@gopakumar301
@gopakumar301 2 года назад
SUPERRRR MAAAAL
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@GeorgeT.G.
@GeorgeT.G. 2 года назад
good video
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@angelinasaloma9251
@angelinasaloma9251 2 года назад
Wow...Poli anallo.....nice detailed video.....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@shamnamuneer6662
@shamnamuneer6662 2 года назад
Endayalum njangal ee aduthakalathonnum pokillla adondenne ellarum idunna video kand nirvidi adiyatte
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😅😍😍
@monojmony6603
@monojmony6603 2 года назад
തിരുവനന്തപുരത്ത് എവിടെയാണ് 🙏
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
തിരുവനന്തപുരം ടെക്നോപാർക്കിനും ഇൻഫോസിസിനും അടുത്താണ്, തിരുവനന്തപുരം എയർപോർട്ട് റോഡാണ്. (ആക്കുളം അതാണ് ശരിക്കുള്ള സ്ഥലം)
@pramodthachappally400
@pramodthachappally400 2 года назад
കഴക്കൂട്ടം കോവളം bypass
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@pramodthachappally400 😍😍👍👍
@riyaz1830
@riyaz1830 2 года назад
🙆🙆🙆🙆
@hrh5964
@hrh5964 2 года назад
Dhurmedhassu pidicha samoohathinu cash inte hunku kaanikkaan ulla verum oru pongacha vedhi,athaanu ee krithrima jeevitham undaakkunna mall, ernakulam Lulu il ithu Kure kandathaa
@statusvandiii9864
@statusvandiii9864 2 года назад
Chetta ith paid music ano❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
No, it's from youtube audio library.
@abin3508
@abin3508 2 года назад
Tudakkathil paisa kurachu kodukum.pinne kooti lolum
@anumon8524
@anumon8524 2 года назад
Superb❤️❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@sajinasunil8010
@sajinasunil8010 2 года назад
Njan innale poyu. Offer onnum illa. Ellam theernnennu
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
aano, so sad
@SureshBabu-of9em
@SureshBabu-of9em 2 года назад
വളരെ കുറച്ചു ഷോപ്പുകളെ open ആയിട്ടുള്ളു.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
അതേ😍😍
@ajithmathew9454
@ajithmathew9454 2 года назад
Tvm Lulu kollamallo
@lsraj1
@lsraj1 2 года назад
Aano ??? നുമ്മക്ക് അതങ്ങ് മെടിച്ചാലാ????😂😂😂
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😅😅😍😍
@mvrp607
@mvrp607 2 года назад
ഉണ്ട യാണ്. ഒരു വില കുറവും ഇല്ല. ഞാൻ ഇന്നും കൂടി പോയിട്ടൊള്ളൂ. വെറുതെ തള്ളല്ലേ ചേട്ടാ 🥱.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
തുറന്നിട്ട് ഇപ്പം ഒരാഴ്ച കഴിഞ്ഞില്ലേ, ഓഫറുകൾ ഉദ്ഘാടന ദിവസങ്ങളിൽ മാത്രം ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
@minias6550
@minias6550 2 года назад
👌😋👍🙏
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@eshascollections3529
@eshascollections3529 2 года назад
Offers etra days und ??
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
അത് ആദ്യത്തെ കുറച്ച് ദിവസങ്ങൾ കാണുമായിരിക്കും. എത്ര ദിവസം ആണെന്ന് കൃത്യമായി അറിയില്ല
@sneha91
@sneha91 2 года назад
😍❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@User34578global
@User34578global 2 года назад
Gaming offers undo brother
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
10% discount for vip cards ഉണ്ട്. പിന്നെ ഗെയിമുകളിൽ ലഭിക്കുന്ന റിവാർഡ് ടിക്കറ്റിൻ്റ പോയിൻ്റസിന് അനുസരിച്ച് സമ്മാനമുണ്ട്
@BC-wp7fc
@BC-wp7fc 2 года назад
Grt💓💓💓💓
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@ajitharani636
@ajitharani636 2 года назад
👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@AbhinTeenzVlogs
@AbhinTeenzVlogs 2 года назад
❤❤
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@thamaravision2792
@thamaravision2792 2 года назад
ഇന്ന് poyi ..
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
എങ്ങനെ ഉണ്ടായിരുന്നു?
@thamaravision2792
@thamaravision2792 2 года назад
@@SANCHARITRAVELWORLD കുഴപ്പമില്ല.. കൊള്ളാം 😁
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@thamaravision2792 😍😍👍👍
@crp3696
@crp3696 2 года назад
ഒമിക്രോണ് പടരുന്നുണ്ട് ജാഗ്രത മാസ്ക്ക് ധരിക്കുക സാനിറ്റൈസർ ഉപയോകിക്കുക
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Yes You Are Right😍😍👍👍❤️❤️
@crp3696
@crp3696 2 года назад
@@SANCHARITRAVELWORLD Thankyou
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@crp3696 Welcome
@kmknayar6851
@kmknayar6851 2 года назад
Tuppiyathano
@ovltimeschannel4035
@ovltimeschannel4035 2 года назад
Parking fees മേടിച്ചാൽ ലുലു പൂട്ടേണ്ടി വരും . Free Parking കൊടുക്കണം എന്നുള്ളത് Panchayat mall License ൽ പറഞ്ഞിട്ടുള്ളതാണ് , ചെയ്തില്ലാ എങ്കിൽ പോലീസിനെ വിളിച്ച് പൂട്ടിക്കാം .
@HariKumar-zx9ty
@HariKumar-zx9ty 2 года назад
2രൂപ 90 പൈസക്ക് കീര എത്ര ഗ്രാം
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
ചീര ഗ്രാം അല്ലല്ലോ ഒരുകെട്ട് ചീരയാണ്, ഒരു 300-350gm ഉണ്ട്
@a.g.csurveysystems6839
@a.g.csurveysystems6839 2 года назад
മലയാളിക്ക് ഒരു 3 വയസുകാരന്റെ ബുദ്ധി പോലും ഇല്ല എന്നു മനസിലാക്കാൻ ഈ റൈഡ് മറ്റും കേറി ഇറങ്ങി കൂകി വിളിക്കുന്നവരെ കണ്ടാൽ മതി യാകും ഹിഹിഹ
@Sanaaaahhhhh67
@Sanaaaahhhhh67 2 года назад
🙄🙄🙄
@drisyasivakumar3671
@drisyasivakumar3671 2 года назад
അടുക്കള ഉപകരണങ്ങൾ ഒക്കെ എക്സ്ചേഞ്ച് ഓഫർ ക്രിസ്മസ് ഓഫർ അങ്ങനെയെന്തെങ്കിലും ഉണ്ടോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
എക്സ്ചേഞ്ച് ഓഫർ ഇല്ല, അല്ലാതെ തന്നെ നല്ല ഓഫറുകൾ ഉണ്ട്, അതായത് അത്യാവശ്യം അടുക്കള ഉപകരണങ്ങൾ നല്ല വിലക്കുറവിൽ ആയിരുന്നു കൊടുത്തിരുന്നത്
@drisyasivakumar3671
@drisyasivakumar3671 2 года назад
Kk tnx sir
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@drisyasivakumar3671 Welcome
@kamalav.s6566
@kamalav.s6566 2 года назад
ചീരക്കുമാത്രം വില കുറവ് ഉണ്ട് വേറെ എന്തിനാ കുറവ് . സൺ‌ഡേ സ്റ്റാഫ് ന് റസ്റ്റ്‌ ഇല്ലേ ? ക്യാഷ് ഉള്ളവർക്ക് പോകാൻ പറ്റിയ ഷോപ്പ് , പാവങ്ങൾ സാധാരണ കൊച്ചു ഷോപ്പിൽ പോകട്ടെ.
@bennyrobert3998
@bennyrobert3998 2 года назад
6 മാസം കഴിയുമ്പോൾ ഈ ഓഫറുകളെല്ലാം ലുലു തിരിച്ചു പിടിക്കും.. കൊച്ചിക്കാരുടെ അനുഭവം പാർക്കിംഗ് ഫീസും മേടിക്കും
@nishauh577
@nishauh577 2 года назад
ഇപ്പോൾ പോയി വേടിച്ചാൽ പോരെ ആറുമാസം വരെ കാക്കണ്ട..
@Sanaaaahhhhh67
@Sanaaaahhhhh67 2 года назад
@@nishauh577 crct🤣😌
@silgygeorge1714
@silgygeorge1714 2 года назад
Sup
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@kdm8312
@kdm8312 2 года назад
മാളുകൾ.....
@alameenyxb5266
@alameenyxb5266 2 года назад
Suer
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@babychackochacko.9166
@babychackochacko.9166 2 года назад
ഞയറാഴ്ച പോലും അവധി കൊടുക്കാതെ ജോലി എടുപ്പിയ്ക്കുന്ന യുസഫ് അലിയുടെ അനുയായികൾ ചെയ്യുന്ന ത് ശരിയല്ല.തൊഴിലാളികൾക്ക് Overtime allowance കൊടുകു,
@muraleedharannair3889
@muraleedharannair3889 2 года назад
എന്തറിയാ० നിങ്ങൾക്ക്. വീക്കില് ഓഫ് വ്യവസ്ഥയൊന്നു० അറിയാതെ വെറുതെ എന്തെങ്കിലു० കാച്ചിവിടരുത്
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@prodigy_9
@prodigy_9 2 года назад
BGM sucks. Better include the ambient noise
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍👍👍
@lsraj1
@lsraj1 2 года назад
😀😀👍👍👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
@@lsraj1 Thank you
@lsraj1
@lsraj1 2 года назад
@@SANCHARITRAVELWORLD 👍👍
@നിയാസ്നിയാസ്-ങ7ച
ഹലോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Hai
@loveforyouyou
@loveforyouyou 2 года назад
വിലകുറവ് എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കാതെ പോടോ.......
@farookrt7543
@farookrt7543 2 года назад
ബേക്കറികൾ കൂടുതലും അറബിക്ക് നാടുകളിൾ കാണുന്നത
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
അതേ😍😍👍👍
@rafeeqali4992
@rafeeqali4992 2 года назад
വിലകുറച്ചു വാങ്ങാനാണോ ലുലു..
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
മറ്റുള്ള സൂപ്പർമാർക്കറ്റുകളെക്കാളും വിലക്കുറവാണ് ലുലുവിൽ. പ്രത്യേകിച്ച് ഉദ്ഘാടന ദിവസം വമ്പിച്ച ഓഫർ ആയിരുന്നു
@dinilkalapurakkal8077
@dinilkalapurakkal8077 2 года назад
Vila kuduthal anuu
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😍😍
@shajilemmicreations971
@shajilemmicreations971 2 года назад
ഒരു ചായക്ക്‌ 74 രൂപ 😂😂😂
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
😅😍😍
@mohandasg7530
@mohandasg7530 2 года назад
എല്ലാത്തിലും ഉമിനീരുണ്ടോ
@riyaz1830
@riyaz1830 2 года назад
ഇല്ലെടോ... ചാണകം ഉണ്ട്
@mohandasg7530
@mohandasg7530 2 года назад
@@riyaz1830 വരാഹചാണകമായിരിക്കുംഅല്ലേ
@rabeekaj471
@rabeekaj471 2 года назад
Hii Lulu I Hate 🤮🤮🤮🤮
@kadeejak7727
@kadeejak7727 2 года назад
Super
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
@TVMVLOGGERS
@TVMVLOGGERS 2 года назад
125 സബ് ആവാൻ സഹായിക്കാവോ തിരിച്ചും ചെയ്യാല്ലോ 🎉🎉🎉
@marrykuttyd445
@marrykuttyd445 2 года назад
Super
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 года назад
Thank you
Далее